കൂടെ കിടക്കാൻ ഒരു ആഗ്രഹം പെണ്ണിന് 😍❤️

Поділитися
Вставка
  • Опубліковано 7 лис 2024

КОМЕНТАРІ • 798

  • @dhanyasandeep6050
    @dhanyasandeep6050 Рік тому +34

    Suji ചേട്ടൻ്റെ സ്നേഹം കണ്ടിട്ട് കണ്ണിൽ വെള്ളം വന്നു പോയി
    ബിഗ് സല്യൂട്ട്.
    പെട്ടന്ന് സുഖമാവട്ടെ

  • @sudhaanil1037
    @sudhaanil1037 Рік тому +99

    ദൈവമേ....ലിജികുട്ടിക്ക് എത്രയും പെട്ടെന്ന് സുഖം ആകണേ.......
    കണ്ടിട്ട് സങ്കടം വരുന്നു....😔😔

  • @ramapriya1617
    @ramapriya1617 Рік тому +106

    സുഖില്ലാത്ത അവസ്ഥയിൽ സ്നേഹത്തോടെ സംരക്ഷിക്കുന്ന കുടുംബം. എല്ലാ ഈശ്വരാനുഗ്രഹവും ഉണ്ടാവും. വേഗം സുഖമാവട്ടെ 🙏🙏

  • @liminadyneeshliminadyneesh5930
    @liminadyneeshliminadyneesh5930 Рік тому +125

    ഞാൻ ഈ ഇടക്കാണ് വീഡിയോസ് കണ്ടു തുടങ്ങിയത്..first കണ്ടപ്പോൾ സങ്കടം തോന്നി.. Pinne liji ഭാഗ്യവതി വതി ആണ്.... ഇങ്ങനെയൊരു husbandine കിട്ടിയില്ലേ... ഭാഗ്യവതി ആണ് ❤പെട്ടന് സുഖംപ്രഭിക്കും ഞാൻ എന്റെ പ്രാത്ഥനയിൽ ലിജിയെയും ഓർക്കും 🙏🏻✨️

    • @manjuaswathy
      @manjuaswathy Рік тому +7

      Husband mathram alla aa kudumbathile ororutharum athupole swantham jeevitham maranu chechy ye nokuna aniyathikuttyyum

    • @sreelakshmi9625
      @sreelakshmi9625 Рік тому +4

      @manjuaswathi.. Sathyam liji chechinte aniyathi vava aa kuttyiude career polum marannanu chechiye nokkunnath.. മാത്രമല്ല ഇപ്പോൾ ആ വീട്ടിലെ cooking അടക്കം എല്ലാ കാര്യങ്ങളും അനിയത്തി ആണ് ചെയ്യുന്നത്.. Really hats of her👏👏

    • @manjuaswathy
      @manjuaswathy Рік тому +5

      @@sreelakshmi9625 ee kalathu engane sneham ullavare kanarila

    • @lijisujithvlogs
      @lijisujithvlogs  Рік тому

      😍😍😍

    • @nayanaa1780
      @nayanaa1780 Рік тому

      ​@@manjuaswathySathyam

  • @IjuashrafAshrafiju
    @IjuashrafAshrafiju Рік тому +22

    സുജിത്തേ നിങ്ങൾക്കൊരു Big salute ❤❤❤

  • @sinankdy794
    @sinankdy794 Рік тому +62

    Sujithe ലിജിപ്പെന്നിനെ കൂടെ കിടത്തി konjikkunnath കണ്ടപ്പോ ശരിക്കും സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് പോയി ലിജി നീ ഒരുപാട് ഒരുപാട് ഭാഗ്യം ചെയ്ത pennna .പിന്നെ സുജിത്ത് അമ്മേടെ അമ്മേടെ അസുഖം മാറാൻ ഞങ്ങളും പ്രാർത്ഥിക്കാം ട്ടോ❤❤❤❤❤❤❤

    • @lijisujithvlogs
      @lijisujithvlogs  Рік тому +1

      😍😍❤️❤️

    • @dhruvlogs3295
      @dhruvlogs3295 Рік тому

      നന്നായി പാടുന്നുണ്ടല്ലോ.. ഇനിയും ഇടയ്ക്കിടയ്ക്ക് പാടണേ..

  • @ArifanaseerArifanaseer
    @ArifanaseerArifanaseer Рік тому +7

    എത്രയും പെട്ടെന്ന് ലിജു സുഖമായി നിങ്ങൾ ഒത്തൊരുമിച്ച് ആയുസ് ആരോഗ്യത്തോടുകൂടി ഒത്തൊരുമിച്ച് ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ സ്നേഹമുള്ള ഭർത്താവിന് ഒരായിരം നന്ദി 🥰🥰🤝

  • @shihabasajeer5306
    @shihabasajeer5306 Рік тому +17

    ലിജിപ്പെണ്ണ് വേഗത്തിൽ സുഖം പ്രാപിക്കട്ടെ, ഈ ഏട്ടനെ എത്ര സ്തുതിച്ചാലും മതിയാവില്ല, ഒരുകുടുംബം എല്ലാവരും ഇത്രയും സ്നേഹിച്ചതൊക്കെ അവരുടെ ഇഷ്ടത്തിന് തിരിച്ചു കൊടുക്കാൻ liji പൂർണ ആരോഗ്യവതിയായി, സുന്ദരിയായി മാറട്ടെ,

  • @mayamaya-nz6dk
    @mayamaya-nz6dk Рік тому +37

    ലോകത്തു ഇത്രയും ഭാഗ്യം ഉള്ളൊരു പെണ്ണ് നിയ ലിജി പെണ്ണെ 😘😘😘😘ഈ സ്നേഹം കൊണ്ട് വിയർപ്പുമുട്ടിക്കുവല്ലേ 😘😘😘😘

  • @zerog8906
    @zerog8906 Рік тому +94

    ലിജിപെണ്ണേ 🥰നീയാണ് ഭാഗ്യവതി ❤️‍🩹❤️‍🩹

  • @sinimol2150
    @sinimol2150 Рік тому +86

    സഹോദരാ നിങ്ങളുടെ കുടുംബം എല്ലാവർക്കും മാതൃകയാണ് വളരെ സന്തോഷം ഉണ്ട് ഗോഡ് ബ്ലെസ് യു 🙏🙏🙏🙏 🥰🥰🥰🥰🥰❣️❣️❣️❣️👌👌👌👌

  • @prasannabalakrishnan8941
    @prasannabalakrishnan8941 Рік тому +50

    ഹായ് Sujith & Liji എത്രയും പെട്ടെന്ന് സുഖമാവട്ടെ . God Bless You Both 🙏🙏🙏

  • @rohinishiva4347
    @rohinishiva4347 Рік тому +26

    സ്വന്തം ഭാര്യ ഉണ്ടായി ട്ടും മറു സ്ത്രീ സുഖം തേടി പോകുന്ന പുരുഷൻമാരെ നിങ്ങൾ ഈ മനുഷ്യനെ കണ്ടുപഠിക്കണം. മറ്റൊരുത്തിയെ തേടാതെ ലിജിയെ ജീവിതത്തിൽ മടക്കി കൊണ്ടുവരാനും കൂടെ എല്ലാം പങ്കുവയ്ക്കാനും ക്ഷമയോടെ കാത്തിരിക്കുന്ന ഭർത്താവ്. നിങ്ങളാന്ന് Hero. നിങ്ങളെ ഞാൻ സ്നേഹത്തോടെ അണ്ണാ എന്ന് വിളിച്ചോട്ടെ. എനിക്കൊരു Hi തരുമോ എനിക്ക് നിങ്ങളോട് സംസരിക്കാൻ ആഗ്രഹം ഉണ്ട് ലിജിയോട് സംസാരിക്കണം.

    • @lijisujithvlogs
      @lijisujithvlogs  Рік тому

      😍😍😍

    • @ambikapillai4156
      @ambikapillai4156 Рік тому +1

      ❤ലിജിയുടെ അമ്മ എവിടെ ആണ് വരാറില്ലിയോ. സിസ്റ്റേഴ്സ് ❓️കാണിക്കുക. മാരിയേജ് വീഡിയോ യിൽ കണ്ടിരുന്നു.

    • @Jaseela-l9f
      @Jaseela-l9f Рік тому

      Enik nigheleyum lijiyeyum kananam . Njan calicut aan.

  • @sunithasunitha6173
    @sunithasunitha6173 Рік тому +78

    ലിജി മോളെ സുഖം ആകാൻ പ്രാർത്ഥന യിൽ നീയും ഉണ്ട് എന്നും എപ്പോഴും ❤

  • @theerthaammu4355
    @theerthaammu4355 Рік тому +48

    ഈ സ്നേഹം എന്നും നിലനിൽക്കട്ടെ 🥰🥰🥰🥰

  • @rosammapeter2111
    @rosammapeter2111 Рік тому +12

    ഈ സ്നേഹം എന്നു നിലനിൽക്കട്ടെ❤

  • @christallight8425
    @christallight8425 Рік тому +3

    മിടുക്കി തന്നെ ആണ്. ഇനിയും ഒത്തിരി മുന്നോട്ടു പോകാൻ ദൈവം ഇനിയും അനുഗ്രഹിക്കട്ടെ.

  • @bindhuj4185
    @bindhuj4185 Рік тому +26

    ദൈവമേ ഈ മക്കളെ അനുഗ്രഹിക്കണ✝️✝️✝️✝️✝️✝️✝️✝️✝️

  • @bijibijoy1361
    @bijibijoy1361 Рік тому +7

    നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ മനസിന് ഒരു സന്തോഷം ❤

  • @rajinair2305
    @rajinair2305 Рік тому +5

    ഒരുപാട് സന്തോഷം lijiസംസാരിക്കുന്നത് നന്നായിട്ട് മനസ്സിലാവുന്നുണ്ട് എല്ലാം വളരെ പെട്ടെന്ന് ഭേദമാകും സന്തോഷമായിരിക്കു 🥰🥰🥰

  • @sweetstyle3566
    @sweetstyle3566 Рік тому +10

    ലിജിക്കുട്ടിക്ക് അസുഖം മാറാൻ ഈ കുടുംബത്തിനെ സ്നേഹം മാത്രം മതി. സുജിത്തിനെ കരുതലും 🥰🥰🥰പുറത്തുപോകാതിരിക്കിന്നതാ നല്ലതു. മഴക്കാലം രോഗങ്ങൾ കൂടുതലാ പ്രത്യേകിച്ചും പകർച്ച പനി യൊക്കെ. സൂക്ഷിക്കണേ.

  • @fousizdreamworld
    @fousizdreamworld Рік тому +43

    കണ്ണ് നിറഞ്ഞു poyi❤❤❤Allah പെട്ടെന്ന് ഈ അസുഖം മാറ്റി കൊടുക്കണേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @Anil-u5n
    @Anil-u5n Рік тому +2

    ലിജി ഭാഗ്യം ചെയ്ത പെണ്ണാ ഭഗവാൻ എത്രയും വേഗം സുഖമാകട്ട ഞാനും പ്രാർത്ഥിക്കാം

  • @Lini-ps7gk
    @Lini-ps7gk Рік тому +17

    ലിജി ചേച്ചി തനിയെ ഭക്ഷണം കഴിക്കുന്നത് കാണുമ്പം സന്തോഷം

  • @santhoshkr7348
    @santhoshkr7348 Рік тому +59

    ഈ സ്നേഹം കാണുന്നത് ഞങ്ങൾക്കെല്ലാം സന്തോഷം തന്നെ

  • @PriyaPriya-nh9ls
    @PriyaPriya-nh9ls Рік тому +8

    കശുവണ്ടിന്നും പറയും കപ്പലണ്ടിന്നും പറയും ലിജിപെണ്ണ് പറഞ്ഞത് നേരാണ് ഞാനും ഇടുക്കിക്കാരിയാണ്

  • @noushidavlog9973
    @noushidavlog9973 Рік тому +17

    നിങ്ങൾ അടിപൊളി നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് മൂന്നുദിവസമായിട്ടുള്ള നിങ്ങളൊക്കെ ഒരുപാട് ഇഷ്ടമായി എനിക്ക് ഞാൻ പടച്ചോനോട് പ്രാർത്ഥിക്കുന്നുണ്ട് നിങ്ങളുടെ വൈഫിന്റെ അസുഖം മാറാൻ വേണ്ടി🥰🥰🥰🙋‍♀️

  • @kbfcshorts5958
    @kbfcshorts5958 11 місяців тому

    ലിജി പെണ്ണിന് പെട്ടെന്ന് സുഖമാവട്ടെ ഞങ്ങളെല്ലാരുടെയും പ്രാർത്ഥനയിൽ ലിജിമോൾ ഉണ്ട് നല്ലൊരു ജീവിതം നിങ്ങൾക്ക് ഉണ്ടാവട്ടെ

  • @mvinayak7103
    @mvinayak7103 Рік тому +5

    എത്രയും വേഗം ഈശ്വരൻ അനുഗ്രഹിക്കട്ടെ. ലിജി കൊച്ച് ഓടി നടക്കുന്നത് കാണാൻ വളരെയധിക്കം ആഗ്രഹിക്കുന്നു. പ്രാർത്ഥിക്കുന്നു.🙏🙏🙏

  • @aswanipulikkal8595
    @aswanipulikkal8595 Рік тому +9

    'Athmavile'.....song nalla rasam undayi kelkan🥰

  • @rincytijo6815
    @rincytijo6815 Рік тому +2

    ഒത്തിരി ഒത്തിരി സന്തോഷം... എന്നും പ്രാർത്ഥനയിൽ ഉണ്ട്....

  • @anithashiji3313
    @anithashiji3313 Рік тому +22

    ലിജി കുട്ടി നല്ല മാറ്റം ഉണ്ട്.❤ സുജിത്തേ നന്നായി പാടുന്നുണ്ട്. വാവ സുഖമല്ലേ. അമ്മ സുഖമായോ? എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നുണ്ട് ട്ടോ.

  • @sefeenasefi-rs8wo
    @sefeenasefi-rs8wo Рік тому +348

    എനിക്കും സുഖമില്ല ലിജി സന്ധി വാദം ആണ് 13 വർഷം ആയി ലിജിയെ ചേട്ടൻ നോക്കുന്നത് പോലെയാണ് എന്റെ ഇക്കയും എന്നെ നോക്കുന്നത് നമുക്ക് പ്രാർത്ഥിക്കാം എല്ലാം ശരിയാകും ❤

    • @lijisujithvlogs
      @lijisujithvlogs  Рік тому +12

      🙏🙏🙏

    • @nurajinamorayur
      @nurajinamorayur Рік тому +3

      🙏🙏🙏

    • @radhikas.9110
      @radhikas.9110 Рік тому +2

      🙏🙏🙏

    • @priyanandan6078
      @priyanandan6078 Рік тому +22

      ലിജി കൊച്ചിനും നിങ്ങൾക്കും വേഗംതന്നെ സുഖവട്ടെ പ്രാർത്ഥിക്കുന്നു എല്ലാം ശെരിയാകും 🙏🙏🙏🥰🥰🥰😍😍😍😍😍😍

    • @sinimol2150
      @sinimol2150 Рік тому +8

      വേഗം സുഖമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @Sophyboban333
    @Sophyboban333 5 місяців тому

    ലിജി എത്രയും വേഗം പഴയതുപോലെ തിരിച്ചുവരും
    GOD BLESS DEAR

  • @chachuvakuttysvlog4198
    @chachuvakuttysvlog4198 Рік тому +13

    സുജിത്തെ ലിജികൊച്ചിന് നല്ല മാറ്റമുണ്ട് കണ്ടിട്ട് ഒരുപാട് സന്തോഷം തോന്നുന്നു.ലിജി സുജിത്തിൻറ പഴയ ലിജിയായി കുടുംബജീവിതം നന്നായി കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു🤲🏻🤲🏻

  • @Rani-1991-d9o
    @Rani-1991-d9o Рік тому +18

    സത്യത്തിൽ ചേട്ടൻ എന്തുമാത്രം റിസ്ക് എടുക്കുന്നു എന്ന് എന്നെപോലെ ഉള്ള വർക്ക് നല്ലോണം അറിയാം ചേച്ചീ, ചേച്ചിക്ക് കൊഞ്ചൽ നല്ലോണം ഉണ്ട്, അത് കണ്ടപ്പോൾ ആണ് എന്റെ അമ്മ ഒക്കെ അനുഭവിച്ച തൊക്കെ ഓർമ വന്നത്, എന്റെ അമ്മയുടെ രണ്ട് കയ്യും പണ്ട് ഒടിഞ്ഞു, ഞങ്ങൾ കുഞ്ഞുങ്ങൾ ആണ് അപ്പോൾ, എന്റെ അച്ഛൻ വാരിക്കൊടുക്കില്ല, വേണേൽ നക്കിതിന്ന് എന്ന് പറയുമായിരുന്നു, അയല്പക്കത്തെ അമ്മാമ്മ ആണ് അച്ഛൻ കാണാതെ അത്യാവശ്യം കാര്യങ്ങൾ ചെയ്തു കൊടുത്തത്, അതൊക്കെ ഓർക്കുമ്പോൾ ചേച്ചി യുടെ പുണ്യം ആണ് ഈ ചേട്ടൻ, അത് എപ്പോളും ഓർക്കണേ ചേച്ചീ 🙏🙏🙏

  • @amanullah123-r8w
    @amanullah123-r8w 11 місяців тому

    എത്രയും പെട്ടന്ന് നടക്കട്ടെ..... സന്തോഷ ജീവിതം ഉണ്ടാകട്ടെ രണ്ടാൾക്കും 🤲🤲🤲🤲🤲

  • @Malabar.interior
    @Malabar.interior Рік тому +33

    അമ്മയും പെങ്ങളും നല്ല സ്നേഹ തോടെയുള്ള സപ്പോർട്ട് 👌🏻ചേട്ടന്റെയും എത്രയും പെട്ടെന്ന് എല്ലാവരെയും പോലെ ഓടിപ്പാഞ് നടക്കാനും നല്ല കുടുംബ ജീവിതം നയിക്കാൻ ഉള്ള വിധി കൊടുക്ക് അല്ലാഹ് 🤲🏻ഇവരുടെ സ്നേഹത്തിൽ ആരുടേയും കണ്ണ് തട്ടാതിരിക്കട്ടെ 🤲🏻ആമീൻ ഒത്തിരി സ്നേഹ ത്തോടെ 🥰

  • @laijalaija.m-xx9qw
    @laijalaija.m-xx9qw Рік тому

    ഇതൊക്കെ ദൈവം കാണുന്നുണ്ടല്ലോ എത്രയും പെട്ടെന്ന് സുഖമാക്കി കൊടുക്കണേ ദൈവമേ സുജിത്തിനെയും ലിജിപെണ്ണിനേയും കാണുമ്പോൾ എന്തോ ഒരു വലിയ സങ്കടമാ 🙏🙏🙏🙏ഒക്കെ മാറും

  • @veenakichusworld7558
    @veenakichusworld7558 Рік тому +11

    ചേട്ടൻ ah ചേച്ചീനെ ഇത്രേം സ്നേഹിക്കുന്നല്ലോ ah സ്നേഹം മതി പകുതി അസുഖം മാറാൻ പിന്നെ ചേച്ചി ഹാപ്പി ആകാനും

  • @NUSRATH-le4nq
    @NUSRATH-le4nq Рік тому +11

    🥰നീയാണ് മുത്തേ ഭാഗ്യവതി❤️

  • @nachuhiba1236
    @nachuhiba1236 Рік тому +34

    Allahu നിങ്ങളെയും കുടുംബത്തെയും കാത്തു രക്ഷിക്കട്ടെ 🥰

  • @anujaa6221
    @anujaa6221 Рік тому +2

    Lijipenn luckiya....inganoru kudumbathil varaanum ithrayum nalla manushyante bharya akaanum...othiri snehavum Manas niranja prarthanayum

  • @agk288
    @agk288 Рік тому +11

    Cheta ninglde snehathnte result aanu ipo kanunath pazhayapole thanne chechy thirike varum ningl family aanu chechyde strength God bless u alll

  • @vibez8514
    @vibez8514 Рік тому +2

    കാണുമ്പോൾ തന്നെ സന്തോഷം chetttta ദൈവം കാക്കട്ടെ

  • @anjalianjali2887
    @anjalianjali2887 Рік тому

    എനിക്ക് ലിജി ചേച്ചീനെ ഒത്തിരി ഇഷ്ടം ആണ്

  • @ShaharnasNas
    @ShaharnasNas Рік тому +1

    എത്രയും പെട്ടെന്ന് ചേച്ചിയുടെ അസുഖം അല്ലാഹു ശിഫ നൽ കട്ടെ 🤲🤲🤲🤲

  • @neethumanuel428
    @neethumanuel428 Рік тому +4

    എത്രയും പെട്ടന്ന് സുഖമാവട്ടെ.🥰🥰

    • @lijisujithvlogs
      @lijisujithvlogs  Рік тому +1

      🙏🙏🙏🙏

    • @neethumanuel428
      @neethumanuel428 Рік тому

      @@lijisujithvlogs ഞാനും ലിജിയുടെ നാട്ടുകാരിയാണ് കേട്ടോ 🥰

  • @honeymanuprasad8312
    @honeymanuprasad8312 Рік тому +3

    Kurachu divasangL koodi wait cheyyoo sujithe pazhaya aal aavum sure❤

  • @jijigeorgejijigeorge4745
    @jijigeorgejijigeorge4745 8 місяців тому

    എല്ലാ പ്രാർത്ഥനകളും... ചേച്ചിക്കും ചേട്ടനും

  • @profoxprofox9493
    @profoxprofox9493 Рік тому +20

    ലിജി.. കുട്ടി സ്വയം കഴിച്ചു തുടങ്ങിയല്ലോ.. 💞💞💞 ഇമ്പ്രൂവ്മെന്റ് ഉണ്ടല്ലോ ഇനിയും ഉഷാറായിട്ട് വരട്ടെ..
    ഹസ്ബൻഡിന്റെ പരിചരണം... ഗോഡ് കാണാതിരിക്കില്ല... ഗോഡ് ബ്ലെസ് യുവർ ഫാമിലി...😍😍😍💞💞💞

  • @kunjibibin3308
    @kunjibibin3308 Рік тому

    ചേച്ചിയെ കാണുമ്പോൾ എനിക്ക് എന്റെ ആരോ പോലെ തോന്നുന്നു. ഒരു വീഡിയോയ്ക്കും സാധാരണ കമന്റ് ചെയ്യാറില്ലാത്ത ആളാണ് ഞാൻ പക്ഷേ നിങ്ങളെ കാണുമ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നു. ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ. എന്നെങ്കിലും നേരിൽ കാണാൻ ആഗ്രഹമുണ്ട്. ദൈവം ഉള്ള സ്ഥലമല്ലേ സ്വർഗ്ഗം ശരിക്കും ഭൂമിയിലെ സ്വർഗം നിങ്ങളുടെ വീടാണ്.

  • @SheebaCk-gk1vf
    @SheebaCk-gk1vf Рік тому +1

    Lijiyude dhaivam❤️ chettan

  • @LECHUS_CREATION
    @LECHUS_CREATION Рік тому +7

    Nalla oru husband ne കിട്ടുക എന്നത് ഒരു ഭാഗ്യം ആണ്

  • @babygireesh791
    @babygireesh791 Рік тому +6

    ലിജിപെണ്ണിന് വേഗം സുഖമാവട്ടെ സുജിത്തിനും കുടുംബത്തിനും നല്ലതു വരാൻ പ്രാർത്ഥിക്കുന്നു

  • @easycook5121
    @easycook5121 Рік тому +10

    Lovely family....ennum lijinte koode kidanno..appol liji koodudal smart aavum..❤❤❤❤

  • @sheeback5793
    @sheeback5793 Рік тому +3

    Sujith really superb
    What a care to lijikutti
    Let god fulfill your wishes sujith

  • @shajupv4948
    @shajupv4948 11 місяців тому +1

    സുജി ചേട്ടൻ നല്ല മനസ്സിന്റെ ഉടമ❤

  • @mythsandfacts9024
    @mythsandfacts9024 Рік тому

    Inn flowers oru kodi enna programmilanu ningale aadhyamayit kanunnath...chettaneyum chechiyem orupadishtamayi... liji chechiye ennum prarthanayil orkkum oppam chettaneyum....❤❤❤❤

  • @chithraambu3960
    @chithraambu3960 Рік тому +1

    സുജിത്തിന് ഒരു big സലൂട്ട് 🤝🤝❤️❤️

  • @rubeenas8492
    @rubeenas8492 Рік тому +6

    Chechik vendi jeevitham mati vech aniyathi avalk or nalla jeevitham kittatte😢 lijik athorth sangadam indavum Pavam😢

  • @nicymol7309
    @nicymol7309 Рік тому +1

    Paavam aanu lijichechy..
    Vazhakku onnum parayenda...... Ennum ekkaalavum ee sneham nilanilkkatte.... Love u both❤️🥰🥰🥰

  • @kalidask.dileep6954
    @kalidask.dileep6954 Рік тому +2

    ലോകത്ത് ഏറ്റവും ഭാഗ്യവതി 🥰🥰❤❤🙏🙏

  • @bindhubindhu5641
    @bindhubindhu5641 Рік тому +1

    ഒരുപാട് ഇഷ്ടം എല്ലാവരെയും ❤❤❤❤❤❤❤

  • @sajithasanthosh9147
    @sajithasanthosh9147 Рік тому +5

    കൊടുത്താലും കിട്ടിയാലും മതി ആവാത്ത ഒന്ന് അത് ആണ് സ്നേഹം ഇവിടെ ഉള്ളതും അതാ 🥰🥰🥰ആ ഷാൾ ഒരു പിൻ വെച്ച് കുത്തി വെച്ച് ഭക്ഷണം കഴിഞ്ഞു അഴിച്ചു മാറ്റിയ മതി പാവം ലിജി പെണ്ണിനെ കഷ്ട്ടപെടുത്തല്ലേ 😂😂

  • @SheebaCk-gk1vf
    @SheebaCk-gk1vf Рік тому +2

    Lijikkutti😘❤️

  • @Leeez1
    @Leeez1 Рік тому

    Small spoon kondu try ചെയ്യൂ..better ayirukkum.

  • @valleylife5804
    @valleylife5804 Рік тому +2

    Oats lu fruits cut cheythu ittu thinnam. Oats lu vegetables okke ittu uppumavu undakkam. Oats kondu puttu undakkam.. try different way so madukkilla

  • @sumitha5516
    @sumitha5516 Рік тому +2

    Lijipennu melinju varunnund.santhosham.❤️❤️❤️❤️

  • @Ss-my3dz
    @Ss-my3dz Рік тому +1

    ❤❤❤. Love you both. Embodiment of resilience. A lot to learn from you guys. Shows that one need to fight inspite of all odds. Love conquers all.

  • @hind3110T
    @hind3110T 11 місяців тому

    ദൈവം അനുഗ്രഹിക്കട്ടെ 🙏 കരഞ്ഞു പോയി 😢ശരിയാകും ഞാൻ പ്രാർത്ഥിക്കുന്നു ഒരു വർഷത്തിനകം മാറ്റം വരും ഞാൻ സബ്സ്ക്രൈബ് ചെയ്തു 👍🏻💯

  • @aiswaryadinesh
    @aiswaryadinesh Рік тому +4

    ചേട്ടൻ ഈശ്വരന്റെ വരധാനം ആണ്. Love you ചേട്ടാ and chechi ❤❤❤

  • @julieselin424
    @julieselin424 Рік тому +1

    ചേച്ചി പെട്ടന്ന് സുഖം ആവും ❤️🥰love u Lotttt❤️❤️❤️

  • @aswathy2666
    @aswathy2666 Рік тому +3

    വാവ മിടുക്കിയാണല്ലോ. കിളയ്ക്കാനൊക്കെ അറിയാല്ലോ.ഞങ്ങൾ ഇടുക്കിക്കാർക്ക് എല്ലാ പണി കളും അറിയാം.ഞങ്ങൾ കശുവണ്ടിയ്ക്ക് കപ്പലണ്ടി എന്നും പറയും. ലിജി പറഞ്ഞത് ശരിയാ . അങ്ങനെ ഞങ്ങടെ ലിജി പെണ്ണിനെ കളിയാക്കണ്ട . ഞങ്ങൾ ലിജി ഫാൻസ്,

    • @lijisujithvlogs
      @lijisujithvlogs  Рік тому

      ❤️😍😍

    • @divyaappunni
      @divyaappunni Рік тому +1

      ഞങ്ങളും കപ്പലണ്ടി ഇടുക്കി

  • @divyamohanan6051
    @divyamohanan6051 Рік тому +7

    ഹലോ ലിജി കുട്ടി ലിജി ഇപ്പോൾ നല്ല സ്മാർട്ട്‌ ആയാലോ 😍😍😍❤️❤️❤️👌👌

  • @hann2682
    @hann2682 Рік тому +2

    Pavam liji and sujith...ethrayum pettennu sugam akatte

  • @toast7733
    @toast7733 Рік тому +8

    ലിജി സുജിത്ത് : ഇഷ്ടം❤❤

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 Рік тому +2

    Unangiya chanaka podiyum,chakirichorum mix aakkanam mannil.ennitu nanachu vechitu nadanam.
    Liji muthe 🥰🥰😘
    Vaava kutykkum,amma chechikkum😘😘😘😘

  • @RadhaCb-t7g
    @RadhaCb-t7g Рік тому

    Mone dyvam etrayum pettennu ligi kuttide asukam matti tharum nighalk nalla jeevitham undakan prarthikkunnu❤❤

  • @saji416
    @saji416 Рік тому +1

    Entho oru mnd fresh aan ee oru life kanumbol ellarkum ith poly prasparam snehikanum othurumayil pokanum pettatty 😍😍😍😍😍

  • @shainadileep7993
    @shainadileep7993 Рік тому +1

    Enikkuninghlude story kettappolbhayangara sangadam ayi. Enghineyulla manuahyar e world l undo .sneham ulla husband. Kalu kazhuki vellam kudikkanam❤❤

  • @shajavlog4274
    @shajavlog4274 14 днів тому

    പാവം ആണ് ഏട്ടാ 😍🥰

  • @andriaponnu2730
    @andriaponnu2730 Рік тому +1

    Njankandathil ettavum valliya manushyan ❤❤❤❤❤

  • @rajimol205
    @rajimol205 Рік тому +1

    Amma mathaveee ee kreupasanam ammmmeeeee ee kudumbathil idapedaneeee saugyapeduthanee🙏

  • @Zenhaaah
    @Zenhaaah Рік тому +1

    ചേട്ടാ പ്പാട്ട് സൂപ്പർ 👍🏻👍🏻👍🏻❤❤❤

  • @ushapradeel5859
    @ushapradeel5859 Рік тому +2

    Liji n Sujith otiri istam Full family ❤❤❤❤

  • @rahnakc-xf2oq
    @rahnakc-xf2oq Рік тому

    Idh aarude veeda

  • @selziz6684
    @selziz6684 Рік тому +3

    Suji nte കൈകൾ ദൈവത്തിൻ്റെ കരങ്ങളാണ്..
    Love......caring......👍👍😍

  • @elizabethmathews27
    @elizabethmathews27 Рік тому

    Ya. Really they are God's own family members.

  • @shameemanaduvath3358
    @shameemanaduvath3358 Рік тому +1

    Liji chechiyeyum familiyeyum ishttam,vavayude mudikk,yanthu patti

  • @apuppanthadi5275
    @apuppanthadi5275 Рік тому +1

    ലിജി കുട്ടി മിടുക്കി ആയി ഇപ്പോൾ. ❤❤❤

  • @gowr123
    @gowr123 Рік тому +1

    Liji u r so lucky😢😢😢😢..... God bless u both❤❤❤

  • @savithamahesh5612
    @savithamahesh5612 Рік тому +1

    Sujith ചേട്ടൻ uyir ❤️❤️❤️

  • @praveenasumesh3372
    @praveenasumesh3372 10 місяців тому

    Sujithchettan liji sis❤

  • @ponnyjss6414
    @ponnyjss6414 10 місяців тому

    Kappalandikku njangal kashuvandiyennanu kottyam, idukki okke parayunnathu. Paavam Liji sharikkum paranjathanu.😊

  • @minicpminicp5078
    @minicpminicp5078 Рік тому

    Ente ponnuoo sammadhichu ,ithanu sarikkum sneham

  • @saranyasudheeshsaranyasudh9377

    Sujithetta നിങ്ങളാണ് ലിജി ചേച്ചിടെ മഹാഭാഗ്യം

  • @sereenaseree8665
    @sereenaseree8665 Рік тому

    Ningada video nja karanjupokum
    Ith liji penninu vazhichu kelpikanam .enda duayum ind ningalk vendi .Allahu ellam vegam sugamaki tharatteyenu dua cheyunnu .❤❤❤

  • @ashly1222
    @ashly1222 Рік тому +7

    Hii Liji & Sujith,സുഖം അല്ലേ..ഒത്തിരി ഇഷ്ട്ടമാണ് നിങ്ങളെ..പിടി കനമുളള ചെറിയ സ്പൂൺ വാങ്ങാൻ കിട്ടുമോന്നു നോക്കണം. Thats easy to hold and won't shake too much..Apron kittuvanel medikane..athakumbol thazhe pokathilla..beautiful family..May God bless you all.