മഞ്ഞുമാതാ പള്ളിയിലെ കുഴിവെട്ടി ബേബിയുടെ കഥ | Story of Baby

Поділитися
Вставка
  • Опубліковано 10 лют 2025
  • അറുപത്തിനാലാം വയസ്സിലും ശവക്കുഴി തോണ്ടാനായി മണ്‍വെട്ടി എടുക്കുമ്പോഴും ബേബി എന്ന വയോധികയുടെ കൈകള്‍ വിറക്കില്ല. കാരണം 17 വയസ്സുമുതല്‍ തുടങ്ങിയ കുഴിവെട്ടാണ്. 'വിശപ്പിന്റെ മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ മറ്റൊരു വഴിയും കണ്ടില്ല. പട്ടിണിയോട് പൊരുതാന്‍ പടവെട്ടാനായി മണ്‍വെട്ടി കൈകളിലേന്തി സെമിത്തേരിയിലേക്ക് നടന്നു. അന്നു മുതല്‍ കുഴിവെട്ടിയായി മാറി' ബേബി എന്ന ഉരുക്ക് വനിത.
    #baby #manjumathachurch

КОМЕНТАРІ • 128

  • @subashnr
    @subashnr 3 роки тому +38

    ഈ ചേച്ചിയെ ഞാൻ ചെറുപ്പത്തിൽ കണ്ടിട്ടുണ്ട്, ഇവരുടെ ഭർത്താവ് പുഷ്കരൻ മാഷ് post graduate ആയിരുന്നു. എന്നെ ട്യൂഷൻ അടുത്തിട്ടുണ്ട്. തീർച്ചയായും ഇനി നാട്ടിൽ പോകുബോൾ ഇവരെ കാണും.

  • @sreedevitr5509
    @sreedevitr5509 3 роки тому +62

    ആരോരുമില്ലാത്തവർക്കു ദൈവം ഉണ്ടാകും.

  • @rajeshpvpv3448
    @rajeshpvpv3448 3 роки тому +38

    അമ്മയോട് ഒരു പാട് ഇഷ്ടം, ബഹുമാനം, ... കർത്താവ് എപ്പോഴും കൂടെ ഉണ്ടാകും

  • @manofgod7155
    @manofgod7155 3 роки тому +21

    തോബിത് ചെയ്യുന്ന സേവനമാണ് ശവം മറവു
    ബൈിളിലെ തൊബിത് വായിച്ചാൽ മനസ്സിലാകും
    പിന്നെ ആരും അ അമ്മയെ പുചിക്കില്ല ❤️❤️

  • @priyamvadam.c1248
    @priyamvadam.c1248 3 роки тому +32

    എല്ലാവരും അവസാനം എത്തിപ്പെടേണ്ട ശമശാനത്തിൽ കുഴിഎടുക്കുക എന്ന മഹത്തായ സേവനം നടത്തുന്ന ഈ അമ്മയുടെ പേര് പറഞ്ഞു കുഞ്ഞുങ്ങളെ പേടിപ്പിക്കുന്ന അമ്മമാരെയും ഈ അമ്മയെ ഇകഴ്ത്തുന്നവർക്കും സത്ഭുദ്ധി തോന്നണേ ഭഗവാനെ 🙏🙏🙏

  • @dontom8839
    @dontom8839 3 роки тому +62

    ധീരയായ സ്ത്രീ.. നമിച്ചു പോയി

  • @sudhisukumaran8774
    @sudhisukumaran8774 3 роки тому +49

    ഏതൊരു മനുഷ്യനെയും അവസാന നാളുകളിലെ ആഗ്രഹം തൻറെ ശരീരം തൻറെ പ്രിയപ്പെട്ടവരുടെ അരികിൽ അടക്കം ചെയ്യണമെന്ന് ആയിരിക്കും ആ കർമ്മം പതിറ്റാണ്ടുകളായി നിറവേറ്റുന്ന അമ്മച്ചിയെ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ

  • @sicilythomas5231
    @sicilythomas5231 3 роки тому +3

    ദൈവം അനുഗ്രഹിക്കട്ടെ അമ്മയെ....അമ്മ ചെയ്യുന്നത് ഈ ലോകത്തിലെ ഏറ്റവും വലിയ പുണ്യകര്‍മ്മമാണ്....ജീവന്‍റെ പുസ്തകത്തില്‍ അമ്മയുടെ പേര് ഉണ്ടാകും....വീരം വിളമ്പുന്ന മനുഷ്യന്‍ ഭൂമിയില്‍ കിടന്നു ചീഞ്ഞു നാറാതെ അടക്കം ചെയ്യുന്ന ആ മനസ്സിന് നിറമനസ്സോടെ കൂപ്പുകൈ....എല്ലാവരും ഈ അമ്മയെ ബഹുമാനിക്കുകയും , സ്നേഹിക്കുകയും ചെയ്യു...പ്രത്രേകിച്ച് അവിടുള്ള ഇടവക ജനങ്ങള്‍....നിങ്ങളുടെ സ്നേഹത്തിന് ഈ അമ്മക്ക് അവകാശമുണ്ട്......ഒത്തിരി സ്നേഹം അമ്മയോട്

  • @varghesejohnyparappuram4625
    @varghesejohnyparappuram4625 3 роки тому +28

    മഞ്ഞുമാതാ ഇടവകക്കാർ ഈ ചേച്ചിക്ക് എല്ലാം ചെയ്തു കൊടുക്കണം ഒരു കഷ്ടപ്പാടും കൊടുക്കരുദ്

  • @sunithacs9371
    @sunithacs9371 3 роки тому +46

    പ്രിയപ്പെട്ട അമ്മേ നമിക്കുന്നു നിങ്ങളെ ❤❤❤❤❤

  • @abiaabiuzzz4779
    @abiaabiuzzz4779 3 роки тому +7

    ഇവർ ഈ ജോലി ഏറ്റെടുത്തില്ലായിരുന്നെങ്കിൽ കുറേ ബോഡികളെങ്കിലും മാറാവുചെയ്യാൻ saadhikkathe varumayirunnu ബൈബിൾ പ്രകാരംമരിച്ചവരെ അടക്കം ചെയ്യുകയാണ് ഈ ലോകത്തിലെ ഏറ്റവും വലിയ പുണ്യപ്രവർത്തി. ആ ആന്റിയെ എന്നും കർത്താവ് സംരക്ഷിക്കട്ടെ

  • @sudhisukumaran8774
    @sudhisukumaran8774 3 роки тому +61

    പെരുന്നാളും ഉത്സവം ഒക്കെ നടത്താൻ മത്സരിക്കുന്ന വിശ്വാസികൾ ഇതുപോലുള്ള പാവം അമ്മമാരെയും സഹായിക്കാൻ ശ്രമിക്കണം

  • @axiomservice
    @axiomservice 3 роки тому +9

    Aa Amma ചെയ്യുന്ന ജോലി ദൈവികം
    അമ്മക്ക് നമസ്കാരം
    എൻ്റെ സ്നേഹവും
    സീനത്ത് ബീവി ആലപ്പുഴ

  • @shajijoseph8355
    @shajijoseph8355 3 роки тому +55

    ചേച്ചി പ്രേതത്തെ അല്ല മനുഷ്യനെ അല്ലെ പേടിക്കേണ്ടത് എന്ന ആ വാക്കുകൾ അത് തന്നെ അല്ലെ ശെരി അതാണ് ശെരി.

  • @jayakumargangadharan8171
    @jayakumargangadharan8171 3 роки тому +1

    ഈ പുച്ഛത്തോടെ കാണുന്ന നാറിയ ആളുകള്‍ ചിന്തിക്കുക, അവരുടെ വീട്ടിലും ഉണ്ട് ആളുകള്‍.അവര്‍ക്കും ഈ അമ്മയുടെ സഹായം ഒരു നാള്‍ വേണ്ടി വരും. അത് ചിന്തിക്കുക. ഈ ലോകത്ത് ഏറ്റവും കൂടുതല്‍ നന്മ നിറഞ്ഞ മനസ്സിന്റെ ഉടമ ആണ് ഈ അമ്മ. love you ❤bless you.

  • @Elizabethjoseph7018-y8g
    @Elizabethjoseph7018-y8g 3 роки тому +1

    മരിച്ചവരെ അടക്കുന്നത് പുണ്യപ്രവ്യത്തിയാണ് 👍👍👍👍........

  • @reenachembukkad1523
    @reenachembukkad1523 3 роки тому

    വിശുദ്ധ ബൈബിളിൽ തോബിത് ചെയ്ത പണിയാണ് ബേബി ചേച്ചി ചെയ്യുന്നത്. തീർച്ചയായും ദൈവം അനുഗ്രഹിക്കും. സ്വർഗം ചേച്ചിയെപ്പോലെ ഉള്ളവർക്കാണ്. നമിക്കുന്നു.

  • @shajyappakommeri2052
    @shajyappakommeri2052 3 роки тому +2

    അമ്മക്ക് നല്ലത് മാത്രം വരട്ടെ ആയുസു ആരെക്യവും തരട്ടെ പടച്ച റബ്

  • @reenachembukkad1523
    @reenachembukkad1523 3 роки тому

    സ്വന്തം, ബന്ധം ഒന്നും കാര്യമില്ല. നമ്മുടെ കയ്യിൽ പണം ഉണ്ടെങ്കിൽ എല്ലാവരും ഉണ്ടാവും. ധൈര്യമായിരിക്കുക, ദൈവം എന്നും കൂടെയുണ്ട്.

  • @chinnumathai5420
    @chinnumathai5420 3 роки тому +33

    ദൈവമേ ഈ പാവത്തിനു ജീവിക്കുവാനൻ ഗവണ്മെന്റ് സഹിക്കണം
    Pls!!!!

  • @achunair3781
    @achunair3781 3 роки тому +6

    അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @shalvinms9370
    @shalvinms9370 3 роки тому +20

    എന്നിക്കറിയാം ആണുങ്ങൾ ത്തോറ്റു പോവും

  • @Broosily
    @Broosily 3 роки тому +2

    മരിച്ചവരെ അടക്കുക എന്നത് ഏറ്റവും വലിയ പുണ്യപ്രവർത്തി ആണ്

  • @Redrose01010
    @Redrose01010 3 роки тому +8

    ഞാൻ മാത്രമേ കരഞ്ഞൊള്ളോ 😥

  • @padmapriyams7745
    @padmapriyams7745 3 роки тому +1

    ഇത്രയും വർഷമായിട്ടും ഈ അമ്മയെ ആരും സഹായിച്ചില്ലേ....

  • @bobbybobbby2026
    @bobbybobbby2026 3 роки тому +6

    ഇങ്ങനെ ഉള്ള അവരെ ആണ് ആദരിക്കേണ്ടത്
    അല്ലാതെ.......

  • @priyastephan9296
    @priyastephan9296 3 роки тому

    ഇന്നിപ്പോ ബേബി ചേച്ചി എല്ലാർക്കും പ്രിയപ്പെട്ട ആളാണ്. പഴയ കഥയാണ് ചേച്ചി പറഞ്ഞത്. കുഴിവെട്ട് മാത്രല്ല എല്ലാ ജോലികളും ചേച്ചി ചെയ്യും. ചെടികൾ നനക്കുന്നത് ഉൾപ്പെടെ.🙏🙏🙏🙏🙏🙏

  • @Ag-ph3dj
    @Ag-ph3dj 3 роки тому +1

    ആരും ചെയ്യാൻ മടിക്കുന്ന ജോലി ചെയ്ത് വ്യത്യസ്തയാകുന്നു .ശുചി മുറിയേപ്പറ്റി ചിന്തിക്കുമ്പോൾ ഏറ്റവും ഏറ്റവും ഒഴിവാക്കപ്പെടുന്നത്. പക്ഷെ അതാണ്ഓരോ മനുഷ്യൻ്റെയും വൃത്തിയും, സൗന്ദര്യവും, ആരോഗ്യവും. മാതേ നല്ലത്.

  • @subithomas5198
    @subithomas5198 3 роки тому

    ശ്വേതമേനോന്റെ സിനിമ കണ്ടപ്പോൾ ആകെ വിഷമിച്ചതാണ് ഇങ്ങനെ ഒരു ചേച്ചി യെ കണ്ടപ്പോൾ വിഷമം കൂടി...അഭിമാനവും കാരണം മരിച്ചു മറ്റുള്ളവരുടെ കാരുണ്യത്തിന് വേണ്ടി കിടക്കുന്ന ആളുകൾക്ക് ചെയ്തു കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ ദയ അല്ലെ ഇത് 🥰🥰🥰🥰❤❤

  • @patricrockin2950
    @patricrockin2950 3 роки тому +8

    Praise the lord 🙏

  • @alicejose9144
    @alicejose9144 3 роки тому +5

    God bless you abundantly 🙏🙏🙏

  • @alanava894
    @alanava894 3 роки тому +6

    God Bless sister baby!! She is a great human self searching whole life foods way !! all she gets bless fm Manju matha church blessing!!

  • @jishajose9966
    @jishajose9966 3 роки тому +8

    Pavam, God bless you🙏

  • @shanuek3086
    @shanuek3086 3 роки тому +4

    ദൈവം അനുഗ്രഹിക്കട്ടെ

  • @dkdileep8008
    @dkdileep8008 3 роки тому +1

    അമ്മേ ഓരോ ജന്മത്തിനും ദൈവത്തിൻ്റെ സ്രിഷ്ടിയിൽ ഓരോ തീരുമാനമുണ്ട് അതിനായ് ഈ ഭൂമിയിൽ നമ്മൾ ജനിക്കുന്നു ആ ജോലി കഴിഞ്ഞാൾ തിരികെ വിളിക്കും

  • @alicefrancis9938
    @alicefrancis9938 3 роки тому +1

    Ei ammane namikunu👏👏👏🌷

  • @joyeshanna2093
    @joyeshanna2093 3 роки тому +2

    നോർത്ത് പറവൂർ എത്രയോ യൂട്യൂബ്ർസ് ഉണ്ട്. അവരൊക്കെ ഈ പാവത്തിനെ കാണുന്നുണ്ടോ ആവോ

  • @thomaskappalumakkal6295
    @thomaskappalumakkal6295 3 роки тому +17

    ദൈവത്തിൻ്റെ കരം,

  • @snehappuassuntha423
    @snehappuassuntha423 3 роки тому +5

    ആ.പള്ളിയിലാച്ചൻകിണുനില്ലേ..ആസൃലത്ത്.ഉള്ളത്.മനുഷൃ.മൃഗങ്ങാണ്.ചേച്ചിദൈവംകൂടെയുണ്ട്

  • @nishanichu9209
    @nishanichu9209 3 роки тому +4

    പുണ്ണ്യമാണ്... ♥️🙏

  • @bindhubindhu1017
    @bindhubindhu1017 3 роки тому +2

    Dheerathaykkulla avardkittenda oru amma salute🙏🙏🙏🙏🙏🙏

  • @shreejaacharya8448
    @shreejaacharya8448 3 роки тому

    Supper baby chechi God bless you government should help

  • @snehappuassuntha423
    @snehappuassuntha423 3 роки тому +15

    എന്നാലും ആപള്ളിയിൽമനുഷൃതൃമുള്ളമനുഷൃർഇല്ലേ.

  • @cherylmorris7025
    @cherylmorris7025 3 роки тому

    Mama Mary pl keep this baby chechi safe with u..keep her strong and in gud health.

  • @reenajose5528
    @reenajose5528 3 роки тому +1

    Sr. Sr. Jesmy. Yea. Veachu. Oru. Intter view. Veakkumo

  • @ambilyks9547
    @ambilyks9547 3 роки тому +1

    പാവം😘😘😘😘😘❤️❤️❤️❤️

  • @mrworldnoob5047
    @mrworldnoob5047 3 роки тому +1

    സത്യം .പോടി കേണ്ടത് പ്രേതത്തേ അല്ല .മനുഷ്യരെയാണ് ക്രൂര മനുഷ്യർ

  • @dilbahadur8768
    @dilbahadur8768 3 роки тому +5

    GOD BLESS YOU

  • @sukkur1st630
    @sukkur1st630 3 роки тому

    Enghane Ulla video okke alle trending ill kerandath😊😊😊😊

  • @shinerose5545
    @shinerose5545 3 роки тому +1

    God bless you Baby chachi

  • @ffmalluyt5566
    @ffmalluyt5566 3 роки тому +1

    Ente Vidinuu aduthanee 😍

  • @lillyshaju8602
    @lillyshaju8602 3 роки тому

    ചേച്ചി ദൈവം അനുഗ്രഹിക്കട്ടെ🥰

  • @ajipoulose6051
    @ajipoulose6051 3 роки тому

    parthnayoode..Daivam.Ayyusum Arrogyavum.nalkette Baby Ammachhikke

  • @girijaammini9108
    @girijaammini9108 3 роки тому

    Amma bless bless God bless 🙏 💖

  • @yesudasdas7559
    @yesudasdas7559 3 роки тому +1

    May god bless you🌷

  • @mosesjohn3575
    @mosesjohn3575 3 роки тому

    ദൈവം അനുഗ്രഹിക്കട്ടെ ❤🙏

  • @iloveindia3316
    @iloveindia3316 3 роки тому +3

    Hats off Amma

  • @thomasmathai2728
    @thomasmathai2728 3 роки тому +4

    othiri snehathode orayiram nanmakal nerunnu,,,,'God bless,,,,'orikkal ellavaru ivide ethum,,,,'athu marakkathrikkuka,,,;

  • @sukkur1st630
    @sukkur1st630 3 роки тому

    Proud of u AMMA 🙏👏👏

  • @susheelaedivanna5811
    @susheelaedivanna5811 3 роки тому

    ജീവിച്ചിരിക്കുന്നവരെയാണ്പേടിക്കേണ്ടത് ചേച്ചിയുടെ വാക്കുകൾ ശരി

  • @monydaniel1445
    @monydaniel1445 3 роки тому

    Namikkunnu... Paavam amma... Daivam anugrahikkatte, kaathu sukhikkatte... Ethonnum kaanan manushyaru kannu elle

  • @shahidhahashim9358
    @shahidhahashim9358 3 роки тому +4

    പാ വം അമ്മ ഇങ്ങനെ
    ചെ യ്യുന്ന അമ്മ യൂ ടെ
    പാ ദ ങ്ങ ളി ൽ
    തൊ ട്ട് മൂത്ത ണം
    ജീ വി ക്കാ ൻ പല
    വൃ ത്തി കെ ട്ട
    വ ഴി ക ളും സ്വി ക രി യ്
    ക്കു ന്ന പല രും ഇങ്ങനെ ഉള്ള
    വരെ മാ തൃ ക യാ ണ്

  • @lissyitty4659
    @lissyitty4659 3 роки тому

    Amme God bless you

  • @kkitchen4583
    @kkitchen4583 3 роки тому

    Onnum parayanilla Oru dheera Vanitha daivam kuuday undu🙏🙏🙏🙏

  • @sukkur1st630
    @sukkur1st630 3 роки тому

    Sheriyaanu ottakaanenuariyumbol ulla dairyam onm ethraper koodae undaayaalum kittilla ahh AMMA kaanikuna dairyam aanu innu palarkum ilathathathu

  • @SanthyYogesh
    @SanthyYogesh 7 місяців тому

    പാവം അമ്മ

  • @jenajenna6964
    @jenajenna6964 3 роки тому +2

    Chakkara ummmmma I love u ummmmma

  • @rajividhyadaran522
    @rajividhyadaran522 3 роки тому

    Paavam chechi

  • @Elizabethjoseph7018-y8g
    @Elizabethjoseph7018-y8g 3 роки тому

    👍👍👍...............

  • @nancymichael6051
    @nancymichael6051 3 роки тому

    Amen 🙏💓

  • @simonabraham9645
    @simonabraham9645 3 роки тому

    Bhoomiyil manushyan sancharikkunnathu öre vazhi yil kudiyallallo 🤔🤔👈👈so ee chechiyude jeevitha vazhi kuzhvettiludeyanu !!!!!!!🤔🤔🤔👈👈

  • @binoyantony8248
    @binoyantony8248 3 роки тому

    God bless you

  • @royjoseph3774
    @royjoseph3774 3 роки тому

    I don't understand why they dont cremate the covid death.Even if they want keep the ashes they can Lot of different ways to handle easy way.

  • @ragopaf4519
    @ragopaf4519 3 роки тому +6

    നമിച്ചു ചേച്ചി......

  • @sonofnanu.6244
    @sonofnanu.6244 3 роки тому +1

    Good news.....

  • @onlyshorts3600
    @onlyshorts3600 3 роки тому +2

    👏👏👏

  • @radhakrishnan7737
    @radhakrishnan7737 3 роки тому

    Paavam Ammachi...

  • @akkeeakkee6606
    @akkeeakkee6606 3 роки тому

    Bebi amma 👍

  • @lissyjames5598
    @lissyjames5598 3 роки тому +3

    🙏🙏🙏🙏🙏👏👏👏👏👏👏

  • @mohans7896
    @mohans7896 3 роки тому

    👏👏👏👏👏👏👏

  • @mariammajacob130
    @mariammajacob130 3 роки тому

    Vilamathikkanavatha sevanam. 🙏

  • @josephjames9727
    @josephjames9727 3 роки тому

    a real lady

  • @itsme-tg8tz
    @itsme-tg8tz 3 роки тому

    ❤️❤️

  • @abhithabhi9621
    @abhithabhi9621 3 роки тому +1

    😍🙏🙏🙏🙏🙏😍

  • @Anuashok10
    @Anuashok10 3 роки тому

    Great

  • @anithanatarajan8602
    @anithanatarajan8602 3 роки тому +1

    May God bless you

  • @simonabraham9645
    @simonabraham9645 3 роки тому

    Thozhil ine karmam aayi kananam !!!🙏🙏🙏🙏🙏!!!!!!

  • @meee6145
    @meee6145 3 роки тому +2

    🙏🏻

  • @gitadas2322
    @gitadas2322 3 роки тому

    🙏🌹

  • @IbrahimIbrahim-rj2nk
    @IbrahimIbrahim-rj2nk 3 роки тому

    അമ്മെ നമിച്ചു

  • @chandrothmanojnambiar7034
    @chandrothmanojnambiar7034 3 роки тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @devakikrishnan6553
    @devakikrishnan6553 3 роки тому

    Teerchayayum Mata Uday anugrahamanu

  • @elsammamathew1618
    @elsammamathew1618 3 роки тому

    അവസാനംകിടക്കുന്നനകുഴിയെടുക്കുന്നബേബിചേച്ചിയെനമിക്കുന്നു കുട്ടികളെ ബഹുമാനിയ്ക്കാൻ പഠിപ്പിയ്ക്ക് അമ്മമാരെ ബേബിദെവമുൻപിൽ ഒരുതെറ്റു ം ചെയ്തില്ലല്ലോ

  • @valsalaradhakrishnan7883
    @valsalaradhakrishnan7883 3 роки тому +1

    🙏

  • @itsm3dud39
    @itsm3dud39 3 роки тому

    Pretham illa manushyane aan pedikendath 😁

  • @jainjhon9589
    @jainjhon9589 3 роки тому

    Pavam ammmaaa

  • @sreekanthkn7846
    @sreekanthkn7846 3 роки тому

    🔥🔥🔥🙏🙏🙏

  • @CreatorsCornermikku777
    @CreatorsCornermikku777 3 роки тому

    Pavam

  • @dr.josepulickan2053
    @dr.josepulickan2053 3 роки тому

    Do need a new know what

  • @radhakrishnann1120
    @radhakrishnann1120 3 роки тому

    Dle