Mush Pelletആവിശ്യമുള്ളവർ വിളിക്കുക 9895912836. കൂൺ വിത്തുകൾ,വിത്ത് മുതൽ വിപണനം വരെ എല്ലാ സഹായങ്ങളും

Поділитися
Вставка
  • Опубліковано 6 лис 2024

КОМЕНТАРІ • 31

  • @sarathlalm8275
    @sarathlalm8275 8 місяців тому +3

    മറ്റുള്ളവർക്ക് ഈസി ആയി കാര്യങ്ങൾ മനസിലാക്കാൻ പറ്റുന്ന രീതിയിലുള്ള മികച്ച അവതരണം കൊണ്ട് മാത്രമാണ് പ്രേത്യേകിച്ചു വേറെ ട്രൈനിങ്ങിനൊന്നും പോകാതെ എനിക്ക് നല്ല വിളവ് ലഭിച്ചത്... നിങ്ങളുടെ മെഷ് പെല്ലറ്റും ഗുണ മേന്മ ഉള്ള വിത്തിനും ഏറെ പ്രാധാന്യം ഉണ്ട്... ഒരു പുതു കർഷകന് സംശയങ്ങളുടെ നിറ കുടമാണ് ഓരോ ബെഡും 😂 ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു ❤

  • @SujaRajesh1977
    @SujaRajesh1977 7 місяців тому +1

    Very good information sir
    I am from Karnataka.
    I also using you's mush pellets
    It's really nice product

  • @coolsivas
    @coolsivas 8 місяців тому +1

    Please add subtitles so that we can understand.

  • @Williams-yb4lt
    @Williams-yb4lt 8 місяців тому +1

    Williams thalachira kollam

  • @sinibiji4392
    @sinibiji4392 8 місяців тому +2

    സത്യസന്ധമായ സംസാരം. Keep it up

  • @anithaanitha8979
    @anithaanitha8979 21 день тому

    ചെറിയ രീതിയിൽ ചെയ്യാൻ ആഗ്രഹമുണ്ട് pellattinum വിത്തിനും കൂടി എത്ര രൂപയാകും.

  • @AiceKurien
    @AiceKurien 8 місяців тому +1

    വിജയാശംസകൾ 💐💐

  • @csunoj
    @csunoj 8 місяців тому +2

    Nice

  • @mariesjoseph2536
    @mariesjoseph2536 4 місяці тому +1

    Veettile avasyathinu mathrom cheyyananu 2 kg pellett, 1 packet, 2 cover ethrayum kittumo

  • @777b-u2b
    @777b-u2b 7 місяців тому +2

    Super market il edukunilla. Nashtam ann ith. Marketing cheyyan pattunilla. Nth cheyyum ini.

    • @monsoonmushrooms4599
      @monsoonmushrooms4599  7 місяців тому +1

      കൂണിന്റെ ഗുണങ്ങളെ കുറിച്ച് ബോധവത്കരണം നടത്തണം.. ആവിശ്യക്കാരെ കണ്ടെത്തണം... കുറച്ചു സമയം എടുക്കും..

  • @mikiethomas3321
    @mikiethomas3321 2 місяці тому +1

    Mush pellets rate per kg

  • @rajithask1768
    @rajithask1768 8 місяців тому +1

    👍

  • @shaijushaiju5020
    @shaijushaiju5020 8 місяців тому +1

    ❤❤❤

  • @jayamadhavan9161
    @jayamadhavan9161 8 місяців тому +1

    👍👍🍄🍄

  • @PoornimaGopika-fs8tj
    @PoornimaGopika-fs8tj 8 місяців тому +2

    Nigal traning fee ethra?

    • @monsoonmushrooms4599
      @monsoonmushrooms4599  8 місяців тому +2

      Normal സംശയങ്ങൾക്ക് fee ഒന്നും ഇല്ല.. Pls whatsapp 9895912836

  • @martis118548
    @martis118548 17 днів тому +1

    20കെജി pellet എത്ര റേറ്റ്

  • @ArjevRanjith
    @ArjevRanjith 2 місяці тому

    👍👍👍👍

  • @user-lu3pz9xq5n
    @user-lu3pz9xq5n 8 місяців тому +10

    നിങ്ങൾ നിങ്ങളുടെ കാര്യം നോക്കി ,വിത്തുംപെല്ലറ്റു വാങ്ങിയവർക്ക് നിങ്ങൾ സർവീസ്‌ കൊടുത്തില്ല അത് നിങ്ങളുടെ തെറ്റ്‌ .മറ്റുപരസ്യങ്ങൾക്കു നിങ്ങൾ തന്നെ വിശദീകരണം നേരത്തെ നൽകേണ്ടതായിരുന്നു ,പിന്നെ വീഡിയോയിൽ കാര്യങ്ങൾ ചുരുക്കി പറയുക ക്ലാസ്‌ എടുക്കുന്ന രീതിയിലേക്ക് പോകരുത്

    • @monsoonmushrooms4599
      @monsoonmushrooms4599  7 місяців тому

      നിങ്ങൾ ഒറ്റവാക്കിൽ പറഞ്ഞത് പോലെ കൊടുത്തില്ല എന്നല്ല പറഞ്ഞത്, തിരക്കുകൾ കാരണം മറ്റു പലരുടെയും തട്ടിപ്പുകൾ നോക്കി പറഞ്ഞു തരാൻ സമയം കിട്ടിയില്ല എന്നണ് പറഞ്ഞത്.. സമയക്കുറവ് ഫോൺ എടുക്കുന്നതിലും ഡീലേ വന്നേനെ ഉള്ളൂ.. അതും ചെറിയൊരു ശതമാനം മാത്രം.. കാടടച്ചു വെടി വെക്കരുത്..

    • @kuruvillaa.pothen1846
      @kuruvillaa.pothen1846 5 місяців тому

      Mush pellet prices

  • @sasikalakk460
    @sasikalakk460 13 днів тому +1

    ഈ പെല്ലറ്റ് നിങ്ങൾ പറയുന്ന പോലെത്തന്നെ തിളച്ച വെള്ളത്തിൽ കുതിർത്ത് അറക്കപ്പൊടി കൊണ്ട് ചെയ്യുന്നപോലെ ലെയറുകളാക്കി ചെയ്യാൻ പറ്റുമോ. നിങ്ങൾ കാണിക്കുന്ന പോലെ വിത്ത് സൈഡിലേക്ക് ആക്കാൻ പറ്റുന്നില്ല.

  • @sujathakp2732
    @sujathakp2732 6 місяців тому +4

    Pellet വില എത്ര യാണ്

  • @bijusivarajan17
    @bijusivarajan17 11 днів тому

    👍

  • @sarathlalm8275
    @sarathlalm8275 8 місяців тому +1

    ❤❤❤❤