@@aswintkr357 അത് brake പൈപ്പിലെ എയർ പൊട്ടിച്ചപ്പോൾ എയറും ഫ്ലൂടും കൂടിയാണ് വരുന്നത്. അപ്പോൾ ക്യാനിലെ ഫ്ലൂഡ് കുറയും. അതാണ് ഫ്ലൂഡ് ബ്രേക്ക് സെറ്റ് ചെയ്തപ്പോൾ കുറഞ്ഞത്..,.
Steering ൽ Fround shock ഉണ്ടോ...spindle ബിയറിങ് പോയിട്ടുണ്ടാവണം..Spindle പോയിട്ടുണ്ടോ എന്ന് ചെക് ചെയൂ... Video ൽ പറയുന്നുണ്ടല്ലോ... വലിയ സ്പീഡിൽ കട്ടർ ചാടിച്ചാലും ഇങ്ങനെ സംഭവിക്കാം...
Off road പർപസ് ആണെങ്കിൽ ndms tyre ആകും നല്ലതു (on road മൈലേജ് കുറവാണ് ) mrf big rover ഓൺറോഡിലും Offroad ലും ഉപയോഗിക്കാം... ഇതിനെക്കുറിച്ചു ഈ video ൽ ഉണ്ട് 👉👉ua-cam.com/video/hGv005zKI8Q/v-deo.html
നിലവിൽ കിടക്കുന്ന drum മതി bro.. പിന്നെ carrier plate സെക്കന്റ് വാങ്ങണം. പുതിയ സിലിണ്ടറും. Current rate അറിയില്ല. വർഷങ്ങൾക്കു മുന്നെ നന്മുടെ ജീപ്പിൽ സെറ്റ് ചെയ്തതാണ്. ഇപ്പൊ partsന്റെ rate കൂടിതലാണ്. പിന്നെ workshop ചിലവും.
@@ManjukkuttyJeep 20:25 lu oru seal remove akiyallo adhinde part number ende leak ayitu njn a cylinder thanne mati old ende eduthu indu so spare kittiya next tym idam so Njn ille chamarajanagara (karnataka) anu
Mahindra jeep full mechanical review video 👇👇ua-cam.com/video/hGv005zKI8Q/v-deo.html
സൂപ്പർ വീഡിയോ,, മേസ്തിരി എല്ലാം വിശദമായി പറഞ്ഞു തരുന്നുണ്ട്... അദ്ദേഹത്തിന് പ്രതേകം നന്ദി 👍👍👍👍
Thanks 🥰 മേസ്തിരി 🤔
ഒരുപാട് കാര്യങ്ങൾ മനസ്സിലായി ❤ thanks
❤️❤️
♥️❤️
❤️
Bro vedioes allm kanrunde super nllaa help full anee videos njan ⭕jeep⭕ vandi vagumbol anikke help full agum thanks bro ❤️🔥💖💖
Tq bro❤️❤️.
തീർച്ചയായും ❤️💛💜💙
നല്ല വീഡിയോ 👍👍
Tq❤️❤️❤️
2 w spindle sett cheyyan enth chilav varum
My stock major is pulling slight left after wheel service please explain the reason
4 tyres new
Radial jk tyres
Computer alignment toe ok
Pulling to the left is when braking?
@@ManjukkuttyJeep not on breaking but on straight road
ഉം, ഉം, ഉം, ഉം 😄😄😄😍😍❤️❤️
അടിപൊളി ചാനൽ. നല്ല വീഡിയോ
Tq bro.. ❤️
Spanner box no?
Cylinder rate ethre
Correct അറിയില്ല. എല്ലാം സാധനവും ഒന്നിച്ചാണ് വാങ്ങിയേ.. അതാണ്.
Brake oil korayunnath entha
Fluid അല്ലെ. Brake set ചെയ്തപ്പോൾ ആണോ.
@@ManjukkuttyJeep athe
@@aswintkr357 ബക്കറ്റ് ലീക്ക് കാണും
@@aswintkr357 അത് brake പൈപ്പിലെ എയർ പൊട്ടിച്ചപ്പോൾ എയറും ഫ്ലൂടും കൂടിയാണ് വരുന്നത്. അപ്പോൾ ക്യാനിലെ ഫ്ലൂഡ് കുറയും. അതാണ് ഫ്ലൂഡ് ബ്രേക്ക് സെറ്റ് ചെയ്തപ്പോൾ കുറഞ്ഞത്..,.
Bro backetum cylederum thammil entha whethyasam
ബക്കറ്റ് എന്നത് ആ കറുത്ത റബർ ആണ്... Cylinder എന്നത് ആ സെറ്റിനെ മൊത്തത്തിൽ പറയുന്ന പേര് ആണ്....
Ee type front housingl wheel spacer(open knuckle width kittan) itt odikyamo ?
ഓടിക്കാം.... എന്തിനു spacer ഉപയോഗിക്കണം???
@@ManjukkuttyJeep width kootan...
Ente vandi (97)gutter chadumbol front tyre 2 um bhayamgaramayi pulayunnu. Steering um virakkunnundu. Enthayirukkum? Spindle? Shrimplate?
Steering ൽ Fround shock ഉണ്ടോ...spindle ബിയറിങ് പോയിട്ടുണ്ടാവണം..Spindle പോയിട്ടുണ്ടോ എന്ന് ചെക് ചെയൂ... Video ൽ പറയുന്നുണ്ടല്ലോ...
വലിയ സ്പീഡിൽ കട്ടർ ചാടിച്ചാലും ഇങ്ങനെ സംഭവിക്കാം...
Thanks bro👍👍👍
❤️❤️
Big rover tyre enganund ? Ithano NDMS tyre anno nallath ?
Off road പർപസ് ആണെങ്കിൽ ndms tyre ആകും നല്ലതു (on road മൈലേജ് കുറവാണ് ) mrf big rover ഓൺറോഡിലും Offroad ലും ഉപയോഗിക്കാം... ഇതിനെക്കുറിച്ചു ഈ video ൽ ഉണ്ട് 👉👉ua-cam.com/video/hGv005zKI8Q/v-deo.html
Double cylinder akkan orupad rate akumo?
നിലവിൽ കിടക്കുന്ന drum മതി bro.. പിന്നെ carrier plate സെക്കന്റ് വാങ്ങണം. പുതിയ സിലിണ്ടറും.
Current rate അറിയില്ല. വർഷങ്ങൾക്കു മുന്നെ നന്മുടെ ജീപ്പിൽ സെറ്റ് ചെയ്തതാണ്. ഇപ്പൊ partsന്റെ rate കൂടിതലാണ്.
പിന്നെ workshop ചിലവും.
38:16 wiring allallo, bearing alle?
Ah
Bro centre housing video full video cheyyuo
Ah ചെയ്യാലോ..
Centre housing full video 👉ua-cam.com/video/EXZDQVT4NOY/v-deo.html
Bro you home veraryou parayu
Adimali - പത്താം മൈൽ
ആണ് bro...
Oo
Adimali cityil ninne ethra kilomeeter bro a, m vattavada
Enteyedum jeep ond bro
@@arunakhul4197 Adimali ൽ നിന്നും 13km.irumbupalam കഴിഞ്ഞു.
Ah model ഏതാണ്...വീട് എവിടാ bro..
kudachil ella jeep num illa.. angane varunna jeep nu aaanu shock vakunnath.. athum company fitted alla
Shock പിടിപ്പിച്ചാൽ ഗുണം മാത്രമേ ഉള്ളു. പിടിപ്പിച്ചു നോക്കിയാൽ വിത്യാസം അറിയാം.
Bro a brake inde rubber /washer matiyallo adhinde part number venum noki ivde kittanilla
bro പറഞ്ഞത് current മനസിലായില്ല.
Brake washer ന്റെ number ആണോ അറിയണ്ടെ അതോ. അത് പുതിയത് കിട്ടാൻ ഇല്ല എന്നാണോ.
നാട് എവിടാണ്....
@@ManjukkuttyJeep 20:25 lu oru seal remove akiyallo adhinde part number ende leak ayitu njn a cylinder thanne mati old ende eduthu indu so spare kittiya next tym idam so
Njn ille chamarajanagara (karnataka) anu
@@nifatc ok bro..
👍👍👍👍👍👍
👍👍👍
🙌
Excellent
❤️👍
❤
95 4x4 sale avarege good
210 laks
Old model stabilizer how to fix
Check new video 👉 steering shock fitting video upload
Nice
Bro phone number onnu tharumo? Ente vandikku oru shock absorber pidippikkan anu...frontil
sathar👉9446226008
ബെൻസിന്റെ പവർ steering ആക്ക് ഭായ്...
അതൊക്കെ ആവിശ്യം ഇല്ലാത്ത ചിലവാനു😅... ജീപ്പ് ഈ കാര്യത്തിലൊക്കെയാണ് വേറിട്ട് നില്കുന്നത്...🔥
Mechanic aara
അപ്പൻ ആണ്
താങ്കളുടെ, ഫോൺ നമ്പർ ഒന്ന് തരാമോ
നിങ്ങളുടെ ഫോൺ no തരുമോ
കിട്ടുമോ
9446226008 👉SATHAR
@@ManjukkuttyJeep ഒരായിരം നന്ദി ❤️
Bro... 2 wheel drive jeep 4 വീൽ ആക്കിയാൽ കംപ്ലയിന്റ് വരും ഇടയ്ക്കിടെ എന്ന് പറയുന്നത് ശെരിയാണോ
അല്ല.... 2 വീൽ വണ്ടി 4വീൽ ആകുമ്പോൾ പ്രേശ്നങ്ങൾ ഒന്നും വരില്ല...
Spindle 2w settinng enth chilavu varum
വില മറന്നു പോയി ബ്രോ...
Checknut box size ethreyan bro
time period mention ചെയ്യു മനസിലായില്ല.....