എന്നെ ട്രോളുന്നവരെയും, പരിഹസിക്കുന്നവരെയും ശ്രദ്ധിക്കാറില്ല🤷‍♂️ചൂണ്ട🎣 ഇട്ടു Dr. BOBY CHEMMANUR,💪💪💪

Поділитися
Вставка
  • Опубліковано 8 лют 2025
  • He is a Malayalee businessman: Bobby Chemmannoor He is the Chairman and Managing Director of the Bobby Chemmannoor International Group gold business group , and the founder of the Life Vision Charitable Trust.
    എന്റെ മറ്റുചില വീഡിയോകൾക്കായി
    താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക🙏🙏🙏🙏
    Nizam
    Backwater kayakers club
    Www.backwaterkayakers.Com
    WhatsApp # 9567481876
    • ചരിത്രമുറങ്ങുന്ന കേരളത...
    • രുചിയേറും ആറ്റ്‌ ചെമ്പ...
    • കേരളത്തിൽ ചൂണ്ടയിട്ടു💴...
    • വ്ലോഗ് ചെയ്യാൻ പോയ എനി...
    • വ്ലോഗ് ചെയ്യാൻ പോയ എനി...
    • ആഴക്കടലിലെ മിസൈൽ ചൂണ്ട...
    • കിടുക്കൻ ബോട്ട് ഫിഷിംഗ...
    • ചൂണ്ടക്കാരൻ ആയാൽ ഇങ്ങന...
    • വലിയ ചെമ്പല്ലി 15 മിന...
    Mercedes-Benz EQC Price: The electric SUV is priced at Rs 99.30 lakh (ex-showroom).
    Mercedes-Benz EQC Variant: It is available in a single variant: 400 4MATIC.
    Mercedes-Benz EQC Seating Capacity: Mercedes-Benz offers the EQC in a 5-seater layout.
    Mercedes-Benz EQC Range, Electric Motors and Battery: The EQC gets an 80kWh battery pack that powers two electric motors, one on each axle. The total output of these motors is 408PS and 760Nm. As per NEDC (New European Driving Cycle), the EQC can be driven more than 450km with the battery pack fully charged.
    Mercedes-Benz EQC Charging: It comes with a 7.4kWh home charger that can charge the electric SUV from 10 to 100 percent in 10 hours. It works on a regular 15amp socket, delivering a maximum of 3.4kWh of electricity, and can complete the 10 to 100 percent charge in 21 hours. A 50kW DC fast charger takes just 1.5 hours to charge the EQC from 10 to 100 percent.

КОМЕНТАРІ • 1,2 тис.

  • @mrmallu7786
    @mrmallu7786 4 роки тому +234

    കേരളത്തിൽ ബോബി യെക്കാളും വലിയ കോടീശ്വരന്മാരും അവരുടെ കമ്പനി പരസ്യം ചെയ്യാൻ കോടികൾ മുടക്കുന്നു. പക്ഷെ പത്തുപൈസ മുടക്കാതെ ബോബി എന്നും വാർത്തകളിലും സോഷ്യൽ മീഡിയ കളിലും നിറഞ്ഞു നില്കുന്നു. അണ്ണൻ മാസ്സ് ആണ് വട്ടൻ എന്നൊക്കെ വിളിക്കുന്നവർ ഒന്ന് ചിന്തിച്ചാൽ മനസ്സിലാകും അങ്ങേരു മാർക്കറ്റിങ് സിംഹം ആണ്. ബുദ്ധി രാക്ഷസൻ.

    • @muhammedunais2741
      @muhammedunais2741 4 роки тому +7

      പുലി അല്ലെ kaliyakunnavare vitta cash pullintel und

    • @indiancr7352
      @indiancr7352 4 роки тому +1

      😍😍❤️

    • @aneeshah2367
      @aneeshah2367 4 роки тому

      👏👏👏👏

    • @akhilk1268
      @akhilk1268 4 роки тому

      അതാണ് ❤️❤️👍

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal 4 роки тому +975

    ബോബിച്ചനെ ഇഷ്ടം ഉള്ളവർ അടി ലൈക്‌

    • @nizamvlogs
      @nizamvlogs  4 роки тому +6

      Thanks bro please share and support 👍😘😘💕

    • @iamjai6089
      @iamjai6089 4 роки тому +1

      The only one in the world... Boby

    • @sobhanavk9124
      @sobhanavk9124 4 роки тому

      9

  • @jerinjsamuel2479
    @jerinjsamuel2479 4 роки тому +659

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പുള്ളികാരൻ പൊളി ആണ്...

  • @MLP__PTM
    @MLP__PTM 4 роки тому +4

    ഒര് സാധാരണക്കാരനായ പാവം മുതലാളി....ഒത്തിരി ഇഷ്ടം ബോബിചേട്ടാ..

  • @itsmeishaan3933
    @itsmeishaan3933 4 роки тому +120

    ഒരാളെ കളിയാക്കാൻ എളുപ്പമാണ് (Trolls).പക്ഷെ അയ ളെ പോലെ ജീവിതത്തിൽ വിജയിച്ചു കാണിക്കാൻ ബുദ്ധിമുട്ടാണ്.respect him for what he is...

  • @ahameedmoosa3803
    @ahameedmoosa3803 4 роки тому +163

    എന്ത് പറഞ്ഞാലും അദ്ദേഹം ഒരു സാധാരണ യൂറ്റുബർക് ഇൻറ്റർവ്യു (കൊടുത്തില്ലെ ബിഗ് സല്യൂട്ട്)

  • @sahalx2
    @sahalx2 4 роки тому +449

    ഇത്രേം കാശും വണ്ടികളും ഉള്ള ബോബി ചേട്ടൻ നിസാം ഇക്കാടെ കൂടെ വന്നില്ലേ അത്രേം ഉണ്ടോ ഇദ്ദേഹത്തിൻ്റെ മനസ്സിനെ പറ്റി പറയാൻ

  • @INinnerpeace147
    @INinnerpeace147 4 роки тому +261

    ട്രോള്ളെന്മാരുടെ ഇര ആണ് ഈ മനുഷ്യൻ.. ഇങ്ങേരു ചെയുന്ന നല്ല കാര്യങ്ങൾ ആരും പറയില്ല.. നിസാമിക്ക നിങ്ങളെ സമ്മതിച്ചു തന്നു..✌️

    • @nizamvlogs
      @nizamvlogs  4 роки тому +4

      Thanks bro please share and support 👍😘😘💕

    • @remshidkizhakkayil
      @remshidkizhakkayil 4 роки тому +1

      True👍

    • @ojasoju3419
      @ojasoju3419 4 роки тому +3

      മോനെ ഫൈസി നീ അതൊന്ന് തിരിച്ചു തിരിച്ചു ആലോചിച്ചുനോക്കിക്കേയി
      ബോബിയണ്ണൻ മെസ്സ്...

    • @cruiserider3782
      @cruiserider3782 4 роки тому +2

      @@ojasoju3419 അതാണ് സത്യം. പുള്ളീടെ ഇരയാണ് ട്രോളന്മാൻ 😁

    • @sumeshs366
      @sumeshs366 4 роки тому

      സത്യം ബ്രോ 👍👍👍

  • @diyasworld1114
    @diyasworld1114 4 роки тому +1

    ഒരു കോടീശ്വരനായ സാധാരണക്കാരൻ
    A big salute Boby

  • @BTECHBaZi
    @BTECHBaZi 4 роки тому +117

    *ചിരിക്കാന്‍ വേണ്ടി ഇയാളുടെ vedio കണ്ട് കണ്ട് ഇപ്പൊ Bo Che Fan ആയി* 🔥🔥🔥🔥

  • @Rafustar
    @Rafustar 4 роки тому +619

    *കാര്യം എന്ത് തന്നെ ആയാലും മറഡോണയെ കേരളത്തിൽ എത്തിക്കാൻ ബോബിച്ചായൻ തന്നെ വേണ്ടി വന്നു. ഇങ്ങള് തള്ളി അങ്ങ് മറിച്ചോളി 😂😂*

  • @ambilibabu.karulai536
    @ambilibabu.karulai536 4 роки тому +64

    ആരു ട്രോളിയാലും ❤ബോബിയേട്ടനെ അടുത്തറിഞ്ഞപ്പോൾ. ട്രോളന്മാരെ ട്രോളാൻ തോന്നുന്നവർ ഇവിടെ അടിച്ചു പൊട്ടിക്കി 🥰🥰🥰😍😍😍

  • @JophyVagamon
    @JophyVagamon 4 роки тому +142

    മർഡോണതൻ ഓർമ്മകൾ ഉള്ളകാലം മറക്കില്ല ഞങ്ങളീ മാനുഷനെ മാർഡോണയെ കൊണ്ടുവന്നതിൽ പിന്നെ ഒരിഷ്ടമാണ് 👍😘

  • @AutotechtravelShabeerali
    @AutotechtravelShabeerali 4 роки тому +204

    ബേബിച്ചായൻ സിംപിളാണ് പക്ഷെ പവർഫുൾ

    • @nizamvlogs
      @nizamvlogs  4 роки тому +5

      Thanks bro please share and support 👍😘😘💕

  • @pallickalsuresh467
    @pallickalsuresh467 4 роки тому +23

    ജീവിതം സ്വന്തം ഇഷ്ടം കൂടി കണക്കിലെടുത്തു ആസ്വദിച്ചു ജീവിക്കുന്ന കോടീശ്വരൻ... (പല കോടീശ്വരന്മാർക്കും ഇത് കഴിയാറില്ല )🙋‍♂️

  • @nizamm5313
    @nizamm5313 4 роки тому +1

    ബോബി ചെമ്മണ്ണൂർ താങ്കൾ വലിയ മനസ്സ് മാത്രമല്ല താങ്കൾ ഒരു യഥാർത്ഥ മനുഷ്യനാണ്. ഇങ്ങനെ യുള്ളവർ കുറവാണു. ആരെയും വെറുപ്പിക്കാതെ എല്ലാപേരെയും സ്നേഹിക്കുന്ന താങ്കൾ ഇങ്ങനെ മുന്നോട്ട് പോകുക ആശംസകൾ.

  • @jessinthomas7900
    @jessinthomas7900 4 роки тому +7

    കേരളത്തിലെ പ്രമുഖരിൽ ഏറ്റവും നല്ല മനസിന്റെ ഉടമ.. ബോബിച്ചായ. ഒത്തിരി ഇഷ്ടം... God bless you.,

  • @artist6049
    @artist6049 4 роки тому +242

    ഇങ്ങേര് സൂപ്പറാണ് തൃശ്ശൂക്കാർക്കിടയിലേ ഇത്തരം മൊതലുകളെ കണ്ടുകിട്ടൂ

  • @faseelkannur9647
    @faseelkannur9647 4 роки тому +131

    ബോബി ചെമ്മണ്ണൂർ ❣️❣️❣️അഹങ്കാരം ഇല്ലാത്ത വ്യക്തിത്വത്തിന് ഉടമ 🥰🥰

  • @vipinezn
    @vipinezn 4 роки тому +131

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ ഇങ്ങേരെടു ഫാൻ ആണ്. കാരണം പുള്ളി നല്ല ഒരു ബിസിനസ് കാരനാണ്.. മാർക്കറ്റിംഗ് എന്താണ് എന്ന് പുള്ളിയെയും സന്തോഷ്‌ പണ്ഡിറ്റ് ഇനെയും കണ്ടു പഠിക്കണം 🤩

    • @nizamvlogs
      @nizamvlogs  4 роки тому +1

      👍💕

    • @arunmohan1213
      @arunmohan1213 4 роки тому +2

      അങ്ങേർ അങ്ങേരെ തന്നെ market cheyane

    • @sevou2693
      @sevou2693 4 роки тому +4

      Bro ninakk swapnam Kanan polum sadhikkakkatha kalikalan pulli kalikkunne.respect👍

    • @remshidkizhakkayil
      @remshidkizhakkayil 4 роки тому +1

      True

    • @vipinezn
      @vipinezn 4 роки тому +6

      @@sevou2693 അതാണ് ബ്രോ ഞാനും പറയുന്നത്. പുള്ളിയുടെ കാശ് കൊണ്ട് പുള്ളി അടിച്ചു പൊളിച്ചു ജീവിക്കുന്നു. അത് കണ്ടു ചൊറിച്ചിൽ കയറിയ കുറെ ആളുകൾ കുരു പൊട്ടിക്കുന്നു 😀

  • @irfanking387
    @irfanking387 4 роки тому +33

    ആരൊക്കെ ട്രോളിയലും ഏൽക്കില്ല കാരണം സ്വയം ട്രോളിയാണ് അദ്ദേഹം തുടങ്ങുന്നത്. നുമ്മടെ മറഡോണ ചങ്കിനെ കേരളത്തിൽ എത്തിച്ച പുലിയാണ്

  • @Faisal-family
    @Faisal-family 4 роки тому +30

    സത്യം പറഞ്ഞാ ഇദ്ദേഹത്തെ പറ്റി ഒരുപാട് മനസ്സിലാക്കാൻ സാധിച്ചു ഒരു പാവം മനുഷ്യൻ ഒരുപാട് ഇഷ്ട്ടം തോന്നി ഇപ്പൊ ഇദ്ദേഹത്തോട്

  • @ansalali1265
    @ansalali1265 4 роки тому +22

    ബോബിച്ചായൻ ഇത്രയും സിമ്പിൾ ആയിട്ടുള്ള വ്യക്തിയാണ് എന്ന് ഇതോടുകൂടി മനസ്സിലായി അതിന് നിസാം ഇക്കാക്ക് ബിഗ് താങ്ക്സ്

    • @nizamvlogs
      @nizamvlogs  4 роки тому

      Thanks bro please share and support 👍😘😘💕

  • @prajeeshkcprajeeshkc9471
    @prajeeshkcprajeeshkc9471 4 роки тому +33

    Soooooopper ബോബി ചെമ്മണൂർ അയാൾ ഒരിക്കലും ഒരു അഹങ്കാരി അല്ല എല്ലാം നിഷ്കളങ്കമായി സംസാരിക്കും അതായിരിക്കും അയാളെ ട്രോളാൻ കാരണം

  • @harijithvr5211
    @harijithvr5211 4 роки тому +62

    ഇത്രയും സിമ്പിൾ ആയിരുന്നോ ഇദ്ദേഹം... boby ichayan uyir

  • @robindaniel3135
    @robindaniel3135 4 роки тому +2

    എൻറെ lifeലെ വലിയ ഒരു ambition ആണ് ഈ മനുഷ്യനെ ഒന്ന് കാണണമെന്നത് . ഞാൻ ഈ വീഡിയോ കണ്ടപ്പോൾ ആഗ്രഹവും ഒന്നുകൂടി .. The real hero..

  • @unknownperson8070
    @unknownperson8070 4 роки тому +24

    ഡ്രൈവർ സൈഡിൽ ഇരിക്കും എന്നിട്ട് ഞാൻ തന്നെ ഓടിക്കും... mass Bo che⚡️⚡️⚡️⚡️❤️

  • @libinlibin5368
    @libinlibin5368 4 роки тому +35

    ഈ വീഡിയോ കണ്ടതിനു ശേഷം ആരെങ്കിലു boby fan ആയോ 👍👍

    • @IronDOM400
      @IronDOM400 4 роки тому

      Satyam... Enthu simple aanu

  • @AbdulRahman-zz3gv
    @AbdulRahman-zz3gv 4 роки тому +123

    പുള്ളി simpile ആണ് അല്ലേ
    ബോബിച്ചായൻ uyir🥰🥰🥰

    • @nizamvlogs
      @nizamvlogs  4 роки тому +4

      Thanks bro please share and support 👍😘😘💕

  • @manishpaul4875
    @manishpaul4875 4 роки тому +9

    ഒരു സാധാരണ കാരൻ ,ട്രോള് കൂടുതൽ ആസ്വദിക്കുന്നത് പുള്ളിയാണെന്നു തോന്നും ,,

  • @eajas
    @eajas 4 роки тому +8

    ട്രോൾ കണ്ട് കണ്ട് ഇദ്ദേഹത്തോടു ഒരു വെറുപ്പ്‌ ഫീൽ ചെയ്തിരുന്നു ഇപ്പൊ അത് മാറി കിട്ടി ,big thanks nizamikka😍✌️✌️✌️

    • @nizamvlogs
      @nizamvlogs  4 роки тому +1

      Thanks bro please share and support 👍😘😘💕

  • @STATUSKING-q7d
    @STATUSKING-q7d 4 роки тому +83

    ബോബി സാറിന്റെ കണ്ണൂരിലുള്ള ജ്വല്ലറിയുടെ so ആണ് ഞാൻ ബോബി സാർ നീണാൾ വാഴട്ടെ 💪💪

  • @kannan9227
    @kannan9227 4 роки тому +34

    എന്തൊക്കെ പറഞ്ഞലും മറഡോണയെ നമ്മുടെ കൊച്ചു കേരളത്തിൽ എത്തിച്ച ഇങ്ങെര് മരണമസ്സ് ആണ്

  • @gaavan
    @gaavan 4 роки тому +2

    മറഡോണയുടെ മരണത്തെ തുടർന്നുള്ള ഇദ്ദേഹത്തിന്റെ tv ഇന്റർവ്യൂസ് കണ്ടവർ ഒക്കെ ഇഷ്ട്ടപ്പെട്ടു തുടങ്ങി.... ആ അവസരം നിസാം വ്ലോഗ്സ് മുതലാക്കി കൊറെ കൂടെ പുള്ളിയെ ജനകീയൻ ആക്കി... big salute both of you.....

  • @ഡിങ്കൻ-ഫ1ഛ
    @ഡിങ്കൻ-ഫ1ഛ 4 роки тому +15

    എന്തൊക്കെ ആയാലും ബൊചെ ഒരു സാധാരണ യൂടൂബർക്ക് ഇൻ്റർവ്യൂ കൊടുത്തില്ലേ,
    I like his attitude 😉🔥🔥🔥

  • @hrsusman
    @hrsusman 4 роки тому +1

    പണ്ട് ഇദ്ദേഹത്തിന്റെ ഓട്ടം ഉണ്ടായപ്പോൾ ഇതുപോലെ ചാനലുകളിൽ നിറഞ്ഞു നിന്നിരുന്നു. അന്നും ഇതുപോലെ രസകരമായ ഇന്റർവ്യൂ ഒക്കെ ഉണ്ടായിരുന്നു. പക്ഷെ അതിനേക്കാളും ഒരുപടി അല്ല അതുക്കും മേലെ ആയിട്ടുണ്ട് ഈ ഇന്റർവ്യൂ. നിസാം നല്ലതുപോലെ അവസരം യൂസ് ചെയ്തപ്പോൾ അദ്ദേഹം അതിനോട് നല്ലത് പോലെ സഹകരിച്ചു. (അദ്ദേഹം സിംപിൾ ആണെന്ന് പണ്ടേ അറിയാം )എന്തു തന്നെ ആയാലും രണ്ടു മുതലാളിമാരും കൂടി ഞങ്ങൾക്ക് നല്ലൊരു ടൈം പാസ്സ് തന്നു. മുതലാളിമാർക്ക് ഒരുപാട് നന്ദി.

    • @nizamvlogs
      @nizamvlogs  4 роки тому +1

      Thanks bro please share and support 👍😘😘💕

  • @shahi96
    @shahi96 4 роки тому +24

    എന്തോ ഇങ്ങേരുടെ സംസാരം ഒരു പ്രത്യേക ഇഷ്ട്ടമാണ് 😘😍😍😍

  • @IronDOM400
    @IronDOM400 4 роки тому +2

    Bobby chetan is superb!!! Simple aanu but powerful aanu

  • @jenishjoseph3773
    @jenishjoseph3773 4 роки тому +24

    ഇതിപ്പോ ഓരോ ദിവസവും ചെല്ലും തോറും പുള്ളീടെ ഫാൻ ആയി മാറുവാണല്ലോ കർത്താവെ 😬

  • @ambilibabu.karulai536
    @ambilibabu.karulai536 4 роки тому +32

    പൊളിയാണ്. ഫണ്ണിയാണ്. നിഷ്കളങ്കൻ.❤

  • @Dileepdilu2255
    @Dileepdilu2255 4 роки тому +18

    ഇങ്ങേരു ആള് പുലി തന്നെയാ 👌👌👌💞💞❤ബോബി ചെമ്മണൂർ 👏👏👏👏👍❣😍💛💚

  • @fysalpayanthatt6974
    @fysalpayanthatt6974 3 роки тому +1

    Mrബൊബി നിങ്ങളെ ഒരുപാട് ഇഷ്ട്ടമാ😍🍇

  • @ratheshrathi7390
    @ratheshrathi7390 4 роки тому +13

    ബോബി താങ്കൾ ഒരു നല്ല മനുഷ്യ സ്നേഹി ആണ് ബൈതബൈ നേരിൽ കാണുമ്പം ഒരു 250ഗ്രാംസോർണ്ണം താങ്കൾ എനിക്ക് Free ആയി തരണം

  • @vinods8356
    @vinods8356 3 роки тому +1

    Boby sir pakka business man.

  • @jerinjacob9502
    @jerinjacob9502 4 роки тому +40

    I Appreciate your kindness mr. Bobby chemmannur ...

    • @nizamvlogs
      @nizamvlogs  4 роки тому +1

      Thanks bro please share and support 👍😘😘💕

  • @kumarvtr5773
    @kumarvtr5773 4 роки тому +2

    മഹാസമുദ്രങ്ങളിൽ നീന്തിത്തുടിയ്ക്കുന്ന ഒരു വമ്പൻ തിമിംഗലത്തെ നമ്മുടെ വീടിനടുത്തുള്ള കൊച്ചുതോട്ടിൽ കണ്ടാലുള്ള ഒരു അമ്പരപ്പ് '

  • @rameezjishana3759
    @rameezjishana3759 4 роки тому +33

    എനിക്ക് തോന്നിയ ഒരു കാര്യം, നിസാമിനിനെക്കാൾ ജാഡ കുറവാണ്,

  • @siyavulhakhkhaq1696
    @siyavulhakhkhaq1696 4 роки тому

    നിസാം ബായ് ആദ്യമായി താങ്കൾക്കൊരു അഭിനന്ദനം , വളരെ നല്ല സംസാരം , കൃത്യതയാർന്ന ചോദ്യങ്ങൾ , keepit up .

  • @Kvsvlo
    @Kvsvlo 4 роки тому +23

    സാധാരണ മനുഷ്യൻ ഒരുപാട് ഇഷ്ടപ്പെട്ടു പച്ചയായ മനസ്സ്

    • @nizamvlogs
      @nizamvlogs  4 роки тому

      Thanks bro please share and support 👍😘😘💕

  • @midhusmidhila5920
    @midhusmidhila5920 4 роки тому +1

    ബോബി ചേട്ടായി പൊളിയാണ്...

  • @abhilashks1979
    @abhilashks1979 4 роки тому +74

    'ഇദ്ദേഹമല്ലായിരുന്നു മുൻമ്പ് ഇന്റർവ്യൂ ചെയ്യ്തവരായിരുന്നു ഊളകൾ എന്ന് മനസ്സിലാക്കി തന്നതിന് നന്ദി നിസാം ഭായ്.....

  • @fsvlogs6626
    @fsvlogs6626 4 роки тому

    അബുദാബി ബനിയാസിൽ വച്ചു കണ്ടപ്പോൾ ഇത്ര പ്രതീക്ഷിച്ചില്ല.. ഈ വലിയ മനുഷ്യൻ ഇത്ര സിമ്പിൾ???

  • @kingsman045
    @kingsman045 4 роки тому +16

    നിങ്ങടെ ജില്ലക്ക് ഉണ്ടോ ഇമ്മാതിരി പൊളി മനുഷ്യൻ...

  • @Sebastian-te4wh
    @Sebastian-te4wh 4 роки тому

    ബോബി.. ചേട്ടൻ ഞാൻ നേരിട്ട് സംസാരിച്ചിട്ടുണ്ട് നല്ലൊരു വ്യക്തിയും മനുഷ്യ സ്നേഹിയും ആണ്. മോട്ടിവേഷൻ അത് പറയാൻ ഇല്ല. അതാണ് ബോബി ചേട്ടൻ. ട്രോളുന്നവർക്ക് ട്രോളം... he is a master living like king.

  • @AbidKl10Kl53
    @AbidKl10Kl53 4 роки тому +39

    ബോബിയേട്ടൻ വേറെ ലെവൽ തന്നെയാണ്👌👏👌👏

  • @dinithdinith7541
    @dinithdinith7541 4 роки тому +2

    A simple man with good heart and positive attitude, athu ellarkum epoyyum ethupole avan pattilia kettakalam thott a katta fan ahn

  • @mp4arjun
    @mp4arjun 4 роки тому +22

    മലപ്പുറത്തെ ബോബിഫാൻസ് ലൈക്കാനുള്ള കമന്റ്

  • @shajahanyusuf2606
    @shajahanyusuf2606 4 роки тому +2

    ഇത്രെയും കൂൾ മൈൻഡ് ഉള്ള ആളായതിയിരുന്നല്ലേ ബോബി ചേട്ടൻ..... ഫിലിമിൽ ഇല്ലെങ്കിലും രാഷ്ട്രീയം ത്തിൽ ഇല്ലെങ്കിലും ബോബി sir നിങ്ങൾ എന്റെ മനസ്സിൽ ശരിക്കും ഹീറോയാ...👍👍👌👌🤝🤝

  • @kksprime
    @kksprime 4 роки тому +15

    എത്ര സിമ്പിൾ മനുഷ്യൻ ,ബോബിച്ചായൻ പൊളിയാണ്

  • @rajeevpeter4406
    @rajeevpeter4406 4 роки тому +2

    കൊള്ളാം... എനിക്കും അങ്ങേരെ ഇഷ്ടം ആണ്.... ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്ന ഒരു പച്ചയായ മനുഷ്യൻ.

  • @shobyvarghese342
    @shobyvarghese342 4 роки тому +4

    എനിക്ക് ഒത്തിരി ഇഷ്ടമുള്ള ഒരു വ്യക്തി ആണ് സിമ്പിൾ ആയ ഒരു ബിസിനസ്സ്കാരൻ

  • @kumarvtr5773
    @kumarvtr5773 4 роки тому +1

    തൊട്ടതെല്ലാം പൊന്നാക്കുക എന്നത് സ്ഥിരം ശൈലി.എന്നാൽ പറയുന്നതെല്ലാം പരസ്യമാക്കാൻ ഈ മനുഷ്യന് കഴിയുന്നു.

  • @thealchem6792
    @thealchem6792 4 роки тому +8

    നന്മകൾ ചെയുന്ന ഒരു പച്ച മനുഷ്യൻ ബഹുമാനം ❤️

  • @shabinilgiri2409
    @shabinilgiri2409 4 роки тому

    മുഴുവൻ കാണുന്നേനു മുന്നേ മ്മടെ ബോബിചേട്ടന് 🙋‍♂️. പൊളീന്നു പറഞ്ഞാപോര ഒന്നൊന്നര കിടു ആണ് മച്ചാൻ. ♥️♥️♥️♥️

  • @criminal4354
    @criminal4354 4 роки тому +25

    ഫോൺ വാങ്ങാൻ ക്യാഷ് ഇല്ല എന്ന് കേട്ടപ്പോൾ enikku spot ഇൽ ചിരി 😄വന്നു . അതെ ഫീൽ കിട്ടിയവർ like 🌹അടി . thanks nizam ക്ക നല്ല എന്റർടൈൻമെന്റ് vlog ആയിരുന്നു 😄❤❤

  • @venugopalanvenugopalan8840
    @venugopalanvenugopalan8840 4 роки тому +1

    Boby sir ഇത്രയും നല്ല മനുഷ്യനാണെന്ന് നിങൾ സുന്ദരമായി കാണിച്ചു.പഴഞ്ചൊല്ല് വളരെ ഇഷ്ടപ്പെട്ടു അദ്ദേഹവും അത് ആസ്വദിച്ചു. Like & Subscribe ചെയ്തു.

    • @nizamvlogs
      @nizamvlogs  4 роки тому +1

      Thanks bro please share and support 👍😘😘💕

  • @shaijalshaijal5638
    @shaijalshaijal5638 4 роки тому +546

    നിസാമിക്ക നിങ്ങളുടെ ഈ ഒരു വീഡിയോ വഴി ഇദ്ദേഹത്തെ കൂടുതൽ മനസിലാക്കാൻ സാധിച്ചു അതിന് ആദ്യമേ ഒരു big താങ്ക്സ് 💓💓😍... ഇദ്ദേഹത്തിന്റെ ട്രോൾ വീഡിയോസ് മാത്രം കണ്ടത് കൊണ്ടായിരിക്കാം സത്യം പറഞ്ഞാൽ അത്ര വലിയ ഒരു ഇഷ്ട്ടം ഒന്നും തോന്നിയിട്ടില്ലായിരുന്നു. Butt ബോബിച്ചായൻ ഇത്രയും പച്ചയായ ഒരു മനുഷ്യൻ ആണെന്ന് തിരിച്ചറിയാൻ വൈകി പോയി. ഇപ്പൊ ദുഃഖമുണ്ട്.. Its my മിസ്റ്റെക്... ഒരുപാട് പേർ ഇദ്ദേഹത്തെ ട്രോളുന്നുണ്ട്.. പക്ഷെ അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങൾ മാത്രം ആരും തിരിച്ചറിയുന്നില്ല എന്നതാണ് സത്യം.. ഒരു പാവം മനുഷ്യൻ 💓💓. ഇദ്ദേഹത്തിന്റെ ട്രോളുകൾ കണ്ട് ഒരുപാട് ചിരിച്ചിട്ടുണ്ട്... പക്ഷെ ഇപ്പൊ എന്തോ ഒരു വിഷമം..😔.. Very very sory ബോബി sir.. നിസാമിക്ക എനിക്ക് വേണ്ടി ഒരേ ഒരു കാര്യം മാത്രം ചെയ്യാമോ ഞാൻ അദ്ദേഹത്തോട് ഒരു sory പറഞ്ഞു എന്ന് മാത്രം പറയാവോ പ്ലീസ്... പറയുമെന്ന് പ്രധീക്ഷിക്കുന്നു..😍👍.. Very thanks നിസാമിക്ക..💓💓.. My big സല്യൂട്ട് ബോബി sir 💓💓💓💓😍.

    • @nizamvlogs
      @nizamvlogs  4 роки тому +11

      Thanks bro please share and support 👍😘😘💕

    • @shaijalshaijal5638
      @shaijalshaijal5638 4 роки тому +9

      @@nizamvlogs ഞാൻ ഇക്കയുടെ ചാനൽ തുടങ്ങിയ മുതൽ ഉള്ള ഒരു subscriber ആണ്..എല്ലാ വിഡിയോസും കാണാറുണ്ട്.. എപ്പഴും full സപ്പോർട്ട് ഉണ്ടാവും 💓💓😍👍.. പിന്നെ ഞാൻ പറഞ്ഞ ഒരു കാര്യം നിസാമിക്ക അടുത്ത വീഡിയോ ചെയ്യാൻ അദ്ദേഹത്തിന്റെ അടുത്ത് പോവുമ്പോൾ നിർബന്ധമായും പറയണം... കാരണം അദ്ദേഹത്തിന്റെ ട്രോൾ വീഡിയോസ് ഒരുപാട് കണ്ടിട്ട് അദ്ദേഹത്തെ ഒരു കോമാളി ആയി കണ്ടിരുന്നു..ഇപ്പൊ എന്തോ ഒരു വിഷമം.. ഒരു പാവം മനുഷ്യനാണ്... ആരെയും പരിഹസിക്കാൻ പാടില്ല.. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് നിർബന്ധമായും നിസാമിക്ക എനിക്ക് വേണ്ടി ഒരു sory പറയണം..നേരിട്ട് കാണാൻ ഉള്ള ചുറ്റുപാടൊന്നും എനിക്കില്ല.. Ok നിസാമിക്ക... Full സപ്പോർട് 💓💓😍👍..

    • @abi_tk__
      @abi_tk__ 4 роки тому +11

      Kashtapettu & kure time eduth type cheythath alle athinu irikkatte Oru like❤️❤️❤️

    • @shaijalshaijal5638
      @shaijalshaijal5638 4 роки тому +15

      @@abi_tk__ ഒരാളെ കുറിച്ച് മനസിലാക്കിയപ്പോൾ മനസിലുള്ള കാര്യങ്ങൾ എഴുതിയതാണ് bro... നമ്മളൊക്കെ അദ്ദേഹത്തിന്റെ ഒരു വശം മാത്രമേ കണ്ടിട്ടുള്ളു കാണാൻ ശ്രമിച്ചിട്ടുള്ളു... എന്നാൽ അദ്ദേഹത്തിന്റെ മറു വശവും നന്മകളും കാണാൻ ശ്രമിക്കണം.. എനിക്കങ്ങനെ തോന്നി ഞാൻ തിരുത്താൻ ശ്രമിക്കുന്നു അത്ര തന്നെ... 👍👍

    • @nisampulikottilvella2777
      @nisampulikottilvella2777 4 роки тому +4

      അതു സത്യ ഓരോമനുഷ്യനും പല മുഖം ആണ് എല്ലാവരും നോക്കുമ്പോൾ ഒരു കോമഡിൻ ആയേക്കാം റിയൽ
      🤩👍🤝✌️

  • @noyalkurisingal7698
    @noyalkurisingal7698 4 роки тому

    ആരും എന്നെ പറ്റി എന്ത് പറഞ്ഞാലും ഞാൻ അതിനെ പോസിറ്റീവ് ആയി മാത്രമേ കാണൂ എന്ന ബോബിടെ ആ ചിന്താഗതി ഉണ്ടല്ലോ അത് നമ്മൾ ഓരോരുത്തരും കണ്ട് പഠിക്കണം അതിലൊരു പോസിറ്റീവ് vibes ഉണ്ട്.നിസാമിക്ക നിങ്ങള് മാസ്സ് ആണ്. എന്താ വ്ലോഗ്,സൂപ്പർ ആയിട്ടാ..

  • @nichoos.pokiri7347
    @nichoos.pokiri7347 4 роки тому +12

    ബോബി ചേട്ടനെ oru പാട് ഇഷ്ടം

  • @basheerthangal319
    @basheerthangal319 4 роки тому +1

    താങ്കളുടെ ഡ്രെസ്‌കോട് വെരി സിംപിൾ കിയിട് ant speech heir totly difrent ilik it sar ഇനിയും മെഗാസ്റ്റാർ ആയി ഉയരട്ടെ ഇൻശാ അല്ലാഹ് ബീ ഓ ബി വ്യ ബോബി കാരുകൾ എന്റെയും criz ആണ് സാർ

  • @shiyad9688
    @shiyad9688 4 роки тому +22

    ട്രോളി ട്രോളി ഞാൻ ബോചെയുടെ ഫാനായി

  • @meldypaul3923
    @meldypaul3923 4 роки тому

    ഇയാളെ വെറും ഒരു ചൂടാനായിട്ട് മാത്രേ കണ്ടിരുന്നുള്ളൂ ..ഇപ്പോൾ ഒരുപാട് ഇഷ്ടം thanks ikka

  • @thwayyibff9573
    @thwayyibff9573 4 роки тому +194

    ബോബിച്ചൻ ഉയിർ
    😁😁😁😁💛💛💛

  • @theprofessor2562
    @theprofessor2562 4 роки тому +1

    People who TROLL other people. They are forgetting one thing. BOBY CHEMMANR, is a Marketing King. Without any Advertising, he is making all the Marketing as easy. Troll people do the circulation and this circulation makes his Business correct. He is Emotionally and Psychologically grab the Audience the people attending. Trolling people. Plz troll and make marketing more easy for Boby Chemmanur

  • @sunupk8239
    @sunupk8239 4 роки тому +47

    അടുത്ത ബഡ്ജറ്റിൽ നോക്കാം അത് പൊളിച്ചു

  • @mohammedsiyad9469
    @mohammedsiyad9469 4 роки тому

    ഇത്രയും സിമ്പിൾ ആണോ ബോബി മറഡോണ എന്റെ ജീവിതത്തിൽ എനിക്ക് ആരോടും ആരാധന തോന്ന്നിയിട്ടില്ല പക്ഷെ ഞാൻ ഇപ്പോൾ ബോബി ചെമ്നെന്നൂരിന്റ് ഫാൻ ആണ് സത്യം നിസാം ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ സാധിച്ച നിങ്ങൾക്കും big salute 🙋🙋🙋🙋

  • @manumohan5420
    @manumohan5420 4 роки тому +3

    Bobby chemmanur kollam nalla manushyan aahnu , pullidei manasu nallathanu

  • @shafeejgoodman1624
    @shafeejgoodman1624 4 роки тому

    ബോബി സർ നിങ്ങൾ ഹീറോ ആണ് you are special style ...the great indian person..... I proud of you

  • @abdulfasilchakkali8187
    @abdulfasilchakkali8187 4 роки тому +6

    ബ്രോ ,
    ഭൂമിയില്‍ എറ്റാവും കൂടുതല് Rols roys car taxi ഒടുന്നത് london നകരതില് ആണ്

  • @hashirrayyu6708
    @hashirrayyu6708 4 роки тому +1

    ഇയാള് എന്നായിരുന്നു ഓരോ വീഡിയോക്ക് കമെൻ്റ് ഇട്ടത്...എന്നൽ inn " ഇദ്ദേഹം അടിപൊളി...സൂപ്പർ... ഒരാളെ നേരിൽ കണ്ടലെ മനസ്സിലാക്കാൻ പറ്റൂ...നിസാം...പോളി...

  • @akshaytu4998
    @akshaytu4998 4 роки тому +20

    Kidu മനുഷ്യൻ ബോബി ചെമ്മണൂർ ❤️

  • @arunramachandran4398
    @arunramachandran4398 4 роки тому +2

    Boby Chemmannoor - simple and humble personality. Thanks for this vlog Nizam

  • @sujithjacob368
    @sujithjacob368 4 роки тому +5

    ബോബി അണ്ണൻ ഒരു സംഭവമാണ്. ഇദ്ദേഹതതിൻ്റെ ഡ്രസ്സ് ആണ് ഹൈലൈറ്റ്. കോടീശ്വരനായ ഇദ്ദേഹം simple dress ആണ് എപ്പോഴും ഇടുന്നത്.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kottaraseel
    @kottaraseel 4 роки тому +1

    വെറുത്തു വെറുത്തു ഇപ്പൊ ബോബി ചേട്ടനോട് ഇപ്പൊ വല്ല്യ ഇഷ്ട്ടമാണ് ബഹുമാനമാണ് .
    Genuine person ❤️❤️❤️❤️❤️❤️❤️
    inspiration

    • @teamomibebe6670
      @teamomibebe6670 4 роки тому

      Athu enghale teams pandeeey anghane aaanu, adhyam vimarshikkkum pinne anukulikkum

  • @shinodshinu2451
    @shinodshinu2451 4 роки тому +35

    നിസാം ബ്രോ പൊളിച്ചു.
    ബോബി ചേട്ടനെ കുറിച്ച് അറിയാൻ പറ്റി 😀😀😀😀

  • @kumarvtr5773
    @kumarvtr5773 4 роки тому +1

    ശരിയ്ക്കും ഒരു ജനപ്രിയ മുതലാളി

  • @minimathew1320
    @minimathew1320 4 роки тому +68

    നന്നായിട്ടുണ്ട് നിസാംക്ക....😀😍

    • @nizamvlogs
      @nizamvlogs  4 роки тому

      Thanks bro please share and support 👍😘😘💕

  • @Suhail63336
    @Suhail63336 4 роки тому +2

    ജീവിതത്തിൽ ജാഢ ഇല്ലാത്ത ഒരു സെലിബ്രിറ്റിയെ കണ്ടു ബോബിചായൻ ഉയിർപ്പ❤️❤️❤️
    തൃശൂക്കാരന്റെ അഹങ്കാരം❤️❤️❤️

    • @nizamvlogs
      @nizamvlogs  4 роки тому

      🥰ഡാാ 🙏🙏🙏

  • @feelmylove1837
    @feelmylove1837 4 роки тому +58

    പുള്ളി വളരെ സിംപിൾ ആണല്ലോ 👍

  • @rosh4418
    @rosh4418 4 роки тому +1

    നിസാമിക്ക , ഇദ്ദേഹത്തെ തികച്ചും വ്യത്യസ്ത രീതിയിൽ നിങ്ങൾ അവതരിപ്പിച്ചു. അതിശയമെന്നു പറയെട്ടെ , ഇദ്ദേഹത്തിന്റെ ഒരു പോസിറ്റീവ് ശരീരഭാഷ ആദ്യമായി കണ്ടു. ബോബി നിങ്ങളെ ഇഷ്ടപ്പെട്ടു തുടങ്ങിയെന്നു തോന്നുന്നു

    • @nizamvlogs
      @nizamvlogs  4 роки тому

      Thanks bro please share and support 👍😘😘💕

  • @ajaysab1910
    @ajaysab1910 4 роки тому +9

    Simple person I've ever seen....BoB Che ishtam❤️😘

  • @paginadefandepes4801
    @paginadefandepes4801 4 роки тому +1

    Bobbyy .. full thug .. mass machan aanu

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 4 роки тому +10

    ഏൻ്റെ പൊന്നേ നിസാം ഇക്കാ❤️ ബോബി ചേട്ടൻ 🥰 രണ്ട് വീലിലോക്കെ പോകും,😜 crazy Man വമ്പൻ സ്രാവ്, ആണല്ലൊ കൂടെ, എന്ത് സിമ്പിൾ ആയ മൻഷനാണ്. ബോബി ചേട്ടൻ. വരാണുള്ള ട്രോൾ മുന്നേ പറഞ്ഞ ബോബി ഏട്ടൻ 😎 ഇന്നത്തെ വീഡിയോ എനിക്കും വലിയ interesting ആയി.

    • @nizamvlogs
      @nizamvlogs  4 роки тому

      Thanks bro please share and support 👍😘😘💕

  • @LibinBabykannur
    @LibinBabykannur 4 роки тому +1

    Ethra simple aya talking.a phone te potiya display matathe use cheyunathu..display alla ethra phone matam a potiya phone use cheyune aniku ente phone te display potiyal money elakilum areyum kanikathe use cheyum .. Ethra speed l drive cheyanum venam oru kazivu

  • @dynamicmartialartsclt5063
    @dynamicmartialartsclt5063 4 роки тому +4

    ബോബിയുടെ ട്രോൾ കണ്ടു ഫാൻസ്ആയ ഞാൻ boby faans
    Like

  • @sebastianputhuparambil.che5938
    @sebastianputhuparambil.che5938 4 роки тому +1

    കേരളത്തിൽ പല സ്വർണകച്ചവടക്കാര്. ഉണ്ടെങ്കിലും.ഇങ്ങേര് വേറെ ലെവലാ. 👍👏 സ്വന്തം പേര് ബ്രാൻഡ് ആക്കിയ മനുഷ്യൻ. ഇങ്ങനെ ഓപ്പണായി. മറ്റുള്ളവരെ സുഖിപ്പിക്കാൻ " ഉന്തിന്റ കൂടെ ഒരു തള്ളും" സമ്മാനിക്കുന്ന ബോബിച്ചേട്ടന്. എന്റെ സലാം..

    • @nizamvlogs
      @nizamvlogs  4 роки тому

      Thanks bro please share and support 👍😘😘💕

  • @luciddreamer6607
    @luciddreamer6607 4 роки тому +3

    Ente ponno Pwoli Manushyan ..manushyanayal ingane ok jeevikkanam ..only 1 life ..he is enjoying his life and Inspiring others ..Jeevithathil 1 day onnu nerittu kananam .🥰

    • @nizamvlogs
      @nizamvlogs  4 роки тому +1

      All the best

    • @luciddreamer6607
      @luciddreamer6607 4 роки тому +2

      @@nizamvlogs Thankyou Nizam Ikka ..Sathyam Orupadu Ishtamulla oru manushyananu idheham ..✌️ ThankYou so much For A wonderful Blog

    • @lijogeorge2870
      @lijogeorge2870 4 роки тому +1

      All the best Broh.😊,✌🏻🤜🏻🤛🏻

  • @vibrationsweddingplanners1146
    @vibrationsweddingplanners1146 4 роки тому +2

    Bro, ഇനിയെങ്കിലും video ചെയ്യുമ്പോൾ ഇത്തരം wide angle അല്ലെങ്കിൽ Fish Eye feel തരുന്ന Go pro or Sports cams ദയവായി threw out ഉപയോഗിക്കരുത്, its very irritating for viewing. Thank u

  • @niyas.c.7957
    @niyas.c.7957 4 роки тому +25

    എത്രയും സിംബിൾ ആണെന്നു കരുതിയില്ല......💯👍. Great

  • @en-glishwin-glish9783
    @en-glishwin-glish9783 4 роки тому +1

    നെഗറ്റിവിറ്റി ഒട്ടുമില്ലാത്ത ഒരു മനുഷ്യൻ !! ഫുൾ 🅟🅞🅢🅘🅣🅘🅥🅔 🅥🅘🅑🅔 ,🅗🅔🅢 🅝🅞🅣 🅒🅞🅜🅟🅛🅐🅘🅝🅘🅝🅖 🅐🅑🅞🅤🅣 🅐🅝🅨🅣🅗🅘🅝🅖❤️❤️❤️❤️