അവർ നിങ്ങളെക്കുറിച്ചു അറിയാൻ ശ്രമിക്കുന്നുണ്ടോ? | Are they inquiring about you?

Поділитися
Вставка
  • Опубліковано 19 лис 2024
  • #tarotreading #love #tarot #111 #breakup #cards #spiritual #spirituality #spiritualawakening #spiritualjourney #spiritualgrowth #spiritualguidance #cards #viralvideo #viral #viralvideos #motivation #motivational #motivationalvideo #motivationalspeech #malayalamtarot #financialreading #financialhoroscope #financialfreedom #careerreadings #relationshipreadings #lovereadings #astrology #malayalamastrology #shorts #shortvideo #short #111 #relationship #relationships #relationshipadvice #relationshipquotes #relation #motivationalspeech #lawofattraction #reconciliation
    🔮🧙🏻 Hello & Welcome to Enchanted Reader Malayalam 🧙🏻🔮
    🔮🧚‍♀️ ABOUT ME 🧚‍♀️🔮
    🌹I am a Sagittarius Sun, Aquarius Moon spiritualist. I am a spiritual alchemist, white witch, and metaphysicist. I had my first Spontaneous Kundalini awakening in 22nd August 2022 and second profound spiritual awakening in 1st October 2023 which boosted my ESP abilities in an unimaginable level. I have been reading Tarot over 15 years🌹
    🧙🏻🔮🔮🔮🔮🔮🔮🔮🔮🔮🧙🏻
    PERSONAL READING WITH ME
    🧙🏻🔮🔮🔮🔮🔮🔮🔮🔮🔮🧙🏻
    🔺 Personal reading will be conducted live through ZOOM VIDEO CALL It's not recording. The duration will be 30 - 40 minutes 🔺
    🔺 പേർസണൽ റീഡിങ് ZOOM VIDEO CALL ലൂടെ ആയിരിക്കും. റെക്കോർഡ് ചെയ്ത വീഡിയോ അയച്ചു തരുന്നതല്ല. സമയം ബുക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങൾ മൂന്നു ചോദ്യങ്ങൾ ആദ്യമേ അയച്ചു തരണം. അതിന്മേലാണ് റീഡിങ് ചെയ്യുക. 30 - 40 ആണ് ദൈർഘ്യം 🔺
    🔮🧙🏻 PAYMENT LINKS TO BOOK A PERSONAL READING 🧙🏻🔮
    🧿 STRIPE PAYMENT LINK : buy.stripe.com...
    🧿 PayPal : enchantedreadersb@gmail.com
    🔮🧙🏻 HOW TO ACCESS POWERFUL ENCHANTED SPELLS 🧙🏻🔮
    / @enchantedreadermalayalam
    🔥❌❌❌❌❌❌❌❌❌❌❌❌❌🔥
    THERE WILL BE NO REFUND IF YOU DID NOT COME FOR THE SESSION. CAN POSTPONE THE SESSION IF YOU NOTIFY 24 HOURS BEFORE. REMEMBER, YOU ARE TAKING SOMEONE ELSE'S TIME
    🔥❌❌❌❌❌❌❌❌❌❌❌❌❌🔥
    📫 AMAZON WISHLIST 📫
    www.amazon.ca/...
    📧 EMAIL ME 📧
    enchantedreadersb@gmail.com
    👥 FACEBOOK MESSENGER 👥
    / enchantedreadermalayalam
    📪 INSTAGRAM 📪
    / enchantedreadermalayalam
    🔴 🔥CAUTION🔥 🔴
    ❗IF SOMEONE REACHES OUT TO YOU IN THE COMMENTS OR SOCIAL MEDIA OFFERING A READING OR TO CONTACT THEM.. IT IS NOT ME!! I WILL NEVER REACH OUT TO YOU IN THE COMMENTS OR SOCIAL MEADIA OFFERING READINGS. YOU CAN ONLY BOOK READING WITH ME BY CONTACTING TO THE ABOVE ADDRESSES❗
    🔴 🔥DISCLAIMER🔥🔴
    MY TAROT READINGS ARE DESIGNED FOR ENTERTAINMENT PURPOSES ONLY! THIS TAROT READING VIDEOS ARE NOT FOR CHILDREN!! MY READINGS OFFER INSIGHTS AND PERSPECTIVES, BUT REMEMBER, THEY ARE NOT A SUBSTITUTE FOR PROFESSIONAL ADVICE, SUCH AS MEDICAL, LEGAL, OR FINANCIAL COUNSEL.
    THE FUTURE IS NOT FIXED; IT'S SHAPED BY YOUR CHOICES. ALWAYS CONSULT PROFESSIONALS FOR IMPORTANT DECISIONS. TAROT IS A TOOL FOR SELF-REFLECTION, AND YOUR INTUITION IS INVALUABLE.
    BY WATCHING, YOU AGREE TO THESE TERMS. THANK YOU FOR JOINING MY MYSTICAL JOURNEY, BUT REMEMBER, YOUR DESTINY IS YOURS TO CREATE
    ❗ TAROT റീഡിങ് ഒരു DIVINATION നു മാത്രമുള്ള ഒരു TOOL ആണ്. ഈ വീഡിയോ കാണുന്ന എല്ലാ VIEWERS ഉം നിങ്ങൾക്ക് നല്ലതെന്നു മാത്രം തോന്നുന്ന കാര്യങ്ങൾ എടുക്കുക, അല്ലാത്തത് ഒഴിവാക്കുക. POSITIVITY മാത്രം ATTRACT ചെയ്യാൻ ശ്രമിക്കുക ❗
  • Розваги

КОМЕНТАРІ • 150

  • @VaheedaVahee-t4f
    @VaheedaVahee-t4f 7 місяців тому +17

    ചതിയിൽ പെട്ടതിന്റെ വേദന ഒരുപാടൊരുപാടുണ്ട്...
    കരകേറാൻ പറ്റുന്നില്ല...
    പ്രാർത്ഥനയിൽ ഉൾപെടുത്തുക.. 🙏🙏🙏

    • @noushidha220
      @noushidha220 7 місяців тому

      Same

    • @pk9083
      @pk9083 7 місяців тому

      Ethand ithpola thanna🥹 divasm neengi pokan pedunna paad vlya itha😢

  • @MeghaMalhaar369
    @MeghaMalhaar369 7 місяців тому +12

    അയാൾ വിളിച്ചു, എന്തിനാണ് മാം ദൈവം അയാളുടെ കൂടെ നിൽക്കുന്നത് എന്നു തോന്നി പോകുന്നു, സ്വന്തം ഭർത്താവ് താലികെട്ടിയ എന്നെ ചതിച്ചുകൊണ്ടു മറ്റൊരുത്തിയെ😭 അവർ സന്തോഷം ആയിട്ട് ഇരിക്കുന്നു, അവർക്കുള്ള ശിക്ഷാ ദൈവം എന്താ കൊടുക്കാത്തത് മാം, തകർന്നു പോകുന്നുണ്ട് , അയാൾ അനുഭവിക്കണം, എല്ലാരിൽ നിന്നും തിരിച്ചടി കിട്ടണം, എല്ലാരും ഉപേക്ഷിച്ച് ആരും ആശ്രയം ഇല്ലാതെ , മനസ്സും ശരീരവും തളരണം, എന്നിട്ട് പാവം എന്റെ അച്ഛന്റെ കാൽച്ചുവട്ടിൽ വന്ന് വീഴണം, ക്ഷേമ പറയിപ്പിക്കും ദൈവം, എനിക്ക്‌ഉറപ്പുണ്ട്, അയാൾ പഠിക്കണം , ഒരു അച്ഛന്റെയും, അമ്മയുടെയും കണ്ണുനീരിന് അയാൾ അയാളുടെ ജീവിതം കൊണ്ട് അനുഭവിക്കും, 😭😭😭😭😭 മാം പ്രാർത്ഥിക്കണം , കൊറേ പറയണം എന്നുണ്ട്, കഴിയുന്നില്ല മാം, അയാൾ വിളിക്കും എന്നിട് എന്നെയും വീട്ടുകാരെയും 😭 എന്നിട് അവൻ സന്തോഷം ആയിട്ട് ജീവിക്കുന്നു, ഞാനും എന്റെ വീട്ടുകാരും ....മാം ന്റെ അച്ഛനും അമ്മയ്ക്കും വേണ്ടി പ്രാർത്ഥിക്കണം, 🍀 മാം ന്റെ വാക്കുകൾ ദൈവത്തെ പോലെ ആണ്🧚 ഒരു സാന്നിദ്യം അറിയുന്നുണ്ട് ദൈവത്തിന്റെ 💛💙 love you mam , Thank you universe , Thank you divine 🍀🧚🍀

    • @VaheedaVahee-t4f
      @VaheedaVahee-t4f 7 місяців тому +1

      ഇതേ അവസ്ഥയാണ് എന്റേം ഭർത്താവ് വേറെ കല്യാണം കഴിച്ചു സുഖമായി ജീവിക്കുന്നു... ഞാൻ മക്കളെയും നോക്കി അവർക്കു വേണ്ടി ജീവിക്കുന്നു... പക്ഷെ ഞാൻ ശപിക്കില്ല.. ആ ശാപം നമ്മിലേക്ക്‌ തന്നെ വരും.. അതുകൊണ്ട് ശപിക്കണ്ട അവർ ജീവിക്കട്ടെ.. എല്ലാം അല്ലാഹുവിനു വിടുന്നു.. അല്ലാതെയും ഒരുപാടൊരുപാട് വേദനയും കൊണ്ട് നടക്കുന്നു... മരിച്ചു കൊണ്ട് ജീവിക്കുന്നു.. ശവം പോലെ.. 😪
      തങ്കു universe..

  • @emmagreen1929
    @emmagreen1929 7 місяців тому +4

    വിഷമം ഉണ്ട്...... ബട്ട്‌ പ്രതീക്ഷ ആണ്.... വേഗം എല്ലാം ശെരിയാകട്ടെ... പ്രാർത്ഥിക്കണേ 🙏

  • @dynamicdancers3322
    @dynamicdancers3322 7 місяців тому +1

    Maam പറഞ്ഞത് ശെരിയാണ്. Divorce കഴിഞ്ഞിട്ടും അവരെ മറക്കാൻ പറ്റുന്നില്ല. എനിക്ക് അവരെ മറക്കാനുള്ള ശക്തി തരാൻ പ്രാർത്ഥിക്കുന്നു

  • @ansiarahim4338
    @ansiarahim4338 7 місяців тому +1

    Thank you chechi.thank you universe

  • @anikgeorge2966
    @anikgeorge2966 5 місяців тому +1

    Tank you Angles 💙🥰💔🥰💔🥰💙💚💯💯🥰💙😍💔💙💚🥰💯❣️♥️

  • @haseenabeegum336
    @haseenabeegum336 7 місяців тому +1

    നഷ്ടം ഓർത്തു vedanikaruthu ennu und pakshe sahikkam പറ്റുന്നില്ല... Mam എന്റെ പേഴ്സൺ തിരിച്ചു വരണം... ഒന്നും പറയാതെ ബ്ലോക്ക്‌ ചെയ്തു പോയത് എന്തിനാണ് അറിയണം...😭😭😭 Thirichu വരാൻ പ്രാത്ഥിക്കണം mam🙏🙏🙏യൂണിവേഴ്‌സ് അനുഗ്രഹിക്കണം 🙏❤താങ്ക്സ് യൂണിവേഴ്‌സ് ❤❤

  • @jayaullas1030
    @jayaullas1030 7 місяців тому

    Thank u മാം 🙏🙏thank u univers 🙏🙏🙏ആ ഒരു വലിയ ശക്തി ഉള്ളതുകൊണ്ടാണ് ഇപ്പോഴും ജീവിച്ചിരിക്കുന്നത് നന്ദി univers 🙏🙏🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏🙏

  • @wordofwisdom5281
    @wordofwisdom5281 7 місяців тому

    Enikku msg അയച്ചു അദ്ദേഹം കുറെ കാര്യങ്ങൾ സംസാരിച്ചു. എന്റെ മനസ്സിന്റെ സങ്കടം എല്ലാം പറഞ്ഞു തീർത്തു. പ്രതീക്ഷയും പ്രാർത്ഥനയും, വിശ്വാസവും ഉണ്ടെങ്കിൽ ഈ readingil പറയുന്ന കാര്യങ്ങൾ സംഭവിക്കും. ഞാൻ 3 years ആയി അനുഭവിക്കാൻ ഒന്നും ഇല്ലായിരുന്നു. ഡിപ്രെഷൻ കൂടെ കഴിഞ്ഞു പോയ ഒരാൾ ആയിരുന്നു. ദൈവതൊടെ സങ്കടം പറഞ്ഞു പ്രാർത്ഥിച്ചു. Thank you mam. Thank you universe.

  • @vishnudas.kkvdas8685
    @vishnudas.kkvdas8685 7 місяців тому

    പ്രാർത്ഥനയിലൂടെ എല്ലാവർക്കും നല്ലത് വരട്ടെ! യൂണിവേഴ്സ് അനുഗ്രഹിക്കട്ട . നന്ദി!

  • @PreethaBinu-fg4wk
    @PreethaBinu-fg4wk 7 місяців тому +3

    Thanku mam🙏🏻🙏🏻 🙏🏻thanku univers🙏🏻🙏🏻🙏🏻🙏🏻❤❤ എനിക്കും എന്റെ പേഴ്സണും വേണ്ടി പ്രാർത്ഥിക്കണം മാം എല്ലാവർക്കുവേണ്ടിയും പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤ god bless you മാം പ്രീത രതീഷ്

  • @ShiniSelvan
    @ShiniSelvan 7 місяців тому

    ഒരുപാട് നാളായി ജീവിതത്തിൽ അനുഭവിക്കുന്നത് ഉണ്ടായ ജോലിയും പോയി എന്നെ ചതിച്ചു ആ വ്യക്തിയും പോയി ഒന്ന് എഴുന്നേറ്റു നടക്കാൻ പോലും പറ്റാതായി മനസ് തുറന്നു സതോഷിച്ചിട്ട് എത്ര ദിവസായി വയ്യ കാത്തു കൊള്ളണേ യൂണിവേഴ്സ് 🙏🏽🙏🏽 താങ്ക്സ് god 🙏🏽🙏🏽🙏🏽❤️❤️

  • @lethikakk2206
    @lethikakk2206 7 місяців тому

    Thank you universe 💝💝💝💝
    Thank you divine ❤❤❤❤❤❤❤
    Thankyou angel ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @PreethyMukesh
    @PreethyMukesh 6 місяців тому

    Thank you univers 🙏🙏nk വിശ്വാസം ആണ് ഭഗവാനെ 🙏🙏

  • @manjumaria2461
    @manjumaria2461 7 місяців тому +1

    മാമിന്റെ prayarinu വേണ്ടി കാത്തിരിക്കുന്നു 🙏🙏🙏🙏🙏

  • @meeramt4233
    @meeramt4233 7 місяців тому

    ഓം നമഃ ശിവായ 🙏❤️
    Thank you Universe🙏♥️
    Thank you dear mam🙏❤️

  • @sudheeshkumar-f2u
    @sudheeshkumar-f2u 7 місяців тому

    Thank God
    Thank you Universe
    Thank you Divine
    Thank you Angels
    I am sorry
    Please forgive me
    I love you
    Thank you

  • @sujatomy2270
    @sujatomy2270 7 місяців тому

    Chathiyil petupoyi athil ninnu Kara kayaran prarthikanam Than you univers

  • @manjumaria2461
    @manjumaria2461 7 місяців тому

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏❤️❤️താങ്ക്സ് mam🙏🙏❤️❤️

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji 7 місяців тому

    Ok mam,according to your advice I will stand boldly for myself only. Praying for joining together for our fulfillment of our wishes in the right time. I strongly believe in God and univers.

  • @thomaskuttysebastian94
    @thomaskuttysebastian94 7 місяців тому

    ദൈവം എന്റെ ജീവിതത്തിൽ നൽകുന്ന എല്ലാ അനുഗ്രഹങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്ക് atract ചെയ്യുന്നു. Thank you God 🙏. Thank you angels🙏Thank you universe 🙏. Thank you madam 🙏

  • @prabhavathypk7174
    @prabhavathypk7174 7 місяців тому

    Thank you Universe Thank you God Thank you Ma'am ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @anishajamaljamal8735
    @anishajamaljamal8735 7 місяців тому

    Thank You Mam, Prayeril enne kkodi ulpeduthane 🙏😢

  • @TROLLERTHEROLLER
    @TROLLERTHEROLLER 6 місяців тому

    Absolutely right

  • @AjiSiva-cu3pg
    @AjiSiva-cu3pg 7 місяців тому

    താങ്ക്സ് യൂണിവേഴ്സ
    താങ്ക്സ് mam
    എന്റെ person തിരിച്ചു വരാൻ പ്രാർത്ഥനയോടെ കാത്തിരിക്കും 🙏🙏🙏🙏🙏🙏

  • @JithuSamuel
    @JithuSamuel 7 місяців тому

    Thank you universe ❤❤Thank you Jesus ❤❤Thank you angels ❤❤Thank you madam ❤❤

  • @user-th5nd3sj5b
    @user-th5nd3sj5b 7 місяців тому +2

    ഒരു പ്രാവശ്യം അല്ല മാം ഒരുപാട് പ്രാവശ്യം അയാൾ ചതിച്ചു മുന്നോട്ടു എന്താ എന്ന് ഒരു പിടിയും ഇല്ല മാം എന്റെ എനർജി ആണ് പറഞ്ഞത് കറക്റ്റ് ആണ് മാം

  • @AnjuRajeev-e6o
    @AnjuRajeev-e6o 7 місяців тому

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h 7 місяців тому

    താങ്ക്സ് universe 🙏thanks mam എല്ലാം ഭഗവാൻ തരട്ടെ 🙏
    🙏

  • @sreekumarip1992
    @sreekumarip1992 7 місяців тому

    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം

  • @Divya.SK.Sundram
    @Divya.SK.Sundram 7 місяців тому

    All positive things are attracted in my life from this reading Mam

  • @sudheeshkumar-f2u
    @sudheeshkumar-f2u 7 місяців тому

    Thank you madam
    Thank you very much
    Spl Thanks for your valuable advice

  • @jaya5033
    @jaya5033 7 місяців тому

    Thank you univers 🙏
    Thank you eyenjals 🙏
    താങ്ക് you mam 🙏 ഇപ്പോൾ എനിക്ക് വലിയ വിഷമം ഒന്നും തോന്നാർ ഇല്ല. ആരോ പറഞ്ഞ കൊടുത്ത തെറ്റ് ധാരണയുടെ പുറത്ത് ആണ് എന്നോട് അകന്ന് നികുന്നത്. തെറ്റ് ധാരണ ഒരിക്കൽ മാറും അന്ന് തീർച്ചയായും വരും എന്ന് ഉറച്ചു വിശ്വസിക്കുന്നു . ഓം നമഃ ശിവായ 🙏🙏 ഓം കാളിയെ നമഃ 🙏🙏

  • @VeenaMaheswari-fv3yb
    @VeenaMaheswari-fv3yb 7 місяців тому

    I'm veena.Please pray for reunion with my person. Thank you and Universe 🙏🙏❤️❤️

  • @pk9083
    @pk9083 7 місяців тому

    Mam nik nalla hope ind thirikavarum enn.... Njn first priorityil ettavum kooduthal prarthikna karyam reunion anu.... Aa vyakthi enna korei desp aki but still i do love him❤️ moree.......😔 njn vllatha mental stateil kooda pona studies poi llm poi.. Lifil aka failure aya pola🥹... Ee reading nik othiri helpful ayi... I think he will contact me soon.... ❤ we will reunite✨ may the universe grand positivity❤... And i am being greatfull to god and universe✨for this message❤️

  • @madhurammalayalam4104
    @madhurammalayalam4104 7 місяців тому

    I strongly claim this readings...

  • @anjumubeena9664
    @anjumubeena9664 7 місяців тому

    Ariyavunna vazhiyokk Nokki....vallathe tired aayi....marannu....let go cheith move on aayinn thonnum chilappo....but nalla urakkathil polum suddenly pain varunnath ente controlil ninn alla....pinne higher self koode und....ente situations,imotions okk avde ethiyallo....enne potect cheyyunna feel und.... illenkil njan ippozhum ingane undavillayirunnu❤

  • @SelvaNandini-g1m
    @SelvaNandini-g1m 7 місяців тому

    Nk vendiyum prathikanam "nandini" thadasangal maran

  • @athulkrishna9237
    @athulkrishna9237 7 місяців тому

    I strongly claim this positive energies in my life. Thank you universe 🙏🙏🙏🕉️

  • @bijubalan2270
    @bijubalan2270 7 місяців тому

    Thanks

  • @BinduSunil-y1o
    @BinduSunil-y1o 7 місяців тому

    Hai mam pray for me Thank you universe ente hus thirichu varan vendy prarthikkane

  • @ShihabChembayil
    @ShihabChembayil 6 місяців тому

    Thankyou universe i claim it reeunion❤❤❤❤

  • @Divya.SK.Sundram
    @Divya.SK.Sundram 7 місяців тому

    Thank you Mam❤

  • @sujiraju3527
    @sujiraju3527 7 місяців тому

    Gratitude to God🎉

  • @deepac1833
    @deepac1833 7 місяців тому

    Mamntinte reading oru nalla energy tarunnund
    Thank you mam
    Thank you
    Thanks universe
    Pray for us❤❤

  • @HajiraHaju-uo4wc
    @HajiraHaju-uo4wc 7 місяців тому

    Thanku mam ❤️❤️ Thanku universe

  • @anithaindira5585
    @anithaindira5585 7 місяців тому

    🙏🕉️🙏I strongly trust and claim all positive energies of this reading🙏🕉️🙏surrendering all my worries to my Gods and Universe 🙏🕉️🙏thank you Universe for all the blessings in my relationship with my person 🙏🕉️🙏

  • @sujiraju3527
    @sujiraju3527 7 місяців тому

    I claim srongly divine energy

  • @ashasumith9921
    @ashasumith9921 7 місяців тому

    I strongly claim all positive energies & permanent reunion 🙏🏻🙏🏻🙏🏻 thank you universe 🙏🏻🙏🏻🙏🏻

  • @anjuashok351
    @anjuashok351 7 місяців тому

    Thank you universe❤ I claim the permanent reunion with my person❤

  • @Rockybhai86668
    @Rockybhai86668 7 місяців тому

    Thankyou ചേച്ചി 😍😍

  • @Divya.SK.Sundram
    @Divya.SK.Sundram 7 місяців тому

    I will trust the higher energy Mam

  • @abhiramivijayan-p3k
    @abhiramivijayan-p3k 7 місяців тому

    Thank you universe 🙏🏼 Thank you angels 🙏🏼 Thank you divine 🙏🏼 Thank you ancestors 🙏🏼 Thank you mam 🙏🏼

  • @sreejadileep8315
    @sreejadileep8315 7 місяців тому

    Thank you mam❤❤

  • @sanjaysanthosh7217
    @sanjaysanthosh7217 7 місяців тому

    Thanku universe🙏🏻❤️
    Thanku mam🙏🏻❤️

  • @HahahsgsvwBsvavwvw
    @HahahsgsvwBsvavwvw 7 місяців тому

    Madem madethinte chiri enikku vayankara ishtonu ketto oru possitive aya chiri anu madem thank you🙏

  • @Divya.SK.Sundram
    @Divya.SK.Sundram 7 місяців тому

    Enik move on cheyan pattum Mam❤

  • @anithakumari5446
    @anithakumari5446 7 місяців тому

    Yes ibelieve universe
    Thank you thank you thank you universe

  • @soumyac4811
    @soumyac4811 7 місяців тому

    please pray for all of us🙏🙏🙏. സ്വന്തം വീട്ടിൽ വന്നതാണ് ഇവിടെ എല്ലാവർക്കും sympathy ആണ് പ്രത്യേകിച്ച് മോനോട്..ഭർത്താവില്ലാത്ത പെണ്ണ് അച്ഛനില്ലാത്ത കുട്ടി. ഒന്നും സഹിക്കാൻ പറ്റുന്നില്ല mam 🙏🙏🙏.

  • @shineyshiney5616
    @shineyshiney5616 7 місяців тому

    Thankyou ma'am thankyou univers thankyou God thankyou so much ❤❤❤

  • @smithashaji9303
    @smithashaji9303 7 місяців тому

    Mamine orupad ishtam❤

  • @soumyap4457
    @soumyap4457 7 місяців тому

    Thanku universe❤thanku divine❤thanku angeles❤thanku god❤

  • @minin5017
    @minin5017 7 місяців тому

    മേടം എൻറെ സായി പാവമാണ് അവൻറെ വീട്ടുകാരാണ് അവനെ എൻറെ അടുത്തേക്ക് വിടാത്തത് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം അവനിക്ക് എന്നോട് ഒരുപാട് ഇഷ്ടമാണ് അതെനിക്കറിയാം എന്നെ വിളിക്കാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ❤❤❤❤

  • @mtmack8260
    @mtmack8260 7 місяців тому

    Thank. God

  • @GopikaPG-u9p
    @GopikaPG-u9p 7 місяців тому

    എന്റെ മകൾ മിസ്സ്‌ ആണ് മാം.3മോന്തസായി വിളിച്ചാൽ എടുക്കില്ല. ഫ്രണ്ട്സാണ് പ്രോറെക്ഷന്നതിന്റെ വിഷമം ഇങ്ങിനെ പോവും. Thx universe❤️

  • @anupamasudhakaran197
    @anupamasudhakaran197 7 місяців тому

    Moov on cheiyyunnu entay avasthayil ninnu❤
    njan ennil sredhikkunnu❤thanks mam universe Thanks mahadheva ❤

  • @Divya.SK.Sundram
    @Divya.SK.Sundram 7 місяців тому

    I will believe your words Mam ❤

  • @LissyAbraham-yb4id
    @LissyAbraham-yb4id 7 місяців тому

    Ha. Madam. Negal. Parajatha. Sathyam. Fayakkara. Vidhama. Aana

  • @Divya.SK.Sundram
    @Divya.SK.Sundram 7 місяців тому

    Manasilayee Mam

  • @induvijukumar713
    @induvijukumar713 7 місяців тому

    Thank you Universe 🙏❤
    Thank you mam🙏❤❤❤

  • @mtmack8260
    @mtmack8260 7 місяців тому

    ഓം നമഃ ശിവായ

  • @BinduSunil-y1o
    @BinduSunil-y1o 7 місяців тому

    Hai mam ray for me Thank you universe

  • @jamshiyarasheed6727
    @jamshiyarasheed6727 7 місяців тому

    Maminte yella vakkugalum sathyaman😘

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 7 місяців тому

    Thenkyou mem 🙏thenkyou divine 🙏thenkyou universe 🙏എന്റെ മകന്റെ ഭാര്യ മനസു മാറി തിരിച്ചു വരാൻ പ്രാർത്ഥിക്കേണമേ 🙏മറ്റൊന്നും എനിക്ക് വേണ്ട, ഭഗവാനെ ഇപ്പോൾ 🙏

  • @SunithaSuni-f9c
    @SunithaSuni-f9c 7 місяців тому

    താങ്ക്യ മാം 🙏🏻🙏🏻🙏🏻

  • @BeenasajeevanBeenasajeev-lc6vg
    @BeenasajeevanBeenasajeev-lc6vg 7 місяців тому +3

    sorry Mam 🙏 വിഷമിക്കുന്നത് വേറൊന്നുമല്ല അയാളുടെ ആവർത്തിച്ചുള്ള ചതി അതാണ് സഹിക്കാൻ വയ്യാത്തത് 'മാം ആ ഹയർ energy ഒന്നു മാത്രമാണ് ജീവിതം മുന്നോട്ട് നയിക്കുന്നത്🙏🙏🙏

    • @sreepournami
      @sreepournami 7 місяців тому

      അതിനു കരയാണ്ടിരിക്ക്. Surrender to divine dr 🎉 god bless you

  • @BLOCKCHYAINNEWERA
    @BLOCKCHYAINNEWERA 7 місяців тому

    Thank you universe ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤❤❤❤❤❤ Thank you God 💞💞💞🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ilMallika
    @ilMallika 7 місяців тому

    Avar vannirunnu enne kondupovan alla upekshikkan .Karanam monane mone vit nikkuvan enikkum avilla mone vitt enikkum kazhilla marikkan pattunnilla jeevikkanum.mam Ella redigukalum kanum oru prateeksha undaayirunna ipol athum illa .aathmarthayitt thanneyaa ettane snehiche.enikk kitteth kanneru matrayi . Piriyaan universal parayunne aayirikkum .ellam nallathinaanenn vishosikkunnu 😢😢😢😢 thank you universal thank you god

  • @GopikaPG-u9p
    @GopikaPG-u9p 7 місяців тому

    Thx universe❤❤❤❤❤❤❤

  • @minikrishnan1033
    @minikrishnan1033 7 місяців тому

    Thanku mam. Ah nalla manasinu ❤.. Oro hridhayathinteyum vedhana manasilakki ulla maminte samsaram orupad ishtam aanu thanku mam🙏🙏🌹❤🥰

  • @AmbilyGopinathan
    @AmbilyGopinathan 7 місяців тому

    സങ്കടത്തിന്റെ അങ്ങേയറ്റം അല്ലെങ്കിൽ ഡിപ്രഷന്റെ അങ്ങേയറ്റത്ത് എത്തീട്ട് ഞാൻ തിരിച്ചു നടന്നു തുടങ്ങി മാം . താങ്ക്യൂ universe. മഹാദേവനെന്താണോ എനിക്കായി കരുതി വച്ചിരിക്കുന്നത് , അത് സംഭവിക്കട്ടെ. ഒരുപാട് ഡെയ്ഞ്ചർ ആയ സിറ്റുവേഷനിൽ നിന്ന് എന്നെ മുൻകൂട്ടി രക്ഷിച്ചിട്ടുണ്ട് . 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 . കരചരണംകൃതംവാ കായചം കർമ്മചംവാ ശ്രവണനയനംവാ മാനസം വാപരാധം വിഹിതമഹിതംവാ സർവ്വമേ തത്ക്ഷമസ്യ ശിവ ശിവ കരുണാബ്ധ്വേ ശ്രീമാഹാ ദേവശംഭോ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @AaradhyAara-d5m
    @AaradhyAara-d5m 7 місяців тому

    tq 🧚tq🧚tq😘

  • @kinginithomas2092
    @kinginithomas2092 7 місяців тому +1

    മാമാം ഒരു ദൈവശക്തി കാണ് എന്റെ മനസ്സിലെ വിഷമമാണ് പറഞ്ഞത് മാമിന്റെ റീഡിംങ്ങ കാത്തിരിക്കുകയാണ്

  • @SujaS-ku7ft
    @SujaS-ku7ft 7 місяців тому +2

    🙏🙏🙏

  • @Divya.SK.Sundram
    @Divya.SK.Sundram 7 місяців тому

    Njan move on cheyam Mam

  • @anithakumari5446
    @anithakumari5446 7 місяців тому

    Prayer il enganeya join cheyyende
    Ariyilla.

  • @DeepaKP-j7l
    @DeepaKP-j7l 7 місяців тому

    ❤❤❤thank you യൂണിവേസ്

  • @ManjuMahesh-q7h
    @ManjuMahesh-q7h 7 місяців тому

    മാം എനിക്ക് വേണ്ടി പ്രാർത്ഥിക്കണം എൻറെ ഭർത്താവ് എൻറെ അരികെ തിരിച്ചുവരാൻ വേണ്ടി എനിക്ക് വെറെ ആരുമില്ല എല്ലാം എൻറെ ഭർത്താവ് ആയിരുന്നു. മഞ്ജു തിരുവാതിര മഹേഷ് ഭരണി.നന്ദി യൂണിവേഴ്സ് നന്ദി മാം

  • @amritha984
    @amritha984 7 місяців тому

    I saw my twinflame name like structure appear on my left palm... Its look like his name What is the reason for that? Can anyone reply

  • @333love9
    @333love9 7 місяців тому

    ❤️😊

  • @kumarjeneesh8066
    @kumarjeneesh8066 7 місяців тому

    Thank you Universe thank you Universe thank you Universe🙏🙏🙏🙏🙏🌸🌸🌸🌸🌸🦋💕💕💕🦋💕💕💕💕💕💕💕💕💕💕💕thank you Maam, ❤.

  • @gayatrim.r1220
    @gayatrim.r1220 7 місяців тому

    Mam ...enik ntha cheyhnde ariyula ...nde person ennelum nde adithek njn agrahichapole thirich verumn ayirunu viswsichirinath inn njgal kandu ini ende koode munbot povhn pattila enn parnju ennode ipo deshym ahn arokeyo njgal edayil preshngal indakinimd ...enne ini snehikhn pattilahn paranju..njn ini ntha cheyhnde enik aryhnila ...bt ipozhum nde hope njn vititila.. universe nde koode imd avnte manas matti nde adith thanne njn agrahichapole verum enn urach viswsikunu...mans valand novunu...enik patthnila ellam sheriyavum viswsich munpot povunu ...etra kalam ariyula ellam universe vitt kodkununu

  • @neethup4941
    @neethup4941 7 місяців тому

    രാധേ രാധേ

  • @seenamakku4066
    @seenamakku4066 7 місяців тому

    Thank you Universe ❤️🙏

  • @snehanishanth1050
    @snehanishanth1050 7 місяців тому

    Thank you universe🙏thank you god🙏🌹thank you chechi🌹🙏

  • @mosautomotive1827
    @mosautomotive1827 7 місяців тому

    Mam enik 110 % urappund aalu thirichu arumennu, bt enik stable akan pattunilla onnumcheiyyanum pattunnilla full ithu thanneyanu mindil. 5 mnth aai breakup ayit, oru nissarakaranathine sammadhichanu aalu poyathu enik onnum ariyilla, aalde vtl nalla pressure ayirunnu pinne njngade karym orikkalum sammadhikkilla ennum paranju aalde veettukar amma chakumennoke paranju, njn ngine veendum force cheium, athuknd njn angot vilikkarumilla, enne aalu elladathum blockm cheithekkuva 7 years relation ayirunnu annit ngine aalk inganokke pattunnunnu ariyilla,

    • @mosautomotive1827
      @mosautomotive1827 7 місяців тому

      I strongly claim this positive energy 🙏🙏🙏
      I strongly claim a permanent reunion with my person 🙏🙏🙏
      I strongly claim a stable and unconditional love with my person 🙏🙏🙏
      I strongly claim Happy and prosperous married life with my person 🙏🙏🙏
      I strongly claim Financial Abundance in our life 🙏🙏🙏
      Thank you Universe 🙏🙏🙏
      Thank you God 🙏🙏🙏
      Thank you Divine 🙏🙏🙏
      Thank you Angles 🙏🙏🙏
      Thank you mam 🙏🙏🙏

  • @ajithak3194
    @ajithak3194 7 місяців тому

    Thank you

  • @LachuKichu-xu4sf
    @LachuKichu-xu4sf 7 місяців тому

    Tahnkeu
    Unevars

  • @J_seena
    @J_seena 4 місяці тому

    Chechi

  • @PrabhaSadasivan-kx8wg
    @PrabhaSadasivan-kx8wg 7 місяців тому

    Mam. My person can come back or not. It depends upon something else. I lost my job bcose of 3rd party. Iam not yet recovered from this situation. When a financial poverty exist who thinks about love life . May God bless u.