വഴുതന കൃഷിക്ക്🍆 ഈ ഒരു വളം മതി തഴച്ചു വളരാൻ,Most suitable Natural Fertilizer For Birnjal Cultivation

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 186

  • @tastetravelbyabinomanakuttan
    @tastetravelbyabinomanakuttan  4 роки тому +10

    നാടൻ പച്ചക്കറി വിത്തുകൾ 🌾🌾🍒🥒
    ഇന്ത്യയിൽ എവിടെയും നിങ്ങളുടെ അരികിൽ എത്തിക്കുന്നതാണ്. ആവശ്യം ഉള്ളവർ 6238527745 wattsup ചെയുക.
    ചുവന്ന ചീര
    പച്ച ചീര
    മീറ്റർ പയർ
    വള്ളി പയർ
    കൂറ്റി പയർ
    പച്ച മുളക്
    പാവൽ
    വെണ്ട
    കത്രിക്ക
    വെള്ള വഴുതന
    നീല വഴുതന
    അമര
    ചെടി അമര
    തക്കാളി
    പാലക്ക ചീര
    മത്തൻ
    കുമ്പളം
    അഗത്തി ചീര
    ചുരക്ക
    മല്ലിയില
    കാന്താരി
    ബീൻസ്
    മുരിങ്ങ
    കോളിഫ്ലവർ
    ക്യാബേജ്
    ക്യാപ്സിക്കം
    ക്യാരറ്റ്
    ബീറ്ററൂട്
    ഉള്ളി
    കുക്കുമ്പർ
    പപ്പായ
    ചുവന്ന വെണ്ട
    പൂക്കളുടെ വിത്തുകൾ 🌼🌻🌺💐
    Orange Zinnia
    Mixed Colour Zinnia
    White Zinnia
    Larkspur mixed colour
    Holly Hock mixed colour
    Salvia
    Petunia
    Sun Flower
    Balsam mixed colour
    Aster mixed colour
    Celosia
    Pensy
    Gomphrena
    Marigold French Dwarf Oange
    Marigold yellow
    Amaranthus
    Purple zinnia
    Dianthus
    Dahila
    Cornflower
    Cockscomb
    Kochia Fire bush
    Calendula
    Gypsophila
    Tithoinia
    Poppy
    Verbina
    Candytuft
    Antirrhinum
    Grow Bag
    Big size 40*24*24
    Medium 35*20*20
    Small 30*16*16
    എല്ലുപൊടി
    ജൈവവളം
    വേപ്പിൻപിണ്ണാക്ക്
    വേപ്പെണ്ണ
    ചകിരിച്ചോർ

    • @catlove7857
      @catlove7857 4 роки тому

      വേണം

    • @kuttuuzzgamingyt3753
      @kuttuuzzgamingyt3753 4 роки тому

      Njn msg aychirurnu reply onnum ayachilla

    • @rajaaful
      @rajaaful 4 роки тому

      Cucumber red ladies finger ,capcicum

    • @rajaaful
      @rajaaful 4 роки тому +1

      Medium grow bag,large grow bay 10nos

    • @rajaaful
      @rajaaful 4 роки тому

      What istheprize

  • @abhinavsb8519
    @abhinavsb8519 4 роки тому +4

    ശരിയാണ് നല്ല വളമാണ് ഞാൻ പരീക്ഷിച്ച കാര്യം ആണ് 👍👌

  • @sreepriyashajith8180
    @sreepriyashajith8180 4 роки тому +2

    Growbaginaekurich paranju thanath enik helpful ayi Thank u dear

  • @parasuram1947
    @parasuram1947 3 роки тому +1

    Grow bags r supEr guality

  • @ckspanikar
    @ckspanikar 4 роки тому +1

    ഗ്രോബാഗ് ഞാൻവാങ്ങീയിരുന്നു Quality വളരെ നല്ലതാണ്.

  • @hobbyworldcrafts676
    @hobbyworldcrafts676 4 роки тому +1

    Dear abhin. Thanks ur support for giving all veg garden accessories and seeds. Thanks a lot. I started veg garden

  • @javahirvahid4369
    @javahirvahid4369 4 роки тому +1

    നല്ല അറിവുകൾ സൂപ്പർ ഇതുപോലുള്ള വിഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു. നന്ദി

    • @sahidaaboobacker4058
      @sahidaaboobacker4058 4 роки тому

      Gro bag.. ഞാൻ വാങ്ങിയിരുന്നു... good ക്വാളിറ്റി

  • @rukkiyac3249
    @rukkiyac3249 4 роки тому +1

    ഒത്തിരി ഇഷ്ടം മായി ചെയ്തു നോക്കണം

  • @komalampr4261
    @komalampr4261 4 роки тому +1

    Super. Thanks.

  • @sara4yu
    @sara4yu 4 роки тому

    Nallataayittu paranju tannu.Thankyou.
    Sara kollam

  • @anoopbpadma
    @anoopbpadma 4 роки тому +2

    നല്ല ഗ്രോബാഗ് ആണ് , നല്ല ക്വാളിറ്റി ബാഗ്.

  • @ShineyJacob-h3m
    @ShineyJacob-h3m 6 місяців тому

    Mazha kalthu veluthully misrithum ozhikamo

  • @honeymuthiah1279
    @honeymuthiah1279 2 роки тому

    Veppin pinnakku koduththal kai kaippu chuvai vondagumo.

  • @sheejaroshni9895
    @sheejaroshni9895 4 роки тому +5

    വേപ്പിൻ പിണ്ണാക്ക് ഇട്ട് എന്റെ പയറും വാടിപ്പോയി..useful video മോനെ

    • @roshinpaulk876
      @roshinpaulk876 3 роки тому

      പയർന് അധികം ഇടരുത്

  • @ArixoVlogs7
    @ArixoVlogs7 4 роки тому +2

    Try cheyyam

  • @swayamprabha5617
    @swayamprabha5617 25 днів тому

    Pachakari chedikalil elam urumbite salliyam

  • @shameemak1651
    @shameemak1651 4 роки тому +1

    ഹായ് എബിൻ വളരെ ഉപകാരപ്രദമായ വീഡിയോ ഇങ്ങനെ തന്നെ വളരെ വിശദമായി പറയണം അതാണ് എപ്പോഴും നല്ലത്‌ ഇങ്ങനെ പറയുമ്പോ ഒരു സംശയവും ബാക്കി നിൽക്കാതെ കാര്യങ്ങൾ മനസ്സിലാവുന്നുണ്ട്

  • @shajic3001
    @shajic3001 4 роки тому +1

    നല്ലത്

  • @newslite8744
    @newslite8744 4 роки тому

    നല്ല അവതരണം നന്നായി

  • @roosh8765
    @roosh8765 4 роки тому +1

    ഇത് പോലെ cabbage cauliflower ഒകെ ചെയ്യോ

  • @thahiraskitchenvlogs
    @thahiraskitchenvlogs 4 роки тому

    Thanks bro🥰👍👍👍

  • @thampiamara3921
    @thampiamara3921 4 роки тому

    നല്ല ഗ്രോ ബാഗാണ്

  • @roosh8765
    @roosh8765 4 роки тому +1

    വേപ്പിൻ പിണ്ണാക് ലായനി dilute ചെയ്യേണ്ടേ

  • @babyabdon3131
    @babyabdon3131 4 роки тому +1

    excellent keep it up

  • @lovethegarden.kumariyeline4835
    @lovethegarden.kumariyeline4835 4 роки тому

    Nice.

  • @philomenatr2150
    @philomenatr2150 4 роки тому

    Very good

  • @aphameedvkd1712
    @aphameedvkd1712 4 роки тому +3

    വിത്ത്കൾ, വളങ്ങൾ,etc... ഇവയുടെ വിലവിവരപ്പട്ടിക അയച്ചു തരാമോ?.

  • @lathavp2028
    @lathavp2028 4 роки тому

    Thanku 👍👍

  • @ruksanak3270
    @ruksanak3270 4 роки тому

    Thank you

  • @sheikhaskitchen888
    @sheikhaskitchen888 4 роки тому

    അടിപൊളി 👍🌹👍👍👍

    • @sheikhaskitchen888
      @sheikhaskitchen888 4 роки тому

      വിഡിയോ ഫുൾ കണ്ടു തിരിച്ചു വരുമോ സബ് ചെയ്തു ഉണ്ട്

  • @edwinwincy9
    @edwinwincy9 4 роки тому +2

    super aanu..
    njan Wtsp il...contact cheyam...enikum...seeds,valam...ellam venam

  • @mayavinallavan4842
    @mayavinallavan4842 4 роки тому +1

    Chetayi unakkameen vellam ozhichalum mathiyo

    • @roshinpaulk876
      @roshinpaulk876 3 роки тому +1

      No. കാരണം അതിൽ ഉപ്പ് ഉണ്ട് . നന്നായി നേർപ്പിച്ച് ഒഴിച്ചിലെൽ ചെടിക്കു ദോഷം ചെയ്യും

  • @lekhakp7623
    @lekhakp7623 4 роки тому

    Super

  • @ayishamilu6601
    @ayishamilu6601 4 роки тому

    Thanks abin

  • @prabhadevi4728
    @prabhadevi4728 4 роки тому

    Watsapill flowers seeds kittan messge ഇട്ടു but reply vannillalllo

  • @kuriakosepk9871
    @kuriakosepk9871 Рік тому

    ഇദ്ദേഹത്തിന്റെ മെയിൻ വിഷയം കച്ചവടം ആണ്

  • @aneessmadavoor
    @aneessmadavoor 4 роки тому +1

    Growbag വാങ്ങിയിരുന്നു നല്ല ക്വാളിറ്റിയുള്ളതാണ്

  • @muralikochu655
    @muralikochu655 4 роки тому

    VAZHUTHA.NGA PAKUNNA GROW BAGL ENTHU VALm cherkkanam cheers krishiyude ato z vedeo cheyyamo

  • @cleatusgr6535
    @cleatusgr6535 4 роки тому

    Nice demo.

    • @manjusathyan4352
      @manjusathyan4352 Рік тому

      കരി യില മാത്രം മതി വഴുതിന ക്ക്

  • @savithasavitha4365
    @savithasavitha4365 Рік тому

    - എനിക്കും വേണം ( ബാറ്

  • @ratheeshjincy5814
    @ratheeshjincy5814 4 роки тому +1

    Vegetable Seed kittuvo

  • @sadiyasaif4705
    @sadiyasaif4705 4 роки тому

    നല്ല prayojanamull വീഡിയോ.thank you

  • @santhiprakash3970
    @santhiprakash3970 4 роки тому +1

    Grow bag rate please

  • @jacobmani785
    @jacobmani785 4 роки тому +2

    Please give the prices also.

  • @chitraganesh7761
    @chitraganesh7761 4 роки тому

    Vegetarians endhu vellam ozhikkum.... Nangal fish kazhikkilla.... Substitute option parayamo?

  • @techtek5187
    @techtek5187 4 роки тому +1

    Growbaginte vila onnu parau pls

  • @Yuaan_
    @Yuaan_ 4 роки тому

    Pachamulakunte muradipp maaran enthan cheyyenda bro

  • @subhalekshmyvaidhyanathan9422
    @subhalekshmyvaidhyanathan9422 4 роки тому +1

    വെപ്പിന്പിണ്ണാക്ക് തെളി എടുത്ത് മൂന്നു ഇരട്ടി വെള്ളം ചേർത്തിട്ടുവേണ്ടേ ചെടിക്ക് ഒഴിച്ചുകൊടുക്കാൻ

  • @sharmilamk1003
    @sharmilamk1003 4 роки тому

    Very useful information, thanks abi

  • @vanajamani6214
    @vanajamani6214 3 роки тому

    Hii fc

  • @kanakambikaregulas4011
    @kanakambikaregulas4011 4 роки тому

    Vazhuthana pookkanthudanjyasayam vadiyathupolekannu

  • @greengarden6447
    @greengarden6447 4 роки тому

    Payar ilayil manja dots..enthaa pradhividhi

  • @sujithrak9098
    @sujithrak9098 4 роки тому

    Daliya vithu ayachu tharumo

  • @shanasinu107
    @shanasinu107 4 роки тому +1

    😊

  • @sivasistersvlog3718
    @sivasistersvlog3718 4 роки тому +1

    വഴുതനയിലെ തണ്ടുതുരപ്പൻ പുഴു വിനു എന്താണ് ചെയ്യേയണ്ടത് കായിലും ഉണ്ട് ഒരു മരുന്ന്

  • @jayarevi9033
    @jayarevi9033 4 роки тому +1

    എത്ര ഇരട്ടി വെള്ളം ചേർക്കണം?

  • @sumirajesh8015
    @sumirajesh8015 4 роки тому

    Chetta enikkum venam veppinpinnakk

  • @prabhachandran2826
    @prabhachandran2826 4 роки тому

    ഞാൻ ഒരു ഡസൻ വലിയ ഗ്രോബാഗിന് ആവശ്യപെട്ടിരുന്നു ഉണ്ട മുളക് | ആന കോ മ്പർ വേണ്ട എൻ്റെ അഡ്രസ് വഴ്സപ്പിൽ അയച്ചിട്ടുണ്ട് ഇനി എന്താ ചെയ്യെണ്ടതു് പണം അയക്കെണ്ടതു് വൃക്തമാക്കുമോ

  • @keralapscrapidfire565
    @keralapscrapidfire565 4 роки тому

    Vitil vazhuthana vithu ittit pidikunund rand illa prayam vare akum pine muradichu pokunu why?
    any solution ?

  • @rehoboth1062
    @rehoboth1062 4 роки тому

    Please can you sent grow bag medium size 10 and veepen pinnak and other pinnak to Banglore.

  • @dineshkandy2018
    @dineshkandy2018 4 роки тому

    I want seed and vepin powder and grow bag

  • @kanakambikaregulas4011
    @kanakambikaregulas4011 4 роки тому

    Valiyagrobage vilayentha?

  • @jubairishams5277
    @jubairishams5277 4 роки тому

    Jubiriashamas.navarangam.vadakevila.pallimukku.kollam.10

  • @jishamv4232
    @jishamv4232 4 роки тому

    Vithu mulappikunath parayumo

  • @nayanthararg3929
    @nayanthararg3929 4 роки тому

    Enikku grobag ayakkumo

  • @raihanaraihana1092
    @raihanaraihana1092 4 роки тому

    Vazhuthanayil karivallariyude aakramanam undu enthaanu parihaaram

  • @familiesvlog2485
    @familiesvlog2485 4 роки тому

    എന്റെ കയ്യിൽ കട്ട ആണ് ഉള്ളത്. അത് പൊടിച്ചു വെള്ളത്തിൽ ഇട്ടാൽ മതിയോ

  • @ushabalachandran1973
    @ushabalachandran1973 4 роки тому +1

    Grow bag valare nnallathanu

  • @sumirajesh8015
    @sumirajesh8015 4 роки тому

    Grow bag rate ethraya

  • @gracymohan1423
    @gracymohan1423 4 роки тому +1

    എല്ലാത്തിന്റെയും വില ഒന്ന് parayamo

  • @preethaknair7653
    @preethaknair7653 4 роки тому

    വഴുതനയിൽ കായ് ഉണ്ടാകാൻ എന്ത് ചെയ്യണം

  • @കരപ്പുറംരുചി

    Grow bag big size Rs?

  • @mymoonakinarillakkandi6272
    @mymoonakinarillakkandi6272 4 роки тому

    Grow bag valiyath ethra vila

  • @safusalam5233
    @safusalam5233 4 роки тому

    Njan vithukal veenamenne kuremunb paranjirunnu but kitiyilla

  • @renogaming50k89
    @renogaming50k89 2 роки тому

    തണ്ണിമത്തൻ സീഡ് ഉണ്ടോ

  • @edwinwincy9
    @edwinwincy9 4 роки тому

    njan new subscriber aaanu

  • @jubairishams5277
    @jubairishams5277 4 роки тому

    Bag.nirachathu.venam.vithum.

  • @cleatusgr6535
    @cleatusgr6535 4 роки тому

    Fabulous !

  • @reneesh7508
    @reneesh7508 2 роки тому

    Bro പൂവിടുന്നു but കായ് പിടിക്കുന്നില്ല

  • @mariyamvp3254
    @mariyamvp3254 4 роки тому

    Oru baginu entha right

  • @hanankp3113
    @hanankp3113 4 роки тому

    Call cheythittum wtsp cheythittum shreddhikkunnilla

  • @abhijith.k.sreekumar8082
    @abhijith.k.sreekumar8082 4 роки тому +2

    ജ്ഞാൻ 30 grow ബാഗ് മേടിച്ചിരുന്നു. നല്ലതാണ്

  • @anijaleelameen8552
    @anijaleelameen8552 4 роки тому

    സൂഡോമോൺസ് ഉണ്ടോ .. എത്ര രൂപയാ.. വീഡിയോ ഇഷ്ടമായി Brother.. Thanks

    • @aachuabdukm4113
      @aachuabdukm4113 4 роки тому

      വളം കടയിൽ കിട്ടും

  • @yaseenetm6197
    @yaseenetm6197 4 роки тому

    സൂഡോ മോണക്സ് ഉപയോഗിക്കുക എങ്ങിനെ എന്ന് പറഞ്ഞ് തരുമോ

  • @sheenanajeem807
    @sheenanajeem807 4 роки тому

    hi

  • @sadiyasaif4705
    @sadiyasaif4705 4 роки тому +1

    WhatsApp il no reply. Aavashym undatitta message അയക്കുന്നത്

  • @prabharajan5960
    @prabharajan5960 4 роки тому +1

    ഫിഷ് അമിനോ ആസിഡ് വേണം

  • @manipss3401
    @manipss3401 3 роки тому

    നയികുട്ടിയെ കാണാനില്ലല്ലോ 😀

  • @rajeshkarette3525
    @rajeshkarette3525 4 роки тому

    ഈ വഴുതന തഴച്ചു വളർന്നു കഴിയുമ്പോൾ ഉള്ള വീഡിയോ കൂടെ ഇടുക.. മറ്റു ചാനലുകാർ ചെയ്യുന്നുണ്ട്.. വിൽക്കുന്ന വളങ്ങളുടെ വിശ്വാസ്യത വർധിപ്പിക്കാൻ സഹായിക്കും..

  • @jubairishams5277
    @jubairishams5277 4 роки тому

    10.bag.

  • @ambilyfiroz6299
    @ambilyfiroz6299 4 роки тому

    Wtsp il reply കിട്ടിയില്ല..... busy ആണെന്നറിയാം.. എങ്കിലും ഒന്നു reply ചെയ്യണെ..... all the best

  • @savithasavitha4365
    @savithasavitha4365 Рік тому

    ചാർജ് പറിന്നില്ല

  • @zuharabi4889
    @zuharabi4889 4 роки тому

    വഴുതനയുടെ വളം നോക്കാൻ ധൃതിയിൽ നോക്കിയപ്പോൾ ഗ്രോബാഗ് പരസ്യം കണ്ടു. അതു പ്ര ത്യേകം കൊടു ത്തിരു ന്നെങ്കിൽ ആവശ്യ ക്കാർ നോക്കുമല്ലോ ' കുറെ നോക്കി നിരാശ യോടെ മതി യാക്കി

    • @tastetravelbyabinomanakuttan
      @tastetravelbyabinomanakuttan  4 роки тому

      എല്ലാം ആവശ്യക്കാർക്ക് വേണ്ടിയാണ് ചെയ്യുന്നേ. ആവശ്യം ഉള്ളവർ മുഴുവനും നോക്കും.

  • @beenauday8827
    @beenauday8827 4 роки тому +1

    G-cut chaithu kooduthal branches kooduthal varum. 5 leaves aavumpol 1stG cut cheyyam. Appol 2 or 4 branches varum. 4 leaves aayal veendum G cut cheyyuka. Appol branches veendum varum.

    • @sivasankaranpillai7327
      @sivasankaranpillai7327 4 роки тому

      എനിക്ക് നിത്യവഴത വിത്ത്
      വേണം Abi യുടെ സ്ഥലം
      എവിടെ വില എത്ര.

    • @mercymichael2165
      @mercymichael2165 4 роки тому

      Hi Abi എനിക്ക് എല്ലുപൊടി വേണമായിരിരുന്നു എന്താ വില അയച്ചു തരുമോ

  • @yaseenetm6197
    @yaseenetm6197 4 роки тому

    വഴുതനയുടെ തൂംബിൽ ഒരു കൊമ്പുള്ള പ്റാണി വന്നിരുന്ന് അതിൻെറ നീര് കുടിച്ച് തൈ നശിച്ച്പോകുന്നു.അതിന് വല്ല മരുന്നും ഉണ്ടോ

  • @bibinbabu3357
    @bibinbabu3357 Рік тому +1

    MLA യെ കൊണ്ട് വിളിപ്പിച്ചാൽ ഗ്രോ ബാഗിന്റെ വില പറയുമോ 😂

    • @tastetravelbyabinomanakuttan
      @tastetravelbyabinomanakuttan  Рік тому

      വിളിപ്പിച്ചാൽ പോരാ... ശുപാർശ കത്ത് വേണം 👍എങ്കിൽ പണയാം

  • @sheelah1961
    @sheelah1961 3 роки тому

    W

  • @RakhiMurali
    @RakhiMurali 4 роки тому

    ഗ്രോബാഗ് സൂപ്പർ ആണ് നല്ല ക്വാളിറ്റി ഉണ്ട്

    • @allenvarghese5427
      @allenvarghese5427 4 роки тому

      Grobag pachakari Seeds RS parayamo

    • @RakhiMurali
      @RakhiMurali 4 роки тому

      @@allenvarghese5427 ആ കോൺടാക്ട് നമ്പറിൽ ബന്ധപ്പെട്ടാൽ മതി ഡീറ്റെയിൽസ് കിട്ടും സൈസ് അനുസരിച്ചു വിലയാകും

  • @rajimg3274
    @rajimg3274 4 роки тому +1

    Whatsapp message ittu no response

  • @madhupotty2147
    @madhupotty2147 4 роки тому

    വെള്ളീച്ച ശല്യം വേപ്പെണ്ണ മിശ്രിതം രേ അളവ് എങ്ങനെ

    • @WCMALAYALI
      @WCMALAYALI 4 роки тому

      1ലിറ്റർ വെള്ളംത്തിനു 5ml Add cheyyam vellulliyum, kandaryum kudi cherthal valare nallathanu