നല്ലൊരു കഥ നല്ലോണം പറയാൻ നമ്മൾ തന്നെ സമ്മതിച്ചില്ല...കഥ തുടങ്ങിയത് മുതൽ തന്നെ ബോറടിപ്പിക്കുന്നു എന്നു cement ഇട്ട് .കഥ പറയാനുള്ള മൂട് കളഞ്ഞു ചിലർ ...ഈ കഥ ഞാൻ വായിച്ചതാണ് സൂപ്പർ തന്നെയാണ് കഥ എല്ലാ കാര്യവും വിശദമായി പറയുന്നുണ്ട്...ഈ കഥയിൽ പക്ഷെ കുറെ ആളുകൾ കഥയെ പറ്റി മോശമായി പറഞ്ഞപ്പോൾ കഥ ചുരുക്കാൻ തുടങ്ങി അങ്ങിനെ കഥയുടെ ഭംഗി നഷ്ടമായി....ഏതു കഥ ആണെങ്കിലും മുഴുവൻ കേൾക്കാതെ അഭിപ്രായം പറയരുത്..ഒരു ഫ്ലാഷ്ബാക്ക് വന്നാൽ ആ കഥ മോശം...എന്തെങ്കിലും ട്വിസ്റ് കൊണ്ടുവരാൻ ശ്രമിച്ചാൽ കുറച്ചു പേർ വന്നു തുടങ്ങും കഥ മനസ്സിലാവില്ല എന്നു പറഞ്ഞു
ഒരുപക്ഷേ flashback ഇത്ര വലിച്ച് നീട്ടിയില്ലായിരുന്നു എങ്കിൽ അത്രമേൽ പ്രിയപ്പെട്ട കഥകളിൽ ഒന്ന് ആവുമായിരുന്നു ഇതും... എന്നാലും കാശിയെയും അവൻ്റെ നാചുവിനെയും ശിവയെയും ഒത്തിരി ഇഷ്ടമാണ് ❤️ ഇനിയും അടുത്ത ഒരു മനോഹര കഥയുമായ് ആതിര വരുന്നത് കാത്തിരിക്കും❤️🤞🏻
@@sreehridya7632 ഫ്ലാഷ്ബാക്ക് തീർന്നിട്ടും ബോറയി എന്നല്ലേ ചിലർ പറയുന്നത്..അവർക്ക് കഥ ഫാസ്റ്റ് ആയി പറഞ്ഞു പോകണം...ഈ കഥ എവിടെയും കട്ട് ചെയ്യാതെ പറഞ്ഞിരുന്നെങ്കിൽ അടിപൊളി ആവുമായിരുന്നു...പറയാൻ നമ്മൾ തന്നെ സമ്മതിച്ചില്ല...ഇനിയെങ്കിലും ഒരു കഥയെയും ഇങ്ങനെ പറയല്ലേ കഥ പൂർണമായി കെട്ടത്തിനു ശേഷം നല്ലതാണോ മോഷമാണോ എന്നു തീരുമാനിക്കുക
കഥ അവസാനിച്ചു..... ഈ സ്റ്റോറി flash ബാക്കിന് മുൻപ് വരെ ഞാൻ അസ്വദിച് കേട്ടു... പിന്നീട് കേട്ടെങ്കിലും ആ കിട്ടിയ സന്തോഷം പിന്നീട് എനിക്ക് കിട്ടിയില്ല..................ഫ്ലാഷ്ബാക്കിലാണ് ഈ കഥയുടെ ആത്മാവ് നഷ്ടപെട്ടത് (my opinion )................നല്ല കഥകൾ മികവോടെ എഴുതാൻ തനിക്ക് കഴിയട്ടെ ആതി 💖..... All the best 👍🏻
ഇന്ന് ഈ കഥയുടെ അവസാന പാർട്ട് ❤️🔥❤️🔥ഒരുപാട് ട്വിസ്റ്റും സസ്‌പെൻസും ഒക്കെ ഉള്ളൊരു മനോഹര കഥ ആയിരുന്നു പക്ഷെ എങ്ങും എത്താതെ തീർക്കേണ്ടി വന്നു.. സാരമില്ല എല്ലാ കഥയും വിജയിക്കണം എന്നില്ലല്ലോ അല്ലെ 💚 ആതിര ആദിയുടെ തൂലികയിൽ ഇനിയും ഒരുപാട് മനോഹരങ്ങളായ കഥകൾ വിരിയട്ടെ എന്ന് ആഗ്രഹിക്കുന്നു ❤️🔥
നല്ലൊരു കഥ ആയിരിന്നു. തുടക്കം മുതൽ ഒരു മടുപ്പും ഇല്ലാതെ കേട്ടു. 😍 ശാഹുൽ കാക്കുന്റെ അവതരണം അല്ലെ ഒരിക്കലും മടുപ്പ് തോന്നില്ല. ഓരോ കഥയ്ക്കും അതിന്റെ തായ ശൈലി ഉണ്ട്. ആദി ചേച്ചി അടിപൊളി ആയിട്ടാ എഴുതിയെ.. ഇനിയും ഇതേ പോലെ നല്ല സ്റ്റോറി എഴുതണം.. All the bst ❤️❤️❤️
ഒരു സമയം വരെ സ്റ്റോറി അടിപൊളി ആയിരുന്നു... പിന്നെ പിന്നെ bore ആവാൻ തുടങ്ങി.. ലാസ്റ്റ് കൊണ്ട് വേഗം സ്റ്റോറി തീർക്കാൻ നോക്കി 😢....ആതിര ആദി.. ഇനിയും സ്റ്റോറി എഴുതണം ✨
ഈ കഥ നമുക്കായി സമ്മാനിച്ച ആതിര ആതിയ്ക്കും ഓരോ കഥയും വളരെ ഭംഗിയായി അവതരിപ്പിക്കുന്ന ഷാഹുൽ ഇക്കാക്കും കൃത്യ സമയത്ത് കഥകൾ എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്യുന്ന ഷെരീജ് ഇക്കാക്കും ഒരുപാട് നന്ദി 💚
നാളെമുതൽ ആതിര വിഷ്ണുവിന്റെ സിന്ദൂരം എന്ന മനോഹര കഥ തുടങ്ങുകയാണ്.. ഞാൻ വായിച്ച് എനിക്ക് ഷാഹുലിക്കയുടെ ശബ്ദത്തിൽ കേൾക്കാൻ അത്രത്തോളം ഞാൻ ആഗ്രഹിച്ചൊരു കഥയാണ് സിന്ദൂരം.. നല്ല ലെങ്തി സ്റ്റോറിയാണ് നമ്മൾ ആഗ്രഹിക്കുന്ന എല്ലാമുണ്ട് ആ കഥയിൽ.. എന്നെപോലെ ആരും കഥ മിസ് ചെയ്യരുത് സിന്ദൂരം 💚 ഗൗരി ശക്തി വേദ്, രുദ്രാൻഷ് 🔥🔥🔥🔥🔥🔥
വളരെ നല്ലൊരു strory ആയിരുന്നു. ആദ്യം മുതൽ അവസാനം വരെ വളരെ നല്ലതായിരുന്നു. ഇതിലെ ഓരോ characters നെയും ഒരുപാട് miss ചെയ്യും, ഇതുപോലെ വേറെയും നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ..🫶🏻 Kaashi🫶🏻naachu Shiva🫶🏻achu Rishi🫶🏻shivanya നന്നായി miss ചെയ്യും 🫶🏻🫂
നല്ല പ്രദീക്ഷ ഉണ്ടായിരുന്നു ഈ സ്റ്റോറിക്കു. തുടക്കം സൂപ്പർ ആയിരുന്നു പിന്നെ പിന്നെ stori എവിടെയാക്കാ പോകുന്നെ അറിയാതെ...... ഇരുന്നു........ആതിര ആതിയുടെ അടുത്ത stori പ്രദീക്ഷിക്കുന്നു...... ഒരു nalla സ്റ്റോയായിട്ടു തിരിച്ചു വരൂ...... ഞങ്ങൽ waitting
എത്ര കഥ ചുരുക്കിയാലും നാച്ചുവിന് ഓർമ എന്നതിനു ശേഷം കാശിയും നാച്ചുമായുള്ള പ്രണയ നിമിഷങ്ങൾ കൊണ്ടുവരാമായിരുന്നു. എന്തായാലും കഥ ഒത്തിരി ഇഷ്ടപ്പെട്ടു.♥️ കഥ തുടക്കത്തിൽ നല്ല രസമുണ്ടായിരുന്നു അതുപോലെ ഫ്ലാഷ് ബാക്കും. എനിക്ക് ഫ്ലാഷ് ബാക്കും ഇഷ്ടപ്പെട്ടു അതിലെ കാശിയും നാച്ചുറവും ശിവയും ഒത്തുള്ള നിമിഷങ്ങൾ അത് നല്ല രസമുണ്ടായിരുന്നു. 😍 പിന്നെയുള്ളത് എവിടെയൊരു മനസ്സിലാക്കാത്തത് പോലെ. എന്തായാലും ഈ കഥ ഒത്തിരി ഇഷ്ടപ്പെട്ടു.....😁
Super story aan tto...katha manassilayillayirnn thudakkathil..flash back kazhiyum vare..ath kazhinju pinneed manassilayirnn..ippo kazhinjappo entho pole
ആതിര ആദിക്ക്.ഇനിയും നല്ല സ്റ്റോറികൾ പ്രതീക്ഷിക്കുന്നു👍🏻👌🏻❤. പല പാർട്ടുകളും ഇക്കാന്റെ വോയിസ് ൽ കേൾക്കാം എന്നതുകൊണ്ട് മാത്രം കേട്ടിരുന്നിട്ടുണ്ട് ചില പാട്ടുകൾ ഒക്കെ ബോറായിരുന്നു എങ്കിലും പിന്നീട് സൂപ്പർ ആയിരുന്നു ❤️🔥❤️🔥❤️🔥❤️🔥
Njan ethuvare alla partum keetathanu . Aniku ishtapedulayum cheythu❤❤❤ eniyum athira chechi story azuthanam. chechiyude puthiya storik vende kathirikum ❤❤❤❤❤❤❤❤❤❤❤❤ love you 💞💞💞💞💞💞💞💞💞💞
എവിടെയോ കഥ പാളി പോയി. ഇക്കയുടെ ശബ്ദത്തിൽ എല്ലാ കഥകളും കേൾക്കാറുണ്ടായിരുന്നു ഇതും തുടക്കത്തിൽ അങ്ങനെ ആവേശത്തോടെ കേട്ടുതുടങ്ങി പക്ഷേ എപ്പോഴോ ആഇഷ്ടം കുറഞ്ഞുതുടങ്ങി.❤ എങ്കിലും നാച്ചു കാശി ശിവ എല്ലാരേയും ഒത്തിരി ഇഷ്ടമാണ് .പുതിയ നല്ല കഥകൾക്കു waiting ആണ്
ഒരു സ്റ്റോറി ഹിറ്റ് ആയില്ല എന്നു കരുതി ഇനിയും എഴുതാതെ ഇരിക്കരുരുതെ ആതിര ഇനിയും എഴുതണം ഇനിയും കാത്തിരിക്കും സ്റ്റോറി കാശി നയകൻ തുടക്കം സൂപ്പർ ആയിരുന്നു പിന്നെ സ്റ്റോറിക് എന്ത് പറ്റി എന്നു അറിയില്ല ഏതായാലും എന്നിട്ടു എഴുതണം ഒരിക്കൽ കുടി പറയുന്നു 👍🏻👍🏻👍🏻💖💖💖💖💖
Here is my opinion sorry being late caught up after work today: sathyam ഈ കഥ വളരെ മനോഹരമാണ്, പക്ഷേ പല ഫ്ലാഷ്ബാക്കുകൾക്കൊപ്പം ഇത് ആശയക്കുഴപ്പമുണ്ടാക്കുന്നു, എനിക്ക് ഈ കഥ ഒരുപാട് ഇഷ്ടമാണ്, ഇത് രണ്ട് സീസണിൽ ആയിരുന്നെങ്കിൽ ആളുകൾക്ക് കഥ മനസ്സിലാകുമെന്ന് ഞാൻ വ്യക്തിപരമായി കരുതുന്നു, എന്തായാലും ശരി കട്ടാ അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു. അതിരചേച്ചി ഒരു മനോഹരമായ കഥയുമായി ശക്തമായി തിരിച്ചുവരുന്നു, ആശംസകൾക്കായി കാത്തിരിക്കുന്നു.
Poli storyyy ayirunnu but some parts bored ayirunnu ennalum ishtam kond kettu 🖤 Valare interesting.... 🖤 Kashinadan 🔥 enna pernod varale ishtaman 🔥 iniyum kashinadante story kelkkan agrarikkunnu ❤️ Kashi🖤nachu The ending....... 🖤 Such a beautiful story 🥺
Mr. Shahul Malayil, really I say that the story is very great from my point of view. I can't understand why the listeners not able to get an idea of the story. That shows they are not listening to the story. How sad that you had to cut short the story. Very pity we missed certain parts. So I advise you, Mr. Shahul Malayil that in future please don't pay heed to such comments instead you present the story with the best of your ability. I tell you that all your stories are one better than the other. Keep it up. May the Almighty bless you all.
Hi shahul ikka , ikkayude channelukalil kadhakal sthiramayi kelkunna oralanu njan. But aadhyamayitt aanu njan oru comment idunnathu. Enik orupadu ishtapetta oru story aanu ith. Ithinte past sequence kul okke kandal mathrame namuk story complete manasilaku. Pakshe nthinanu ellarum past valich neettuvannu paranjathu enn manasilakunnilla. Athrem undengile kashiyude pranayathinte depth kelkunnavarkku manasilavukayullu. Ikka comments idatha orupadu aalkkar stories kaanunnund , avarku vendi engilum story complete parts idamayirunnu... Nalloru story aarnnu ith.
ente aadhyathe comment annu ee chanelil.we kadha pakuthiyiladikam skip cheythu kalanjirunnu aadhyamayitanith .pinne Ella kadhayum ore pole akilla. but nice try .adutha story nannakatte athira all the best.
Hi frds nan athira athi... Story കേട്ടവർ എന്ന നിലയിൽ നിങ്ങളിൽ പലരെയും വെറുപ്പിച്ച എഴുത്തുക്കാരി എന്ന് വേണെങ്കിൽ പറയാല്ലേ..😄ഓരോ കഥ കേൾക്കുമ്പോളും നിങ്ങൾക്ക് കിട്ടിയിരുന്നാ സന്തോഷം ഈ കഥയിൽ കിട്ടിയിട്ടില്ലെന്ന് അറിയാട്ടോ...ഇങ്ങനെ ആയി കഥ അവസാനിക്കുന്നു എന്ന് ഓർക്കുമ്പോ ഒരുപാട് സങ്കടം ഉണ്ട്..adhyamayi nan ezhuthiya oru kadha aanu neeyanente lokam... Athukond thanne orupad thett kuttangal undannum ariyatto athupole enik athra special aayoru story ഉം ആണ് ഇത്.... Oru story ezhuthanamenna yathoru chindhayum illathe corona time chumma ezhuthiya kuniji varikal aayirunu eth...pinnedanu ethoru novel aakkam ennulla thonnal enik undayath... Past vare angane aayirunnu....past shesham ente kadha ezhuthilum mattam undayittund ezhuthine kurich ധാരണയും ഉണ്ടായത് അപ്പോൾ മുതലായിരുന്നു...ath ente story vayichavarkk ariyarikkum... 🙂.Orupad naalukal kashtapett ezhuthi theerthoru story ആയിരുന്നു നീയാണെന്റെ ലോകം.. Prathilipiyil 100 ഓളം part post ചെയ്തപോലും വിരലിൽ എണ്ണാവുന്ന bad cmts vannoru story..... ഇപ്പോളും ആളുകൾ അത്രമേൽ ഇഷ്ടപെട്ടു vayikkunnathumaya oru story..അതുകൊണ്ട് തന്നെ evidekk story nalkumbol enikk oru hope undayirunnu ente story athra mosam Allennum..ee സ്റ്റോറി shahulmalayil voiceil വരുന്നു എന്ന് first time കേട്ടപ്പോ സത്യത്തിൽ ഒരുപാട് സന്തോഷം ആയിരുന്നു... ഞാനും നിങ്ങളെ പോലെ ഈ Chanel story's കേൾക്കുന്നൊരു വ്യക്തി ആയിരുന്നു..അത്ര ഇഷ്ടം aanu voice... Athuko p n r creation ente story ee Chanelil postikotte chodhich kettapol othiri happy epolum happy und ath ente story kurach aanelum kelkkan sadhichathil...അതിനു thankstto...😊 past vare eevarkkum priyapetta oru story aayirunnu eth but past nu shesham orupad negative cmts.. Aadhyam okke nammal vitt kalayullo sthiram Aakumbo madukkille... Pinne adhyam oru thavana maduthal munnott enth cheythalum athalle munnottum undakoo...negative cmts orupad aayapoo story vetty churakkendathayi vann angane kadha munnott poyittum karyam undenn thonniyilla...confidence um poyi..😊athanu palarkkum pala characterum samsaym Vannath..കറക്റ്റ് രീതിയിൽ kadha പോയിരുന്നെങ്കിൽ nigalkk oru samsayam polum illatha vidham end vannene... Shiva aanu mahi enno nachu vinte bro enno പ്രധാനം aayitt murali villain enn last vare nigalkk മനസിലാവില്ലായിരുന്നു....athupole shiva nachu achan amma mutthasan death...athupole palarum chodhicha samsayam nachu kaasi romance love nachuvin ormma varunnath...നാച്ചു പ്രെഗ്നന്റ് ആന്നറിയുമ്പോഉള്ള കാശിയുടെ സന്തോഷം,,,Kasi ethra deep aayi ethratholam nachivine pranayichirunnu..അവരുടെ childhood... Clg life... Pinne ethile nammal kaanatha villathi... Pinne kaasi enna guitarist singer ne..childhood love...shiva aanu hero enn palarkkum thonniyapole thonnillayirunnu....aaranu sidhu aaranu mahi ennullathinokke ulla utharam kittiyene.. .ethil love ne kal friendshipnu important nalkirunnu. ichayan kasi shive frdship, shekhar nahindran (shiva father)frdship ellam.. Love friendship, family, viraham, prathikaaram,...Nigal pratheekshikkatha orupad twist undaayirunnu....long aayityulla oru story aayirunnu neeyanete lokam..engane avasaanikkumbol nigalil palarum ee story oru bandham illathe ezhuthiyirunnathenn parayumbo ath vyaktham aakki paranju tharanello athatto...ethuvare koode ninnorkkum ellarkkum thanks..🥰eniyum manoharamaya kadhakal e Chanel il varatte ellarum miss aakathe kelkknam koode nilkkuka...nanum undakum kadhakal eniyum kelkkan....😊🤗
തുടക്കം ഗംഭീരമായിരുന്നു കഥ കാശിനാഥൻ എന്നപേരിനോട് പ്രത്യക ഇഷ്ടമാണ് ഫ്ലാഷ്ബാക് വലിച്ചണീറ്റാറുതായിരുന്നു നല്ല കഥ യായിരുന്നു പെട്ടന് അവസാനിച്ചതിൽ വിഷമം എല്ലാ പാർട്ടും മുടങ്ങാതെ കേട്ടു അവസാന പാർട്ട് കുറച്ച് കൺഫ്യൂഷനായി ആതിര നല്ല ഒരു സ്റ്റോറിയുമായി തിരിച്ചു വരും പ്രതീക്ഷിക്കുന്നു
എല്ലാകഥയും അവസാനിച്ചാൽ മാത്രമേ ഞാൻ കേള്കാറുള്ളു... കഥ എനിക്ക് ഒരുപാട് ഇഷ്ടം ആയി.. ഒരു ആഗംശയോടെ കമെന്റ് നോക്കിയപ്പോൾ ആണ് മനസ്സിൽ ആയത്.. കഥക്ക് മോശം അഭിപ്രായം പറഞ് വീട്ടിച്ചുരുക്കിയെന്ന്.... പക്ഷെ 2 ദിവസം കൊണ്ട് കേട്ട് തീർത്ത കഥ ആണ് ഞാൻ എനിക്ക് ഒരുപാട് ഇഷ്ടം ആയി.. കഥ ബോർ അടിക്കുന്നു എന്ന് പറയുന്നവർ പറയട്ടെ നിങ്ങൾ അത് കാര്യം ആകാതെ എങ്ങനെയാണോ കഥ ഉള്ളത് അത്പോലെ പറയാൻ ശ്രെമിക്കണം..കുറച്ച് കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഇപ്പോൾ ആഗ്രഹിച്ചു പോകുന്നു.. തുടക്കമുതലേ ഓരോ പാർട്ടും സന്തോഷതോട് കൂടിയാണ് കേട്ടത്.. അവസാനഭാഗവും കേട്ട് കമന്റ് വായിച്ചപ്പോൾ ആണ് മനസ്സിൽ ആയത് ആൾക്കാറുരുടെ പറച്ചിൽ കാരണം വീട്ടിച്ചുരുക്കേണ്ടി വന്നെന്ന്. അത് കണ്ടപ്പോൾ എന്തോ വിഷമം
നല്ലൊരു കഥ നല്ലോണം പറയാൻ നമ്മൾ തന്നെ സമ്മതിച്ചില്ല...കഥ തുടങ്ങിയത് മുതൽ തന്നെ ബോറടിപ്പിക്കുന്നു എന്നു cement ഇട്ട് .കഥ പറയാനുള്ള മൂട് കളഞ്ഞു ചിലർ ...ഈ കഥ ഞാൻ വായിച്ചതാണ് സൂപ്പർ തന്നെയാണ് കഥ എല്ലാ കാര്യവും വിശദമായി പറയുന്നുണ്ട്...ഈ കഥയിൽ പക്ഷെ കുറെ ആളുകൾ കഥയെ പറ്റി മോശമായി പറഞ്ഞപ്പോൾ കഥ ചുരുക്കാൻ തുടങ്ങി അങ്ങിനെ കഥയുടെ ഭംഗി നഷ്ടമായി....ഏതു കഥ ആണെങ്കിലും മുഴുവൻ കേൾക്കാതെ അഭിപ്രായം പറയരുത്..ഒരു ഫ്ലാഷ്ബാക്ക് വന്നാൽ ആ കഥ മോശം...എന്തെങ്കിലും ട്വിസ്റ് കൊണ്ടുവരാൻ ശ്രമിച്ചാൽ കുറച്ചു പേർ വന്നു തുടങ്ങും കഥ മനസ്സിലാവില്ല എന്നു പറഞ്ഞു
You didn't mean it as a comment.. but we read it as cement😅
Ee story written undo
ithevidunna vayichathu പറഞ്ഞു tharamo
@@AswathyanilAnil-vv6vh pratilipi
@@AswathyanilAnil-vv6vh pratilipi
കാശി യെയും നാച്ചു വിനെയും...... അതിനെയ്ക്കളും. ഇഷ്ടമുള്ള ശിവ യെയും. ഒരുപാട് മിസ്സ് ചെയ്യും
ഒരുപക്ഷേ flashback ഇത്ര വലിച്ച് നീട്ടിയില്ലായിരുന്നു എങ്കിൽ അത്രമേൽ പ്രിയപ്പെട്ട കഥകളിൽ ഒന്ന് ആവുമായിരുന്നു ഇതും... എന്നാലും കാശിയെയും അവൻ്റെ നാചുവിനെയും ശിവയെയും ഒത്തിരി ഇഷ്ടമാണ് ❤️ ഇനിയും അടുത്ത ഒരു മനോഹര കഥയുമായ് ആതിര വരുന്നത് കാത്തിരിക്കും❤️🤞🏻
@@sreehridya7632 ഈ കഥ നല്ലോണം പറയാൻ ചിലർ സമ്മതിച്ചില്ല നല്ല കഥ ആയിരുന്നു...മുഴുവൻ കേൾക്കാൻ ക്ഷമ ഇല്ലാത്ത ചിലർ സമ്മതിച്ചില്ല....
@@sreehridya7632 ഫ്ലാഷ്ബാക്ക് തീർന്നിട്ടും ബോറയി എന്നല്ലേ ചിലർ പറയുന്നത്..അവർക്ക് കഥ ഫാസ്റ്റ് ആയി പറഞ്ഞു പോകണം...ഈ കഥ എവിടെയും കട്ട് ചെയ്യാതെ പറഞ്ഞിരുന്നെങ്കിൽ അടിപൊളി ആവുമായിരുന്നു...പറയാൻ നമ്മൾ തന്നെ സമ്മതിച്ചില്ല...ഇനിയെങ്കിലും ഒരു കഥയെയും ഇങ്ങനെ പറയല്ലേ കഥ പൂർണമായി കെട്ടത്തിനു ശേഷം നല്ലതാണോ മോഷമാണോ എന്നു തീരുമാനിക്കുക
സത്യം. Flashback കുറച്ചു കുറച്ച് present il focus ചെയ്തിരുന്നു എങ്കിൽ super ആയേനെ. Flashback ആണ് ബോറടി ആയി തോന്നിയത്, ബാക്കി എല്ലാം നല്ലത് തന്നെ.
കഥ അവസാനിച്ചു..... ഈ സ്റ്റോറി flash ബാക്കിന് മുൻപ് വരെ ഞാൻ അസ്വദിച് കേട്ടു... പിന്നീട് കേട്ടെങ്കിലും ആ കിട്ടിയ സന്തോഷം പിന്നീട് എനിക്ക് കിട്ടിയില്ല..................ഫ്ലാഷ്ബാക്കിലാണ് ഈ കഥയുടെ ആത്മാവ് നഷ്ടപെട്ടത് (my opinion )................നല്ല കഥകൾ മികവോടെ എഴുതാൻ തനിക്ക് കഴിയട്ടെ ആതി 💖..... All the best 👍🏻
ഇന്ന് ഈ കഥയുടെ അവസാന പാർട്ട് ❤️🔥❤️🔥ഒരുപാട് ട്വിസ്റ്റും സസ്‌പെൻസും ഒക്കെ ഉള്ളൊരു മനോഹര കഥ ആയിരുന്നു പക്ഷെ എങ്ങും എത്താതെ തീർക്കേണ്ടി വന്നു.. സാരമില്ല എല്ലാ കഥയും വിജയിക്കണം എന്നില്ലല്ലോ അല്ലെ 💚 ആതിര ആദിയുടെ തൂലികയിൽ ഇനിയും ഒരുപാട് മനോഹരങ്ങളായ കഥകൾ വിരിയട്ടെ എന്ന് ആഗ്രഹിക്കുന്നു ❤️🔥
നല്ലൊരു കഥ ആയിരിന്നു. തുടക്കം മുതൽ ഒരു മടുപ്പും ഇല്ലാതെ കേട്ടു. 😍 ശാഹുൽ കാക്കുന്റെ അവതരണം അല്ലെ ഒരിക്കലും മടുപ്പ് തോന്നില്ല. ഓരോ കഥയ്ക്കും അതിന്റെ തായ ശൈലി ഉണ്ട്. ആദി ചേച്ചി അടിപൊളി ആയിട്ടാ എഴുതിയെ.. ഇനിയും ഇതേ പോലെ നല്ല സ്റ്റോറി എഴുതണം.. All the bst ❤️❤️❤️
ഒരു സമയം വരെ സ്റ്റോറി അടിപൊളി ആയിരുന്നു... പിന്നെ പിന്നെ bore ആവാൻ തുടങ്ങി.. ലാസ്റ്റ് കൊണ്ട് വേഗം സ്റ്റോറി തീർക്കാൻ നോക്കി 😢....ആതിര ആദി.. ഇനിയും സ്റ്റോറി എഴുതണം ✨
ഈ കഥ നമുക്കായി സമ്മാനിച്ച ആതിര ആതിയ്ക്കും ഓരോ കഥയും വളരെ ഭംഗിയായി അവതരിപ്പിക്കുന്ന ഷാഹുൽ ഇക്കാക്കും കൃത്യ സമയത്ത് കഥകൾ എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്യുന്ന ഷെരീജ് ഇക്കാക്കും ഒരുപാട് നന്ദി 💚
ഈ കഥ ഇങ്ങനെ അവസാനിപ്പിക്കണ്ടാരുന്നു ഇക്ക. നല്ല കഥ ആരുന്നു. ഇനിയും കുറെ കാര്യങ്ങൾ അറിയാൻ ഒള്ള പോലെ ഒണ്ട്.
നഹീ യുടെ ഒരു intro കൊടുക്കാമായിരുന്നു. പെട്ടന്ന് കേട്ടപ്പോൾ ഇനി എനിക്ക് വല്ലപ്പാർട്ടും മിസ്സ് ആയോ എന്ന് വരെ തോന്നി. പാവം ഞാൻ.. 🤭
സൂപ്പർ story👍അവസാനിച്ചപ്പോൾ സങ്കടം ആയി kashi❤nachu❤ശിവ ഇ വരെയൊക്ക ഇനി മിസ്സ് chayum😢😢👍❤
Eshttaye othiri miss cheyyum Kasiyum,Sivayum,,Nachhuvum ellaperum tks a lot ❤❤❤❤❤❤
നാളെമുതൽ ആതിര വിഷ്ണുവിന്റെ സിന്ദൂരം എന്ന മനോഹര കഥ തുടങ്ങുകയാണ്.. ഞാൻ വായിച്ച് എനിക്ക് ഷാഹുലിക്കയുടെ ശബ്ദത്തിൽ കേൾക്കാൻ അത്രത്തോളം ഞാൻ ആഗ്രഹിച്ചൊരു കഥയാണ് സിന്ദൂരം.. നല്ല ലെങ്തി സ്റ്റോറിയാണ് നമ്മൾ ആഗ്രഹിക്കുന്ന എല്ലാമുണ്ട് ആ കഥയിൽ.. എന്നെപോലെ ആരും കഥ മിസ് ചെയ്യരുത്
സിന്ദൂരം 💚
ഗൗരി
ശക്തി വേദ്, രുദ്രാൻഷ്
🔥🔥🔥🔥🔥🔥
Thali enna peril ee story' keettuu.athu tanneyallee ithu, gouri vedu,rudren ,peru maattam enda angane
@@nayanam.k2715 വേറെ വന്നത് കൊണ്ടാണ് പേര് മാറ്റിയത്, ആരോടും പറയരുത്..
നല്ല കഥ ആയിരുന്നു. സൂർ ❤❤❤❤👍👍👍👍
സത്യം പറഞ്ഞാൽ ഈ കഥ ശെരിക്കും മനസിലായില്ല
Aniku ee story ishattam ayirunnu. Egana Story kazhinjathill sagadam undf
വെട്ടിച്ചുരുക്കിയതിനാൽ ഒരു കണക്ഷൻ പ്രോബ്ലം ,എങ്കിലും കഥ സൂപ്പർ ആയിരുന്നു, ചുരുക്കിയാലും അതിന്റെ ഭംഗി ചോരാതെ ഞങ്ങൾക് സമ്മാനിച്ചതിന് ഒരുപാട് നന്ദി
🥰സൂപ്പർ story ആയിരുന്നു എനിക്ക് ഒരു പാട് ഇഷ്ടമായി🥰💞
ഒരു പാർട്ടും ഇതുവരെ missaakiyittilla അതുകൊണ്ട് ഏറെകൊറേ മനസിലായി എന്തായാലും suuper story യായിരുന്നു 😍♥️♥️♥️
thanks athi...enim kadhakal eazhuthanotto......atheyo sarulatto.. adutha kadha nammuk polikkam adipolyakkatto... ..orupadu ishtamayi kaashi aa perinodu ulla ishtam atharakkum aane ....enim ethu polathe nalla nalla kadhakal predhishikkunnu...god bless you 🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻❤️🔥❤️🔥🔥🔥
വളരെ നല്ലൊരു strory ആയിരുന്നു. ആദ്യം മുതൽ അവസാനം വരെ വളരെ നല്ലതായിരുന്നു. ഇതിലെ ഓരോ characters നെയും ഒരുപാട് miss ചെയ്യും, ഇതുപോലെ വേറെയും നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ..🫶🏻
Kaashi🫶🏻naachu
Shiva🫶🏻achu
Rishi🫶🏻shivanya
നന്നായി miss ചെയ്യും 🫶🏻🫂
നല്ല പ്രദീക്ഷ ഉണ്ടായിരുന്നു ഈ സ്റ്റോറിക്കു. തുടക്കം സൂപ്പർ ആയിരുന്നു പിന്നെ പിന്നെ stori എവിടെയാക്കാ പോകുന്നെ അറിയാതെ...... ഇരുന്നു........ആതിര ആതിയുടെ
അടുത്ത stori പ്രദീക്ഷിക്കുന്നു...... ഒരു nalla സ്റ്റോയായിട്ടു തിരിച്ചു വരൂ...... ഞങ്ങൽ waitting
ഒത്തിരി ഇഷ്ടമായി 👍
എത്ര കഥ ചുരുക്കിയാലും
നാച്ചുവിന് ഓർമ എന്നതിനു ശേഷം കാശിയും നാച്ചുമായുള്ള പ്രണയ നിമിഷങ്ങൾ കൊണ്ടുവരാമായിരുന്നു.
എന്തായാലും കഥ ഒത്തിരി ഇഷ്ടപ്പെട്ടു.♥️ കഥ തുടക്കത്തിൽ നല്ല രസമുണ്ടായിരുന്നു അതുപോലെ ഫ്ലാഷ് ബാക്കും. എനിക്ക് ഫ്ലാഷ് ബാക്കും ഇഷ്ടപ്പെട്ടു അതിലെ കാശിയും നാച്ചുറവും ശിവയും ഒത്തുള്ള നിമിഷങ്ങൾ അത് നല്ല രസമുണ്ടായിരുന്നു. 😍
പിന്നെയുള്ളത് എവിടെയൊരു മനസ്സിലാക്കാത്തത് പോലെ. എന്തായാലും ഈ കഥ ഒത്തിരി ഇഷ്ടപ്പെട്ടു.....😁
@@salamkarulai6338 nachu's familykurichll datails manasillakathe plath last poshations name (nachu"s achan , amma)
Nannay vegam thirthath
❤kashi❤nachu❤ super story
sathyam paranjal flashback vetti churukeet bhakki kathayokke athepole paranjirunenghil one of the best katha aayene❤athupole thanne naheendran pullide katha koode vannirunnel story onnnude polichene.sathyam paranja nahiye patti ariyan bhayankara curiosity aayirunnu..athondann dhadhi nahi appuppan ennokke paranjappo kili poyi irunnath .enthina ikka pettann katha stop aakiye😢😢padikkal ethit kalam odacha pole aayille😢enthayalum thudanghi appo randum kalpich angh story full idanam aayirunnu ennal ee paranja aalkar thanne thiruthi paranje❤
ചില ഭാഗം ഒന്നും മനസിലായില്ല അത് എനിക്ക് മാത്രം ആണോ എന്ന് അറിയില്ല.
🖐️
😂
🤭🤭🤭
Enikkum
കഥ ചുരുക്കി അതാ കാരണം എല്ലാവരും കഥ പറയാൻ സമ്മതിച്ചില്ല
ആദ്യം മുതൽ അവസാനം വരെ സ്റ്റോറി കേട്ടു ഇടക്ക് ഒന്നും മനസ്സിൽ ആയില്ല പിന്നെ പിന്നെ supper ആയിരുന്നു എന്തായാലും സ്റ്റോറി പൊളിയാ പറയുന്ന ഇക്കാന്റെ വോയിസും
@@aishaaishu-wq4kd കഥ മനസ്സിലാവത്തിന്റെ കാരണം കഥ ചുരുക്കി...പറയാൻ ആരും സമ്മതിച്ചില്ല
നല്ല കഥയായിരുന്നു❤❤❤❤
അടിപൊളി.
Enik valare eshttayi
Super story aan tto...katha manassilayillayirnn thudakkathil..flash back kazhiyum vare..ath kazhinju pinneed manassilayirnn..ippo kazhinjappo entho pole
അവവസാനിപ്പിച്ചതിൽ സന്തോഷം
ആതിര ആദിക്ക്.ഇനിയും നല്ല സ്റ്റോറികൾ പ്രതീക്ഷിക്കുന്നു👍🏻👌🏻❤. പല പാർട്ടുകളും ഇക്കാന്റെ വോയിസ് ൽ കേൾക്കാം എന്നതുകൊണ്ട് മാത്രം കേട്ടിരുന്നിട്ടുണ്ട് ചില പാട്ടുകൾ ഒക്കെ ബോറായിരുന്നു എങ്കിലും പിന്നീട് സൂപ്പർ ആയിരുന്നു ❤️🔥❤️🔥❤️🔥❤️🔥
ഇനിനല്ല കഥകൾ പ്രതീക്ഷിക്കുന്നു❤
സൂപ്പർ ആണ് ketto 🌹🌹🌹🌹🌹
💚💚നീയാണെന്റെ ലോകം 💚💚
💚💚 കാശി 💚💙💚നാച്ചു 💚💚
Njan ethuvare alla partum keetathanu . Aniku ishtapedulayum cheythu❤❤❤ eniyum athira chechi story azuthanam. chechiyude puthiya storik vende kathirikum ❤❤❤❤❤❤❤❤❤❤❤❤ love you 💞💞💞💞💞💞💞💞💞💞
Daily kathakelkunnavark vendiuenkilum full part idamayirunnu
First ❤❤❤❤
എവിടെയോ കഥ പാളി പോയി. ഇക്കയുടെ ശബ്ദത്തിൽ എല്ലാ കഥകളും കേൾക്കാറുണ്ടായിരുന്നു ഇതും തുടക്കത്തിൽ അങ്ങനെ ആവേശത്തോടെ കേട്ടുതുടങ്ങി പക്ഷേ എപ്പോഴോ ആഇഷ്ടം കുറഞ്ഞുതുടങ്ങി.❤ എങ്കിലും നാച്ചു കാശി ശിവ എല്ലാരേയും ഒത്തിരി ഇഷ്ടമാണ് .പുതിയ നല്ല കഥകൾക്കു waiting ആണ്
❤❤ നീയാണെന്റ് ലോകം ❤❤
💞💞 കാശി നാച്ചു 💞💞
♥♥ ശിവ അച്ചു ♥♥
💕💕 ഋഷി ശിവന്യ 💕💕
Thank you all super story
എന്താ ഒക്കെ പോരായിമ ഉള്ളത്തു പോലെ തോന്നുന്നു. 💙💙💙💙💙💙💙💙💙💙💙💙
❤❤❤❤❤❤super super super❤❤❤❤❤
ഒരു പാട് miss ചെയ്യും❤❤കാശി നാച്ചു ശിവ അച്ചു ഋഷി ശിവണ്യ രേണു ക്രിസ്റ്റി❤❤
അടിപൊളി നന്നായിട്ടുണ്ട്
കഥ അവസാനിച്ചു മക്കളെ
👏👏👏
Nice story
Ithinnu pakaram sarppagadhi 2 times ittolu santhosham 😅
Nalla story ayirunu
ഞാനിന്ന് വൈകിട്ട് കഥ കേട്ട് നമ്മുടെ ചാനൽ ഇത്രയും കഥകൾ ഉണ്ടായിട്ടും ഈ കഥ മാത്രം ഇഷ്ടപ്പെട്ടില്ല
ഒരു സ്റ്റോറി ഹിറ്റ് ആയില്ല എന്നു കരുതി ഇനിയും എഴുതാതെ ഇരിക്കരുരുതെ ആതിര ഇനിയും എഴുതണം ഇനിയും കാത്തിരിക്കും സ്റ്റോറി കാശി നയകൻ തുടക്കം സൂപ്പർ ആയിരുന്നു പിന്നെ സ്റ്റോറിക് എന്ത് പറ്റി എന്നു അറിയില്ല ഏതായാലും എന്നിട്ടു എഴുതണം ഒരിക്കൽ കുടി പറയുന്നു 👍🏻👍🏻👍🏻💖💖💖💖💖
സൂപ്പർ ❤❤❤
Nalla kadhayayirunnu
Here is my opinion sorry being late caught up after work today: sathyam ഈ കഥ വളരെ മനോഹരമാണ്, പക്ഷേ പല ഫ്ലാഷ്ബാക്കുകൾക്കൊപ്പം ഇത് ആശയക്കുഴപ്പമുണ്ടാക്കുന്നു, എനിക്ക് ഈ കഥ ഒരുപാട് ഇഷ്ടമാണ്, ഇത് രണ്ട് സീസണിൽ ആയിരുന്നെങ്കിൽ ആളുകൾക്ക് കഥ മനസ്സിലാകുമെന്ന് ഞാൻ വ്യക്തിപരമായി കരുതുന്നു, എന്തായാലും ശരി കട്ടാ അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു. അതിരചേച്ചി ഒരു മനോഹരമായ കഥയുമായി ശക്തമായി തിരിച്ചുവരുന്നു, ആശംസകൾക്കായി കാത്തിരിക്കുന്നു.
ഒരു കഥ എഴുതി തയ്യാറാക്കുക എന്നത് നിസ്സാരം അല്ല. ബാഡ് കമന്റ് കൾ പോസ്സിറ്റിവായി കണ്ട് ഇനിയും കഥകൾ എഴുതണം 😊😊❤❤
അവസാനം ആയോ😢😢😢😢❤❤❤❤❤❤❤❤❤❤❤❤❤❤
Ikka negative comments kand sad avvalle😢 iniyum ennum ikkaa full powerodkudi story poliyakkanam ennum katta wait chythirikkum ikkaa 🥰🤍❣️
♥️♥️നീയാണെന്റെ ലോകം ♥️♥️
♥️♥️കാശി ♥️നാച്ചു ♥️♥️
❤️❤️കാശി❤️നാച്ചു
സൂപ്പർ
Poli storyyy ayirunnu but some parts bored ayirunnu ennalum ishtam kond kettu 🖤
Valare interesting.... 🖤
Kashinadan 🔥 enna pernod varale ishtaman 🔥 iniyum kashinadante story kelkkan agrarikkunnu ❤️
Kashi🖤nachu
The ending....... 🖤
Such a beautiful story 🥺
ഇത്ര പെട്ടെന്ന് അവസിക്കും എന്ന് വിചാരിചില്ല
Ikka your voice is always beautiful ❤️❤️
Nalla kadhaya ok anne
❤️❤️❤️❤️❤️❤️❤️❤️❤️❤️
Super story ❤️❤️
Mr. Shahul Malayil, really I say that the story is very great from my point of view. I can't understand why the listeners not able to get an idea of the story. That shows they are not listening to the story. How sad that you had to cut short the story. Very pity we missed certain parts. So I advise you, Mr. Shahul Malayil that in future please don't pay heed to such comments instead you present the story with the best of your ability. I tell you that all your stories are one better than the other. Keep it up. May the Almighty bless you all.
Nalla story ❤❤❤❤❤
😂Supper story ayirinnu
❤❤sooper
Adhya kurachu bakagalum avasaana kurachu bakagalum supper aayirunnu ennalum ingane avasaanippikandayirunu
Hi shahul ikka , ikkayude channelukalil kadhakal sthiramayi kelkunna oralanu njan. But aadhyamayitt aanu njan oru comment idunnathu. Enik orupadu ishtapetta oru story aanu ith. Ithinte past sequence kul okke kandal mathrame namuk story complete manasilaku. Pakshe nthinanu ellarum past valich neettuvannu paranjathu enn manasilakunnilla. Athrem undengile kashiyude pranayathinte depth kelkunnavarkku manasilavukayullu.
Ikka comments idatha orupadu aalkkar stories kaanunnund , avarku vendi engilum story complete parts idamayirunnu... Nalloru story aarnnu ith.
Evideyokkeyo miss Aaya pole...pettann theerkkunnath pole....but ullath super aanu
Super❤
❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
Adipowli story❤
Adiyam super ayirunnu pine pine story onnum manasilayillla
ഇഷ്ട്ടം ആയിരുന്നു
Very very super story ❤❤❤❤❤
😂❤❤സൂപ്പർ ekka
സൂപ്പർ
😇😇😇😇😇😇
ചിലർ സ്റ്റോറി കേൾക്കാതെ കമന്റ് മാത്രം ഇട്ടിരുന്നു. അതാണ് ഇത്രയും നെഗറ്റീവ് അടിക്കാൻകാരണം
കേൾക്കാൻ ആഗ്രഹിച്ച part വെട്ടി ചുരുക്കി, ആവശ്യം ഇല്ലാത്തിടത്തു വലിച്ചു നീട്ടി, ആരൊക്കെയോ ഏതു വഴിയോ വന്നു, ഇതൊഴിച്ചാൽ super story.
Nalla kadha aayirunu ...churik parayandarnillaa
❤🎉👌❤️
ente aadhyathe comment annu ee chanelil.we kadha pakuthiyiladikam skip cheythu kalanjirunnu aadhyamayitanith .pinne Ella kadhayum ore pole akilla. but nice try .adutha story nannakatte athira all the best.
കാശി ❤️❤️❤️നാച്ചു
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ super 💕💕💕💕💕 adipoli
Super, super, super
❤❤🎉🎉🎉🎉🎉❤❤🎉🎉🎉🎉❤❤❤
Hi frds nan athira athi... Story കേട്ടവർ എന്ന നിലയിൽ നിങ്ങളിൽ പലരെയും വെറുപ്പിച്ച എഴുത്തുക്കാരി എന്ന് വേണെങ്കിൽ പറയാല്ലേ..😄ഓരോ കഥ കേൾക്കുമ്പോളും നിങ്ങൾക്ക് കിട്ടിയിരുന്നാ സന്തോഷം ഈ കഥയിൽ കിട്ടിയിട്ടില്ലെന്ന് അറിയാട്ടോ...ഇങ്ങനെ ആയി കഥ അവസാനിക്കുന്നു എന്ന് ഓർക്കുമ്പോ ഒരുപാട് സങ്കടം ഉണ്ട്..adhyamayi nan ezhuthiya oru kadha aanu neeyanente lokam... Athukond thanne orupad thett kuttangal undannum ariyatto athupole enik athra special aayoru story ഉം ആണ് ഇത്.... Oru story ezhuthanamenna yathoru chindhayum illathe corona time chumma ezhuthiya kuniji varikal aayirunu eth...pinnedanu ethoru novel aakkam ennulla thonnal enik undayath... Past vare angane aayirunnu....past shesham ente kadha ezhuthilum mattam undayittund ezhuthine kurich ധാരണയും ഉണ്ടായത് അപ്പോൾ മുതലായിരുന്നു...ath ente story vayichavarkk ariyarikkum... 🙂.Orupad naalukal kashtapett ezhuthi theerthoru story ആയിരുന്നു നീയാണെന്റെ ലോകം.. Prathilipiyil 100 ഓളം part post ചെയ്തപോലും വിരലിൽ എണ്ണാവുന്ന bad cmts vannoru story..... ഇപ്പോളും ആളുകൾ അത്രമേൽ ഇഷ്ടപെട്ടു vayikkunnathumaya oru story..അതുകൊണ്ട് തന്നെ evidekk story nalkumbol enikk oru hope undayirunnu ente story athra mosam Allennum..ee സ്റ്റോറി shahulmalayil voiceil വരുന്നു എന്ന് first time കേട്ടപ്പോ സത്യത്തിൽ ഒരുപാട് സന്തോഷം ആയിരുന്നു... ഞാനും നിങ്ങളെ പോലെ ഈ Chanel story's കേൾക്കുന്നൊരു വ്യക്തി ആയിരുന്നു..അത്ര ഇഷ്ടം aanu voice... Athuko p n r creation ente story ee Chanelil postikotte chodhich kettapol othiri happy epolum happy und ath ente story kurach aanelum kelkkan sadhichathil...അതിനു thankstto...😊 past vare eevarkkum priyapetta oru story aayirunnu eth but past nu shesham orupad negative cmts.. Aadhyam okke nammal vitt kalayullo sthiram Aakumbo madukkille... Pinne adhyam oru thavana maduthal munnott enth cheythalum athalle munnottum undakoo...negative cmts orupad aayapoo story vetty churakkendathayi vann angane kadha munnott poyittum karyam undenn thonniyilla...confidence um poyi..😊athanu palarkkum pala characterum samsaym Vannath..കറക്റ്റ് രീതിയിൽ kadha പോയിരുന്നെങ്കിൽ nigalkk oru samsayam polum illatha vidham end vannene... Shiva aanu mahi enno nachu vinte bro enno പ്രധാനം aayitt murali villain enn last vare nigalkk മനസിലാവില്ലായിരുന്നു....athupole shiva nachu achan amma mutthasan death...athupole palarum chodhicha samsayam nachu kaasi romance love nachuvin ormma varunnath...നാച്ചു പ്രെഗ്നന്റ് ആന്നറിയുമ്പോഉള്ള കാശിയുടെ സന്തോഷം,,,Kasi ethra deep aayi ethratholam nachivine pranayichirunnu..അവരുടെ childhood... Clg life... Pinne ethile nammal kaanatha villathi... Pinne kaasi enna guitarist singer ne..childhood love...shiva aanu hero enn palarkkum thonniyapole thonnillayirunnu....aaranu sidhu aaranu mahi ennullathinokke ulla utharam kittiyene.. .ethil love ne kal friendshipnu important nalkirunnu. ichayan kasi shive frdship, shekhar nahindran (shiva father)frdship ellam.. Love friendship, family, viraham, prathikaaram,...Nigal pratheekshikkatha orupad twist undaayirunnu....long aayityulla oru story aayirunnu neeyanete lokam..engane avasaanikkumbol nigalil palarum ee story oru bandham illathe ezhuthiyirunnathenn parayumbo ath vyaktham aakki paranju tharanello athatto...ethuvare koode ninnorkkum ellarkkum thanks..🥰eniyum manoharamaya kadhakal e Chanel il varatte ellarum miss aakathe kelkknam koode nilkkuka...nanum undakum kadhakal eniyum kelkkan....😊🤗
@@soul_345gm ഇനിയും ഇനിയും മനോഹരങ്ങളായ കഥകൾ എഴുതാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰
സൂപ്പർകഥ ആയിരുന്നു
Super story...prsthilipi il story name entha
@@HarisaParween കരിനീല മിഴികൾ
@@ancyfathima5943 aa kandu..tanx...ee story kettappol pala kaariyangalum miss aayath kond manassilayilla ..ippo thanne story Read chayyan thudangi 😍
തുടക്കം ഗംഭീരമായിരുന്നു കഥ കാശിനാഥൻ എന്നപേരിനോട് പ്രത്യക ഇഷ്ടമാണ് ഫ്ലാഷ്ബാക് വലിച്ചണീറ്റാറുതായിരുന്നു നല്ല കഥ യായിരുന്നു പെട്ടന് അവസാനിച്ചതിൽ വിഷമം എല്ലാ പാർട്ടും മുടങ്ങാതെ കേട്ടു അവസാന പാർട്ട് കുറച്ച് കൺഫ്യൂഷനായി
ആതിര നല്ല ഒരു സ്റ്റോറിയുമായി തിരിച്ചു വരും
പ്രതീക്ഷിക്കുന്നു
♥️♥️💕♥️
എല്ലാകഥയും അവസാനിച്ചാൽ മാത്രമേ ഞാൻ കേള്കാറുള്ളു... കഥ എനിക്ക് ഒരുപാട് ഇഷ്ടം ആയി.. ഒരു ആഗംശയോടെ കമെന്റ് നോക്കിയപ്പോൾ ആണ് മനസ്സിൽ ആയത്.. കഥക്ക് മോശം അഭിപ്രായം പറഞ് വീട്ടിച്ചുരുക്കിയെന്ന്.... പക്ഷെ 2 ദിവസം കൊണ്ട് കേട്ട് തീർത്ത കഥ ആണ് ഞാൻ എനിക്ക് ഒരുപാട് ഇഷ്ടം ആയി.. കഥ ബോർ അടിക്കുന്നു എന്ന് പറയുന്നവർ പറയട്ടെ നിങ്ങൾ അത് കാര്യം ആകാതെ എങ്ങനെയാണോ കഥ ഉള്ളത് അത്പോലെ പറയാൻ ശ്രെമിക്കണം..കുറച്ച് കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഇപ്പോൾ ആഗ്രഹിച്ചു പോകുന്നു.. തുടക്കമുതലേ ഓരോ പാർട്ടും സന്തോഷതോട് കൂടിയാണ് കേട്ടത്.. അവസാനഭാഗവും കേട്ട് കമന്റ് വായിച്ചപ്പോൾ ആണ് മനസ്സിൽ ആയത് ആൾക്കാറുരുടെ പറച്ചിൽ കാരണം വീട്ടിച്ചുരുക്കേണ്ടി വന്നെന്ന്. അത് കണ്ടപ്പോൾ എന്തോ വിഷമം
❤❤ Kashi ❤❤ nachu❤❤
🥰🥰🥰🥰🥰❤️❤️❤️❤️❤️
Adaa vetty churikendi irunnilla nalla kadha aayirinu😢😢😢😢😢
❤❤❤🎉🎉🎉🎉🎉super🎉🎉🎉🎉❤❤❤❤❤❤
❤❤❤❤❤❤❤❤