എന്തോ റാമിനോട് സംസാരിക്കാൻ അഞ്ചുവിനു തോന്നിയില്ല...

Поділитися
Вставка
  • Опубліковано 10 лют 2025
  • അവൻ്റെ ചുണ്ടുകൾ ഏതോ ഒരു പാട്ടിൻ്റെ വരികൾ പതുക്കെ മൂളുന്നു...
    അഞ്ജലിയുടെ ഹൃദയം വേഗത്തിൽ മിടിക്കുന്ന പോലെ....
    എന്തോ...മനസ്സ് അവനെ ചുംബിക്കണം എന്ന് പറയുന്ന പോലെ...
    പക്ഷേ ഞാൻ...ഞാൻ ഒരു സ്ത്രീ അല്ലേ..ഞാൻ മുൻ കയ്യ് എടുത്ത് അങ്ങനെ ചെയ്താൽ തെറ്റ് അല്ലേ...റാം എന്നെ ഇഷ്ടപ്പെടുന്നി്ലെങ്കിൽ....അഞ്ജലിയുടെ ചിന്തകളിൽ ഓരോന്നിലും വെപ്രാളം കൊണ്ടു...
    ✍️ ജ്വാല ❤️
    💟💟💟💟💟💟💟💟💟💟💟💟💟💟💟💟
    #pranayamazha
    #romanticstory
    #lovestatus
    #lovestorymalayalam
    #lovestories
    #malayalamaudiobook
    #pranayamazha
    #pranayam
    #മയിൽ‌പീലി,

КОМЕНТАРІ • 55

  • @pranayamazha.fm.
    @pranayamazha.fm.  5 місяців тому +32

    My ഫേവറേറ്റ് സ്റ്റോറി ആണ് ഇത് ❤️എന്നും ഉണ്ടാകും ലേറ്റ് ആയാലും...
    കാളിന്ദി... എൻ പാതി ഉണ്ടാവില്ല ട്ടോ നാളെ നേരത്ത് ഇടാം എല്ലാം 👀ബിസി ആയി പോയി

    • @shynip3392
      @shynip3392 5 місяців тому +4

      എന്താ ഇടക്ക് ഇടക്ക് ഇടാതെ കാത്തിരിക്കുവാ യിരുന്നു 😥😥😥😥😥

    • @pranayamazha.fm.
      @pranayamazha.fm.  5 місяців тому +6

      @@shynip3392 സ്റ്റോറി ഇടുന്നുണ്ടല്ലോ ഇപ്പോൾ 🤔മുടങ്ങാതെ

    • @prabeeshk.p4998
      @prabeeshk.p4998 5 місяців тому +3

      Elladivasavum ean pathi venam vallapoyum edum bol vayikanulla flow poovum . wait ayyerunnu ennu edum enn

    • @MANEESHAMOHAN-i3g
      @MANEESHAMOHAN-i3g 5 місяців тому +1

      തൂവൽ സ്പർശം ഇടാമോ plzzzz

    • @shynip3392
      @shynip3392 5 місяців тому

      @@pranayamazha.fm. ചേച്ചി ടെ സ്റ്റോറി ക്ക് വെയ്റ്റ് ആണ് അതാണ് ചോദിച്ചേ ❤️

  • @jasminnizarmulloli-nq6nf
    @jasminnizarmulloli-nq6nf 5 місяців тому +12

    എന്റെയും ഏറ്റവും ഇഷ്ടപ്പെട്ട സ്റ്റോറിയാണ്. സൂപ്പർ. റാമിനെയും അമ്മുവിനെയും വേഗം ഒന്നിപ്പിക്കണേ. ഒത്തിരി, ഒത്തിരി നല്ല സ്റ്റോറി ആണ്. അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rajiratheesh1
    @rajiratheesh1 5 місяців тому +9

    ഈ story വായിക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു ഫീൽ ആണ് ❤❤❤

  • @AnnathRinumol
    @AnnathRinumol 5 місяців тому +13

    ചേച്ചി റാമിനെയും അച്ചുവിനെയും പെട്ടെന്ന് ഒന്നിപ്പിക്കണം പ്ലീസ്😊

  • @radharavindran4776
    @radharavindran4776 5 місяців тому

    സൂപ്പർ സ്റ്റോറി.. Ram - Anjali ജോഡി വേഗം ഒന്നിക്കട്ടെ 👌👍

  • @SureshSuresh-zt6dc
    @SureshSuresh-zt6dc 5 місяців тому +1

    എനിക്കും ഇഷ്ടം മാണ്.ഈസ്റ്റോറീ❤❤❤❤എന്നുംഇടണേ

  • @berriishx
    @berriishx 5 місяців тому +2

    Thanks lachu for coffee,my favourite story

  • @minimol-vm6ko
    @minimol-vm6ko 5 місяців тому

    Super super super ❤❤❤❤ നാളെ നേരത്തെ വരണേ ❤❤❤

  • @MANEESHAMOHAN-i3g
    @MANEESHAMOHAN-i3g 5 місяців тому +3

    അവരെ പിരിക്കല്ലേ ചേച്ചി plzzzzzzz ❤❤😭😭😭😭😭

  • @HashimAfsal
    @HashimAfsal 5 місяців тому +1

    എനിക്ക് ഒരു പാട് ഇഷ്ടം ആണ് ഈ സ്റ്റോറി ❤❤❤❤❤❤

  • @lincypulikkottil7515
    @lincypulikkottil7515 5 місяців тому

    ഇത് എനിക്ക് ഇഷ്ടപ്പെട്ട കഥയാണ് ❤❤❤❤❤

  • @renjurajesh2227
    @renjurajesh2227 5 місяців тому

    😍😍🥰🥰🥰റാം -അഞ്ജലി ❤❤❤❤❤❤

  • @anithacs4832
    @anithacs4832 5 місяців тому

    Super super ❤❤❤❤❤❤

  • @roykj4677
    @roykj4677 5 місяців тому

    Good Story♥️♥️♥️♥️♥️

  • @vijaycpky1095
    @vijaycpky1095 5 місяців тому

    Enikum othiri eshtamulla story ane ❤❤❤❤❤ram anju pirikallae ❤❤❤❤❤❤

  • @faseelaiqbal4298
    @faseelaiqbal4298 5 місяців тому

    Nalla story an chechi❤❤ram anju superan❤❤😊😊

  • @ambilygnair5902
    @ambilygnair5902 5 місяців тому

    സൂപ്പർ ചേച്ചി അടിപൊളി ❤❤❤😂😂😂😂❤❤❤❤

  • @SonishaSonishabins
    @SonishaSonishabins 5 місяців тому +4

    ❤️❤️❤️

  • @aneeshaneeshmaniyan6451
    @aneeshaneeshmaniyan6451 5 місяців тому

    സൂപ്പർ 👌

  • @Preejarajesh-be2vc
    @Preejarajesh-be2vc 5 місяців тому

    സൂപ്പർ സൂപ്പർ ❤❤❤

  • @VeenaabhilashVeenaabhiVeenaabh
    @VeenaabhilashVeenaabhiVeenaabh 5 місяців тому

    Adipoli ♥️♥️♥️♥️

  • @aswathimanjeri5848
    @aswathimanjeri5848 5 місяців тому +1

    എൻ്റെയും ഫേവറേറ്റ് സ്റ്റോറി ആണ്❤❤❤

  • @sandhyas7137
    @sandhyas7137 5 місяців тому +2

    Avare pirickalle ❤❤ please 😂😂

  • @deepthyharihgkkl4024
    @deepthyharihgkkl4024 5 місяців тому

    Super story diffrent theme

  • @lathikarajesh7720
    @lathikarajesh7720 5 місяців тому

    വളരെ നല്ല ഒരു. സ്റ്റോറി ആണ്

  • @HdfJvs
    @HdfJvs 5 місяців тому

    സൂപ്പർ കഥ

  • @saifunp2356
    @saifunp2356 5 місяців тому +1

    ❤️❤️❤️❤️❤️

  • @sandhyasandhya9207
    @sandhyasandhya9207 5 місяців тому

    നല്ല സ്റ്റോറി ❤️

  • @shahikacs2066
    @shahikacs2066 5 місяців тому +2

    അയ്യോ അവരെ പിരിക്കാൻ പോവണോ അങ്ങനെ ഒന്നും ചെയ്യല്ലേ pls

  • @LaxminarayanPandith
    @LaxminarayanPandith 5 місяців тому

    ❤❤❤❤🎉🎉❤❤❤❤❤

  • @asokakumarvn1496
    @asokakumarvn1496 5 місяців тому +1

    Ante drem anu e story

  • @SheejaAnoob
    @SheejaAnoob 5 місяців тому

    En pathi story elle?

  • @Anjukchandran
    @Anjukchandran 5 місяців тому +1

    മടിച്ചി മോളുടെ മടി കുടുന്നുണ്ടോ ഇപ്പൊ എൻ പാതി കാളിന്ദി ഒക്കെ മൈ fvrt സ്റ്റോറി ആണ് bt കുഴപ്പമില്ല busy ആയത് കൊണ്ട് ക്ഷമിക്കുന്നു

    • @pranayamazha.fm.
      @pranayamazha.fm.  5 місяців тому +2

      പാവം ഞാൻ 👀എന്റെ വീട്ടിലെ ഡ്രൈവ്ർ ഞാൻ ആണ് എവിടെ എന്ക്കിലും പോകാൻ അമ്മ എന്നെ പൊക്കികൊണ്ട് പോകും അതാ ഇടക്ക് മുങ്ങുന്നേ എന്നാലും വീഡിയോ കുറച്ചു എന്ക്കിലും ഇടാൻ നോക്കും 😄അച്ഛൻ ഇവിടെ ഇല്ല അതാ പ്രോബ്ലം.. പിന്നെ ബ്രോ ബിസി ആണ്..

    • @Anjukchandran
      @Anjukchandran 5 місяців тому

      @@pranayamazha.fm. ഓഹോ അപ്പോ അമ്മയാണ് മോളിസിനെ ബിസി ആകുന്നെ എന്ന പിന്നെ നമ്മക്ക് ഒരു ഡ്രൈവറെ വചല്ലോ വീട്ടിൽ അങ്ങനെ ആണെങ്കിൽ ഞങ്ങൾക്ക് സ്റ്റോറി ഒക്കെ crct ടൈമിൽ കിട്ടുമല്ലോ എന്ത് പറയുന്നു ഡ്രൈവറെ വച്ചല്ലോ ഞാൻ വരണോ

  • @semeenasemeena2252
    @semeenasemeena2252 5 місяців тому +1

    ❤❤❤❤❤

  • @mubashirak9809
    @mubashirak9809 5 місяців тому

    ❤❤❤❤❤❤❤❤❤

  • @vishnug3145
    @vishnug3145 5 місяців тому +3

    ❤❤❤❤❤

  • @SAJINIVK-z9x
    @SAJINIVK-z9x 5 місяців тому

    ❤❤❤❤❤❤❤

  • @Anjalishan1076
    @Anjalishan1076 5 місяців тому +1

    ❤❤❤

  • @sandhyas7137
    @sandhyas7137 5 місяців тому +2

    ❤❤❤❤

  • @sathishanu-r5j
    @sathishanu-r5j 5 місяців тому

    ❤❤❤❤❤❤❤❤

  • @shinyprasad4403
    @shinyprasad4403 5 місяців тому

    ❤❤❤❤❤

  • @sangeethaajith123achu
    @sangeethaajith123achu 5 місяців тому

    ❤❤❤❤❤❤

  • @SajiniS-uq7sr
    @SajiniS-uq7sr 5 місяців тому

    ❤❤❤❤

  • @fasmilapt5529
    @fasmilapt5529 5 місяців тому

    ❤❤❤

  • @nimmyjinish-ev5td
    @nimmyjinish-ev5td 5 місяців тому

    ❤❤❤❤❤❤