നിരവധി തവണ സ്കൂളിൽ സമരം നടത്തി ക്ലാസ്സ് ഇറക്കി വിട്ടു, പെണ്ണുങ്ങളുടെ മുന്നിൽ ഹീറോ യായ ഞാൻ. എത്ര പേര് ഇതിന്റ പേരിൽ എന്നോട് നന്ദി പറഞ്ഞിട്ടുണ്ട്. അതൊക്കെ ഒരു കാലം 🥺
പഴയ ഓർമകളിലേക്ക് പോയി......... ഇപ്പൊ മക്കൾക്ക് ഒരു ദിവസം അവധി ആണെന്ന് അറിഞ്ഞാൽ അവരുടെ സന്തോഷം കാണണം.... ഒരു ദിവസം കിട്ടിയാൽ ഈ വീടെടുത്തു തിരിച്ചു വെക്കും രണ്ടും കൂടി 😂😂😂😂😂
അത് ok ഒരു കാലം ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരു കാലം ❤പണ്ട് വാരൽ കുഞ്ഞിഞ്ഞേ പിടിച്ചു ഗോൾഡ് fishnte കുഞ്ഞ് ആണെന്ന് പറഞ്ഞ് വിറ്റ് അതിന്റെ കാശു വാങ്ങി തേൻ മിഠായും കപ്പലണ്ടി മിഠായി വാങ്ങി തിന്ന കാലം ❤😍😍😍
സത്യത്തിൽ അന്ന് അങ്ങനെ എല്ലാം ആഗ്രഹിച്ചെങ്കിലും അതെല്ലാം കഴിഞ്ഞ് എത്തി നിൽക്കുന്നവർ അന്നത്തെ ഒരു ദിവസമെങ്കിലും അധികം കിട്ടിയാൽ മതി എന്ന് ചിന്തിക്കുന്നവർ ആയിരിക്കും... ഒന്നും അറിയണ്ടാത്ത ഏറ്റവും നല്ല കാലം 😒
Ithonnum alla njanokke ee June school thurannu chellumbo schoolil vellama appo headmaster vellapokkamayathukondu innu class illa ini parayumbo vanna mathiyennu parayumbolulla santhosham undallo😍😍
ഇനി ഞാൻ ഒരു സത്യം പറയാം... ഇന്ന് ചൊവ്വ ആണെന്ന് ആ പയ്യൻ തെറ്റി പറഞ്ഞതാ.. ആണ് ശെരിക്കും അന്ന് friday ആയിരുന്നു 🤪🤪🤪
😂🙌
😹😹😹
❤❤
👋👋
Ente comment
ജോലിക്ക് പോകുന്നു എങ്കിലും, പഠിപ്പ് മുടക്ക് എന്ന് കേൾക്കുമ്പോൾ ഇപ്പോഴും ഒരു സന്തോഷം ആണ്❤️
കഞ്ഞി പുരയിൽ പുക നോക്കി... പഠിപ്പു മുടക്കാണോ... ഹർത്തലാണോന്ന് പ്രവചിച്ച ഒരു കാലം ഉണ്ടായിരുന്നു... ഭാസ്കൻ പിള്ളേ... 😌♥️
👐
Prediction ❤
*good old days😻💯😂*
*90s kids can relate to this🔥*
njn
True...SFI, ksu evidelm thallu kondal ... Theernu...
pls njanum kurach videos cheythittund onnu 100 aakan sahayikkumo pls🥲🥲🥲🙏🙏🙏🙏🙏🙏🙏🙏🙏
Old is gold.
Not only 90s kids... Some 2k kids alsoo🤩
സ്കൂളിൽ ചെന്ന് കേറുമ്പോ ക്ലാസ്സ് ഇല്ലാന്ന് അറിയുമ്പോൾ ഉള്ള അതാ ഫീൽ 😌❤️... അനുഭവിച്ചവർക്കേ അറിയൂ ❤️
pls njanum kurach videos cheythittund onnu 100 aakan sahayikkumo pls🥲🥲🥲🙏🙏🙏🙏🙏🙏🙏🙏🙏
Swargam maama swargan
Kashtappett schoolil vannitt illann ariyumbol deshyam varum.....ariyunnenkil veettil vech ariyanam
Yes
Atha feel❤
സ്കൂളില്ലാത്ത ദിവസം.... കണ്ടാരാഷ്ട്ര ക്രിക്കറ്റ് മാത്രം 😍✌️
Kandam Foot ball ⚽️
@@SALMANSalman-sv1pvkakkus kazhikanm
നിരവധി തവണ സ്കൂളിൽ സമരം നടത്തി ക്ലാസ്സ് ഇറക്കി വിട്ടു, പെണ്ണുങ്ങളുടെ മുന്നിൽ ഹീറോ യായ ഞാൻ. എത്ര പേര് ഇതിന്റ പേരിൽ എന്നോട് നന്ദി പറഞ്ഞിട്ടുണ്ട്. അതൊക്കെ ഒരു കാലം 🥺
പഴയ ഓർമകളിലേക്ക് പോയി......... ഇപ്പൊ മക്കൾക്ക് ഒരു ദിവസം അവധി ആണെന്ന് അറിഞ്ഞാൽ അവരുടെ സന്തോഷം കാണണം.... ഒരു ദിവസം കിട്ടിയാൽ ഈ വീടെടുത്തു തിരിച്ചു വെക്കും രണ്ടും കൂടി 😂😂😂😂😂
Enna elivisham thinnu chaku
സ്കൂളിലും കോളേജിലും പോകാൻ മടി ഉള്ളവർ ആരൊക്കെ 😂😂.. 😁
ഞാനുണ്ട്
Mi
Njan
Missing🥺
👋
അത് ok ഒരു കാലം ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരു കാലം ❤പണ്ട് വാരൽ കുഞ്ഞിഞ്ഞേ പിടിച്ചു ഗോൾഡ് fishnte കുഞ്ഞ് ആണെന്ന് പറഞ്ഞ് വിറ്റ് അതിന്റെ കാശു വാങ്ങി തേൻ മിഠായും കപ്പലണ്ടി മിഠായി വാങ്ങി തിന്ന കാലം ❤😍😍😍
Kanadarashtra cricket 😅😅😅😅
Nostalgia
School and college life miss cheyyunavar undo 😢😢😢😢🥺🥺🥺💔💔💔
സ്കൂളിൽ പഠിക്കുമ്പോൾ ട്യൂറ്റോറിൽ ക്ലാസ്സ് വെച്ചാൽ പാർട്ടി കാരെ കണ്ടു വരണേ എന്ന് പറഞ്ഞു ഏല്പിച്ച ഞങ്ങൾ....😅😅😅😅🤣
സത്യത്തിൽ അന്ന് അങ്ങനെ എല്ലാം ആഗ്രഹിച്ചെങ്കിലും അതെല്ലാം കഴിഞ്ഞ് എത്തി നിൽക്കുന്നവർ അന്നത്തെ ഒരു ദിവസമെങ്കിലും അധികം കിട്ടിയാൽ മതി എന്ന് ചിന്തിക്കുന്നവർ ആയിരിക്കും... ഒന്നും അറിയണ്ടാത്ത ഏറ്റവും നല്ല കാലം 😒
*this is relatable to most of the students😂*
നാളെ സ്കൂൾ അവധിയാണന്ന് സതോഷ വാർത്ത കേൾകാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ like അടി
pls njanum kurach videos cheythittund onnu 100 aakan sahayikkumo pls🥲🥲🥲🙏🙏🙏🙏🙏🙏🙏🙏🙏
Eda eda schoolil poda 😂
പഠിപ്പു മുടക്കാൻ വരുന്നവർക്ക് വേണ്ടി വെയിറ്റ് ചെയ്തവർ ലൈക് 😌❤️❤️😌
Nostalgia 😍🥰
Share it padipp mudakkan varunnavark petrol adikkan koduthavarum adikk mukalil like
ഞാൻ
സത്യം, അത് ഒരു കാലം മറക്കാനാകാത്തത്
ഇപ്പോഴത്തെ പിള്ളാർക്ക് സ്കൂളിൽ പോകുന്നത ഇഷ്ട്ടം😅
ഇന്നു ചൊവ്വാഴ്ച ആയാൽ miniyan sunday avoole
Annu padippu mudakk striko😅😂
Akhil nrd never disappointed us🥺❤️🙌🏻
pls njanum kurach videos cheythittund onnu 100 aakan sahayikkumo pls🥲🥲🥲🙏🙏🙏🙏🙏🙏🙏🙏🙏
Yes
Lover ഉള്ളതുകൊണ്ട് മാത്രം ആരൊക്കെ സ്കൂളിൽ പോയിട്ടുണ്ട് 💕💕💕
pls njanum kurach videos cheythittund onnu 100 aakan sahayikkumo pls🥲🥲🥲🙏🙏🙏🙏🙏🙏🙏🙏🙏
lover illathond friends inte koode pokunna le njyaan 🤥🤞
Lover ullathukondalla drill period nokki schoolil poya kalam undu
@@saruncherian5068auinuy
@@shijilharidas8744pouyrtk lodankjik
Akhil nrd ഇഷ്ടമുള്ളവർ like adi❤
pls njanum kurach videos cheythittund onnu 100 aakan sahayikkumo pls🥲🥲🥲🙏🙏🙏🙏🙏🙏🙏🙏🙏
100% Nostalgia 😁😍
*7 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Aynu ithu 3 minute munp aleh video ittath
Illa 4 mani kazhinj kanunnavar und😂
ശ്ശെടാ...3മണികഴിഞ്ഞു ഇടുന്ന വീഡിയോ പിന്നെ 3മണിക്ക് മുന്നേ കാണുവോ 😂😂
Illa 3 manikk itta video njn 2:50 n kandu ☹️👍🏼
Poyi chavada kazhuthe
Content + entertainment + comedy + characters + editing = akhil nrd.. 🔥❤️
😬
+ over acting + chali adi
pls njanum kurach videos cheythittund onnu 100 aakan sahayikkumo pls🥲🥲🥲🙏🙏🙏🙏🙏🙏🙏🙏🙏
@@MuhammedNihad-ks2mc pls njanum kurach videos cheythittund onnu 100 aakan sahayikkumo pls🥲🥲🥲🙏🙏🙏🙏🙏🙏🙏🙏🙏
@@abhinandkk9991 pls njanum kurach videos cheythittund onnu 100 aakan sahayikkumo pls🥲🥲🥲🙏🙏🙏🙏🙏🙏🙏🙏🙏
Nostalgica 😍😍❤️❤️🔥
pls njanum kurach videos cheythittund onnu 100 aakan sahayikkumo pls🥲🥲🥲🙏🙏🙏🙏🙏🙏🙏🙏🙏
തിരിച്ചുവരാത്ത ആ ഒരു നല്ല കാലം nostalgia 🤍
THE KING💞 OF CONTENT CREATOR
pls njanum kurach videos cheythittund onnu 100 aakan sahayikkumo pls🥲🥲🥲🙏🙏🙏🙏🙏🙏🙏🙏🙏
പൊളി സാധനം 😚
Love it😍
*the best malayalam content maker🔥*
*those nostalgic moments😻*
Athaekey oru kaalam ❤
5:45 sathyam 😢😢❤❤
Missing those padippmodak
പ്രാഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി
ഈ ഒരു വാർത്ത uff
Athinu
*happiness is hearing the news 'monday is hartal'💯*
*hartal is an emotion to all students😂🔥😻*
crct
Subscribe cheyyo
Sheriya namukoke adhika dhivasavum padipu mudak um harthal... Mazha avadhi 🥰 endh rasayirunu
Marana mass 🔥🔥🔥❣️❣️❣️
ഇന്ന് പഠിപ്പ് മുടക്കും❤️
school days ormavannu... harthal paper il kandalum friendsnu vilichu confirm aakkiyale samadhanavu😂
🥺🙌🏼old is Power
Adi poli 💛💜
മറക്കാനാവാത്ത കാലം
pls njanum kurach videos cheythittund onnu 100 aakan sahayikkumo pls🥲🥲🥲🙏🙏🙏🙏🙏🙏🙏🙏🙏
💙💙🥰💙🥰🥰
Maranamass
സ്കൂൾ തുറപ്പിന്റ വീഡിയോ ഇടെമോ plz
Nostu thanne😁
ഫോൺ reciever ഇൽ കുത്തിയ akhil ആണ് എന്റെ hero 😂😂😂
Akhil nrd fans ishttam ullavar like adi♥️
Allanee muthe✨️
ഒരിക്കലും തിരിച്ചു കിട്ടാത്ത കലം 😁😁😁
SFI sthiram..pani aayirunni... Avante oke ethelum nethakal adi kondal pavam njangal schoolil adapikumayirunu
Ipol missing ann😢❤
Poli😌🌧️♥️
Super episode 💙💙
Ithonnum alla njanokke ee June school thurannu chellumbo schoolil vellama appo headmaster vellapokkamayathukondu innu class illa ini parayumbo vanna mathiyennu parayumbolulla santhosham undallo😍😍
സൂപ്പർ അഖിൽ ചേട്ടാ
സൂപ്പർ 🎉🎉🎉🎉😂😂😂 😄😘💞
Nostalgia days❤
Athoke oru kaalam ❤
Best content creator💯🔥😌
🦋😁
അടിപൊളി 👌👌🔥🔥
Nostaalagia feel adichavar indo🥲🥹
ശരീരം വയ്യ എന്ന് പറഞ്ഞ് സ്കൂളിൽ പോവാതെ ഇരിക്കുന്നവർ ഉണ്ടോ 😅
Ith kannunavar puli mittay kazhichit kannunavar undo enne pole
Nostuuu ❤️
pls njanum kurach videos cheythittund onnu 100 aakan sahayikkumo pls🥲🥲🥲🙏🙏🙏🙏🙏🙏🙏🙏🙏
4 manni kazhinj kannunavar undo 🙂
3.59
I am your big fan ❤❤❤❤
അല്ലേലും അച്ചടിമാധ്യമം വേറെ
ലെവൽആ നവമാധ്യമം വരുന്നതിന് മുൻപ്
Climax twist enikk munee thonniyayirunnu🥲
Valyakaryamaipoyi podank
👍
pls njanum kurach videos cheythittund onnu 100 aakan sahayikkumo pls🥲🥲🥲🙏🙏🙏🙏🙏🙏🙏🙏🙏
Sathyam 😁
Mazhayuda avathi, strike,padipp mudakk. Pinna manoramayila inn enn ulla oru column und athil eppoyum nokkum mazhayuda avathi undonn😂 😀 nostalgia ☹️
Super
0:33
Akhil nrd king of comedyy
Video kollam pakshe ചെറിയൊരു പ്രശ്നം ചൊവ്വയ്ച്ച അന്നേ ഉള്ളദ് പത്രം പറയുമ്പോൾ മിന്നന് അണ് but ഞാറായ്ച്ച സ്കൂൾ ഇല്ല
2:39 phone cutting 😂😂😂
Padikune kalath angane okke ahn ath kazhiyumbol ahn athokke miss cheyune😢😩
Nostuuu
Nale avathy Avan prarthikunna njn😂
Sheriya😂
😁💖😍
Great nostalgia
എല്ലാവരും 1 K ആവാൻ ഒന്നും കുടെ നിക്കണെ പീസ്😂😢😢😂❤🎉
pls njanum kurach videos cheythittund onnu 100 aakan sahayikkumo pls🥲🥲🥲🙏🙏🙏🙏🙏🙏🙏🙏🙏
കണ്ടാരാഷ്ട്ര ക്രിക്കറ്റ് 😄😄😅
*school/college life miss cheyunavar ondo🙂*
ys
Ella
4:4 kanunnavar undo⚡️
എലാ ദിവസവും ടീവി പത്രം നോക്കും വല്ല അവധി ഉണ്ടോ എന്ന് അറിയാൻ
ഉസ്താദ് ഹോട്ടൽ ബിജിഎം 😍😍😍
Chovazhicha menagannu panimudakku njarararcha
Subscribe cheyyo
ഞാൻ എന്തായാലും പോവും കോളേജിക്ക് ചെലര ഒക്കെ കാണാലോ 😌
Subscribe cheyyo
🥰
pls njanum kurach videos cheythittund onnu 100 aakan sahayikkumo pls🥲🥲🥲🙏🙏🙏🙏🙏🙏🙏🙏🙏
🔥🔥
Adi poli supper video
3:51
ഒരു അബദ്ധം പറ്റി അഖിൽ... ഇന്ന് ചൊവ്വാഴ്ച ആണെങ്കിൽ minangann ഞായറാഴ്ച ആണ്... അന്ന് സ്ട്രൈക്ക് കാണില്ല... കുറ്റം പറഞ്ഞതല്ല... ❤️
Notification vannu kannunavarundo😅😅
1:45 uff those days😢