ഇതിനു മുന്നേ ചെയ്ത DIAPER വീഡിയോ ലിങ്ക് ഡിസ്ക്രിപ്ഷൻ ബോക്സിൽ ,വിഡിയോയിൽ കാണിച്ചിരിക്കുന്ന പ്രോഡക്ടിന്റെ ലിങ്കും ഉണ്ട് , ബേബി കെയർ സീരിസിലെ ബാക്കി വീഡിയോസ് കാണാൻ ഇവിടെ ക്ലിക്ക് ua-cam.com/play/PLrywFozNz3PqXoX5kx929GN7xOrDEeUEM.html, PLZ SHARE THE VIDEO
First soak pampers in water... after it has fully swollen tear the ends and get the gel out and add two tablespoons of salt ...gel will be liquified . Outer part can be burnt..it's quite easy...but personally I'm not using disposable diapers for my lil one
Athinu oru vazi paranju tharam , daiper vellathil mukki vechu athu valuthayathinu she's ham jelly matti nannayi wash cheyyuka pinne a plastic kazuki unakkiya she's ham kathichu kalayam , jelliyil uppittu oru manikkorr vekkuka , pinne nokkumbol normal water akum
Artificial Diaper 6 hours max use cheyanam for the safety of baby. Otherwise urinary tract infection is possible. Cloth diaper like superbotton 3-4 hours
Njn green diaper use chithu.but..ith byngara choodu aanu kunjinu itu vidumbole karayan thodangum oru 2 manikkor ok kazhinj insert maatan oorumbol byngara smell aanu.kunjinte diaper area ok polluna pole chiodum
@@aryakrishnan07 മതി... രണ്ടും ഒരുമിച്ച് വെച്ച് കൊടുക്കാം നെറ്റിൽ.... എന്റെ മോൻ two month ആയിട്ടൊള്ളു... Avan ഇത് നല്ല ലൂസ് ആണ്...4 month തൊട്ട് നല്ലരീതിയിൽ യൂസ് ചെയ്യാനാകും നെറ്റിൽ.. Ivan nwborn baby ആയത് കൊണ്ട് എപ്പോഴും poop ചെയ്യും.. അപ്പൊ matande... So ഇപ്പോ ഡിസ്പോസിബിൾ ഡയപ്പർ ആണ് യൂസ് ചെയ്യുന്നത്.. ഇടക്ക് cloath diaperinte കവർ മാത്രം ഉള്ളിൽ കോട്ടൺ തുണി മടക്കി വെച്ചിട്ട് ഇടുകൊടുക്കും.
@@aryakrishnan07 സെപ്പറേറ്റ് ഇൻസർട്ട് കുറച്ച് കഴിഞ്ഞാൽ ആവശ്യം വരും പകൽ സമയത്ത് അവർക്ക് മാറ്റി കൊടുക്കാൻ പറ്റും. ഇപ്പോ ഈ രണ്ട് ഇൻസേർട്ട് തന്നെ ധാരാളം മതിയാകും. നിങ്ങൾക്ക് അതിന്റെ കംഫർട്ടബിൾ മനസ്സിലാക്കിയതിനുശേഷം കൂടുതൽ ഇൻസർട്ട് സെപ്പറേറ്റ് വാങ്ങുന്നതാണ് നല്ലത്
യൂസ് ചെയ്ത ഡയപ്പർ അഞ്ചു മിനിറ്റ് വെള്ളത്തിൽ മുക്കി വച്ച് ശേഷം അതിന്റ ഉള്ളിലെ ജെൽ ഒരു പഴയ പാത്രത്തിൽ എടുത്തു അല്പം ഉപ്പിട്ട് വയ്ക്കുക. കുറച്ചു സമയം കഴിയുമ്പോൾ അത് വെള്ളം ആകുന്നു. അപ്പൊ ക്ലോസറ്റില്ലോ പുറത്തോ ഒഴിക്കാം. അതിന്റ ബാക്കി ഭാഗങ്ങൾ ഉണക്കി കത്തിക്കാം. (യൂറിൻ ഉള്ള ഡയപ്പർ )
After six weeks.....enikum caesarean ayrunu. 6 weeks kazhinju check up nu poyapol gynaecologist pregnant avathe sradhikanam ennu paranjirunnnu....meaning - can have sex.
Green diaper nalla brand aanu,superbottoms kureperu use cheythit നല്ലതാണെന്ന് പറഞ്ഞു.എല്ലാം ഒന്നിച്ചു വാങ്ങാതെ use cheythit നല്ലതാണെന്ന് തോന്നുന്നത് വീണ്ടും എടുകു അപോ പൈസ പോകില്ല.
Njanithu vagi but usefull alla .nightil anu use cheythe leaking problem undu. 4 hours okke avumboyeekum leak avunnu.ente mol heavy wetter anu.amazonil ninnanu vagiye.
Hai ur vedio are really positive .. I had orderd cloth diaper by seeing ur’s some other vlogers videos . I needed to use it for night time . I had bought superbottoms uno and green diaper . Both are bit costly even though it’s good for our earth .. my baby is just 2 month old baby girl .. but both these diaper is not staying more than 8 hours .. it will leak after 8-9 hours .. and green diaper is so smelly .. I wonder how works for her after few more months can u pls help me and suggest any other brand
Hi chechi..I started using green diaper for my one month old baby..but he’s having rashes even though we change it after every pee..is it so with everyone?is there some precautions we need to take before using it?and the diaper cover smells of peeing we use the same one throughout for quite some time,like the entire night..
Please use any good quality baby moisturiser. That will help to reduce your baby's skin rashes. Am using disposable diaper in night.No rashes.select good Quality products. No smell
Athinulille jellil salt itt vechal ath alinju vellamayi pokum aa vellam kalyam jell eduth kazhinjal daiper cloth thee itt kathikkanum kazhiyum allathe kalanjal daiper മണ്ണിൽ അലിഞ്ഞു പോകില്ല കാലാകാലം അങ്ങനെ തന്നെ ഉണ്ടാവും ellarum ഇത് ട്രൈ ചെയ്ത nokuu 3 daiper ആവുമ്പോ ഉപ്പ് ഇട്ട വെച്ചാൽ എളുപ്പമാവും
New born oke idaikide motion pass cheyyille apo inserts maatiya mathiyo?? Pinne oru day full use chyanamenkil means mng to evng eath insert annu nallath??ella inserts size orepole ayirikuo? Ipo njsn cloth cover medichal inserts athinta kooda kittunnath koodathe enik seperate medikansmenkilo??athinu suit akkuo
Chechi..ente oru doubt anu..ente vavak oru 5 month prayam ullu.nyt time njan superbottom UNO model avalk use cheyyunund. Day time koodi use cheyyanel unnik ndhelum problem indakumo. Ndhelum skin effect undakumo
Green diaper ന്റെ റിവ്യൂ കണ്ടിട്ട് ഞാനും മേടിച്ചു ഏറ്റവും നല്ലത് മൂന്നെണ്ണം. 995rs ആയിരുന്നു ഒരെണ്ണത്തിന്. അത്രയും രൂപ വെറുതെ ആയിപോയി എന്ന് മാത്രം.. 3 മണിക്കൂറ് പോലും absorbency ഇല്ല.. അതോടെ ഇങ്ങനെ വീഡിയോ കണ്ടു സാധനം മേടിക്കുന്നത് നിർത്തി..
Mandatharam parayathe,3ennavum orepole absorbency kuravo?ningal adyam proper ayi kunjinu tie cheythu koduku.oru leakagum undakilla 3hrsil.go through the comments, u will get it.
@@motherschannelpriya ഇത്രയും കാശുകൊടുത്തു മേടിച്ചിട്ട് proper ആയി ഉപയോഗിക്കാതിരിക്കുമോ.. ഇതിന്റെ വാഷിംഗ് methods വരെ അതുപോലെ follow ചെയ്യുന്നുണ്ട്.. but not working for my baby..
Hai chechi chechide ella video kaanarundu chechi paranjathu pole babyku mama earthed daily lotion and face cream vagi use cheyyunnundu pakshe long last cheyyunilla skinnilu. Chechi cloth daiper vishwasichu vanguva. E video paid promotion allalo
ഇതിനു മുന്നേ ചെയ്ത DIAPER വീഡിയോ ലിങ്ക് ഡിസ്ക്രിപ്ഷൻ ബോക്സിൽ ,വിഡിയോയിൽ കാണിച്ചിരിക്കുന്ന പ്രോഡക്ടിന്റെ ലിങ്കും ഉണ്ട് , ബേബി കെയർ സീരിസിലെ ബാക്കി വീഡിയോസ് കാണാൻ ഇവിടെ ക്ലിക്ക് ua-cam.com/play/PLrywFozNz3PqXoX5kx929GN7xOrDEeUEM.html, PLZ SHARE THE VIDEO
Ithevide kittum. Enthennum paranjanithu vanguka???
@@aminava5426 online aayi amzn.to/2WRNSEn
Chechi ..which one is the best? Green diaper or superbottoms??
@@reshmapr8818 absorbency wise both r gud,super bottoms is light weight comapred to green
Idengane vaanguga
ചേച്ചി ടെ ചിരി നല്ലൊരു പോസിറ്റീവ് വൈബ് തരുന്നു. Usful വീഡിയോ
Enikum thonni🥰
Disposable diapper athinte jell oru bucketil ittathinu shesham kurach salt ittu vechaal mathi. Jell completely water aayi theerum.
Njanum ith vagi use cheytheya.urine sidil kude chornne pokum.diaper rashes undayi .athond cloth diaper birthy.6 hours poit 3 hour nilkkila
ഞാനും
Njanum
First soak pampers in water... after it has fully swollen tear the ends and get the gel out and add two tablespoons of salt ...gel will be liquified . Outer part can be burnt..it's quite easy...but personally I'm not using disposable diapers for my lil one
Your videos are very informative and useful. How can we measure the quantity of milk powder when we use this kind of dispenser ?
Athinu oru vazi paranju tharam , daiper vellathil mukki vechu athu valuthayathinu she's ham jelly matti nannayi wash cheyyuka pinne a plastic kazuki unakkiya she's ham kathichu kalayam , jelliyil uppittu oru manikkorr vekkuka , pinne nokkumbol normal water akum
Aavunnillallo
Artificial Diaper 6 hours max use cheyanam for the safety of baby. Otherwise urinary tract infection is possible. Cloth diaper like superbotton 3-4 hours
Green diaper brand evide kittum. Flipkart il Nokkiyitt Illa. Njan Ippol use cheyyunnath bembika ennoru brand Aanu. Pls reply green diaper evide kittum
amzn.to/3cVOPCM , itha link
Priya chechiii enik vaava undaayiittoo Nov 5 inu.baby boy😍😍😍😍😍😍😍😍
congrats dear,god bless
Congrats dear....normal arunno
Congrats dear 😍
Normal aarunnuu kunju sugayi irikkunu...
@@archanavishnu467 gud....god bless you both
Njn green diaper use chithu.but..ith byngara choodu aanu kunjinu itu vidumbole karayan thodangum oru 2 manikkor ok kazhinj insert maatan oorumbol byngara smell aanu.kunjinte diaper area ok polluna pole chiodum
diaper vangumbol athinte kude cotton kittumo? eth enganeyanu vangendath..onnu parayamo..10 month baby anu
Green infinte AIO aan nalla brand... onlinil kitum 925 rupa aan... athinte kude rand insert kudi kittum.... onn thin aayirikkum onn katty undakum
@@jamsheerahakkim6667 Thanks.. Njn vangi😊
@@jamsheerahakkim6667 da ithu separate inserts avashyam undo? Ee diaper il kittunna inserts and booster mathram pore?
@@aryakrishnan07 മതി... രണ്ടും ഒരുമിച്ച് വെച്ച് കൊടുക്കാം നെറ്റിൽ.... എന്റെ മോൻ two month ആയിട്ടൊള്ളു... Avan ഇത് നല്ല ലൂസ് ആണ്...4 month തൊട്ട് നല്ലരീതിയിൽ യൂസ് ചെയ്യാനാകും നെറ്റിൽ.. Ivan nwborn baby ആയത് കൊണ്ട് എപ്പോഴും poop ചെയ്യും.. അപ്പൊ matande... So ഇപ്പോ ഡിസ്പോസിബിൾ ഡയപ്പർ ആണ് യൂസ് ചെയ്യുന്നത്.. ഇടക്ക് cloath diaperinte കവർ മാത്രം ഉള്ളിൽ കോട്ടൺ തുണി മടക്കി വെച്ചിട്ട് ഇടുകൊടുക്കും.
@@aryakrishnan07 സെപ്പറേറ്റ് ഇൻസർട്ട് കുറച്ച് കഴിഞ്ഞാൽ ആവശ്യം വരും പകൽ സമയത്ത് അവർക്ക് മാറ്റി കൊടുക്കാൻ പറ്റും. ഇപ്പോ ഈ രണ്ട് ഇൻസേർട്ട് തന്നെ ധാരാളം മതിയാകും. നിങ്ങൾക്ക് അതിന്റെ കംഫർട്ടബിൾ മനസ്സിലാക്കിയതിനുശേഷം കൂടുതൽ ഇൻസർട്ട് സെപ്പറേറ്റ് വാങ്ങുന്നതാണ് നല്ലത്
Chechi archaya.... new born babyk cloth diaper size etha vanga
Super bottoms newborn's nu separate undu,onnu vangi try cheythit oke anenkil vangiku.
I hate pampers pants ....in disposable diaper, himalaya ,huggies and mamypoko pants is ever best...But i will try this green diaper surely
Flipkart ഇൽ എക്സ്ട്രാ അബ്സോർബ് എന്ന നല്ലൊരു ഡയപ്പർ ഇണ്ട്...... ഈ പരസ്യത്തിൽ ഉള്ള എല്ലാത്തിലും ബെസ്റ്റ്. Bulk ആയി വാങ്ങുമ്പോൾ 6 രൂപ അടുത്തേ വരൂ
Crct.. Pampers local brand aan.. Pettann leak aavum
എന്റെ ഡെലിവറി ഇന്ന് കഴിഞ്ഞു.baby boy. ചേച്ചിന്റെ vedios എല്ലാം എനിക്ക് ഒരു പാട് help ചെയ്തു. Thanks ചേച്ചി
Congrats dear...
അമ്മയും മോനും സുഗമായി ഇരിക്കുന്നോ 😍😍😘😘
@@പാവംഞാൻപാവം yes
@@jerimuchiworldofrayan6416 Thank you
Thanks
Njn superbottomnte basic aan order cheythath 500 rpsnte...ath ithinte quality kitto dear?
Njan ippoyane ith kandathe..good
Priya
Hai Priya chechi ente 2nd delivery kazhinju tto...Nov 2nd nu aayirunnu...Again blessed with a Baby boy 😍😍😍
How was delivery pain for second
Eatavum nalla maargam veetil ithonnum use cheyyaathirikkuka ennathaanu…moothram ozhichaal thudachaal pore … nightil bed cheethayaavaathirikkaan bedinte size io oru rexin sheet vaangi virichaal mathi…
That's your choice 👍
യൂസ് ചെയ്ത ഡയപ്പർ അഞ്ചു മിനിറ്റ് വെള്ളത്തിൽ മുക്കി വച്ച് ശേഷം അതിന്റ ഉള്ളിലെ ജെൽ ഒരു പഴയ പാത്രത്തിൽ എടുത്തു അല്പം ഉപ്പിട്ട് വയ്ക്കുക. കുറച്ചു സമയം കഴിയുമ്പോൾ അത് വെള്ളം ആകുന്നു. അപ്പൊ ക്ലോസറ്റില്ലോ പുറത്തോ ഒഴിക്കാം. അതിന്റ ബാക്കി ഭാഗങ്ങൾ ഉണക്കി കത്തിക്കാം. (യൂറിൻ ഉള്ള ഡയപ്പർ )
Ollathano?
yes
yes
Gel liquid aaki mattyaalum ath environment nu dosham Alle?
Purath ozhikkuka...pokuka....mazha peythaal full pazha poleyakum
Insert mathram vagikannam egil eadhu vagikannam
Chechi...2 month babay k patuo...ethu evide vagikan kitum
3 to 15kg vare patum,onlinil. amzn.to/34ERyvK
Chechy enikku epol 6masam kazhiyanae .enikku nakkil punnupola varunnund nalla budhimuttund bakshanam kazhikkanum pattunnilla.ath enth karanama varanath .enth cheyyanam maraan .vegam paranju tharana pls
cesarian shesham ethra kazhinju sex relation padollu athine kurich chechi oru video cheyyumo
After six weeks.....enikum caesarean ayrunu. 6 weeks kazhinju check up nu poyapol gynaecologist pregnant avathe sradhikanam ennu paranjirunnnu....meaning - can have sex.
Greendiaper evdnna kitta cheechi.ath shoping cheyyan pattunna nalla online sight eetha nn paranjh tharoo plssss urgent aan
amzn.to/3drTDlJ
2 month baby kk pattiya nalla cloth diaper link please
amzn.to/2rRZ8oV noki select cheytholu
hi dear,nammalu main aayit ethil ethaa vaagende?,ellaa type um vaagano?green diaper,cloth diaper, super bottom,ellaam vaagano?
night usaginu green diaper aanu nallathu.
Green diaper nalla brand aanu,superbottoms kureperu use cheythit നല്ലതാണെന്ന് പറഞ്ഞു.എല്ലാം ഒന്നിച്ചു വാങ്ങാതെ use cheythit നല്ലതാണെന്ന് തോന്നുന്നത് വീണ്ടും എടുകു അപോ പൈസ പോകില്ല.
@@motherschannelpriya ok dear
Thank u
ഞാൻ ഉപയോഗിച്ചു.
12 മണിക്കൂർ കിട്ടി
Ith evde vangan kittum
Evidunna eduthe plz rply
@@anzirshad5756 www.amazon.in/gp/product/B07MFKGTVB/ref=as_li_ss_tl?ie=UTF8&linkCode=sl1&tag=priyavipin123-21&linkId=769caf203ee80f82e7b7912ad622cc72&language=en_IN
chechii enta vavaku 1 30 aayathy ulloo apo avnu njn engana daiper vacchittum ennikku leack aavuah apo enthu cheyyanam plz rply😰
Smell varunnn kurach kayyumbo.njn mon 2 vayesello kainja tymil use cheyithath singl duble paad bech use cheyyam.adigam muthram ozikatha kutikalk belye prblm aavula leake.
.chechide vedio kanditanu njn green diaper vagi use cheythat...it's really useful..thank you Chechi for Ur genuine reviews about cloth diapers
8-12 hours absorbancy undo ethaa nallathaayitt thonnunath ente baby nannayi urine pass chyyum 4 months aayittollu
Iyaalde engane ind use chyyumbo
Link vidumo day timeil use cheyan pattunna daiper undo description box kanunnila
Nice chechi thank you
Cloth diaper use chayumbo avda iruki karup niram akumo air kerathaii agna valla problem undo arilathahh kond chothikuva
Good information
Njan oru bembika cloth diaper vangi with bamboo charcoal inserts.But it looks too big and ugly.wat to do.can u help me plso
Costly aano? exchange ചെയ്തുകൂടെ,
1000 total
Orupadu kooduthal ആണല്ലോ,ഗ്രീൻ diaper 925aanu, njan ketitilla ഇങ്ങനൊരു ബ്രാൻഡ്.
One diaper with insert and 3 extra
വാഷ് ചെയ്താൽ വേഗം ഉണങ്ങുമോ. എത്ര time എടുക്കും ഉണങ്ങാൻ?
മഴയുണ്ടെങ്കിൽ 1 week 😂 അല്ലെങ്കിൽ 2 day
Kutty നല്ല presenration, നന്നായി മനസിലായി. പക്ഷെ കുറച്ചു വെള്ളം ഇടയ്ക്കു കിടിക്കുന്നത് നല്ലതാണ്.ഒരു ഏങ്ങൽ പോലെ തോന്നുന്നു.
Njanithu vagi but usefull alla .nightil anu use cheythe leaking problem undu. 4 hours okke avumboyeekum leak avunnu.ente mol heavy wetter anu.amazonil ninnanu vagiye.
Athil 2 inserts und 1 booster aanu ath 3 to 4 hr absorb cheyukayulu.pine ulath organic cotton insert aanu.ath night complete idam.njn use cheyyunathanu.booster weight kurav aayirikum
Hai ur vedio are really positive .. I had orderd cloth diaper by seeing ur’s some other vlogers videos . I needed to use it for night time . I had bought superbottoms uno and green diaper . Both are bit costly even though it’s good for our earth ..
my baby is just 2 month old baby girl ..
but both these diaper is not staying more than 8 hours .. it will leak after 8-9 hours .. and green diaper is so smelly .. I wonder how works for her after few more months can u pls help me and suggest any other brand
Leak akunnathu correct fit allathathinal avam mostly, smell depends on washing,ethra clean akunno athrem smell kuravakum.
Chechi oru dbt ind.. ..ente babynte headil mosquito trap bat just onn thatti nightilayrnnu sambavam njangale kidakkunna bedil thannayrnnu bat..pettannu ath thennimari babbinte headil ethi baby cheruthayitt inn karanju apppayne nokkiyath appo bat thalayil kidakkunnath kandu ...bt onnum kananilla ndelum pprblm ndo ....plzzzzzzkandall udane reply tharumo plzzzz
onnum undavilla,dont worry
Hi chechi..I started using green diaper for my one month old baby..but he’s having rashes even though we change it after every pee..is it so with everyone?is there some precautions we need to take before using it?and the diaper cover smells of peeing we use the same one throughout for quite some time,like the entire night..
there s no such precautions ,chila kunjungalde skininde avam. try using any other brand or insert,smell will be there fr sure.
Please use any good quality baby moisturiser. That will help to reduce your baby's skin rashes. Am using disposable diaper in night.No rashes.select good Quality products. No smell
Not recommended to purchase. As your choice. Am using cloth type. But it's quickly wet.baby disturb at that time
Use coconut oil before using diapers
@@motherschannelpriya 😂
Hi chechi . Green diaper vangikumbo athinte oppam nammalk aa insert koode kitto. Illenki eath brand aanu aa cloth insert nu vendi use cheyendath
kitum dear, 2 insertum kitum
@@motherschannelpriya
😊thanku chechi
Oru timil onnale use cheyya
@@tanvikuttiiiijinu6112 night full use cheyuanel 2 ennavum use cheyanam
@@motherschannelpriya 👍2 um orumichalle
Thank uu chechii for this vedio... 😍 nale enik admit aakanm hosptlil...13 aanu date paranje... praarthikkane😊
god bless
Hi chechi.amazon il greendiaper matram ullu insert oppam kitunilla..randumulla koode ulla link undengil rply cheyyo?
dear 2 insertum koode cherthanu varunathu,dats y prize is high
Njn search chydhapol diaper matram kanikunnullu@945 insert ella
Link onn mention cheyyo
und,product descriptionil noku,amzn.to/2XglrA5
Can we use this diaper from 1 month onwards?
Chechi Diaper kude aa cotton kittumo aa cotton ano reuse chayunne plz reply
kitum
Nice👍👍
ചേച്ചി ഒരുപാട് reviews kandu aake confusionila, over night use cheyYan pattiya absorbancy ulla ettavum better diaper ethann onn പറയാമോ
Plz watch today's video
Ith epo thottu baby Ki use cheyyan pattum.new borns nu pattumo old rply
Newborn's nu separate undu.
Ith use cheyan patille ithinalle 8 to 12 hrs absorbency ullu
@@saranyavaneesh7736 5kg to 15kg aanu as per company recommendation,2 month thot use cheyam
Tnk uu
Idhevide ninn kittum chechi natil
Hi, I tried cloth diaper. But in 1 hour time it gets wet. What to do for that
What i do is behind the insert i fold n keep two cotton cloths. Then baby wont get wet feeling. Behind cloth will absorb whole water.
Chechi 8 month aya babyk cloth diper athannu nallath pls rply chechi
hai chechi... njn first time aanu oru youtube channelil comment idunath... chechiyude videos nalla helpfull aanu...
thank you chechi... njanipo 35 weeks pregnant aanu... chechiyude videos kanumbol kure dbts clear aakunund... all the best 4 ur future videos...
Thanks dear 😍
Athinulille jellil salt itt vechal ath alinju vellamayi pokum aa vellam kalyam jell eduth kazhinjal daiper cloth thee itt kathikkanum kazhiyum allathe kalanjal daiper മണ്ണിൽ അലിഞ്ഞു പോകില്ല കാലാകാലം അങ്ങനെ തന്നെ ഉണ്ടാവും ellarum ഇത് ട്രൈ ചെയ്ത nokuu 3 daiper ആവുമ്പോ ഉപ്പ് ഇട്ട വെച്ചാൽ എളുപ്പമാവും
Salt itt alinjathinu shesham ath kalanj aa vellam dry aavumbol veendum gel aavunna pole thonnunu..
Priyechi superbottom ano green diaper aano best . Superbottothinte eth soaker aan night usen nallath
Superbottoms magic
njangal vangi chechi AIO infinite kaadhal Tushions nte product alle??? chechi disposable diapers nte vedio cheythappo njan vicharichu chechi enthaa cloth diaper ne kurichu vedio cheyyathathennu
Enghsne Und
New born oke idaikide motion pass cheyyille apo inserts maatiya mathiyo?? Pinne oru day full use chyanamenkil means mng to evng eath insert annu nallath??ella inserts size orepole ayirikuo? Ipo njsn cloth cover medichal inserts athinta kooda kittunnath koodathe enik seperate medikansmenkilo??athinu suit akkuo
absorbency koodthal organic cotton insertinanu,insert seperate vangam,suit aakum. 1-2 vangi try cheyu,ishtapeduanel pinnedu vanguthanu better, Link description boxil
Ithil eathanu link confusion avunni...reply boxil iddavo
@@RythmArts amzn.to/2WRNSEn
Porathotoke pokumbo kutti appi ittal ith ngana handle cheyum i mean dhoora yathraik oke??
Igne savadhanm samsarich lag akaruth plsss
Hai,Best night time cloth diaper eeth
Absorbency ulla insert eeth
Chechi..ente oru doubt anu..ente vavak oru 5 month prayam ullu.nyt time njan superbottom UNO model avalk use cheyyunund. Day time koodi use cheyyanel unnik ndhelum problem indakumo. Ndhelum skin effect undakumo
Chechi, njan molk cloth diaper use cheyyunnund, pakshe oru doubt, athittu kazhinjal kunjinte kaalukal akannalle irikkuka, sadharana oru pantieso disposible diapero pole comfort thonnunnilla, appol ith use cheyyunnathil kutikalk physically enthenkilum problem undakumo
ഒരു insert vechal normal ayirikum.
Oru day ethra diaper venam... Insert full avumbo matiyitt same diaperil next insert vekaamo??
E diaper evidenn kittum chechi details onn ayakko
link description bocul und
new born babyk patiya cloth diaper ethokai anu...day timilm nigth timilm usr chyyan patunnathinta link onn rply chyumo pls.....
Hi chechi..
Njn size adjust cheythoke anu ith use cheyyane mone. Ennitum ith leak aakunnu. Ksransm entha. Solution enthelum ondo ithine?
Chechi ea cloth diaper il cloth vechatte ano ettu kodukadathu
athindae koode insert kanum,video muzhuvan kanu
@@motherschannelpriya njan vaggichathil insert illa Chechi just diaper mathram video full kandu
Njnm onnu vngiyrnu..but rvle niknlla...mon vayangara wetty anu...kurch time kitnullu..pine pettenu leak avum..athu pole..ithu rainy season il use chyan apt ano..unangi kitan prayasam alle...
Very usefull... njan molkku daily pampers vangi maduthu.. orupad usefull information..
Hi priya chechi
ente molku 2.5 moths ayitto. cloth diappers use cheyythal rashes undakuvo🤔
normally vararilla,orennam vangi try cheythu noku,better than normal diapers
Ente molk 3 month thudangi upayokikunnatha nallatha ith
Veruthe aan kunj 1, 2 vattam urin pass cheyyumbol thanne urin elladuthum aaytt undakum athumalla kunjugalk nanav karanam nalla irritationum undakum so pampers thanne aan kunjugalk better im choose mommy pokopants
Hi priya cheachii.. can we use it in a dryer to dry it ?
Ys,u can.
@@motherschannelpriya chechi superbottom or green diaper ethaa bst nallathinte link onnu ayach tharumo order cheyyaana pls chechi
What's the material used for outer pants?
It's that breathable?
Polyurethane material anu
Pls tell me which brand & which size cloth diaper for 1month old baby
Chechi checheede kadayil undo....annu chettan vannappo ithu marannu poy
Undu
Veendum varanamallo...vangiya items onnum njan ithuvare kandilla..
Chechi, baby care products, Sebamed ano nalla company.
Please confirm which cloth diapers you have bought. Please share the link here. Is it green diaper?
Watch the video then you will get the answers
Oru infinite AIO (green diaper) enthra kalam upayokikkam...... Amazonil featuresil kakunnath 300times use cheyyan pattollu ennann, ath sheri anno?
Avar parayunnathu pole thanne akum, njan athrayum kalam ayilla use cheyan thudangiyit
Ok... Ningal use cheyyuunna cloth diapersil ethan correct wash cheytha.... Kure kalam use cheyyanum even second babyk eduthvekkanum pattunath?
@@minsha4952 superbottoms or green 2um nallathanu,
@@motherschannelpriya 1xvgy
Oru insert vachal mathiyakumo morning varekkum?.. atho idayil mattano
2 inserts kitum with the diaper.randum vekkanam
K chechi.. onninte mukalil onnayittano vaikkunne?.. ente molkku 24 daysayi.. minutinu minutinu motion kurachayi pokunnund.. valla kuzhappavumundo?.. 2 times nannayi pokum cheyyum.
രണ്ടു endilum ബട്ടൺ ഉണ്ട്,അതിൽ attach cheythal mathi., motion normal aanu angane pokunnathu ninnolum.
Hi chechi... kunjinu 6 months aay.. avanta kaalukalum kaikalum niraye varakal ullathaan... enikum anganaan.. athkond vind keeral und.. monte aa lines okke maaran ipo enthelum cheyyan pattuo... ?
Enikariyilla keto,oru Dr.ne kanichunokuda,homeo , Ayurveda,അലോപ്പതി ഏതെങ്കിലും.
@@motherschannelpriya mm thanx
Chechi cloth diaper il insert sadha cloth madaki vakkan pattumo
Patum but 1pee akumbol matanam
Green diaper ന്റെ റിവ്യൂ കണ്ടിട്ട് ഞാനും മേടിച്ചു ഏറ്റവും നല്ലത് മൂന്നെണ്ണം. 995rs ആയിരുന്നു ഒരെണ്ണത്തിന്. അത്രയും രൂപ വെറുതെ ആയിപോയി എന്ന് മാത്രം.. 3 മണിക്കൂറ് പോലും absorbency ഇല്ല.. അതോടെ ഇങ്ങനെ വീഡിയോ കണ്ടു സാധനം മേടിക്കുന്നത് നിർത്തി..
Mandatharam parayathe,3ennavum orepole absorbency kuravo?ningal adyam proper ayi kunjinu tie cheythu koduku.oru leakagum undakilla 3hrsil.go through the comments, u will get it.
@@motherschannelpriya ഇത്രയും കാശുകൊടുത്തു മേടിച്ചിട്ട് proper ആയി ഉപയോഗിക്കാതിരിക്കുമോ.. ഇതിന്റെ വാഷിംഗ് methods വരെ അതുപോലെ follow ചെയ്യുന്നുണ്ട്.. but not working for my baby..
Ente monu cloth diaper use chiethal kurukkal vannittu infections varunnu,ella tharam disposible diaperum pattilla,only supples diaper,
Chechi choodu vellam use cheyyano?
Day engene daipers illaand neat aayi babies na care chyyaan pattum?pls rply me thuni ingene day use chyyampo oru neat illaathe poleyaan pls rply
New borns nu use cheyamo
Nyt use cheyan A tha nallth ?green diaper air ahnoo better?
Super bottom
Ith 're use cheyan pattumooo
Ith atra tavana wash cheythu use cheyam
Insert pad separate medikano. Ethu company de anu medikende
Ithinte koode 2insert kitum
ചേച്ചി superbottem diaper ഓഫർഉള്ളപ്പോൾ പറയണേ
Parayam
Ippol offer und aug 15
Chechii 1 month aaya kunjinu cloth diaper use cheyyan pattumo
Not comfortable kurachu heavy aanu
Cover diaper brand ethanu?
Poket diaper alla,ariyumo
Inserts separate vangaan kituo?can we use usual cloth instead of this inserts
Inserts separate onlineil vangan kittum. Veetile old cloths kondum inserts undakam. Athinte videos oke youtube il und
It can't absorb properly. Bought two items, both failed. I don't think we can use more than two hours.
Eth epol prasavicha makkalkku vagy use aakkan patto .
5kg to 15kg vare use cheyam
Ok thanks 😊
Hai chechi chechide ella video kaanarundu chechi paranjathu pole babyku mama earthed daily lotion and face cream vagi use cheyyunnundu pakshe long last cheyyunilla skinnilu. Chechi cloth daiper vishwasichu vanguva. E video paid promotion allalo
Cloth diaper video onnum paid alla njan cheythitullath.superbottom is better than green diapers
Hai Chechi green diaper eavide medican kittum, ente rand kuttikalkum diaper use cheyunnund, oralk 12kg and 7kg. Eath size medikanam ,pinne athente inside vekunnathiente name correct paranju tharo, orranam mathiyo, vegam uannagi kitto
amzn.to/2Qm2eLO , online aayanu medichatu. 5kg to 15kg vare use cheyam,size athil adjust cheyam. akathu veykunathu insert aanu. orennam vangumbol kude 2 insert kitum,ongan kurach time venam, check description box
Thanks chechi
Chechi...pregnancy yude athya gattathil,athayath 5 weeksil vayar koodumo?enikk pothuve vayar korach kooduthala...ippo thazhe irikkumbol vayar onnu madangi layer avunna pole oru feeling...katti ullath pole thonunnu..entha angne?
Ariyilla,athu fat aavam.
@@motherschannelpriya thnx 4 rply chechi😍
Chechii..newbornu pattiya superbottom diaper eada..size..??
size athil thanne adjust cheyukayanu ,5kg to 17kg vare use cheyam. amzn.to/2Nw5d2u
Chechi nalla daiperinte link vidumo
Njanum gel matti use cheyyarund
Engane... Ath onu parayamo
@@divyasanil4139 athinu pampers pants aanu kooduthal nallath.. Ath gel um cottonum seperate sheet aanu.. Elastic start cheyyunna avde athinte part aayi nikkunnathu kanam... Mukalile sheet melle nail kond valichal mathi keeri ponnolum. Forcil valikkaruth.. Appo glue ulla bhagam main sheet keeri porum