🔴🔴 dcescholarship.kerala.gov.in/he_ma/he_maindx.php അപേക്ഷിക്കുന്നതിനുള്ള യോഗ്യതകൾ :- അപേക്ഷകർ 2023 മാർച്ചിൽ എസ്.എസ്.എൽ.സി / ടി.എച്ച്.എസ്.എസ്.എൽ.സി സംസ്ഥാന സിലബസിൽ പഠിച്ച് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവർ ആയിരിക്കണം. അപേക്ഷകർ 2023-24 അദ്ധ്യയന വർഷത്തിൽ എച്ച്.എസ്.സി / പ്ലസ് ടു / വി.എച്ച്.എസ്.ഇ / പോളിടെക്‌നിക് കോഴ്സുകളിലേക്ക് തുടർന്ന് പഠിക്കുന്നവർ ആയിരിക്കണം. അപേക്ഷിക്കേണ്ട രീതി : താഴെ കൊടുത്ത വെബ്സൈറ്റിൽ ''JILLLA MERIT AWARD'' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. APPLY ONLINE ൽ ക്ലിക്ക് ചെയ്യുക SELECTION LIST ൽ പേരുണ്ടോ എന്ന് നോക്കുക. മറ്റ് സ്കോളര്ഷിപ്പിനായി മുമ്പ് രജിസ്റ്റർ ചെയ്തിട്ടുണ്ടെകിൽ അതിന്റെ വിവരങ്ങൾ വെച്ച് CANDIDATE LOGIN ചെയ്യുക. അല്ലെങ്കിൽ NEW REGISTRATION ക്ലിക്ക് ചെയ്ത് SUBMIT ചെയ്യുക. സ്കോളർഷിപ്പ് പേജിൽ DMS എന്ന TAB ൽ ക്ലിക്ക് ചെയ്യുക. YEAR OF STUDY എന്ന ഭാഗത്ത് 1 എന്ന് രേഖപ്പെടുത്തുക. എസ്.എസ്.എൽ.സി പഠിച്ച സ്കൂളിന്റെ DISTRICT, SCHOOL, NAME എന്നിവ സെലക്ട് ചെയ്ത ശേഷം സ്വന്തം പേര് നൽകുക. SUBMIT ചെയ്യുക. നൽകിയ വിവരങ്ങൾ ശെരിയെങ്കിൽ വീണ്ടും SUBMIT ക്ലിക്ക് ചെയ്യുക. ഓൺലൈനായി അപേക്ഷ നൽകിയ ശേഷം VIEW/ PRINT APPLICATION ൽ ക്ലിക്ക് ചെയ്ത് രജിസ്‌ട്രേഷൻ ഫോമിന്റെ പ്രിന്റ് ഔട്ട് എടുത്തിരിക്കണം. രജിസ്‌ട്രേഷൻ ഫോമിന്റെ പ്രിന്റ് ഔട്ട്ഭാഗം-5 ൽ പറയുന്ന രേഖകൾ സഹിതം വിദ്യാർത്ഥി ഇപ്പോൾ പഠിക്കുന്ന സ്ഥാപന മേധാവിക്ക് സമർപ്പിക്കേണ്ടതാണ്. സ്ഥാപന മേധാവിക്ക് സമർപ്പിക്കേണ്ട രേഖകൾ :- അപേക്ഷകരുടെ ഫോട്ടോ പതിച്ച രജിസ്‌ട്രേഷൻ പ്രിന്റൗട്ട് എസ്.എസ്.എൽ.സി / ടി.എച്ച്.എസ്.എസ്.എൽ.സി മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്. അപേക്ഷകരുടെ സ്വന്തം പേരിലുള്ള ബാങ്ക് പാസ്സ്‌ബുക്കിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്. ആധാർ കാർഡിന്റെ കോപ്പി അവസാന തിയതി :- ഓൺലൈനായി അപേക്ഷ സമർപ്പിച്ച് പ്രിന്റൗട്ടും അനുബന്ധരേഖകളും സ്ഥാപന മേധാവിക്ക് സമർപ്പിക്കേണ്ട തിയതി :- 26-07-2024 മറ്റുവിവരങ്ങൾ :- അപേക്ഷകർ ഐ ഫ്എസ് സി കോഡുള്ള ഏതെങ്കിലും ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. രക്ഷാകർത്താവുമായി ചേർന്നുള്ള മൈനർ അക്കൗണ്ട് ഉള്ളവർ സ്വന്തം പേരിൽ മാത്രമുള്ള അക്കൗണ്ട് ആയി മാറ്റേണ്ടതാണ്. അപേക്ഷ ഓൺലൈനായി സമർപ്പിക്കുമ്പോൾ അക്കൗണ്ട് ലൈവ് ആയിരിക്കേണ്ടതാണ്. ബാങ്ക് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്തിരിക്കണം. എസ്.സി / എസ്.ടി വിഭാഗത്തിൽ പെടുന്നവർക്ക് ലഭിക്കുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങളും എസ്.സി.ഇ ആർ.ടി നൽകുന്ന സ്കോളർഷിപ്പും ഒറ്റ പെൺകുട്ടിക്കായുള്ള സ്കോളർഷിപ്പും ഒഴികെ മറ്റേതെങ്കിലും സ്കോളർഷിപ്പോ , ഫീസാനുകൂല്യങ്ങളോ കൈപറ്റുന്നവർ ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹരല്ല.
@@Walkwithmemedia But Miss Parajnu Ippo Padikkuna Schoolil Details Vannu. But Nerathe Padicha Schoolinte Perahnu Athil Kidakkunathennu Mattan Parajnu. Aaa Schoolinte Name Koduthath Last Sslc Detailsil Mathram Ahnu. Last Nerathe Padicha Schoolile Name Koduthalale Ente Name Athil Varollu.
ഞാൻ last year jose മുണ്ടശ്ശേരി സ്കോളർ ഷിപ്പ് regiser ചെയ്തിരുന്നു , ഇതിൽ രജിസ്റ്റർ ചെയ്യുമ്പോൾ already registered എന്നാണ് kannikkunath, canditate ലോഗിൻ ചെയ്യുമ്പോൾ invalid security code എന്നാണ് കണ്ണിക്കുന്നത് , any solution
🔴🔴 dcescholarship.kerala.gov.in/he_ma/he_maindx.php
അപേക്ഷിക്കുന്നതിനുള്ള യോഗ്യതകൾ :-
അപേക്ഷകർ 2023 മാർച്ചിൽ എസ്.എസ്.എൽ.സി / ടി.എച്ച്.എസ്.എസ്.എൽ.സി സംസ്ഥാന സിലബസിൽ പഠിച്ച് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവർ ആയിരിക്കണം.
അപേക്ഷകർ 2023-24 അദ്ധ്യയന വർഷത്തിൽ എച്ച്.എസ്.സി / പ്ലസ് ടു / വി.എച്ച്.എസ്.ഇ / പോളിടെക്‌നിക് കോഴ്സുകളിലേക്ക് തുടർന്ന് പഠിക്കുന്നവർ ആയിരിക്കണം.
അപേക്ഷിക്കേണ്ട രീതി :
താഴെ കൊടുത്ത വെബ്സൈറ്റിൽ ''JILLLA MERIT AWARD'' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
APPLY ONLINE ൽ ക്ലിക്ക് ചെയ്യുക
SELECTION LIST ൽ പേരുണ്ടോ എന്ന് നോക്കുക.
മറ്റ് സ്കോളര്ഷിപ്പിനായി മുമ്പ് രജിസ്റ്റർ ചെയ്തിട്ടുണ്ടെകിൽ അതിന്റെ വിവരങ്ങൾ വെച്ച് CANDIDATE LOGIN ചെയ്യുക.
അല്ലെങ്കിൽ NEW REGISTRATION ക്ലിക്ക് ചെയ്ത് SUBMIT ചെയ്യുക.
സ്കോളർഷിപ്പ് പേജിൽ DMS എന്ന TAB ൽ ക്ലിക്ക് ചെയ്യുക.
YEAR OF STUDY എന്ന ഭാഗത്ത് 1 എന്ന് രേഖപ്പെടുത്തുക.
എസ്.എസ്.എൽ.സി പഠിച്ച സ്കൂളിന്റെ DISTRICT, SCHOOL, NAME എന്നിവ സെലക്ട് ചെയ്ത ശേഷം സ്വന്തം പേര് നൽകുക.
SUBMIT ചെയ്യുക.
നൽകിയ വിവരങ്ങൾ ശെരിയെങ്കിൽ വീണ്ടും SUBMIT ക്ലിക്ക് ചെയ്യുക.
ഓൺലൈനായി അപേക്ഷ നൽകിയ ശേഷം VIEW/ PRINT APPLICATION ൽ ക്ലിക്ക് ചെയ്ത് രജിസ്‌ട്രേഷൻ ഫോമിന്റെ പ്രിന്റ് ഔട്ട് എടുത്തിരിക്കണം.
രജിസ്‌ട്രേഷൻ ഫോമിന്റെ പ്രിന്റ് ഔട്ട്ഭാഗം-5 ൽ പറയുന്ന രേഖകൾ സഹിതം വിദ്യാർത്ഥി ഇപ്പോൾ പഠിക്കുന്ന സ്ഥാപന മേധാവിക്ക് സമർപ്പിക്കേണ്ടതാണ്.
സ്ഥാപന മേധാവിക്ക് സമർപ്പിക്കേണ്ട രേഖകൾ :-
അപേക്ഷകരുടെ ഫോട്ടോ പതിച്ച രജിസ്‌ട്രേഷൻ പ്രിന്റൗട്ട്
എസ്.എസ്.എൽ.സി / ടി.എച്ച്.എസ്.എസ്.എൽ.സി മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
അപേക്ഷകരുടെ സ്വന്തം പേരിലുള്ള ബാങ്ക് പാസ്സ്‌ബുക്കിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
ആധാർ കാർഡിന്റെ കോപ്പി
അവസാന തിയതി :-
ഓൺലൈനായി അപേക്ഷ സമർപ്പിച്ച് പ്രിന്റൗട്ടും അനുബന്ധരേഖകളും സ്ഥാപന മേധാവിക്ക് സമർപ്പിക്കേണ്ട തിയതി :- 26-07-2024
മറ്റുവിവരങ്ങൾ :-
അപേക്ഷകർ ഐ ഫ്എസ് സി കോഡുള്ള ഏതെങ്കിലും ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. രക്ഷാകർത്താവുമായി ചേർന്നുള്ള മൈനർ അക്കൗണ്ട് ഉള്ളവർ സ്വന്തം പേരിൽ മാത്രമുള്ള അക്കൗണ്ട് ആയി മാറ്റേണ്ടതാണ്. അപേക്ഷ ഓൺലൈനായി സമർപ്പിക്കുമ്പോൾ അക്കൗണ്ട് ലൈവ് ആയിരിക്കേണ്ടതാണ്.
ബാങ്ക് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്തിരിക്കണം.
എസ്.സി / എസ്.ടി വിഭാഗത്തിൽ പെടുന്നവർക്ക് ലഭിക്കുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങളും എസ്.സി.ഇ ആർ.ടി നൽകുന്ന സ്കോളർഷിപ്പും ഒറ്റ പെൺകുട്ടിക്കായുള്ള സ്കോളർഷിപ്പും ഒഴികെ മറ്റേതെങ്കിലും സ്കോളർഷിപ്പോ , ഫീസാനുകൂല്യങ്ങളോ കൈപറ്റുന്നവർ ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹരല്ല.
Dns selct chythitt....
District,school,kodthuu.....but name varunilaa🥲...
Entha solution parayooo🥲
1st year option ano styding koduthathennu nokku
10th school name aa kodukkande
Candidate login invalid ennan kannikkunnath appo nth cheyyum 😢😢😢😢
Pls reply
Passworf reset cheyth login cheyyu
2023 il SSLC pass ayathalle
@@Walkwithmemedia ah engane reset cheyya
@@Walkwithmemedia yes
@@Walkwithmemedia pls reply tharoo naale ann last date ath kound ann🥲
Ippo DMS Il Change Varuthan Enth Cheyum ❔
Login cheyth home pagli
Page click cheyyuka
Edit registration click cheyuka
Submit cheyth print edukuka
But Oru Doubt Last DMS Ennathil School Kodukendathu Nammal Nerathe Padichathale.
Ennalale Aaa Name Listil Nammude Name Kannnu
@@bijus940 SSLC details
@@Walkwithmemedia But Miss Parajnu Ippo Padikkuna Schoolil Details Vannu. But Nerathe Padicha Schoolinte Perahnu Athil Kidakkunathennu Mattan Parajnu. Aaa Schoolinte Name Koduthath Last Sslc Detailsil Mathram Ahnu. Last Nerathe Padicha Schoolile Name Koduthalale Ente Name Athil Varollu.
ഞാൻ last year jose മുണ്ടശ്ശേരി സ്കോളർ ഷിപ്പ് regiser ചെയ്തിരുന്നു , ഇതിൽ രജിസ്റ്റർ ചെയ്യുമ്പോൾ already registered എന്നാണ് kannikkunath, canditate ലോഗിൻ ചെയ്യുമ്പോൾ invalid security code എന്നാണ് കണ്ണിക്കുന്നത് , any solution
Already oru scholorship kittiyavarkk apply cheyyam patilla
Cheyyunnathindayil kyy thatti poyi pinne reg.no adikkumbo already done ennaan kanikkn appo ath ngane kittum baaki cheyyaan
Pls reply
Candidate login vazhi login cheyth cheyyam
@@Walkwithmemedia but invalid ennan kannikkunnath appo nth cheyyum
How to edit it... Plz reply
Login cheyyuka
Pages option click cheyyuka
Edit registration
Submit
Pdf varunnilla. Proper ആപ്പ് enn പറയുന്നു. Ethu app aanu
Login id
password
Dob ayakku
ask.walkwithme@gmail.com
Mam already applied ennanu kannikunilla. View print edukan pattunila
View submited application check cheyyu
Apply chethu but print kittiyilla login karan patunilla password change cheyan nokittum patunilla
Login details mail ayakku
Id
Reg no
Phno
ask.walkwithme@gmail.com
SSLC ഇൽ എങ്ങനെയാണ് മാർക്ക് EZHUTHUKA
Maximum 1000
Total 995
Ellm cheythu pkshe print application click cheyyumbo print edukkn olla page vrnilla enth cheyyum mam
Last pagil sslc padich iragiya school aanu kodukende current school alaa
Apply cheythu pakshe print out edukkan nookkitt pattanilla
Send login details: ask.walkwithme@gmail.com
Nativity certificate imp aahnoo
Certificate vanda applicant kerala aayirikkanam.
Joseph mudassery scholarship koduthavarkk ith kodukkan pattooo
No
Last school kodukumbol name varatha kaaranam aa pagil sslc complete chytha school name venam kodukan
Apply cheythu print kittunila
@@ameenharis316 dms option click cheythu nokkuka
Year of study 1 kodukkuka
Mattu scholarship kal apeshichittulla ( obc , oec, obc h) avar apekshikkaruth ennanu parayunne appol mattu scholarship kal apekshicha general category kodukkavo
Vere scholarship kittunnavar application kodukkan patillaa
@@Walkwithmemedia athil koduthekkynath mattu scholarship apekshichittulla (obc ,oec , obc h) muthalaayavar apekshikkaruth ennanu athil general koduthittilla... Appo mattu scholarship apekshichittulla general inu kodukkm allo🤷♂️
Nmms scholarship kittunavark ith apply cheyyan pattumo
@@naseerabasheer1787 ys
nmms ulla kuttykalk apekshichoode
Swantham account nirbadham ahno atho parents nte kodukkamo
Pls rply fast
@@Monkeydluffy77666 swantham account venam.
Application submit cheydhu but account details maatanam..adh edit cheyyaan pattumo??
any way?
Pls reply....
Registration id marannu poyal entha chyya....plz reply
@@lotusvlog5641 apply online click cheyth board, reg no kodukkuka
Apol thazheyayi reg id kanikkum
Tnkuuu
DMS edukumbo update sucess mathram kanikunulu print out varanila athentha pls rply
Scholorship year 1 kodukkuka
Scholorship details DMS select cheyth proceed cheyyuka
Details wrong poyi apo entha cheya?
Login cheyth edit cheyyan pattunudo ennu nokkuka ellekil sitil conduthittulla contact numberil contact cheyyuka
Mam candidate login chyn entha chyaa
@@SteevinKs-ur9ek 📍📍 dcescholarship.kerala.gov.in/he_ma/hec_cadpge.php?st=1&token_main=9873575f785992a1ad5acdf9b40e4c38
Edit option kittane yathaa chayyaa
Paginu mukalile page option nokku
Print avunnilla
Pages option click cheyyuka
Scholorship option use cheyyuka
DMS click cheyyuka
Ellam chythu but print kittillh ini nth chyum
@@ShaAdivaram view print click cheythirunno
Currently studying year plus one koduthit submit cheyy. Plus two koduthal ok avilla
@@WalkwithmemediaView/print click cgeythittum kittunnilla enthu cheyyum
@@MuhammedNadhal.k ask.walkwithme@gmail.com
Applicant reg id details
SSLC certificate
Mail ayakku check cheyyam
Mam print applicatiin koduthitt print aavunnilla
Candidate login chaiyan parunnu and ath chaiyan nokumboll I'd valid alla enn kanikunnu pinne fresh enn kodukanamo atho renewal
Fresh
👍
Hlo enik addar number vanilla
Adhar entry option und submit cheyyunnathinu munpe eth chethal aanu adhar no varika
@@Walkwithmemedia njn aaa option kandilla entha ippo chaiyuka
@@AnakhaPrabhakaran submit ayo
@@Walkwithmemedia ah ayi
Selection list dms il name of the Student il ente name mathram varunila entha cheya?
School name correct anonnu nokkuka
@@Walkwithmemedia correct aahn...still verunnilla
Entathum varunilaa😢
@@Walkwithmemediaplease parayooo..entha cheyyaa😢
@@RX_XAVIER ask.walkwithme@gmail.com
Details ayakku
Hlo last enik ente name varunnilla details correct aa
Year of study 1 koduth proceed cheyyanam.