ഒന്നും ശരിയാവില്ല.. വിജയൻ സമ്മതിക്കില്ല | LOOSE TALK 442

Поділитися
Вставка
  • Опубліковано 3 лип 2024
  • എന്നിട്ടും പാഠം പഠിക്കാതെ വിജയൻ...ഒന്നും ശരിയാവില്ല…
    #sfi #ab #sfikerala #pinarayivijayan #kariavattom #universitysfi #keralapolitics #studentsunion #keralagovernment #malayalamlatestnews #thiruvananthapuram #mm001 #mm007 #me009

КОМЕНТАРІ • 61

  • @user-hb2nh7fu1r
    @user-hb2nh7fu1r 20 днів тому +15

    കെ. പി. സി. സി യുടെ ഐശ്വര്യം ആണ് വിജയൻ.

  • @sajivekkalvekkal6340
    @sajivekkalvekkal6340 20 днів тому +16

    ലൂസ് ടോക്ക് ന് പ്രതാപം പോയിട്ടില്ല.

  • @soopytheruvath7373
    @soopytheruvath7373 20 днів тому +6

    ആഭ്യന്തര വകുപ്പ് പോലീസ് ശരിയായ നിയമനടപടികൾ സ്വീകരിച്ചാൽ ഒരു സംഘടനയും തെമ്മാടിത്തം കാണിക്കുകയില്ല

  • @soopytheruvath7373
    @soopytheruvath7373 20 днів тому +6

    എന്തുകൊണ്ടാണ് കൊലവിളി പ്രസംഗം നടത്തുന്ന എസ്എഫ്ഐക്കാരെ പോലീസ് നോക്കി നിൽക്കെ കേസെടുക്കാത്തത് ഇവർക്കെതിരെ കേസെടുക്കാനുള്ള വകുപ്പ് ഉണ്ടല്ലോ?

  • @manoharankr9223
    @manoharankr9223 20 днів тому +9

    മുഖൃന്പിരി ലൂസായിട്ടുണ്ട്..
    പണാപഹരണം
    നടത്തി നടത്തി
    ഭ്രാന്താകുമോ

  • @goodmorning-qj7nl
    @goodmorning-qj7nl 20 днів тому +5

    മദ്യം,മയക്കുമരുന്ന്, ചതി, വഞ്ചന,അക്രമരാഷ്ട്രീയം,കൊലപാതകം സ്ത്രീ പീഢനം തുടങ്ങിയ എല്ലാ തിൻമ്മകളും ഉള്ളിൽ ഇഷ്ടപ്പെടുന്ന പുറമേക്ക് നല്ല പിള്ള ചമയുന്ന ഏറ്റവും മോശം ആളുകൾ ആയ മലയാളികൾ തിങ്ങി പാർക്കുന്ന സ്ഥലം ആണ് കേരളം അവരുട മക്കൾ എങ്ങനെ നന്നാകണം എന്ന് ആവോ ഷാജൻ പറയുന്നത്..ഇനി ഇതിലും മോശം കാലം ആണ് വരാൻ പോകുന്നത് എന്ന് എനിക്ക് തോന്നുന്നു.. ഈ കൂട്ടർ ലോകത്തിൽ എവിട ഉണ്ടെങ്കിലും കേരളത്തിലേക്ക് തല്ലി ഓടിച്ചു വിട്ടാൽ അവർ രഷപ്പെടും..ഇല്ലെങ്കിൽ അവരുടെ കാര്യവും ഇവന്മാർ നശിപ്പിക്കും😂😂😂😂

  • @prabudhanpk2942
    @prabudhanpk2942 20 днів тому +4

    ഇന്ന് സ്വന്തം അച്ഛനെ തല്ലുന്നവർ ഉണ്ട്. പിന്നാ സാറിനെ ബഹുമാനിക്കുക

  • @ab-sp7wi
    @ab-sp7wi 20 днів тому +4

    100 % സത്യം

  • @user-dm6lo5mo1w
    @user-dm6lo5mo1w 20 днів тому +6

    SFI ഇന്നത്തെ നിലയിൽ എത്തിച്ചതിന്റെ ഉത്തരവാദിത്വം ആർക്കാണ് ഇന്നത്തെ നേതാക്കൾക്കല്ലേ ?

    • @vishnuvishal3825
      @vishnuvishal3825 20 днів тому

      തല വിചാരിക്കണം വേണ്ടയോ എന്ന് തലയറിയാതെ വാലാടില്ല കൈ ഉയരില്ല

  • @krishnakumarvarma9372
    @krishnakumarvarma9372 20 днів тому +2

    ഇനി ഒന്നും ശരിയാവാൻ ബാക്കി ഇല്ലല്ലോ. വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം, റോഡ്, റയിൽ, അമ്പലങ്ങൾ, സപ്ലെകോ ഇതെല്ലാം ശരിയായില്ലേ😮

  • @SureshKK-js8uk
    @SureshKK-js8uk 20 днів тому +2

    Nice news nice super

  • @sobhanasobhana1379
    @sobhanasobhana1379 20 днів тому +2

    മാതാ പിതാ ഗുരു ദൈവം. മാതാവും പിതാവും ഗുരുവും കഴിഞ്ഞേയുള്ളൂ ദൈവത്തിന് സ്ഥാനം അത് ഇവിടെയുള്ള കമ്മി അടിമകൾ മനസ്സിലാക്കുക പ്രത്യേകിച്ചും എസ്എഫ്ഐക്കാർ വിവരദോഷികൾ

  • @sreedharannairsreekumar3077
    @sreedharannairsreekumar3077 20 днів тому +2

    Mr Sajan, I saw a video of the pathetic condition of one retired college principal I don't know her name collectly MDM Prema,she has not got her final settlement, despite court order in her favour, please take up case, please

  • @alexanderluke9129
    @alexanderluke9129 20 днів тому +1

    very good information

  • @tresajessygeorge210
    @tresajessygeorge210 19 днів тому

    തെറ്റ് ചെയ്യുന്നവർ ഒന്നുകിൽ സ്വയം തിരുത്തും... അല്ലെങ്കിൽ അവരെ മറ്റുള്ളവരാൽ തിരുത്തപ്പെടാൻ സാധിക്കും...!!!
    എന്നാൽ പിശാചുക്കളെ ഒരിക്കലും തിരുത്താൻ സാധിക്കില്ല...!!!
    അങ്ങനെ ഉള്ള പിശാചുക്കളെയും അവരുടെ ശ്രുംഖലകളെയും, പ്രസ്ഥാനങ്ങളെയും ഇവരേക്കാൾ മുകളിൽ അധികാരം ഉള്ളവർ... നിയമം ഉപയോഗിച്ച് ഉന്മൂലനം ചെയ്യുക മാത്രമേ ഇനി വഴിയുള്ളൂ...!!!
    അല്ല എങ്കിൽ വരും തലമുറ മുഴുവനും ഇവർ നശിപ്പിക്കും... സാമ്പത്തികമായി പുരോഗമിച്ചാലും ഇല്ലെങ്കിലും...!!!
    അതിന് നമ്മൾക്ക്‌ കഴിയുന്നില്ല എങ്കിൽ എല്ലാവരും കുലം അവസാനിപ്പിക്കുന്നതാണ് ഉചിതം...!!!
    അതായത് മക്കൾ ഉണ്ടാകാതിരിക്കുന്നത്...!!!
    SFI 1970 കളിൽ തുടങ്ങിയ ക്രൂരതകൾ ആണ് ...!!!

  • @vishnumohannair8506
    @vishnumohannair8506 20 днів тому

    Govt. Arts college had an idimuri, 30 years back. I was forced to sign up for SFI in the idimuri under peculiar circumstances

  • @MidhunBabuK-xw9xk
    @MidhunBabuK-xw9xk 20 днів тому

    No parking board athu polichu

  • @Kaafir916
    @Kaafir916 20 днів тому +1

    2026 ൽ 120 യുഡിഎഫ് 20 ബിജെപി ഒന്നാലിച്ച് നോക്കിക്കേ….🤪🤪🤪🤪

  • @nandanank239
    @nandanank239 16 днів тому

    എസ്എഫ്ഐക്കും അവരുടെ മുതിർന്ന നേതാക്കന്മാർക്കുള്ള മറുപടി, ചൂണ്ടുവിരലിലൂടെ തീർത്താൽ മതി 😂

  • @manjujose7856
    @manjujose7856 20 днів тому +1

    ചായയിൽ വെള്ളം ചേർത്ത് ടീച്ചർന് കൊടുത്തത് കുറച്ചു കടുത്തുപോയി.

  • @sujaraju3711
    @sujaraju3711 20 днів тому +1

    മുമ്പ് സിഐസിടിയു എപ്പോൾ എസ്എഫ് ആയി

  • @manojck9205
    @manojck9205 20 днів тому

    പിണറായിസം ഇനി കൂടിയാൽ എത്ര നാൾ സാജൻ വയസ്സ് ആയവരാ ബഹുമാനിക്കണം കാലം കടന്നു പോകും..

  • @rajkrishnan3616
    @rajkrishnan3616 20 днів тому

    സത്യം Sfi കഷ്ടം കഷ്ടം

  • @nirmalamk5766
    @nirmalamk5766 20 днів тому

    👍👍👍

  • @sabuwayanadu3654
    @sabuwayanadu3654 20 днів тому

    ❤❤❤

  • @anandtakira5501
    @anandtakira5501 20 днів тому

    Ur right it's their blood

  • @jishnuraj3166
    @jishnuraj3166 20 днів тому +1

    SFI equal to gundakal aanu

  • @sreeharisathyabhama6654
    @sreeharisathyabhama6654 16 днів тому

    പാൻ പരാഗ് മാത്രമല്ല ഹാൻസ് എന്ന ലഹരി പൊടിയുമുണ്ട്

  • @satheeshekek3877
    @satheeshekek3877 20 днів тому +1

    കഴിഞ്ഞെടാ പിണു നിൻ്റെ സാമ്രാജ്യം

  • @sureshkumarcs9106
    @sureshkumarcs9106 20 днів тому +1

    Enikke sesham pralayam annu karuthunnavarode anthu parayan

  • @vijoyalex1228
    @vijoyalex1228 20 днів тому

    We have decided to establish help desk from LKG onwards, with one " kolu midai" each.
    Who are you?

  • @tresajessygeorge210
    @tresajessygeorge210 19 днів тому

    SFI അന്നും, ഇന്നും ഒരുപോലെ...!!!
    മുൻപോട്ട് പോകും തോറും... അവരുടെ ക്രൂരത കൂടി... പൂർണ്ണമായും പൈശാചികം ആയി രൂപാന്ദ്രപ്പെട്ടു ... എന്ന വ്യത്യാസം മാത്രമേ ഉളളൂ...!!!
    ഈ കേരളം ഇന്ന് ഈ രീതിയിൽ അധഃപതിച്ചതിനും, ഭയാനകം ആയ സ്ഥിതിയിലേക്ക് മാറിയതിനും , ഇന്ന് വിദേശങ്ങളിലേക്ക് കൂട്ടത്തോടെ പഠിക്കുവാൻ പോകുന്നതിനും , ലൗ ജിഹാദിനും, ALCOHOL-DRUG മാഫിയ, ഗ്രാഫീറ്റി, മത തീവ്രവാദികൾ, അപരിഷകൃതം ആയ ആചാരങ്ങൾ ഇവയെല്ലാം കൂടി വന്നതിനും ... ആത്മഹത്യ കൂടുന്നതിനും ... ഇങ്ങനെ ഒരുവിധം എല്ലാ ദുഷ്ടതകൾക്കും ഉത്തരവാദികൾ... സിപിഎം വളർത്തുന്ന SFI യും അവരുടെ നെറ്റ്‌വർക്കും, അവിശുദ്ധ ALLAIANCE ഉം ആണ് എന്നതിന് ഒരു സംശയവും ഇല്ല...!!!

  • @jamesks4770
    @jamesks4770 20 днів тому +1

    Nigal ranum anenkil Kanan kollam

  • @sujaraju3711
    @sujaraju3711 20 днів тому

    Chif mimistet mariyillekil swaha

  • @syamalanair245
    @syamalanair245 19 днів тому

    Rashtrapati bharanam kondu varanam allathe Gunda vilayattam nirthathilla

  • @tkchandrasekaranofficial8671
    @tkchandrasekaranofficial8671 20 днів тому

    Ee ayussinnidayil ithra vrithiketta oru avastha kandittilla..... Asuranmaar

  • @alexanderluke9129
    @alexanderluke9129 20 днів тому

    drug mafia also in this group

  • @radhamanikt5395
    @radhamanikt5395 20 днів тому

    ചായക്കടയിലാണോ ഇരിക്കുന്ന ത്?

  • @anilkumarct
    @anilkumarct 20 днів тому

    NAMUCKINNU SFI YE PPATTY AANENNU PARANJAPPOL RAJMOHAN NU ORU BHAYAM POLE...ISWARAN ENNAL SAKTHIYEKURICHU VISWASAM ILLATHAVAR AANU SOOKSHICKUKA...

  • @josekuttypkkurian4918
    @josekuttypkkurian4918 20 днів тому

    സാർ ഈ പ്രിൻസിപ്പാള് ഒരു രാജ്യത്തിനുവേണ്ടി നമ്മുടെ രാജ്യത്തിനുവേണ്ടി സേവനം ചെയ്ത ഒരു വിമുക്ത പഠനം കൂടിയാണ്, thantheപോലും തിരിച്ചറിയില്ലാത്ത എസ്എഫ്ഐക്കാരെ എന്തു പറയാനാ

    • @josekuttypkkurian4918
      @josekuttypkkurian4918 20 днів тому

      വിമുക്തഭടൻ എന്നാണുദ്ദേശിച്ചത് ബാക്കിയുണ്ടായി ക്ഷമിക്കുക

  • @Gikku2104
    @Gikku2104 20 днів тому +1

    ഓരാൾ നമസ്ക്കാരം പറയുക, രണ്ടുപേരും കൈകൂപ്പുക, അതാണ് നല്ലത്. ഇപ്പഴത്തെ രീതി അരോചകംതന്നെ

  • @vedantpillai3382
    @vedantpillai3382 20 днів тому

    Pinarayi nadinte muzhuvan shapam adhaman ahankari

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail6999 20 днів тому

    ഞാൻ മൂന്നുനേരം നിസ്കരി കാറുണ്ട് ഉണ്ട് എന്ന് ഷാനവാസ്

  • @Atv104
    @Atv104 20 днів тому +1

    ഇയാളുടെ തലക്ക് നല്ല സുഖമുണ്ടെന്ന് തോന്നുന്നില്ല….ഇയാളെ മാറ്റിയില്ലങ്കില് ചീ പി എം ന്റെ വംശനാശം സംഭവിക്കും