നക്ഷത്രങ്ങളും ഖുർആനും : ഒരു വമ്പിച്ച സത്യം ! (Quran & Stars)

Поділитися
Вставка
  • Опубліковано 7 лют 2025

КОМЕНТАРІ • 241

  • @jaffarkassim6572
    @jaffarkassim6572 5 років тому +124

    ഈമാന് ശക്തി നൽകുന്ന ഇത്തരം ശാസ്ത്രീയ സത്യങ്ങൾ പങ്ക് വെയ്ക്കുന്ന ഇദ്ദേഹത്തെ നി അനുഗ്രഹിക്കണെ നാഥാ

  • @sadikhhindhana2014
    @sadikhhindhana2014 6 років тому +92

    പ്രപഞ്ചങ്ങളുടെ നാഥാ.. ഇത് പോലെയുള്ള ഗുരുനാഥന്മാരെ നീ ഞങ്ങൾക്ക് വേണ്ടി നിലനിര്ത്തിതരേണമേ....

  • @rahmanrahman6593
    @rahmanrahman6593 6 років тому +61

    അല്ലാഹ്..ഈ ഉസ്താദിന് നീ ദീർഘായുസ്സ് നൽകണേ..

  • @mahamoodpanoor2882
    @mahamoodpanoor2882 Рік тому +5

    മാഷാഅല്ലാഹ്‌ അങ്ങയുടെ വികജ്ഞാനം എന്നെ അത്ഭുതപെടുത്തുന്നു ഇനിയും അങ്ങയ്ക്കും അങ്ങയെപോലെ ഖുർആനിനെ റിസർച്ച് നടത്തി അതിന്റെ ശാസ്ത്രിയത ജനങ്ങൾക് മുന്നിൽ തുറന്നു കാണിച്ചു കൊടുക്കാനും അങ്ങേയ്ക്കും അങ്ങേയെ പോലുള്ള പണ്ഡിതർക്കും അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം ഉണ്ടായിരിക്കട്ടെ അതിനായി പ്രാർത്ഥിക്കുന്നു
    ഇനിയുള്ള കാലഘട്ടത്തിൽ ഇത് പോലുള്ള വിക്ഞ്ജന മുള്ള പണ്ഡിതരെയാണ് സമുദായത്തിനും സമൂഹത്തിനും ആവശ്യം അൽഹംദുലില്ലാ സർവ്വ സ്തുതിയും അല്ലാഹുവിന്

  • @azadmuhammedchettukudiyil5011
    @azadmuhammedchettukudiyil5011 Рік тому +9

    ഉസ്താദിന് അൽ റബ്ബ്‌ ദീർഖയുസും ആരോഗ്യവും പ്രധാനം ചെയ്യട്ടെ
    അറിവില്ലാത്ത എനിക്ക് ജീവിതത്തിൽ ഒരു തിരിച്ചറിവ് ലഭിച്ചത് ഉസ്താദിൽ നിന്നാണ്
    الحمد الله ❤

  • @cmkka12345
    @cmkka12345 Рік тому +2

    അള്ളാഹു അക്ബർ.
    ഇത്രയും വലിയൊരു മഹാത്ഭുതം അള്ളാഹു സൃഷ്ടി ച്ചത്
    ഭൂമിയിൽ ഉള്ളവർക്കു
    വേണ്ടി മാത്രമാണോ.
    സുബുഹാനള്ളാഹ് വല്ലാത്തൊരു പ്രബഞ്ച അത്ഭുതം..
    കണ്ണ് നിറഞ്ഞു.

  • @apthahir2232
    @apthahir2232 5 років тому +28

    നാഥാ നീ എത്രമാത്രം ആണയിട്ടു പറയുന്നു. മനുഷ്യരുടെ ഹൃദയത്തിനു എന്തുപറ്റി,
    ഞങ്ങൾക്ക് നീ പൊറുത്തു തരേണമേ...

    • @kingfisher1109
      @kingfisher1109 4 роки тому

      നുണ പറയുന്നവരാണ് സാധാരണ ആണയിടാറ്. സൃഷ്ടാവ് സൃഷ്ട്ടികളുടെ നാമത്തിൽ ആണയിടുന്നു. എന്തൊരു തമാശ.

    • @താലിബാൻ
      @താലിബാൻ 4 роки тому

      ഈ മനുഷ്യർ സത്യമല്ല.. അവിടെയെല്ലാം വഞ്ചനകൾ മാത്രം, എന്തിനാണ് അടിച്ചേൽപ്പി ക്കുന്നത് വിശ്വാസം അടിച്ചേൽപ്പിക്കാൻ ദൈവം ബലഹീനൻ ആണോ?

    • @kingfisher1109
      @kingfisher1109 4 роки тому

      @FIRDHOUS TS സത്യത്തിനാ അതിൻ്റേതിയ ബലമുണ്ട്. എൻ്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളത് നുണ പറയുന്നവൻ ആണയിടുന്നതായിട്ടാണ്. അവിടെ ഏറ്റവും രസകരമായ വസ്തുത ഇവിടെ അള്ളാഹു താൻ സൃഷ്ടിച്ച സൃഷ്ടികളെ പിടിച്ച് ആണയിടുന്നതാണ്. ആയതിനാൽ തന്നെ ഇവയൊന്നും സൃഷ്ടിച്ചത് അള്ളാഹു അല്ലാ എന്നാണ് എൻ്റെ നിർണ്ണയം.

    • @kingfisher1109
      @kingfisher1109 3 роки тому

      @FIRDHOUS TS മൊഹമ്മദിന് പെണ്ണു പിടിക്കാൻ വേണ്ടി അയാൾ കെട്ടിച്ചമച്ച ഒരു ഗ്രന്ഥമാണ് ഖുറാൻ. ഖുറാനേക്കാൾ മഹത്തായ അനേകം സാഹിത്യകൃതികളുണ്ട്.
      ഖുറാനേക്കാൾ എത്ര മഹത്തരമാണ് കുഞ്ചൻ നമ്പ്യാരുടെ കൂത്ത് പാട്ടുകൾ.
      ഇതാ മറ്റൊരു കൃതീ.
      കുഞ്ചിയമ്മയ്ക്കഞ്ചു മക്കളാണേ, അഞ്ചാമനോമന കുഞ്ചുവാണേ.
      പഞ്ചാര തിന്നു മടുത്തു കുഞ്ചു ഇഞ്ചി കതിച്ചു രസിച്ചു കുഞ്ചു.
      ഖുറാനേക്കാളും എത്രയോ മനഹരമാണ് ഈ പാട്ട് എന്ന് നോക്കുക. യാതൊരു ഭീഷണിയുമില്ല, വർഗ്ഗീയതയില്ല കൊലവിളിയുമില്ല. മാനസികോല്ലാസം നൽകുന്നതും എന്നാൽ എല്ലാവർക്കും പാടി രസിക്കാവുന്നതുമായ ഒരു പാട്ട്. ഇതിനെ അപേക്ഷിച്ച് എന്ത് മേൻമയാണ് ഖുറാനിലുള്ളത്?

  • @ibrahim-pc2ej
    @ibrahim-pc2ej 2 роки тому +4

    അസ്സലാമുഅലൈകും ജുമുഅമുബാറക് എന്നുംഞാൻസുബഹ് നിസ്കാരത്തിന്ന് പള്ളിയിലേക് നടന്നു പോകും പോൾഉസ്താദ് ന്റെ പ്രഭാഷണംശ്രദിക്കാറുണ് ട് വളരെനല്ലഅഭിപ്രായം മാണ് ഇത്പോലുള്ളഅറിവ്പകർണ് തരാൻഅല്ലാഹുതാകൽക്ദീർഘയുസ്സുംതരട്ടെആമീൻ

  • @kadejacva1682
    @kadejacva1682 Рік тому +1

    മാഷാ അള്ളാഹ്
    എന്തൊരു ഭംഗിയുള്ള അവതരണം
    അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ

  • @sathsab9931
    @sathsab9931 2 роки тому +5

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @subairsubair750
    @subairsubair750 Рік тому +2

    അല്ലാഹുവേ നീ ഇതൊന്നും വെറുതെ സൃഷ്ടിച്ചത് അല്ല ചിന്തിക്കുന്നവർക്ക് ഇതിൽ എല്ലാം ദൃഷ്ടാന്തം ഉണ്ട് 😮 നിന്നെ മനസ്സിലാക്കി അമൽ ചെയ്യാൻ തൗഫീഖ് നൽകണേ

  • @quranenglishmalayalamtrans2601
    @quranenglishmalayalamtrans2601 2 роки тому +5

    സുബ്ഹാനല്ലാഹ്. അല്ലാഹുവിന്റെ സൃഷ്ടിപ്പിനെ പറ്റി നമ്മൾക്കൊന്നും അറിയില്ല

  • @binshabasheer4059
    @binshabasheer4059 3 роки тому +6

    Subhanallah ! Thinkings of Lots n lots of unseen are there still in universe makes us more towards as a believer!! Alhumdulillah. Jazhakallah khairn usthad 🤲

  • @learnwithsabina1909
    @learnwithsabina1909 4 роки тому +5

    ഗ്രേറ്റ്‌ ഇൻഫർമേറ്റീവ് speech ഡിയർ ബ്രദർ

  • @makkannur.8691
    @makkannur.8691 7 років тому +9

    Exellent class,✔👍💯

  • @mohammadafsal4248
    @mohammadafsal4248 6 років тому +7

    Allaah yaa allah ithupoleyulla guru naadhan mare nee nila nirthi thareeename....subhanallah nee aanu ellam

  • @adammahamood5160
    @adammahamood5160 7 місяців тому +1

    അസ്സലാമു അലൈകും,
    ഇതിൽ ഷെയ്ഖ് ഹംസ യൂസുഫ് പറഞ്ഞതായിട്ടുള്ള (time 13:45 )അനുഭവത്തെ കുറിച്ച് ഒരു clarification നടത്തേണ്ടിയിരിക്കുന്നു എന്ന് തോന്നുന്നു.അത് കൃത്യമായ രീതിയിൽ തന്നെയാണോ പ്രതിപാദിക്കപ്പെട്ടത് എന്ന് സംശയം തോന്നുന്നു.
    വിമാന യാത്രയ്ക്കിടെ യാത്രക്കാർക്ക് കോക്ക്പിറ്റിൽ കയറാൻ അനുവദനീയമല്ല എന്നാണ് നിയമം.
    ഇനി എന്തെങ്കിലും പ്രത്യേക സാഹചര്യത്തിൽ യാത്രക്കാരൻ കോക്ക്പിറ്റിൽ കയറുന്നു എങ്കിൽ തന്നെ, cockpit window ഗ്ലാസ്‌ തുറക്കൽ/നീക്കൽ എന്നത് ആ വിമാനത്തെ അപകടപ്പെടുത്തൽ തന്നെയാണ്.
    അദ്ദേഹത്തിന് കോക്പിറ്റിൽ കയറാൻ കഴിഞ്ഞത് വിമാനം ലാൻഡ് ചെയ്ത ശേഷം ആവാനാണ് സാധ്യത.
    പ്രതിപാതിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കാര്യമല്ല എങ്കിലും താങ്കളുടെ speech നെ വളരെ പ്രാധാന്യത്തോടെ ഗ്രഹിക്കുന്ന ഒരാളെന്ന നിലയിൽ ആ ഒരു clarification തുടർന്നുള്ള എന്റെ പഠനങ്ങൾക്കും അതിന് നിങ്ങളുടെ speech കളിൽ ഞാൻ അർപ്പിക്കുന്ന വിശ്വാസയതയ്ക്കും വളരെ പ്രധാനം ആയി തോന്നുന്നു.

  • @afnan8768
    @afnan8768 3 роки тому +3

    Masha allah
    Jazakkallah khair

  • @fathimaashraf5254
    @fathimaashraf5254 Рік тому +2

    മാഷാ അല്ലാഹ്
    ❤️

  • @spiderspider143
    @spiderspider143 Рік тому +1

    MAASHAA "ALLAAH"....❣️❣️❣️
    🤲🤲🤲

    • @ashiqameer353
      @ashiqameer353 Рік тому

      gihooklooooohcoohooooooooohooooohooovoooooooooovohhhjphg p cov ohohiipooooc ophhccooooooooooooooooooooooooooooooooooooooooohoooooooooooooooooooooohooooooooocoppopoopo😅😊

  • @krishnaskrishnakumar2512
    @krishnaskrishnakumar2512 2 роки тому +3

    Subhanallh subhanallh ❤️

  • @aliperingattmohamed3537
    @aliperingattmohamed3537 2 роки тому +1

    بارك الله 💐

  • @atmosphere1376
    @atmosphere1376 5 років тому +5

    Subhanalla best teacher

  • @ameenaok7281
    @ameenaok7281 Рік тому

    Really good classes. May Allah give usthad health and long life.

  • @alwayswithaperson4737
    @alwayswithaperson4737 6 років тому +5

    അല്ലാഹുഅക്ബർ.... സുബ്ഹാനല്ലാഹ്... യാ ഷെയ്ഖ് ജസാക്കല്ലാഹ് ഖൈർ...

  • @mohammedkutty6282
    @mohammedkutty6282 4 місяці тому +1

    Ya rabbi subhanak

  • @athaulla465
    @athaulla465 4 роки тому +5

    Allahu barakath cheyyatteee.. Masha Allah

  • @rafeenaashkar9362
    @rafeenaashkar9362 Рік тому

    جزاك الله خيرا كثيرا

  • @salimnaser4857
    @salimnaser4857 Місяць тому

    സുബ്ഹാനല്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ

  • @ashik561
    @ashik561 6 років тому +4

    Thangalk allahu nanma varuthatte

  • @shoukathhussain9480
    @shoukathhussain9480 6 років тому +1

    Ameen ya rabbala'alameen. Wa'alaikkummussalam warahmathulla wabarakathuhu. Subhanallahiwabihamdihi great and good information. Mashaallah. Alhamdulillah tabrakallah. Insha'Allah khair

  • @nkarulai
    @nkarulai 3 роки тому +3

    Great... really Great brother
    no words....

  • @abunidha123
    @abunidha123 4 роки тому +2

    great usthad.

  • @SalmankwtFaisal
    @SalmankwtFaisal Рік тому

    മാഷാ അല്ലാഹ് സൂപ്പർ speach

  • @Dhridharashtran
    @Dhridharashtran 3 роки тому +4

    Chindhikunnavark drishtaantham.. 💫

  • @Techlinkk
    @Techlinkk 4 роки тому +5

    Subhanallah!!

  • @mkasharaf9699
    @mkasharaf9699 6 років тому +5

    സുബ്ഹാനല്ലാഹ്... !

  • @illyaskwtillyas6405
    @illyaskwtillyas6405 2 роки тому

    ما شاء الله
    وعليكم السلام ورحمة الله وبركاته
    الحمد الله
    الحمد الله
    آمين يارب العالمين🤲🤲

  • @shaheelmammoo
    @shaheelmammoo 5 місяців тому

    സുബ്ഹാനല്ലാഹ് 🤲
    അൽഹംദുലില്ലാഹ് 🤲
    ലാ ഇലാഹ ഇല്ലല്ലാഹി 🤲
    അല്ലാഹു അക്ബർ 🤲❤️
    മാഷാഅല്ലാഹ്‌ 🤲
    25/08/2024 sunday 6.56am

  • @nadheeredathanattukara9794
    @nadheeredathanattukara9794 3 роки тому +1

    മാഷാഅളളാ

  • @fayisthennala6420
    @fayisthennala6420 4 роки тому +2

    അൽഹംദുലില്ലാഹ്

  • @naseemalikunju8383
    @naseemalikunju8383 2 роки тому +1

    Aameen

  • @shuhaibthaha7420
    @shuhaibthaha7420 2 роки тому +1

    സുബ്ഹാനല്ലാഹ്

  • @najeelas66
    @najeelas66 Рік тому

    اللهم أمين ثم أمين يارب 🤲🤲🤲

  • @yawzak
    @yawzak 7 років тому +5

    Quraan avasanamillatha kjanamanu...quran oru thavana vayikkunnavarkku aa vishudha vaakyangale avaganikkan sadhikkillaa...quraniloode naam allahuvilum allahuvinte pravajaganilum kooduthalayi adukkan sadhikkunnu...subhaanallaah...

  • @basheerbasheerkt3397
    @basheerbasheerkt3397 5 років тому +3

    Masaallah

  • @mohammedali6775
    @mohammedali6775 Рік тому

    Alhamdulillha 🎉🎉🎉❤❤❤❤❤❤😢😮❤❤❤

  • @thanseerthan1476
    @thanseerthan1476 7 років тому +6

    subhanallah

  • @nisamjaseela2057
    @nisamjaseela2057 6 років тому +2

    Masha Allah allahu akbar

  • @fenzabfenzab6232
    @fenzabfenzab6232 2 роки тому +1

    Subhanallah🤲

  • @ashik561
    @ashik561 6 років тому +3

    Mashallah .

  • @Sabirali-km1fy
    @Sabirali-km1fy 10 місяців тому

    Could you please explain this ayah. അല്‍മുല്‍ക്ക് : 5
    وَلَقَدْ زَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِمَصَٰبِيحَ وَجَعَلْنَٰهَا رُجُومًۭا لِّلشَّيَٰطِينِ ۖ وَأَعْتَدْنَا لَهُمْ عَذَابَ ٱلسَّعِيرِ﴿٥﴾
    തൊട്ടടുത്തുള്ള ആകാശത്തെ നാം വിളക്കുകളാല്‍ അലങ്കരിച്ചു. അവയെ പിശാചുക്കളെ തുരത്താനുള്ള ബാണങ്ങളുമാക്കി. അവര്‍ക്കായി കത്തിക്കാളുന്ന നരകശിക്ഷ ഒരുക്കിവെച്ചിട്ടുമുണ്ട്.

  • @a.thahak.abubaker674
    @a.thahak.abubaker674 2 роки тому

    VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU. AAMEEN AAMEEN YA RABBAL

  • @muhammedthamir860
    @muhammedthamir860 6 років тому +4

    Subhanalla

  • @Ishaazi0497
    @Ishaazi0497 Рік тому

    سبحانلله 🥀

  • @beachbeach9600
    @beachbeach9600 6 років тому +2

    Very good class

  • @agrilady3966
    @agrilady3966 2 роки тому

    Sir, very informative

  • @shakirvythiri1162
    @shakirvythiri1162 5 років тому +2

    Subhanallah...

  • @sardarsaudi9190
    @sardarsaudi9190 7 років тому +3

    Mashaa alaaa

  • @noufu136
    @noufu136 2 роки тому +1

  • @uvaistgi2344
    @uvaistgi2344 4 роки тому +2

    👍👍👍🌹❤️

  • @AnesthesiaTechnologist786
    @AnesthesiaTechnologist786 6 років тому +4

    👌👍

  • @jafarjafar8923
    @jafarjafar8923 6 років тому +5

    സത്യം

  • @afsalup9102
    @afsalup9102 6 років тому +2

    Subhanallah 😍

  • @kirstenlogan5175
    @kirstenlogan5175 2 роки тому +1

    ليس لديك روح. أنت روح.
    لديك جسد.يا رب
    💜🤍

  • @iambelieveinonegodsafuvan7850
    @iambelieveinonegodsafuvan7850 7 років тому +2

    masha Allah

  • @raseenakabeer9989
    @raseenakabeer9989 Рік тому

    ഫിർ ,അന്റെ ഭാര്യ ആസിയ (റ )ന്റെ ഒരു ക്ലാസ്സ്‌ ഇടാമോ

  • @mujeebrahman7730
    @mujeebrahman7730 Рік тому

    Well

  • @rafeenaashkar9362
    @rafeenaashkar9362 Місяць тому

    وعليكم السلام ورحمه الله وبركاته

  • @muhammedharis7222
    @muhammedharis7222 5 років тому +1

    Mashaallah

  • @fathimaashraf5254
    @fathimaashraf5254 Рік тому

    വാ അലൈകുമുസ്സലാം വ റഹ്മതുല്ലാഹ്

  • @AbdulAziz-jn9lr
    @AbdulAziz-jn9lr 6 років тому +3

    Allahu akbar

  • @Dhilbahar786Vizhinjam
    @Dhilbahar786Vizhinjam 6 років тому +2

    ആമീൻ

  • @yaseennoorulla5922
    @yaseennoorulla5922 Рік тому

    Subhhaanallah

  • @mujeebrabi6213
    @mujeebrabi6213 4 роки тому

    Manohar am ningalude avatharanam soooper
    Name parayoo
    MattArum engane karyangal parayRilla

  • @hassanshihab8785
    @hassanshihab8785 4 роки тому +1

    Ya allah

  • @navasshajahan4128
    @navasshajahan4128 7 років тому +3

    Super

  • @jafarjafar8923
    @jafarjafar8923 6 років тому +1

    സൂപ്പർ

  • @ishqrahman706
    @ishqrahman706 4 роки тому +2

    Assalamu Alikum

  • @iqbalullat2374
    @iqbalullat2374 5 років тому +4

    Subhanallah.informative speach.eager to know the orator

  • @yakoobmp2376
    @yakoobmp2376 Рік тому

    Allahu Akbar

  • @shihababdul1421
    @shihababdul1421 2 роки тому

    👍

  • @shahnawaz-cg5vl
    @shahnawaz-cg5vl 8 років тому +4

    മാശാ അള്ളാഹ്

  • @wheelsgold9806
    @wheelsgold9806 Рік тому

    ഉസ്താദന്മാർ ട്രെക്ക് മാറിപോവുന്നു അള്ളാഹു ജലജലാലാണ് എല്ലാകാഴ്ചയിൽ കൂടേയും സൃഷ്ട്ടാവ്‌ മാത്രമാണ് കാണുന്നവൻ
    അള്ളാഹുവിന്റെ സ്വിഫത്തു കളെ ഒന്നൊന്നായി റിസർച് ചെയ്ത് ശഹാദ പപൂർണ്ണമാക്കൂ
    മുതശാബിഹാത്തായ ആയത്തുകളെ യാണ് തിരിച്ചറിയേണ്ടത് തർബിയ്യത്തിന്റെ ശൈഖിൻമാരാണ് സ്വിഫത്തുകളെ കൊണ്ട് ഇഹ്‌സാൻ പ്രകാരം അർഥം വെക്കാൻ കഴിയുന്നവർ
    ഇഹ്‌സാൻ അറിയണം സ്വിഫത്തുകളിലെ ശിർക്കിനെ തുറിച്ചറിയണം
    പോയി മഹ്‌രി ഫത്തിന്റെ ഇൽമ്‌ നേടൂ
    മൂസാ പ്രവാചകനും മഹ്‌രി ഫത്തിന്റെ ഇൽമ്‌ കരസ്ത മാകീട്ടുള്ളത് ഓർ മിച്ചാൽ നല്ലതാണ്
    ഷെരീ അതിന്റെ പണ്ഡിതഃ രോ
    അള്ളാഹുവിന്റെ സ്വിഫത്തു കളിലാണ് മഹ്‌രി ഫത്തിന്റെ ഇൽമ്‌ ഉള്ളതെന്ന് തിരിച്ചറിയുന്നത്.

  • @jafarjafar8923
    @jafarjafar8923 6 років тому +1

    ഗുഡ് ഗുഡ്

  • @ThunderField
    @ThunderField 5 років тому +1

    Appo light years munulla space le pottitherikal aganeya live aayi ariyunne, avide worm hole de role elle

  • @wheelsgold9806
    @wheelsgold9806 Рік тому

    സൃഷ്ട്ടി അദംഇ ളാഫീ ചമയപ്പെടും
    " ലാ മശ്‌ഹൂദാ ഇല്ലള്ളാ "

  • @hamzamohammed9059
    @hamzamohammed9059 7 років тому +2

    ما شاء الله تبارك الله

  • @KabirHydru
    @KabirHydru Рік тому

    നക്ഷത്രം.. നസ്സത്ര മല്ല സർ..

  • @sameeraneeshanajiya4792
    @sameeraneeshanajiya4792 4 роки тому +2

    രാത്രിയിൽ നക്ഷത്രം സഞ്ചരിക്കുന്നതായി കാണുന്നുണ്ടല്ലോ അതിന്റെ yathartyam എന്താണ് ഉസ്താദെ

    • @joseph_augustine
      @joseph_augustine 4 роки тому

      ഷെയതാനെ എറിയുന്നതാണ്

    • @kabeermangalam8110
      @kabeermangalam8110 4 роки тому

      രാത്രിയിൽ സഞ്ചരിക്കുന്നത് നമ്മൾ കാണുന്നത് സാറ്റ് ലൈറ്റ് ആണ്.( അതായത് മനുഷ്യൻ അയച്ച ഉപഗ്രഹം... പിന്നെ നല്ല വലിപ്പം ഉള്ളത് ആയിട്ട് സഞ്ചരിക്കുന്ന ത് കാണാം അത്‌ നാസയുടെ ബഹിരാകാശ വാഹനം ആണ്. അതിനെ കാണാൻ ആഗ്രഹം ഉണ്ടങ്കിൽ മാസത്തിൽ 15പ്രാവിശ്യം നമ്മുടെ മുകളിൽ കൂടെ പോകും അതിന്റെ സമയം അറിയണമെങ്കിൽ എന്റെ നമ്പൻ വിളിക്കാം 9562667775

    • @esmu-800-z-x
      @esmu-800-z-x 3 роки тому

      വാൽ നക്ഷത്രം ആണത്

  • @A.K.Arakkal
    @A.K.Arakkal Рік тому

    9:55 പ്രകാശ വേഗതയെപ്പറ്റി 2023 ൽ വന്ന report പ്രകാശത്തേക്കാൾ 30 മടങ്ങ് വേഗതയുള്ള കണങ്ങൾ ഉണ്ടെന്നാണ്.
    ഇസ്രാഉഃ വൽ മിഉഃറാജ് യാഥാർഥ്യമാക്കുന്ന ശാസ്ത്ര കണ്ടെത്തൽ ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

  • @rafeequeak8228
    @rafeequeak8228 Рік тому

    സുബ്ഹാനള്ളാ!

  • @the-soul8715
    @the-soul8715 5 років тому +1

    Dinosaurs kirichu nthelum paraamarshikunnndo?

  • @Vdkd1006akro
    @Vdkd1006akro Рік тому

    ഇരുട്ടിലെ വഴികാട്ടി.. Wow

  • @esmu-800-z-x
    @esmu-800-z-x 3 роки тому +1

    അസ്തമയ സ്ഥാനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് **ബ്ലാക്ക് ഹോൾ **
    നെ പറ്റിയല്ലേ 🤔

  • @abdulrahimanulooji5573
    @abdulrahimanulooji5573 Рік тому

    നന്നായിട്ടുണ്ട്. എന്നാലും കുറച്ചു കൂടി ആഴത്തിൽ താരതമ്യം ചെയ്യാമായിരുന്നു.

  • @hamzapoozhikkodan7597
    @hamzapoozhikkodan7597 6 років тому +1

    സല്‍മാന്‍ഫാര്‍സിയുടെ ചരിത്രം
    ഒന്ന് കേള്‍പ്പിക്കുല്ലോ
    ജസാക്കള്ളാ ഖൈര്‍.
    Hamza Mongam .

  • @aboobackerkt4776
    @aboobackerkt4776 Рік тому

    നക്ഷത്രങ്ങൾ വഴികാട്ടികൾ ആണെന്ന് പറഞ്ഞത് മുകളിലോട്ട് നോക്കിയാൽ കാണുന്ന നക്ഷത്രങ്ങളെ അല്ല മനുഷ്യർക്കിടയിൽ തന്നെയുള്ള താരങ്ങളെ ക്കുറിച്ചാണ് അവരുടെ സ്ഥാനവും മറ്റുള്ളവരെ അപേക്ഷിച്ച് ഓനിതിത്യതിൽ ആയിരിക്കും

  • @tamilislamicbayanbyhafizja9154
    @tamilislamicbayanbyhafizja9154 2 роки тому

    Who gets hidayath from allah they will reach is channel او لم يتفكرو في خلق السماوات والأرض و

  • @treasageorge962
    @treasageorge962 6 років тому +4

    അറിയാൻ പാടില്ലാത്തതുകൊണ്ടു ചോദിക്കയാണ്, അല്ലാഹു എന്ന വാക്കിനോട് എന്താണ് ചേർത്ത് പറയുന്നത് ? അത് പറയാൻ എന്തിനാണ് ധിറുതി?വിഷയം വ്യക്തം ആയി കേൾക്കാൻ ആഗ്രഹിക്കുന്നു.

    • @javedkhan-kj9sf
      @javedkhan-kj9sf 6 років тому +2

      allahu ahlam
      mean daivatin ariyam

    • @sadikhhindhana2014
      @sadikhhindhana2014 6 років тому +3

      Treasa George പറയുന്നത് سبحان الله(സുബ്ഹാനല്ലാഹ് ) എന്നാണ്
      (അർത്ഥം : അല്ലാഹു എത്ര പരിശുദ്ധൻ ! - അതെ പരിശുദ്ധ ഖുർആനിന്റെ കൃത്യതയും ശാസ്ത്രീയതയും -ഒരു ശാസ്ത്ര വിദ്യാർത്ഥി എന്നനിലയിൽ, എന്റെ പ്രിയപ്പെട്ട ഗുരുനാഥന് വസ്തുനിഷ്ഠമായി ബോധ്യപ്പെടുമ്പോൾ അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ അന്തരാളങ്ങളിൽ നിന്നുമുള്ള പ്രപഞ്ചങ്ങളുടെ നാഥനെയുള്ള പ്രകീർത്തനങ്ങളാണ് ഇടക്കിടെയുള്ള സുബ്ഹാനല്ലാഹ് എന്ന് പറയൽ...

    • @haseebtktk
      @haseebtktk 6 років тому +1

      മുസ്‌ ലിം അല്ലഹു യന്നും ക്ര്സ്സ്തയൻ യഹവ യന്നും ഹിന്ദു പരബ്രമ യന്നും പരയും