ഫറൂഖ് കോളേജിലെ ഞങ്ങളുടെ സീനിയർ സിതാരേച്ചി.. ഇന്റർസോൺ കിരീടം ഞങ്ങൾക്ക് എപ്പോഴും കൊണ്ട് തരുന്ന കലാതിലകം.. ഡാൻസിലും പാട്ടിലും ഒരു പോലെ തിളങ്ങി നിന്നിരുന്ന ചേച്ചിയുടെ ഡാൻസ് ഇനിയെന്നാ കാണുക എന്ന് കരുതിയിരിക്കയായിരുന്നു... സന്തോഷം ആയി ഒത്തിരി
സിതാര കൃഷ്ണകുമാർ എന്ന വ്യക്തിയിൽ നിന്നും ലഭിച്ച ഏറ്റവും അമൂല്യമായ സ്നേഹം. ഒരു ശക്തിയുള്ള സ്ത്രീയാകുന്ന നദി ശക്തമായിത്തന്നെ തരുണിയിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ ഈ അമൂല്യ നിധിക്ക് പിന്നിൽ പ്രവർത്തിച്ചവരെ . അത്രമേൽ പ്രിയപ്പെട്ടത്
She is beautiful, so she got chance. There are many other girls who can sing much better and who has soothing voice than her. Becos of her beauty she got opportunities
@@sandhyakakkad1499 A few years earlier she was shamed by an interviewer and told that she felt like giving Sitara 25ps because she looked bad.. over the years whenever she was out without makeup or in comfortable clothes she was called aakri, bengali and a lot of other things because she didn't suit to their conventional beauty standards.. so don't tell that she got chances because she is beautiful.. she is extremely talented.. she paved her own way battling with anxiety, depression and everything to reach the place she is today.. and she deserves it all.. for me she is extremely beautiful with or without makeup because her kind soul lights up her face ❤️ Not only is she doing playback singing, she is composing songs, being a songwriter, producing independent originals and she is an amazing dancer too.. just because you don't like her way of singing or her voice doesn't mean that she is not talented.. it might be your opinion and I respect your right to freewill and speech but it is not essentially true always.. ❤️
2:40 ദേവത അല്ലിത് ....great lines ...great concept... നിർത്തവും വരികളും ഗാനവും ... അലിഞ്ഞു pokunnu ... കൊറച്ച് നാളുകൾക്ക് മുൻപ് നീലി കേട്ട ശേഷം ഇത് ഒരു വിരുന്നായി തോന്നി
ചേച്ചിയുടെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരാൾ എന്നു പറയുന്നതിൽ അഭിമാനിക്കുന്നു. നിങ്ങളിലെ സർഗാത്മകതയെ മാറ്റി നിർത്തിയാലും ചേച്ചിയോടുള്ള ആദരവും സ്നേഹവും ഒട്ടും കുറയില്ല. അതു നിങ്ങളിലെ അടിയുറച്ച നിലപാടുകൾ മൂലമാണ്. 💞🙏
ഹൃദയം, കണ്ണും നിറഞ്ഞു brillant💯എന്തു പറയേണ്ടത് സിത്തു ചേച്ചിയെ രോമാഞ്ചം എന്നൊക്കെ പറയല്ല അനുഭവിച്ചു talent പറയാനില്ല ഇനിയുമേരെ ദൂരം ഈ ശബ്ദം കേൾക്കണം♥️😘
കുറച്ചുനാളുകളായി ഇത്തരത്തിലുള്ള ഒരു classical നൃത്തവു൦,പാട്ടു൦ കേട്ടിട്ട്, അതു൦ സിത്തു ചേച്ചിയുടെ ഒരു ഡാൻസിനുവേണ്ടി കുറേ നാളുകളായി കാത്തിരിയ്ക്കുകയായിരുന്നു.. ഒരുപാടിഷ്ടായി💜💜💜 നന്ദി മിഥുൻ ചേട്ടൻ,ബിജു ചേട്ടൻ,ഹരി ചേട്ടൻ..🤗🤗🤗
2012 ൽ Dubai ഒരു പ്രോഗ്രാമിൽ ആണ് സിതാര ചേച്ചിയെ ആദ്യം കണ്ടത്.. അന്ന് പാട്ട് കേട്ടപ്പോൾ എന്റെ കൂടെ വന്ന കൂട്ടുകാരനോട് ഞാൻ പറഞ്ഞു.. ഇവർ മലയാള സിനിമയിൽ സ്വന്തം ഒരു സ്ഥാനം നേടിയെടുക്കും... ആ വർഷമോ അടുത്ത വർഷമോ ചേച്ചി മികച്ച ഗായികക്കുള്ള അവാർഡ് നേടി.. പിന്നീടങ്ങോട്ട് എല്ലാം ചരിത്രം.. 🔥🔥amazing artist.. 👌👌👏👏
By hearings u r a versatile singer, good dancer, daughter, friend, sister wife, mother more over great human being, love u so much umma, ഒരിക്കലെങ്കിലും നേരിട്ട് ആ മുഖത്തെ ചിരി കാണാൻ കൊതിക്കുന്നു
Sithumani......loved this performance.Really feeling proud about u.Such a wonderful artist who can sing,dance,act moreover a wonderful person......God bless u always and do entertain us with such beautiful dance performances
What a performance, complete Artist, it gives more power,she is such a great full artist, when I saw this song I felt goosbumps , Good singer as well as graceful dancer also what a performance dear, As a women lam glad for you, keep going dear ❤
Hello പ്രിയപ്പെട്ട സിതാര Mam🙏. ഈ video ഒരു മൂന്ന് നാല് തവണയെങ്കിലും ഞാൻ കണ്ടു കാണും. ഡാൻസിങ് എനിക്ക് ഏറെ ഇഷ്ടമാണ്.ഡാൻസിങ് എനിക്ക് പക്ഷേ അത്ര അറിയില്ല. ഞാൻ അത്യാവശ്യം പാട്ടു പാടും.യൂട്യൂബിൽ തന്നെ മാമിന്റെ ഒത്തിരി സോങ് വീഡിയോസ് ഞാൻ കാണാറുണ്ട്. ഈ ഡാൻസ് വീഡിയോയിലെ പാട്ട് എനിക്ക് ഏറെ ഇഷ്ടപ്പെട്ടു.99% ഡാൻസും 100% പാട്ടും 😘 എനിക്ക് ഒരാളെ കാണണം എന്ന് ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യവും ആഗ്രഹവും ആണ്. അത് നടക്കുവോ എന്ന് എനിക്ക് അറിയില്ല. അത് മറ്റാരും അല്ല മാം "എന്റെ പ്രിയപ്പെട്ട ഞാൻ ദെയ്‌വതുല്യം സ്നേഹിക്കുന്ന ആരാദിക്കുന്ന സിതാര Mam "തന്നെയാണ്.മാമിനെ കാണണം എന്നും കൂടെ ഒരു പാട്ട് എങ്കിലും പാടണം എന്നാണ് എന്റെ ജീവിതത്തിലെ തന്നെ വലിയ ആഗ്രഹം. അത് സാധിച്ചില്ലെങ്കിൽ കണ്ട് കൂടെ ഒരു ഫോട്ടോ എങ്കിലും എടുക്കാൻ ആണ് ആഗ്രഹം. പല പല മാർഗ്ഗം വഴി കോൺടാക്ട് ചെയ്യാൻ ശ്രമിച്ചു. ഒന്നും നടന്നില്ല 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
Wowwwww❤️❤️❤️awesome ... No words to say.... Beautiful dance @sitharakrishnakumar & beautiful choreography @bijudwanitarang.... Congrats both of u& whole team👏👏👏👏❤️❤️❤️❤️
I don't remember how many times I watched it. The blessed sithara!!! Her graceful movements.. expressions ..costumes nd choreography 👍👍 no words to express what I feel. 🙏🙏 Anyway brilliant idea.. 🤝the team effort is envious ❤️❤️❤️
പാട്ടിനെക്കാളും അതിമനോഹരമായിരിക്കുന്നു സിതാരയുടെ ഡാൻസ്.... Highly talented ആണ് പാട്ടിലും ഡാൻസിലും...ഫിലിം ഫീൽഡിൽ വരേണ്ട heroine ആയിരുന്നു...കോമഡിയും സൂപ്പർ ആണ്
Onn Kandal veendum kanan thonnum..... Perfect dance with awesome voice.... ❤️ The one and only Sithara Krishnakumar 🖤....... U r really blessed Ith kanumbol ulla feel paranj manassilakn patila ❤️✨ It's feels like a magic ✨
ഇമവെട്ടാൻ മറന്നുപോയൊരു പ്രകടനം..! Frame to frame.., words by words.., every single iustruments played.., even the camera angle..!! Simply superb...! Amazing...! Congrats to the whole crew..!!
Super Sithu. Have seen your dance performance in top singer. Saw the previous one also. Super. In this performance you have resemblence to Smitha Patil. Her face came to my mind. Song and dance superb. May God bless you and family
Singer , dancer , actress ♥, direction , ♥❤💖it's very hard to maintain personal and professional life altogether with such a grace ❤♥.love from bottom of my heart ....sithara ❤💙
This masterpiece goes on in my head again and again, the performance, the grace the melodies, May God bless you and your team for giving us this masterpiece..
Chechi you're one of the most amazing person that I have ever met. Your humbleness and your style of singing is very unique. You're an amazing dancer and a singer as well.I Really admire you alot. You've inspired a lot of people as well. Hatts off. Hope you'll reach more heights.
എന്തൊരു പെർഫെക്ഷൻ ആയിരുന്നു സിതുമണി പൊളിച്ചടുക്കി ❤️❤️❤️❤️❤️ AMAZING PERFORMANCE SITHARA CHECHI💖💖💖💖 THARUNI SUPERB DANCE WITH SONG VERY NICE NO WORDS..... LUV U SO SO MUCH ❤️❤️❤️❤️❤️
പാട്ടിലും നൃത്തത്തിലും ഒരുപോലെ കഴിവുള്ള നമ്മുടെ സിതാരചേച്ചി❤
Brilliant… truly blessed.. God bless💐
എവിടെയൊക്കെയോ പുതിയനിയമം മൂവിയിലെ നയൻതാര ലുക്ക് ഫീൽ ചെയ്യുന്നുണ്ട് 🥰☺️
Yenikkum tonni
✌️
Enikyum thonni
Exactly
Enikkum thonni❤️
Your parents are blessed to have a daughter like you.... Congrats sithu.....
Yes❤
Yes
ഫറൂഖ് കോളേജിലെ ഞങ്ങളുടെ സീനിയർ സിതാരേച്ചി.. ഇന്റർസോൺ കിരീടം ഞങ്ങൾക്ക് എപ്പോഴും കൊണ്ട് തരുന്ന കലാതിലകം.. ഡാൻസിലും പാട്ടിലും ഒരു പോലെ തിളങ്ങി നിന്നിരുന്ന ചേച്ചിയുടെ ഡാൻസ് ഇനിയെന്നാ കാണുക എന്ന് കരുതിയിരിക്കയായിരുന്നു... സന്തോഷം ആയി ഒത്തിരി
സ്വന്തം ശബ്ദത്തിൽ പാടിയ പാട്ടിൽ നൃത്തം ചെയ്യുക എന്നത് ഒരു ഭാഗ്യം തന്നെയാണ്❤️
സിതാര കൃഷ്ണകുമാർ എന്ന വ്യക്തിയിൽ നിന്നും ലഭിച്ച ഏറ്റവും അമൂല്യമായ സ്നേഹം. ഒരു ശക്തിയുള്ള സ്ത്രീയാകുന്ന നദി ശക്തമായിത്തന്നെ തരുണിയിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ ഈ അമൂല്യ നിധിക്ക് പിന്നിൽ പ്രവർത്തിച്ചവരെ . അത്രമേൽ പ്രിയപ്പെട്ടത്
സൂപ്പർ
നൃത്തം ആവട്ടെ പാട്ട് ആവട്ടെ നമ്മുടെ സിത്തുമണി അടിപൊളിയാണ് രണ്ടിലും ❤️👏🏻💙✨🦋💖😍
Its hard to see a person with all the talents, beauty, good character....You are one such person ❤....Lots of love nd respect ❤🌸......
F2
ua-cam.com/video/YcGsseHmM-o/v-deo.html
She is beautiful, so she got chance.
There are many other girls who can sing much better and who has soothing voice than her.
Becos of her beauty she got opportunities
@@sandhyakakkad1499 Yes she is beautiful. But not over the face, Inside the heart.. ❤❤❤
@@sandhyakakkad1499 A few years earlier she was shamed by an interviewer and told that she felt like giving Sitara 25ps because she looked bad.. over the years whenever she was out without makeup or in comfortable clothes she was called aakri, bengali and a lot of other things because she didn't suit to their conventional beauty standards.. so don't tell that she got chances because she is beautiful.. she is extremely talented.. she paved her own way battling with anxiety, depression and everything to reach the place she is today.. and she deserves it all.. for me she is extremely beautiful with or without makeup because her kind soul lights up her face ❤️ Not only is she doing playback singing, she is composing songs, being a songwriter, producing independent originals and she is an amazing dancer too.. just because you don't like her way of singing or her voice doesn't mean that she is not talented.. it might be your opinion and I respect your right to freewill and speech but it is not essentially true always.. ❤️
പാട്ട് ആവട്ടെ, ഡാൻസ് ആവട്ടെ, you are awsome Sithuchechii... ❣️❣️ Super talented... നമ്മുടെ സ്വന്തം സിത്തുമണി.. 😘😘
2:40 ദേവത അല്ലിത് ....great lines ...great concept... നിർത്തവും വരികളും ഗാനവും ... അലിഞ്ഞു pokunnu ... കൊറച്ച് നാളുകൾക്ക് മുൻപ് നീലി കേട്ട ശേഷം ഇത് ഒരു വിരുന്നായി തോന്നി
കണ്ണിന് കുളിർമ്മയേക്കുന്ന നൃത്തവും
മനസ്സിനെ ആനന്ദത്തിൽ ആക്കുന്ന സംഗീതവും..💗✨✨
വർണിക്കാൻ വാക്കുകളില്ല..💗✨💗💗✨അത്ര തന്നെ ഗംഭീരം മുത്ത്മണി..💗💗
My fevarite singer
Exactly 📌
My fav singer
ua-cam.com/video/tSaZeKh3vPc/v-deo.html
Pencil drawing of the brave SOLDIER VYSHAKH
ധീര ജവാന് പ്രണാമം 🌹🌹🙏🙏🙏🙏🙏🙏.
.
പറയാൻ വാക്കുകളില്ല, സിത്തുവിന്റെ നൃത്തവും സിത്തുവിന്റെ ശബ്ദത്തിൽ തന്നെ ആ പാട്ടും കൂടി ആയപ്പോൾ പത്തര മാറ്റിന്റെ അഴകായി😘♥️🥰 ദൈവം എന്നും അനുഗ്രഹിക്കട്ടെ.
*പാട്ടാണോ ഡാൻസ് ആണോ ഏറ്റവും കൂടുതൽ ചേരുന്നതെന്ന് നല്ലതെന്ന് പറയാൻ കഴിയില്ല.. Great talent* 👌💞
Pattum dance um ...Pinne abhinayam....Unde ..Oru movi ..cheyothillee
Athe
@@munnamunna6346 modeling pand indayinonnum doubt imd
എനിക്ക് acting ആണ് ഇഷ്ടമായത്.. എവിടെയോ നയൻതാര (പുതിയ നിയമം ) ശോഭന എന്നിവരുടെ acting skill തോന്നുന്നു
What a package is this lady.. Excellence in everything she does.. Never knew her dancing abilities..
I just got to know where was kalathilakam
@@ashez1987 those are eye wash mostly.. Paid programs i think.. But not all parents will send their kids to cinema
@@ashez1987 she was kalathilam in bzone during her degree
ua-cam.com/video/ZBMNQfi1Q9s/v-deo.html
She was a kalathilakam of farook college calicut
This feels good for both eyes and ears!! What a versatile woman ..
Full makeup 😄😄
@@samenavinaji5834 i agree sis. Comment delete cheyyatte 😃😃🤔
@@HAMIDABHAS make up ittal pattum dancum cheyyanulla kazhiv kittumo 😬
@@HAMIDABHAS kollam.. talent ne appreciate cheyyunnenu pakaram make up ne topicil kondvarunnu.. adipoli.
മേക്കപ്പ് ല്ലാത്തതാരേഡ്
പാട്ടും നൃത്തവും ഗംഭീരം .പറയാൻ വാക്കുകൾ കിട്ടുന്നില്ല...കണ്ണിനും കാതിനും ഉള്ള treat..Thank you for sharing 🥰
ചേച്ചി....♥️നിങ്ങൾ ആണ് എന്റെ role model...😎 കാരണം നിങ്ങളെ പ്പോലെ മനസുകൊണ്ട് ചിരിക്കാനും പാടാനും വേറെയ് ആരുണ്ട്... 💌
നല്ല ഗായിക, നല്ല നർത്തകി, നല്ല അഭിനേത്രി കൂടിയാണ്.. എന്തു ഭംഗിയാണ് സിതാരയുടെ ഡാൻസ് കാണാൻ 👍👍👍
Feel proud for being a woman by seeing your performance dear sithara and a big applause for the entire crew for the wonderful presentation👏👏
ചേച്ചിയുടെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരാൾ എന്നു പറയുന്നതിൽ അഭിമാനിക്കുന്നു. നിങ്ങളിലെ സർഗാത്മകതയെ മാറ്റി നിർത്തിയാലും ചേച്ചിയോടുള്ള ആദരവും സ്നേഹവും ഒട്ടും കുറയില്ല. അതു നിങ്ങളിലെ അടിയുറച്ച നിലപാടുകൾ മൂലമാണ്. 💞🙏
എന്റെ ദൈവമേ എന്തൊരു പാട്ട്, ഡാൻസ് 😍ലാസ്റ്റ് ഒക്കെ ആയപ്പോ വേറൊരു ലോകത്ത് എത്തിയ പോലെ ❤️❤️❤️❤️
ഹൃദയം, കണ്ണും നിറഞ്ഞു brillant💯എന്തു പറയേണ്ടത് സിത്തു ചേച്ചിയെ രോമാഞ്ചം എന്നൊക്കെ പറയല്ല അനുഭവിച്ചു talent പറയാനില്ല ഇനിയുമേരെ ദൂരം ഈ ശബ്ദം കേൾക്കണം♥️😘
Awesome picturing, composing orchestration & singing 👍👏👏👏❤️
Means a lot sir❤️
Thank so much sir 🙏🏽means a lot
Incredible work. Excellent choreography and costume details. Speechless cinematography. Hearty applauds and loves to the entire crew. Thanks
Absolutely true
നന്നായിരിക്കുന്നു .. അരങ്ങിലും അണിയറയിലും പ്രവർത്തിച്ച എല്ലാവർക്കും സ്നേഹാശംസകൾ . ശരിക്കും നയന ശ്രവണ സുഖം പകരുന്ന അവതരണം ..
No words to express the feelings... You r perfect... You r talented... You r blessed.... Thank you so much for this perfect peaceful art..
Goosebumps... 😍 നൃത്തവും, ഗാനവും ഒരുപോലെ ഹൃദയത്തോട് ചേർത്തുവെക്കാൻ പാകത്തിന് സമ്മാനിച്ചിരിക്കുന്നു 🔥
കാത്തിരുന്നു... കാത്തിരുന്നു.. മുത്തുമണി വന്നു ❤️❤️❤️❤️... സിതുമണിയുടെ കട്ട ഫാൻസ് ആരൊക്കെയുണ്ട് ❤️
Nan und
Njaan
Njn undd
🥰🥰
✋
Superb chechi.
നൃത്തത്തിനും സംഗീതത്തിനു മുപരി ഒരു നല്ലമനസ്സിനുടമകൂടെ യാണ് സിതാര എന്ന് അവരുടെ സംസാരത്തിൽ നിന്ന് മനസ്സിലാക്കാം ..bold & beautiful lady
കുറച്ചുനാളുകളായി ഇത്തരത്തിലുള്ള ഒരു classical നൃത്തവു൦,പാട്ടു൦ കേട്ടിട്ട്, അതു൦ സിത്തു ചേച്ചിയുടെ ഒരു ഡാൻസിനുവേണ്ടി കുറേ നാളുകളായി കാത്തിരിയ്ക്കുകയായിരുന്നു..
ഒരുപാടിഷ്ടായി💜💜💜
നന്ദി മിഥുൻ ചേട്ടൻ,ബിജു ചേട്ടൻ,ഹരി ചേട്ടൻ..🤗🤗🤗
True ❤️
ദേവതയല്ലൊരു വിഗ്രഹമല്ലവതാരവുമല്ല വെറും തരുണി....ചോര വിയർപ്പുമിനീരും കണ്ണീർചൂടുമെഴും മനുജ പിറവി......
🔥Goosebumps🔥
നൃത്തം കൊണ്ടും സംഗീതം കൊണ്ടും അഭിനയം കൊണ്ടും അൽഭുതപ്പെടുത്തുന്ന സിത്തുമണി ❤️❤️😍
2012 ൽ Dubai ഒരു പ്രോഗ്രാമിൽ ആണ് സിതാര ചേച്ചിയെ ആദ്യം കണ്ടത്.. അന്ന് പാട്ട് കേട്ടപ്പോൾ എന്റെ കൂടെ വന്ന കൂട്ടുകാരനോട് ഞാൻ പറഞ്ഞു.. ഇവർ മലയാള സിനിമയിൽ സ്വന്തം ഒരു സ്ഥാനം നേടിയെടുക്കും... ആ വർഷമോ അടുത്ത വർഷമോ ചേച്ചി മികച്ച ഗായികക്കുള്ള അവാർഡ് നേടി.. പിന്നീടങ്ങോട്ട് എല്ലാം ചരിത്രം.. 🔥🔥amazing artist.. 👌👌👏👏
3:48 🤩😍expression
By hearings u r a versatile singer, good dancer, daughter, friend, sister wife, mother more over great human being, love u so much umma, ഒരിക്കലെങ്കിലും നേരിട്ട് ആ മുഖത്തെ ചിരി കാണാൻ കൊതിക്കുന്നു
Sithumani......loved this performance.Really feeling proud about u.Such a wonderful artist who can sing,dance,act moreover a wonderful person......God bless u always and do entertain us with such beautiful dance performances
"തരുണി" ഗായിക സിത്താരയുടെ
മനോഹരമായ ആലാപനവും, സിത്തൂന്റ് അതിമനോഹരമായ നൃത്താവിഷ്ക്കാരവും. അഭിനന്ദനങ്ങൾ.
What a performance, complete Artist, it gives more power,she is such a great full artist, when I saw this song I felt goosbumps , Good singer as well as graceful dancer also what a performance dear, As a women lam glad for you, keep going dear ❤
Fully agree
പാട്ട് നൃത്തം മാത്രമല്ല ക്യാമറ എഡിറ്റിംഗ് ലൊക്കേഷൻസ് ചമയം വേഷം മൊത്തത്തിൽ മനോഹരമാണ് 👌👏👏👏👏👏🌹
സിത്തുമണി ❤❤❤❤
Really superb
What a Grace ! What a Voice ! Sithara, The Complete Artist 😍😍
Hello പ്രിയപ്പെട്ട സിതാര Mam🙏. ഈ video ഒരു മൂന്ന് നാല് തവണയെങ്കിലും ഞാൻ കണ്ടു കാണും. ഡാൻസിങ് എനിക്ക് ഏറെ ഇഷ്ടമാണ്.ഡാൻസിങ് എനിക്ക് പക്ഷേ അത്ര അറിയില്ല. ഞാൻ അത്യാവശ്യം പാട്ടു പാടും.യൂട്യൂബിൽ തന്നെ മാമിന്റെ ഒത്തിരി സോങ് വീഡിയോസ് ഞാൻ കാണാറുണ്ട്. ഈ ഡാൻസ് വീഡിയോയിലെ പാട്ട് എനിക്ക് ഏറെ ഇഷ്ടപ്പെട്ടു.99% ഡാൻസും 100% പാട്ടും 😘
എനിക്ക് ഒരാളെ കാണണം എന്ന് ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യവും ആഗ്രഹവും ആണ്. അത് നടക്കുവോ എന്ന് എനിക്ക് അറിയില്ല. അത് മറ്റാരും അല്ല മാം "എന്റെ പ്രിയപ്പെട്ട ഞാൻ ദെയ്‌വതുല്യം സ്നേഹിക്കുന്ന ആരാദിക്കുന്ന സിതാര Mam "തന്നെയാണ്.മാമിനെ കാണണം എന്നും കൂടെ ഒരു പാട്ട് എങ്കിലും പാടണം എന്നാണ് എന്റെ ജീവിതത്തിലെ തന്നെ വലിയ ആഗ്രഹം. അത് സാധിച്ചില്ലെങ്കിൽ കണ്ട് കൂടെ ഒരു ഫോട്ടോ എങ്കിലും എടുക്കാൻ ആണ് ആഗ്രഹം. പല പല മാർഗ്ഗം വഴി കോൺടാക്ട് ചെയ്യാൻ ശ്രമിച്ചു. ഒന്നും നടന്നില്ല 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
Ohh my Girl..... U just Ozmmmmm.... 😘
Sithara chechi.. Sithumani.. Love you chechi♥️♥️♥️♥️
എനിക്ക് പാട്ടിനേക്കാളും dance ഇഷ്ടപ്പെട്ടു... എന്നാലും രണ്ടും കലക്കി..... വരികൾ ഗംഭീരം.... 🔥🔥💖💖
I usually look up to her in awe . Such a talent and human being ❤️
വരി,❤സംഗീതം,❤ആലാപനം❤,നൃത്തം❤
Choreography,makeup,videography👌
ഒത്തുചേരുന്ന ഒരു 👌
Great Work 😍
Adipoli Sithumani 💕❤💕
Sithu chechi ishttam🥰proud of you
Sithu chechi dance super അതുപോലെ തന്നെ പാട്ടും classical look is very beautiful
1M!!! 🔥🔥🔥
It's stuff like this I love. Hard to find when you're not from the origin country but when you do you feel like you've stumbled upon solid gold
Adipoli🥰...
Goosebumps✨️♥️✨️
Multi talented sweet hearted person😍🥰
സിത്തുമണി ❤️🤍💜❤️🤍💜❤️🤍💜
സൂപ്പർ sithu mani chechi
ഒന്നുമില്ല പറയാൻ ...... അതി മനോഹരമീ തരുണി ....... ഈണം .... വരികൾ ...... ആലാപനം ..... നൃത്തം ....ദൃശ്യവൽക്കരണം.... ❤️
What an amazing performer you are !!! Your dancing is so divine and singing is charismatic!!! God bless you !
Wowwwww❤️❤️❤️awesome ... No words to say.... Beautiful dance @sitharakrishnakumar & beautiful choreography @bijudwanitarang.... Congrats both of u& whole team👏👏👏👏❤️❤️❤️❤️
sithuttaa. .................♥️♥️♥️♥️♥️
ഡാൻസ്, പാട്ട്,ചിരി, തഗ്ഗ്,, കമ്പോസിങ്.....All in one package ...Sithumani
കാണാനും എന്ത് രസാ.... മൊഞ്ചത്തി 🥰🥰🥰
Can't take eyes from you
Such a Graceful performance
I don't remember how many times I watched it. The blessed sithara!!! Her graceful movements.. expressions ..costumes nd choreography 👍👍 no words to express what I feel. 🙏🙏 Anyway brilliant idea.. 🤝the team effort is envious ❤️❤️❤️
Oh... Sithu chechi........
മനോഹരം സിതാര
പാട്ടിനെക്കാളും അതിമനോഹരമായിരിക്കുന്നു സിതാരയുടെ ഡാൻസ്.... Highly talented ആണ് പാട്ടിലും ഡാൻസിലും...ഫിലിം ഫീൽഡിൽ വരേണ്ട heroine ആയിരുന്നു...കോമഡിയും സൂപ്പർ ആണ്
ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ.....
Sithumani uyir❤😻😻
Onn Kandal veendum kanan thonnum..... Perfect dance with awesome voice.... ❤️
The one and only Sithara Krishnakumar 🖤....... U r really blessed
Ith kanumbol ulla feel paranj manassilakn patila ❤️✨
It's feels like a magic ✨
Sithuchechiii💋💞
Sithu ishttam ❤️❤️❤️❤️❤️
പാട്ടിനെക്കുറിച്ച് പറയുന്നില്ല.. Bcs u r already the best..♥️
നൃത്തം ഗംഭീരം...no words♥️
സിത്തു ആദ്യമേ കലാതിലകം ആണു
സിതാര ചേച്ചി പാട്ടും ഡാൻസും പൊളിച്ചുട്ടോ...!!❤😻
Super sithara chechy..big fan ane to
Heart melting...
Meaningful words
Beatifully choreographed,..
Sithumaniii ishtam .......
ഇമവെട്ടാൻ മറന്നുപോയൊരു പ്രകടനം..!
Frame to frame.., words by words.., every single iustruments played.., even the camera angle..!! Simply superb...! Amazing...!
Congrats to the whole crew..!!
സിതാര മാം.... ഇതിൽ ഡാൻസോ പാട്ടോ കൂടുതൽ ഇഷ്ടം എന്ന് പറയാൻ പറ്റാത്ത അത്ര ഭംഗി യായി അവതരണം... മനോഹരം അതിമനോഹരം ❤️❤️❤️👍♥️♥️👍
Super Sithu. Have seen your dance performance in top singer. Saw the previous one also. Super. In this performance you have resemblence to Smitha Patil. Her face came to my mind. Song and dance superb. May God bless you and family
Singer , dancer , actress ♥, direction , ♥❤💖it's very hard to maintain personal and professional life altogether with such a grace ❤♥.love from bottom of my heart ....sithara ❤💙
Chechiyude oro patt irangumbozhum pazhethinekkal ishtam puthiyathinod aakum,endho oru feel aan
എന്ത് ഭംഗിയാ ചേച്ചി...... നല്ല മെയിവഴകവും..... കണ്ണിനു കുളിര്മയേകുന്നു..... മനസു നിറഞ്ഞു... 🥰🥰🥰. ബ്ലെസ്സഡ്...... ❤❤ ലവ് u ചേച്ചിയ് 👏👏
This masterpiece goes on in my head again and again, the performance, the grace the melodies, May God bless you and your team for giving us this masterpiece..
Hai chchii.....chechide ella songsum poliyattoo....njagade sithumani...❤️
താങ്കളൊരു ഡാൻസർ കൂടിയാണെന്ന് ഇന്നാണ് അറിയുന്നത്.... മനസ്സിന് വല്ലാത്ത സന്തോഷം......👍👍👍😍😍😍🌹🌹🌹
Seeing this repeatedly....chechinae orupadu ishtanu.....enikku paatum dancum orupolae ishta....athu kondu thannae sithu chechinae orupadu ishta.....love from kanyakumari dist
Sithuumani love you😍😍😍
Sithu chechi❤️❤️❤️
ഇൻസ്റ്റാഗ്രാമിൽ കണ്ടത് തൊട്ട് waiting ആയിരുന്നു ഈ video ക്ക് വേണ്ടി 😍❤️
Yes njanu
@@munnamunna6346 😊👍🏻
No words to explain how much I enjoyed it.Mind-Blowing:)
Tharuni🥰🥰🥰
ഏറ്റവും ഇഷ്ടമായ അല്ലെങ്കിൽ മനസ്സിൽ തട്ടിയ വരി ''ദേവതയെല്ലൊരു വിഗ്രഹമല്ലവതാരവുമല്ല വെറും തരുണി ''uffff ......ഒരു രക്ഷയും ഇല്ല ..പൊളിച്
Chechi you're one of the most amazing person that I have ever met. Your humbleness and your style of singing is very unique. You're an amazing dancer and a singer as well.I Really admire you alot. You've inspired a lot of people as well. Hatts off. Hope you'll reach more heights.
Sithumani ❤️❤️❤️
Sithumani super
എന്തൊരു പെർഫെക്ഷൻ ആയിരുന്നു സിതുമണി പൊളിച്ചടുക്കി ❤️❤️❤️❤️❤️
AMAZING PERFORMANCE SITHARA CHECHI💖💖💖💖
THARUNI SUPERB DANCE WITH SONG VERY NICE NO WORDS.....
LUV U SO SO MUCH ❤️❤️❤️❤️❤️
Dasettan kazhinjittu classic ethrayum enjoy cheyythathu.. Another worls
Ente chechhiiii polichuuuu sprrr.. Entha bhangi kanan.. Song dance sprbbb
Beautiful singing, Lyrics. Awesome Dance. Great Sithara. Congratulations for entire team
I couldnt stop watching this vdeo💕most powerful composition.. U nailed it❤sitharachechiii the best
Wow
Ethra vettam kettu enik tanne Ariyilla 😌😌😌 love u Sithara Chechi 😘
Daily kekkunnavar undo😊
Sithuchechi❣️❣️❣️polichu
Your Big Fan
And also fan of your daughter