ഇന്ന് റബീ: ആഖിർ 23... ഈ അത്ഭുത സൂറത്ത് ഓതി 11 പ്രാവശ്യം ഈ ദുആ ചെയ്യൂ.. ഉംറക്ക് പോകാൻ ഭാഗ്യം കിട്ടും

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 194

  • @samishamon7206
    @samishamon7206 2 години тому +9

    അൽഹംദുലില്ലാഹ് 🤲🤲 ഉംറക്ക് പോവാൻ അതിയായ ആഗ്രഹം ഉണ്ട് അല്ലാഹുവേ തൗഫിഖ് നൽകണേ 🤲🤲

  • @RukiyaKp-mg8wt
    @RukiyaKp-mg8wt 45 хвилин тому +1

    ഉസ്താതിന്റെ അനിയന്റെ ഉംറ അള്ളാഹു സീകരിട്ടെ. ഹജ് ചെയ്യാനും അള്ളാഹു ഞമ്മൾക്കും അള്ളാഹു വിധി കൂട്ടി തരട്ടെ🤲🤲🤲🤲

  • @muhammedrishal.a9510
    @muhammedrishal.a9510 Годину тому +5

    കടം വീടാനും മക്കൾ ന്നന്നാവാനും ഞങ്ങളുടെ എല്ലാം രോഗവും മാറാനും ഉമ്മാക്ക് ദീർഘായൂഊസിനും ദുആ ചെയ്യണം

  • @rasiyarasiya033
    @rasiyarasiya033 Годину тому +4

    ഉംറ ചെയ്യാൻ അതിയായ ആഗ്രഹം ഉണ്ട് അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @Aishabeevi-n3t
    @Aishabeevi-n3t Годину тому +5

    🕋 അള്ളാഹുവേ 🤲🤲 മരിക്കുന്നതിന് മുൻപ് മുത്ത് റസൂൽ (സ :അ ) അന്ത്യ വിശ്രമം കൊള്ളുന്ന മദീനയുടെ മണ്ണിൽ ഒന്ന് സുജൂദ് ചെയ്യാനും ചാരത്തു പോയി ഒരു സലാം പറയാനും ഉസ്താദിനും ❤️ ഞങ്ങൾക്ക് എല്ലാവർക്കും നീ തൗഫീഖ് നൽകണേ അള്ളാഹ് 🤲🤲😭🤲ആമീൻ 🤲🤲🕋

    • @Aishabeevi-n3t
      @Aishabeevi-n3t Годину тому +1

      🕋 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🕋

    • @Aishabeevi-n3t
      @Aishabeevi-n3t Годину тому +1

      അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲🤲♥️❤️

  • @AishaBeevi-l6y
    @AishaBeevi-l6y 55 хвилин тому +1

    Alhamdulillah

  • @pathubavachi6318
    @pathubavachi6318 Годину тому +4

    എനിക്ക് ഹജ്ജിനു പോകാൻ ആഗ്രഹമുണ്ട് ഉസ്താദ് ദുആ ചയ്യ ണം ആമീൻ യാറമ്പിൽ ആലമീൻ 👍👍👍👍👍

  • @hadihanan7157
    @hadihanan7157 28 хвилин тому +1

    Enikk hajjin poovan aagraham und dua cheyyanam

  • @Aishabeevi-n3t
    @Aishabeevi-n3t 20 хвилин тому +1

    🕋 ഉസ്താദേ ❤️ എന്റെ കൊച്ചു മോൻ നടക്കുന്നില്ല സംസാരിക്കുന്നില്ല 5 ഇയർ ആയി ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഓടി നടക്കാനും സംസാരിക്കാനും ആഫിയത്തിനും ദീർഘായുസ്സിനും വേണ്ടി ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ചേർക്കണേ ഉസ്താദേ 😭😭🤲🤲🕋

  • @ShafinaShamnad-l8x
    @ShafinaShamnad-l8x 2 години тому +12

    എനിക്ക് ഉംറ ചെയ്യാൻ ഒരുപാട് ആഗ്രഹമുണ്ട് പക്ഷെ ഒരുപാട് കടം ഒണ്ട് ഉസ്താദേ കടം തീർന്ന് ഉംറക്ക് പോകാൻ ദുആ ചെയ്യണം

  • @SuharaM-dx8yl
    @SuharaM-dx8yl 2 години тому +5

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @gafoorgafoor8267
    @gafoorgafoor8267 2 години тому +16

    ഉസ്താദ് വളരെ വിഷമമുണ്ട് ഇന്നലെ രാത്രി എന്റെ ഫോൺ ചെയ്ത് കരഞ്ഞ് പറയുന്ന അവിടെ നിൽക്കാൻ ഒരു സമാധാനം കൊടുക്കുന്നില്ല അവരുടെ അമ്മായിമ്മ വീട്ടിലേക്ക് വരാൻ പറഞ്ഞു ഉസ്താദ് അവൾക്ക് സമാധാനം കൊടുക്കുന്നില്ല ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം അങ്ങനെ ഒരു മണിക്ക് കണ്ണും തുറന്നു കിടക്കുന്നത് ഉസ്താദേ ഞാൻ എനിക്ക് ഉറക്കം കിട്ടുന്നില്ല ഞാനെന്റെ മോൾക്കും വേണ്ടി 🤲🏽 എന്റെ മോൾക്ക് മനസ്സമാധാനത്തിന് വേണ്ടി ചെയ്യണം വേണ്ടാത്ത ബുദ്ധി ഒന്നും വരാതിരിക്കാനും ഉസ്താദ് 😭😭🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽

    • @s....n5725
      @s....n5725 Годину тому +3

      വീട്ടിലേക് കൂട്ടി വരൂ... ആ സഹോദരിക്ക് സമാദാനം ഉണ്ടാവട്ടെ

    • @FouziaK-l3w
      @FouziaK-l3w Годину тому +2

      Veetilek.kond.varuu

    • @SunithaAsharaf-kb5yq
      @SunithaAsharaf-kb5yq 22 хвилини тому +1

      Veetilek ptennnu konduvaru

  • @adl131
    @adl131 Годину тому +2

    ഉസ്താദിന്റെ പ്രഭാഷണം എന്നും കേട്ടിരുന്ന എന്റെ ഉമ്മ മരണപ്പെട്ടു. ഉസ്താദ് ദുആ ചെയ്യണം,,.,..

  • @ajsalaju5647
    @ajsalaju5647 2 години тому +3

    അൽഹംദുലില്ലാഹ് 🤲 മാഷാ അല്ലാഹ് 🤲 സന്തോഷം ✨ ചെയ്യുന്ന സേവനത്തിലും ഇൽമിലും ബർക്കത്ത് ചെയ്യട്ടേ 🤲 ഖൈറാകുന്ന കാലത്തോളം ദീനിന് വേണ്ടി ഖിദ്മത്ത് ചെയ്യാൻ തൗഫീഖ് ചെയ്യട്ടെ 🤲 أمين أمين يا رب العالمين 🤲

  • @sheebasharif
    @sheebasharif 38 хвилин тому

    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ ഉസ്താദ് ഭയങ്കര ഇഷ്ടമാണ് മനസ്സിൽ അൽഹംദുലില്ല അല്ലാഹു അതിനുള്ള തൗഫീഖ് തരാൻ പ്രത്യേകം ദുആ ചെയ്യണം കണ്ണീരാണ് ഉസ്താദേ എന്റെ ഉമ്മ ഭർത്താവ് മക്കൾ കുടുംബങ്ങളോട് ഒത്തുവാൻ വാചയ അല്ലാഹു അതിനു തൗഫീഖ് തരട്ടെ ആമീൻ🤲🏻🤲🏻🤲🏻🤲🏻😥😥😥🥰

  • @hamzakutteeri4775
    @hamzakutteeri4775 2 години тому +3

    അൽഹംദുലില്ലാഹ് അല്ലാഹുവേ, വിശുദ്ധ ഹജ്ഉം ഉംറയും ചെയ്യാനും ഞങ്ങളുടെ പുണ്യ പ്രവാചകൻ മുത്ത് റസൂലിന്റെ റൗള ശരീഫിൽ ചെന്ന് സലാം പറയാനും ഞങ്ങൾക്ക് തൗഫീഖ് നൽകണേ

  • @Minhapkp
    @Minhapkp 24 хвилини тому

    ഉസ്താദേ എനിക്കും പരിശുദ്ധ ഉംറ ചെയ്യാൻ ആഗ്രഹമുണ്ട് ഉസ്താദേ ദുആയിൽ എന്നെയും കുടുംബത്തെയും ulpeduthane

  • @آمينبنتزيد
    @آمينبنتزيد Годину тому +2

    അൽഹംദുലില്ലാ മാഷാ അല്ലാഹ് 🤲
    اللهم لك الحمد ولك الشكر يا الله بارك الله فيكم وجزاكم الله خيرا كثيرا تقبلالله ❤

  • @ZeenathZeena-tk9yl
    @ZeenathZeena-tk9yl 29 хвилин тому

    അൽഹം ദുലില്ലാഹ് എനിക്കും പോകാൻ ആഗ്രഹമുണ്ട് ഉസ്ദാ ത്ഒരു പാട് കടമുണ്ട്🤲🤲🤲

  • @ZainabaSidrah
    @ZainabaSidrah Годину тому +1

    Ustad bayakra rahata aayi ket thanne...ustad nakum yende umma k okkath ootige bega thannee umrah , madinah powaan dua cheyyane usthaade

  • @fasnafasna3599
    @fasnafasna3599 2 години тому +4

    എന്നെയും എന്റെ കുടുംബത്തേയും ദുആയിൽ ഉൾപ്പെടുത്തണേ

  • @Aishabeevi-n3t
    @Aishabeevi-n3t Годину тому +1

    🕋 അൽഹംദുലില്ലാഹ് ♥️🤲 വളരെ നാഫി ആയ ക്ലാസ്സ്‌. അള്ളാഹുവേ 🤲🤲 ഉസ്താദിനും ❤️ ഫാമിലിക്കും എല്ലാ ബറക്കത്തും ഇരുലോക വിജയവും കുവ്വത്തും ഈമാനും ത്വാക്കത്തും ഇഹ്‌ലാസും ഫഹുമും കരുണയുടെയും റഹുമത്തിന്റെയും നോട്ടവും
    റബ്ബേ 🤲🤲 നിന്റെ കാവലും രക്ഷയും ജന്നത്തും നൽകണേ അള്ളാഹ് 🤲🤲ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🕋

    • @Aishabeevi-n3t
      @Aishabeevi-n3t 59 хвилин тому +1

      ആമീൻ 🤲🤲

    • @Aishabeevi-n3t
      @Aishabeevi-n3t 59 хвилин тому +1

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲

  • @rasheedamp
    @rasheedamp Годину тому +1

    അൽഹംദുലില്ലാഹ് ഉംറ ക്ക് പോകാൻ അതിയായ ആഗ്രഹം ഉണ്ട് ഹാസിലാകാൻ ദുഹാ ചെയ്യണേ ❤

  • @muthuzentertainment8979
    @muthuzentertainment8979 Годину тому

    ഉസ്താദെ മക്കൾക്ക് നല്ല ബുദ്ധി ഉണ്ടാകാനും പടിക്കാം തോന്നാനും | സ്വാലിഹായ മക്കളാകാനും ദുആ ചെയ്യണേ

  • @rasheedasalam4909
    @rasheedasalam4909 54 хвилини тому

    അൽ ഹംദുലില്ലാഹ്🤲🏻 2018-ൽ ഇതു പോലെ ഒരു സന്ദർഭം എനിക്കും എന്റെ റബ്ബിൽ നിന്നു ലഭിച്ചു🤲🏻🤲🏻🤲🏻 പടച്ചവനേ ... നിന്നെഎത്ര സ്തുതിച്ചാലും മതിയാവില്ല. അൽഹംദുലില്ലാഹ്🤲🏻🤲🏻🤲🏻🤲🏻🤲🏻:🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭

  • @Shidhuzz
    @Shidhuzz Годину тому

    🤲🤲🤲🤲 ഹലാലായ മുറാദ് ഹാസിലാവാൻ ദുഹചെയ്യേനെ usthadhe

  • @haseenanazar2420
    @haseenanazar2420 45 хвилин тому

    ഉസ്താദ് വലിയ വിഷമത്തിൽ ആണ് ദുആ cheyyny 🤲🤲🤲🤲⁉️

  • @kadeejakunhali
    @kadeejakunhali 2 години тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. 🤲🤲🤲

  • @sheeba2670
    @sheeba2670 2 хвилини тому

    ആമീൻ. മക്കൾക്ക്‌സമാധാനം കിട്ടാൻ ദുആ ചെയ്യണം

  • @RukiyaKp-mg8wt
    @RukiyaKp-mg8wt 52 хвилини тому

    ഉസ്താതേ . ഞാൻ റുക്കിയ . തവനൂർ. ഞാൻ ഉംക്ക് പോതാണ് എങ്കിലും എനിക്കും ഇനി പോവാൻ ഒരു പാട് ആഗ്രഹം ഉണ്ട് ഇറിയും പോവാൻ അള്ളാഹു സാധിച്ചു തറ ടെ🤲🤲🤲🤲

  • @SafiyaElachola
    @SafiyaElachola Годину тому

    ഉസ്താദേജോലിഇലാലദുആരകണേ

  • @Mumthas_siddi
    @Mumthas_siddi 2 години тому +1

    Alhumdulillla alhamdulillah alhamdulillah alhamdulillah alhamdulillah duhayil ulpeduthanam Usthadey

  • @yahabeebee1361
    @yahabeebee1361 Годину тому

    അൽഹംദുലില്ലാഹ്.. അൽഹംദുലില്ലാഹ്.. അൽഹംദുലില്ലാഹ്.. 🤲ഈ മജ്‌ലിസ് ഞങ്ങൾക്ക് വലിയ ഉപകാരമാവും.. അള്ളാഹുവേ ഇതൊക്കേ ചെയ്യാൻ തൗഫീഖ് ചെയ്യണേ റഹ്മാനെ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @anthukkax2994
    @anthukkax2994 Годину тому

    അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങൾ കും പുണ്യ ഭൂമിയിൽ ഏതാനും അമലുകൾ ചെയ്യാനും തൗഫീഖ് നൽകണേ റബ്ബേ ആമീൻ

  • @amee31
    @amee31 Годину тому

    എല്ലാ പ്രയാസങ്ങൾ മാറാനും ശറുകൾ ബത്തിലായിപ്പോവാനും ആഫിയത്തിനും ബറക്കത്തിനും ഹലാലായ മുറാദ്കൾ ഹാസിലാക്കാനും ദുആ ചെയ്യണം ഉസ്താദേ

  • @sarabeevikm4869
    @sarabeevikm4869 2 години тому +1

    Alhamdhulilla, Alhamdhulilla, Alhamdhulilla, Dhuyil Ulpeduthane Usthathe.

  • @SubaidaAp-t1q
    @SubaidaAp-t1q 43 хвилини тому

    Orupad aagrahamund usthathe allahu thoufeek cheyyatte aameen🤲🤲🤲

  • @paj3977
    @paj3977 Хвилина тому

    ഇൻഷാ അല്ലാഹ് 🤲🤲🤲അൽഹംദുലില്ലാഹ് 🤲🤲🤲ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🙌🙌🙌🤲🤲🤲
    വ അലൈകും വ സലാം വ റഹ്മത്തുള്ളാഹി വ ബറക്കാത്തഹു 🙌🙌🙌

  • @Noorjahan-m2u
    @Noorjahan-m2u 2 години тому +1

    Alhamdurilla Alhamdurilla Aameen Aameen Duyail ulpaduthane usthade 🤲🤲🤲

  • @youitsme956
    @youitsme956 52 хвилини тому

    ഉസ്താദേ കടത്തിലാണ്, ദുആ ചെയ്യനെ.

  • @hajirahaji1999
    @hajirahaji1999 38 хвилин тому

    Aameen summa aameen yaa rabbal aalameen ❤

  • @RasakRasak-hz5ot
    @RasakRasak-hz5ot Годину тому

    Ameen Ameen yarabbal alameen kudumbasametham madinayil ethikkane Allah jeevithathil hairum barkathum undavan vendi pretheyakam duhayil Ulpeduthanam usthathe

  • @Afsa-v8r
    @Afsa-v8r 2 години тому +1

    Alhamdulillah alhamdulillah alhamdulillah

  • @NavasNavas-f4e
    @NavasNavas-f4e Годину тому

    21 fathah surath oru dhivasam kond othi theeeerthu ❤ alhamdulillah ♥️ 2 vattam umrak pokan bagyam kitty 🤲🤲🤲🤲🤲 alhamdulillah.

  • @kfmkomban6501
    @kfmkomban6501 Годину тому

    ഉംറ ക്ക് പോവാൻ ആഗ്രഹം ഉണ്ട് ഉസ്താദ് സാമ്പത്തികം കുറവാണ് ഉസ്താദ് ദുആ യിൽ ഉൾപെടുത്തണേ 🤲🏼🤲🏼🤲🏼🤲🏼

  • @absa3884
    @absa3884 Годину тому

    Ameenameen Ameenameen Ameenameen Ameenameen yarabbul halameen

  • @muneeramuni200
    @muneeramuni200 51 хвилина тому

    ഉസ്തദെ duha chyyanne എന്റെ ചെവിന്റ കേൾവി poyitt മൂന്ന് മസമായി ഒന്ന് പനിച്ചതാണ് അതിന് ശേഷം ആണ് ith സംഭവിച്ചത് ചില സമയത്ത് രണ്ട് ചെവിയും അടയും chila നേരം തുറക്കും സംസാരം കേൾക്കുന്നുണ്ട് മെല്ലെ പറയുന്നത് കേൾക്കും പക്ഷെ സംസാരംമനസ്സിലാകുന്നില്ല പടച്ചോനോട് ഒരുപാട് പ്രാർത്ഥിച്ചു ദിക്‌റും ഇസ്മും ചെല്ലി അല്ലാഹുവിനോട് ഞാൻ പ്രാർത്ഥിക്കുന്നുണ്ട് ഒരുപാട് ഒരുപാട് മഹാന്മാരുടെ സിയാറത്തു കണ്ട് അതിൽ പറയുന്നത് പോലെ ഞാൻ ചെയ്യുന്നുണ്ട് മൂന്ന് മാസമായി അടുത്തുള്ള പള്ളികളിലെ ബാങ്ക് കേൾക്കും എന്റെ മഹല്ലിലെ ബാങ്ക് കേൾക്കാൻ ഉസ്താത് ദുഹാ ചെയ്യണം🤲🤲🤲

  • @bahhassafi1275
    @bahhassafi1275 2 години тому +1

    അൽഹംദുലില്ലാഹ്, അസ്സലാമു അലൈക്കും 🤲🏻🤲🏻🤲🏻🕋🕋🕋

  • @FaseelaNizar-i8v
    @FaseelaNizar-i8v 2 години тому +1

    ❤Alhamdulillah Alhamdulillah ❤🤲🤲🤲

  • @RajeenaAkbar-y3s
    @RajeenaAkbar-y3s Годину тому

    ഞങ്ങളെയും ദുആ യിൽ ഉൾപ്പെടുത്തണം ഉസ്താദേ

  • @shalufidha6516
    @shalufidha6516 12 хвилин тому

    آميــــن يا رب العالميـــن🤲🏻

  • @Shamsudeen162
    @Shamsudeen162 Годину тому

    Ud,duachiyanam,alhathulilla,ameen

  • @hafsath586
    @hafsath586 2 години тому +1

    Aameen Aameen Aameen Ya rabbal Aalameen

  • @fathimalubna7095
    @fathimalubna7095 59 хвилин тому

    Usthade sanndaana bagyam undaavan dua cheyyane usthaade😢😢😢

  • @RasheedRasi-hs6dn
    @RasheedRasi-hs6dn 8 хвилин тому

    വീട്ടിലെഎല്ലാരെ രോഗം മാറാൻ ദുഹാ ചെയ്യണേ

  • @amazingcrafts9055
    @amazingcrafts9055 Годину тому

    Ella halalaya udheshanghalum purthiyavan prathekam duacheyyanam usthathe

  • @AbuThahir-lk6km
    @AbuThahir-lk6km 19 хвилин тому

    Alhamdulilaha alhamdulilaha ameen ameen ya rabal alameen🤲🤲🤲🤲

  • @mehbinsajatt
    @mehbinsajatt 2 години тому

    Inshaallah jeevithathil pakarthan Allahu thoufeeq nalkatte aameen

  • @haniyafathima3471
    @haniyafathima3471 Годину тому

    Mathapithakalkum barthavinum makkalkum anikum kudumbathil kootkudumbathinum deergayusum afiyathum arogyawum samadanawum nalkan maragamaya rogangale thott apakada maranathe thott allawarkum kawal nalkan dua cheyyanam usthade 🤲🏻

  • @mehbinsajatt
    @mehbinsajatt 2 години тому +1

    Aameen aameen yaarabbalaalameen

  • @anshidpp9488
    @anshidpp9488 Годину тому

    Usthade ഉമ്മയും ജേഷ്ടത്തിയും ഉംറക്ക് പോവുന്നുണ്ട് അവരുടെ കൂടെ എനിക്കും പോവനം insha allah ആധാറിൽ ചെറിയ മിസ്റ്റയ്ക്ക് പുതുക്കാൻ കൊടിത്തിട്ട് ഇതുവരെ കിട്ടീട്ടില്ല 🤲🏻പെട്ടെന്ന്കിട്ടി പാസ്പോർട്ട് കിട്ടി എല്ലാം റാഹത്തിലാവാൻ dua🤲🏻🤲🏻🤲🏻🤲🏻chyynm🤲🏻🤲🏻🤲🏻

  • @nachusnachu2760
    @nachusnachu2760 Годину тому

    الحمد الله 🤲
    الحمد الله 🤲
    الحمد الله 🤲

  • @iqbalahmed7145
    @iqbalahmed7145 50 хвилин тому

    Aameen insha allah

  • @najumunajumu8337
    @najumunajumu8337 Годину тому

    MashaAllaha alhamdulillaaa🤲Njan ennum Otharund

  • @fathimasahawa3112
    @fathimasahawa3112 Годину тому

    Ameen aameen aameen

  • @MRahmath-r4x
    @MRahmath-r4x Годину тому

    Àlhàmdulilla duhayilulpedutanam usthadey

  • @AshrafSameena-vx8gs
    @AshrafSameena-vx8gs Годину тому

    ആഗ്രഹങ്ങൾ സാധിക്കാൻ ദുഹാ cheyyanee

  • @subaidakaka6434
    @subaidakaka6434 Годину тому

    Aameen. Aameen

  • @ParveenSultan-d1n
    @ParveenSultan-d1n Годину тому

    Aameen 🤲🏻

  • @SaidalaviCheerpingal
    @SaidalaviCheerpingal 9 хвилин тому

    ഉസ്താദെ എന്റ വീട് പണി പൂർത്തിയായിട്ടില്ല 10 വർഷമായി തുടങ്ങിട്ട് കടം ഉണ്ട് ദുആ ചെയ്യണം🤲🤲:🤲

  • @jasminnizar6670
    @jasminnizar6670 2 години тому +3

    🕋സുബ്ഹാനല്ലാഹ്🕋🕋 അൽഹംദുലില്ലാഹ്🕋🕋🕋അല്ലാഹു അക്ബർ 🕋🕋🕋🤲🤲🤲🕋🕋🕋🤲🤲🤲🤲🤲🕋സുബ്ഹാനല്ലാഹ്🕋🕋🕋 അൽഹംദുലില്ലാഹ്🕋🕋🕋അല്ലാഹു അക്ബർ 🕋🕋🕋🤲🤲🤲🕋🕋🕋🤲🤲🤲🤲

  • @muhammedmeledath2203
    @muhammedmeledath2203 Годину тому

    Aduthu thanne nammalkum pokan thoufeequndavan duacheyyane

  • @Suharausman-ib5nq
    @Suharausman-ib5nq Годину тому

    Njagade halalaaya muraadugal hassilavaan duhacheyyanam usthathe

  • @mehbinsajatt
    @mehbinsajatt 2 години тому

    Inshaallah Allahu anughrahikkatte aameen

  • @sajidsabith1064
    @sajidsabith1064 Годину тому

    Alhamdulillah Alhamdulillah

  • @mehbinsajatt
    @mehbinsajatt 2 години тому

    Habeebinte charathethanum umracheyyanum athiyaya aaghrahamund allahuvinte thoufeeq undavan dhua cheyyanam usthade

  • @malikdinar6125
    @malikdinar6125 22 хвилини тому

    ആമീൻ ആമീൻ യാ റബൽ ആലമീൻ

  • @muhammedajmalemmuhammeda-vs4hb
    @muhammedajmalemmuhammeda-vs4hb 2 хвилини тому

    ഉംറക് പോവാൻ baghyam ketta ustad duvachyyanam

  • @SahinaMp-rs7uy
    @SahinaMp-rs7uy 40 хвилин тому

    InshaAllah. Ameen

  • @amanakp6538
    @amanakp6538 32 хвилини тому

    Ameen

  • @noorjimohamed6402
    @noorjimohamed6402 55 хвилин тому

    Alhamdulillah ദുആ ചെയ്യുന്നു

  • @abdurahmanum4687
    @abdurahmanum4687 2 години тому

    Duail ulpaduthanam usthade

  • @haniyafathima3471
    @haniyafathima3471 Годину тому

    Mathapithakalkum barthavinum makkalkum anikum kudumbathil kootkudumbathinum deergayusum afiyathum arogyawum samadanawum nalkan maragamaya rogangale thott apakada maranathe thott allawarkum kawal nalkan dua cheyyanam usthade

  • @raseenamajeed1720
    @raseenamajeed1720 2 години тому

    Alhamdulilla. Bismillaah. Halalaya muradukal haasilaanduacheyyam usthadh

  • @NadeerSana
    @NadeerSana 2 години тому

    Alhemthulilla. Dhuhayel ulpedutthane. Ustthathey

  • @Zerinmeharin
    @Zerinmeharin Годину тому

    മാഷാഅല്ലാഹ്‌ 🤲

  • @rejilalms4077
    @rejilalms4077 29 хвилин тому

    എന്റെ കാൽ മുട്ട് വേദന പല്ല വേദന മാറ്റി തരാൻ ജോലിയിൽ ബർകത് കിട്ടാൻ ദുആ ചെയ്യണേ

  • @kunhippavp7649
    @kunhippavp7649 Годину тому

    Aameen🤲🏻🤲🏻🤲🏻🤲🏻

  • @muhammedshahan7164
    @muhammedshahan7164 Годину тому

    Barthavine asugam maran dhuhacheyyanam

  • @NaseeraParakkanni
    @NaseeraParakkanni 35 хвилин тому

    Orupaad aagrahamunde aallaahu sadippich tharanname

  • @haniyafathima3471
    @haniyafathima3471 Годину тому

    Swalihaya makkalakanum arrive labikanum madrasayilum schoolilum khairaya veed kunhine labikanum veedinte aduthulla sthalam labikanum dua cheyyanam usthade

  • @Bushra_Chullalam
    @Bushra_Chullalam Годину тому

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @mariyathbeevi-ym9yk
    @mariyathbeevi-ym9yk 2 години тому

    Ameeen

  • @mariyam1360
    @mariyam1360 Годину тому

    Alhamdhulillah

  • @nabeesanabeesa9108
    @nabeesanabeesa9108 42 хвилини тому

    اللهم امين يارب العالمين

  • @SIDHIQUEKASidhique
    @SIDHIQUEKASidhique Годину тому

    ആമീൻ 🤲ദുആചെയനെ

  • @madebyme7254
    @madebyme7254 Годину тому

    ആമീൻ ആമീൻ 🤲🏾🤲🏾🤲🏾

  • @muhammedafsal8536
    @muhammedafsal8536 54 хвилини тому

    Duvachayanam usthade

  • @samiyathsami
    @samiyathsami 2 години тому

    ماشاء الله

  • @anasi-b-m5093
    @anasi-b-m5093 2 години тому

    Duayil ulpeduthane 🤲