ജാസ്മിനെതിരെ ജന്മണി കേസുമായി! bigbossmalayalamseason6! jasminjaffer!janmoni!

Поділитися
Вставка
  • Опубліковано 25 кві 2024
  • ജാസ്മിനെതിരെ ജന്മണി കേസുമായി! bigbossmalayalamseason6! jasminjaffer!janmoni!
    Credit telegram
    Copyright Disclaimer: - Under section 107 of the Copyright Act 1976, allowance is made for FAIR USE for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statutes that might otherwise be infringing.
    #biggbossmalayalamseason6 #biggbossmalayalamseason6arjun #biggbossmalayalamseason6asianplus #biggbossmalayalamseason6contestants #biggbossmalayalamseason6latestepisode #bigbossmalayalamseason6 #biggbossmalayalamseason6livestreaming24 #biggbossmalayalamseason6live #biggbossmalayalamseason6jasminejafar #bigbossmalayalamseason6and
    #bigbossmalayalamseason6 #biggbossmalayalamseason6 #biggbossmalayalamseason6live #biggbossmalayalamseason6fullepisode #biggbossmalayalamseason6livetoday #biggbossmalayalamseason6promo #biggbossmalayalamseason6plus #biggbossmalayalamseason6latestepisode #biggbossmalayalamseason6fullepisodetoday #biggbossmalayalamseason6livestreaming24/7 #biggbossmalayalamseason6plusepisode #biggbossmalayalamseason6livetoday24×7 #biggbossmalayalamseason6asianplus #biggbossmalayalamseason6episode24 #biggbossmalayalamseason6votingresults #biggbossmalayalamseason6todayepisode #bigbossmalayalamseason6and #biggbossmalayalamseason6india #biggbossmalayalamseason6contestants #biggbossmalayalamseason6episode1 #biggbossmalayalamseason6jasminejafar #biggbossmalayalamseason6arjun #biggbossmalayalamseason6troll #biggbossmalayalamseason6eviction

КОМЕНТАРІ • 299

  • @lekshmisunil9817
    @lekshmisunil9817 Місяць тому +408

    ജാൻമണി പോയപ്പോൾ അർഹത ഇല്ലാത്ത കയ്യിലാണ് പവർബാഡ്ജ് കൊടുത്തത്

    • @appsjp8408
      @appsjp8408 Місяць тому +14

      ശ്രീരേഖ power ഇല്ലെങ്കിൽ next week പുറത്താവും എന്നു ജന്മണിക് അറിയാം
      ജന്മണി ശത്രുവിനെ പോലും save ആക്കിയതാണ് അതാണ് പുള്ളികാരിയുടെ മനസു..

    • @shabanakm6511
      @shabanakm6511 Місяць тому +1

      💯

    • @haii517
      @haii517 Місяць тому +2

      Sathyam

    • @ariaa8692
      @ariaa8692 Місяць тому +2

      Athe pakshe ingane onnum aavum ennu karuthiyilla pavam jaanmoni irangunna samayathu sreerekha ivarude power teamine chuttipatti support cheythu nilkunundayi Jintoku chechii poyikazhijum oru support kittum ennu vijarich aanu angane cheythathu

    • @Aaryan_302
      @Aaryan_302 Місяць тому +1

      സത്യം 💯

  • @jayasreeraj3203
    @jayasreeraj3203 Місяць тому +373

    ഇത് സത്യമാണോ. എങ്കിൽ തീർച്ചയായും ജന്മണി കേസ് കൊടുക്ക്ണം. പുറത്തു നല്ല കോലാഹലം ഉണ്ടാക്കണം

    • @keralakomban224
      @keralakomban224 Місяць тому +5

      തേങ്ങ ഉണ്ടാക്കും ഇതൊക്കെ ഒരു ഗെയിമിനെ ഭാഗമായി കേസ് തള്ളി പോകും
      തനിക്കൊന്നും വിവരം ഇല്ലേ😂

    • @neethuvenugopal5264
      @neethuvenugopal5264 Місяць тому +1

      Allelm athu kndl ariyam thatti viliche annuu🤷🏻‍♀️🤷🏻‍♀️rocky agne allrunlooo🤷🏻‍♀️🤷🏻‍♀️

    • @stary_______
      @stary_______ Місяць тому +1

      താൻ ഒകായ്‌ ചോർ തന്നെ ആണോ തിന്നുന്നത് 😤ജാസ്മിൻ അതു game ഇന്റെ ഭാഗം ആണോ തനെ പോലെ ഉള്ള......... മറവഴക്കൾക്കു തോന്നുന്നത് ഇപ്പോൾ ജിന്റോ ചേട്ടൻ ആയിരുന്നു എങ്കിൽ നീ ഒകായ്‌ വന്നു കമന്റ്‌ ഇടുംമല്ലോ പുറത്ത് ആകണം എന്നൊക്കെ പറഞ്ഞു..മറിച് ഇപ്പോൾ ജാസ്മിൻ ആണ് ജിന്റോ ചേട്ടനെ ഫ്യ്സിക്കൽ ആയിട്ടു അടിച്ചത് അത് game ഇന്റെ ഭാഗം അല്ല എന്നുള്ള.. ചോർ തിന്നുന്ന ജനങ്കൾക്കു തോന്നും.. നിന്നെ പോലെ തീട്ട തിന്നികൾക്കു തോന്നില്ല എല്ലാം അങ്ങ് game ഇന്റെ ഭാഗം എന്ന് പറയല്ലേടോ 😤​@@keralakomban224

    • @haseenaa6901
      @haseenaa6901 Місяць тому

      നല്ല ഒരു മനസ്സുഖം ഉണ്ടല്ലോ...le😅😅

    • @stary_______
      @stary_______ Місяць тому

      @@haseenaa6901 mmmm ഉണ്ട് നല്ലയിട്ടു

  • @jayasreev5788
    @jayasreev5788 Місяць тому +168

    Janmani നിങ്ങൾ കൊടുക്കണം. ഇവളെ പോലെയുളള അലവലാതിക്കൾ നിങ്ങളുടെ power അറിയണം

  • @ar7ar7ar77
    @ar7ar7ar77 Місяць тому +206

    ജിൻജാൻ🔥🔥🔥🔥🔥🔥🔥മല്ലയ്യ രതീഷ്🔥🔥🔥🔥

  • @vasug7085
    @vasug7085 Місяць тому +61

    സത്യം മാണെങ്കിൽ വളരെ നല്ലത് ജന്മണി ❤❤❤❤

  • @rijipatric2627
    @rijipatric2627 Місяць тому +190

    വേണം കാരണം. മോഹൻലാൽ ലും ബിഗ്‌ബോസ് ഉം ഒരു ആക്ഷൻ എടുക്കുല എന്ന് ജാനു ന് നന്നായി അറിയാം. കണ്ടിലെ കാട്ടു തി യും കൊണ്ട് പോയവൻ ചൂട് കത്തിച്ചോണ്ട് നടക്കുന്ന സിജോ. സായി സ്ക്രീൻ സ്‌പേസ് കിട്ടാൻ മാത്രം നടക്കുന്നു. മുടിയൻ ഒക്കെ ഗെയിം മാറ്റി ഗെബ്രി പുറകെ നടന്നു

  • @saneeshtoms7456
    @saneeshtoms7456 Місяць тому +97

    ജാൻമണി case കൊടുക്കണം.. അങ്ങനെ എങ്കിലും അവരെ കൊണ്ട് ഒരു ഉപകാരം ഉണ്ടാവട്ടെ 😎

  • @user-mi2ce1bs5c
    @user-mi2ce1bs5c Місяць тому +95

    ജിന്റോ ജാൻ മണി ❤❤❤

  • @sherlyjose2534
    @sherlyjose2534 Місяць тому +22

    ജർമനി ചേച്ചി പുറത്ത് jinto pana പുറത്ത് കട്ട സപ്പോർട്ട് ആയി നിൽക്കണം അയാളെ ഒരുപാട് ഉപദ്രവിച്ചു ജാസ്മിൻ ജയിലിൽ നിന്ന് അടിക്കുകയും ചവിട്ടുകയും തൊഴിക്കുകയും ചീത്തവിളിക്കുകയും ഒക്കെ ചെയ്തു അവൾക്കെതിരെ കേസ് കൊടുക്കണം ജനങ്ങൾ നിങ്ങളോടൊപ്പമുണ്ട് ജർമനി ചേച്ചി

  • @fousiShajahan
    @fousiShajahan Місяць тому +60

    ഇതാണ് ഫ്രണ്ട്ഷിപ്പ് 🤣🤣😝

  • @anithapanaru
    @anithapanaru Місяць тому +64

    ഫ്രണ്ട് ആണ് ജാൻമണി jinto

  • @lijikannan2661
    @lijikannan2661 Місяць тому +67

    ജാൻമണി ജിന്റോയ്ക്ക് വേണ്ടി കേസെടുക്കണം

  • @Nejl_neji
    @Nejl_neji Місяць тому +44

    കേസ് കൊടുക്കണം ജാൻമണി

  • @Fidhaaa945
    @Fidhaaa945 Місяць тому +45

    😁😁ജാൻ ന്റെ സംസാരം കേക്കുമ്പോ ചിരി varunn 😂

    • @Priya61712
      @Priya61712 Місяць тому +3

      ചൂട് കടല വായിൽ ഇട്ട് സംസാരിക്കുമ്പോ എങ്ങനെ ഉണ്ടാകും.. ആ ഫീൽ 😂

    • @Fidhaaa945
      @Fidhaaa945 Місяць тому +1

      @@Priya61712 🤭

    • @libibabu2248
      @libibabu2248 Місяць тому

      😂😂😂😂😂

    • @hindibuji8239
      @hindibuji8239 Місяць тому

      മലയാളി അല്ലല്ലോ ആസ്സാമി അല്ലേ അപ്പോൾ മലയാളം പറയുമ്പോൾ പ്രശ്നം കാണും. എന്നിട്ടും മലയാളം പഠിച്ചു കഴിയുന്ന പോലെ പറയുന്നത് വളരെ വലിയ കാര്യം തന്നെ ആണ്.

  • @kingamal5594
    @kingamal5594 Місяць тому +66

    കേസ് കൊടുത്ത് 👍🏻👍🏻👍🏻👍🏻

  • @saleena8737
    @saleena8737 Місяць тому +15

    janmani സൂപ്പർ കിടുക്കി, തകർത്തു case കൊടുക്കൂ ഞങ്ങളുണ്ട് കൂടെ❤❤❤❤

  • @user-qv9rz1nn9m
    @user-qv9rz1nn9m Місяць тому +114

    ജാസ്മിൻ എന്ത് ചെയ്താലും bb ടീം ഒന്നും ചെയ്യില്ലന്ന് അവൾക്കറിയാം. Bb ടീമിലെ ഏതോ ഒരു മൂത്ത അണ്ണൻ അവളുടെ tango യിലെ കസ്റ്റമർ ആയിരുന്നു വെന്ന് തോന്നുന്നു.😂 ജാൻമണി ശെരിക്കും ജെനുവിൻ ആയിരുന്നു. ഇപ്പോൾ ഉള്ളതിൽ ജെനുവിൻ ജിന്റോ, അൻസിബ, മുടിയൻ ഇവരെ ഉള്ളൂ.

    • @geethavn7111
      @geethavn7111 Місяць тому +5

      നന്ദനയും കൂടി ഉണ്ട്. അവർക്ക് വോട്ട് കൊടുക്കൂ

    • @nidhiponnuz
      @nidhiponnuz Місяць тому +4

      അതെ കൂടെ നന്ദന യും 🥰

    • @neethuvenugopal5264
      @neethuvenugopal5264 Місяць тому +2

      Mudiynooo😂😂best avnm jinto k ethira nnu... 🤷🏻‍♀️pinne anziba ipo kitchnel ayonfa ille mudiynte koodr koodi jinto ye prnjene.. Nandhna vannpo thotu jasmin anu target avl ndo cheyunnu ennu alochichu nadkvaa... Apo avle pati evidelm pryn nadknnuu🤷🏻‍♀️🤷🏻‍♀️

    • @Bindhudhurga-dl1uh
      @Bindhudhurga-dl1uh Місяць тому +1

      ഇത് ഞാൻ മുന്നേ പറഞ്ഞു ബിഗ്ഗ് ബോസ്സ് അവളുടെ ടാങ്ങോ അപ്പിലെ കസ്റ്റമർ ആണ് കൂടെ ലാലേട്ടനും 🤮🤮

    • @donasunny9167
      @donasunny9167 Місяць тому +4

      മുടിയനെ കൂട്ടണ്ട.... അവനും ജിന്റൊക്ക് എതിരെ തിരിഞ്ഞു.... വെറുതെ കിടന്നു ഒച്ച വക്കുന്നു മുടിയൻ

  • @dainashaju05
    @dainashaju05 Місяць тому +41

    Polichu 🔥🔥🔥🔥

  • @pammusjilu6528
    @pammusjilu6528 Місяць тому +30

    Arenkilum oral react chyyanunndallo janmoni big salute

  • @lethasnair1626
    @lethasnair1626 Місяць тому +19

    Physical assalt by Jasmine

  • @neethuthomas7657
    @neethuthomas7657 Місяць тому +12

    പാവം ജിന്റപ്പൻ, എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള കണ്ടസ്റ്റന്റ് ആണ്, ആള് ഒരു ശുദ്ധൻ, ഈ പറഞ്ഞ പോലെ കാര്യങ്ങൾ എല്ലാം പുള്ളിക് അറിയാം but അത് പുറത്തേക്ക് എത്തിക്കാൻ പറ്റുന്നില്ല. എങ്കിലും ഒരുപാട് പേര് പുള്ളിയെ ഏറ്റെടുതു

  • @user-ew1jt6sr1x
    @user-ew1jt6sr1x Місяць тому +49

    മൂക്കള ജാസ്മിൻ അങ്ങനെ ആണ് ......

  • @TrendingHitsyt
    @TrendingHitsyt Місяць тому +13

    ജാസ്മിന് എതിരെ ഒരു mass petition ഉണ്ടല്ലോ... Bt ഇനിയും കുറെ per sign ചെയ്യണം...mass petition bigboss malayalam season 6 google ചെയ്താൽ kittum

    • @neethuvenugopal5264
      @neethuvenugopal5264 Місяць тому +2

      Ithokke game alle.. Agnr vital pore🤔🤔

    • @TrendingHitsyt
      @TrendingHitsyt Місяць тому +1

      @@neethuvenugopal5264 game കളിക്കുന്നത് public platform ൽ ആണ്.. Racism വെച്ചു കളിക്കുന്നത് atlst അത് അനുഭവിച്ചവർ വെറുതെ വിടില്ല... Game ആണെന് പറഞ്ഞു വെറുതെ വിടാൻ ആണേൽ ബിഗ്ഗ്‌ബോസ്സനു എതിരെ കേസ് ഇപ്പൊ courtil ഉണ്ടാവില്ലല്ലോ...

    • @MerlinThomas-rj8uk
      @MerlinThomas-rj8uk Місяць тому

      ഞാൻ sign ചെയ്തു. ഇതൊക്കെ ഇപ്പോയെ നിർത്തണം.

    • @sukeshputhiyaveedu8476
      @sukeshputhiyaveedu8476 Місяць тому

      ഓ എന്നിട്ട് ജാസ്മിനെ ippo അറസ്റ്റ് ചെയ്യും ഒന്ന് പോടപ്പാ. നിങ്ങളുടെ അമ്മായി അച്ഛനല്ലേ പോലീസ് ഒരു തുണ്ട് കടലാസ് കൊണ്ടു കാണിക്കുമ്പോൾ അറസ്റ്റ് ചെയ്യാൻ.

  • @binumolraju5162
    @binumolraju5162 Місяць тому +48

    നന്നായി ഒന്നും കൊടുത്തോ കേസ് 🥰🥰🥰🥰

  • @zara_xvx
    @zara_xvx Місяць тому +21

    Januuu 🥲😅❤❤

  • @lathaprathap417
    @lathaprathap417 Місяць тому +11

    Janooo❤️🤗

  • @anjus5999
    @anjus5999 Місяць тому +9

    ഏഷ്യാനെറ്റ്‌ ന്റെ എഗ്രിമെന്റ് പ്രകാരം അവർക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്നതാണ് വാസ്തവം

  • @prajitharajeesh624
    @prajitharajeesh624 Місяць тому +11

    Janmani good decision👌

  • @user-ko5er2sv6b
    @user-ko5er2sv6b Місяць тому +26

    Janmony is sincere

  • @vichu5387
    @vichu5387 Місяць тому +18

    ❤️❤️👍👍jinto ❤jin jan💥💥💥💯

  • @varughesemammen7627
    @varughesemammen7627 Місяць тому +10

    Sreelekha comments about Jinto not good.
    What bad experience Sreekekha had.

  • @lekhamvnhs5888
    @lekhamvnhs5888 Місяць тому +6

    കേസ് കൊടുക്കണം❤❤❤

  • @vijayakumari861
    @vijayakumari861 Місяць тому +4

    കേസ് കൊടുക്കണം ജാൻ മണി 👍🏻👍🏻👍🏻

  • @keralakomban224
    @keralakomban224 Місяць тому +8

    അങ്ങനെയാണെങ്കിൽ ജാൻ മണിക്കെതിരെ നോറ കേസ് കൊടുക്കണം എന്തെല്ലാമാണ് ആ കുട്ടിയെ പറഞ്ഞിട്ടുള്ളത് കൊല്ലും എന്നുവരെ ഭീഷണിപ്പെടുത്തി യില്ലേ

    • @varshavenu8961
      @varshavenu8961 Місяць тому +2

      അത് പോലെ ആണോ ഇത് ഒരാളെ അടിച്ചു

    • @keralakomban224
      @keralakomban224 Місяць тому +4

      @@varshavenu8961 പിന്നെ ഭയങ്കര അടിയല്ലേ അടിച്ചിട്ട് അവൻറെ കൈ ഒടിഞ്ഞു തൂങ്ങി🤣🤣🤣

  • @mitsubakohima2937
    @mitsubakohima2937 Місяць тому +19

    Jintoppaaa ❤

  • @johnnew2268
    @johnnew2268 Місяць тому +1

    Janmoni said correct🤝

  • @AmeenaAami-qy7mj
    @AmeenaAami-qy7mj Місяць тому +5

    ഫിസിക്കൽ അസോൾട് ആണ് വേറെ ആരായിരുന്നേലും ഇന്ന് ജാസ്മിൻ പുറത്തായേനെ പാവം ജിന്റോ അത് പോലും പറയുന്നില്ല റോബിൻ ഒന്ന് തള്ളിയപ്പോ റിയാസ് വിളിച്ചോണ്ട് ഓടി അതുപോലെ ജിന്റോ പറയണമായിരുന്നു

  • @_martelt.___
    @_martelt.___ Місяць тому +1

    Super janmani chechi❤

  • @renju5555
    @renju5555 Місяць тому +3

    👍👍👍

  • @manjumanju9086
    @manjumanju9086 Місяць тому +2

    പവർ ബാഡ്ജ് അൻസിബ്യ്ക്കു കൊടുക്കാമായിരുന്നു ജാൻ മണി

  • @rahmathbeevi4755
    @rahmathbeevi4755 Місяць тому +2

    എന്നെ പിടിക്കൂ എന്നെ പിടിക്കൂ എന്നും പറഞ്ഞു നടക്കുന്നു. അവളെന്തോ ആണ് അവളെ ആണ്പിള്ളേര് മോഹിക്കുന്നു എന്നൊക്കെ മിഥ്യ ധാരണ

  • @shantysam2509
    @shantysam2509 Місяць тому +2

    Supported

  • @KrishnaK.S-pf7ue
    @KrishnaK.S-pf7ue Місяць тому

    Very good 👍

  • @sasikalaa8877
    @sasikalaa8877 Місяць тому

    അവർ പറഞ്ഞത് ശരിയാണ് ജാസ്മിൻ കരിയമായിട്ടുതന്നെ അടിച്ചതാണ് അതിനെതിരെ നടപടി എടുക്കണം .ഇതു തിരിചയിരുന്നേൽ ഇപ്പോ എന്തായേനെ പുകിൽ

  • @user-Afiyaass
    @user-Afiyaass Місяць тому

    ❤❤❤

  • @jainasajanjainasajan275
    @jainasajanjainasajan275 Місяць тому

    Jinto🎉❤❤janmani👌👌👌👌

  • @jollykc7746
    @jollykc7746 Місяць тому

    ജന്മണി ജിൻ്റോയിടെ പുറത്ത് എല്ലാവരും ജാസ്മിൻ്റെ മുകളിൽ കേസ് ഇടണം plz

  • @shinyRaphel-sq6px
    @shinyRaphel-sq6px Місяць тому +2

    Jinto y അടിച്ചാലും ചവിട്ടിയാലും ലാലേട്ടൻ സപ്പോർട്ട് ജാസ്മിൻ ആയിരിക്കും ഉളുപ്പില്ലാത്ത ഗബ്രി

  • @girijabhai4388
    @girijabhai4388 Місяць тому

    Janmoni,,, വളരെ സാധു,,, ആണ്

  • @jayakumarim2866
    @jayakumarim2866 Місяць тому

    അത് ആവശ്യം

  • @sreedevisukumaran8084
    @sreedevisukumaran8084 Місяць тому +1

    അവൾ ജിന്റോയെ അടിച്ചു, മണിക്കൂറുകളോളം ചീത്തവിളിച്ചു.

  • @sheeja7579
    @sheeja7579 Місяць тому

    നന്നായി

  • @rsupgrade2.067
    @rsupgrade2.067 Місяць тому

    ജിൻമണീ❤❤❤

  • @jishatsy8576
    @jishatsy8576 Місяць тому

    ജിൻ ജാൻ ❤️❤️

  • @SyamalaSoman-zx1jn
    @SyamalaSoman-zx1jn Місяць тому

    ❤❤❤❤❤❤❤❤❤

  • @SureshKumar-xc8up
    @SureshKumar-xc8up Місяць тому

    Janmony salute

  • @user-wm1sv9gw3h
    @user-wm1sv9gw3h Місяць тому

    ജസ്മിൻ്റെ പേരിൽ കേസ്സ് എടുക്കണം

  • @anjalisworld1113
    @anjalisworld1113 Місяць тому

  • @MayaMaya-ng6gr
    @MayaMaya-ng6gr Місяць тому

    ജാൻ മണി പറ്റുമെങ്കിൽ കേസ് കൊടുക്കണം പാവം ജിൻ്റാ

  • @johnnew2268
    @johnnew2268 Місяць тому +1

    Janmony help Jinto

  • @user-yo7ut3kq8e
    @user-yo7ut3kq8e Місяць тому +1

    Jinto ❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @AditiSpectra
    @AditiSpectra Місяць тому

    Jinjan 🙌

  • @nikhiiiiiiiii
    @nikhiiiiiiiii Місяць тому +2

    Satyam avatte 🥺 Jintoppann❤

  • @basheerpv2188
    @basheerpv2188 Місяць тому +1

    Janmony super 🎉

  • @user-xo1ez4vt1f
    @user-xo1ez4vt1f Місяць тому +2

    Ith rockiye out ആക്കിയപോലെ cheiyanam pakshe big boss cheiyilla

  • @user-Afiyaass
    @user-Afiyaass Місяць тому +1

    Loue dani❤

  • @GeethaGeetha-jw9ew
    @GeethaGeetha-jw9ew Місяць тому

    Jinto❤❤

  • @bushramc56
    @bushramc56 Місяць тому +1

    കേസ് കൊടുക്കണം 👍

  • @saji5989
    @saji5989 Місяць тому +2

    Pinne എന്ന് vechal jintode kettiyavalo 🤣🤣🤣🤣🤣🤣

  • @lijisurendran8690
    @lijisurendran8690 Місяць тому

    janmoney case കൊടുക്ക്‌. .ഞങ്ങൾ കൂടെ ഉണ്ട്

  • @NishaJoy-qp6eq
    @NishaJoy-qp6eq Місяць тому +1

    Sathyam ano sooper 👏👏👌

  • @minijemshy5088
    @minijemshy5088 Місяць тому

    Janmany. ❤

  • @SairaBanu-vb7pw
    @SairaBanu-vb7pw Місяць тому

    Jinto power. 🙏👍🌹❤️

  • @mjp7777
    @mjp7777 Місяць тому

    JIn Jan ❤️❤️

  • @elsammavarghese3648
    @elsammavarghese3648 Місяць тому +1

    Janmony help Jinto, Jinto pavam we all like him

  • @hycinthregina9553
    @hycinthregina9553 Місяць тому

    Janmoni pls give case on Jasmin.

  • @user-mm9fv4xu2b
    @user-mm9fv4xu2b Місяць тому

    ജാൻമണി എന്തേലും ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യണം

  • @baby24142
    @baby24142 Місяць тому

    Janmanl go ahead please do it .best wishes

  • @faisalbk7168
    @faisalbk7168 Місяць тому +1

    ❤❤❤ jasmin

  • @sree4607
    @sree4607 Місяць тому

    ഗബ്രി കുറ്റം ചെയ്തിട്ട് അത് ജിന്റോ ചെയ്തതാക്കിപറഞ്ഞിട്ട് ചെയ്യാത്ത തെറ്റിന് ജയ്‌ലിലേയ്ക്ക് അയയ്ക്കുകയും അതിനുള്ളിൽ വെച്ച് ജാസ്മിൻ ജിന്റോകിട്ട് അടിയ്ക്കുകയും ചെയ്തതിനു ജാസ്മിനും ഗബ്രിയ്ക്കും എതിരെ കേസ് കൊടുക്കണം,

  • @vaigah_
    @vaigah_ Місяць тому +4

    JINJAAN💗

  • @shyni.rsreenandanam232
    @shyni.rsreenandanam232 Місяць тому

    ❤🎉🎉🎉janu

  • @jibiyajoseph2948
    @jibiyajoseph2948 Місяць тому +1

    Sibin & team power team ondairnapoo nalla resamirunu adu kazhinju vendum chantha koottam house ayii

    • @Aaryan_302
      @Aaryan_302 Місяць тому

      Sathyam... Bayankara interest ode kanda divasangal ayirunnu athoke.. Ellam oru swapnam pole pettannu avasanichu😥

  • @user-bl3xw1hp4g
    @user-bl3xw1hp4g Місяць тому

    Jinto adipoli player❤❤❤❤❤

  • @user-de1br1cy2o
    @user-de1br1cy2o Місяць тому

    കേസ് കൊടുക്കണം

  • @beevikuty532
    @beevikuty532 Місяць тому +1

    Koore കേസ് ഉണ്ടല്ലോ onnum നടക്കില്ല

  • @user-xh4gv2cg8g
    @user-xh4gv2cg8g Місяць тому

    ഞാൻ സപ്പോർട്ട് ഉണ്ട് ജാൻ

  • @adwaith4759
    @adwaith4759 Місяць тому

    Ayal aa 45 vayasinde meturity kanikkanamayirunnu

  • @prpsci19
    @prpsci19 Місяць тому

    Jaanu❤

  • @sree4607
    @sree4607 Місяць тому

    ജാസ്മിനെ പുറത്താക്കണം

  • @m56789anuu
    @m56789anuu Місяць тому

    കേസ് കൊടുക്കണം. ജാസ്മിൻ പുറത്തു വരുമ്പോ അസ്സൽ വിലങ്ങു വേണം അവളെ കാത്തിരിക്കേണ്ടത്

  • @bufflee00009
    @bufflee00009 Місяць тому

    Janmonni🔥🔥🔥

  • @Sreeeee.eeeeee
    @Sreeeee.eeeeee Місяць тому

    Case koduk jaanu .. aaa naashathinethire

  • @minnu8212
    @minnu8212 Місяць тому

    Case kodukkan evar aara.. Vera paniyonnumillatha kura annam erangikkolum

  • @elsammavarghese3648
    @elsammavarghese3648 Місяць тому +1

    Why janmonys you give the powerhouse power to sreereka, she is too much with our jinto

  • @user-zb5mu6zo8w
    @user-zb5mu6zo8w Місяць тому

    Ashooooooo

  • @yogamayaa
    @yogamayaa Місяць тому +1

    Very sad to see Jinto being targeted and degraded by the fellow contestants. How can someone treat him like shit. He is a human being. Where is the Maanushya pariganana

  • @babupacha9527
    @babupacha9527 Місяць тому

    ഇന്ന് വൈകിട്ട് ഷഡിഫ്രൈ 😜

  • @preethijohn6369
    @preethijohn6369 Місяць тому

    ജാൻ ജിൻ❤❤