KANTHALLOOR | NJAVALA | PART 2| CHINNAR

Поділитися
Вставка
  • Опубліковано 21 сер 2024
  • #Nectorexperience #Sabarithetraveller #Kanthalloor
    For Booking Nector experience : 09846662341
    Praveen song ;
    • La Boheme | Jo Ziako |...
    MY WHATSAPP :07736688424
    MY INSTA : / sabari_the_traveler
    mY FB: / sabari-the-traveller-3...
    Hai Friends here is my new episode
    കാടിൻ്റെ റേഡിയൊ ജോക്കി.(Rj of the forest)
    NJAVALA Kanthalloor
    റേഡിയോ ജോക്കി എന്ന് വെച്ചാൽ നമ്മൾക്കറിയാം നാടിൻ്റെ ഒരു പാട് കാര്യങ്ങൾ നമ്മളിലെയ്ക്ക് പകർന്നു തരുന്ന റേഡിയൊ അവതാരകർ .എന്നാൽ ഇവിടെ ഞാൻ പരിചയപ്പെടുത്തുന്നത് കാടിൻ്റെ റേഡിയൊ ജോക്കിയെയാണ് .കാടിൻ്റെ ഒരു പാട് കാര്യങ്ങൾ പകർന്നു തരികയാണ് എൻ്റെ പ്രിയ സുഹൃത്ത് പ്രവീണും ആതിരയും ,എല്ലാവരും കാണും ഒപ്പം ഷെയർ ചെയ്യുമെന്ന് വിശ്വസിക്കുന്നു
    Sabari Varkala
    FOR MORE VIDEOS : / sabarivak
    Pattiyar Bungalow |Siruvani |Palakkad Tourist Places
    • Pattiyar Bungalow |Sir...
    വാൽപ്പാറയിലെ കരടി ബംഗ്ലാവിൽ ഒരു ദിവസം.....Bear bungalow valparai
    • Valparai|Forest Bungal...
    വെറും 1600 രൂപയ്ക്ക് 6 പേർക്ക് കാടിനുള്ളിൽ താമസിക്കാം
    Mudumalai
    • Mudumalai|വെറും 1600 ...
    Kinnakorai|Road Trip
    • Kinnakorai|Road Trip |...
    Papikondalu | കാടിനുള്ളിൽ കാട്ടുമക്കൾ നടത്തുന്ന വിനോദ സഞ്ചാര കേന്ദ്രം
    • Papikondalu | കാടിനുള്...
    Urumbikkara l ഉറുമ്പിക്കര l കേരളത്തിന്റെ അഗുംബെ
    • Urumbikkara l ഉറുമ്പിക...
    Kanthalloor | ആപ്പിൾ വിളയും കാന്തല്ലൂർ
    • Kanthalloor | ആപ്പിൾ വ...
    കരടി ഞങ്ങൾക്ക് കുറുകെ ചാടിയ സൂര്യകാന്തി യാത്ര • Gundalpet │Sunflower │...
    2000 രൂപയ്ക്കു കാടിനോട് ചേർന്ന് എ സി ട്രീ ഹൗസും kovai kutralam
    • kovai kutralam | Tree ...
    Isha Yoga Center |Kovai kutralam|Perumal Kovil Pathy|
    • Isha Yoga Center |Kova...

КОМЕНТАРІ • 851

  • @saffersaffer5187
    @saffersaffer5187 3 роки тому +44

    ആരും കാട്ടാത്ത വഴികളിലൂടെ ആഴ്ന്നിറങ്ങി മനസ്സിന് കുളിർമ നൽകുന്ന പ്രിയ സഹോദരന്' - നന്ദി

  • @sreegovindp3667
    @sreegovindp3667 3 роки тому +41

    Sunrise oru rakshem illa,pwoli saanam..😍💖

  • @Wonderland750
    @Wonderland750 3 роки тому +4

    Super. ശരിക്കും നമ്മുടെ നാടിന്റെ സൗന്ദര്യം ആണ്‌ ഇത്‌. മൂന്നാറിനെ സ്നേഹിക്കുന്ന എല്ലാര്‍ക്കും ഇത് ഇഷ്ടപ്പെടും. Thanks ശബരി

  • @shareefcp503
    @shareefcp503 3 роки тому +40

    പ്രവീണിന്റെ ഒരു സൈഡിൽ നിന്ന് നോക്കുമ്പോൾ വിരാട് കോലി യെ തോന്നിയവർ ലൈക് വരട്ടെ 😍👍

  • @JKF17
    @JKF17 3 роки тому +11

    Praveen & athira - true nature lover couples 👏

  • @easylearn365bytonymathew4
    @easylearn365bytonymathew4 3 роки тому +32

    പ്രവീൺ & ആതിരയെ പോലെയുള്ളവർ യാത്രയിൽ ഉണ്ടെങ്കിൽ യാത്ര വേറെ ലെവൽ ആകും 👍👌💐

  • @fazilnp3538
    @fazilnp3538 3 роки тому +5

    കണ്ണിനും മനസ്സിനും കുളിര്മയേകുന്ന കാഴ്ചകൾ
    അദ്ദേഹം പറഞ്ഞ seed dispase അതൊരു പുതിയ അറിവായിരുന്നു 👍

  • @sajeevkumar.ssreekantannai8530
    @sajeevkumar.ssreekantannai8530 3 роки тому +7

    ഇതെല്ലാം കാണുമ്പോൾ എത്രയും വേഗം നാട്ടിൽ എത്താൻ തോന്നുന്നു. അത്രയ്ക്ക് മനോഹരം 'പ്രവീണിനും ആതിരയ്ക്കും ഒരു ഹായ്.

  • @gafoorpullat2282
    @gafoorpullat2282 3 роки тому +2

    പണ്ട് ബാലരമക്ക് കാത്ത് നിന്ന പോലെയാണ് വ്യാഴായ്ച ശബരി ചേട്ടൻ്റെ വീഡിയോക്ക് കാത്തിരിക്കുന്നത്. ശബരിച്ചേട്ടൻ ഇഷ്ട്ടം. പ്രവീൺ ചേട്ടൻ പുല്ലിൻ്റ വിത്ത്കാലിൽ പറ്റിയത് വിശദീകരിക്കുന്നത് നല്ല അറിവ്

  • @vinodputhanpurackan5590
    @vinodputhanpurackan5590 3 роки тому +5

    പ്രവീൺ ഏട്ടനും അതിര ചേച്ചിയും ജീവിതത്തിൽ മറക്കാൻ ആവാത്ത 2വ്യക്തികൾ ആണ്....
    കാട് തരുന്ന ഇത്തരം ചില ബന്ധങ്ങൾ ജീവിതത്തിൽ എന്നും അമുല്യം ആയിരിക്കും 💚💚

  • @raheem7305
    @raheem7305 3 роки тому +5

    ഇതുപോലെയുള്ള videos ആണ് ചുട്ടുപൊള്ളുന്ന ഈ മണൽ കാട്ടിലും മനസിനു കുളിര്മയേകുന്നത്...

  • @harispa8849
    @harispa8849 3 роки тому +7

    🙂 ചേട്ടൻ എവിടെയെല്ലാം പോകുന്നുണ്ടോ അവിടെയെല്ലാം ചേട്ടൻറെ ഹൃദയവും ഉണ്ട്❤️.

  • @AbduRahman477
    @AbduRahman477 3 роки тому +5

    ഒന്നും പറയാൻ ഇല്ല കിട്ലൻ സ്ഥലം.
    ഇതൊക്കെ കേരളത്തിൽ തന്നെ ആണൊ എന്ന് ഓർത്ത് പോയി🖤

  • @pscmalayalam2784
    @pscmalayalam2784 3 роки тому +2

    Super💓. Praveenum athirem super💓

  • @robymathew2439
    @robymathew2439 3 роки тому +6

    പ്രവീൺ,അതിര-സൂപ്പർ
    ശബരി ഏട്ടൻ വേറെ ലെവലാണ്

  • @aneethkm9505
    @aneethkm9505 3 роки тому +2

    Sabari chattan select cheyunna place ellam..variety and super aayirikkum🎉🎉...Praveen broyodum...athirayodum oru spl thanks parayanam Sabari chetta

  • @manuprasannan1758
    @manuprasannan1758 3 роки тому +1

    വെറുമൊരു യാത്രയല്ല, ഹൃദയത്തില് പതിയുന്ന, നിറഞ്ഞു നിൽക്കുന്ന, സന്തോഷം നൽകുന്ന, പ്രകൃതിയെ അടുത്തറിയുന്ന വളരെ വ്യത്യസ്തമായ രീതിയിലാണ് ചേട്ടന്റെ യാത്രകൾ എല്ലാം. ഇന്നത്തേത് അതി മനോഹരം. പ്രകൃതിയെ ഇത്രമാത്രം സ്നേഹിക്കുകയും അടുത്തരിയുകയും ചെയ്ത ആൾക്കാരുടെ കൂടെയുള്ള വീഡിയോ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഇതൊക്കെ ശരിക്കും പുതിയ അറിവുകളാണ്. ഇനിയും ഒരുപാടൊരുപാട് മനോഹരമായ വീഡിയോ ഞങ്ങൾക്ക് വേണ്ടി ചെയ്യാൻ ഈശ്വരൻ ചേട്ടനെ അനുഗ്രഹിക്കട്ടെ. നന്മകൾ നേരുന്നു

  • @ajaysudhakaran5298
    @ajaysudhakaran5298 3 роки тому +14

    ഞങ്ങൾ പ്രവാസികൾക്ക് വ്യാഴാഴ്ചയിലെ ഇരട്ടി മധുരം ❣❣

  • @arunkkamal3326
    @arunkkamal3326 3 роки тому +2

    Praveen Athira Mithun & sabari..... Superb vedio👌👌

  • @rahoofk2879
    @rahoofk2879 3 роки тому +1

    Praveen & Athira vere level

  • @shebeer9048
    @shebeer9048 3 роки тому +9

    ശബരി ചേട്ടാ സൂപ്പർ പിന്നെ പ്രവീൺ ബ്രോയെ പരിചയപ്പെടുത്തിയതിൽ ഒരുപാട് നന്ദി

  • @hakeemsulaiman3560
    @hakeemsulaiman3560 3 роки тому +6

    Praveen and Athira really blessed couples🤝Arive Matulavarku pakarum thorum varthikum Real example and educated couple

  • @SanthoshKumar-ks4ci
    @SanthoshKumar-ks4ci 3 роки тому +1

    മനോഹരമായ പ്രകൃതിയുടെ കാഴ്ചകൾ കാണിച്ചു ഭ്രമിപ്പിക്കുന്നതിനുമപ്പുറം ഇത്രയും ഇൻഫൊർമേറ്റീവ് ആയ കാര്യം കൂടി നമ്മുക്ക് പറഞ്ഞു തന്ന ശബരി ചേട്ടനും പ്രവീൺ ചേട്ടനും ഒരു നൂറ് നന്ദി ... 👌👌👌👌👌👌👌

  • @krishnamoorthyv3764
    @krishnamoorthyv3764 3 роки тому +5

    Wow. Very informative vlog. True Nature lovers you all. God Bless you.

  • @ruhalath
    @ruhalath 3 роки тому +8

    കേരളത്തിൽ ഞാൻ പോയിട്ടുള്ള ഏറ്റവും കിടു സ്ഥലം കാന്തല്ലൂർ തന്നെ 🙂❤👌🔥

  • @muhammadajmal6224
    @muhammadajmal6224 3 роки тому +2

    പ്രവീൺ - ആതിര പോലെയുള്ള സൗഹൃദങ്ങൾ കിട്ടുന്നത്, യാത്രയെ കൂടുതൽ അറിവുള്ളതും, മനോഹര വുമാക്കിതീർക്കും.. ❤️❤️❤️
    ഒരുപാട് സ്നേഹം ❤️❤️❤️

  • @sunithk7218
    @sunithk7218 3 роки тому +4

    പ്രവീൺ ചേട്ടന്റെ ഇൻഫർമേഷൻ കേട്ടപ്പോൾ പണ്ടത്തെ zoology ക്ലാസിലേക് പോയപോലെ 👌❤❤❤ ശബരിച്ചേട്ടാ വീഡിയോ കലക്കി 👌👌🥰🥰🥰🥰

  • @rathanakumar2810
    @rathanakumar2810 3 роки тому +2

    ശബരിയെപ്പോലെ കാടിനെ ഇത്രയേറെ തൊട്ടറിഞ്ഞ ഒരു യാത്രികൻ വേറെ ഉണ്ടാവില്ല പശ്ചിമഘട്ട മല നിരകളെ സംരക്ഷിക്കണം എന്ന സന്ദേശം അതാണ് ഇതിൽ ഏറ്റവും മികച്ചത് ❤️❤️❤️❤️

  • @midhunkarthikeyan5197
    @midhunkarthikeyan5197 3 роки тому +2

    കാടിന്റെ സഗ്ഗീതവും മരതകപ്പച്ചപ്പില് ഒളിഞ്ഞുകിടക്കുന്ന കാട്ട് രുചികളും പുല്ല്മേടുകളും പക്ഷികളും പ്രകൃതിയും മനുഷ്യരും തമ്മില്ലുള്ള അഭേദ്യമായബന്ധത്തെ മറ്റൊരു കോണിലുടെ വീക്ഷിക്കുവാന് പ്രാപ്തനാക്കിയതിന് അഗ്ഗെയ്ക്കും അഗ്ഗെയുടെ സുഹൃത്തുക്കള്ക്കും നന്ദി.

  • @sandhyap1238
    @sandhyap1238 3 роки тому +2

    പ്രവീണും,wifeyum നന്നായി natureine പറ്റി പറഞ്ഞുതന്നു👍.

  • @Plan-T-by-AB
    @Plan-T-by-AB 3 роки тому +1

    ശബരിച്ചേട്ടാ , പ്രവീൺ ചേട്ടനും ചേച്ചിയും കാടിന്റെയും കാട്ടിലെ ജീവജാലങ്ങളുടെയും നമ്മൾ അറിയാത്ത കുറെ അറിവുകൾ പറഞ്ഞു തന്നു . എനിക്ക് ഒരുപാടു ഇഷ്ട്ടമാണ് കാടിന്റെ ഇതേപോലുള്ള അറിവുകൾ .ചേട്ടന്റെ പല വിഡിയോകളിലും അങ്ങനത്തെ കാടിൻെറയും പ്രകൃതിയുടെയും അറിയാത്ത അറിവുകൾ മനസിലാക്കാൻ സാധിക്കുന്നുണ്ട് , അതിനു ഒത്തിരി നന്ദി ചേട്ടാ ഇങ്ങനത്തെ വീഡിയോസ് ഉണ്ടാക്കുന്നതിനു .💕💕
    പിന്നെ പ്രവീൺ ചേട്ടനോട് ഒരു വിരാട് കോഹ്ലി ചായ ഉണ്ടെന്നു പറഞ്ഞേക്കണേ , ആ ചിരിയും അതേപോലെ തന്നെ 😍😍

  • @sreeraj12575
    @sreeraj12575 3 роки тому +3

    Normally any resort or any remote location will not be so much educational and knowledgeable like here, praveen and team share a lot of information which is worthing listening. Keep up the good job. Will visit u soon

  • @sanuks8959
    @sanuks8959 3 роки тому +1

    ഇതുപോലെ നല്ലനല്ല അറിവുകൾ പകർന്നുതരുന്ന പ്രവീൺ ചേട്ടനെപോലുള്ളവരെ കൂടി ഉൾപെടുത്തിയാൽ video ഗുണമുള്ളതാകും, അതിമനോഹരമാകും... 👌👌😍❤

  • @rajujosephraju.a.j151
    @rajujosephraju.a.j151 3 роки тому +2

    പ്രവീണും ആതിരയും ശബരിയും കൂടി കാട്ടി തന്നത് ഒന്ന് വേറെതന്നെ....എന്തായാലും എന്റെ മക്കളെയും കൂട്ടി പോയിരിക്കും ❤ ❤❤

  • @departuregateq7103
    @departuregateq7103 3 роки тому +7

    Mr Praveen And Mrs Athira, the knowledge you shared to me is totally new, its just eye opener.
    You guys are wonderful.
    Thank you Shabari for introduced these peoples to us.
    I pledge here to save our nature and grow as well❤️

  • @thayee9729
    @thayee9729 3 роки тому +3

    പ്രവീൺ സംസാരിക്കുമ്പോഴുള്ള ബാക്ക്ഗ്രൗണ്ട് കിടിലൻ....👌👌👌

  • @najeebmuhammed2145
    @najeebmuhammed2145 3 роки тому +5

    അടിപൊളി സ്ഥലം
    പ്രവീണും ആതിരയും സൂപ്പർ ആയിട്ടുണ്ട്.

  • @libinmali5565
    @libinmali5565 3 роки тому +5

    ഇന്നത്തെ ഫുൾ ലൈകും പ്രവീണിന്
    എന്ത് വ്യക്തമായിട്ടാ ഓരോന്നും വിവരിക്കുന്നത്... 👍🏻👍🏻👍🏻

  • @brandroofingworks501
    @brandroofingworks501 3 роки тому +1

    വളരെ നല്ല സ്ഥലം സൂപ്പർ ശബരി ചേട്ടാ.. യാത്ര മാത്രമല്ല അതിലേറെ അറിവുകളും പങ്കുവെക്കുന്നു അങ്ങനെയുള്ള ആളുകളെ യാത്രയിൽ ഉൾപ്പെടുന്നത് അതാണ് ട്രാവലർ അതാണ് നമ്മുടെ ശബരി ദി ട്രാവലർ😍😍😍

  • @vmnvmn2k2
    @vmnvmn2k2 3 роки тому +2

    പ്രവീൺ ആതിര രണ്ടു പേരും കാടിന സത്യത്തിൽ സ്നേഹിക്കുന്ന എന്ത ഒരു enthusiasm
    ഒരു professor പോലെ കാടിന് കുറിച്ചും ചെറിയ ജീവരാശികള കുറിച്ചും അത്ര വിവരങ്ങൾ പറഞ്ഞത്
    Full energy level
    ആയുസ് ദീർഘമായി കിട്ടും
    നിങ്ങൾക്കും നിങ്ങൾ ടീമുക്കും കൂടേ...

  • @artist6049
    @artist6049 3 роки тому +3

    പ്രവീൺ ചേട്ടൻ super

  • @sangeetharadhakrishnan760
    @sangeetharadhakrishnan760 3 роки тому +1

    ശബരി... പറയാൻ വാക്കുകൾ ഇല്ല..എന്താ ഭംഗി.....ഞാൻ ശബരിയുടെ വീഡിയോസ് കാണുന്നതിന്റെ പ്രധാന കാരണം അധികം explore ചെയ്യാത്ത ഇതു പോലുള്ള hidden places കാണാമെന്നുള്ളത് തന്നെയാണ്.അതുപോലെ ഈ വീഡിയോയിൽ താങ്കൾക്കൊപ്പമുള്ള ഓരോരുത്തരും വളരെയധികം അഭിനന്ദനം അർഹിക്കുന്നു. പ്രകൃതിയെ അറിയുക.. പ്രകൃതിയോടിണങ്ങി ജീവിക്കാൻ ശ്രെമിക്കുക... ഇതൊന്നും അത്ര നിസ്സാര കാര്യമല്ല. keep it up... Guys

  • @sreelekshmi842
    @sreelekshmi842 3 роки тому +2

    ശബരി, ഈ വ്ലോഗ് കണ്ടിരുന്നു ഞാവളയിൽ വരാൻ പറ്റിയെങ്കിലെന്നു ആഗ്രഹിച്ചു പോകുന്നു, പ്രവീണിനെയും ആതിരായേയും ഒരുപാടു ഇഷ്ടായി, പ്രകൃതിയെ സ്നേഹിക്കുന്ന എല്ലാർക്കും ഇഷ്ടമാകും

  • @sreejithpraj9335
    @sreejithpraj9335 3 роки тому +1

    വളരെ passionate ആയി പ്രകൃതിയെ കുറിച്ച് സംസാരിക്കുന്ന താങ്കളുടെ സുഹൃത്തുക്കൾ, ഒരുപാട് അറിവുകൾ അനുഭവങ്ങൾ ആകുലതകൾ എല്ലാം ചേർന്ന്, താങ്കളുടെ ഏറ്റവും മനോഹരമായ ഒരു വ്ലോഗ്. Informative and beautiful ❤️. തീർത്തും വ്യത്യസ്തമായ ഒരു സൃഷ്ടി ആയി തോന്നി.👍

  • @noufisworld
    @noufisworld 3 роки тому +1

    ഞങ്ങൾ ഇതുവരെ മുന്നാറിൽ പോയിട്ടില്ല.. പക്ഷെ ചേട്ടന്റെ ഓരോ traveling വീഡിയോകാണുമ്പോൾ ഞങ്ങളും ചേട്ടന്റെ കൂടെ സഞ്ചരിക്കുന്ന ഒരു ഫീൽ ആണ്... ഞങ്ങൾ നേരിട്ട് കാണുന്ന പോലെ ഉള്ള ചേട്ടന്റെ അവതരണം വീഡിയോ.. എല്ലാം സൂപ്പർ... നോട്ടിഫിക്കേഷൻ വന്ന ഉടനെ തന്നെ ഞങ്ങൾ ഫാമിലിയായി യാത്ര മുഴുവൻ ആയി കണ്ട് ആസ്വദിക്കാറുണ്ട്...

  • @nijilv7929
    @nijilv7929 3 роки тому +1

    നല്ല അവതരണം ശബരിച്ചേട്ടാ, പ്രവീൺ + ആതിര വേറെ ലേവൽ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി മൂന്ന് പേരുടെയും നല്ല സംസാരം കേട്ട് ഇരുന്ന് പോവും

  • @ratheeshrk94
    @ratheeshrk94 3 роки тому +1

    കാടിനെ അറിയുന്നവരോടൊത്തുള്ള യാത്ര കൂടെ ശബരിയും. ഒരു രക്ഷയും ഇല്ല 👏👍സൂപ്പർ

  • @naserkondeth6521
    @naserkondeth6521 3 роки тому +2

    സ്ഥലം പരിചയപ്പെടുത്തിയതിനു പുറമെ ചില അറിവുകൾ കൂടി നൽകിയതിന് നന്ദി

  • @vjtinku
    @vjtinku 3 роки тому +8

    I love the couple really made for each other god bless you

  • @jubishthomas7452
    @jubishthomas7452 3 роки тому +2

    പ്രകൃതിയെ അറിഞ്ഞു കൊണ്ടുള്ള യാത്രകൾ ആണ് ശബരിച്ചേട്ടൻറ്റ വീഡിയോകൾ എല്ലാം... സൂപ്പർ

  • @harishpunalur9096
    @harishpunalur9096 3 роки тому +1

    വളരെ മനോഹരമായ സ്ഥലം വിദേശത്തുള്ള മനോഹാരിത ഇത് എന്നും കാണിച്ചു തരുന്ന ശബരിവർക്കക്കലക്കും പ്രവീൺ കൂട്ടുകെട്ടിലെ ഏറ്റവും മനോഹരമായ വീഡിയോ എന്നെ പോലുള്ള അനേകം കാഴ്ച്ചക്കാരുടെ മനം കുളിർക്കുന്നു പോകാൻ കഴിയില്ല എന്ന് തോന്നിക്കുന്ന സ്ഥലങ്ങളിൽ ഒരു ദൈവദൂതനെ പോലെ കൊണ്ട് കാഴ്ച്ചകൾ കാണിക്കൂന്ന ഈ മനസ്സുണ്ടല്ലോ അത് മതി ഞങ്ങൾ തൃപ്തിയാകാൻ

  • @aruna.m4777
    @aruna.m4777 3 роки тому +1

    മറയൂരും കാന്തല്ലൂരും പല പ്രാവശ്യം പോയിട്ടുണ്ടെങ്കിലും ഇത്തരം സ്ഥലം ആദ്യമായാണ് കാണുന്നത്.. നന്ദി....

  • @chandrasekharannair2397
    @chandrasekharannair2397 3 роки тому +1

    ഇങ്ങനെ ഒരു വഴി തുറനു തന്നതിന് നിങ്ങൾക് ആയിരം നന്ദി .ഇത് എല്ലാവർക്കും പ്രചോദനമാകിട്ടെ .ഗംഭീരം .കൂടുതൽ ഒന്നും പറയാനില്ല .കൂടെയുള്ള എല്ലാവർക്കും നന്ദി അറിയിക്കുക .Keep it up.🍎

  • @kiranabraham9268
    @kiranabraham9268 3 роки тому +6

    ശബരി ചേട്ടന്റെ വീഡിയോ കാണാൻ തന്നെ ഒരു പ്രേത്യേക സുഖമാണ് 😍

  • @lalunooranad2140
    @lalunooranad2140 3 роки тому +9

    പ്രവീൺ ആതിര രണ്ടുപേരും കിടു😍😍

  • @santoshkumar-fh4nm
    @santoshkumar-fh4nm 3 роки тому +1

    ശബരിയുടെ എല്ലാവീഡിയോയും ഞാൻ കാണാറുണ്ട്. എന്നാൽ ഇത് മറ്റു വീഡിയോയിൽ നിന്നും
    ഏറെ ഇഷ്ട്ടപ്പെട്ടു.
    രാവിലെ ഒരു കട്ടൻ ചായയും കുടിച് താങ്കളുടെ വീഡിയോ കാണുമ്പോൾ താങ്കളോടൊപ്പം സഞ്ചരിക്കുന്നത് പോലെ തോന്നും.

  • @ajeshaju254
    @ajeshaju254 3 роки тому +6

    നിങ്ങളുടെ വീഡിയോ കാണാൻ സമ്മാനങ്ങൾ ഒന്നും വേണ്ടപ്പ എത്ര മനോഹരമാണ് സൂപ്പർ

  • @PeterLincolNGamingStudios
    @PeterLincolNGamingStudios 3 роки тому

    ഞാൻ ജീവിതത്തിൽ കണ്ട ഏറ്റവും ഭംഗിയുള്ള സൂര്യോദയം മൂന്നാറിലെ ആണ്‌ പട്ടുമെത്തയിൽ നിന്ന് ലേശം മടിയോടെ എഴുനേറ്റ്‌ വരുന്ന സൂര്യൻ അണ്ണനെ കാണാൻ ഒരു പ്രത്യേക ചേൽ ആയിരുന്നു,സമ്മാനം കിട്ടുന്ന ആരയാലും സൂര്യോദയം miss ചെയ്യരുത്‌.എത്ര കണ്ടാലും മതി വരില്ല ഒരു ലഹരി ആണ്‌ Munnar.
    .
    .
    .
    .
    . ശബരി ചേട്ട adwance Congrats for 100k❤️

  • @searchingourself3682
    @searchingourself3682 3 роки тому +1

    മനസിന്‌ കുളിരെക്കുന്ന വീഡിയോസ് തരുന്ന ശബരിയേട്ടൻ ഇന്ന് ഒരുപാട് ഇൻഫർമേഷൻ തന്നു ഒരുപാട് ഇഷ്ടായി ലേറ്റ് ആയി കണ്ടാലും ലേറ്റസ്റ്റ് ആയി കണ്ടു 😄😄😄😄❤❤❤❤

  • @ilyasmavoor9068
    @ilyasmavoor9068 3 роки тому +1

    പ്രവീൺ ചേട്ടന്റെയും അദേഹത്തിന്റെ ഭാര്യയുടെയും അറിവും അതിന്റെ അവതരണവും വളരെ ഇഷ്ടപ്പെട്ടു. താങ്കളുടെ എല്ലാ vlogs ഉം സൂപ്പർ

  • @manusanker773
    @manusanker773 3 роки тому +4

    9:36 Praveen brode aa vdo frame oru rekshayumillaa 😍 kidu..

  • @muhammedshanil4621
    @muhammedshanil4621 3 роки тому +1

    Praveen and athira give us a lot about nature.
    Hats off.....

  • @mbmix8110
    @mbmix8110 3 роки тому +1

    ശബരി ചേട്ടന്റെ വീഡിയോ ഒരു വല്ലാത്ത ഫീൽ തന്നെയാണ്.... നമ്മൾ അവിടെയാണോ എന്ന് തോന്നിപോകും

  • @shamseerkolleri147
    @shamseerkolleri147 3 роки тому

    ദൈവത്തിന്റെ നാട് എന്ന നാമം വീണ്ടും വീണ്ടും അനര്ഹമാക്കികൊണ്ടിരിക്കുകയാണ് കാമറ കണ്ണുകളിലൂടെ ചാലിച്ച് ഒഴുകുന്ന ഇ പ്രകൃതി സൗന്ദര്യം ,വളരെ മനോഹരമായ സ്ഥലം .

  • @netcitycomputers970
    @netcitycomputers970 3 роки тому +1

    വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന വീഡിയോകൾ ശബരിക്ക് മാത്രം സ്വന്തം .

  • @vinayanpambungal2204
    @vinayanpambungal2204 3 роки тому +2

    ശബരി,, പ്രവീൺ,, ആതിര...
    Thanks for the,, good...
    * ഇൻഫർമേഷൻസ് *...🙏🙏🙏

  • @sabeeshshivanandanam9829
    @sabeeshshivanandanam9829 3 роки тому +1

    അതിമനോഹരമായ കാഴ്ച്ച ആ മലമുകളില്‍
    തീര്‍ച്ചയായും ആ സ്ഥലത്ത് പോകും അവിടെ താമസിക്കും
    ഇനിയും ഇതുപോലെയുള്ള വീഡീയോസ് സ്ഥലങ്ങള്‍ പരിചയപ്പെടുത്തി തരണം ശബരി ചേട്ടാ

  • @jayafarkkjayafarkk4143
    @jayafarkkjayafarkk4143 3 роки тому +2

    Bro... പൊളിച്ചു....👌കിടുക്കാച്ചി സ്തലം...നാട്ടില്‍ വന്നാ പൊക്ക്...must👍👍👍

  • @franslopaul7445
    @franslopaul7445 3 роки тому +9

    ശബരി ബ്രോയുടെ കൂടെ ഒരു യാത്ര, അതാണ് വേണ്ടത്.സ്ഥലം ഏതാണേലും അതു വേറേ ലെവൽ ആയിരിക്കും.

  • @shahidhes
    @shahidhes 3 роки тому +1

    ധാരാളം അറിവുകൾ കിട്ടി❤️❤️❤️

  • @prasanthramachandran725
    @prasanthramachandran725 3 роки тому +3

    Say hi to Praveen and Aathira. The blessed couple 👫

  • @DotGreen
    @DotGreen 3 роки тому +1

    നിങ്ങടെ വീഡിയോസ് ഒരു രക്ഷയുമില്ല ബ്രോ ❤❤❤ ഞങ്ങളെപ്പോലെയുള്ള തുടക്കകാർക്ക് നിങ്ങളൊക്കെ ഒരു മോട്ടിവേഷൻ ആണ്... 😊👌

  • @rinuaa1
    @rinuaa1 3 роки тому +1

    കാടിനുള്ളിലെ ഇത്രയും മനോഹരമായ ദൃശ്യം കാഴ്ചകൾ പ്രകൃതിയിലെ അറിവുകൾ മനസ്സിലാക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ട് ഇനിയും ഇതുപോലുള്ള അറിവുകളും കാഴ്ചകൾ കാണിക്കാൻ സാധിക്കട്ടെ👍

  • @ssl7916
    @ssl7916 3 роки тому +1

    ഈ ഭൂമിയിലെ സ്വർഗ്ഗ പാതകളിലൂടെയുള്ള നിങ്ങളുടെ സഞ്ചാര പാതകളെ ഇഷ്ടപ്പെടുന്ന പിന്തുടരാൻ ആഗ്രഹിക്കുന്ന ഒരു ചെറു സഞ്ചാരി,,,,,,, സഞ്ചാരിയാണ്

  • @shaheers8100
    @shaheers8100 3 роки тому +1

    Uff ബ്യുട്ടിഫുൾ പ്ലൈസ് സത്യം പറയാലോ ശബരി ചേട്ടാ ആ സൺറൈസ് കണ്ടിട്ട് ഒരു രക്ഷയും ഇല്ല അതുപോലെ ആ കട്ടൻ സീൻ പിന്നേ മലനിരകൾ ഉഫ് എന്താണ് സത്യത്തിൽ again again കാണാൻ തോന്നുന്ന ഒരു എപ്പിസോഡ് ആണ്‌ ഇത് അവര് രണ്ടാളും പോളിയാണ് കേട്ടോ എന്തായാലും വെരി ഗുഡ് എപ്പിസോഡ് ആണ്‌ താങ്ക്യൂ ശബരി ബ്രോ 😍😍😍😍

  • @lithinvlogs4322
    @lithinvlogs4322 3 роки тому +2

    Sabari chetta super😍😍😍👍

  • @anishputhusseri1305
    @anishputhusseri1305 3 роки тому

    ഓരോ എപ്പിസോഡ് മുൻപിലെക്ക് പോകുന്തോറും കഴിച്ചകളും വീഡിയോ ക്യാരിറ്റിയും വളരെ മികച്ച താകുന്നു. സ്ക്രിനിൽ ശബരി ചേട്ടനേ കാണാൻ പറ്റിയില്ല പക്ഷേ ഏത് കാഴ്ച്ചയ്ക്ക് ഒപ്പവും ആ മുഖവും കൂടെ കാണുന്നു 😍♥️🌹♥️♥️

  • @akhilabraham8763
    @akhilabraham8763 3 роки тому +2

    Dream location. You are always leads to awsome , Heavenly Hidden nature gem. ❤️.
    Keep rocking brotherr ❤️. Thanks for giving us/ introducing us all these beautiful nature. Thanks for being there for nature ❤️🌿✨🌻

  • @bobbyabrahamnatureloverdsp9104
    @bobbyabrahamnatureloverdsp9104 3 роки тому +2

    കട്ടൻ ഒരു വികാരമായി മാറിക്കഴിഞ്ഞു 'ഹി ഹി.
    ഈ njavala ,ഹൊ. ഇങ്ങനയും സ്ഥലങ്ങൾ ഉണ്ടന്ന് ഇപ്പോ മനസ്സിലായി.
    Thanks bro.

  • @Lensographer
    @Lensographer 3 роки тому +1

    എന്തുകൊണ്ട് ശബരി ചേട്ടനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നു, കാഴ്ചകൾ നമ്മിലേക്ക്‌ എത്തിക്കുന്നതിനോടൊപ്പം ഓരോ അറിവുകളും എത്തിക്കാൻ ശ്രമിക്കുന്നു......❤️✌️

  • @glvclicks2483
    @glvclicks2483 3 роки тому +2

    Praveen Bhai and Athira Sis very nice explanation thanku very much 🥰🥰🥰 and Thanku Sabari Bhai😍😍😍

  • @GRajesh_Music
    @GRajesh_Music 3 роки тому

    ശബരി.. വളരെ മനോഹരമായിരിക്കുന്നു.. ഒരു സിനിമയുടെ visuals പോലെ അതി മനോഹരം.. പ്രേക്ഷകരെ കൂടെ യാത്ര ചെയ്യിപ്പിക്കുന്ന അവതരണ രീതി 🙏.. തികച്ചും വ്യത്യസ്തമായ അവതരണം.. Amazing ❤️❤️.. ചലച്ചിത്രങ്ങൾക്ക് അവാർഡ് കൊടുക്കുന്നത് പോലെ ട്രാവൽ വ്ലോഗുകൾക്കും അംഗീകാരം നൽകാൻ ഗവണ്മെന്റും, സ്വകാര്യ ടെലിവിഷൻ ചാനലും മുന്നോട്ട് വരണം..... ഇത്ര മനോഹരമായ ഒരു വ്ലോഗ് കണ്ടിട്ടില്ല...യാത്രകളിൽ നിശബ്ദമായ മനസ്സുകളിൽ കവിത രചിക്കുന്ന ദൃശ്യങ്ങൾ.. ഇനിയും മനോഹരമായ വ്ലോഗുകൾ സൃഷ്ടിക്കാൻ ശബരിക്ക് കഴിയട്ടെ 🙏🙏🙏ആശംസകൾ ❤️❤️❤️🌹

  • @PradeepKumar-rc9en
    @PradeepKumar-rc9en 3 роки тому

    പ്രകൃതിയെ അടുത്തറിയാൻ സാധിച്ചതിൽ ഉപരി പുതുമനിറഞ്ഞ ഒട്ടേറെ അറിവ് ലഭിക്കാൻ ഈ വീഡിയോയിലൂടെ സാധിച്ചു. Thk u ശബരി ചേട്ടാ..

  • @elviscorreya6295
    @elviscorreya6295 3 роки тому +2

    Wow...beautiful, chillout place..Sabari as always your vlogs are 👍💯

  • @jannafashion9610
    @jannafashion9610 3 роки тому +4

    "Live with no excuse and
    Travel with no regerts".. ഇനിയും ഇനിയും ട്രിപ്പ്‌ പോകാൻ you are one of the major reasons.. happy journey ❤️

  • @nj.999
    @nj.999 3 роки тому +1

    Beautiful place... valuable information regarding natural environment and it's protection... nice video ❤️👍

  • @hameedbava6007
    @hameedbava6007 3 роки тому +3

    പ്രവീൺ + ആതിര = ശബരി ചേർന്നാൽ യാത്ര വേറേലെ വലാ....... മനസ്സ് നിറഞ്ഞു.

  • @shakirmt9510
    @shakirmt9510 3 роки тому +4

    മറ്റൊരു നല്ല പ്രഭാതം സമ്മാനിച്ചതിന് വളരെയധികം നന്ദി

  • @zonalrkay615
    @zonalrkay615 3 роки тому +5

    Good visuals, Great presentation 🤜🤛

  • @hamzamphamzamp239
    @hamzamphamzamp239 3 роки тому +1

    സ്റ്റാറ്റസ്സിനു പറ്റിയ വീഡിയോ ചിലഭാഗങ്ങൾ ശബരി സൂപ്പർ 👍👍👍

  • @vishnuvm3530
    @vishnuvm3530 3 роки тому +2

    PraveenG and family super...

  • @princeninan0109
    @princeninan0109 3 роки тому

    ശബരി ചേട്ടാ അടിപൊളി സ്ഥലം അടിപൊളി വീഡിയോ😍😍

  • @vishnu0094
    @vishnu0094 3 роки тому +1

    ഈ വീഡിയോ കണ്ടില്ലായിരുനെകിൽ മനോഹരമായ കാഴ്ചകളും, പ്രവീൺ ചേട്ടനും, ആതിര ചേച്ചിയും പറഞ്ഞുതന്ന അറിവുകളും അറിയാതെ പോയേനെ
    പിന്നെ കളിമുള് ചെടിയുടെ ഫ്രൂട്ട്😋

  • @sureshkumarkkkumar5516
    @sureshkumarkkkumar5516 3 роки тому +1

    ശബരി
    താങ്കളുടെ യാത്ര വിവരണങ്ങൾ കേൾക്കുമ്പോൾ കാണുമ്പോൾ കൂടെ ഞങ്ങളും നിങ്ങളുടെ കൂടെ എന്ന തോന്നൽ ചിലപ്പോൾ ഖണ്ഡിക്ക പെടുംപോലെ പ്രത്യേകിച്ച് മംഗ്ലീഷ് കേൾക്കുമ്പോൾ
    കൂടെ വരുന്നവരോട് നല്ല മലയാളം തന്നെ പറയാൻ അപേക്ഷിക്കുന്നു
    വിവരണം മലയാളത്തിൽ തന്നെ പറയുമ്പോൾ അതൊരു ഗൃഹാദരത്വം തന്നെയാണ്!

  • @arunbalan........7063
    @arunbalan........7063 3 роки тому +1

    ഇന്നത്തെ യാത്ര കാഴ്ചകൾക്കുപരി പുതിയ പുതിയ അറിവികളുടേതും കൂടി ആയിരുന്നു. കാഴ്ചകൊണ്ടും കേൾവി കൊണ്ടും വെത്യസ്തമായ ഒരു അനുഭവം... Thanks ശബരി ചേട്ടാ 😍😍😍😍😍😍💯🌹

  • @pakkaran999
    @pakkaran999 3 роки тому +1

    ഒരുപാട് അറിവുകൾ പറഞ്ഞു തന്ന പുതിയ കൂട്ടുകാർക്ക് നന്ദി 😍😍😍😍

  • @sharaf4546
    @sharaf4546 3 роки тому +2

    All are genious...catched lot of new Knowledges...thanks alot

  • @bengeorgereji118
    @bengeorgereji118 3 роки тому +4

    Really enjyod this chapter...with some intersting informations..

  • @aibyabraham
    @aibyabraham 3 роки тому +2

    Polichu... Sherikkkum othiri informative aaya oru episode along with Visual treat. ❤❤❤

  • @bajajramvlogs4868
    @bajajramvlogs4868 2 роки тому +1

    ആ രണ്ടു പേരിൽ ഒരാൾ അല്ല എങ്കിലും നിങ്ങളുടെ വീഡിയോസ് മാത്രം ലൈക്, കമെന്റും, ചെയ്യുന്ന. ഒരു കൊല്ലം പരവൂർ കാരൻ.