മധുരയിൽനിന്ന് തേനിയിലേക്ക് - Madurai to Theni - Route Records

Поділитися
Вставка
  • Опубліковано 2 жов 2024
  • മധുരയിൽനിന്ന് തേനിയിലേക്കുള്ള യാത്ര..
    --------------------------------------
    B Bro Stories: • Ep#06 വളരെയധികം അപകടംപ...
    --------------------------------------
    FOLLOW ME
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel...
    E Mail: ashrafexcel@gmail.com
    -----------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt, Pin 678601
    Kerala, India
    #AshrafExcel #RouteRecords #tamനടൻ

КОМЕНТАРІ • 413

  • @ashrafexcel
    @ashrafexcel  2 роки тому +3

    ചില കാരണങ്ങളാൽ ഈ വീഡിയോയിലെ പ്രധാന ഭാഗത്തിൽ ഒരു 9 മിനിറ്റോളം കട്ട് ചെയ്ത് മാറ്റേണ്ടിവന്നു. ക്ഷമിക്കണം ❤️

    • @ckabiktr6709
      @ckabiktr6709 2 роки тому

      ന്നാ പിന്നെ ആ description കൂടി തിരുത്തി എഴുതാമായിരുന്നു..

    • @shefinanas3000
      @shefinanas3000 2 роки тому

      2 വീഡിയോസ് റിമോവ് ചെയ്തോ??

  • @byjaleelparappanangadi5758
    @byjaleelparappanangadi5758 2 роки тому +5

    ചപ്പ് ചവർ ഇടുന്ന ചാനൽ ക്കൊക്കെ 1m പെട്ടെന്ന് ആവും.ഇവിടെ ഇത് നേരെ മറിച്ചാണ്. നല്ല നിലവാരമുള്ള ചാനൽ ആർക്കും വേണ്ട.
    കാത്തിരിക്കാം നല്ല വീഡിയോ ക്ക് വേണ്ടി

  • @georgev8934
    @georgev8934 2 роки тому +23

    തികച്ചും വ്യത്യസ്ഥരായ രണ്ടു ബ്ളോഗേസ്.ഞാൻ കാണുന്നതിനുമുന്പേ ലൈക്കടിക്കും.എന്നുപറഞ്ഞാൽ പ്രെർഫക്റ്റ് ഓകെ.

  • @AjmalMaddones
    @AjmalMaddones 2 роки тому +33

    നിങ്ങൾ രണ്ടും അടിപൊളി combo ആണ് കെട്ടോ!!!
    ഒരിക്കലും പിരിയരുത്. ❣️

  • @anshadpkm7742
    @anshadpkm7742 2 роки тому +6

    തേനി പോയി വരുപ്പോൾ ആ ഹോട്ടലിൽ ഫുഡ് കഴിച്ചിരുന്നു. അടിപൊളി സ്ഥാലങ്ങളാണ് അവിടെ.. ഒന്നുടെ വിഡിയോയിൽ കണ്ടപ്പോ ഹാപ്പി..

  • @classicshaji
    @classicshaji 2 роки тому +17

    അഷറഫ്... 😍 മധുര വീഡിയോകൾ വളരെ നന്നാവുന്നു... നമ്മുടെ അയൽ സംസ്ഥാനം മനോഹരം തന്നെ...ഗ്രാമ കാഴ്ചകൾ ഒരിക്കലും മടുപ്പു തോന്നില്ല.... 😊

  • @ayyoobm4087
    @ayyoobm4087 2 роки тому +13

    തിക്കും തിരക്കുമില്ലാതെ ആസ്വദിച്ചുള്ള യാത്ര... ഇതാണ് യഥാർത്ഥത്തിൽ ഫ്രീ മൈൻഡ് ന് വേണ്ടി യാത്ര ചെയ്യുന്നവർക്കുള്ള അനുകരണ യാത്ര... പൊളി

  • @MyStepsNitheeshErumely
    @MyStepsNitheeshErumely 2 роки тому +43

    കാണും തോറും നിങ്ങളുടെ വീഡിയോയും നിങ്ങളും ഞങ്ങൾക്ക് പ്രിയപ്പെട്ടതാവുന്നു ❤️❤️👌

  • @rajeshmn8379
    @rajeshmn8379 2 роки тому +7

    തമിഴ് നാട് ഗ്രാമം സൂപ്പർ

  • @abdulkhadar1306
    @abdulkhadar1306 2 роки тому +2

    Asharaf v bro linicachi നിശ് കളങ്കമായ വിഡിയോ സ്😘😘😘😘😘

  • @Rajan-sd5oe
    @Rajan-sd5oe 2 роки тому +9

    ഒരു സംശയം, നിലവിലുള്ള നിയമപ്രകാരം നമുക്ക് ചന്ദനം കൃഷി ചെയ്തു നമുക്ക് തന്നെ വിളവെടു ക്കാൻ പറ്റുമോ?🤔🤔🤔🤔

    • @sunnyvarghese9652
      @sunnyvarghese9652 2 роки тому

      Tamilnattil pattum ...paathi govt nu kodukkanam

    • @Rajan-sd5oe
      @Rajan-sd5oe 2 роки тому

      @@sunnyvarghese9652 ok

    • @HasnaAbubekar
      @HasnaAbubekar 2 роки тому

      കർണ്ണാടകത്തിലെ പുതിയ നിയമപ്രകാരം ചന്ദനം സ്വകാര്യമായി കൃഷി ചെയ്യാം. ലേലം സർക്കാർ ചെയ്യും. ലേലച്ചെലവ് ( വിലയുടെ 5% ൽ താഴെ) ഒഴികെ പണം ഉടമക്ക് കിട്ടും.
      കേരളത്തിൽ ഒന്നുകിൽ കള്ളന്മാർ വെട്ടും അല്ലെങ്കിൽ സർക്കാർ കൊണ്ടുപോകും. കള്ളൻമാർ വെട്ടിയാൽ സ്ഥലമുടമക്കതിരെ വനം വകുപ്പ് കേസെടുക്കും. ശിക്ഷയും കിട്ടും.
      കേരളം നമ്പർ വൺ 😂😂

    • @manuanjali812
      @manuanjali812 2 роки тому

      No , we can inform forest department and they will do the rest. The money will come to our account after deducting their charges.

    • @renjith.pprabhakran3235
      @renjith.pprabhakran3235 2 роки тому +2

      കേരളത്തിലും പറ്റും നിയമപരമായി ഫോറസ്റ്റ് വകുപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയാൽ താങ്കൾക്ക് അത് മനസ്സിലാവും മറവൂരിലെ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് നേഴ്സറിയിൽ തൈകൾ വിൽക്കുന്നുണ്ടെന്നാണ്, എൻറെ അറിവ്. നടുന്ന ഭൂമിയെ , പറ്റിയുള്ള അറിവിൽ ഗവൺമെന്റിൽ നിന്നും പട്ടയുമായി ലഭിച്ച ഭൂമി അത്തരം ഭൂമികളിൽ, കൃഷി ചെയ്താൽ, നിയമപ്രശ്നങ്ങൾ ഉണ്ടാവും എന്നാണ് അറിവ് പാരമ്പര്യമായി കൈവശമുള്ള ഭൂമികളിൽ കൃഷി ചെയ്യാം എന്നാണ് അറിവ് വളർച്ച എത്തുമ്പോൾ വനമവകുപ്പിനെ അറിയിക്കുകയും അവർ , ലേലം ചെയ്ത് വിൽക്കുകയും അതിൻറെ ചെലവ് നികുതി കഴിച്ചുള്ള തുക നിങ്ങൾക്ക് നൽകുകയും ചെയ്യും

  • @sajikumar5871
    @sajikumar5871 2 роки тому +6

    അത് അങ്ങനെ തന്നെയാണ്.... വെറുതെ നോക്കാൻ.... മൂന്നാം ഗിയർ പോരട്ടെ അങ്ങനെ ദിവസവും കാണാൻ 😍😍😍😍😍😍🙏👍😅😅

  • @majeedmkmpktr5034
    @majeedmkmpktr5034 2 роки тому +4

    ഞാൻ പല പ്രാവശ്യം യാത്ര ചെയ്ത വഴിയാണ് പക്ഷേ അശ്റഫ് ബായിയുടെ ഈ വീഡിയോ കണ്ടപ്പോഴാണ് ഈ വഴി ഇത്ര സുന്ദരമാണെന്ന് അറിയുന്നതും യാത്രയുടെ സൗന്ദര്യം ആസ്വദിക്കുന്നതും Thanks

  • @AbdulRaheem-yk1rf
    @AbdulRaheem-yk1rf 2 роки тому +3

    U both compo is really good.
    Love to watch.
    Support from Bangalore

  • @kunjumpm1950
    @kunjumpm1950 2 роки тому +2

    ലിനിചേച്ചി ഈ വീഡിയോ കാണട്ടെ എന്ന് പ്രത്യാശിക്കുന്നു

  • @sameerkamal784
    @sameerkamal784 2 роки тому +2

    മൃണാൾ ഭായിയെ ഒന്ന് അങ്ങോട്ട് പറഞ്ഞു വിടണം

  • @rajanrajan9799
    @rajanrajan9799 2 роки тому +3

    ചന്ദനമ്മറത്തേക്കാൾ വില കൂടിയത് ഊദ് മരം ആയിരിക്കും ബ്രോ.. സെന്റ് ഉണ്ടാക്കുന്നത്... ബ്രോ വടിവേലു എന്ന് അദ്ദേഹത്തെ അഭിസംബോധന ചെയ്തത് ഒട്ടും ശെരിയായില്ല. താങ്കളെക്കാൾ എത്രയോ മുതിർന്ന ആളായിരിക്കും അദ്ദേഹം. ആ പരിഗണന അദ്ദേഹത്തിന് താങ്കൾ കൊടുക്കാമായിരുന്നു.... സീനിയോറീട്ടി താരങ്ങൾക്കുള്ള പരിഗണന അദ്ദേഹത്തിനും നമ്മൾ കൊടുക്കണം. എത്രയോ സൂപ്പർ സ്റ്റാറുകളുടെ കൂടെ അദ്ദേഹം അഭിനയിച്ചു ആ ആ പരിഗണന താങ്കൾ കൊടുക്കാത്തതിൽ അല്പം വിഷമം തോന്നി ബ്രോ....

    • @ashrafexcel
      @ashrafexcel  2 роки тому +4

      മമ്മൂട്ടി, മോഹൻലാൽ, രജനി, അമിതാബ് ബച്ചൻ... ഇവരെയൊക്കെ സാധാരണ ആളുകൾ ഈ പേരുതന്നെയല്ലേ പറയാറ്?
      അത് ബഹുമാനക്കുറവുകൊണ്ടൊന്നും അല്ല..

    • @subbusuburamani1076
      @subbusuburamani1076 2 роки тому

      CHEMMARAM PUSPHA cinimayile kanichathu...

  • @witnessframes
    @witnessframes 2 роки тому +10

    മനോഹരമായ കാഴ്ചകളുമായി റൂട്ട് റെക്കോർഡ്സ് 😍

  • @najmudheenkvadakummala6950
    @najmudheenkvadakummala6950 2 роки тому +7

    ഹായ് അഷറഫ് ഭായ് വളരെ മനോഹരമായ സ്ഥലങ്ങളിലൂടെയുള്ള വീഡിയോ താങ്കളുടെയും ബി ബ്രോയുടെയും അവതരണം വളരെ രസകരമാണ് പിന്നെ തേർഡ് ഗിയറിനായി കാത്തിരിക്കുന്നു🌹🌹♥️🌹♥️

  • @mansoorali7545
    @mansoorali7545 2 роки тому +3

    സുഹൃത്തുക്കളെ ചേർത്ത് പിടിക്കുക എന്നത് അഷ്‌റഫ്‌ ബിബിനെ പിടിക്കുന്നത് പോലെയാകണം..🧡🧡

  • @pachupachu2390
    @pachupachu2390 2 роки тому +3

    വടി വേലു എന്ന. ടൈറ്റിൽ കണ്ടിട്ട് വന്നവർ ഉണ്ടോ

  • @Bichu709
    @Bichu709 2 роки тому +5

    എന്നാലും മട്ടൻ കറിയും ചോറും വായിൽ വെള്ളമൂറുന്നു 😋😋

  • @chackobabu6404
    @chackobabu6404 2 роки тому +3

    ഈ ഹോട്ടലിലെ അമ്മ ഞങ്ങളുടെ നാട്ടുകാരിയാണ് കുടയംപടി

  • @girishampady8518
    @girishampady8518 2 роки тому +13

    ഇഡിലിക്കട കണ്ടാൽ തന്നെ നിക്കുന്ന വണ്ടി 😄🥰💕

  • @MrShayilkumar
    @MrShayilkumar 2 роки тому +4

    വന്നു അല്ലെ. കാത്തിരിക്കുകയായിരുന്നു. 👍🏻❤️

  • @abdurazak2046
    @abdurazak2046 2 роки тому +5

    അഷ്റഫെ, ബിബി, നിങ്ങൾ സൂപ്പർ കോമ്പി ആണ് ട്ടോ... ശെരിക്കും ലൈനിചേച്ചിയും സച്ചുവും ഒക്കെ നിങ്ങളെ കാണുന്നുണ്ടാവും... നിങ്ങളെ ഒന്നിച്ചു കാണാൻ ഞങ്ങൾക്കും വലിയ ഇഷ്ടമാണ്...

  • @muhammedjed4443
    @muhammedjed4443 2 роки тому +3

    വടിവേലു സാർ ന്റെ ഫാൻസണ് ms മുഹമ്മദ്‌ പാലക്കാട്.....

  • @XuniX.
    @XuniX. 2 роки тому +1

    രണ്ടുപേരും ഒരുപോലെ നല്ല കോമ്പിനേഷൻ 👍👍👍🙏🙏🙏

  • @rasheedrck
    @rasheedrck 2 роки тому +2

    രണ്ടാളും കൂടി എന്തോന്ന് കാട്ടിക്കൂട്ടുന്നത് ...
    എന്റെ പൊന്നു അഷ്‌റഫ് ബ്രോ, ചിത്രീകരണവും വിവരണവും ബി ബ്രോന്റെ instant thug ഉം എല്ലാം കൂടെ നല്ല ഒരു പാക്കേജ് ആണ് ... കണ്ടിരുന്നു പോകും... പ്രകൃതിയെ കൂട്ട് പിടിച്ചു ഗ്രാമീണത നിറഞ്ഞ സാധരണ ആളുകളിലേക്ക് ഇറങ്ങി ചെന്ന് ഒപ്പിഎടുക്കുന്ന ആ രീതി സൂപ്പർ ആണ്, ഒരു വ്ലോഗ്‌ എന്ന് പറഞ്ഞു ചെറുതായി കാണാൻ കഴിയില്ല ഒരു നല്ല ഡോക്യൂമെന്ററി തന്നെ ആണ് ...

  • @sallycasido655
    @sallycasido655 Рік тому

    ❤❤❤ good luck both of you b.bro and ashraf it's amazing to watch your travel vlogs 👍🏻👍🏻👍🏻🇵🇭🇵🇭🇵🇭

  • @prathibhacs3867
    @prathibhacs3867 2 роки тому +3

    ചവറുകൾ കണ്ടു മടുത്തു ഇരിക്കുന്നു. എന്തായാലും വന്നല്ലോ. നന്നായി 👍👌❤️❤️

  • @RiyasVlogs-di7mi
    @RiyasVlogs-di7mi 2 роки тому +3

    കണ്ണിനും മനസ്സിനും കുളിർമ ഏകുന്ന കാഴ്ചയുടെ വസന്തം ഒരുക്കിയ അഷറഫ് ഭായിക്കും ബി ബ്രോക്കും നന്ദി.ടെൻഷൻ വരുമ്പോൾ ഞാൻ നിങ്ങളുടെ ചാനൽ വിസിറ്റ് ചെയ്യും Tv യിൽ ബിഗ് സ്‌ക്രീനിൽ കാണുമ്പോൾ ❤❤❤

  • @sabujoseph6785
    @sabujoseph6785 2 роки тому +2

    ബ്രോ SPB ആന്തി വിശ്രമം കൊള്ളുന്ന സ്ഥലം ഒന്നു വീഡിയോ ചെയ്യാമോ.... പ്ലീസ്

  • @Hirank
    @Hirank 2 роки тому +85

    പേര് ( വടിവേലു ) വിളിക്കാതെ അണ്ണൻ എന്ന് വിളിച്ചാൽ നല്ലതാണ് 👍🏻

    • @fahadmampuram6657
      @fahadmampuram6657 2 роки тому +3

      എന്തിന്😂

    • @sameerp8466
      @sameerp8466 2 роки тому +4

      വടി വേലു , അത് മതി

    • @fahadmampuram6657
      @fahadmampuram6657 2 роки тому +3

      @@sameerp8466 അതെ അയാളുടെ പേര് വിൽച്ചതിനെന്താ പ്രശ്നം

    • @akhilviswanath3
      @akhilviswanath3 2 роки тому +5

      ആളുകൾക്കു പേര് ഉള്ളത് വിളിക്കാൻ അല്ലേ.....

    • @Hirank
      @Hirank 2 роки тому +8

      പ്രശ്നം എന്ന് പറഞ്ഞില്ല, മര്യാദ കൊടുക്കൽ( തമിഴ് സംസാരിക്കുമ്പോൾ ). മുതിർന്ന ആളെ നമ്മൾ നീ എന്ന് വിളിക്കാത്തത് പോലെ 👍🏻

  • @tksaabi7195
    @tksaabi7195 2 роки тому +5

    പാണ്ടിപ്പടയിൽ ദിലീപ് വാങ്ങിയ ആ മുപ്പതേക്കർ പോലെ ആവുമോ ഇതും 🤣

  • @കുഞ്ഞനുജൻ
    @കുഞ്ഞനുജൻ 2 роки тому +1

    ചെമ്മരം എന്നു പറഞ്ഞാൽ വീട്ടി റോസ്വുഡ് ആണെന്നാണ് തോന്നുന്നത്

  • @vineeshvs1782
    @vineeshvs1782 2 роки тому +3

    ഇക്കാ III rd gear ന്റെ റൂട്ടുകളെ പറ്റി ഒരു clue തന്നു കൂടെ അത്രയ്ക്കും അറിയാൻ ആകാംക്ഷയുള്ളതു കൊണ്ടാ

  • @MrShayilkumar
    @MrShayilkumar 2 роки тому +3

    Hotel super. ഏതായാലും ഒരു മലയാളി ഹോട്ടൽ കണ്ടല്ലോ.

  • @wilsonthomas8382
    @wilsonthomas8382 2 роки тому +12

    സൂപ്പർ സ്ഥലം കൊള്ളാം 👌👍

  • @shuhaibthakkara4645
    @shuhaibthakkara4645 2 роки тому +2

    Super video..
    തമിഴ്നാട് ഒരുപാടിഷ്ടം...
    (ചൂണ്ടയ്ക്ക് തമിഴിൽ തൂണ്ടിൽ എന്നു പറയും.)

  • @Ashrafap515
    @Ashrafap515 2 роки тому +2

    നിങ്ങളുടെ കൂട്ടുകെട്ടിലൂടെയുള്ള വീഡിയോസ് ആണ് ആവിശ്യം👍👍👍🇮🇳🇮🇳🇮🇳🇮🇳🇮🇳❤️❤️❤️❤️

  • @naseelmp6713
    @naseelmp6713 2 роки тому +2

    ഗ്രാമീണ കാഴ്ചകൾ മനോഹരമായിട്ടുണ്ട്

  • @praveeng9677
    @praveeng9677 2 роки тому

    Congratulations bro. Very natural Explaining. Very nice

  • @iluazad
    @iluazad 2 роки тому +2

    B bro Jayasuriya യെ പോലെ ഉണ്ട് 😀😀😀

  • @mohandasshivan860
    @mohandasshivan860 2 роки тому +1

    നല്ല നല്ല നല്ല വീഡിയോസ് ഇനിയും ഇടുക

  • @sheejak6891
    @sheejak6891 2 роки тому +2

    B bro എപ്പോഴും തൊപ്പി ഇട്ടാൽ ഉള്ള മുടിയും പോകും തല ചൂടായിട്ട്

  • @Ashokworld9592
    @Ashokworld9592 2 роки тому +3

    അഷ്‌റഫ്‌ ബ്രോ.. 🙏ബിബിൻ ബ്രോ.. 🙏💙സൂപ്പർ വീഡിയോ.. ഇന്നത്തെ വീഡിയോ വളരെ നന്നായിട്ടുണ്ട്.. 👌സൂപ്പർ സ്ഥലങ്ങൾ.. ബ്രോ ❤️💙💙👌❤️💙💙👍

  • @PeterMDavid
    @PeterMDavid 2 роки тому +2

    ആ തെങ്ങിൻ തോപ്പും അതിലെ ഹോട്ടൽ ഇഷ്ടപ്പെട്ടു 👌

  • @shabnashihab4710
    @shabnashihab4710 2 роки тому +3

    🥰🥰🥰🥰 ikkade video kaanunnillallo Enna vishamathilaiurunnu appam dhe kidakkunnu video 🥰🥰superrr

  • @gpnayar
    @gpnayar 2 роки тому +2

    പുതിയ പുതിയ കാഴ്ചകളും അറിവുകളും ആണ് അഷ്‌റഫിന്റെ വീഡിയോകളുടെ പ്രത്യേകത. ബി ബ്രോയുടെ സാന്നിധ്യം കൂടുതൽ മിഴിവേകുന്നു. 💐💐💐

  • @sidheeqm-in
    @sidheeqm-in 2 роки тому

    കാഴ്ചകൾ മനോഹരം... Keep it up

  • @abhinav6218
    @abhinav6218 2 роки тому

    Ingane wait cheyyipikkalle broo... 😀

  • @rahulvlogsthenishorts4088
    @rahulvlogsthenishorts4088 2 роки тому

    Now I am theni settled nice vedio

  • @rahulan007
    @rahulan007 2 роки тому +1

    Very nice video. It will be good if you can include the google location of the places, especially the hotel in the farm..

  • @thesnisvlog6390
    @thesnisvlog6390 2 роки тому

    അഷ്റഫ് വിബിൻ ബ്രോയുടെയും തമിഴ്നാട് ട്രിപ്പ് അടിപൊളിയായിരുന്നു

  • @ambsudheer1
    @ambsudheer1 2 роки тому +1

    അവിടെ പട്ടി ഇല്ലാതിരുന്നത് നിങ്ങളുടെ ഭാഗ്യം പട്ടിയുണ്ടായിരുന്നെങ്കിൽ നിങ്ങളുടെ ഹെഡ് ഓഫിസും കൊണ്ട് പോയേനെ😀😁

  • @rajeevvettam3483
    @rajeevvettam3483 2 роки тому +1

    എനിക്ക് നിങ്ങളെ ഇങ്ങനെത്തെ വീഡിയോ യാണ് ഇഷ്ടം അഷ്റഫ്ക്കാ - ചിന്ന മയോട് ചോദിച്ച കുശലം മനസ്സിൽ തട്ടി

  • @fasilurahman5904
    @fasilurahman5904 2 роки тому

    ഒരുപാട് പേരുടെ വിഡിയോ കണ്ടിരുന്നു ഇപ്പൊൾ ഒൺലി അഷ്‌റഫ് ഭായിടെ വിഡിയോ മാത്രം

  • @shoukathali5768
    @shoukathali5768 2 роки тому +15

    വല്ല വീഡിയോയും ഇട്ടിട്ടുണ്ടോ എന്നു നോക്കാൻ വന്നതാ.. അപ്പോ ദേ കിടക്കുന്നു 🤩

  • @ishaqasma3071
    @ishaqasma3071 2 роки тому +1

    നിങ്ങളുടെ എല്ലാവീഡിയോ അടിപൊളി സൂപ്പർ ഒന്നും പറയാനില്ല

  • @Dileepdilu2255
    @Dileepdilu2255 2 роки тому +5

    അഷ്റഫ് ഭായ് 🎉💙💛✌️❤️😍

  • @jaseelarafeeque387
    @jaseelarafeeque387 2 роки тому +1

    പൊളി 👌👍👍

  • @yousufsadik3
    @yousufsadik3 2 роки тому +1

    ഈ വീഡിയോയുടെ ലൊക്കേഷൻ ഷെയർ ചെയ്യാമോ

  • @athiparampilyohannanrajan210
    @athiparampilyohannanrajan210 2 роки тому

    ഈ "അപ്പൊ, അപ്പൊ, അപ്പൊ" ഒന്ന് കുറക്കുക. അതുപോലെ നിങ്ങളുടെ ചാനൽ പരിചയപ്പെടുത്തുമ്പോൾ " അഷ്‌റഫ്‌ കൊത്ത പറയുന്നത് മാതിരി. ഒന്നിൽ സംസാരം ശരിയാക്കുക, അല്ലെങ്കിൽ, route records അഷ്‌റഫ്‌ എന്ന് ഉള്ളത് മാറ്റി വേറൊരു പേര് ചേർക്കുക.

  • @afaworld8649
    @afaworld8649 2 роки тому +1

    1 ഏക്കർ 10 ലക്ഷം
    അപ്പോ 30 ഏക്കർ? ..എന്താ സംശയം 30 ഏക്കർ 30 ലക്ഷം 😁
    പാഷാണം ഷാജിൻ്റെ ഒരു സ്കിറ്റ് കണ്ടത് പോലെയായി..

  • @earthrootssibin
    @earthrootssibin 2 роки тому

    Ee മാസം big ടിക്കറ്റ് അടിച്ചില്ല അടുത്ത മാസം അടിച്ചാൽ നോക്കാം

  • @achusachu1896
    @achusachu1896 2 роки тому

    ആ കിണറ്റിൽ കരയിൽ നിന്ന് അല്ലേ ജയറാം ബക്കറ്റ് കയർ ഇല്ലാതെ വെള്ളം കോരൻ ബക്കറ്റ് ഇടുന്നത്
    ജയറാം മീന ജഗതി ഇന്ദ്രൻസ് ഉടുവിൽ ഉണ്ണികൃഷ്ണൻ kpc ലളിത
    വലിയൊരു പണക്കാരൻ ആയി ജയറാം ഒരു പടം എന്തോന്നാ ആ പാടത്തിന്റ പേര് മറന്ന് പൊയ്

  • @yousufsadik3
    @yousufsadik3 2 роки тому +1

    എല്ലാരും ഇദ്ദേഹത്തിന് സബ്സ്ക്രൈബ് ചെയ്തു ഉന്നതങ്ങളിൽ എത്തിക്കും

  • @sajeshpvasu766
    @sajeshpvasu766 2 роки тому +1

    പാണ്‌ഡി പടയിലെ ദിലീപാണൊ? 30 Acre . 3rd gear. കാത്തിരിക്കുന്നു. വീടിന്റെ അടുത്ത പ്രശ്നങ്ങൾ തീർന്നൊ ?

  • @balatkv1808
    @balatkv1808 5 місяців тому

    Temple city hotel mgr bustand nearthana chetta.........

  • @samadchaki8179
    @samadchaki8179 2 роки тому

    Onam bamper 25 Kodi അടിച്ചാൽ നമുക്ക് aa sthlam വാങ്ങാം🤪😄😄😅😃😃

  • @കമലദളം-ട8ഷ
    @കമലദളം-ട8ഷ 2 роки тому +1

    ഇടക്കിടെ സന്ദന മരം, സന്ദന മരം എന്ന് സൊല്ലാതെ , തിരുട് പയ്യനെന്നു സംശയിക്കും

  • @NilamburBeats
    @NilamburBeats 2 роки тому +1

    17:30 B Bro പറയുന്ന മൂവി ജുമാഞ്ചി (Jumanji) ആല്ലേ 🤔❓️

  • @lailaek-gv4ns
    @lailaek-gv4ns Рік тому

    കേരളത്തിലെ ഗ്രാമങ്ങളിലേക്ക് ചെന്നാൽ ഇതു പോലെ തോന്നുo

  • @datacreativechef5249
    @datacreativechef5249 2 роки тому +4

    എല്ലാം അവിചാരിതമായ കാഴ്ചകൾ 👌

  • @Subairpp05
    @Subairpp05 2 роки тому

    ❤️❤️

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 2 роки тому

    Super dear s💖
    Love 💞 from kozhikode

  • @sskkvatakara5828
    @sskkvatakara5828 2 роки тому

    7:13 kannuranwl chandana mafiya maram murichu kodiyan
    ( Ammayude tharavaattil ulla sthalathu itupola ulla oru tai undayrunnu mafiya ratri vannu murich)

  • @mtasamadmta
    @mtasamadmta 2 роки тому

    സൂപ്പർ ..

  • @vavapk2373
    @vavapk2373 2 роки тому +1

    🙆‍♀

  • @ranjithmenon8625
    @ranjithmenon8625 2 роки тому +2

    ആ restaurant nannayittund, correct location manasilayilla.

  • @3pin329
    @3pin329 2 роки тому

    നിങ്ങൾ അവിടെ ഒരു തെങ്ങിനടിയിൽ വലിയ മാളo എന്ന് പറഞ്ഞല്ലോ നിങ്ങൾ എല്ലാതെങ്കിലും സൂക്ഷിച്ചു നോക്കിയിരുന്നെങ്കിൽ അത് എല്ലാത്തിനും ഓരോ ചെറിയ ചെറിയ നാളങ്ങൾ കാണാമായിരുന്നു.... അത് എന്തിനാണെന്ന് അറിയാമല്ലോ... 👍

  • @rantheepkv5340
    @rantheepkv5340 2 роки тому

    Asharaf kka njum avede poyirunu negga chaya kudichathinte backil hotel stay super nice place

  • @tomypc8122
    @tomypc8122 2 роки тому

    പ്രീയ സുഹൃത്തേ നോട്ടിഫിക്കേഷൻ കിട്ടുന്നില്ല.

  • @moidumohd1968
    @moidumohd1968 2 роки тому +1

    Nice 👍❤

  • @RajeshRaju-ix2ky
    @RajeshRaju-ix2ky 2 роки тому +3

    മനോഹരം. സ്നേഹം. മാത്രം. 👍

  • @prajeeshp8449
    @prajeeshp8449 2 роки тому +1

    വീഡിയോ makinginu അഷ്റഫ് ബ്രോ വേറെ ലെവൽ

  • @AmmusDine
    @AmmusDine 2 роки тому

    kottayam ,pampady,kumarakom,kudayampady njangalude naadu

  • @manojraman2841
    @manojraman2841 2 роки тому +1

    കുമ്പിടിയ്ക്കു ഒരു എഞ്ചുവടി വാങ്ങി കൊടുക്കണേ ....

  • @sheejashajan7518
    @sheejashajan7518 2 роки тому

    സൂപ്പർ 🙏🙏🙏

  • @mu.koatta1592
    @mu.koatta1592 2 роки тому +1

    തമിഴ്നാട് ഒരു സംഭവമാണ്

  • @sunilvm3841
    @sunilvm3841 2 роки тому

    നൈസ് വീഡിയോ 👌🏼💚👍🏼

  • @nejimeiy341
    @nejimeiy341 2 роки тому

    ഇത് മലയാളത്തിൽ രക്തചന്ദനം എന്ന് പറയും,

  • @rajanidicula3273
    @rajanidicula3273 2 роки тому +2

    👌👍🥰

  • @sandeep4257
    @sandeep4257 2 роки тому +1

    Asrafka-- cherippidaattha graamam-- vijay sethupathi selfi- yookkaai thailam 👌😘😍❤️

  • @mjvlogmujeebkkv715
    @mjvlogmujeebkkv715 2 роки тому +1

    നാടൻകോഴി തല്ലികൊന്നതുകൊണ്ടാണ് അത്രയൂം ടേസ്റ്

    • @ashrafexcel
      @ashrafexcel  2 роки тому +1

      ശെരിയായിരിക്കും 👍

    • @mjvlogmujeebkkv715
      @mjvlogmujeebkkv715 2 роки тому

      @@ashrafexcel അഷ്റഫ്ക തെറ്റ് പറഞ്ഞതല്ല പക്ഷെ പുറത്ത് നിന്ന് ഫൂഡ് കഴിക്കുമ്പോൾ സ്യദ്ധിക്കണം അത്രയെ ഉദ്ദേശിച്ചൊള്ളു❤️❤️❤️

  • @hamzap3426
    @hamzap3426 2 роки тому +15

    മലനിരകളും വെളുത്ത നിറഞ്ഞ മേഘങ്ങളും നല്ല നല്ല സ്ഥലങ്ങളും സൂപ്പർ വീഡിയോ

  • @shafeekh6223
    @shafeekh6223 2 роки тому

    ഈ തമിഴന്മാരുടെ ഒരു കാര്യം.... കൃഷിയെ വ്യവസായം എന്നും തരുന്നതിന് കൊടുക്കുകയെന്നും ആണ് പറയുക. ഹിന്ദിക്കാർ മൂക്കിന് നാക്ക് എന്ന പറയുന്നത് പോലെ....

    • @nejimeiy341
      @nejimeiy341 2 роки тому

      Malayalathil ethra varasham munpanu ee vivasayam enna vartha vannathu,nammalanu tamizhil ninnu copy adichu ,mattiyidunnathu oru example parayuvangil tamizhil Patti ennu paryunnathu aadinae adaikkunna sthalam,avidae tamizharkal doginae kaval nirthu ,aa doginu prathaega parishilanam undagum aadu veliyil meyan pokumpol athu koodae pokum thirichu kinduvarunnathum ellam ee dog Anu,athintae Peru Anu Patti nai,nammal aa nai eduthu maatti doginae Patti ennu vilikkunnu

  • @dr.shahlashahband-vlogs7352
    @dr.shahlashahband-vlogs7352 2 роки тому +2

    നല്ല കാഴ്ചകൾ 😊👌👌👌

  • @sajudheensaju1097
    @sajudheensaju1097 2 роки тому +1

    അടുത്ത യാത്രക്ക് എല്ലാ ആശംസകളും 👍👍