Call me Rahul, not sir | Malayalam News | Sunitha Devadas Talks

Поділитися
Вставка
  • Опубліковано 19 лис 2024
  • രാഹുൽ ഗാന്ധിയെ ഇഷ്ടപ്പെട്ടു തുടങ്ങിയതും ശ്രദ്ധിച്ചു തുടങ്ങിയതും രാഹുൽ മോദിയെ ലോക് സഭയിൽ വച്ച് കെട്ടിപ്പിടിച്ച ദിവസം തുടങ്ങിയാണ് .
    അതുവരെ നെഹ്‌റു കുടുംബത്തിലെ ഒരു രാഷ്ട്രീയക്കാരൻ എന്ന് മാത്രമേ രാഹുലിനെ കരുതിയിരുന്നുള്ളു.
    അന്ന് മോദിയെ രാഹുൽ ഓടിച്ചെന്നു കെട്ടിപ്പിടിച്ചപ്പോഴാണ് ഇയാൾ ആളു കൊള്ളാമല്ലോ എന്ന് തോന്നിയത്.
    അന്ന് മുതൽ ഇഷ്ടത്തോടെ രാഹുലിനെ ഫോളോ അപ് ചെയ്യുന്നുണ്ട്.
    #rahulgandhi #congress #election2019 #primeminister #modi

КОМЕНТАРІ • 1,1 тис.