Oru kaaryam parayatte...Ente oru thonnal maatram aan tto 90% kuttikalum online classukal kandittanu examinu pokunnath nn avarkk ippo ariyam Inippo online class kandalonnuum pareeksha jayikkula enn varuthitheerkkanulla sramam aano ini 👀 NB:- ente oru thonnal maatram aane 😊
Sir I'm Dhasaradh, +2 Bio science student ahn. +1 തുടങ്ങിയപ്പോൾ തൊട്ട് 2023-25 batchnu കഷ്ടകാലം തുടങ്ങിയതാണ്. സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടായ പ്രതീക്ഷിക്കാത്ത ഒരു ചതിയായിരുന്നു Maths board exam le question paper. പെട്ടെന്നുണ്ടായ pattern change ഞങ്ങൾക്ക് തന്ന മാനസിക സമ്മർദ്ദം വളരെ വലുതാണ്. ഇപ്പോഴിതാ +2 Board exam Time table. തികച്ചും അശാസ്ത്രീയമായ രീതിയിലാണ് ഇപ്പോഴത്തെ ടൈംടേബിൾ.Christhmas pattern change ആക്കിയതും, Question paper നിലവാരം ഉയർത്തുന്നതും ഒക്കെ വളരെ നല്ല കാര്യം തന്നെയാണ്. ഞാൻ ഏറ്റവും കൂടുതൽ പിന്തുണയ്ക്കുന്ന ഒരു കാര്യമാണ് ക്വസ്റ്റ്യൻ പാറ്റേൺ ചേഞ്ച് ചെയ്തത്. കാരണം മുൻവർഷ ചോദ്യപേപ്പറുകൾ അപേക്ഷിച്ച് നോക്കുമ്പോൾ പ്രത്യേകിച്ച് ഗണിത പരീക്ഷയുടെ നിലവാരം എന്ന് പറയുന്നത് വളരെ താഴെത്തട്ടിൽ ആയിരുന്നു എന്ന് ഇക്കഴിഞ്ഞ ക്രിസ്മസ് എക്സാമിൽ നിന്നും എനിക്ക് മനസ്സിലായി. സർ ഈ ചോദ്യപേപ്പർ പാറ്റേൺ ചേഞ്ച് ചെയ്യുന്നതും എല്ലാം ഒരു അക്കാദമിക് വർഷം തുടങ്ങുന്നതിനു മുന്നേ പറയണമായിരുന്നു. പരീക്ഷയുടെ ഏതാണ്ട് അടുക്കുന്ന സമയത്ത് ഇത്തരത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന പാറ്റേൺ ചെയ്ഞ്ച് ഉൾക്കൊള്ളാൻ ആകുന്നില്ല. എനിക്ക് നെഗറ്റീവായി പറയാനുള്ളത് ഓണപ്പരീക്ഷക്ക് പുതിയ നിലവാരത്തിലുള്ള ഗവൺമെൻറ് ക്വസ്റ്റ്യൻ പേപ്പർ തന്നിരുന്നെങ്കിൽ ഞങ്ങൾക്ക് അതനുസരിച്ച് പഠിക്കാനുള്ള സമയം ഉണ്ടായിരുന്നു. ഇതിപ്പോൾ അവസാനമാണ് എല്ലാം പറയുന്നത്. ടൈംടേബിൾ വളരെ അശാസ്ത്രീയമാണ്. ഒരു ദിവസം കൊണ്ട് ഫിസിക്സ് ബയോളജി പോലെയുള്ള purely concept based subjects പഠിച്ചെടുക്കാൻ ഞങ്ങൾ റോബോട്ടുകൾ അല്ല. നിലവിലുള്ള ക്വസ്റ്റ്യൻ പേപ്പർ നിലവാരം അനുസരിച്ച് ഒരു ദിവസം കൊണ്ട് പുതിയൊരു ക്വസ്റ്റ്യൻ പേപ്പർ പാറ്റേൺ അനുസരിച്ച് പരീക്ഷയ്ക്ക് തയ്യാറെടുക്കുക അത്ര എളുപ്പമായി തോന്നുന്നില്ല. നിലവിലുള്ള ടൈംടേബിൾ മാറ്റണമെന്ന് ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പിനോട് താഴ്മയായി അപേക്ഷിക്കുകയാണ്. അടുത്തൊരു വലിയ പ്രശ്നം വരുന്നത് മാത്തമാറ്റിക്സ് പ്രാക്ടിക്കൽ തന്നെയാണ്. എന്തിനാണ് നിലവിലുള്ള രീതി പെട്ടെന്ന് മാറ്റുന്നത്. സ്കൂളുകളിൽ എല്ലാം തന്നെ ഡിസംബർ ഓടുകൂടി ലാബുകൾ എല്ലാം തീർത്ത് അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ പെട്ടെന്ന് എക്സാം ഓൺലൈൻ ആക്കുന്നു, മുഴുവൻ Lab modules പഠിക്കണം എന്ന് പറയുന്നു. എന്തൊക്കെയാണ് സാർ ഞങ്ങളോട് ചെയ്യുന്ന ക്രൂരതകൾ?! ടൈംടേബിൾ ആലോചിച്ച് ഒരു എത്തും പിടിയും കിട്ടുന്നില്ല സർ. ഒരു ദിവസം കൊണ്ട് NCERT TEXTBOOK ചോദ്യങ്ങൾ workout ചെയ്യാൻ പോയിട്ട് ഒന്ന് വായിക്കാൻ പോലും സമയം കിട്ടില്ല. സർ ഫിസിക്സ് കേസ് എടുക്കുകയാണെങ്കിൽ,14 അല്ലേ ഉള്ളത്, ഒരു ചാപ്റ്ററിന് ഒരു മണിക്കൂർ എന്ന കണക്കിൽ റിവൈസ് ചെയ്യാൻ എടുക്കുകയാണെങ്കിൽ അപ്പോഴും രണ്ട് ചാപ്റ്റർ നമുക്ക് റിവൈസ് ചെയ്യാൻ സാധിക്കില്ല. 12 മണിക്കൂർ കൃത്യമായി കണ്ടിന്യൂസ് ആയി പഠിച്ചാൽ മാത്രമേ റിവൈസ് ചെയ്യാൻ പറ്റൂ. പരീക്ഷാ തലേന്ന് ഞങ്ങൾക്ക് തരുന്ന സ്ട്രെസ് വളരെ വലുതായിരിക്കും. എല്ലാത്തിനും സയൻറിഫിക് റീസൺ കണ്ടെത്തുന്ന വിദ്യാഭ്യാസ വകുപ്പിന് വിദ്യാർത്ഥികളുടെ പരീക്ഷാസമയത്ത് മാനസികാവസ്ഥയെ കുറിച്ച് ചിന്തിക്കാൻ കഴിഞ്ഞില്ല എന്ന് തോന്നുന്നു. ടൈംടേബിൾ മാറ്റണം എന്നൊരു കാര്യത്തിൽ യാതൊരു സംശയവുമില്ല സാർ, പരീക്ഷാസമയം രാവിലെ ആക്കി മാറ്റണം. ഞങ്ങൾ വിദ്യാർഥികൾ പ്രതികരിച്ചാൽ പോലും തീരുമാനമെടുക്കേണ്ടത് ഉന്നത വകുപ്പുകൾ തന്നെയാണ്. അവർ കനിയണം.CBSE ടൈംടേബിൾ ഓരോ പരീക്ഷകൾക്കു ശേഷവും മിനിമം നാല് ദിവസം അല്ലെങ്കിൽ ഒരാഴ്ച വരെ സ്റ്റഡി ലീവ് കൊടുക്കുന്നുണ്ട്. ഞങ്ങൾ സ്റ്റേറ്റ് സിലബസുകാരെ എന്തിനാണ് ഇങ്ങനെയൊക്കെ പരീക്ഷിക്കുന്നത്. കഴിഞ്ഞവർഷം ഇംപ്രൂവ്മെൻറ് പരീക്ഷ ഈ വർഷം പൊതുപരീക്ഷ യോടൊപ്പം ആയിരിക്കും എന്നു പറഞ്ഞതുപോലെ, ഇപ്പോൾ മാറ്റിയ കാര്യങ്ങളെല്ലാം അന്നുതന്നെ പറഞ്ഞതാണെങ്കിൽ അതിനനുസരിച്ച് തയ്യാറെടുക്കാം ആയിരുന്നു, ഇതിപ്പോ വല്ലാത്ത മാറ്റമായി പോയി, കഴിഞ്ഞ വർഷങ്ങളിലെ പോലെ മാത്തമാറ്റിക്സ് പ്രാക്ടിക്കൽ നടത്തണം. ആവറേജ് ബിലോ ആവറേജ് എന്ത് ചെയ്യും സാർ?! അവരുടെ അവസ്ഥ കൂടി കണക്കിലെടുക്കേണ്ടേ?! എല്ലാവരും വിദ്യാർഥികൾ തന്നെയല്ലേ? ഇത്രയെല്ലാം ക്രൂരതകൾ ചെയ്തിട്ട് ഫലപ്രഖ്യാപനത്തിന് തോൽവികൾ കൂടുമ്പോൾ മാത്രം തോൽവികളുടെ കണക്ക് സൂക്ഷ്മമായി പരിശോധിക്കുന്നത് എന്തിനാണ്?! ഇനി എൻറെ സുഹൃത്തുക്കളോട് എനിക്ക് പറയാനുള്ളത്, നിലവിലെ പ്ലസ് ടു വിദ്യാർത്ഥികൾ ആയ നമ്മൾ ടൈംടേബിൾ വിഷയത്തോട് പ്രതികരിക്കുക തന്നെ വേണം. സർ ഈ പറഞ്ഞ വിഷയങ്ങളോട് എല്ലാം ശക്തമായി പ്രതികരിക്കും ഞങ്ങൾക്കുവേണ്ടി സംസാരിക്കുമെന്ന് പ്രതീക്ഷിക്കുന്നു 🙏🏻 #Justiceforplustwostudents ✊🏻🏳️
Maths ill miscellaneous lle questions okke choichttnd sir CBSE board nn similar aytt tough aaki edkkn nd ; It's getting standard day by day!! Entrance nn okke prepare cheyyunorkk nalla useful aayirikkum;;❤
Sir njn 2021-2022 batch aahn enik 3 subject aahn poye 3,4 marks nu kure ezuthi pnem 3 marks nu oke aah pokunne njn phy2 nd yr um chem 1 yr um maths 2 yrs um enik ezuthanm engnelum onn help cheyoo😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭ntha cheyyndeth nn enik ariyathila chathalonn vare alojikun
Plus Two Christmas Exam Ultimate Study Plan : ua-cam.com/users/liveKpOxBXRPxGA
To Join Our Batch: forms.gle/pYkJY6QXTHZ2rFBz9
രാത്രി ഉറക്കമൊഴിച് പഠിച്ചങ്കിലെന്താ.. അതിനു ബദലായി പരീക്ഷ ഹാളിൽ കിടന്ന് ഉറങ്ങാനുള്ള അവസരം ഉണ്ടാക്കിത്തന്നിലേ നമ്മുടെ സർക്കാർ 😌
💯🥴
💯🙂
💯
💯😢
Me too bruhh
എല്ലാവരുടെയും പരീക്ഷണ വസ്തു ആണല്ലോ ഈ ബാച്ച് 😩
Sathyam enthu vithiyithuu😢
😭
Sathyam
•𝗘𝘅𝗽𝗲𝗿𝗶𝗺𝗲𝗻𝘁 𝗯𝗮𝘁𝗰𝗵 2023-25🙂🙌
😢💯
🫡100 😢
🥲
😂🥲
💯🥲
+2 2024-25 batch❎ Experinment batch 2024-25✅😢
If you agree like the comment🥲
🥲
Reality 😢
@@Zeltrax_7 🥵
Chemistry padikkan ulla mood poyii
ippo poli mood aaan💃💃
😂
🤣😂😂
🥲
😂😂😂😂😂😂
Sathyam😢
Oru kaaryam parayatte...Ente oru thonnal maatram aan tto
90% kuttikalum online classukal kandittanu examinu pokunnath nn avarkk ippo ariyam
Inippo online class kandalonnuum pareeksha jayikkula enn varuthitheerkkanulla sramam aano ini 👀
NB:- ente oru thonnal maatram aane 😊
Yes njnku thonneet ind
Concept set aaki padik mahn....textine qn verulu...eppo muthal padichal..set ahnu..online live kandit poyal onnum nadakan ponnila...
Ennittu ninku full kito@@devanandan_.ak_
You are right bro @@devanandan_.ak_
💯
Athyavishyam padicharnu enitm nalla tough ayi thonnii
Haa enikum😢
Chemistry tough aayavar.. 😭😭
Nammade bachinod ivarkenna ithra viroodam
Improvement
Last year maths
Ippo patern change
Physics maths padchit oru ubakaram illa 2 ilum potti 😂 athond chemistry padkaan ulla mood poyy🥲
Etunila maths potiyavar🥱
😢😢
Physics um
കട്ടപ്പന ഋതിക്ക് റോഷൻ സിനിമ പോലെയുണ്ടായിരുന്നു 🙄🙄
Chupper😂
Satyam 😂🫠
Ethra kashtappet padichttum onnum eydaan kazhiyinillalloo😩💔
Sathyam 💔
Nalla tough aayirunnu 😢
വട്ടത്തിലും നീളത്തിലും 💀📈
Chathurathilum🥲💀
Thrigonathilum 😑💀
Thregonathilum🥹
Moonji😂
GOV. nu exprimnt nadathanulla batch🤧
𝐂𝐫𝐜𝐭😢
Sathyam🤧
Athee 🥲
Atheyy nammle okke thatti kalikuvaa
Siree nammale batch inod education department nthoo deshyam ind nn thonnunn
😥Nmmak ellam ingane thannyalle😭
സാർ ഒരു സംശയം ....ക്രിസ്മസ് പരീക്ഷക് പേപ്പർ ഇട്ടവർ തന്നെ ആയിരിക്കുമോ പബ്ലിക് പരീക്ഷക്കും പേപ്പർ ഇടാൻ പോകുന്നത് ??? അതോ ആളുകൾ മാറുമോ 🥲
Onam exam mark - 59
Christmas exam - 20 - 35 🥹
Mark koranjathukond enik preshnam illa. Njn korchude work cheythal nalla mark kittum pakshe teachermarkkum veetukarkkum aan preshnam
Ayn January full lab,practical ayitt ang pokum aake kittunnedhe February Aaan😢
1:01 matrix ill ninum questions vanno🥲best njan ath kandath polum illah
Now a days government 💀📈
Allelum njangade batchinu odukkathe luck ahnu🙂💔
Al fathalu al umfalu🔥
😂😂
🤣😂
😂😂😂
Sir I'm Dhasaradh,
+2 Bio science student ahn. +1 തുടങ്ങിയപ്പോൾ തൊട്ട് 2023-25 batchnu കഷ്ടകാലം തുടങ്ങിയതാണ്. സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടായ പ്രതീക്ഷിക്കാത്ത ഒരു ചതിയായിരുന്നു Maths board exam le question paper. പെട്ടെന്നുണ്ടായ pattern change ഞങ്ങൾക്ക് തന്ന മാനസിക സമ്മർദ്ദം വളരെ വലുതാണ്. ഇപ്പോഴിതാ +2 Board exam Time table. തികച്ചും അശാസ്ത്രീയമായ രീതിയിലാണ് ഇപ്പോഴത്തെ ടൈംടേബിൾ.Christhmas pattern change ആക്കിയതും, Question paper നിലവാരം ഉയർത്തുന്നതും ഒക്കെ വളരെ നല്ല കാര്യം തന്നെയാണ്. ഞാൻ ഏറ്റവും കൂടുതൽ പിന്തുണയ്ക്കുന്ന ഒരു കാര്യമാണ് ക്വസ്റ്റ്യൻ പാറ്റേൺ ചേഞ്ച് ചെയ്തത്. കാരണം മുൻവർഷ ചോദ്യപേപ്പറുകൾ അപേക്ഷിച്ച് നോക്കുമ്പോൾ പ്രത്യേകിച്ച് ഗണിത പരീക്ഷയുടെ നിലവാരം എന്ന് പറയുന്നത് വളരെ താഴെത്തട്ടിൽ ആയിരുന്നു എന്ന് ഇക്കഴിഞ്ഞ ക്രിസ്മസ് എക്സാമിൽ നിന്നും എനിക്ക് മനസ്സിലായി. സർ ഈ ചോദ്യപേപ്പർ പാറ്റേൺ ചേഞ്ച് ചെയ്യുന്നതും എല്ലാം ഒരു അക്കാദമിക് വർഷം തുടങ്ങുന്നതിനു മുന്നേ പറയണമായിരുന്നു. പരീക്ഷയുടെ ഏതാണ്ട് അടുക്കുന്ന സമയത്ത് ഇത്തരത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന പാറ്റേൺ ചെയ്ഞ്ച് ഉൾക്കൊള്ളാൻ ആകുന്നില്ല. എനിക്ക് നെഗറ്റീവായി പറയാനുള്ളത് ഓണപ്പരീക്ഷക്ക് പുതിയ നിലവാരത്തിലുള്ള ഗവൺമെൻറ് ക്വസ്റ്റ്യൻ പേപ്പർ തന്നിരുന്നെങ്കിൽ ഞങ്ങൾക്ക് അതനുസരിച്ച് പഠിക്കാനുള്ള സമയം ഉണ്ടായിരുന്നു. ഇതിപ്പോൾ അവസാനമാണ് എല്ലാം പറയുന്നത്. ടൈംടേബിൾ വളരെ അശാസ്ത്രീയമാണ്. ഒരു ദിവസം കൊണ്ട് ഫിസിക്സ് ബയോളജി പോലെയുള്ള purely concept based subjects പഠിച്ചെടുക്കാൻ ഞങ്ങൾ റോബോട്ടുകൾ അല്ല. നിലവിലുള്ള ക്വസ്റ്റ്യൻ പേപ്പർ നിലവാരം അനുസരിച്ച് ഒരു ദിവസം കൊണ്ട് പുതിയൊരു ക്വസ്റ്റ്യൻ പേപ്പർ പാറ്റേൺ അനുസരിച്ച് പരീക്ഷയ്ക്ക് തയ്യാറെടുക്കുക അത്ര എളുപ്പമായി തോന്നുന്നില്ല. നിലവിലുള്ള ടൈംടേബിൾ മാറ്റണമെന്ന് ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പിനോട് താഴ്മയായി അപേക്ഷിക്കുകയാണ്. അടുത്തൊരു വലിയ പ്രശ്നം വരുന്നത് മാത്തമാറ്റിക്സ് പ്രാക്ടിക്കൽ തന്നെയാണ്. എന്തിനാണ് നിലവിലുള്ള രീതി പെട്ടെന്ന് മാറ്റുന്നത്. സ്കൂളുകളിൽ എല്ലാം തന്നെ ഡിസംബർ ഓടുകൂടി ലാബുകൾ എല്ലാം തീർത്ത് അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ പെട്ടെന്ന് എക്സാം ഓൺലൈൻ ആക്കുന്നു, മുഴുവൻ Lab modules പഠിക്കണം എന്ന് പറയുന്നു. എന്തൊക്കെയാണ് സാർ ഞങ്ങളോട് ചെയ്യുന്ന ക്രൂരതകൾ?! ടൈംടേബിൾ ആലോചിച്ച് ഒരു എത്തും പിടിയും കിട്ടുന്നില്ല സർ. ഒരു ദിവസം കൊണ്ട് NCERT TEXTBOOK ചോദ്യങ്ങൾ workout ചെയ്യാൻ പോയിട്ട് ഒന്ന് വായിക്കാൻ പോലും സമയം കിട്ടില്ല. സർ ഫിസിക്സ് കേസ് എടുക്കുകയാണെങ്കിൽ,14 അല്ലേ ഉള്ളത്, ഒരു ചാപ്റ്ററിന് ഒരു മണിക്കൂർ എന്ന കണക്കിൽ റിവൈസ് ചെയ്യാൻ എടുക്കുകയാണെങ്കിൽ അപ്പോഴും രണ്ട് ചാപ്റ്റർ നമുക്ക് റിവൈസ് ചെയ്യാൻ സാധിക്കില്ല. 12 മണിക്കൂർ കൃത്യമായി കണ്ടിന്യൂസ് ആയി പഠിച്ചാൽ മാത്രമേ റിവൈസ് ചെയ്യാൻ പറ്റൂ. പരീക്ഷാ തലേന്ന് ഞങ്ങൾക്ക് തരുന്ന സ്ട്രെസ് വളരെ വലുതായിരിക്കും. എല്ലാത്തിനും സയൻറിഫിക് റീസൺ കണ്ടെത്തുന്ന വിദ്യാഭ്യാസ വകുപ്പിന് വിദ്യാർത്ഥികളുടെ പരീക്ഷാസമയത്ത് മാനസികാവസ്ഥയെ കുറിച്ച് ചിന്തിക്കാൻ കഴിഞ്ഞില്ല എന്ന് തോന്നുന്നു. ടൈംടേബിൾ മാറ്റണം എന്നൊരു കാര്യത്തിൽ യാതൊരു സംശയവുമില്ല സാർ, പരീക്ഷാസമയം രാവിലെ ആക്കി മാറ്റണം. ഞങ്ങൾ വിദ്യാർഥികൾ പ്രതികരിച്ചാൽ പോലും തീരുമാനമെടുക്കേണ്ടത് ഉന്നത വകുപ്പുകൾ തന്നെയാണ്. അവർ കനിയണം.CBSE ടൈംടേബിൾ ഓരോ പരീക്ഷകൾക്കു ശേഷവും മിനിമം നാല് ദിവസം അല്ലെങ്കിൽ ഒരാഴ്ച വരെ സ്റ്റഡി ലീവ് കൊടുക്കുന്നുണ്ട്. ഞങ്ങൾ സ്റ്റേറ്റ് സിലബസുകാരെ എന്തിനാണ് ഇങ്ങനെയൊക്കെ പരീക്ഷിക്കുന്നത്. കഴിഞ്ഞവർഷം ഇംപ്രൂവ്മെൻറ് പരീക്ഷ ഈ വർഷം പൊതുപരീക്ഷ യോടൊപ്പം ആയിരിക്കും എന്നു പറഞ്ഞതുപോലെ, ഇപ്പോൾ മാറ്റിയ കാര്യങ്ങളെല്ലാം അന്നുതന്നെ പറഞ്ഞതാണെങ്കിൽ അതിനനുസരിച്ച് തയ്യാറെടുക്കാം ആയിരുന്നു, ഇതിപ്പോ വല്ലാത്ത മാറ്റമായി പോയി, കഴിഞ്ഞ വർഷങ്ങളിലെ പോലെ മാത്തമാറ്റിക്സ് പ്രാക്ടിക്കൽ നടത്തണം. ആവറേജ് ബിലോ ആവറേജ് എന്ത് ചെയ്യും സാർ?! അവരുടെ അവസ്ഥ കൂടി കണക്കിലെടുക്കേണ്ടേ?! എല്ലാവരും വിദ്യാർഥികൾ തന്നെയല്ലേ? ഇത്രയെല്ലാം ക്രൂരതകൾ ചെയ്തിട്ട് ഫലപ്രഖ്യാപനത്തിന് തോൽവികൾ കൂടുമ്പോൾ മാത്രം തോൽവികളുടെ കണക്ക് സൂക്ഷ്മമായി പരിശോധിക്കുന്നത് എന്തിനാണ്?!
ഇനി എൻറെ സുഹൃത്തുക്കളോട് എനിക്ക് പറയാനുള്ളത്,
നിലവിലെ പ്ലസ് ടു വിദ്യാർത്ഥികൾ ആയ നമ്മൾ ടൈംടേബിൾ വിഷയത്തോട് പ്രതികരിക്കുക തന്നെ വേണം.
സർ ഈ പറഞ്ഞ വിഷയങ്ങളോട് എല്ലാം ശക്തമായി പ്രതികരിക്കും ഞങ്ങൾക്കുവേണ്ടി സംസാരിക്കുമെന്ന് പ്രതീക്ഷിക്കുന്നു 🙏🏻
#Justiceforplustwostudents ✊🏻🏳️
Moonji nannaytt😮💨
Sheriyah
😂😂
@@vandhanacr6379 😂
Sathyam 💯
Difficult ayirunnu 😢
100%confidence😮💨💀1%study🤡💩
Sir marude over challenging prediction aanu questions difficult aakunath
Statenete Quality illa ennu chelar paranu nadanerunu
Nammude batch enthoru unlucky aanu😢😢😢😢
Ellla dhurandha mattangalum anubaavikaann... Batch 2023-25🥲
Me with first year maths and physics improvement and plus two already weak aane ee subject ine nnokkke😂
Nammude batchn bagyam lla.... Improvement march & ippo qn pattern change..... Padikkan ulla mood poyi🥲
Ithokka kayin engineering eduthu varu appo kaanam orginal maths 😂
Naan enthayalum engineering edukulya 😂
Ee statement inu ivde entha prathanyam😭 manshan ithonn theerthotte 🤌
Ethor classl padkinne vidhyarthikkum avaravar padkkinne tough aayrkkum athupolathanne thanklkk ith easy ulla pole namkk 8 9 clasinte maths easyanu
Athreyullu
@@NoohaFathima. 👍
I will back strong 🔥
Sir Physics, Chemistry, maths NCERT Exercise, miscellaneous, exercise, example questions inte ellam solutions videos aki explain cheythu tharumo
Ethraum difficult questions prepare cheythavare namikunnu
Ivar inghane tough akiyaaal... Oru average students okee enghanee jayikkaaa
Padicha time il poyi kedannu uragiyal mathy aarunu. Veruthe padich samayam kalanju
Chemistry engilum simple aaya mayyennu🙂
Angne iruna moonjathe ollu(paranj padipikkunnu manasine🥲😭)
Insha allah...... Padikkum sir❤️🔥
Maths ill miscellaneous lle questions okke choichttnd sir CBSE board nn similar aytt tough aaki edkkn nd ; It's getting standard day by day!! Entrance nn okke prepare cheyyunorkk nalla useful aayirikkum;;❤
Padich Thudanghum sir 🔥🔥🔥
Experiment batch 😎 ella velli kettum eett vangan njgal ready
Adheee l
nammude batch entha eganee 😓😢😭🤕🤕🤕🤕🤕
vallathoru moonjiya batch🤕😢😭
Stym🫠🤮
Crct 😢
Satyam 💯😬
Mansilakkikalanju kochu kallan 😮💨💔
Sathyam 😢
Ella preshnagalum njagalude batchinanallo😢
Nammalude oru avastha 🙂💯
A+ kittan ulla paper aanenna enk thonniya full mark kittilla nkilm predicted questiona kore undrnnu
Atra tough aaytt thoneela
Ee batch pareekshana vasthu aaano🌚⁉️
Sir please first chapter thott ellam nallapole onnu padipekko?
Pedi aayit vayya
Appo chemistry poyiinnleeh 🥲🤌🏻
Ini pratheeksha eduport maathraan. please😢 kai viderth .
Kore PYQ questions
cheyyyanam .
Sireyyy imprvmntnu padikkn oru study pln prnnj tharuoo plsss koreyaay chodhikkunnu rply illa🥺💔
Yess theerchayayum venam
Allenkil athum kayyinn povum nn orappa
@HisanaThasni-q6i💯
100% തോൽവി
Kazhinja varsham pass aayathaan
Orma vannappo nookkitte pookaann vijaarichu 😅😢😢
Avare koode kanich verthe illa mood kalayandaa avar padichotee sirr😊
Iniyippo improvmentum tough aavo🥲
Nammal vannoo avanmark oro parrishekanam😔😔
Urangaatha irunna padichatha nthinayrno nthoo😢
Shubapratheeksha 100% tholvi
Physics maths nalla tough ayirun🥺🤧 chemistry athrak tough ayila ennalum first part kozhappichuu
Yes I will
Maths.. 😔😔
Difficult
In Sha Allah
Ee batch aavum plus two batchesile eattavum moniya batch😢
Sir ella subjectsinteyum ncert questions okke padippich therane 🙂
Ys sir...pls
Alllelum ee batch inod mathrm ahn ingne kanikkunnth...😢
Nammalkk mathram entha injana 😶
Physics... Maths ethayalm poyii... Athu kond chem padchttllaa kaaryallaa... Verthe nthina tm waste aakkunnee
Chemistry padikkaneyyy tonninilyaa
Chemistryum😭
Chemistry ithvare onnum padikathavar indooi 😂
Parishanagal full njagalkallo dhevame 😢
Phy just pass, chemistry pass
Mathss adaar fail 😢
Time table vannapole moonji
🫠
To be honest 6 markinte questions ellam easy ayirinnnu .3 markinte koyappamilla but 4 mark questions ( including choice) bayankara tough aayirinnuu😭 . Nammude batch ethumbol mathram enthaan ingane 😢🙂
Ithrem gedhiketta batch vere onnum kanilla🥲
Ya same 🙌
Now a days kerala gov 📈
Onnum ezuthikila😶
Botany sure questions entha varathee...
Tough aayirunnu...😢😢
Enthayalum nananju eni kulich kayaram 🥹🙌
Chemistry medium ayyavar like adiki❤😊
Appo njngal pettalle🙂💔
definition of cooked
Thodangummmmm❤️🔥🔥
maths-25 phy-39 ekadesha kanak
Oke amale batchin thane annalo🙂💔
Sure questions video evide Sir???
Njan marikan povan🙂💔
Maths poyiiii 😢
Thudangum, thudanganam.. 🙂
Sir njn 2021-2022 batch aahn enik 3 subject aahn poye 3,4 marks nu kure ezuthi pnem 3 marks nu oke aah pokunne njn phy2 nd yr um chem 1 yr um maths 2 yrs um enik ezuthanm engnelum onn help cheyoo😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭ntha cheyyndeth nn enik ariyathila chathalonn vare alojikun
Njangal robots onnum alla 🥲
Nalla tough ayrnnuh😭🤌🏻
Any cbse students
Yes sir
Oru olakile batch 🫥❤️
Eduport team
Plz adress maths partical exams
Kind request
Edu eppo engneyaa ee vedyabyasam ellatha vedyybyasa manthriye areyekaa siree
𝐍𝐚𝐧𝐧𝐚𝐲𝐢 𝐦𝐨𝐨𝐧𝐣𝐢😢