Sibin 1st Response After Bigg Boss Malayalam 6 Elimination | Jasmin and Gabri

Поділитися
Вставка
  • Опубліковано 24 кві 2024
  • In a surprising turn of events, contestant Sibin has temporarily exited the Bigg Boss Malayalam 6 house due to health issues, sending shockwaves through the reality show's fans and fellow contestants alike. The recent episode showcased Sibin's emotional turmoil and struggle to cope with the demands of the game amidst his health concerns.
    During the episode, Sibin was visibly distressed, expressing his inability to focus on the game due to his deteriorating mental health.
    #bigboss
  • Фільми й анімація

КОМЕНТАРІ • 214

  • @user-jc5yq5pw9x
    @user-jc5yq5pw9x Місяць тому +106

    Bro alle thirich povanam enu paranj request cheyth karanjath?

  • @user-jt2gu9bk1e
    @user-jt2gu9bk1e Місяць тому +200

    നീയല്ലേ അതിനകത്ത് നിന്ന് കരഞ്ഞത് പുറത്ത് പോണം എന്നുപറഞ്ഞ്😂😂😂

    • @annethomson3398
      @annethomson3398 Місяць тому +6

      And that he was begging like a dog to go home- he also said he wouldn't do any interviews. Now we know he keeps his word. I'm sure he leaked what time he's arriving at the airport.

    • @sunisha4270
      @sunisha4270 Місяць тому +3

      Jabrikalde pole swantham vila kalanj avde cheyavunnathoke cheyth image kalayunnathinekalum better option aahh🥱👍🏼

    • @chakku4843
      @chakku4843 Місяць тому +5

      @@sunisha4270 ഒരു work ഏറ്റെടുത്താൽ അത് ആത്‍മർത്തമായീ ചെയ്യണം ആലത്തെ കരഞ്ഞു കാലുപിടിച്ചു പോരുക അല്ല വേണ്ടത്.

    • @user-fu4to5ce1o
      @user-fu4to5ce1o Місяць тому

      AVAN UNNAKKN AANU

    • @anilkumar-vf8kv
      @anilkumar-vf8kv Місяць тому +1

      Sibin fake

  • @Firhad06
    @Firhad06 Місяць тому +45

    Kuzhapamillathe game kalichirunnu.. but lalettan onnu choodayapothekkum aalude kili poyi.. pokanam pokanam ennu 100 vattam big bossinodu paranjittu ipol parayunnu purathakiyathanennu.. pattunna panikku nilkaavu…

    • @aj9969
      @aj9969 Місяць тому +2

      ലാൽ ചൂടായതല്ല വിഷയം.. പുറത്തു നടന്ന കാര്യങ്ങളെ കുറിച്ച് അയാൾ പച്ചക്കള്ളം പറഞ്ഞു സിബിന്റെ സമനില തെറ്റിച്ചു.. ലക്ഷക്കണക്കിനാളുകൾ സിബിനെ ചീത്തവിളിക്കുന്നു എന്ന് ലാൽ നുണ പറഞ്ഞു.. അത്തരത്തിൽ ഒരു സംഭവം ഉണ്ടായിട്ടുണ്ടോ?

  • @zainuddeen9426
    @zainuddeen9426 Місяць тому +136

    എനിക്ക് തോന്നിയത് നീയാണാ ഫേയ്ക്ക് പുറത്ത് വന്നപ്പൊ വാക്ക് മാറ്റുന്നോ

    • @nandhappan7s
      @nandhappan7s Місяць тому

      Lavan vicharichu big boss ayyo sibiney pokalle ennu parayumennu pakshe BB paranjhu vittolaan.

  • @user-ks9bx2zw9n
    @user-ks9bx2zw9n Місяць тому +90

    Atleast Jasmine & Gabri is playing & staying there. This guy ran away after 2 weeks 🤣

    • @vibez8514
      @vibez8514 Місяць тому +2

      സത്യം അറിയാതെ കോണകരുത്

    • @motheringautism4672
      @motheringautism4672 Місяць тому +4

      എന്തെല്ലാം പരീക്ഷണങ്ങൾ ജാസ്മിനും ഗബ്രിയും നേരിട്ടുഎന്തെല്ലാം പരീക്ഷണങ്ങൾ ജാസ്മിനും ഗബ്രിയും നേരിട്ടും അവരാണ് ശരിക്ക് സിംഹക്കുട്ടികൾ

    • @user-ks9bx2zw9n
      @user-ks9bx2zw9n Місяць тому +1

      @@motheringautism4672 yes. By the way, ചേച്ചിടെ നെയിം നല്ലത് ആണ്. എനിക്കും autism ഉണ്ട്.

    • @user-ks9bx2zw9n
      @user-ks9bx2zw9n Місяць тому +3

      @@vibez8514 Satyam ഞാൻ പറഞ്ഞത് ആണ്. 2 ആഴ്ച നിന്നുള്ളു, അതിന് ഉള്ളിൽ വീട്ടിൽ പോകണം എന്ന് ബഹളം. അതു എന്താ കള്ളം ആണോ 😂😂😂😂😂

    • @vibez8514
      @vibez8514 Місяць тому

      @@user-ks9bx2zw9n bb oru big reality show aanu avark pala reethiyil ulla ajanda undakum minimum comensence mathi use yrbrain

  • @TbJ1099
    @TbJ1099 Місяць тому +182

    ജാസ്മിന് എതിരെ കളിക്കുന്നത് കൊണ്ടുമാത്രമാണ് പ്രേക്ഷകരുടെ പിന്തുണ ലഭിച്ചത്.
    അവൻ ഒരു മനുഷ്യത്വമുള്ള മനുഷ്യനായി എനിക്ക് തോന്നിയതേയില്ല

    • @KLKA689
      @KLKA689 Місяць тому +1

      Alla pinne

    • @visualizer6000
      @visualizer6000 Місяць тому +7

      ബിഗ്‌ബോസ് ല് മനുഷ്യത്വം കൊണ്ട് പോയിട്ട് എന്ത് തേങ്ങക്ക

    • @arunsiva2042
      @arunsiva2042 Місяць тому

      Angane ullavar previous season il indayittind jayichittum ind gentle man ayi kalikkam​@@visualizer6000

    • @douluvmee
      @douluvmee Місяць тому

      Nee poda poori molay

    • @sujathakoonath2703
      @sujathakoonath2703 Місяць тому +2

      നിന്റെ തോന്നല്‍ നിന്റെ തും മുല്ലപ്പൂ fansinteyum മാത്രം ആണ്. ഭൂരിഭാഗം തിരിച്ച് ആണ്

  • @kcrahman
    @kcrahman Місяць тому +70

    നീ അല്ലേ പുറത്തു പോകണം നാൻ കളി മതി ആക്കി എന്നൊകെ പറന്നത് ഇപ്പം എന്താ എങ്ങനെ പറയുന്നത് ?

    • @SarahSara-oo3lp
      @SarahSara-oo3lp Місяць тому +2

      Athu thanneya njanum vicharikkunnath🙄 iyalu purathu vere parayunnu akaathu vere parayunnu😅 double stand sibin

    • @StudyFocus-th7wv
      @StudyFocus-th7wv Місяць тому +2

      ഇയാൾക്ക് ഷോയിലും വാ തുറന്നാൽ കള്ളം മാത്രമേ പറയാനുള്ളൂ. ഭയങ്കര നാർസിസ്റ്റ് ആണെന്നു തോന്നുന്നു, ഭാര്യ ഒന്നും ഇല്ലല്ലോ അല്ലേ

  • @god-fh3wv
    @god-fh3wv Місяць тому +295

    Cup അടിക്കാൻ ചാൻസ് ഉള്ളവനായിരുന്നു കരഞ്ഞു നിലവിളിച്ചു ഓടി

    • @kuttosevlog7516
      @kuttosevlog7516 Місяць тому +4

      Onnu poyeda

    • @user-py1si5gp8f
      @user-py1si5gp8f Місяць тому +14

      എന്തിനു ഓടണം, സ്വന്തം വ്യക്തിത്വം ആരുടെ മുന്നിലും പണയം വെക്കേണ്ട ആവശ്യം ഇല്ല

    • @nandhappan7s
      @nandhappan7s Місяць тому

      😂😂😂😂

    • @douluvmee
      @douluvmee Місяць тому

      Poda parri monay

    • @Rose-pt7gh
      @Rose-pt7gh Місяць тому +3

      താങ്കൾ ബിഗ്‌ബോസ് തന്നെ ആണോ കണ്ടത് 😂😅

  • @TbJ1099
    @TbJ1099 Місяць тому +116

    പരദൂഷണം നേതാവ്

  • @ayonavlog123
    @ayonavlog123 Місяць тому +103

    പുള്ളിയെ അവിടെ നീർത്താൻ bigboss ശ്രമിക്കുന്നതും നമ്മൾ എല്ലാരും കണ്ടതാ...പിന്നെ എന്തിനാ ഇങ്ങനെ നുണ പറയുന്നേ

    • @user-vq3bm7dc4p
      @user-vq3bm7dc4p Місяць тому +4

      പുള്ളി ബിഗ് ബോസി ന് എതിരെ ഒരു മൈൻഡ് ഗെയിം കളിച്ചു.. അത് ചിന്തിക്കുന്നവർക്ക് മനസ്സിലാവും.

    • @chakku4843
      @chakku4843 Місяць тому +2

      @@user-vq3bm7dc4p അതു ബിഗ്ഗ്‌ബോസ് പൊളിച്ചു കൈയിൽ കൊടുത്തു. പുറത്തു പിന്നെ pr workersine ഏല്പിച്ചിട്ടു ഉള്ളിൽ പോയീ. നെഗറ്റീവ് വന്നാൽ ഇതുപോലെ നാടകം കളിക്കും എന്നും,. അപ്പോൾ ബിഗ്ഗ്‌ബോസിനും മോഹൻ ലാലിനും എതിരായീ പറയണമെന്നും ആളെ സെറ്റ് ചെത്തിട്ടു പോയവനാണെന്നു തോനുന്നു. അതു ബിഗ്ഗ്‌ബോസ് ടീമിന് മനസ്സിലായതുകൊണ്ടാണ് പുറത്തുവിട്ടത്. പ്ലാൻ പൊട്ടി പാലിസയീ. ബിഗ്ഗ്‌ബോസ് ഇവനെ സമദനിപ്പിച്ചു വിടും എന്നാണ് പുള്ളി കരുതിയത്. അതാണ് സിബിൻ പറയുന്നത് പുറത്തു പോകാൻ ഉള്ള ഡിസിഷൻ അവന്റെ അല്ലെന്

    • @sujathakoonath2703
      @sujathakoonath2703 Місяць тому

      ​@@chakku4843അത് ജാസ്മിന് നിന്നെ ഏല്പിച്ചു പോയ പോലെ. അല്ലാതെ അയാൾ അല്ല.

  • @Abhilash04800
    @Abhilash04800 Місяць тому +10

    നല്ലൊരു gamer and entertainer ആയിരുന്നു. Any way good luck for your future.👍

  • @Helena123.47
    @Helena123.47 Місяць тому +25

    Sibin പോയപ്പോൾ house positive vibe aayi 🥳❤ ഇങ്ങേർ അല്ലെ കരഞ്ഞു മെഴുകി പോയത്, എന്നിട്ടിപ്പോ Jasminem Gabriyem ഒകെ പറയുന്നോ? ഇങ്ങേർ ആണ് വീട്ടിൽ പോണം എന്ന് കെടന്ന് പറഞ്ഞത്, BB team പലവെട്ടം നിർത്താൻ ശ്രെമിച്ചിട്ടും ഇയാൾ ആണ് പോവാൻ വേണ്ടി കെടന്ന് പ്രശ്നം ഉണ്ടാക്കിയത് 🙄👎

    • @sujathakoonath2703
      @sujathakoonath2703 Місяць тому

      എവിടെയാണ് positive vibes..jasminte ഉമ്മ vekkalilo

  • @chakku4843
    @chakku4843 Місяць тому +13

    ഒരു ഷോയിൽ പോയിട്ട് ഒരു മാസം പോലു പിടിച്ചു നില്കാതെ ഇറങ്ങി പൊന്നിട്ടി. അവിടത്തെ എല്ലാ സ്‌ട്രെസ്സും സഹിച് നിൽക്കുന്നവരെ കുറ്റം പറയാൻ ഒരു യോഗ്യതയും ഇവനില്ല. ആ വീട്ടിൽ ഭൂരിഭാഗം പേരും ഇവന് സപ്പോർട്ട് ആയിരുന്നു എന്നിട്ടും പുറത്തുള്ള ഇമേജ് പോകും എന്നുകരുതി നാടകം കളിച്ചു ഇറങ്ങി വന്ന മിടുക്കനാണ് ഇവൻ.

  • @RyanAndRichie
    @RyanAndRichie Місяць тому +6

    ഇവൻ അവിടെ പറഞ്ഞില്ലേ ജാസ്മിൻ്റെ കാര്യം എന്ന് തിരിച്ച് ചോദിക്കണ്ട്...അപ്പോ അവിടെ തന്നെ അല്ലേ ഇവൻ പറഞ്ഞത് ഇവന് പുറത്ത് പോവണം എന്ന്...നല്ല അടിപൊളി വ്യക്തിത്വം 😅😅😅

  • @Rtechs2255
    @Rtechs2255 Місяць тому +51

    വൻ തോൽവി ആയിരുന്ന ഞാൻ എന്ത് tip കൊടുക്കാൻ ആണ് bro😅

    • @sujathakoonath2703
      @sujathakoonath2703 Місяць тому

      നാണം ഉണ്ടോ തോല്‍വി എന്ന് പറയാന്‍. അയാൾ ആയിരുന്നു ബെസ്റ്റ്

    • @Rtechs2255
      @Rtechs2255 Місяць тому +3

      ​​@@sujathakoonath2703 video full കാണടെ. Full video കാണാതെ comment ഇടാൻ നാണം ഉണ്ടോ...
      07:45 Arya പറഞ്ഞ ഡയലോഗ് ആണത്.
      അയ്യേ ചമ്മി പോയി.... 😅

  • @annethomson3398
    @annethomson3398 Місяць тому +33

    Bigg boss is for strong people, not mentally weak people. Grow up and know and understand your limitations!

  • @Helena123.47
    @Helena123.47 Місяць тому +12

    ഈ fake captions എന്തിനാ?🙄jasmine എന്ന് ഇട്ടാലെ ആൾകാർ കാണുള്ളഓ? ?🙄

  • @abdhullaabdhulla2088
    @abdhullaabdhulla2088 Місяць тому +14

    Ningal alle sett polich purath chadan nokkiyath

  • @vichuzalluz
    @vichuzalluz Місяць тому +25

    അപ്പൊ പോകണം എന്നു പറഞ്ഞതാര് 🤔🤔🤔🤔🤔

    • @sahlaumer9191
      @sahlaumer9191 Місяць тому +2

      😂athe biggboss Ile sibin.Ithu DJ sibin

    • @saeedas2660
      @saeedas2660 Місяць тому

      😂😂​@@sahlaumer9191

    • @ffaris5289
      @ffaris5289 Місяць тому

      Akhil marar interview kandal manassilavim😢😊

  • @HariKrishnan-wh3dl
    @HariKrishnan-wh3dl Місяць тому +9

    Don't put fake captions please

  • @Shihabudheenk9
    @Shihabudheenk9 Місяць тому +5

    അയൽ കൂട്ടം ചേച്ചിയുടെ ആൾ അയൽ കൂട്ടം ചേട്ടൻ

  • @vipinraj5692
    @vipinraj5692 Місяць тому +6

    enh.. iyaal alle paranjath veetil pokanam nn. Athonnum telecast cheythillaa nn karuthiyano ingane parayane

  • @neenu7741
    @neenu7741 Місяць тому +10

    Bb jabri kalde ‘A’ padam kaanaan vendi sibin ne paranju vittu.. TRP mugyam..

  • @shyni.rsreenandanam232
    @shyni.rsreenandanam232 Місяць тому +15

    ❤🎉Sibin
    Miss you 😢

  • @5hashfive873
    @5hashfive873 Місяць тому +22

    Sibin miss you, you were the good entertainer ❤❤❤❤❤

    • @Bl_om
      @Bl_om Місяць тому +2

      You were

  • @andrews13
    @andrews13 Місяць тому +6

    അതായത് ഇവൻ പറയുന്നത് ഗെയിം ന്റെ ഇടക്ക് ഇവന് ലീവ് എടുത്ത് പോയി വിശ്രമിക്കണമെന്ന് ...
    പുറത്തു പോകണമെന്ന് പറഞ്ഞു കരഞ്ഞത് ഇവനല്ലേ?
    ജാസ്മിനെ അശ്‌ളീല ആംഗ്യം കാണിച്ചത് ചോദ്യം ചെയ്തപ്പോൾ ഇവൻ പതറി പോയി.
    ബിഗ് ബോസ് ഒരു മൈൻഡ് ഗെയിം ആണ് . ഇവന് അതിൽ പിടിച്ചു നിക്കാൻ പറ്റിയില്ല. അത്രേ ഉള്ളു കാര്യം. chumma patti show!

  • @SJ-vo4cc
    @SJ-vo4cc Місяць тому +11

    സിബിൻ ❤

  • @nehajobin595
    @nehajobin595 Місяць тому +5

    എല്ലാവരെയും ലാലേട്ടൻ പറയുന്നുണ്ട്. അവരൊക്കെ നൈസ് ആയിട്ട് സോറി പറഞ്ഞു ശിക്ഷയും വാങ്ങി മിണ്ടതിരിക്കും. ഇതൊരു ഗെയിം ആണ്. മനശക്തി ഉളളവർ അവിടെ പിടിച്ച് നിന്ന് വിൻ ചെയും. ജസ്മിനെയും നന്നായി മോഹൻലാൽ വറത്തിട്ടുണ്ട്... ബിഗ് ബോസ് ഹൗസിൽ വെച്ച് എല്ലാവരെയും കൂട്ടി കുത്തിതിരുപ്പ് ഉണ്ടാക്കിയത് പോലേ ഇവിടെയും ഉണ്ടാക്കാൻ നിക്കല്ലേ... സിബിൻ തുടക്കത്തിൽ നല്ല പ്ലേയർ ആയിരുന്നു.... പിന്നെ പവർ കിട്ടി... അതോടെ അഹങ്കാരവും കുത്തിതിരിപ്പും തുടങ്ങി.പറയാൻ ആണെങ്കിൽ കുറേ ഉണ്ട്. സിബിൻ അവിടെ കിടന്നു പോണമെന്നു പറഞ്ഞ് കരഞ്ഞിട്ട് ഇപ്പോൾ പുറത്ത് വിട്ടപ്പോൾ bigg Boss കുറ്റക്കാരായി ... ഇതെന്തൊരു കഷ്ട്ടം പുറത്ത് പോവേം വേണം, പറഞ്ഞു വിടാനും പാടില്ല... പുറത്ത് പോകാൻ വേണ്ടി മൈക്ക് വരെ മനഃപൂർവം ഊരി വെച്ചവനാ

  • @user-cj1ig9lk4q
    @user-cj1ig9lk4q Місяць тому +21

    Entertainer alla paradhooshanam

    • @TbJ1099
      @TbJ1099 Місяць тому +1

      അതുകും മേലെ😂

  • @anjuantony3723
    @anjuantony3723 Місяць тому +5

    Miss you Sibin.best entertainer..self respect is more than anything

  • @petsyoulove8257
    @petsyoulove8257 Місяць тому +4

    who will run after mad guy.

  • @Deepthi.Renjith
    @Deepthi.Renjith Місяць тому +1

    ❤❤

  • @aneesabeevi6238
    @aneesabeevi6238 Місяць тому +2

    Iyalkk purathe karayangal arinj varanamayirunnu ath biggboss polich

  • @prijisajee7671
    @prijisajee7671 Місяць тому +19

    പാവം സിബിൻ....... നല്ലൊരു മനുഷ്യൻ........ ഇനിയാണ് സിബിന്റെ ദിവസങ്ങൾ വരാൻ പോകുന്നത്

    • @ravikumarpm1082
      @ravikumarpm1082 Місяць тому

      Enna ninte veetil kond iruthu 2ndinte ann kudumbam kalakki kaiyil tharum😂😂😂

    • @prijisajee7671
      @prijisajee7671 Місяць тому

      എന്റെ കുടുംബം എങ്ങനെ കൊണ്ടുപോകണമെന്ന് എനിക്കറിയാം 21വർഷമായി njn നല്ല രീതിയിൽ തന്നെയാണ് കൊണ്ടുപോകുന്നത്..... വല്ലവന്റെയും കുടുബത്തിൽ എത്തിനോക്കാതെ നീ നിന്റെ കുടുംബം നോക്ക് moneeeeee🥰🥰🥰

    • @ravikumarpm1082
      @ravikumarpm1082 Місяць тому

      @@prijisajee7671 ithupole ulla kuthithiruppinne alle support chiyunne appothanne manasilayi kudumbam ethavasthayiluda kadann pokunne enn..sorry chilappo swanth veed allarikkum Target ayalpakkath veedarikkum alle nasipichond irikkunne🤣🤣🤣🤣🤣🤣

  • @BiggBossThozhi
    @BiggBossThozhi Місяць тому +1

    He is not supposed to give interview immediately after coming out of the house...!!!

  • @ajaymathew8109
    @ajaymathew8109 Місяць тому +20

    2 weeks konde pedichu thoori vannitte jasmin gabri fake annu parayalle they are playing good and they have capacity. Sibin you don't have that capacity so you out

  • @kavyakotian6583
    @kavyakotian6583 Місяць тому +1

    Miss you sibin brother ,after your entry we liked to watch BB. Now we stoped 👎

  • @nithakrishnan-xh2gp
    @nithakrishnan-xh2gp Місяць тому +8

    Complete a big boss meterial but they are not understand . You thing one only two weeks to have but you make lots of fans thats clear your power. And haters all legenfs have hater and also many many many fans . Two weeks only two weeks for you become to catch the postion of voteing in 1st , I clearly say one your a good player in game and you a wounderful and kind human in real life. So continue your life journey and take good desitions
    So brother good bless you ❤
    Sibin power💖💖💖💖❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏👌👌😎🔥💝. You steled lots of hurts also me💖

  • @sammu1615
    @sammu1615 Місяць тому +1

    kurach days show kaanich ninnond karyam ella 100 days nikkunnadilan karyam

  • @baryontdavids8476
    @baryontdavids8476 Місяць тому +3

    സിബിൻ വിചാരിച്ചു മണിക്കൂട്ടനെ തിരിച്ചു വിളിച്ച പോലെ തിരിച്ചു വിളിക്കും എന്നു. അതിന്നുള്ള നാടകം ആയിരുന്നു മൊത്തം. Nice play Big Boss if not mentally fit then leave

  • @ajipaul1239
    @ajipaul1239 Місяць тому +1

    Crying 😭😭😭 ⭐ star

  • @afrushihab9883
    @afrushihab9883 Місяць тому

    Nth caption ahn do.. Ashamed of uhhh

  • @razeenashihab4764
    @razeenashihab4764 Місяць тому +1

    Sbn❤

  • @blackshadow2286
    @blackshadow2286 Місяць тому +1

    Aryude ara sibin friend ano

  • @cijo1041
    @cijo1041 Місяць тому

    Sho sibinout😢

  • @pappllus8008
    @pappllus8008 Місяць тому +9

    Apo thirichu kereetu eniku mathi veere ponam ennu paranjhu confession roomill irunnu karnajhatho

  • @AN-dq4de
    @AN-dq4de Місяць тому +3

    ഞാൻ അകത്തേക്ക് പോണം അകത്തേക്കു പോണം എന്നു പറഞ്ഞു കരഞ്ഞത് ഞാൻ അല്ല ഉണ്ണീ

  • @suninixon1480
    @suninixon1480 Місяць тому

    Sibin was a good player.

  • @faizu_azu3469
    @faizu_azu3469 Місяць тому +2

    Jasmine aah action kanichond aan sibin preshnm start aayth ennit Jasmine ne choidhichappo avarokke aara 😂ndhaa sibine over smart aavam oover aavandaa😅

  • @divyasunil6394
    @divyasunil6394 Місяць тому

    Arya chechee super

  • @EntertainmentwithUnni
    @EntertainmentwithUnni Місяць тому +5

    Sibin poyathode njaan biggboss kaanunnarhu nirthi

  • @Sbn-ez6rp
    @Sbn-ez6rp Місяць тому +1

    പോകണ്ട പോകണ്ട എന്ന് പറഞ്ഞ് BB പിടിച്ച് നിർത്തും എന്ന് ഓർത്ത് എനിക്ക് പോണം പോണം എന്ന് പറഞ്ഞ് Show ഇട്ടതാ .. bB എടുത്ത് വെളിയിൽ കളഞ്ഞ്..😂

  • @applel1878
    @applel1878 Місяць тому +3

    Manasilka Rohan ullavar purathu pokatte

  • @meenukutty268
    @meenukutty268 Місяць тому +1

    2. Thavanayum confession roomil keriyit ivide nikkan pattilla. Purath ponam purath ponam ennu thanne paranjit avide ninu irangiyapo ith njan paranjitilla ennu ,2 dhivasam. Purath ok poyi ellam arinj akath keri kalikamennu orthatha 😂

  • @AN-dq4de
    @AN-dq4de Місяць тому +1

    Cup എടുക്കാൻ പോയവനാ but ജാസൂന്റെ കെണിയിൽ വീണു എന്തൊക്കെ ബഹളം ആയിരുന്നു

  • @thewings9485
    @thewings9485 Місяць тому +1

    MALAYALAM BIGBOSS CREW WILL SPOIL THE CREDIBILITY OF OTHER BB SHOWS (other languages)

  • @sarathsaru2584
    @sarathsaru2584 Місяць тому +1

    BB ippo kaanan interest illathavar undo. Ee season ???

  • @spupanya5862
    @spupanya5862 Місяць тому +3

    Than ahangaramillathe maryathaykku kalichirunnenkil winner ayene..

  • @hi3aksworld
    @hi3aksworld Місяць тому +1

    ഇവനല്ലേ മാടംമ്പിള്ളിയിലെ മാനസിക രോഗി 😂😂😂

  • @AmmusFavourites
    @AmmusFavourites Місяць тому +9

    Counseling കഴിഞ്ഞു തിരിച്ചു വന്നു ജനങ്ങൾ പറഞ്ഞു വിടുമ്പോൾ പോവാം എന്ന് പറഞ്ഞ ആളിനെയാണ് bb പുറത്താക്കിയത് .😢

    • @ishikaandherdreams9054
      @ishikaandherdreams9054 Місяць тому +1

      Athu kazhinju vendum help chodichu naddakunathu kandile liveil motham undayirunnu..

  • @DrHailin
    @DrHailin Місяць тому +1

    Really feeling bad.. Why he was made to quit???😡😡😡

    • @abdulfathah3589
      @abdulfathah3589 Місяць тому

      He says he just need to move for refreshment but didn’t said need quite but some planing there in bigboss

  • @sananihas6165
    @sananihas6165 Місяць тому +1

    Naariya kaliyikal bigg boss season 6 he was a deserving contestant 😥👍🏻bzt wishes sibin

  • @muhammedaslam7860
    @muhammedaslam7860 Місяць тому +18

    4,5 divasam avde ninn kunuvava karayum pole karanj purath vannitt thalli marikkuvaaa…pinne neee enthinaaa bigboss ilekk poyath..ithilum bhedham aaa jasmin aaan

    • @jyothi5563
      @jyothi5563 Місяць тому

      കരയുന്നത് കുണു വാവത്തരം ആണോ? കഷ്ട്ടം തന്നെ

    • @muhammedaslam7860
      @muhammedaslam7860 Місяць тому

      @@jyothi5563 karayunnath kunuvatharam alla…but purame vann thallaan maathram ayaaal aaa vtl onnum cheytheella..Mohanlal nte otta episode kond thakarnna ayaalanooo 100 days bigboss poorthiyaaakkunnath…kashtam thanne..

  • @Cfi36
    @Cfi36 Місяць тому +5

    ഇവന് ഇവിടെ നാട്ടുകാരുടെ കണ്ണിൽ പൊടിയിട്ട് കളിക്കാനേ അറിയൂ. ഗെയിം കടുത്തപ്പോൾ താങ്ങാൻ പറ്റാതെ ഇറങ്ങി ഓടി. ഫൂൾ

  • @kannansabu2768
    @kannansabu2768 Місяць тому

    Orupadu avde ninnu parayan pattilla... Interview kodukkanollo... 😆

  • @jesi3444
    @jesi3444 Місяць тому +2

    Iyal alle enk povnmn paranju karanju..ent psycologustnem kaanichuu...pinem povnmn paranju karanju purth poyii...ipo itha opposite parayunuu...

  • @user-ws2xz5ix5k
    @user-ws2xz5ix5k Місяць тому

    Avide nilkaamayirunile nalla player ayirunu

  • @anupvkr
    @anupvkr Місяць тому +3

    game kandu akathu poyi one week ninnu mentally unfit....areyum nerkku ner ninnu tholpikkan vayyade purathu vannavanu....ithinte valla avsyam undo gays...

  • @mohammedaflah7028
    @mohammedaflah7028 Місяць тому +1

    Ini sibin bigg bossilekk povumo

  • @reshmarony5897
    @reshmarony5897 Місяць тому

    Sibin super gamer aayirunu 🎉

  • @Jake-js1kx
    @Jake-js1kx Місяць тому +1

    ഇങ്ങനെയുള്ള പേടിത്തൊണ്ടൻ മാർക്ക് ഉള്ളതല്ല ഈ show, നല്ലൊരു platform കിട്ടിയിട്ട് നശിപ്പിച്ചു കളഞ്ഞു

  • @ncnc1882
    @ncnc1882 Місяць тому +6

    Big boss nu ego adichu... Endoru super gamer aarunnu

  • @thahirmuquibily8262
    @thahirmuquibily8262 Місяць тому +10

    Sijok vendi sibine out aaki…sibin ❤

  • @anjuanil2867
    @anjuanil2867 Місяць тому

    അവിടെ ഇരുന്നു കരഞ്ഞത് പിന്നെ ആരാ 🤔🤔🤔🤔

  • @user-ns1vz6gg1r
    @user-ns1vz6gg1r Місяць тому

    വേറെ പുറത്തു പറയാത്തകാര്യങ്ങൾ കാണും, ആതാ ഒന്നും തുറന്നു parayathe

  • @AN-dq4de
    @AN-dq4de Місяць тому +1

    പുറത്തു വന്നപ്പോ വാക്ക് മാറ്റുന്ന പഹയാ

  • @Ara77748
    @Ara77748 Місяць тому +1

    Avidea kidanu mogittu purath vannu parayunath nokk😂😂😂

  • @shabisworld5649
    @shabisworld5649 Місяць тому +3

    Ayal koottam sibin

  • @Tubee_shorts
    @Tubee_shorts Місяць тому +1

    Ahh chiri kanan kothichavarr❤

  • @biggboss6666
    @biggboss6666 Місяць тому +8

    Verum kuthi thiripp aayirunnu...ellaavarodum puchavum, kaliyaaakki chirikkalum.....
    Very bad performance aayirunnu..

  • @arshu_.vlogs_123
    @arshu_.vlogs_123 Місяць тому +1

    Ivan oru paavam aan ivane manasikamayi thalarthiyad aan big boss thala path irikkunnavar akhil maarar bigboss ine petti parayunanf ketto? ?

  • @gopakumark.k3492
    @gopakumark.k3492 Місяць тому +20

    ഇവനെ തിരിച്ച് വിളിക്കരുത് എന്നുള്ളവർ

  • @itsdude9866
    @itsdude9866 Місяць тому

    Ne alle ponam ennu paranju kidanu karanju vilichathu????

  • @arsh9204
    @arsh9204 Місяць тому +1

    Gread actor

  • @anuja350
    @anuja350 Місяць тому

    Bigbosss il nikkan ....Athyavasyam strong aayale pattu..😅

  • @itsdude9866
    @itsdude9866 Місяць тому

    Chetan ipo valya aal aayi...akathu chennu kali tudangiyapol kunuvavaaa aayi paalkuppiku vendi karachil

  • @Gopal00996
    @Gopal00996 Місяць тому

    ഇയാൾ മൂവി അഭിനയിച്ചു പറഞ്ഞു നമുക്കു ആഹാരം കിട്ടുന്നുണ്ടോ രാജാവ് എന്ന് പറഞ്ഞു പൊക്കി വെച്ച് അഭിനയം ഇത്ര മഹാകാര്യമാണോ പ്രേനസിർ mgr വലിയ നടൻമാർ ആയിരുന്നു ഇപ്പോൾ ഓർക്കുന്നുണ്ടോ
    ജനങ്ങൾ കുറച്ചു പേര് ഉണ്ട് ഇവരെ താര രാജാവ് ആരാധനാ എന്ന വിവരദോഷം കാണിക്കുന്നു ഇത് മറ്റുള്ളവരും അനുഭവിക്കേണ്ടി വരുന്നു

  • @Rasu549
    @Rasu549 Місяць тому +1

    ഫ്രോഡ് സിബിൻ നീ കാണിച്ചു കുട്ടിയതെല്ലാം ഞങ്ങൾ കണ്ടു നീയല്ലേ നൂറുവട്ടം പറഞ്ഞത് വീട്ടിൽ പോണമെന്നു ഇപ്പൊ ഇങ്ങനെ കള്ളം പറയുന്നു

  • @rizzrizzz2551
    @rizzrizzz2551 Місяць тому

    Ellarum parayunnu sibin cuupaadikkanulla oralaayirunnu ennokke. Shudha mandatharam one week nikkumpoyekkum Manas thakarnna iyalk nth quality aaan bb yile winner aavaaan nta opinion Nl aayl oru bb material,sheriya n aaayal one week nannayaan kalichth Nkm ayalude game istapettirunnu but ayelkkethere onn vannappol Atal thakarnnu I mean ayalkk nannayi samsaarikkanulla kayivnd but emotional y week ,So he didn’t deserve
    Note: I am not Chalameri Jasmin fan
    This is my opinion

  • @manmadhanvallavan393
    @manmadhanvallavan393 Місяць тому

    Paavam Lalettane jasminitt kaliyaakkinathonnum e fanskaaru kaanunille

  • @JohnKs-jj1bh
    @JohnKs-jj1bh Місяць тому +2

    Ini kana kuna paranjo avde ettavum best Jasmin thanya.... Endhukondum kittatha mundhiri pulikkum

  • @Shemi936
    @Shemi936 Місяць тому +1

    കുത്തിത്തിരിപ്പ് എന്റർടൈൻമെന്റ് ഓഫ് സിബിൻ

  • @aj9969
    @aj9969 Місяць тому +2

    ലാൽ ചൂടായതല്ല വിഷയം.. പുറത്തു നടന്ന കാര്യങ്ങളെ കുറിച്ച് അയാൾ പച്ചക്കള്ളം പറഞ്ഞു സിബിന്റെ സമനില തെറ്റിച്ചു.. ലക്ഷക്കണക്കിനാളുകൾ സിബിനെ ചീത്തവിളിക്കുന്നു എന്ന് ലാൽ നുണ പറഞ്ഞു.. അത്തരത്തിൽ ഒരു സംഭവം ഉണ്ടായിട്ടുണ്ടോ?

  • @muhammadrafirafi2739
    @muhammadrafirafi2739 Місяць тому +1

    Over smart ubbi poyi

  • @Skylar43465
    @Skylar43465 Місяць тому +1

    😂😂😂😂😂😂😂 ooommmfffiiii

  • @SheenaBright
    @SheenaBright Місяць тому

    സിബിൻ poyathode ബിഗ് ബോസ് കാണാൻ താൽപര്യ മില്ല സിബിൻ വന്നപ്പോൾ വേറെ ലെവൽ ആയി. ജിൻ്റോ ബ്രോ നു കുറച്ചു മാറ്റം വന്നിരുന്നു.

  • @user-cj1ig9lk4q
    @user-cj1ig9lk4q Місяць тому +8

    Pedithooran

  • @massmediaentertainment6586
    @massmediaentertainment6586 Місяць тому +1

    Ee jasmine vella pooshan Biggboss sremikkunnu engil... Jasmin neg aavunna scene nammale kaanikkenda aavishyam illaloo 😂😂😂..

  • @Minnuzvlog
    @Minnuzvlog Місяць тому

    Avande monaano adh

  • @user-tv7co5mv1k
    @user-tv7co5mv1k Місяць тому +2

    നുണയൻ 🤣🤣🤣