സത്യം പറഞ്ഞാൽ ഞാൻ ഇവന്റെ റിവ്യൂ വീഡിയോസ് കാണുമ്പോൾ എനിക്ക് തോന്നിയിരുന്നത് ഇവൻ ഭയങ്കര തള്ളും ജാടയും ആയിരുന്നെന്നാ. But ഈ വീഡിയോ കണ്ടതോടുകൂടി ആ തെറ്റിദ്ധാരണ മാറിക്കിട്ടി. A simple man
എന്റെ പൊന്നു ബ്രോ... കുറ്റം പറയാൻ മലയാളികളെ കഴിച്ചൊള്ളു... അതൊന്നും ഒരു കാര്യമാക്കണ്ട... അവരെ നന്നാക്കാൻ നമ്മളെ കൊണ്ട് പറ്റൂല... സപ്പോർട്ട് ചെയ്യാൻ ഞങ്ങളൊക്കെ ഉണ്ട്... ബ്രോ... പുതിയ വിഡിയോകൾ പ്രതീക്ഷിക്കുന്നു
ആദ്യം വല്യ ഇഷ്ടോന്നും തോന്നീല്ലാര്ന്നു ..കൊറേ മുൻധാരണ ആയിരുന്നു .. വീഡിയോ കണ്ട് പെരുത്തു ഇഷ്ടായി ..നീ pwoli ആണ് മച്ചാനെ .. ഫ്രാങ്ക്നെസ് അതാണ് നിന്റെ ക്വാളിറ്റി ❤ കട്ട സപ്പോർട് ❤❤
സൂപ്പർ ബ്രോ . 9000 സബ്സ്ക്രൈബേഴ്‌സ് മുതൽ ഞാൻ ചാനൽ കാണാറുണ്ട് ഇപ്പോൾ 50k ആയിരിക്കുന്നു . congts . ഞാനൊരു RE ഫാൻ ആണ് ഒരു 89മോഡൽ ബുള്ളറ്റ് ഓണറും ആയിരുന്നു നിങ്ങളുടെ ക്ലാസികിനെ പറ്റിയുള്ള വീഡിയോ കണ്ടിട്ട് ആദ്യം ദേഷ്യം ആണ് തോന്നിയത് പിന്നീട് ആലോചിച്ചപ്പോൾ നിങ്ങൾ പറഞ്ഞതൊക്കെ ശെരിയല്ലേ എന്ന് തോന്നിപ്പോയി , അത് മനസ്സിലായത് പിന്നീട് നിങ്ങൾ നിങ്ങളുടെ ഫേവറിറ്റ് ആയ കെടിഎം ന്റെ പോരായ്മകൾ വരെ പറയുന്ന വിഡിയോകൾ കണ്ടപ്പോളാണ് ഡ്യൂക്ക് 200 ന്റെ സുരക്ഷാപ്രശ്നങ്ങൾ , rcയുടെ ഓവർഹീറ്റിങ് തുടങ്ങിയ കാര്യങ്ങൾ വ്യക്തമായി പറഞ്ഞപ്പോൾ നിങ്ങളോടുള്ള വിരോധം മാറി , നമ്മളാരും വണ്ടികളുടെ പോരായ്മകളെപ്പറ്റി പലപ്പോഴും ഒട്ടും bothered അല്ല മോഹവില കൊടുത്തു പിറകെ പോകാനാണ് പതിവ് . ആക്സിഡന്റിന്റെ വീഡിയോ ശെരിക്കും ടച്ചിങ് ആയിരുന്നു , ബ്രോ യ്ക്ക് എല്ലാ ആശംസകളും . ബിസിനസ്സ് തുടങ്ങാൻ ക്യാപിറ്റൽ തരുകയും കട്ട സപ്പോർട്ട് ആയി നിന്ന അമ്മച്ചിയെകൂടെ പരിചയപ്പെടുത്തമായിരുന്നു . All The Best 😍
ഇങ്ങള് ഇത് നിർത്തരുത് bro..... Bikeനെ കുറിച്ച് ഒന്നും അറിയാത്ത ഒരാളായിരുന്നു njanum ippo ennikku enthekkillum okke ariyannundekill athu bronte video kandoondu മാത്രം aannu😊😊✌👌
Bronte കൈയീന്ന് ഞാൻ വണ്ടിയും എടുത്തിട്ടില്ല ,നേരിട്ടും കണ്ടിട്ടില്ല , bt, നിങ്ങളെ vdo കണ്ടു ഒരുപാട് പേർക് ഞാൻ വണ്ടി sgst ചെയ്തിനു , ഒരുപാട് വിശ്വാസം ആണ് 💖like u bro, ur attitude also , വലിയ ഒരു ആരാധകൻ ആണ് ഞാൻ 💖💖💖
ഒരു പാവം പയ്യൻ. നിനക്കും നിന്നെ വിശ്വസിച്ച നിന്റെ അമ്മയ്ക്കും ഒരു salute. Arun, ഞാൻ ഒരു വണ്ടി എടുക്കാൻ നോക്കുന്നു. TVS APACHE 160 4V or HERO EXTREME 200S, SUZUKI GIXXER SF 155 ഏതാണ് എന്ത് കൊണ്ടും better.
"ഇഷ്ട്ടം ...💗 മച്ചാൻ പൊളിക്ക് മച്ചാനെ.. മച്ചാൻ മാസും അമ്മ മരണമാസും ആണ് , #അമ്മ സ്നേഹം"💝 നാനൊരു യമഹ ബൈക്ക് പ്രാന്തനാണേ..🤸🏍️🤸 യമഹ വച്ച് ഒരു വീഡിയോ ചെയ്യണെ... മച്ചാന്റെ ഭാവിക്ക് ഭാവുകങ്ങൾ...🏍️💪🏁
ബ്രോ ഈ വീഡിയോ ചെയുന്ന പരിപാടി നിർത്താൻ പ്ലാൻ ഉണ്ടേൽ അതങ്ങ് കളഞ്ഞേരെ നിങ്ങൾ ഒറ്റ ഒരാൾ കാരണം ആണ് ഞാൻ യൂട്യൂബിന്റെ സ്ഥിര പ്രേക്ഷകൻ ആയത് തന്നെ Keep Going n best of luck
എന്റെ ഒരു കൂട്ടുകാരൻ ആണ് പറഞ്ഞത്,ഡാ നീ അരുൺ സ്മോക്കിടെ വീഡിയോസ് കാണുക ,നല്ല റിവ്യൂ ആണ് എന്ന്.... അവൻ പറഞ്ഞത് 100% ശരി ആണ്..നല്ല അടിപൊളി ചാനൽ ആണ് ,നല്ല റിവ്യൂസ് ആണ്
Bro ini orupaad vachadi vachidi keranam Nalla naayitt allam paranjutharunnund malayalathile koothara UA-camrs ne poleyalla bro. You create with your own mind and everybody enjoy it
Negative comments ഇടുന്നവരെ mind ചെയ്യല്ലേ, നമ്മൾ പഠിച്ചിട്ടില്ലേ negative + നെഗറ്റീവ് = Positive. നമ്മുടെ fuel = Positive. അതുമായി മുന്നോട്ട് പോകുക. നിന്റെ FOLLOWERS, നിന്റെ SUBSCRIBERS ഒപ്പം നിന്റെ VIDEOS ഇഷ്‌ടപ്പെടുന്നവർ അതാണ് നിന്റെ ASSET.
Vandi edukkaan plan cheyyumbol chettane aanu aadyam orma varunnath. Njan marikkunnathu vare bike'um kaanum ente koode, oppam Arun chettante vaakkukalum supportukalum. Full support und tto.
വീട് വിറ്റ് ആകെ ബാക്കിയുള്ള തുക ചെറിയ പ്രായത്തിൽ തന്നെ മകനെ വിശ്വസിച്ചു ഏൽപ്പിച്ച അമ്മക്ക് ഇരിക്കട്ടെ ഒരു 1000ലൈക് 😎😍.
,
😁
😍😍😍
🙏🙏✌✌
Yes
ഇൻസ്റ്റഗ്രാം സ്റ്റോറി കണ്ടു വന്നവർ ഉണ്ടോ🥰❤❤
😁
🫶
😄
Ys
അരുണിന്റെ 'അമ്മ ആണ് മാസ്സ് .മകനെ വിശ്വസിച്ചു അത്രയും പൈസ
യും സപ്പോർട്ട് കൊടുത്ത മരണ മാസ്സ് അമ്മക്ക് ഒരു ജയ്....
എന്റെ അമ്മ 100 രൂപ പോലും ....
New ERA 😂😂😂😂
നിന്റെ കയ്യിലിരിപ്പ് 😀😀😀😀
Meharoof Bin muhammed awesome macha
New ERA 😀😀😀
@@meharuzmehar1271 😁😂
❣️അമ്മക്ക് അടിക്ക് ഒരു ലൈക്ക് ❣️
❤
ഇപ്പൊ ഇത് ഒന്ന് കാണാൻ തോന്നി...INSPIRATION 😍😘
Arun smoki 😘😍
Ninte video pwoliyaan
നി വിജയവനാ..
കാരണം നിന്റെ കൂടെ ഒരു സ്ത്രീ ഉണ്ട് #അമ്മ# #ഉമ്മ# #അമ്മച്ചി#
❤️❤️😍😍😍
അവർക്ക് നമ്മളിൽ ഉള്ള വിശ്വാസം
ചേട്ടായി ആളുകൾ എന്തുവേണേലും പറഞ്ഞോട്ടെ .ഞങ്ങക്ക് ഇങ്ങളെ ഭയങ്കര ഇഷ്ട്ടാ .............
Pinne
ഇഹ് ഇഹ് ഇഹ്
Enikkum
Love you bro
Pinalla 👍
സത്യം പറഞ്ഞാൽ ഞാൻ ഇവന്റെ റിവ്യൂ വീഡിയോസ് കാണുമ്പോൾ എനിക്ക് തോന്നിയിരുന്നത് ഇവൻ ഭയങ്കര തള്ളും ജാടയും ആയിരുന്നെന്നാ. But ഈ വീഡിയോ കണ്ടതോടുകൂടി ആ തെറ്റിദ്ധാരണ മാറിക്കിട്ടി. A simple man
GAME & RIDE SOUL sathyam
Sathaym paraja nighal karuthiyathanu true
ഞാൻ you tube il കേറുന്നത് തന്നെ മച്ചാന്റെ video കാണാനാ
Story kandd vanathalee1🤭😌
എന്റെ പൊന്നു ബ്രോ... കുറ്റം പറയാൻ മലയാളികളെ കഴിച്ചൊള്ളു... അതൊന്നും ഒരു കാര്യമാക്കണ്ട... അവരെ നന്നാക്കാൻ നമ്മളെ കൊണ്ട് പറ്റൂല...
സപ്പോർട്ട് ചെയ്യാൻ ഞങ്ങളൊക്കെ ഉണ്ട്... ബ്രോ... പുതിയ വിഡിയോകൾ പ്രതീക്ഷിക്കുന്നു
വണ്ടിയേ കുറിച്ച് ഒരു കോപ്പും അറിയാത്ത അലവലാതികൾ ആണ് bro യെ കുറ്റം പറയുന്നത്
KTMനെ കുറ്റം പറയുന്നത് അടിക്കടി ഉണ്ടാകുന്ന accident ആണ് bro
You are right...
Meharuz Mehar
Kidu
മച്ചാനെ ഒത്തിരി ഇഷ്ട്ടാഡോ നിന്നെ.....😍😍😍😍
പറ്റുമെങ്കിൽ നമ്മടെ മൊഞ്ചത്തി അമ്മേനെ ഉൾപെടുത്തി ഒരു വീഡിയോ ഇട്.... #'അമ്മ
Arun smokiye ishtappedunnavar like 😘😘😘😘
Clan atha
Oh angane like venoo
Hii
I like it
വണ്ടി ഇല്ലാത്ത വണ്ടിപ്രാന്തൻ like, adi
Duke 200 il ഉള്ള ഒരു പോരായ്മ എന്ന് എനിക്ക് തോന്നിയിട്ടുള്ളത്.... ABS മത്രം ആണ്... അതും കൂടെ KTM duke 200il കൊണ്ട് വന്നാൽ pwoliii ayirikkum😍
അടുത്ത വീഡിയോലു ഇത്ര കട്ട സപ്പോർട്ട് തന്ന അമ്മേ പരിചയ പെടുത്തണം.
Adutha video ammana kudi kanikanam
*890 subscribers ഉള്ളപ്പോൾ മെമ്പർ ആയതാണ് നുമ്മ* 😊
VISHNU- കുമ്പിടി njn 1000 ulla samayath....
എന്റെ കുമ്പിടി
@@kalippannichu 😃👍
Ivan elladathum undallo kumbidi
@@x___akash____x6585 😂😂
ആദ്യം വല്യ ഇഷ്ടോന്നും തോന്നീല്ലാര്ന്നു ..കൊറേ മുൻധാരണ ആയിരുന്നു ..
വീഡിയോ കണ്ട് പെരുത്തു ഇഷ്ടായി ..നീ pwoli ആണ് മച്ചാനെ ..
ഫ്രാങ്ക്നെസ് അതാണ് നിന്റെ ക്വാളിറ്റി ❤
കട്ട സപ്പോർട് ❤❤
Arun chetta നിങ്ങളുടെ ammakke ഒരു 10,000 like അടി 😍😍
Share
ഞാൻ അരുണിന്റെ ഒരു വലിയ ഫാനാ ഒപ്പം ബൈകിന്റെയും
Allarayum uyir ammaya
Bro...video nirthalle.....keep on goning....katta suprt😘😘😘😘😘😘😘😘😘😘😘
Hi.
Arun smoki fans like 👇👇✌️
Arun smoki nammude chunk aanu
👍
chettan njangade muth aanu
bike_lovers biker
Smokie mwthh
സൂപ്പർ ബ്രോ . 9000 സബ്സ്ക്രൈബേഴ്‌സ് മുതൽ ഞാൻ ചാനൽ കാണാറുണ്ട് ഇപ്പോൾ 50k ആയിരിക്കുന്നു . congts . ഞാനൊരു RE ഫാൻ ആണ് ഒരു 89മോഡൽ ബുള്ളറ്റ് ഓണറും ആയിരുന്നു നിങ്ങളുടെ ക്ലാസികിനെ പറ്റിയുള്ള വീഡിയോ കണ്ടിട്ട് ആദ്യം ദേഷ്യം ആണ് തോന്നിയത് പിന്നീട് ആലോചിച്ചപ്പോൾ നിങ്ങൾ പറഞ്ഞതൊക്കെ ശെരിയല്ലേ എന്ന് തോന്നിപ്പോയി , അത് മനസ്സിലായത് പിന്നീട് നിങ്ങൾ നിങ്ങളുടെ ഫേവറിറ്റ് ആയ കെടിഎം ന്റെ പോരായ്മകൾ വരെ പറയുന്ന വിഡിയോകൾ കണ്ടപ്പോളാണ് ഡ്യൂക്ക് 200 ന്റെ സുരക്ഷാപ്രശ്നങ്ങൾ , rcയുടെ ഓവർഹീറ്റിങ് തുടങ്ങിയ കാര്യങ്ങൾ വ്യക്തമായി പറഞ്ഞപ്പോൾ നിങ്ങളോടുള്ള വിരോധം മാറി , നമ്മളാരും വണ്ടികളുടെ പോരായ്മകളെപ്പറ്റി പലപ്പോഴും ഒട്ടും bothered അല്ല മോഹവില കൊടുത്തു പിറകെ പോകാനാണ് പതിവ് . ആക്സിഡന്റിന്റെ വീഡിയോ ശെരിക്കും ടച്ചിങ് ആയിരുന്നു , ബ്രോ യ്ക്ക് എല്ലാ ആശംസകളും . ബിസിനസ്സ് തുടങ്ങാൻ ക്യാപിറ്റൽ തരുകയും കട്ട സപ്പോർട്ട് ആയി നിന്ന അമ്മച്ചിയെകൂടെ പരിചയപ്പെടുത്തമായിരുന്നു .
All The Best 😍
വിടരത്ത പൂക്കൾ അല്ലാ അടങ്ങാത്ത ആരാധനയാണ് ഈ മുത്തിനോട് അടിക്കടാ Like
ഒരു കട്ട ബൈക്ക് ഭ്രാന്തനാ പക്ഷേ ബൈക്ക് മാത്രം ഇല്ല....... 😋😋😋
Njaanum
ahh njanum
Njanum😋😁
Same
അളിയാ ഒക്കെ ശരിയാക്കാം
ഇങ്ങള് ഇത് നിർത്തരുത് bro..... Bikeനെ കുറിച്ച് ഒന്നും അറിയാത്ത ഒരാളായിരുന്നു njanum ippo ennikku enthekkillum okke ariyannundekill athu bronte video kandoondu മാത്രം aannu😊😊✌👌
Aswin Kuttu njnumm
ഞാനൊരു ബൈക്ക് പ്രാന്തി ആണേ😉
Ulup undoda oru pennu cmnt idumbozhekum numbr kodukkan
Good
@@luciferk6660 ethaada ee malamphootham🤔
@@arshadabdulla6108 😂😁😁
@@luciferk6660 kashttam.parayippichu
ബ്രോയുടെ അമ്മ ആണ് മാസ്സ്
Ammaയുള്ള ഒരു വീഡിയോ ചെയ്‌യുവോ plzZ
Bronte കൈയീന്ന് ഞാൻ വണ്ടിയും എടുത്തിട്ടില്ല ,നേരിട്ടും കണ്ടിട്ടില്ല , bt, നിങ്ങളെ vdo കണ്ടു ഒരുപാട് പേർക് ഞാൻ വണ്ടി sgst ചെയ്തിനു , ഒരുപാട് വിശ്വാസം ആണ് 💖like u bro, ur attitude also , വലിയ ഒരു ആരാധകൻ ആണ് ഞാൻ 💖💖💖
ഒരു പാവം പയ്യൻ. നിനക്കും നിന്നെ വിശ്വസിച്ച നിന്റെ അമ്മയ്ക്കും ഒരു salute.
Arun, ഞാൻ ഒരു വണ്ടി എടുക്കാൻ നോക്കുന്നു. TVS APACHE 160 4V or HERO EXTREME 200S, SUZUKI GIXXER SF 155 ഏതാണ് എന്ത് കൊണ്ടും better.
Njanum Ee doubt l aanu bro..
@jaasi4444😍😘😘
നല്ല ഒരു മനസിന്ന് ഉടമ ആണ് 16:10 ❤❤
പറയുo എന്ന് പ്രതിഷിച്ചില്ല so.. ഒത്തിരി ഇഷ്ടം 😍😍😍😍
മുത്താണ് അരുൺ സ്മോക്കി 😍😍😍😍
Arun bro തന്റെ ചാനൽ കാണാൻ തുടങ്ങിയതിനു ശേഷം കുറെ വണ്ടികളുടെ details ariyan സാധിച്ചു thanks ഇനിയും നല്ല വീഡിയോ പ്രേധീക്ഷിക്കുന്നു
"ഇഷ്ട്ടം ...💗 മച്ചാൻ പൊളിക്ക് മച്ചാനെ..
മച്ചാൻ മാസും അമ്മ മരണമാസും ആണ് , #അമ്മ സ്നേഹം"💝
നാനൊരു യമഹ ബൈക്ക് പ്രാന്തനാണേ..🤸🏍️🤸 യമഹ വച്ച് ഒരു വീഡിയോ ചെയ്യണെ...
മച്ചാന്റെ ഭാവിക്ക് ഭാവുകങ്ങൾ...🏍️💪🏁
*💫 1M നു ശേഷം കാണുന്നവർ 😍*
പൂച്ച എനിക്കു നല്ല ഇഷ്ടം ആയി... 😍😘😘😍😍😍😘😘
3000 subcribers thott njn ee channel nte koode ullatha, ippo 51 k. Ithrem vegham valarunna oru channel njn ithuvare kanditilla.Ningal Mass aan chetta.Ithrem detailed aayitt Vandikale kurich parayunna Malyalathill oru channel ith aayirkkum.Keep going bro, nammal koode undaakum.😍😍
ബ്രോ ഈ വീഡിയോ ചെയുന്ന പരിപാടി നിർത്താൻ പ്ലാൻ ഉണ്ടേൽ അതങ്ങ് കളഞ്ഞേരെ
നിങ്ങൾ ഒറ്റ ഒരാൾ കാരണം ആണ് ഞാൻ യൂട്യൂബിന്റെ സ്ഥിര പ്രേക്ഷകൻ ആയത് തന്നെ
Keep Going n best of luck
Inn 1m adicha channelinte owner...vandi pranthanmaarudee❤️ swantham arun smokii❤️
എന്റെ ഒരു കൂട്ടുകാരൻ ആണ് പറഞ്ഞത്,ഡാ നീ അരുൺ സ്മോക്കിടെ വീഡിയോസ് കാണുക ,നല്ല റിവ്യൂ ആണ് എന്ന്.... അവൻ പറഞ്ഞത് 100% ശരി ആണ്..നല്ല അടിപൊളി ചാനൽ ആണ് ,നല്ല റിവ്യൂസ് ആണ്
തൃശ്ശൂരിൻറെ മുത്തേ 😍😍😘😘😘
നിങ്ങടെ video കാണുത്തോറും ബെെക്കിനോടുള്ള മുഹബത്ത് കൂടുകയാണ് അപ്പോയാ പറയുന്നെ video നിര്‍ത്താന്‍ പ്ളാന്‍ ഉന്‍ടെന്ന് video നിര്‍ത്തല്ലെ മുത്തേ
Plzzzzzz
ഇങ്ങള് വേറെ ലെവൽ ആണ് മച്ചാ 😘♥️
ചെട്ടന്റെ എല്ലാ വിഡിയോസും കണ്ടു സൂപ്പർ 😘😘😘
പച്ചയായ മനുഷ്യൻ ❤️
അരുൺ ചേട്ടാ നിങ്ങൾ കിടിലനാണ്
i like you,😍😍
Ji
2021 ഈ വീഡിയോ കാണുന്ന ഞാൻ ഇതുപോലെ വേറെ ആരെങ്കിലും ഉണ്ടോ
ഇല്ലടോ എന്റെ അറിവിലില്ല ❤️
Smoki ഇങ്ങൾ അടിപൊളിയാട്ടോ ..
അരുണിനെ ഇടക്ക് ഇടക്ക് കാണാറുണ്ട്.ഇതുവരെ കണ്ടു പരിചയപ്പെടാനോ സംസാരിക്കാനോ പറ്റിയിട്ടില്ല. ഒരിക്കൽ പറ്റും..വെയ്റ്റിംഗ്
വെറു തെ കുറ്റം പറയുന്നവരോട് പോവാൻ പറ.. മച്ചാനെ വിശ്വസിക്കാൻ നല്ല ഒരു അമ്മയുണ്ടല്ലോ
Ente vandi dio ആണ്.
എത്ര ദൂരം തുടർച്ചയായി ഡ്രൈവ് ചെയ്യാൻ സാധിക്കും.
ഇതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ
Suscribe avi vlogs Man
1 hr il 10 mint rest edukuka
Bro ini orupaad vachadi vachidi keranam Nalla naayitt allam paranjutharunnund malayalathile koothara UA-camrs ne poleyalla bro. You create with your own mind and everybody enjoy it
Arun smoki fans like adi
❤️❤️❤️❤️❤️❤️
Negative comments ഇടുന്നവരെ mind ചെയ്യല്ലേ, നമ്മൾ പഠിച്ചിട്ടില്ലേ negative + നെഗറ്റീവ് = Positive. നമ്മുടെ fuel = Positive. അതുമായി മുന്നോട്ട് പോകുക. നിന്റെ FOLLOWERS, നിന്റെ SUBSCRIBERS ഒപ്പം നിന്റെ VIDEOS ഇഷ്‌ടപ്പെടുന്നവർ അതാണ് നിന്റെ ASSET.
5yr മുന്നേ ഈ വീഡിയോ കണ്ട..ഇന്നത്തെ ഓന്റെ ലൈഫ് കാണുമ്പോ inspiration ❤️🔥കഷ്ട്ട പെട്ട് വളർന്നു വന്നവൻ ❤
eee cheriya agil tanne bronu ingane okke cheyan pattunundallo..i really like you bro😊😊😊
*ചേട്ടായി നിങ്ങൾ ഒക്കെ ബൈക്ക് ഭ്രാന്തന്മാർ അല്ലേ പക്ഷേ ഞാൻ ബൈക്ക് ഭ്രാന്തി ആണ്*
Hoo anoop
Njanum
Hi
Which bike
@@whythismancalledasgeniousj3286 Angane onnum illa aella bike um istamaa, dominar aanu fav
എന്റെ ചോദ്യം ഫസ്റ്റ്😄😄😄😍
എന്റെ പേര് വെറുതെ അങ്ങ് പറയാരിന്നുല്ലെ 😜
ഞാൻ ഒരു bike lover ആണ്. ബൈക്ക് drive ചെയ്യാൻ ഒന്നും അറിയില്ല.ridersine ഇഷ്ട്ടാണ്. chettan poli aan ചേട്ടന്റെ katta fan aan njan 😍.
Bro.. Avenger 220 എനിയും ചെയ്തില്ലല്ലോ.. #വെയ്റ്റിംഗ്
Bike...pranthimarikk...valla...vakhuppumundoo????🤗
Ys
🤔🤗🤗
🙄🙄
erfana memsi ....😊😊😊😊
🐓🐓🐓🐓🐓
V. H. S. E. കാരും
ഇലട്രോണിസ് പഠിച്ചവരും 😍😍👍
Am also
EEE😍
Iam V, H, S, E ELICTRONICKS
EET
V. H.S . E agriculture
ചേട്ടാ പൂച്ചക് എന്തു വിലവരും മേടിക്കാൻ ഞാൻ ഒരു പൂച്ച പ്രാന്തൻ ആണ് parayannaa
Rahul Krishna.r 9k contact 8943520788
Rahul Krishna.r 9k contact 8943520788
Um
ചേട്ടൻ പോളിയാണ് 👍all the best
Parayunnavar parayatte never mind❣️💋
haters nodu pokan para... evdem indakum ith pole alukal... jst dont care em
Arunsmoki uyir
വന്‍ടി ഓടിക്കാന്‍ അറയില്ല എന്നാലും duke ജീവനാ
Ividem 😅
Ennikkumm...Duke uyirr...❤
🤩
😒
Company😍
Vandi edukkaan plan cheyyumbol chettane aanu aadyam orma varunnath. Njan marikkunnathu vare bike'um kaanum ente koode, oppam Arun chettante vaakkukalum supportukalum. Full support und tto.
I LOVE bike pakshe bike mathram illa, I give a big salute for your mom
Telegram use ചെയ്യൂ ചേട്ടാ ഒരു ഗ്രൂപ്പിൽ 1ലക്ഷം മെമ്പേഴ്സിനെ add ചെയ്യാൻ pattum
Bro kayyilulla vandikkal kanichu thannillaa😭😭😭😭
Story കണ്ട് വന്നവർ ഇണ്ടേൽ like അടിച്ചോളൂ...🫴🏻
Nitu 🤣🤣🤣 ayin nink nthina like
ഇത് ഇട്ടപ്പോൾ തന്നെ ഞാൻ അന്ന് കണ്ടിരുന്നു, മച്ചാന്റെ തുടക്കം മുതൽ ഞാൻ follow ആക്കുന്നുണ്ട്, ഇന്ന് സ്റ്റോറി ഇട്ടപ്പോൾ വീണ്ടും വന്നു കാണുന്നു 🤍
Bro.......chettan oru legend aanu
നിങ്ങള് മുത്താണ് മച്ചാനേ ❤❤❤😘😘😘
ഇതുതണ്ട ശെരിക്കും മലയാളി 👏👏 കീപ് going
ചേട്ടാ Honda Unicorn നെ കുറിച് ഒരു വീഡിയോ plzz
Lewis inte t shirt um adidas inte capum ittittu paraya brandinodu thalapariyam illa ennu😂
😘
അമ്മ ആള് കൊള്ളാമല്ലോ .....
ഏനിക്കു maestro edge dio ഇതൊക്കെ ആണ് ഇഷ്ട്ടം ......
Chettann pwliyaa❣️🔥ellayimayil ninnum vallarnnu vannavan....arunsmoki...inspiration anu mann😘
ബ്രോ വീഡിയോ പൊളിച്ചു ഇനി മുതൽ സ്കൂട്ടർ സെക്ഷനും കൂടെ ഒന്ന് റിവ്യൂ കാണിക്കാമോ
*അരുൺ* എന്ന _NAME_ തന്ന ഒരു ഐശ്വര്യം ആണ് 😎
*DUKE* അത് ഒരു ജിന്ന് ആണ് ഭായ് 😍
😂
👍
അല്ല പിന്നെ 💪
Arun Appu super man nic Anne video Amma polichuu athe Anne amma
Thanks for showing a good motivation through this video bro. Okkongill oru helmet giveaway chey😉
insta Story kandu, vannu ❤
Bro നിങ്ങൾ പറയുന്ന കാര്യങ്ങൾ anikke വ്യക്തമായി മനസിലാകും കാരണം Njanum താങ്കളെ പോലെ വണ്ടി കച്ചോടം ചെയ്യുന്ന ആൾ ആണ്
Machaane duke loan kitto
@@rjeditzzone8878 ബൈക്ക് Njan loan ചെയ്യുന്നില്ല Njan car shop ആണ് നടത്തുന്നത്
@@rjeditzzone8878 for more information contact me 9207097354
അരുൺ നിന്റെ അമ്മക്കിരിക്കട്ടെ ഒരു 9999999999999 ലൈക്
Ante vaappa kku kudukku myre
@@murshidv3577 😂
Chetta ladakhine Kurichu oru video upload cheyummo.
Arun ettan uyirr ❣️
മുത്താണ് അരുൺ ചേട്ടൻ ❤❤❤
Arune ishattamullavar like adikk😍
അരുൺ സ്‌മോക്ക്ഇയുടെ ഫാൻസ് ലൈക്
2024 കാണുന്നവർ ondo
നിങ്ങൾ ലോകം മുഴുവൻ അറിയണ്ട ഒരാളാണ് 💓💓
വണ്ടിയെ കുറിച്ച് Abcd അറിയാത്തവന്മാർ ആണ് കുറ്റം പറയാൻ ഇറങ്ങിയേക്കുന്നെ, അവന്മാരോട് പോവാൻ പറ മച്ചാനെ, haters നേക്കാൾ പതിൻ മടങ്ങ് lovers ഉണ്ട് അനക്
അവരോടു പോയി pani nokkan para bro .... Bro powlik.. Katta support ente bakathu ninnundavum ente bakathu mathramalla katta supports und brooo
Bro oru Telegram account undakku...better than watsapp for u
Thomas joy ath sheriya
മച്ചാന്റെ വിഡിയോ ടിക് ടോക് ഇണ്ട് ഇന്ന് കണ്ടു 😁
Iyyo... വീഡിയോ ചെയുന്നത് നിർത്തരുത്,.. full സപ്പോർട്ട് ഉണ്ടാവും എപ്പോഴും... Naveen frm കാസറഗോഡ്
Arun ningal yengane aan channel adyamayi undakki thudangiyath yenikkum ingane undakkan agrahamund