മരണപ്പെട്ട മനുഷ്യരെ അന്നേരമെങ്കിലും ശാന്തമായ് പോകാനനുവദിക്കാതെ നെഞ്ചത്ത് റീത്ത് വച്ച് ഭാരം ചുമപ്പിക്കുന്നത് ചിലരുടെ ക്രൂരത. കൂടാതെ വയ്ക്കുന്നവന് ഒരു ഗമ.. കവിത നന്നായിട്ടുണ്ട്.. ആലാപനവും... 👍👌
അതിശയിപ്പിക്കുന്നു "റീത്ത് " ഒരു കവിതക്കു വിഷയി ഭവിച്ചപ്പോൾ. നിനച്ചിരിക്കാത്ത മരണം നമ്മേ കീഴ്പ്പെടുത്തി ശരീരത്തിൽ നിന്നും ആത്മാവിനെ വേർപെടുത്തി കൊണ്ടുപോകുമ്പോൾ ഉപേക്ഷിയ്ക്കപ്പെട്ട ശരീരത്തിന് ഒരു ചുറ്റ് വട്ടത്താൽ നെയ്തെടുത്ത പൂക്കുടന്നയെ കൊണ്ട് വന്നു പരിതപിക്കുമ്പോൾ ആ ശരീരം ആത്മാവ് വേർപെട്ട ശരീരം ഒന്നും തന്നെ തിരിച്ചറിയാതെ ഭൗതികശരീരത്തിനോടൊപ്പം ഒരു പിടി ചാരമായി മണ്ണോട് അലിയുന്നു. എന്തുകൊണ്ട് ഈ റീത്ത് ഒരു വിഷയമായി തന്നിലെ കവിതയിലെ ഉണർത്ത് പാട്ടായി ?
മനോഹരമായ കവിത, രചനയും ആലാപനവും സുന്ദരം 👍❤❤❤
കവിത മനോഹരം അതുപോലെ ആലാപനവും 👏👏👏❤
നന്നായിട്ടുണ്ട്,രചനയും ആലാപനവും.
അല്ലാഹു അനുഗ്രഹിക്കട്ടെ.
മരണപ്പെട്ട മനുഷ്യരെ അന്നേരമെങ്കിലും ശാന്തമായ് പോകാനനുവദിക്കാതെ നെഞ്ചത്ത് റീത്ത് വച്ച് ഭാരം ചുമപ്പിക്കുന്നത് ചിലരുടെ ക്രൂരത. കൂടാതെ വയ്ക്കുന്നവന് ഒരു ഗമ..
കവിത നന്നായിട്ടുണ്ട്..
ആലാപനവും... 👍👌
മനോഹരം
ആലാപനം അതി ഗംഭീരം
ഭാവുകങ്ങൾ.
Bahajith Koori manjeri
മനോഹരമായ രചന ആലാപനം
Great lyrics and sang well❤
All good ... the words.. amazing
Fantastic ❤❤❤
Super 👍💯
മനോഹരം❤
Great
Nice👌👌❤
Super composition! 👌
Brilliant imagination. Kudos to the poet .
❤ സൂപ്പർ
Very good ❤
❤️❤️
.👍👍👍
🙏
Great lyrics, touching and soulful. Excellent singing.
വരികൾ നന്നായിരിക്കുന്നു. ആലാപനവും നന്ന്. പശ്ചാതാപം.
👌🏻👌🏻
👌👌👌❤
👏👏👏

❤❤❤