തുളസിക്കതിർ - കട്ടക്കലിപ്പന്റെ പാർവതി- PART 1 - RAKHI NAIR - SHAHUL MALAYIL

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 356

  • @rakhisr4288
    @rakhisr4288 Рік тому +341

    ആകാശ് വർമ്മയുടെയും പാർവതിയുടെയും കഥ പറയുന്ന തുളസിക്കതിർ എന്ന രചന.. നിങ്ങൾ എല്ലാവരെയും പോലെ ഷാഹുൽ ഇക്കയുടെ ശബ്ദത്തിൽ കേൾക്കാൻ ഞാനും കാത്തിരിക്കുന്നു....! എല്ലാ കേൾവിക്കാരുടെയും support പ്രതീക്ഷിക്കുന്നു.... ഒപ്പം ഈ കഥാപാത്രങ്ങൾ നിങ്ങളുടെ മനസ്സിൽ പതിയും എന്നുള്ള വിശ്വാസവും...
    By
    Rakhi Nair ✍️

  • @varshats534
    @varshats534 Рік тому +73

    ഇക്കുസിനെ കണ്ടതിൽ ഏറെ സന്തോഷിക്കുന്നു. ഒരു പാർട്ട് പോലും വിടാതെ ആണ് കഥ കേൾക്കുന്നത് ❤❤❤❤ ഇന്ഷാ അള്ളാ ദൈവം കാക്കട്ടെ 😊

  • @vijayvinay1275
    @vijayvinay1275 Рік тому +29

    കഥയുടെ മികവ് മാത്രമല്ല നിങ്ങളുടെ ശബ്ദവും കഥയുടെ വിജയത്തിന്റെ ഭാഗമാണ് 👍👍👍

  • @shajimpshajimp6665
    @shajimpshajimp6665 Рік тому +19

    ഇന്ന് ഒത്തിരി സന്തോഷം തോന്നി ഷാഹുൽ ഇക്ക നേരിട്ട് വന്നതിൽ അഗ്നി ശ്രീ ഇവരെ ഒരു പാട് Miss ചെയ്യുന്നു: രാഖിയുടെ ഈ story ഇരു കൈയും നീട്ടി സ്വീകരിക്കുന്നു പാർവതി പറഞ്ഞത് പോലെ ആകാശ് അവളെ പിരിച്ച് വിടുമോ കാത്തിരിക്കുന്നു❤❤

  • @saranyasuresh3745
    @saranyasuresh3745 Рік тому +46

    ഈ സ്റ്റോറിയും വൻവിജയ മായി തീരട്ടെ ❤️❤️❤️❤️

    • @sindhur5057
      @sindhur5057 Рік тому

      നമ്മൾ വിജയിപ്പിക്കും 🥰🥰🥰

  • @shalushali9588
    @shalushali9588 Рік тому +8

    ഞാൻ മെസ്സേജ് അയച്ചിരുന്നു നീയില്ല ജീവിതം എന്ന കഥ വായിക്കാൻ. കട്ട വെയ്റ്റിംഗ് ആണ് 🥰

  • @naziyashafeer5097
    @naziyashafeer5097 Рік тому +40

    പുതിയ പ്രണയ കഥക്കു എന്റെ ഒരായിരം വിജയാശംസകൾ നേരുന്നു ❤❤❤

  • @sherlywilson5935
    @sherlywilson5935 Рік тому +19

    ലൈവിൽ വന്നുഞാങ്ങളെ wish ചെയ്തതിൽ സന്തോഷം ഷാഹുൽ
    പുതിയ കഥ രണ്ടു കൈനിട്ടി സ്വീകരിക്കുന്നു 😊

  • @ArifarArifar
    @ArifarArifar Рік тому +15

    പുതിയ സ്റ്റോറി ഹൃദയ പൂർവ്വം സ്വീകരിക്കുന്നു 🎉🎉🎉❤❤❤😘❤️❤️👌👌🌹🌹🎆🎆

  • @ponnusthakkudus9466
    @ponnusthakkudus9466 Рік тому +8

    പുതിയ സ്റ്റോറി ഹൃദയം നിറഞ്ഞ് സീകരിക്കുന്നു അടിപൊളി story ആയിരിക്കുമെന്ന് വിജരിക്കുന്ന് ❤❤❤

  • @SAMU-r6y8m
    @SAMU-r6y8m Рік тому +13

    ഇക്കുസോ❤കഥക്കൾ എല്ലാം അടിപൊളി❤❤❤ ഒന്നും പറയാനില്ല❤❤❤❤❤❤❤❤

  • @KichukichuKichu-j8n
    @KichukichuKichu-j8n Рік тому +20

    Hi... ഇക്കാ..., പുതിയെ കഥ സന്തോഷത്തോടെ സ്വീകരിച്ചിരിക്കുന്നു........ ഈ സ്റ്റോറിയും വൻവിജയമായിത്തീരട്ടെ.......... പാർട്ട്‌ കുറെ ഉണ്ടെന്നു കേട്ടപ്പോൾ സന്തോഷായി......❤❤❤❤❤❤❤❤❤നാളത്തെ പാർട്ടിനുവേണ്ടി കാത്തിരിക്കുന്നു ❤️❤️❤️

  • @AfeefaThasilm
    @AfeefaThasilm Рік тому +11

    പുതിയ സ്റ്റോറിക്ക് വേണ്ടി waiting ആയിരുന്നു

  • @Sheeja-sreeraj9254.2ago
    @Sheeja-sreeraj9254.2ago Рік тому +9

    ഇന്ന് പുതിയ സ്റ്റോറി കേട്ടു സൂപ്പർ ആദിയപാർട്ട്‌ താനെ സൂപ്പർ ഇനി നായകൻകുട്ടി എത്തിയാൽ പിനെ പൊളിക്കും ആർക് ഉള്ള പണിയും മായിആണോയെന്തോ നമ്മുടെ കഥ നായകൻ വരുന്നത് നാളത്തേതിന് കട്ട വെയ്റ്റിംഗ് ആണ് 🥰🥰🥰🥰🥰

  • @varshats534
    @varshats534 Рік тому +12

    പുതിയ കഥ ഹൃദയപൂർവം ശ്രീകരിക്കുന്നു.

  • @kochumonjoshi3346
    @kochumonjoshi3346 Рік тому +14

    പുതിയ സ്റ്റോറി നിറഞ്ഞ മനസ്സോടെ സീകരിക്കുന്നു 💞

  • @ancyfathima5943
    @ancyfathima5943 Рік тому +20

    പുതിയ കഥ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു. ഈ കഥ നമുക്കെല്ലാവർക്കും ഇഷ്ടപെടും. ഞാൻ വായിച്ച കഥയാണ്.♥️ പൊളിക്കും ♥️♥️♥️

  • @HSAKARHSAKARPK
    @HSAKARHSAKARPK Рік тому +10

    തുളസിക്കതിർ നല്ല സ്റ്റോറിയാണ് ഞാൻ വായിച്ചിട്ടുണ്ട്. ഷാഹുലിക്കന്റെ ശബ്ദത്തിൽ കേൾക്കാൻ ആഗ്രഹിച്ചിരുന്നു. ഇപ്പോൾ ഒത്തിരി സന്തോഷമായി

  • @sumip.s
    @sumip.s Рік тому +10

    പുതിയ story വേണ്ടി waiting ആയിരുന്നു❤

  • @sujishaptsujishapt3863
    @sujishaptsujishapt3863 Рік тому +7

    പുതിയ കഥ ഹൃദയം നിറഞ്ഞു സ്വീകരിക്കുന്നു❤️❤️❤️👌👌

  • @niyajohny4207
    @niyajohny4207 Рік тому +8

    New story ku vendi katta waiting ayirunnu first part polichu super story adipoli waiting for next part

  • @shilpakrishna.1.2.3
    @shilpakrishna.1.2.3 Рік тому +11

    തുടക്കം തന്നെ ഷാഹുലിക്കാനേ കണ്ടപ്പോ മനസ് നിറഞ്ഞു 😍😍😍😍
    പുതിയ കഥ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു
    പിന്നേയ് അഗ്നിയെയും ദുർഗ്ഗയെയും മിസ്സ്‌ ചെയ്യുന്നുണ്ട് ട്ടോ 🥰🥰🥰🥰
    പാർവതി ❤️ആകാശ്

  • @thasnathasu8008
    @thasnathasu8008 Рік тому +255

    അഗ്നിയെയും ശ്രീയെയും എല്ലാവരെയും miss ചെയുന്നവർ ഉണ്ടോ❤️

  • @dreamslight8600
    @dreamslight8600 8 місяців тому +2

    എന്തു രസമാ ഈ ചേട്ടന്റെ സൗണ്ട് 🙏🙏🙏 എന്റെ അമ്മോ... മനസിൽ കൊത്തി പോകും എന്തു ഫീൽ ആണ് 🙏🙏 എന്റെ ഈശ്വരാ എന്നും ഇങ്ങനെ കഥകൾ കേൾക്കാൻ ഭാഗ്യം ഉണ്ടക്കണമേ. ജീവിതത്തിൽ നല്ല നിമിഷം ഇതൊക്കെ ആണ് 🙏🙏💙

  • @ancyfathima5943
    @ancyfathima5943 Рік тому +23

    ♥️♥️തുളസിക്കതിർ ♥️♥️
    ♥️♥️ആകാശ് ♥️പാർവതി ♥️♥️

  • @munimuni3745
    @munimuni3745 Рік тому +10

    Agniyeyum shreeyeyum nallonam miss cheyyunnu😥😥😥

  • @SooryadSarath
    @SooryadSarath Рік тому +9

    Super story aane ❤ ikkayoude soundil kelkkan kathirikkayane ❤❤❤ parvathi❤akash

  • @sajnasaju5147
    @sajnasaju5147 Рік тому +13

    ഇക്കുസെ പുതിയ കഥയ്ക്ക് എല്ലാവിധ ആശംസകൾ 🎉❤❤

  • @bangtangirl8471
    @bangtangirl8471 Рік тому +7

    ഞാൻ ഇപ്പൊ recently വായിച്ചു കൊണ്ടിരിക്കുന്ന story ann 50 part വായിച്ചു.ഇക്കൻ്റെ വോയ്സിൽ ഈ story കേൾക്കാൻ വളരെ ആഗ്രഹം ഉണ്ടായിരുന്നു ഇപ്പൊ സന്തോഷമായി ആകാശ്❤പാർവതി

  • @divyajayaram8968
    @divyajayaram8968 Рік тому +6

    ❤👌ഓരോഎപ്പിസോഡിനും വേണ്ടി കാത്തിരിക്കുന്നു

  • @manshimanshi2110
    @manshimanshi2110 Рік тому +10

    ❤❤തുളസിക്കതിർ❤❤
    💕ആകാശ് 💞പാർവതി💕

  • @SajnaShafi-y3z
    @SajnaShafi-y3z Рік тому +2

    Super story Nayika super eni nayakane kathirikkunnu Kalipan pavam Parvathy eni enthokke avumo entho

  • @athirapk2629
    @athirapk2629 Рік тому +3

    Ravannaprennayam orupat miss cheyunnu....new story super...super voice,super story...

  • @jomolnj1381
    @jomolnj1381 Рік тому +5

    Waiting for next part ❤❤❤❤❤
    Akash varma💗💗 parvathi

  • @amruthamariathomasbinu1733
    @amruthamariathomasbinu1733 Рік тому +6

    All the best for new story... Shayikka and raagi nair

  • @minijestine-qi2hg
    @minijestine-qi2hg Рік тому +3

    Puthiya kadha niranja manassode sweekarikkunnu bro. ❤❤❤❤❤

  • @anananeghanananegh7053
    @anananeghanananegh7053 7 місяців тому +1

    എൻ്റെ ജീവിതത്തിൽ ഏറ്റവും നല്ല നിമിഷങ്ങൾ തന്നതിന് ഒരുപാട് . പക്ഷെ നന്ദി എന്ന പേരിൽ ചെറുതാക്കുന്ന❤❤❤❤❤❤❤❤❤❤❤

  • @lalulaalloos6043
    @lalulaalloos6043 Рік тому +4

    1 st part thanne super ❤❤nayakante intro kkayi wait cheyunnu

  • @sangeethaunni9796
    @sangeethaunni9796 Рік тому +5

    Shahul ഇക്ക പറയുന്ന മിക്കവാറും കഥകളി ൽ എല്ലാം നായകൻ കട്ട kalippan മാർ ആണല്ലോ

    • @nourin723
      @nourin723 11 місяців тому +1

      ആദ്യമാദ്യം ഉണ്ടായിരുന്ന കഥകളൊക്കെ എല്ലാം വ്യത്യസ്തമായ കഥകളായിരുന്നു ഇപ്പൊ കലിപ്പൻ നായകനും പാവപ്പെട്ട നായികയും....

  • @semeenasemeena2252
    @semeenasemeena2252 Рік тому +6

    Waiting aerunu new storyik ❤❤❤❤❤

  • @vimalavimu3375
    @vimalavimu3375 10 місяців тому +2

    ഷാഹുൽ മലയെലിന്റേ ശബ്ദവും അവതരണവും വളരെ നല്ലതാണ്.

  • @its_me_chinnuz752
    @its_me_chinnuz752 Рік тому +2

    പുതിയ കഥ നിറഞ്ഞ മനസോടെ സ്വികരിച്ചിരിക്കുന്നു നായകനെ കാണാൻ വെയ്റ്റിംഗ് ആണ് നാളത്തെ പാർട്ടിന് വെയ്റ്റിംഗ്❤️ ആകാശ് വർമ ❤️❤️❤️

  • @nishap5873
    @nishap5873 Рік тому +4

    സൂപ്പർ ഹിറ്റ്‌ ആവട്ടെ ഈ കഥ യൂ o

  • @udayakumar-nn7gv
    @udayakumar-nn7gv Рік тому +4

    Hi
    Njan ethi🔥makkale🔥🔥🔥🔥🔥മനസ് കൊണ്ട് ഈ സ്റ്റോറി സിഹാരിക്കുന്നു 🥰💜💜💜💜💖💖💖❤️❤️❤️❤️

  • @reshmas1616
    @reshmas1616 Рік тому +2

    Puthiya story niranja manasoade sweekarikkunnu ❤️❤️💕💕

  • @prasannasuresh1382
    @prasannasuresh1382 Рік тому +7

    പുതിയ കഥ സൂപ്പർ❤❤❤

  • @ShameeraThottakkattil-pj9iz
    @ShameeraThottakkattil-pj9iz Рік тому +6

    Rakichechinte storiyalle adiplayirikum
    Shahulkante avatharanavum koodi aakumbol pinne parayandallo. 💙💙

  • @sindhudasan7840
    @sindhudasan7840 Рік тому +2

    ഇക്കാ❤❤❤❤❤❤പുതിയ കഥ ഹൃദയപൂർവ്വം സ്വീകരിക്കുന്നു

  • @binjabinja510
    @binjabinja510 Рік тому +3

    ഞാൻ വായിച്ച ഗൗരി ബാലയുടെ ആരാദ്യം പറയും എന്ന കഥ ഇക്കയുടെ ശബ്ദത്തിൽ കേൾക്കാൻ ആഗ്രഹമുണ്ടെന്നു. പറഞ്ഞിരുന്നു.അന്ന് ശ്രമിക്കാമെന്നു പറഞ്ഞു. നല്ല സ്റ്റോറി ആണ്. ഈ കഥ വായിച്ചപ്പോൾ ഇക്കയുടെ ശബ്ദത്തിൽ കേൾക്കണം എന്ന് ആഗ്രഹമുണ്ട്.

  • @Pathu647
    @Pathu647 Рік тому +3

    Adipoli poli story next part katta waiting

  • @thasleema2431
    @thasleema2431 Рік тому +4

    ഇത് suppar കഥ ആണ് ഞാൻ. വായിച്ചു എനിക് ഒരുപാട് ഇഷ്ടം aayi ❤

    • @soumishan2755
      @soumishan2755 Рік тому

      Sss ..especially character sketch amazing indira- sheela
      Athrem aptayaoral filimil illa
      Adhepole neetha- asha sarath 👍🏻👍🏻

    • @misnajaleel8403
      @misnajaleel8403 Рік тому +1

      Evidenn vayichu

    • @thasleema2431
      @thasleema2431 Рік тому

      @@misnajaleel8403 പ്രതിലി ബി

    • @niflak6051
      @niflak6051 Рік тому +1

      Evdunna kitta story

  • @lalulaalloos6043
    @lalulaalloos6043 Рік тому +4

    New storykkayi katta waiting aayirunnu ❤❤❤

  • @SruthiKishor-w6g
    @SruthiKishor-w6g Рік тому +6

    Storykk Kathirunnu ❤❤❤❤❤❤❤❤

  • @sunithaabdu2625
    @sunithaabdu2625 Рік тому +5

    പുതിയ കഥ നിറഞ്ഞതോടെ സ്വീകരിക്കുന്നു

  • @anananeghanananegh7053
    @anananeghanananegh7053 7 місяців тому

    ഒന്നും പറയാനും എഴുതാനും കഴിയുന്നില്ല ഒരുപാട് നന്ദി ഈ പ്രണയത്തിന് ഒരുപാട് ഒരുപാട്❤❤❤❤❤❤❤❤❤❤❤

  • @beenamohan3561
    @beenamohan3561 Рік тому +2

    New story santhoshathode sweekarikkunnu💝💝

  • @GOAT..10
    @GOAT..10 Рік тому +4

    Ienth 100 part വരെ yo😮 👍🏻

  • @anilababu9970
    @anilababu9970 Рік тому +1

    Oro story kazhiyumbolum athile kathapathrangal kurachu naal koodii manasil undakummm....sree and agni....

  • @ancyfathima5943
    @ancyfathima5943 Рік тому +53

    പുതിയ കഥയ്ക്കായി കാത്തിരുന്നവർ ആരൊക്കെ ♥️

  • @gangaganga802
    @gangaganga802 Рік тому +4

    വിദ്യാനിഖേതേൻ സ്കൂൾ എന്റെ മോളു പഠിക്കുന്ന സ്കൂൾ ❤

  • @Preejarajesh-be2vc
    @Preejarajesh-be2vc Рік тому +8

    Super story ❤❤

  • @rithurinu1897
    @rithurinu1897 Рік тому +5

    വന്നു ഞാൻ

  • @sumayyasumi7191
    @sumayyasumi7191 Рік тому +9

    അഗ്നിയെയും ശ്രീയെയും ഒരുപാട് മിസ്സ്‌ ചെയുന്നു 😔

  • @RajeevSumi-u8u
    @RajeevSumi-u8u Рік тому +2

    Puthiya kadha niranjamanasode sweekarikkunnu
    Aakashvarma❤ Paarvathy❤

  • @praveenapraveena5602
    @praveenapraveena5602 Рік тому +5

    Suuuuppppeeeeerrrrr ❤❤❤❤❤❤

  • @aswathysreejith3916
    @aswathysreejith3916 Рік тому +1

    അങ്ങനെ ചെറിയ സുഖത്തോട് കൂടെ പോകുന്നു ഇക്ക

  • @sangeethaprasad3446
    @sangeethaprasad3446 11 місяців тому +1

    താങ്കളുടെ എല്ലാ കഥകളിലേയും ഓരോ എപ്പിസോഡുകളിലും കാണിക്കുന്ന ചിത്രങ്ങൾ നിലവാരമില്ലാത്തതാണ്. ദയവു ചെയ്തു അതു ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആഴ്ചപതിപ്പുകളിലെ നോവലുകളിൽ കാണുന്ന ചിത്രങ്ങൾ ഇട്ടാൽ മതി. അതു നല്ല നിലവാരമുള്ള ചിത്രങളാണ്

  • @sandhyavimesh1994
    @sandhyavimesh1994 Рік тому +6

    ന്യൂ സ്റ്റോറിക്കു സ്വാഗതം

  • @nourin723
    @nourin723 11 місяців тому +1

    പാവപ്പെട്ട നായിക ഇപ്പൊ സ്ഥിരമാണല്ലോ.... നായകൻ പണക്കാരനും 😄.. ഇതൊന്നു മാറ്റിപ്പിടിക്കണമെങ്കിൽ നമ്മുടെ കർണൻ വരണം ❤️❤️❤️എങ്കിലും കേട്ടു നോക്കട്ടെ 👍👍

  • @soumishan2755
    @soumishan2755 Рік тому +1

    Oru kidilan team thanneyan kadapatrangal … super stry anuketo prethekich akashinte family membersine
    Character sketch super annnn

  • @misavishnu8271
    @misavishnu8271 Рік тому +5

    Raki writing super

  • @deepasaji329
    @deepasaji329 Рік тому +3

    ഹായ് ഇക്ക സുഖാണോ കണ്ടതിൽ സന്തോഷം 🙏❤

  • @hymasatheesh5578
    @hymasatheesh5578 Рік тому +3

    Puthiya storykk Swagatham ❤❤

  • @RajiBiju-z2z
    @RajiBiju-z2z Місяць тому +2

    കഥ കേട്ടില്ല ഇന്ന് മുതൽ കേൾക്കാൻ തുടങ്ങുന്നത് ഉള്ളു ഞാൻ ഒരു പ്രവാസി ആണ് കൂടെ ഞാൻ ഒരു വിധവ കൂടെ ആണ് ഒത്തിരി പ്രശ്നത്തിന്റ നടുക്ക് ആണ് ഒരു ഡിപ്രെഷൻ അവസ്ഥയിലേയ്ക്ക് ഞാൻ പോകും എന്ന് എനിക്ക് തന്നെ തോന്നിയപ്പോൾ ആണ് സ്റ്റോറി വായിക്കാം എന്ന് കരുതി വായിക്കാൻ തുടങ്ങിയത് ആണ് അങ്ങനെ ആണ് ഷാഹുൽ ജിയുടെ സ്റ്റോറി കേൾക്കാൻ തുടങ്ങിയത് കുറച്ചു കഴിഞ്ഞപ്പോൾ എനിക്ക് വേറെ ഒന്നും ചിന്തിക്കാൻ പോലും ഞാൻ സമയം വെയ്ക്കാറില്ല ജോലി ചെയ്യുമ്പോഴും എല്ലാം ഞാൻ കേൾക്കും അങ്ങനെ ഇപ്പൊ ഞാൻ തന്നെ ഹാപ്പി ആക്കിയെടുത്തു എന്നെ ഒത്തിരി സന്തോഷം ഉണ്ട് ഇതുവരെയും ഞാൻ കേട്ട എല്ലാ സ്റ്റോറിയും സൂപ്പർ ആണ് സന്തോഷം... പിന്നെ പ്രണയം എനിക്ക് ഒട്ടും താല്പര്യം ഇല്ലാത്ത ഒരു സബ്ജെറ്റ് ആണ് അറിയില്ല എന്തോ അങ്ങനെ ആയിരുന്നു പക്ഷേ ഈ പ്രണയ സ്റ്റോറി എല്ലാം ഞാൻ സന്തോഷം ആയിട്ട് കേൾക്കാറുണ്ട് പ്രണയത്തിന്റെ ഏതൊക്കെ വേർഷൻ ആണ് അയാം വെരി ഹാപ്പി.. താങ്ക്സ് ഷാഹുൽ ജി

  • @AkhilaJB-p1w
    @AkhilaJB-p1w Рік тому +4

    Puthiya story nice

  • @Safufasil
    @Safufasil Рік тому +5

    ഇന്നെലെ കുറെ നോക്കി

  • @najeenasidiq9250
    @najeenasidiq9250 Рік тому +1

    Appuvinde entrykkayi waiting 😍😍😍😍

  • @anittamathewalka5429
    @anittamathewalka5429 5 місяців тому +1

    Sooper🥰🥰🥰

  • @SameerathajudheenThajudheen
    @SameerathajudheenThajudheen Рік тому +1

    ഇഷ്ട്ട പെട്ടു ആദ്യ പാർട്ട്‌ ഇനി എന്താവും പാവം പാറു 😢ജോലി പോകാതെ ഇരുന്നാൽ മതിയായിരുന്നു 😢

  • @priyareji3650
    @priyareji3650 11 місяців тому

    ഇക്കയുടെ ശബ്ദം അടിപൊളിയാണ്..അതാണ് കുടുതലും കഥ കേൾക്കാൻ ഇഷ്ടം

  • @sameenasamee8883
    @sameenasamee8883 Рік тому

    സ്റ്റോറി ഒരു രക്ഷയില്ല...ഞാൻ വായിച്ചിട്ടുണ്ട്. അടിപൊളിയാണ് ... അതുക്കും മേലെ..... ഷാഹുൽ ഇക്കാന്റെ വോയിസിൽ സ്റ്റോറി കേൾക്കാൻ വന്നതാണ്.. വായിക്കുന്നതിലേറെ ഫീൽ ഉണ്ടാകും

    • @akberali2363
      @akberali2363 11 місяців тому +2

      എവിടെയാ വായിച്ചത് plz rply

  • @navyababu4987
    @navyababu4987 11 місяців тому

    Adipoli story annuu 😍😍😍😍
    Njan vayichittulla kadha annuu

  • @jinirajeev813
    @jinirajeev813 Рік тому

    തുടക്കം മുതൽ നന്നായിരുന്നു ബാക്കി ഭാഗങ്ങൾ ഇതു പോലെ ആവട്ടെ എല്ലാം വിധ ആശംസകൾ നേരുന്നു ❤❤❤🥰🥰🥰

  • @Seema-eb8pd
    @Seema-eb8pd 11 місяців тому

    Super story
    Rakhi thudakathil thanne shahulkkaye kandthil sandosham

  • @arunsuresh4697
    @arunsuresh4697 Рік тому +1

    തുടക്കം ഗംഭീരം

  • @sabeenas3232
    @sabeenas3232 Рік тому +6

    ❤❤❤

  • @ShafnaRafeek-rc5yf
    @ShafnaRafeek-rc5yf Рік тому +2

    ഇന്നലെ പുതിയ സ്റ്റോറിക്കായി കാത്തിരുന്ന് post ആയവർ ഉണ്ടോ 😁😁

  • @ancyfathima5943
    @ancyfathima5943 Рік тому +13

    അഗ്നിയെയും ശ്രീയെയും രാവണപ്രണയം സ്റ്റോറിയിലെ ഓരോ കഥാപാത്രങ്ങളെയും മിസ് ചെയ്യുന്നവരുണ്ടോ ♥️

  • @ayshuv376
    @ayshuv376 Рік тому +3

    Vannallooo 😀😀😀

  • @arunimajeemon
    @arunimajeemon 11 місяців тому

    Ikka full support 'Ravanapranayam' kandu... Ottumikka ella stories um njan kanum athrak feel aanu oro stories um ikkante voice il kelkumbo....✨ സർവ്വശ്വരൻ എല്ലാവിധ അനുഗ്രഹവും നൽകട്ടേ... Athepole...stories ezhuthunnavarkum ithinte pinnil pravarthichavarkum...😇 "Swayavaram" Adipoli story aayitunnu..❤.athukond thanne ee story kelkan njan excited aanu...

  • @jasnajasna4060
    @jasnajasna4060 Рік тому +7

    പുതിയ സ്റ്റോറി കേൾക്കാൻ എല്ലാവരും പ്രസന്റ് ആയോ 🥰🥰❤❤ഞാൻ എത്തി ട്ടോ ❤❤❤

  • @remyaremya4152
    @remyaremya4152 11 місяців тому

    Supper ikka story.ellam.njan cinema kalum kelkunna thanu ikkayuda story ellam.orupade thks .oru time life nashtapettu poyathanu .eniku.oru back to .oru pade sahayichitunde ella storiyum😊😊😊

  • @nimishajineesh5265
    @nimishajineesh5265 Рік тому +1

    Agni story orupad miss cheyunnu

  • @thohira_thohi
    @thohira_thohi Рік тому +3

    👌👌👌

  • @navyanarayanan2597
    @navyanarayanan2597 Рік тому +3

    ❤❤❤❤❤

  • @gopikalekha6950
    @gopikalekha6950 Рік тому +3

    ♥️♥️

  • @naseejamm2604
    @naseejamm2604 Рік тому

    Thudakkam adipoli ath pole story super ayirikatte❤❤❤

  • @NaheemtNaheemt
    @NaheemtNaheemt 11 місяців тому

    നിങ്ങളുടെ ഓരോ storiyile വോയ്‌സി 🥰🥰🥰

  • @paathu2024
    @paathu2024 Рік тому +4

    Kaathal story cheyyamo

  • @geethugeethu3855
    @geethugeethu3855 Рік тому +1

    സൂപ്പർ കഥയാണ് 💥