തുപ്പൽ വിവാദം സയ്യിദുൽ ഉലമയുടെ മറുപടി

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 170

  • @bestmotivation6290
    @bestmotivation6290 3 роки тому +23

    തങ്ങളെ നിങ്ങളാണ് നമ്മുടെ നേതാവ് എന്നു പറയാൻ മനസ്സ് കൊതിച്ചിടുന്നു ❤

    • @unisk2978
      @unisk2978 3 роки тому +4

      തുപ്പൽ നേതാവ് 🤣🤣🤣

    • @ajmallkk
      @ajmallkk 3 роки тому +4

      ആഹ് ബെസ്റ്റ് 🥴🥴
      എന്നിട്ടും തുപ്പുന്നതിനോട് പുള്ളിക്കാരൻ നല്ല interest തന്നെ യാണല്ലോ indirectly അതിനെ പ്രോത്സാഹിക്കുന്നുണ്ട്

    • @renilstv1524
      @renilstv1524 3 роки тому +1

      Thuppal biriyani thuppal ustadhu

    • @boomboom23023
      @boomboom23023 3 роки тому +1

      തുപ്പിക്കഴിക്കേണ്ടവർ അങ്ങനെ കഴിക്കട്ടെ...തുപ്പൽ വേണ്ടവർക്ക് പ്രത്യേകം പ്രത്യേകം അവരുടെ പാത്രങ്ങളിൽ തുപ്പിക്കൊടുത്തോളൂ പക്ഷെ,എല്ലാവർക്കും വിളമ്പുന്ന മെയിൻ ചെമ്പിലെ ചോറിൽ തുപ്പണ്ട...ok

    • @renilstv1524
      @renilstv1524 3 роки тому

      Halal-thuppal

  • @muhsinasathar
    @muhsinasathar 3 роки тому +50

    അല്ലെങ്കിലും ഇത്‌ തുപ്പുന്നതല്ല എന്ന് വിവാദമുണ്ടാക്കുന്നവർക്ക് നല്ലോണം അറിയാം. അപ്പൊ അവർക്ക് ഇത് തന്നെയാണ് അതിന്റെ മറുപടി.

    • @sajikeral
      @sajikeral 3 роки тому +10

      തുപ്പേണ്ടവർ തുപ്പട്ടെ എന്നുള്ള വ്യക്തമായ മറുപടി ഇ വിഡിയോയിൽ പറയുന്നുണ്ടല്ലോ . അത് ശരിയാണോ ?

    • @muhsinasathar
      @muhsinasathar 3 роки тому +9

      @@sajikeral തുപ്പുന്നവർ എന്ന് അദ്ദേഹം ഉദ്ദേശിച്ചത് സമൂഹത്തിൽ വർഗീയത ഉണ്ടാക്കുന്നവർ/മത വിദ്വേഷം സൃഷ്ടിക്കുന്നവർ എന്നായിരിക്കും.
      അല്ലാതെ ഭക്ഷണത്തിൽ തുപ്പണം എന്ന് അദ്ദേഹം ഒരിക്കലും പറയില്ല.

    • @AngelicRealm-..-
      @AngelicRealm-..- 3 роки тому

      @@sajikeral 💯..
      Thuppunnath hotelil onnum allalloo.. ee thuppunnath Oru matha wibaagathinte praarthanaa chadangil aan...
      aa thuppiyath aanengil thanne rahsyamaayittallaa.. bakthanmaarude munnil wechu thanneyaan..
      Maathramallaa .. bakshanatheyoo bakthanmaare apamaanikkaanoo cheythathallaa aa thuppal....pakaram..awideyulla baktharude aawashyam anusarichu thuppi koduthathaan...
      Appol adhehathinte thuppalin demand undengil adheham thuppunnathil Oru thettum parayaanillaa..
      Awidekkanenkil aa wibhaagaakkere allathey were aareyum kshanichittim illaa...

    • @aboobakeralpy687aboobakera8
      @aboobakeralpy687aboobakera8 3 роки тому +1

      നിങ്ങള്‍ പറഞ്ഞത് 100 ശതമാനം ശരിയാണ്.

    • @sajikeral
      @sajikeral 3 роки тому +1

      @@muhsinasathar തുപ്പേണ്ടവർ തുപ്പട്ടെ എന്നു പറയുന്നുണ്ടല്ലോ .

  • @samuelvarghese2045
    @samuelvarghese2045 3 роки тому +4

    തുപ്പൽ ഹറാം ആണേൽ മുത്തു നബിയെ ഇസ്ലാം ഇൽ നിന്നു ഇറക്കി വിടണം

  • @ramachandrant.s7935
    @ramachandrant.s7935 3 роки тому

    Good replay. Honble Muthukoya Thangal

  • @noordeen3841
    @noordeen3841 3 роки тому +23

    ماشاالله ماشاالله ماشاالله അത്രേ ഒള്ളു

  • @abdulmajeedk452
    @abdulmajeedk452 3 роки тому +29

    അങ്ങനെ അല്ല.. ഹലാൽ എന്നാൽ ഉസ്താദുമാർ തുപ്പിയ ആഹാരം ആണ് എന്ന് പറയുന്ന ഒരു ഫിത്ന കൊള്ളി നാട്ടിൽ നടക്കുന്നുണ്ട. അത്‌ അങ്ങിനെ അല്ല എന്ന് ബോധ്യപെടുത്തേണ്ടത് നമ്മുടെ കടമയാണ്.. പാവപെട്ട സ്വാമിമാർ പോലും വിശ്വസിച്ചിരിക്കുന്നു..

    • @ansarishahan5698
      @ansarishahan5698 3 роки тому +1

      മതപണ്ഡിതന്മാർ നിലപാട് പറഞ്ഞു. അതിനെ എതിർക്കുകയല്ല സ്വീകരിക്കുകയാണ് വേണ്ടത്

    • @sajikeral
      @sajikeral 3 роки тому +9

      തുപ്പേണ്ടവർ തുപ്പട്ടെ എന്നുള്ള ഇതു് പറയുന്ന ഇ വ്യക്തിയുടെ നിലപാട് ശരിയല്ല

    • @sajikeral
      @sajikeral 3 роки тому +5

      @@ansarishahan5698 തുപ്പേണ്ടവർ തുപ്പട്ടെ എന്നുള്ള ഇതു് പറയുന്ന ഇ വ്യക്തിയുടെ നിലപാട് ശരിയല്ല

    • @bamsibeyrak3704
      @bamsibeyrak3704 3 роки тому +6

      ഉസ്താദ് പറഞ്ഞതിന്റെ അർത്ഥം മുസ്ലിം കൾക്ക് മനസ്സിലാകും. അതിന്റെ അർത്ഥം മദ്രസയിൽ പഠിച്ചവർക്ക് മനസ്സിലാകും.

    • @bestmotivation6290
      @bestmotivation6290 3 роки тому

      @@sajikeral നിങ്ങൾ ഈ ഒരു തുപ്പലിലൂടെ ഉസ്താദ് പറഞ്ഞത് ശെരിയല്ല എന്ന് വിലയിരുത്തിയിട്ട് കാര്യമില്ല.. നിങ്ങൾ അദ്ദേഹത്തെ കുറിച്ച് പഠിക്കാനുണ്ട് 👍

  • @rdileeputube
    @rdileeputube 3 роки тому +2

    തുപ്പൽ ഹറാം ആണെന്ന് പറയാൻ പറ്റുമോ? അതു തള്ളി പറഞ്ഞാൽ പ്രശ്നം തീരും.

  • @majeedkk5965
    @majeedkk5965 3 роки тому +7

    തുപ്പലിനെ എതിർക്കാൻ നമുക്ക് സാധിക്കുമോ. നമ്മുടെ സാദാത്തിങ്ങളല്ലേ ഇത് ചെയ്യുന്നത്

    • @jaihind1858
      @jaihind1858 3 роки тому +2

      മന്ത്രിക്കുന്നത് തുപ്പൽ ആക്കി മാറ്റരുത് 🙏🏽

    • @billdosam8476
      @billdosam8476 3 роки тому

      @@jaihind1858 മന്ദ്രിക്കലും, മണത്തു നോക്കൽ,ഊതലും ഒന്നും പാടില്ല, ഹദിസ് ഉണ്ട്

  • @irshadkunjani9797
    @irshadkunjani9797 3 роки тому +6

    ഉത്തരം വളരെ ലളിതം

  • @പച്ചയായജീവിതങ്ങൾ

    ഒന്നും പറയാൻ ഇല്ല ചെയ്താന്റെയും നടുക്കടലിന്റെയും നടുവിൽ തുപ്പരുതെന്നു പറഞ്ഞിട്ട് തുപ്പിക്കൊടുത്താൽ വിശ്വാസികളുതല്ലും തുപ്പല് ശെരിയാണെന്നു പറഞ്ഞാൽ നാട്ടുകാര് വെച്ചേക്കില്ല 😜😄😄😄

  • @Muhammedmusthaq786
    @Muhammedmusthaq786 3 роки тому +7

    Maashaallah 👍

  • @retheeshkkretheeshkk268
    @retheeshkkretheeshkk268 3 роки тому +3

    തുപ്പുന്നത് തള്ളി പറയാൻ പറ്റുമോ നമ്മുടെ മുത്ത് ഇറച്ചിയിലേക്ക് തുപ്പിയത് അല്ലെ മുത്ത് എറിൽ അല്ലെ.

  • @jaihind1858
    @jaihind1858 3 роки тому +3

    ഇസ്ലാമിക കാഴ്ചപ്പാട്... ഭക്ഷണത്തിൽ ആരും തുപ്പാറില്ല.... എല്ലാവർക്കും അറിയാം.....

  • @suryathejus3136
    @suryathejus3136 3 роки тому +1

    ഇത് മറുപടി ആണോ 🤔

  • @kunjonkunjol1909
    @kunjonkunjol1909 3 роки тому +6

    Mass🤙🥰
    എജ്ജാതി മറുപടി... 😂

  • @TPR321
    @TPR321 3 роки тому +11

    കിട്ടേണ്ടവർക്ക് കിട്ടി..😂

  • @sajikeral
    @sajikeral 3 роки тому +7

    തുപ്പേണ്ടവർ തുപ്പട്ടെ എന്ന് ഇദ്ദേഹത്തിന് എങ്ങനെ പറയാൻ സാധിക്കുന്നു ? പൊതു സമൂഹം ഇങ്ങനെ ഉള്ള ആഹാരവും മറുപടിയും അല്ല പ്രേതീക്ഷിക്കുന്നതു

    • @rublemishab6346
      @rublemishab6346 3 роки тому +1

      വർഗീയതയാണ് പൊതുസമൂഹം പ്രതീക്ഷിക്കുന്നത്..അതാ പറയാൻ അദ്ദേഹത്തെ കിട്ടൃല

    • @sajikeral
      @sajikeral 3 роки тому

      @@rublemishab6346 തുപ്പേണ്ടവർ തുപ്പട്ടെ എന്ന് പറയുന്നതിൽ ഒരു തെറ്റും നിങ്ങൾ കാണുന്നില്ലേ ?

    • @rublemishab6346
      @rublemishab6346 3 роки тому +2

      @@sajikeral ഇല്ല..അതിനു ശേഷം അദ്ദേഹം പറഞ്ഞത് ഇതിനൊന്നും മറുപടി അർഹിക്കുന്നില്ല..അവജ്ഞയോടെ തളേളണ്ടതാണ് എന്നാണ് ..തീവ്രവാദ സംഘടനയുടെ പ്രസിഡന്റാണ് ആ വീഡിയോ പുറത്ത് വിട്ടത്..അവര് കുഴിച്ച കുഴിയിൽ വീഴാൻ നമ്മളെ കിട്ടൂലാ എന്നാണ് അദ്ദേഹം പറഞ്ഞതിന്റെ സാരം..

    • @sajikeral
      @sajikeral 3 роки тому

      @@rublemishab6346 ശരി . തുപ്പേണ്ടവർ തുപ്പട്ടെ എന്ന് പറയുന്നതിൽ തെറ്റില്ല എന്ന് പറയുന്നതു അത്ഭുതം തന്നെ .

    • @rublemishab6346
      @rublemishab6346 3 роки тому +2

      @@sajikeral നിങ്ങൾ നിങ്ങളുടെ വീട്ടീലെ പാത്രത്തിൽ തുപ്പി തിന്നുന്നതിന് ഞാനെന്തിനാ അടിയുണ്ടാക്കുന്നത്..അത് നിങ്ങളുടെ സ്വാതന്ത്ര്യമല്ലേ😊

  • @rasinmuhammed2720
    @rasinmuhammed2720 3 роки тому +12

    തുപ്പിയ ആഹാരം ആണ് ഹലാൽ എന്ന പുതിയ ഇല്ലാ കഥയുമായി വരുന്നുണ്ട്. അതിന്റെയൊക്കെ മുനയൊടിക്കേണ്ടത് ആവശ്യം തന്നെയാണ്. സംഘികളെ ബോധിപ്പിക്കാൻ അല്ല. ഇവരുടെ പ്രചാരണത്തിൽ പൊതു സമൂഹം പെട്ട് പോകും. അവരോട് സത്യം പറയുക തന്നെ വേണം.

    • @sajikeral
      @sajikeral 3 роки тому +4

      ഹലാൽ എല്ലാം തുപ്പിയ ആഹാരം ആണ് എന്ന അഭിപ്രായം എനിക്കില്ല . പക്ഷെ ഇ വിഡിയോയിൽ തുപ്പേണ്ടവർ തുപ്പട്ടെ എന്നുള്ള ഇതു് പറയുന്ന ഇ വ്യക്തിയുടെ നിലപാട് ശരിയല്ല

    • @rublemishab6346
      @rublemishab6346 3 роки тому +3

      @@sajikeral ഉദ്ദേശിച്ചത് അതല്ല..നിസാരമായ കാര്യങൾക് പിറകെ പോവേണ്ടതില്ല എന്നാണ് പറഞ്ഞത്..ഭക്ഷണത്തിൽ മന്ത്രിച് ഊതിയത് ഇദ്ദേഹത്തിന്റെ എതിർകക്ഷിയായ കാന്തപുരം വിഭാഗം നേതാവാണ്..വർഗീയതക്ക് വളം വെക്കേണ്ടതില്ല എന്ന് സാരം

    • @raynabharath
      @raynabharath 3 роки тому +1

      എത്ര ഒക്കെ മുന ഒടിച്ചാലും നിരവധി വിഡിയോകൾ ഉണ്ട് ഇനി ഹലാൽ ബോർഡ് കണ്ട് കേറി ഭക്ഷണം കഴിക്കാൻ എനിക്ക് ബുദ്ധിമുട്ട് ഉണ്ട് ശരിക്കും

    • @rublemishab6346
      @rublemishab6346 3 роки тому

      @@raynabharath കേറാതിരിക്കാനുള്ള അവകാശം നിങൾകുണ്ട്..ഹലാൽ ബോർഡ് ഹിന്ദുക്കളും വെക്കുന്നുണ്ട്..but അത് city കളിൽ മാത്രമാണ് വളരെ അപൂർവമായി കാണുന്നത്..

    • @rasinmuhammed2720
      @rasinmuhammed2720 3 роки тому

      @@rublemishab6346 it's your choice .. തുപ്പിയ ഭക്ഷണമാണ് ഹലാൽ എന്നൊക്കെ നിങ്ങൾ വിശ്വസിക്കുന്നു എങ്കിൽ പിന്നെ എന്ത് പറയാനാണ്. 🥴🥴

  • @mohiyaddeenkunhi1779
    @mohiyaddeenkunhi1779 3 роки тому +1

    ഹലാൽ ബോർഡ് വെച്ചതിനെ ഇത്ര വിമർശിക്കുന്നെണ്ടെങ്കിൽ. വിദശത്തേക് കയറ്റി അയക്കുന്ന ബീഫിൽ ഹലാൽ മുദ്രയുണ്ട്. കേന്ദ്രം ബി ജെ പിഭരിക്കുന്നതല്ലേ എന്ത്‌കൊണ്ട് അതിനെ ഇല്ലായിമ ചെയ്യാത്തത്. തുപ്പി എന്ന് പറഞ് പരിഹസിക്കുന്നവർ. കർണാടകയിലെ ഒരു ഹൈന്ദവ ആചാരമാണ്. മഡേഷ് നാന പൂജാരിമാർ തിന്ന് ബാക്കിയുള്ള ഭക്ഷണത്തിൽ താഴ്ന്ന ജാതിക്കാർ ഉരുളണം. അപ്പോൾ ഇതൊക്കെ കൺമുമ്പിൽ ഉണ്ടായിട്ടും തുപ്പി എന്ന് പറഞ് വിമർശിക്കുന്നത്. വർഗീയ അജണ്ടയാണ്..

  • @dimtr3329
    @dimtr3329 3 роки тому +1

    അയ്യോ പാവം

  • @boomboom23023
    @boomboom23023 3 роки тому

    തുപ്പിക്കഴിക്കേണ്ടവർ അങ്ങനെ കഴിക്കട്ടെ...തുപ്പൽ വേണ്ടവർക്ക് പ്രത്യേകം പ്രത്യേകം അവരുടെ പാത്രങ്ങളിൽ തുപ്പിക്കൊടുത്തോളൂ പക്ഷെ,എല്ലാവർക്കും വിളമ്പുന്ന മെയിൻ ചെമ്പിലെ ചോറിൽ തുപ്പണ്ട...ok

  • @vijupt8486
    @vijupt8486 3 роки тому +2

    ഭക്ഷണത്തിൽ യ്തുപ്പുന്നതിനെ അതിർക്കുകയും അന്യമതസ്ഥരുടെ ആചാരങ്ങൾക്കു അനുയോജ്യമല്ലെന്നു അവർ പറയുന്ന സാധനങ്ങൾ അവർക്കു നൽകാതിരിക്കാണും മുസ്ലിം സമുദായം ശ്രദ്ധിക്കണമെന്നാണ് നാതാകൾ പറയേണ്ടത്, അല്ലാതെ തുപ്പുന്നവർ തുപ്പട്ടെ എന്ന് പറഞ്ഞത് ശരിയല്ല പ്രത്യേകിച്ചു സമുദായം ബഹുമാനിക്കുന്ന ആൾ.

  • @sulaimanshayir4890
    @sulaimanshayir4890 3 роки тому +6

    Masha Allah

  • @musthafatp
    @musthafatp 3 роки тому +2

    അത്രയെ ഒള്ളൂ....ഇത് വിവാദമാകുന്നവരുടെ ഉദ്ദേശം എന്താണെന്ന് എല്ലാവർക്കും അറിയാം

  • @anees7324
    @anees7324 3 роки тому +2

    ഉത്തരം വ്യക്തമല്ല

  • @NoBsLyf
    @NoBsLyf 3 роки тому +2

    വയസ്സുകാലത്ത് ഇങ്ങനെ വന്നു വിവരക്കേട് എഴുന്നോളിക്കേണ്ട വല്ല കാര്യവും ഉണ്ടോ അപ്പൂപ്പാ ?

  • @irshadvarikkoii5770
    @irshadvarikkoii5770 3 роки тому +3

    ഒരു ബിസ്നസിനേയും ബാധിക്കില്ല ..... ഇവിടുത്തെ സെക്കുലർ ചിന്താഗതിക്കാർക്കറിയാം ഇത് വർഗീയതയാണെന്ന്....

  • @veerant9513
    @veerant9513 3 роки тому +2

    കുറാഫികളെ നിങ്ങളോടാണ്.അള്ളാഹു വും അവന്റെ തിരു ദൂതരും എന്തോന്ന് കല്പിച്ചുവോ അതു അനുസരിക്കുക. എന്തക്കെയാണ് നിരോധിച്ചുവോ അതു ചെയ്യരുദെ. കുറാഫികളെ നിങ്ങെൾ സമൂഹത്തെ നശിപ്പിക്കുന്നു എന്നിട്ട് ഇസ്‌ലാമിന്റെ ആളുകൾ എന്ന്പറയുന്നുന്നു. നിങ്ങെളാണ് തുപ്പൽ വിവാദം കൊണ്ടുവന്നത്. ശിർക്കും ബിതുഹതും ദീനിന്റെ ഭാഗമാക്കിയവർ നിങ്ങെളാണ്. അതു rss കാരും സങ്കികളും കൊണ്ടുനടക്കുന്നു. നിങ്ങേളുടെ നേധ്ർത്വo അതിനു കൂട്ടുനിന്നു

  • @shafeeqthammath5381
    @shafeeqthammath5381 3 роки тому +3

    👏🏻👏🏻👏🏻

  • @abbukad5947
    @abbukad5947 3 роки тому +4

    ഈ നേതാക്കന്മാർ ഇതൊന്നൊന്നും ശക്തമായി മറുപടി പറയാത്തത് കൊണ്ടാണ് പിന്നെയും പിന്നെയും മുസ്ലിം samuthyathe അപമാനിച്ച് കൊണ്ടിരിക്കുന്നത് ....

    • @sjrsjr1087
      @sjrsjr1087 3 роки тому +1

      ശക്തമായ മറുപടി എന്ന് പറഞ്ഞാലെന്താണ്,,,?

    • @sajikeral
      @sajikeral 3 роки тому +1

      @@sjrsjr1087 തുപ്പേണ്ടവർ തുപ്പട്ടെ എന്നുള്ള ഇതു് പറയുന്ന ഇ വ്യക്തിയുടെ നിലപാട് ശരിയല്ല

    • @sjrsjr1087
      @sjrsjr1087 3 роки тому

      @@sajikeral അഥവാ,,, നാം കാര്യമറിയാതെ വിവാദങ്ങളുണ്ടാക്കുന്നതെന്തിന് എന്നാണ് അദ്ദേഹത്തിൻ്റെ ചോദ്യം,,

    • @sajikeral
      @sajikeral 3 роки тому

      @@sjrsjr1087 അങ്ങനെ പറയുന്നത് ഇ വിഡിയോയിൽ കണ്ടില്ല . തുപ്പേണ്ടവർ തുപ്പട്ടെ എന്ന് പറയുന്നത് ശരിയാണോ ?

  • @catman2402
    @catman2402 3 роки тому +2

    👍👍👍👍👍👍👍

  • @m.ccheriyakoya9846
    @m.ccheriyakoya9846 3 роки тому +2

    Sayyidul ulama

  • @kamarukalithodi6351
    @kamarukalithodi6351 3 роки тому

    കോണി കേറിയാൽ സ്വർഗ്ഗം 72 പെണ്ണ് ആഹാ

  • @sahadp746
    @sahadp746 3 роки тому +2

    Thuppunnavr thuppatte ennu parayal islamikamaano...?????!!!!!

    • @rublemishab6346
      @rublemishab6346 3 роки тому +1

      ഉദ്ദേശ്യം നിസാരമായ കാര്യത്തിന് പിറകെ പോവേണ്ടതില്ല എന്നാണ്....അതിനാറെ പിന്നാലെ പോയത് കൊണ്ടാണ് എല്ലാവരും ഇപ്പോ സമുദായത്തെ എതിർക്കുന്നത്..വർഗീയതക് വളം നമ്മള് ഇടേണ്ട എന്നർഥം

    • @NoBsLyf
      @NoBsLyf 3 роки тому +1

      @@rublemishab6346 ബക്ഷണത്തിൽ തുപ്പുനതാണോടെ നിസ്സാര കാര്യം. വൃത്തി ഇല്ലാത്തവൻമാർക്ക് അതും നിസ്സാരമായിരിക്കും

    • @NoBsLyf
      @NoBsLyf 3 роки тому +1

      അതാണ് യഥാർത്ഥ ഇസ്ലാം. ഇരട്ടത്താപ്പും, മുട്ടുന്യായങ്ങളും, എണ്ണമറ്റ നുണകളും, വിവരക്കേടുകളും, വൃത്തികേടുകളും നിറഞ്ഞ ഒരു പ്രാകൃത "മതം"

    • @rublemishab6346
      @rublemishab6346 3 роки тому +1

      @@NoBsLyf അത് അവരുടെ അവകാശമല്ലേ...കോടിക്കണക്കിന് ജനങൾ ചാണകവും ഗോമൂത്രവും വിശുദ്ധമായി കാണുന്നു..അത് സമ്മതിക്കില്ല എന്ന് പറയാൻ നമുക്കാർക്കും അവകാശമില്ല ഇന്ത്യയില

    • @NoBsLyf
      @NoBsLyf 3 роки тому +1

      @@rublemishab6346 ചാണകവും, ഗോമൂത്രവും ആരും ഹലാൽ ബക്ഷണമായി ഹോട്ടലിൽ വിളംബാറില്ല. അവരുടെ അവകാശമല്ലെ എന്നത് വിദ്യാഭ്യാസം ഇല്ലത്തവണ്ടെ മറുപടിയാണ്, കാരണം മനുഷ്യൻ ഒരു സാമൂഹിക ജീവിയാണ്. നിങ്ങള് കാണിക്കുന്നത് മറ്റുള്ളവരെയും ബാധിക്കും ഏതെങ്കിലും തരത്തിൽ. അതുകൊണ്ട് ഇത്തരം വൃത്തികേട് കാണിക്കുന്ന ജനവിഭാഗത്തിനെ മനുഷ്യരുടെ കൂട്ടത്തിൽ കൂട്ടാൻ കഴിയില്ല. പിന്നെ ഇത് ഇന്ത്യ ആയതുകൊണ്ടും, എണ്ണമറ്റ നിയമങ്ങൾ ഉള്ളതുകൊണ്ടും, മറ്റു മനുഷ്യരുടെ ക്ഷമ നശിച്ചാൽ പിന്നെ ഒന്നും നോക്കണ്ട.. ഇതൊരു food adulteration കേസ് ആണ്. പിന്നെ ഹലാൽ പ്രഹസനം അങ്ങ് നിക്കും. പതിയെ പതിയെ ഈ മൊല്ലാക്കമാരുടെ ഇമ്മാതിരി പ്രഹനനങ്ങൾക്കും പണികിട്ടി തുടങ്ങും. Already കോമഡിയായ ഇസ്ലാം ക്രമേണ ഒരു വൻ കോമഡി ആവും. പിന്നെ മറ്റുള്ളോർ മുസ്ലീങ്ങളെ കാണുമ്പോൾ തുപ്പും. അതിനുള്ള എല്ലാ വകുപ്പും ഒക്കുനുണ്ട്. എൻ്റെ എല്ലാവിധ മംഗളാശംസകളും🙋🏻‍♂️

  • @ashrafalimk8230
    @ashrafalimk8230 3 роки тому

    Yes

  • @vinayakrajan7472
    @vinayakrajan7472 3 роки тому +1

    But pinne enthanu...muslims padithan maru thanne kore aalukal engane cheyyunna aacharam Quran le und ennu parayunathe.

    • @magicsolution363
      @magicsolution363 3 роки тому

      അങ്ങനെ ഒന്നും ഇല്ല സുഹൃത്തേ 1% വരുന്ന വിശ്വസികളിൽ ചിലർ.. ഉസ്താദ്‌ മാരെകൊണ്ട് മന്ത്രിച് ഉതാറുണ്ട് അതാണ് ആ വീഡിയോ... അത് ബാക്കി 99% ആളുകളും അതും വിശ്വസിക്കാത്തവർ ആണ്

    • @vinayakrajan7472
      @vinayakrajan7472 3 роки тому

      @@magicsolution363 thanks bro....for the reply....👍

  • @farooquea5980
    @farooquea5980 3 роки тому +1

    👍👍👍

  • @Fortrust682
    @Fortrust682 3 роки тому +2

    ഉസ്താദേ ഇങ്ങള് പറയുന്നത് പോലെ സമൂഹത്തിന് തള്ളിക്കളയാനാവില്ല
    അതിൻ്റെ സത്യാവസ്ഥ ജനങ്ങൾക്ക് പറഞ്ഞു കൊടുത്തിട്ട് അവർ കാര്യങ്ങൾ മനസ്സിലാക്കി തള്ളി ക്കളയട്ടെ
    എന്നാവും എനിക്ക് സൂചിപ്പിക്കാനുള്ളത്
    "ഇതിൽ വിശദീകരണം വെക്കതമല്ല'
    വീഡിയോ ഇടുമ്പോൾ പൂർണ്ണമായ മറുപടി ഇടാൻ ശ്രമിക്കൂ

    • @rublemishab6346
      @rublemishab6346 3 роки тому +1

      വർഗീയതക് നമ്മള് വളമിടണോ..അജ്ഞരോട് സംസാരിക്കരുത് എന്നതേ ഉസ്താദ് പറഞുള്ളൂ

  • @abdurouf7662
    @abdurouf7662 3 роки тому

    തുപ്പുക യൂത്തും ഒരാലും നയീകക്കരുത്
    ഇസ്ലംമതം ഹരാമാ അത്
    മുസ്ലീം വീഡിയോ പുറത് കാണികുന്

  • @anyway9434
    @anyway9434 3 роки тому

    Ellavarkkumariyaam aarum foodil thuppugayillennu
    Sayyid paranhath matramaanu athinde reply
    Allenkilum sangigallude aropannam ellam nam vishadeegarannam kodukkannam ennu paranhu ochanich nilkkunnarhenthinu?
    Poyi panni nokkan parayannam

  • @kareemkappil1130
    @kareemkappil1130 3 роки тому

    ചള പള നോ മറുപടി

  • @faisalfaisu6801
    @faisalfaisu6801 3 роки тому

    Fayangaram

  • @junaisayounus5052
    @junaisayounus5052 3 роки тому +1

    മാഷാ അള്ളാഹ്

    • @sajikeral
      @sajikeral 3 роки тому

      തുപ്പേണ്ടവർ തുപ്പട്ടെ എന്നുള്ള ഇതു് പറയുന്ന ഇ വ്യക്തിയുടെ നിലപാട് ശരിയല്ല

    • @amanstalks
      @amanstalks 3 роки тому +2

      എന്തിനാണ് masha allh പറഞ്ഞത്.. ഉസ്താദ് ഈ പറഞ്ഞതില് സമൂഹത്തിനു എന്ത് മെസ്സേജ് ആണ് ഉള്ളത്..

  • @renilstv1524
    @renilstv1524 3 роки тому +2

    Thuppal biriyani=halal biriyani

    • @baasitheee
      @baasitheee 3 роки тому +2

      ചാണകം+ഗോമൂത്രം=ബിജെപി🥾🥾🥾💩💩💩

    • @renilstv1524
      @renilstv1524 3 роки тому

      @@baasitheeebalancing jihadhi vannule

  • @muhammedhanif7825
    @muhammedhanif7825 3 роки тому

    Ss athraye ullu.

    • @sajikeral
      @sajikeral 3 роки тому

      തുപ്പേണ്ടവർ തുപ്പട്ടെ എന്നുള്ള ഇതു് പറയുന്ന ഇ വ്യക്തിയുടെ നിലപാട് ശരിയല്ല

  • @renilstv1524
    @renilstv1524 3 роки тому +2

    Thuppal=halal

  • @hasheebmecheri7038
    @hasheebmecheri7038 3 роки тому +4

    Masha allha