ഒരു ക്രിസ്ത്യൻ പുരോഹിതൻ ഹൈന്ദവ ഭക്തരുടെ മുന്നിൽ നിന്ന് മാപ്പിള പാട്ട് പാടി കയ്യടി നേടുന്ന കാഴ്ച കാണുമ്പോൾ സുഖം തോന്നിയവർ like. ശരിക്കും വിവിദ്യങ്ങളുടെ സുഖം ഒന്ന് വേറെ തന്നെയാ.. എല്ലാവരും വേണം എന്നാലേ സുഖമുള്ളു... വർഗീയത നാടിന് നാശം
ഒരു ഇന്റർവ്യൂന് ചെല്ലുമ്പോഴോ അല്ലെങ്കിൽ ജോലി സ്ഥലത്ത് വച്ചോ ഇംഗ്ലീഷ് നന്നായി സംസാരിക്കാൻ പറ്റാത്തതിന്റെ ബുദ്ധിമുട്ടുണ്ടോ? ഇനി പഠിക്കാൻ സമയം ഇല്ലാത്തതാണോ നിങ്ങളുടെ പ്രശ്നം? 30 ദിവസം കൊണ്ട് വാട്സ്ആപ്പ് ഉപയോഗിച്ചുള്ള ഇന്ററാക്ടിവ് ഇംഗ്ലീഷ് ക്ലാസ്സിലൂടെ ഇംഗ്ലീഷ് അനായാസമായി സംസാരിക്കു.. ഇനി എപ്പോ എവിടെ ഇരുന്നു വേണേലും പഠിക്കു Whatsapp: 9061462071
ഇത് ആണ് നമ്മുടെ കേരളം നശിക്കാതെ നില്കുന്നെയേ. നമുക്ക് എല്ലാവരും നമ്മുടെ കൂടെ പിറപ്പ് ആണ് അത് തൊപ്പി വെച്ചാലോ കുറി ഇട്ടാലോ കുരിശു മാല കഴുത്തിൽ ഇട്ടാലോ നമ്മളു എല്ലാവരും സഹോദരൻ സഹോദരി മാത്രം ആണ് കേരളീയൻ മാത്രം ആണ് ഒരിയ്ക്കലും നമ്മളു നശിക്കില്ല അത് ഏത് വർഗീയ പാർട്ടി വിചാരിച്ചാലൂം നമ്മളു കേരളകര് ആണ് അത് ഓർമ വേണം ചങ്ങാതിയെ 💪💪💪
Swantham mathathe mathram muruke pidikkunna alukalulla lokathu achan oru albhudamanu Hindhuvaya njanum ella mathatheyum snehikkunnu love y Acha God bless you
അച്ഛനെപ്പോലെ താളുകൾ ഉണ്ടെങ്കിൽ കേരളമണ്ണിൽ മതതീവ്രവാദം ഒരിക്കലും തൊട്ടു തീണ്ടുകയില്ല ഇല്ല മതത്തെ പറ്റി പറ്റി പറഞ്ഞു കൊണ്ട് തമ്മിൽ തല്ലുന്ന നമ്മുടെ ടെ നമ്മുടെ രാജ്യത്തെ അതെ കാൾ ഉകൾ എല്ലാം റോൾമോഡൽ ആക്കേണ്ടത് നമ്മുടെ അച്ഛനെയാണ് ഞാനൊരു മുസൽമാൻ ആയതുകൊണ്ട് മാത്രം അല്ല ഇത് പറയുന്നത് ഇത് കാണുന്ന ഓരോരുത്തരുടെ മനസ്സിലും തോന്നിയിട്ടുണ്ടാവും അച്ഛനെ പോലോത്ത മതസൗഹാർദ്ദം ഉള്ള മനസ്സ് എനിക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന് അച്ഛൻ പറഞ്ഞ സലാമിനെ മറുപടിയായി വലൈകുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു🤝🤝
ഒരു ക്രിസ്ത്യൻ പുരോഹിതൻ ഹൈന്ദവ ഭക്തരുടെ മുന്നിൽ നിന്ന് മാപ്പിള പാട്ട് പാടി കയ്യടി നേടുന്ന കാഴ്ച കാണുമ്പോൾ സുഖം തോന്നിയവർ like. ശരിക്കും വിവിദ്യങ്ങളുടെ സുഖം ഒന്ന് വേറെ തന്നെയാ.. എല്ലാവരും വേണം എന്നാലേ സുഖമുള്ളു... വർഗീയത നാടിന് നാശം
Anganalla bro
Oru vydeehan padunnu ellarum aswathikunnu🥰🥰🥰
❣️
ഒറ്റ പ്രാർത്ഥന മാത്രം എൻ്റെ കേരളം എന്നും ഇത്പോലെ നിലനിൽക്കട്ടെ
അച്ചോ ഒന്നും പറയാനില്ല. ദൈവം anugrahiche തന്ന ശബ്ദം എന്നും നില നിൽക്കട്ടെ.
Hu
Tte4e4eett55t5rt5tttr5ttttttttr
Good song
എന്താണെന്നറിയില്ല.... ഫാദർ മാപ്പിളപാട്ട് പാടുമ്പോ വല്ലാത്ത ഒരു ഫീലാ... എല്ലാം മറന്നു പോവും.... 👌👌👌😍😘😘
ഒരു ഇന്റർവ്യൂന് ചെല്ലുമ്പോഴോ അല്ലെങ്കിൽ ജോലി സ്ഥലത്ത് വച്ചോ ഇംഗ്ലീഷ് നന്നായി സംസാരിക്കാൻ പറ്റാത്തതിന്റെ ബുദ്ധിമുട്ടുണ്ടോ? ഇനി പഠിക്കാൻ സമയം ഇല്ലാത്തതാണോ നിങ്ങളുടെ പ്രശ്നം? 30 ദിവസം കൊണ്ട് വാട്സ്ആപ്പ് ഉപയോഗിച്ചുള്ള ഇന്ററാക്ടിവ് ഇംഗ്ലീഷ് ക്ലാസ്സിലൂടെ ഇംഗ്ലീഷ് അനായാസമായി സംസാരിക്കു.. ഇനി എപ്പോ എവിടെ ഇരുന്നു വേണേലും പഠിക്കു
Whatsapp: 9061462071
Exactly
Z
ok 3 iggw
Satyam
ദൈവം ധാരാളം അനുഗ്രഹിക്കട്ടെ. ഞാൻ വേദികളിൽ വന്നിട്ടില്ലെങ്കിലും എനിക്കും പാട്ട് സന്ദേശം ആക്കാൻ ഇഷ്ടമാണ്. അച്ചന് അഭിനന്ദനങ്ങൾ
ജോബിയച്ചൻ
അച്ഛാ 🙏🙏❣️❣️❣️😍😍😍😍
*അച്ചൻ ഫാൻസ് അടി മക്കളെ like*
അച്ഛനെ സപ്പോർട്ട് ചെയുന്ന കൂറിലോസ് തിരുമേനി ആണ് സൂപ്പർ
ഒരുപാട് സന്തോഷം തോന്നുന്നു. അതുലൃം തന്നെ.ദൈവത്തിന്റെ മനോഹരമായ ദാനം.
മുത്താണ്,,, അച്ഛൻ എത്ര കേട്ടാലുംmathyvaratha പാട്ടുകൾ,,,,1000 വർഷങ്ങൾ പാടാൻ അച്ഛന് ദൈവം അനുഗ്രഹിക്കട്ടെ
അച്ഛൻ തകർത്തു. Super 🤘
Achankalkki
ഞാൻ പൊതുവെ ഈ മാപ്പിളപാട്ടൊന്നും കേൾക്കാറില്ല പക്ഷെ അച്ഛന്റ്റെ എല്ലാം പാട്ടും കേൾക്കും വല്ലാത്ത ഒരു ആനന്ദമാണ്
Adipoli
Nogales. Madam. Illathayalalle.
ജാതിയും മതവും മറന്ന് അച്ഛനെപ്പോലെ നമ്മളെല്ലാവരും ഈ ഭുമിയിൽ ഒന്നാകുവാൻ ദൈവം നമ്മളെ അനുഗ്രഹിക്കട്ടെ
Qa
@@à
Ameeen
വാക്കുകളില്ല....... ദൈവത്തിന്റെ സ്വരം..... god bless you 🙏🙏🙏🙏🙏💯💯💯💯
അടിപൊളി. എന്തൊരു ഫീലാ ഇതു കേൾക്കുമ്പോൾ.
കുറി വരച്ചാലും, കുരിശു വരച്ചാലും, കുമ്പിട്ടു നിസ്കരിച്ചാലും...... കാണുന്നതും ഒന്ന്.. കേൾക്കുന്നതും ഒന്ന്... കരുണാമയനാം ദൈവമൊന്ന്...... ❤️
അതാണ് ഈ അച്ഛൻ
അച്ഛൻ ഫാൻസ് like adi. ഞാൻ സാധാരണ മാപ്പിള പാട്ട് കേൾക്കില്ല. അച്ഛന്റെ പാട്ട് കേൾക്കുമ്പോൾ ഒരു ആനന്തം.
മതങ്ങളെക്കാളും എത്രയോ മുകളിലാണ് മാനവികതയുടെ മൂല്യം എന്ന് കാണിച്ചു തരുന്ന അച്ഛനെ പോലുള്ളവരെയാണ് വർത്തമാന കേരളത്തിന് ആവശ്യം ,
കണ് - Ja
M
ങ്ങ..
CRCT 💞💞💞💞
🙏🙏🙏🙏
ഇത് ആണ് നമ്മുടെ കേരളം നശിക്കാതെ നില്കുന്നെയേ. നമുക്ക് എല്ലാവരും നമ്മുടെ കൂടെ പിറപ്പ് ആണ് അത് തൊപ്പി വെച്ചാലോ കുറി ഇട്ടാലോ കുരിശു മാല കഴുത്തിൽ ഇട്ടാലോ നമ്മളു എല്ലാവരും സഹോദരൻ സഹോദരി മാത്രം ആണ് കേരളീയൻ മാത്രം ആണ് ഒരിയ്ക്കലും നമ്മളു നശിക്കില്ല അത് ഏത് വർഗീയ പാർട്ടി വിചാരിച്ചാലൂം നമ്മളു കേരളകര് ആണ് അത് ഓർമ വേണം ചങ്ങാതിയെ 💪💪💪
Love u brother......😘
👌👌👌👌👍👍👍😍😍😘
😍😍😍😍😍
Hi
Hi
എന്തൊരാവേശം എന്തൊരാഹ്ലാദം... എന്നാണ്. അടിപൊളി അച്ചോ
വ്യത്യസ്ഥമായ ആലാപനശൈലി.. അച്ചോകലക്കി.
മിഥുൻ ചേട്ടൻ ഫാൻസ് like here ❤️
അച്ഛൻ തകർത്തു ദൈവം അനുഗ്രഹിക്കട്ടെ
കേൾക്കാൻ ഇമ്പമുള്ള സൗണ്ട് ബിഗ് സല്യൂട്ട്
Nalla soumyanaya pacha manushyan
You are great father
എന്തിനാ അച്ഛൻ പട്ടത്തിൻ പോയത്😁😁😁😁😁😍😍😍😍😘😘😘😘😘😘😘
അതെന്താ അച്ചപട്ടം മോശം പണി ആണോ
Orupaad ishtamanu idhehathinte paatt kelkkunnath
Veendum kondvannathin thanks 😍😍😍😍😍😍💜
അച്ഛാ അച്ഛനെ ഒന്ന് കാണാൻ പറ്റിയാൽ ഞാൻ കെട്ടിപിടിച്ചു ഒരു ഉമ്മാ എടുത്തേനേ അച്ഛന് ഒരായിരം ആശംസകൾ നേരുന്നു
ആഹാ.... എന്തൊരു എനർജി അച്ഛന്റെ പാട്ടു കേൾക്കുമ്പോൾ...
2020 ഒക്ടോബറിൽ കേൾക്കുന്നവറുണ്ടോ???
🙋♀️
സൂപ്പർ അച്ഛൻ നല്ല വോയിസ് മാഷാഅല്ലാഹ്
ഇൻക് ഈ ഫാദർ നെ ഒത്തിരി ഇഷ്ടം ആണ് ട്ടോ പ്രേതെകിച്ചു മാപ്പിളപാട് പാടുന്ന കൊണ്ട് ഞാൻ ചില സ്റ്റേജിൽ പാടാറുണ്ട്
Jgjjjdzc14800lkhhfsavbjm has hgjvbkjkkjgxgh
Jgghjjkjbhm
Super Acha👌👌 God bless you
Achante pattu super
Fatherinte.. Voice... Supper... Kananum supper 👍
മാഷല്ലാഹ് അല്ലാഹ് അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲❤❤❤❤
Achan pwoli soooooper
Super voice ane acha daivam anugrahicha voice
സൂപ്പർ
തകർതു അച്ഛൻ
Super acha❤❤❤❤❤
Matha souhaarddam nila nirthunna keralathile oreyoru TV CHANNEL
Wa'alaikumussalam father. Eid Mubarak to you too.
God Bless you Father
entey ponnacho...you are a great man..achantey paattukal kala asswadanathinappuram ..sahodaryathintey sandeshamanu..
ഇന്ഷാ അല്ലാഹ് അത് പൊളിച്ചു
Supper achooo onnum parayanillla
Acha... super... 👍👌🤩😍👌👌👌👌👌👌👌👌👌
എല്ലാം ഇണങ്ങുന്ന... അച്ഛൻ
Polichu 👌🏼👌🏼😍😍
അച്ഛൻ പൊളിയാണ്🥰🥰🥰
അച്ഛൻറെ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീലാണ്
Vaalykmslam അച്ചാ.. നിങ്ങ പൊളിയാ
A very handsome and a beautiful singer I have ever seen.
കവിആലങ്കോട്ലീലാക്ര്ഷ്ണന്റെവാക്ക്കടമെടുത്താൽഇപ്രകാരംപറയാം. മാപ്പിളപ്പാട്ട്തികച്ചുംജനകീയമാണ്. അതിനാൽതന്നെഅതെല്ലാവരുംആസ്വദിക്കുന്നതാണ്. അച്ചന്റപാട്ട്ഞാൻനന്നാ. അച്ചന്ന്യിആസ്വദിക്കാറുണ്ട്
Masha Allah 👌
Rev fr.Sevrious achens song is mesmerising no words to say..God bless him
Super... God bless father
ഫാദർ സൂപ്പർ 👌👌👌👌👌👍👍
God Bless You Dear Father
The last comment off Mithun is super and fabulous 🤗🤗🤗❤️❤️❤️
Midun chettan last dialogue pwolii
Achante paatt kelkkaan vallathoru feelaaa
Midhun chettante avasanatha dialogue pwolichu
Enike mappilapattu valiya eshettamanu thanku acha adichupolichu waa😂😂
Swantham mathathe mathram muruke pidikkunna alukalulla lokathu achan oru albhudamanu Hindhuvaya njanum ella mathatheyum snehikkunnu love y Acha God bless you
സൂപ്പർ അച്ഛാ നല്ല പാട്ട്
അച്ചനും മിഥുനം പൊളിച്ചു
അച്ഛന്‍ ആണ് അച്ഛ.. അച്ഛന്‍ 😁😁
😍😍😅😅😅🤣🤣🤣😍😍😍😋
ഒരുവിധ ജാതി ചിന്തയും മനസ്സിൽ അലിഞ്ഞു ചേരാത അച്ഛൻ
You are a great father nice voice
Achen powli my fav singer achen❣😘😍
Acha adipoli..👏👏👏👏
ശ്രി ഏരത്തോളി മുസക്ക പാടിയ പാട്ടാണ് എന്തല്ലാം വർണ്ണങ്ങൾ ഏതല്ലാം ഗത്നങ്ങൾ എന്ന പാട്ട് മുഴുവനായി വീണ്ടും ഒന്നും പാടുമോ എനിക്ക് വളരേ ഇഷ്ടമായി
👌 പൊളി പാട്ട്
Kelkumbo Entho oru santhosham .
ഈ അച്ഛൻ നമ്മുടെ മുത്താണ് 🌹🌹👍👍
ഈ അച്ഛന്റെ പാട്ടു എല്ലാം എനിക്കും ഇഷ്ടാണ്
great personality
Achan super 👌
Adipolli peruth ishtam ❤️❤️ 2021 kanunnavar😍
👌❤️acha
അച്ഛനെപ്പോലെ താളുകൾ ഉണ്ടെങ്കിൽ കേരളമണ്ണിൽ മതതീവ്രവാദം ഒരിക്കലും തൊട്ടു തീണ്ടുകയില്ല ഇല്ല മതത്തെ പറ്റി പറ്റി പറഞ്ഞു കൊണ്ട് തമ്മിൽ തല്ലുന്ന നമ്മുടെ ടെ നമ്മുടെ രാജ്യത്തെ അതെ കാൾ ഉകൾ എല്ലാം റോൾമോഡൽ ആക്കേണ്ടത് നമ്മുടെ അച്ഛനെയാണ് ഞാനൊരു മുസൽമാൻ ആയതുകൊണ്ട് മാത്രം അല്ല ഇത് പറയുന്നത് ഇത് കാണുന്ന ഓരോരുത്തരുടെ മനസ്സിലും തോന്നിയിട്ടുണ്ടാവും അച്ഛനെ പോലോത്ത മതസൗഹാർദ്ദം ഉള്ള മനസ്സ് എനിക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന്
അച്ഛൻ പറഞ്ഞ സലാമിനെ മറുപടിയായി വലൈകുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു🤝🤝
A the parannath shari
എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ
Suppar song അച്ഛൻ കാലകി
No words to express kanaan thamasichupoyi thanks to achan.tini tomys words and flowers
എന്റെ രോമം എണീറ്റു പോയി അറിയാതെ 👌
Achan adi poli 😍😇😊👌👍
അച്ചോ congrats 🙏🙏
Achaaaa powli😍🥰
ടിനി ടോമിന് കുറച്ച് കൂടി മാന്യതയാവാം
അദ്ദേഹത്തിൽ നിന്നും അത് പ്രതീക്ഷിക്കരുത്
Avane aarkum ishtamalla.. Adhikaalukalum parayaarund.. Oru culture illaatha gudge....
Nostalgic area 🤣🤣 correct
Mvmoidi@gmail.coml❤️
6
👌masha allah👏🍬
Beautiful super presentation
Servious Acha this is the gift of the song
Father muthaan
Father mutho🤔🤔🤔
By ft you
Ki as iajsjsjsjjsjskjsjjßjsjjsjsjrjsjsjjjsjsksjsk
Achante paattu entammo oru raksha illa achan mappila songs paadi kelkkumbo 👌👌👌👌👌voice adipowli
Achaney inim kondu veranam
പൊളിച്ചു ആച്ചൻ 👍👍👍👍👍🌹👍
Prajodhetande paatil evideyokkeyo Mani Chetan.....
Father engal muthaaaaan
Achan pwoli😍😍😍
Super voice 😍😍😍😘masha Allah
Super Star Achan
എത്രകേട്ടാലു൦ മതിവരാത്ത
സ്വരമാധുര്യ൦
Achan❤️❤️❤️❤️