Currency Note Making - Complete Printing Process Explained in Malayalam || Money || indian rupee

Поділитися
Вставка
  • Опубліковано 22 лип 2020
  • How money is made ? Here is the answer for your question.
    Subscribe us : bit.ly/2BRlAjx
    Follow me on Instagram : / bright_keralite
    Follow me on Facebook : / bright-keralite-108623...

КОМЕНТАРІ • 734

  • @BrightKeralite
    @BrightKeralite  3 роки тому +105

    സൂര്യനെ തൊടാൻ പോയ NASA ua-cam.com/video/x0RDfCkbD1Y/v-deo.html

  • @sethusn3523
    @sethusn3523 3 роки тому +329

    ഇതുപോലെ നോട്ട് അച്ചടിച്ച് എല്ലാർക്കും കൊടുത്താൽ...നമ്മുടെ രാജ്യത്തെ കഷ്ടപ്പാടുകൾ മാറില്ലേ ...എന്ന് ചിന്തിച്ച ഒരു കുട്ടിക്കാലം എനിക്ക് ഉണ്ടായിരുന്നു....😁😁😁

    • @pictob4988
      @pictob4988 3 роки тому +15

      അപ്പോൾ ആളുകൾ പണി എടുക്കുമോ പൊട്ടാ നിനക്ക് അഞ്ചു neram ഉള്ളിലേക്ക് food ഇറക്കണ്ടേ
      എല്ലാവർക്കും ഇത് കൊടുത്താൽ വെറും കടലാസ് മാത്രം ആണ്.

    • @chanku3286
      @chanku3286 3 роки тому +70

      @@pictob4988 kuttikalam enn ayal prnjirunnu 🤣🤣ippo pottan aayath ningl

    • @AbhiAbhi-ip6gz
      @AbhiAbhi-ip6gz 3 роки тому +10

      കേരളത്തിലെ ധനമന്ത്രി തോമസ്‌ഐസകിനെപോലെ...

    • @pictob4988
      @pictob4988 3 роки тому +3

      @@chanku3286 നിനക്ക് ബുദ്ധി ഇല്ലേ ഒന്ന് ചിന്തിച്ചു നോക്ക് ഇത് കൊടുത്താൽ രാജ്യത്ത് production നടക്കില്ല.
      🙌

    • @chanku3286
      @chanku3286 3 роки тому +47

      @@pictob4988 എടാ മണ്ടാ.. മുകളിൽ അയാൾ അയാളുടെ കുട്ടിക്കാലത് അങ്ങനെ ചിന്തിച്ചു എന്നാ പറഞ്ഞേ എന്നാണ് ഞാൻ പറഞ്ഞത് 🤣🤣🤣 നീ ഇജ്ജാതി സ്ഥലകാല ബോധം ഇല്ലാത്ത പൊട്ടൻ aada 🤣🤣🤣🤣🤣🤣

  • @jibinjs1139
    @jibinjs1139 3 роки тому +695

    *2021ൽ ഈ വീഡിയോ കാണുന്നവരുണ്ടോ*

  • @Vlog-on7ks
    @Vlog-on7ks 3 роки тому +153

    ഈ ഒരു കടലാസിന് വേണ്ടിട്ടാണ് നമ്മൾ കഷ്ട്ടപെടുന്നത്

  • @falconfalcon3800
    @falconfalcon3800 3 роки тому +233

    ഇന്ത്യയിൽ ഇപോ ഇത്ര കഷ്ടപ്പാട് ഇല്ലെന്നാ തോന്നുന്നദ്. നോട്ടും ലോട്ടറി ടിക്കറ്റും ഏതാണ്ട് ഒരേ ക്വാളിറ്റി😜🙏

  • @shezzafaazil1888
    @shezzafaazil1888 3 роки тому +340

    ഇവിടെ ജോലി ചെയ്യുന്നവർക്ക് സാലറി അവർ തന്നെ ഉണ്ടാക്കിയാൽ മതിയല്ലോ..😁

    • @faseelafasee1837
      @faseelafasee1837 3 роки тому +6

      😂

    • @nihalpuliyavu2686
      @nihalpuliyavu2686 3 роки тому +28

      അങ്ങനെ ഉണ്ടാക്കിയാൽ പണത്തിന് മൂല്യം ഉണ്ടാവില്ല

    • @mallusebvlog
      @mallusebvlog 3 роки тому

      Kottathega poli😍👌

    • @user-jb8ur9ur8q
      @user-jb8ur9ur8q 3 роки тому +1

      Adhe

    • @fhkxhhd1761
      @fhkxhhd1761 3 роки тому

      @@user-jb8ur9ur8q hai...soumya

  • @anuanvar2862
    @anuanvar2862 3 роки тому +6

    വളരെ നല്ല കാഴ്ച്ച സമ്മാനിച്ചതിന് നന്ദി
    ലാസ്റ്റ് വിഡിയോ അവസാനിപ്പിച്ചപ്പോൾ നിങ്ങൾ പറഞ്ഞില്ലേ വിലയേറിയ സമയം എന്ന് അതാണ് നിങ്ങളുടെ അന്തസ്സ്

  • @bijumon3399
    @bijumon3399 3 роки тому +19

    നല്ല അവതരണം .... സൂപ്പർ!!👍👍👍

  • @musichealing369
    @musichealing369 4 роки тому +278

    ഇത് യൂറോ അല്ലെ,ഇന്ത്യൻ കറൻസി പ്രിന്റിംഗ് കാണിക്കാമോ, അത്രയും രൂപ നോട്ടുകെട്ടുകൾ ഒരുമിച്ച് ഇണ്ടാക്കണത് കാണാനുള്ള കൊതികൊണ്ടാ😁

    • @BrightKeralite
      @BrightKeralite  4 роки тому +113

      Its not available in public domain. If i put it in our channel. the very next day, they put me in jail.. I guess so :D

    • @shamilexclusive
      @shamilexclusive 3 роки тому +11

      @@BrightKeralite Absolutely💯 Correct Sir

    • @quraan1145
      @quraan1145 3 роки тому +5

      4 : 33 kelku. Same method ahnenn

    • @vidhuk5547
      @vidhuk5547 3 роки тому +1

      @@BrightKeralite 😅

    • @praseedps9157
      @praseedps9157 3 роки тому +32

      കാണാനുള്ള കൊതിയാണോ .... ജയിലിൽ പോകാനുള്ള ധൃതിയാണോ😅

  • @premg516
    @premg516 3 роки тому +193

    കുടുംബശ്രീ യൂണിറ്റ് നേ കൊണ്ട് ചെയ്യിച്ചാൽ പോരെ.......വീട്ടിൽ ഇരുന്നു ചെയ്യാം

    • @faisalsayedmuhammed6843
      @faisalsayedmuhammed6843 3 роки тому +3

      😂😂

    • @kareemk3724
      @kareemk3724 3 роки тому +16

      Mmmm. അവർ ആകുമ്പോൾ പെട്ടന്ന് ചെറിയ കളർ മാറ്റങ്ങളും കേടുപാടുകളും സർക്കാർ അഡ്ജസ്റ്റ് ചെയ്യും കാരണം സ്ത്രീകൾൾക്ക് മുൻകടന അല്ലെ എല്ലാകാര്യത്തിലും...

    • @mohammedshareefmohammedsha7147
      @mohammedshareefmohammedsha7147 3 роки тому +10

      ഒരുത്തൻ വീട്ടിൽ ഇരുന്ന് ഇന്ത്യൻ കറൻസി അടിച്ചിരുന്നു ഒന്നല്ല മൂന്ന് തവണ അവൻ ഇപ്പോഴും രാജ്യ സ്‌നേഹി ആയി ഈ കേരളത്തിൽ തന്നെയുണ്ട്

    • @aboozaabhi5975
      @aboozaabhi5975 3 роки тому +3

      @@mohammedshareefmohammedsha7147 avan mudu mudukananallo..😜😜😜

    • @johnny_9633
      @johnny_9633 3 роки тому +6

      ഒരുത്തൻ നോട്ട് അച്ചടിക്കൽ സ്വയംതൊഴിൽ ആയി തുടങ്ങിയതാണ് വീട്ടിൽ തന്നെ...പക്ഷെ ഇപ്പൊ അവനു സർക്കാർ ജോലി കിട്ടി പൂജപ്പുര സബ് ജയിലിൽ🤣414 ആണെന്ന് തോന്നുന്നു നമ്പർ..

  • @sathis1618
    @sathis1618 3 роки тому +2

    ഈ വിഡിയോ കണ്ടതിൽ അതിയായ സതോഷം ഉണ്ട് അടുത്തമായിട് ആണ്‌ ഇതുപോലെ ഒരു വീഡിയോ കാണുന്നത്

  • @AmruthRajV
    @AmruthRajV 2 роки тому +3

    There is one more section after intaglio before going to cut pack. It's called numerato.
    Indian currency is also printed with same brand machine. You will find only a few machines in world

  • @musammilthaha7660
    @musammilthaha7660 Рік тому +5

    ഈ പഞ്ഞിക് വേണ്ടിയാണു മനുഷ്യൻ ജീവിന്നത് 😇😇😇😇

  • @joselukose4276
    @joselukose4276 3 роки тому +1

    Very Informative. Thank u.

  • @kbrchannel4662
    @kbrchannel4662 3 роки тому +81

    ഇന്ത്യൻ കറൻസിയിൽ ചിപ്പ് പിടിപ്പിക്കുന്ന പണി കൂടിയുണ്ടാവും!😂

    • @ashokanashokkumar6482
      @ashokanashokkumar6482 3 роки тому +12

      മാത്രമല്ല bro മോദി ചേട്ടന്റെ കോട്ടിന്റെ കള്ളർ നോക്കിയാണ് മഷി ഇടുന്നത്

    • @alexanto1376
      @alexanto1376 3 роки тому +2

      സുടാപ്പി രോദനം 🤣

    • @shibilibnbasheer6181
      @shibilibnbasheer6181 3 роки тому

      @@alexanto1376 ഏയ്ച്ചു പോ mayre

    • @faisalpadathodika3563
      @faisalpadathodika3563 3 роки тому +2

      @@alexanto1376 ചാണകം കുരു പൊട്ടി 😄

    • @thenun6021
      @thenun6021 3 роки тому

      @@alexanto1376 ചാണകം മണക്കുന്നു 😂🤣

  • @shiginmonpc7308
    @shiginmonpc7308 3 роки тому +3

    Thanks bro this is new information for me

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 роки тому +1

    ഗുഡ് ഇൻഫർമേഷൻ, താങ്ക്സ് 👍

  • @chikuzzvlog3.o793
    @chikuzzvlog3.o793 3 роки тому +2

    Adipolyyy...👍👍👍👍itokea ippoza ariyaneaa..thank you🙏

    • @fhkxhhd1761
      @fhkxhhd1761 3 роки тому +2

      Ayyoda...pavam... 😀😁😂

  • @rejikumar6296
    @rejikumar6296 3 роки тому

    Thanks for info on such unknown things

  • @Mystiq8.i
    @Mystiq8.i 3 роки тому +17

    10 രൂപയുടെ note അടിക്കാൻ 100 രൂപ ചിലവുണ്ടാവുമല്ലോ ഇങ്ങനെ ആണേൽ 😝🤭🤭

    • @josejose-je6xu
      @josejose-je6xu 3 роки тому

      10 roopa note adikkanel 100 chilavundaagumenno 😂😂😂eejathy mandan.. 10 um 100 um avar thanney adichal porey😂😂😂😂😂😂😂😂😂👏😂😀😀😀😀😀😀😀😀😀

    • @Mystiq8.i
      @Mystiq8.i 3 роки тому +1

      @@josejose-je6xu sheri moyilali, thanik karym manassilayillannu thonnunnu😆

  • @noufalchingara6779
    @noufalchingara6779 3 роки тому

    ഇത് കാണിച്ചതിന്ന് നന്ദി

  • @GeorgeT.G.
    @GeorgeT.G. 3 роки тому +1

    VERY INFORMATIVE

  • @johntitus9522
    @johntitus9522 3 роки тому

    Bright keralaaa it is super and bright video thank you

  • @user-kg3pe3ov7s
    @user-kg3pe3ov7s 3 роки тому +27

    അവിടെ ഒരു ജോലി കിട്ടിയാ മതിയായിരുന്നു..

  • @noblemottythomas7664
    @noblemottythomas7664 3 роки тому

    Kett kanakkinn 💶 Euro kanann pattiyallo thank u😁😁
    thanks for your informative video

  • @prathapank8302
    @prathapank8302 3 роки тому

    Super നല്ല അവതരണം

  • @babu.svenganoor2231
    @babu.svenganoor2231 3 роки тому

    Beautyful knoledge
    Thank you so much

  • @vineeths1594
    @vineeths1594 3 роки тому

    Good information
    The note making

  • @kashyapm6988
    @kashyapm6988 3 роки тому

    വളരെ നല്ല വിഡിയോ

  • @events4089
    @events4089 3 роки тому

    nice information thanks

  • @faisal7085
    @faisal7085 3 роки тому +22

    ഇന്ത്യൻ കറൻസി ആണേൽ ചിപ്പും കൂടെ വെക്കുന്നത്‌ കാണായിരുന്നു

  • @saijukarthikeyan9898
    @saijukarthikeyan9898 Місяць тому

    സൂപ്പർ ❤️❤️❤️❤️❤️

  • @AamiAppu
    @AamiAppu 3 роки тому

    Supper ആണെല്ലോ

  • @VLOGS-td8wf
    @VLOGS-td8wf 3 роки тому +1

    സൂപ്പർ

  • @akkatfiresafetyenglish2906
    @akkatfiresafetyenglish2906 3 роки тому

    Good information

  • @vishnuktech6769
    @vishnuktech6769 Рік тому

    Thanks 🙏❤️

  • @ayyappanayyappan54
    @ayyappanayyappan54 3 роки тому

    Polichu video super 👌👌👍

  • @sharukhmatekuki5830
    @sharukhmatekuki5830 3 роки тому

    Good hit😀😀😀

  • @vinodpanayi3896
    @vinodpanayi3896 3 роки тому

    നൈസ്. നല്ല അവതരണം

  • @the-soul8715
    @the-soul8715 3 роки тому +1

    താങ്ക്സ്

  • @monijose1914
    @monijose1914 3 роки тому

    Super thanks good video

  • @thameeeem3944
    @thameeeem3944 3 роки тому +8

    പറഞ്ഞു തന്നതിന്ന് നന്ദി... 😍😍😍
    ഒരു കൈ നോക്കട്ടെ 😌
    😬😝🤪

  • @johnkolethu8938
    @johnkolethu8938 3 роки тому

    Nice information

  • @anoopkumar9006
    @anoopkumar9006 3 роки тому

    Great.

  • @dhanushworld995
    @dhanushworld995 3 роки тому +2

    പാർട്ട്‌ 2 വീഡിയോ ചെയ്യുമോ

  • @neethupk70
    @neethupk70 3 роки тому +1

    Interesting

  • @mohd78652
    @mohd78652 2 роки тому +1

    Govt should protect this process as secret

  • @kbrali8633
    @kbrali8633 3 роки тому +1

    Eppozhanu chip fit cheyyunnath?

  • @rahulkavalayoor5304
    @rahulkavalayoor5304 3 роки тому

    ഞാൻ നോക്കി ok ayi

  • @jblgaming3530
    @jblgaming3530 3 роки тому +11

    അത് കുറച്ചു പൈസ കിട്ടിയിരുന്നെങ്കിൽ കോടീശ്വരനാകാം ആയിരുന്നു

  • @pentagon5941
    @pentagon5941 3 роки тому

    eee pasia undakkunna machine etree??? oru paisakk etree vila

  • @shijuomassery3464
    @shijuomassery3464 3 роки тому

    Very informative

  • @Akash.diaries
    @Akash.diaries 3 роки тому +1

    Super 😍😍😍😍🤩🤩🤩🤩🤩

  • @harshank8308
    @harshank8308 3 роки тому +1

    Currency smell ulla spray undo

  • @arunmohan017
    @arunmohan017 3 роки тому

    Indian currency printingil orupad difference und

  • @farhanmedia2518
    @farhanmedia2518 Рік тому

    Ee adicha nottukal enthu cheyyum bro

  • @sheikhaskitchen888
    @sheikhaskitchen888 3 роки тому

    നല്ല ഒരുവീഡിയോ സുപർ കുട്ട്

  • @shibiliph6755
    @shibiliph6755 2 роки тому

    Super

  • @remixschannel4592
    @remixschannel4592 3 роки тому

    Good

  • @sunilgbabu9372
    @sunilgbabu9372 3 роки тому +4

    ഹലോ ചേട്ടാ ഞാൻ വീഡിയോ കണ്ടായിരുന്നു പക്ഷേ നോട്ടിന് സീരിയൽ നമ്പര് കുറിച്ച് ഒരു വീഡിയോ ചെയ്യാമോ കാരണം ഓരോ നാട്ടിലും ഓരോ നമ്പരല്ലേ അതുകൊണ്ടുള്ള

  • @vivivsvdq7554
    @vivivsvdq7554 3 роки тому

    THANKSALOT❤️❤️❤️❤️

  • @gamestop7190
    @gamestop7190 3 роки тому

    Video 👍👌

  • @kenshajukenshaju9608
    @kenshajukenshaju9608 3 роки тому +1

    super

  • @nevadalasvegas6119
    @nevadalasvegas6119 3 роки тому +2

    India not print cheyunnadhu, nasikilum, mysorumanu, Australian paper anu use cheyunnadhu, ee paper marketil vangan kitilla, lokathe etavum safest printing ulla rajyam koodiyanu India

    • @sreevmm
      @sreevmm 3 роки тому

      Paper okke mysore thanne undakkan thudangi

  • @ditto19_x
    @ditto19_x 3 роки тому +5

    പണ്ട് ഈ
    മറന്നുപോയി

  • @muhammedfayiz5295
    @muhammedfayiz5295 3 роки тому +7

    Ee machine vaangan iverkevna panam
    Machine manufacturing company: 2 crore per peice
    Government : I need emi. After 1 weeek i will complete your payment

  • @adarshasokansindhya
    @adarshasokansindhya Рік тому +1

  • @giriraj9168
    @giriraj9168 3 роки тому +1

    എനിക്ക് വീടിയോ ഇഷ്ടപ്പെട്ടു , and also funy comments

  • @archanavishnu6988
    @archanavishnu6988 3 роки тому +3

    Ithokke undayittaano economic decline undavunne🤔🤔🤔🤔🤔

  • @hakkeemobh6407
    @hakkeemobh6407 3 роки тому +7

    ഈ കടലാസ് ഒന്ന് കിട്ടാൻ എത്ര കഷ്ടപെടണം 😒

  • @naturestories9427
    @naturestories9427 3 роки тому +1

    👌

  • @AsuranYT345
    @AsuranYT345 3 роки тому

    Kollam

  • @OLSO-GAMING
    @OLSO-GAMING Рік тому

    Thanks... I've learnt how to make notes... Lol

  • @ochannel-ox8zy
    @ochannel-ox8zy 3 роки тому

    Nice video bro

  • @babuak2767
    @babuak2767 3 роки тому +5

    പഴയകാലത്ത് എങ്ങിനെയാണ് നാണയവും രൂപയും ഉണ്ടാക്കിയിരുന്നത്
    അറിയാമോ ......?
    എങ്കിൽ ഒരു വീഡിയോ ചെയ്യുക.

    • @josejose-je6xu
      @josejose-je6xu 3 роки тому

      Naanamillavara naanayam undaakaaaaa😀

  • @irhamrecipes8223
    @irhamrecipes8223 3 роки тому +4

    ഈ നോട്ടു കെട്ടു വാങ്ങാൻ പൈസ കൊടുക്കേണ്ടി വരുമോ. എന്തോ...

  • @kingsondaniel6283
    @kingsondaniel6283 Рік тому +1

    2022

  • @aswathit.k1734
    @aswathit.k1734 3 роки тому +12

    Athinn oru petti മതി ജീവിതം മാറാൻ 😂😂

  • @manafdosth613
    @manafdosth613 3 роки тому

    👍👍

  • @abduljaleelkb1540
    @abduljaleelkb1540 3 роки тому +3

    എന്റെ കൈയ്യിൽ കടലാസുണ്ടു്
    മെഷീ നില്ല🤗🤗🤗

  • @bichus374
    @bichus374 3 роки тому +17

    3:15 pullik salary kittyilell 3 sheet eduthond ang poya mathi

  • @athirawarrior4369
    @athirawarrior4369 3 роки тому +2

    SUPER 💞💖💖💖💞

  • @mukesh7918
    @mukesh7918 3 роки тому

    Adipoli

  • @JITHIN_
    @JITHIN_ 3 роки тому +1

    ♥️👍

  • @Sinayasanjana
    @Sinayasanjana 3 місяці тому

    ❤️🥰

  • @user-fx2en7zb5p
    @user-fx2en7zb5p 3 роки тому +1

    Good information 💯

  • @sibinsumesh9618
    @sibinsumesh9618 3 роки тому

    Adipoli informative video 👌👌👌👏👏👏

  • @sultangaming3341
    @sultangaming3341 2 роки тому

    ❤❤❤

  • @muthu3815
    @muthu3815 3 роки тому +2

    Athula oru box yenaku parsal pannungo😅

  • @rohithharidas9159
    @rohithharidas9159 3 роки тому +2

    Appo nammal india kaar vidhesha raajyangalil ninnu kadam vaangunnu enn paraunna kettittund nammuk swnthamaai ee oru paisa undaakunna unit thudangiya ee prashnam theerille😁😁😁😁

  • @vijayfn2
    @vijayfn2 3 роки тому +2

    അമേരിക്കയിൽ എങ്ങനെ ആണ് പണം ഉണ്ടാക്കുന്നത്

  • @lradora6428
    @lradora6428 3 роки тому

    Valiya doubtbarunnu engana ennu??first time kanuva.evida job cheyunnavarku chilappo salary kuravayirikkum.

  • @tkadityadas6126
    @tkadityadas6126 3 роки тому

    Nairobi ❤️

  • @sidhiqsidhiqm8875
    @sidhiqsidhiqm8875 3 роки тому +5

    നോട്ടടിക്കുന്ന കമ്പനില പണി എന്ന് കേട്ടിട്ടെ ഉള്ളു ippo അതും കണ്ടു 😁😁😁

  • @achuneno6784
    @achuneno6784 3 роки тому

    Mision coyambatooril kittumo😁

  • @kevinshinto9091
    @kevinshinto9091 3 роки тому

    👍👍👍

  • @kishorem5101
    @kishorem5101 3 роки тому

    Imagine if you have this machine😯

  • @ashmilpp7880
    @ashmilpp7880 3 роки тому +1

    Ithokke money heistil kandaaaa....

  • @sml8314
    @sml8314 4 роки тому +1

    💓

    • @BrightKeralite
      @BrightKeralite  4 роки тому +1

      Thanks, kindly share this channel with your friends

  • @saissssss
    @saissssss 3 роки тому +1

    Printing machine enikii onu vanam..😄😄