അഞ്ചു വയസ്സിൽ എന്നെ ഒരു പട്ടി ഓടിച്ചതാണ്. ആ ടെൻഷനിൽ ഫിറ്റ്സ് വന്നു

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 123

  • @marykanjirathamkunnel6861
    @marykanjirathamkunnel6861 14 днів тому +11

    Njan 31/12/2024 1st time തീർത്ഥാടന ഉടമ്പടി എടുത്തു അതിൽ ഒരു നിയോഗം വീടിലെ കടബാധ്യത മാറാൻ നിയോഗം വെച്ചു 10/1/25(വെറും within 10 days) 3 loan ഞങ്ങൾക്ക് അടക്കാൻ അമ്മ സഹായിച്ചു. ഇനിയും കടബാധ്യതകൾ ഉണ്ട് അത് അമ്മ എന്നെ സഹായിക്കും എന്ന് ഉറപ്പുണ്ട്. ഒത്തിരി നന്ദി ഈശോക്കും അമ്മയ്ക്കും 🙏🙏🙏

  • @rejimohan7634
    @rejimohan7634 15 днів тому +11

    ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്ന അവിടുത്തെ നാമം പരിശുദ്ധമാണ്

  • @josephpanakal9920
    @josephpanakal9920 15 днів тому +9

    🙏💓ദൈവവര പ്രസാദ മാതാവേ ഞങ്ങൾക്കായ് പ്രാർത്ഥിക്കണമേ 💓🙏

  • @paulchirayath1703
    @paulchirayath1703 15 днів тому +10

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തേണമേ എന്നെയും എന്റെ കുടുംബത്തെയും 🙏🙏🙏

    • @LalyJacob-o7w
      @LalyJacob-o7w 15 днів тому

      Amme ennem ammede prethesheekaranthinte sakshy akkane ee altharayil kayatty sakshyam parayane edayakkane amme

  • @jennysajai110
    @jennysajai110 15 днів тому +7

    Amen 🙏 Amen 🙏 Amen 🙏 Amen 🙏

  • @sreelekshmis3068
    @sreelekshmis3068 15 днів тому +15

    അമ്മേ മാതാവേ എല്ലാവർക്കും ഒപ്പം ഉണ്ടാകണമെ 🙏🙏🙏യേശുവേ മഹത്വം 🙏🙏🙏

  • @jayamalus2340
    @jayamalus2340 15 днів тому +23

    മനുഷ്യന് അസാധ്യമായത് ദൈവത്തിനു സാധ്യമാണ് 🙏🙏🙏🌹🌹🌹🌹❤️

  • @sarithasaritha649
    @sarithasaritha649 15 днів тому +5

    അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ ഓരോ അസുഖം കൊണ്ട് ഹോസ്പിറ്റലിൽ കഴിക്കുന്ന എല്ലാം വരെയും അമ്മേ മാതാവേ എല്ലാം അസുഖം മാറ്റി അമ്മയുടെ പ്രത്യഷീകരണത്തിന്റ സാക്ഷികൾ ആക്കി മാറ്റണം അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼

  • @stephenbinu1528
    @stephenbinu1528 15 днів тому +7

    ആമേൻ ❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shankerraj3751
    @shankerraj3751 15 днів тому +2

    അമ്മ മാതാവേ നിത്യ മഹ്ത്വത്തിൽ അങ്ങയുടെ കൂടെ ആയിരിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു ആമേൻ 🙏🙏🙏🙏🙏🙏

  • @ShyamalasomanSoman
    @ShyamalasomanSoman 15 днів тому +5

    അമ്മയ്ക്ക് പ്രവാസിന് പ്രസാദ് പരമാതാവേ പിതാവിന്റെ പുത്രന്റെയും പരിശുദ്ധാത്മാവിന്റെ നാമത്തിൽ ഞാൻ അപേക്ഷിക്കുന്നു എന്നെപ്പോലെ ആഗ്രഹിക്കുന്ന എല്ലാ മനുഷ്യർക്കും ഈ കൃപാസന മാതാവിന്റെ അനുഗ്രഹം ഉണ്ടാകണമേ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്റെ അമ്മ മാതാവേ ഇനിയും അങ്ങോട്ട് ദൂരെയോ ഉണ്ടാകണമേ എന്ന് പ്രാർത്ഥിച്ചു കൊള്ളുന്നു അമ്മയെ പരിശുദ്ധി അമ്മേ എന്റെ മക്കളെയും ലോകത്തിലെ എല്ലാ മക്കളെയും ഞാനാഗ്രഹിക്കുന്ന പോലെ സമർപ്പിക്കുന്നു ഈശോയെ സ്തുതി സ്തോത്രം ആരാധന

  • @jinujohnson6343
    @jinujohnson6343 15 днів тому +1

    അമ്മേ എന്റെ ആമിമോളെ സമർപ്പിക്കുന്നു, അവളുടെ ഫിറ്റ്‌ സ് സുഖപ്പെടുത്തണേ

  • @ROMEOJAMES-zq8uo
    @ROMEOJAMES-zq8uo 14 днів тому

    അമ്മേ, എന്റെ ഹൃദ്രോഗത്തിന് ബൈപ്പാസ് ഓപ്പറേഷൻ കൂടാതെ സൗഖ്യം നല്കണമേ.
    എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.

  • @SheenaRoy-wh9mz
    @SheenaRoy-wh9mz 15 днів тому +1

    പരിശുദ്ധ അമ്മയ്ക്കും തിരുക്കുമരനും നന്ദിയും സ്തുതി യും 🙏🙏🙏

  • @sonyav1202
    @sonyav1202 15 днів тому +11

    അമ്മേ എനിക്കും എന്റെ കുടുംബത്തിനും തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും ഒരായിരം നന്ദി.. എന്റെ നിയോഗങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.. അമ്മേ എനിക്കും കുടുംബത്തിനും അത് സാധിച്ചു തരണമേ

  • @jessinsamuel6142
    @jessinsamuel6142 15 днів тому +5

    അമ്മേ മാതാവേ പരിഷയിൽ അൽത്ഭുതകരമായ വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @justinrajg4602
    @justinrajg4602 15 днів тому +3

    Daivame adiyante niyogangal സമർപ്പിക്കുന്നു nada kaniyename

  • @anjalisuresh9151
    @anjalisuresh9151 15 днів тому +4

    എന്റെ പരിശുദ്ധ അമ്മേ അങ്ങയുടെ ഹിതം നിറവേറട്ടെ. മഹത്തും. ആമേൻ ആമേൻ ആമേൻ.

  • @pravithamurali1617
    @pravithamurali1617 15 днів тому +5

    അമ്മേ എന്റെ മകൻ നവനീതിന് ബിടെക് S1 എക്സാമിന് 85% മാർക്ക് നൽകി വിജയിപ്പിക്കണമേ അമ്മേ മോന്റെ കഴിവ് കൊണ്ടല്ല എന്റെ ഈശോ യുടെയും, അമ്മയുടെയും കൃപ കൊണ്ട് മോനെ വിജയിപ്പിക്കണമേ അമ്മയുടെ പരിശുദ്ധ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാം അമ്മേ

  • @jainjosephl690
    @jainjosephl690 15 днів тому +2

    Parisudha amme mathave ee sakshyam kelpichathinu kodanukodi thanks amen ee kudumbathe eppolum kathukollaname amen 🙏

  • @shinyjohnbincyanstin6810
    @shinyjohnbincyanstin6810 15 днів тому

    അമ്മേ എന്റെ അമ്മേ ഈ പാപിയെയും അമ്മയുടെ സാക്ഷി ആക്കി തീർക്കേണമേ

  • @jainjosephl690
    @jainjosephl690 15 днів тому +2

    Parisudha amme enne ammayude prathisheekaranathinte sthiram sakshiyakaname amen 🙏

  • @mariajacob7731
    @mariajacob7731 15 днів тому +4

    Krupasanamamma

  • @mariajacob7731
    @mariajacob7731 15 днів тому +4

    Enteamma

  • @anjalisuresh9151
    @anjalisuresh9151 15 днів тому +13

    അമ്മേ ഇന്ന് സ്കൂളിൽ എക്സാം പേപ്പർ ഒപ്പിടാൻ പോകുന്നു. അമ്മേ കൂടെ വരണമേ അമ്മസ്വന്നു ഒപ്പിടാൻ. അമ്മ അവിടെ ഉണ്ട് എന്നതിന് എനിക്ക് ഒരു തെളിവ് തരണമേ.

  • @41sangeethasanthosh99
    @41sangeethasanthosh99 15 днів тому +4

    Yeshuvey nannni Eshuvey sthuthi. Yeshuvey aradhana ❤

  • @krishnapriya3456
    @krishnapriya3456 15 днів тому +4

    Amen🥺🙏

  • @rajisijo3245
    @rajisijo3245 15 днів тому +4

    Mathave 😭🙏

  • @41sangeethasanthosh99
    @41sangeethasanthosh99 15 днів тому +5

    NOT BY MERIT BUT BY GRACE ❤

  • @prameelathadeus2440
    @prameelathadeus2440 8 днів тому

    അമ്മേ മാതാവേ എന്നെ അമ്മ യുടെ പ്രതീക്ഷികാരണത്തിന്റ സാക്ഷി യാക്കി മാറ്റണം

  • @leenakunjumon8719
    @leenakunjumon8719 15 днів тому +2

    AMEN AMEN

  • @GeethaGeetha-ll8iq
    @GeethaGeetha-ll8iq 15 днів тому +1

    Esuappa nandhi Amen Hallelujah sreeude asugam mattane sugikku oru kunju

  • @sreedevi5058
    @sreedevi5058 15 днів тому +1

    Ammea aagrahangal sadhichanugrahikkaname❤❤❤

  • @binoyeaugustine-qn3ny
    @binoyeaugustine-qn3ny 14 днів тому

    അമ്മേ, സോനുമോനും ഈ അവസ്ഥ ആണ്. കണ്ണിൽ ഇരുട്ടും തലവേദനയുമാണ്. അമ്മേ ഞങ്ങൾ തീർത്ഥാടനം ഉടമ്പടി യിൽ ആണ് അമ്മയുടെ മാധ്യസ്ഥ ശക്തിയാൽ സൗഗ്യം നൽകി അനുഗ്രഹിക്കേണമേ ഈശോയോട് പറയണേ 🙏🙏🙏

  • @shinyjohnbincyanstin6810
    @shinyjohnbincyanstin6810 15 днів тому

    അമ്മേ എന്റെ അമ്മേ ഈ പാപിയുടെ കുടുംബത്തിന്റെ മേൽ കരുണ ആയിരിക്കേണമേ

  • @aswathysivaprasad
    @aswathysivaprasad 15 днів тому +3

    Eshooyee ❤

  • @savitapushan1437
    @savitapushan1437 15 днів тому +1

    Amma mathave ammaku sajini chechi kum ulla ella rogam mattitharaname amen 🙏🙏🙏🙏

  • @bindud3715
    @bindud3715 7 днів тому

    എന്റെ അമ്മേ രോഗികളെ സമർ പ്പിക്കുന്നു കുട്ടുവിനു സൗഖ്യം ആയി വേഗം വീട്ടിൽ വരണേ അവനെ നോക്കുന്ന ഡോക്ടറെ നിധിനെ സമർപ്പിക്കുന്നു 🙏

  • @dreamyleonasworld3713
    @dreamyleonasworld3713 15 днів тому

    അമ്മേ മാതാവേ അവിടെ വന്ന് തീർത്ഥാടന ഒടമ്പടി എടുക്കാനുള്ള അനുഗ്രഹം തരണമേ🙏🙏🙏

  • @greeshmaaneesh007
    @greeshmaaneesh007 15 днів тому

    അമ്മേ മാതാവേ ആമേൻ🙏🙏🙏🙏🕯️🕯️💚💚💙💙🤍🤍💙💙💙💚💚💚💚🕯️🕯️🙏🙏🙏

  • @akhilatomy3405
    @akhilatomy3405 15 днів тому

    അമ്മേ മാതാവേ ഇന്ന് ഞാൻ പോകുന്ന കാര്യം തടസം ഒന്നും കൂടാതെ നടത്തി തരണമേ. 🙏🏼🙏🏼😭😭😭

  • @sindhu7472
    @sindhu7472 14 днів тому

    Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹🎁

  • @aswathysivaprasad
    @aswathysivaprasad 15 днів тому +3

    Eshooyee 😢

  • @jayapaul5914
    @jayapaul5914 14 днів тому

    അമ്മേ , എനിക്ക് സൗഖ്യം നൽകി അനുഗ്രഹിക്കണമേ അമ്മേ🙏🙏🙏

  • @bindud3715
    @bindud3715 7 днів тому

    എന്റെ അമ്മേ അമ്മയുടെ പ്രത്യക്ഷീകരണം തിരുസഭ അംഗീകരിച്ചു ലോകം അമ്മയെ അറിയാൻ പ്രാർത്ഥിക്കുന്നു വിശുദ്ധിയിൽ അവിടുത്തെ അൽത്താരയിൽ സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹി ക്കേണമേ എബി സാമ്പത്തിക മിതത്വം പാലിക്കാൻ ഫെബി ന ന്നായി പഠിക്കാൻ അപ്പച്ചന് വീട് സ്ഥലം തിരികെ ലഭിക്കാൻ പ്രാ ർത്ഥിക്കുന്നു 🙏

  • @bindu5024
    @bindu5024 11 днів тому

    അമ്മേ കൂടെ വന്ന് നീ സഞ്ചാരി മാതാവാണ് ഇവിടുത്തെ നിയമം മാറ്റി എൻ്റെ കുടുംബത്തെ കൊണ്ടുവരാൻ സഹായിക്കണേ

  • @shinyjohnbincyanstin6810
    @shinyjohnbincyanstin6810 15 днів тому

    അമ്മേ എന്റെ അമ്മേ... ഞങ്ങളുടെ മകന്റെ പരീക്ഷ പേപ്പർ അമ്മ തന്നെ തിരുത്തി മുഴുവൻ മാർക്കും നൽകി അനുഗ്രഹിക്കേണമേ

  • @rejiravi5600
    @rejiravi5600 15 днів тому

    അമ്മേ എന്റെ പാപങ്ങൾ പൊറുത്തു നിയോഗങ്ങൾ നടത്തി ആൾതാരായിൽ നിന്ന് സാക്ഷ്യം പറയാൻ സാധിക്കണേ

  • @FineeshFrancisFrancis-o7f
    @FineeshFrancisFrancis-o7f 14 днів тому

    അമ്മയ് മാതാതാവ് എൻ്റെ അച്ഛന് ബൈപാസ് ചെയ്യാൻ പറ്റാത്ത കണ്ടിഷൻ ആണ് അമ്മ സുഖപ്പെടുത്തനെ...🥹

  • @bindu5024
    @bindu5024 11 днів тому

    അമ്മേ എൻ്റെ മകന് christhu Jyoti യിൽ admission കൊടുക്കണേ അവന് ഒരു കഴിവും ഇല്ല മാതാവേ നീ മാത്രമാണ് ഞങ്ങളുടെ ആശ്രയം ഒരു അട യാളം കാണിച്ചു കൊടുക്കണേ എൻ്റെ മകനും ഭർത്താവിനും വിശ്വാസം വരാൻ വേണ്ടി കർത്താവേ കൈവിടരുതേ

  • @suryamg2407
    @suryamg2407 15 днів тому

    Ammee kripasanam maathave 🙏angayude anugrahangalkku 🙏oraayiram nanni parayunnu ammee 🙏

  • @narmadhacomputers9142
    @narmadhacomputers9142 15 днів тому

    Ammmathave njagalude Veedu Ethryum pettennu Vilpana akkaname amen, Husband deshyam mari njagluai sahakarikaname amen

  • @memoriesforeverbyantiya3576
    @memoriesforeverbyantiya3576 15 днів тому +1

    Enik puthiya job offer letter kitiyathinu nanni amme🥰

  • @revathyraju4483
    @revathyraju4483 14 днів тому

    Amme. Ammayude samrakshanam nte kudumbathinum ammaye vilich apekshikkunnavarkkm venamee❤

  • @angelgeorge9438
    @angelgeorge9438 15 днів тому +1

    Amme krepasanam mathave grant my parents little land and house of their own since long they are living in a rented house

  • @YanviYashvi
    @YanviYashvi 14 днів тому

    Ammeee ente aniyante dheshyam eduthu mattaname ammeeeee

  • @BabyKaryappally
    @BabyKaryappally 15 днів тому

    Inta eeshoye inta appaaaa inta ammamathave inta udambadi niyogagal sathichu tharane sakshyam parayan sadikane 😢

  • @aleenasebastian2245
    @aleenasebastian2245 15 днів тому

    Enne pratheesheekaranathinte sashiyaki oyarthaname

  • @angelgeorge9438
    @angelgeorge9438 15 днів тому

    Amme krepasanam mathave grant complete healing to my mother from all illness

  • @SatheeshSatheamm
    @SatheeshSatheamm 14 днів тому

    അമ്മേ എന്നെ അനുഗ്രഹിക്കണമേ

  • @ashrayakiran8563
    @ashrayakiran8563 15 днів тому +1

    Thank you mathave for blessings this teacher.

  • @prameelathadeus2440
    @prameelathadeus2440 8 днів тому

    അമ്മേ അന്ന ക്കും godwin നും ചികിത്സ കൂടാതെ തന്നെ എത്രയും വേഗം ഒരു കുഞ്ഞിനെ കൊടുക്കാൻ പ്രാർത്ഥിക്കുന്നു

  • @marykanjirathamkunnel6861
    @marykanjirathamkunnel6861 14 днів тому

    എന്റെ kukku ചേച്ചിക്ക് endhelum oru ജോലി (australia ആണ് ) നൽകണേ അമ്മേ 🙏

  • @PearlBeauty-pu7qj
    @PearlBeauty-pu7qj 15 днів тому +2

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @angelgeorge9438
    @angelgeorge9438 15 днів тому

    Amme krepasanam mathave grant me complete healing from back pain

  • @easeepjjeni
    @easeepjjeni 15 днів тому

    ആമേൻ

  • @JincyThomas-g9r
    @JincyThomas-g9r 15 днів тому +1

    Nale agent vilich medical edukkan ammayum yeshoyum parayanamee🙏🙏🙏🙏

  • @nishasaju9265
    @nishasaju9265 15 днів тому

    പാപിയാണ് അമ്മേ ക്ഷമിക്കണമേ 🙏🙏🙏

  • @ManyaRajan
    @ManyaRajan 14 днів тому

    Amme mathave adutha azcha thanne enik thirich adrayilek padikn pokan patttene amme 🥹🙏🏻🙏🏻🙏🏻🙏🏻

  • @jencybenziger9040
    @jencybenziger9040 14 днів тому

    ❤ 🙏❤ 🙏 ❤🙏 ❤🙏 ❤🙏❤ 🙏 ❤🙏

  • @96333.
    @96333. 14 днів тому

    Amme enne ammayude sakshiyakki നിർത്തണേ

  • @annievc9281
    @annievc9281 15 днів тому

    അമ്മേ kripasanam മാതാവേ എൻ്റെ മകൻ്റെ അപസ്മാര രോഗവും mattitharane
    ഒരു മിനിറ്റ് നേരം മാത്രമാണ് ഉണ്ടാവുന്നത് നടക്കുകയാണെങ്കിൽ അവിടെ നിന്നു പോകും samsarikan pattilla എന്തെങ്കില് പണി ചെയ്യുകയാണെങ്കിൽ അതു തുടർന്നുകൊണ്ടിരികും
    എല്ലാ ദിവസവും ഉണ്ടാവില്ലചിലപ്പോൾ ഒരു ദിവസം പല വട്ടം ഉണ്ടാവും
    ഇത് മറ്റിതരന്നെ

  • @SheelaVarghese-wo1we
    @SheelaVarghese-wo1we 15 днів тому +4

    Amma mathava anda vissvassaam varthippikkanama

  • @jintojose1262
    @jintojose1262 15 днів тому

    Ammakum thirukkumaranum orayiram nanni 🙏🙏🙏🙏

  • @shinujennis6191
    @shinujennis6191 13 днів тому

    അമ്മേ എന്റെ നടുവേദന, കഴുത്തു വേദന 🙏🙏

  • @sethulakshmi4561
    @sethulakshmi4561 12 днів тому

    Amme krpasanam mathave ente makkalkku sethu Lekshmi Decemberil sakhiyakki mattane mathave ❤❤❤❤❤

  • @elzabiya
    @elzabiya 14 днів тому

    Amma mathave😭

  • @revathyraju4483
    @revathyraju4483 14 днів тому

    Enn nte birthday aan amme.... Nte kudumbathe amma ettedukkane❤🤲🏼

  • @JessyMathew-k2v
    @JessyMathew-k2v 15 днів тому

    Amme mathave ella rohikaleyum samarpikunnu madhyastam prarthikane

  • @angeljoshy8536
    @angeljoshy8536 14 днів тому

    Amae mathavae anae amaudae pratheeshegaratheentae sasheeyakanae 🙏🏻🙏🏻🙏🏻

  • @bincyjohn8146
    @bincyjohn8146 15 днів тому +1

    🙏🌹🙏

  • @jencykuriakose7825
    @jencykuriakose7825 7 днів тому

    Amme mathave ange prathishikaranathinu enne Sakshi skkename ammen thadasangal mattitharename ammen Karuna ayirikename ammen

  • @rajimathew6237
    @rajimathew6237 15 днів тому

    Madave be with me always

  • @robincr2686
    @robincr2686 13 днів тому

    Amme krupasanam mathave nanni Amme

  • @bibinthomas3793
    @bibinthomas3793 15 днів тому

    Amma❤️🙏🏻

  • @abdulnasarnasar9806
    @abdulnasarnasar9806 15 днів тому +1

    😢❤😢❤😢❤

  • @OusephAugustin
    @OusephAugustin 14 днів тому

    Ave maria

  • @ashamanoj6365
    @ashamanoj6365 13 днів тому

    ആമേൻ 🙏❤️

  • @appusvideos7578
    @appusvideos7578 15 днів тому

    അമ്മ മാതവോ എൻറെ മകന് പഠിക്കാൻ അറിവ് നൽകണം അമ്മേ അനുഗ്രഹം തരണം എനിക്ക് നീമാതൃം ഉള്ളു എനിക്ക് മെയിൽ അമ്മ യുടെ പൃതൃഷകരണതിന് സാഷീം പറയാൻ സാധിക്കണം

  • @Hanshikavinod6679
    @Hanshikavinod6679 14 днів тому

    Ammaea ente thyroid problem matti tharanea. Vita D matti tharanea
    Ente roomate ennod ulla deshiyum verupp matti tharanea aval roomil nin mari pokanea
    Petenn ammea. Ente achaint madhyapanam nirathanea. 3 rd year nala mark pass avanea. Ennea ammayude prathyshikraiant sakhi akki uyarthanamea 💙

  • @GeethaGeetha-ll8iq
    @GeethaGeetha-ll8iq 15 днів тому +1

    Ente makalkkum ee asugam anu mattitharane

  • @shinujennis6191
    @shinujennis6191 13 днів тому

    അമ്മേ 🙏

  • @sreekala9038
    @sreekala9038 14 днів тому

    Amma ente kadangal Edith Matti tharaname enikku oru vazhi kanichu tharaname njangalkarumilla Amma enikku ente sankdangal parayanum ente kariyangal sathichu tharan e logathu ente Kreupasanam Amma mathram Ulla Kay vidalle 🙏🙏🙏🙏🙏✨😘🕯🛐💙💚❤🌹😔😭😭😭😭😭

  • @Sherlyshine
    @Sherlyshine 15 днів тому

    Amme sayoojnu Btech examminu nalla mark nalkaname . Subin nu poorna saugham nalkaname. Amme .ellavarku m manasandharam nalkaname..

  • @SandraSanthosh2002
    @SandraSanthosh2002 14 днів тому

    Amma mathava anugrahikana 🌹♥️🙏🏻

  • @saleelalali7308
    @saleelalali7308 13 днів тому

    Amme vimalmonu nale exam aane amma kude irunnu sahkaykkane vijayam nalki anugrakikkane amme🙏

  • @RejithaC-b3g
    @RejithaC-b3g 14 днів тому

    🙏🙏🙏🙏🙏🙏🙏

  • @raji.vraji.v9894
    @raji.vraji.v9894 13 днів тому

    ആവേമരിയ ❤

  • @anusebastian518
    @anusebastian518 14 днів тому

    Amen🙏

  • @Joshwa-q8v
    @Joshwa-q8v 6 днів тому

    Ammma❤❤❤