വളരെ കാലമായി എന്നെ ആശങ്കപ്പെടുത്തിയ വിഷയം ആണ് ഇന്നത്തെ ചർച്ച..ദൈവത്തിനു സ്തുതി....ഈ വിഷയത്തെ കുറിച്ച് ആധികാരികമായി പറയാൻ വേദികൾ ഇല്ലായിരുന്നതിനാൽ ചില പുരോഹിതരോടും സമർപ്പിത സഹോദരികളോടും കൂട്ടുകാരോടും ഇതിനെപ്പറ്റി ഞാൻ പങ്കുവച്ചിട്ടുണ്ട്...അതിൻ്റെ ഫലമായി ചില കൂട്ടുകാർ ക്രിസ്മസ് ആശംസകൾ പോലും അയക്കാതായി... ക്രിസ്തു ഇല്ലാത്ത ക്രിസ്തുമസ് ആശംസകൾ എനിക്ക് വേണ്ട .. സന്താക്ലോസിൻ്റെ ജൻമദിനം അല്ല ഞാൻ ക്രിസ്തുമസ്സ് ദിനത്തിൽ ആഘോഷിക്കുന്നത് എന്ന് ഒക്കെയുള്ള ഷോർട്ട് മെസ്സേജ് എൻ്റെ സ്റ്റാറ്റസ് ആക്കി ഇട്ടു.....ചില സ്വന്തക്കാർക്ക് പോലും അത് ഇഷ്ടപ്പെട്ടില്ല...എന്നാലും അത്രയെങ്കിലും പറഞ്ഞില്ലേൽ ഞാൻ ഒരു ക്രിസ്തു അനുയായി ആയി ജീവിക്കുന്നതിൽ അർഥമില്ലെന്നു തോന്നി...
വളരെ പ്രാധാന്യമുള്ള വിഷയമാണ് ചർച്ചയ്ക്കടുത്തത് ! ദൈവത്തിന് സ്തുതി! നിങ്ങൾക്ക് അഭിനന്ദനങ്ങൾ !!! മിശിഹായിലുള്ള വിശ്വാസം വർദ്ധിപ്പിക്കുന്നതാകട്ടെ, നമ്മുടെ ഓരോ വർഷത്തെയും ക്രിസ്തുമസ്സ് ആഘോഷങ്ങൾ! 🙏 🙏 🙏
ഇങ്ങനെ യുള്ള ആഘോഷങ്ങൾ കൊണ്ടു എന്തു പ്രയോജനം. മനുഷ്യരുടെ ആത്മ രക്ഷയാണു ഏറ്റവും മഹത്തായ കാര്യം. ഇതിൽ കലർപ്പുചേർക്കുന്നതു യാഥാർത്ഥ്യം നഷ്ടപ്പെടുകയാണു. സത്യം അറിഞ്ഞു സത്യത്തിൽ ജീവിക്കാൻ ആഗ്രഹിക്കുക, എന്നും വചനം മറ്റുള്ളവർക്കു കൊടുക്കുക. വചനം ആകുന്നു ദൈവം. ബൈബിളിൽ അപ്പൊസ്തലന്മാർ ആഘോഷിച്ചിട്ടില്ല. ഓരോവ്യക്തികളിലും ക്രിസ്തു ഹൃദയങ്ങളിൽ ജനിക്കട്ടെ.എന്നാശംസിക്കുന്നു.
പൌരോഹിത്യ അടിമത്വത്തിൽ നിന്നും "യേശുവിനെ കർത്താവെന്ന് വായ് കൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരിൽ നിന്നും ഉയിർപ്പിച്ചുവെന്ന് ഹൃദയം കൊണ്ട് വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷിക്കപ്പെടും" അൽമായർക്ക് വിവരം വച്ച് തുടങ്ങിയതിൽ സന്തോഷം ❤❤
ഞാൻ കാത്തോലിക്കർ ഒരുപാടുള്ള ഒരു യൂറോപ്യൻ രാജ്യത്താണ് വർക്ക് ചെയ്യുന്നത്.... ഞാൻ ക്രിസ്മസ് നു വചനം എഴുതിയ, ഉണ്ണിയേശുവിന്റെയും മാതാവിന്റെയും ചിത്രമുള്ള ക്രിസ്മസ് കാർഡ് കൂടെ വർക്ക് ചെയ്യുന്ന എല്ലാവർക്കും കൊടുക്കാറുണ്ട്, പിന്നെ കമ്പനിയിലും ഉണ്ണിയേശുവും മാതാവും ഔസെപ്പിതാവിന്റെയും രൂപം വെച്ച ക്രിബും ഞാൻ ഉണ്ടാക്കാറുണ്ട്.... Thank God.
നിങ്ങളുടെ ഈ നിലപാടട് ആത്മാർഥതയുള്ളതാണെങ്കിൽ ഇത് ഒരു ഇടയലേഖനമായി എല്ലാ പള്ളികളിലും അറിയിക്കട്ടെ. സെൻ്റ് നിക്കോളാസ് വിശുദ്ധൻ ഒരിക്കലും ഒരു ഭിക്ഷക്കാരനായിരുന്നില്ല. ഇന്ന് രക്ഷകൻ്റെ ജനനവാർത്ത അറിയിക്കുന്ന മനോഹരമായ സുദിനത്തിൽ ചുവന്ന ഡ്രസ്സും മുഖംമൂടിയും വച്ച് പണം പിരിക്കാൻ വരുന്ന ക്രിസ്മസ് പാപ്പ എന്നു പറയുന്നവർക്കും സംഘത്തിനും ഒരു പൈസ പോലും കൊടുക്കരുത്. അതുപോലെ തന്നെ ക്രിസ്തു സ്പാപ്പമാരെ നിരുത്സാഹപ്പെട്ടുത്തേണ്ടതാണ്. തൃശൂരിൽ നടക്കുന്ന ബോൺ നത്താലെയും ഇതുതന്നെയല്ലേഷക്കെയ്ന ചാനൽ ഇത് ആത്മാർഥതയോടെയാണ് പറയുന്നതെങ്കിൽ തൃശൂരിലെ ബോൺ നത്താലെ കവറേജ് ചെയ്യാതിരിക്കുക
ലോക രക്ഷകനായ യേശുക്രിസ്തുവിനെ മറക്കാനും വിസ്മരിച്ചു വാനും ചിലനിഗൂഡശക്തികൾ ശ്രമിക്കുകയും അതിലേക്ക് സഭയെനയിക്കുന്നവർ ചെന്നുവീണുകൊടുക്കുകയും ചെയ്യുന്നപ്രവണത കുറെകാലമായി കണ്ടുവരുന്നു.നികൃഷ്ടമായതിനെ ശ്രേഷ്ടമെന്നു ഈ ആത്മീയനായകരെകൊണ്ടു പറയിപ്പിക്കാനും അതിനു ഒരു പുതിയമാനം ഉണ്ടാക്കാനും ബോധപൂർവമായ ശ്രമം ഇവരിലൂടെ നടത്തപെടുന്നു ഇവിടെയാണു കർത്താവ് നമ്മളോടുപറയുന്നത് സർപ്പങ്ങളെപോലെ വിവേകികളും പ്രാവുകളെപോലെ നിഷ്കളങ്കരും ആയിരിക്കാനും ആരും നമ്മെ വഴിതെറ്റിക്കാതിരിക്കാൻ ജാഗരൂകരായിരിക്കാനും ഉള്ള ആഹ്വാനം മറക്കാതിരിക്കുക.
ക്രിസ്തുമസ് ആഘോഷിക്കുകയല്ല ആത്മാവിനാലും വചനത്താലും കർത്താവായ യേശുക്രിസ്തു മനുഷ്യരിലേക്കു ജനിക്കണം. പരിശുദ്ധാത്മാവിലൂടെ കൃപയാൽ മാത്രമേ യേശു മനുഷ്യ ഹൃദയങ്ങളിൽ വരികയുള്ളൂ.
തുള്ളലും കൂക്കുവിളിയും ഫാൻസി ഡ്രസും എന്ത് സന്ദേശമാണ് നൽകുന്നത് എന്ന് ചിന്തിക്കണം. ഈസ്റ്റ്റും നമ്മുടെ തിരുനാളുകളും വിവാഹ ആഘോഷങ്ങളും എല്ലാം ക്രിസ്തുവിനെ അകറ്റിനിർത്തിയുള്ള ആർഭാടാഘോഷങ്ങളായി മാറി. അവരില്‍ ചിലരെപ്പോലെ നിങ്ങള്‍ വിഗ്രഹാരാധ കര്‍ ആകരുത്. തിന്നാനും കുടിക്കാനുമായി ജനം ഇരിക്കുകയും, നൃത്തം ചെയ്യാനായി എഴുന്നേല്‍ക്കുകയും ചെയ്‌തു എന്ന് അവരെപ്പറ്റി എഴുതപ്പെട്ടിരിക്കുന്നു. 1 കോറിന്തോസ് 10:7
Correct!! Someone asked me in Pune, Christmas is Santa Claus's birthday na? many years back. Because they have seen Santa Clause everywhere in city Christmas celebrations not Christ. All public are celebrating Christmas without knowing the meaning!!! 😮
ക്രിസ്തുവിന് സ്ഥാനം നല്കാതെ യുള്ള ക്രിസ്തുമസ് ആഘോഷത്തിന്ന് ക്രിസ്ത്യനികൾ തന്നെ അറിഞ്ഞോ അറിയാതെയോ പപ്പോട്ട് ചെയ്യുന്നു എനിക്കുള്ള ഒരു അനുഭവം രാമനാട് കരിയിൽ നിന്ന് 2020 ലാണെന്ന് തോന്നുന്നു. ഒരു ക്രട്ടം ചെറിയ ആൺകുട്ടികൾ അക്രസതവരായ ഈ കുട്ടിക ഒരു സിനിമാപാട്ടുപൊടി കൊട്ടലും ബഹളവുമായി ഞങ്ങൾ വാടകയ്ക്ക് താമസിക്കുന്ന വീടിന് മുൻപിൻ വന്ന് പാടുകയുണ്ടായി. ഞാനാ കുട്ടികളോട് , നിങ്ങൾ ഏത് പള്ളിയിൽ നിന്നാണ് വരുന്നതെന്ന് ചോദിച്ചപ്പോൾ ആ കുട്ടികൾ പറഞ്ഞത് ഞങ്ങൾ വേളാങ്കണ്ണിയിൽ നിന്ന് എന്നാണ് ' യഥാർത്ഥത്തിൽ ഉത്തരത്തിലുള്ള കുട്ടികളുടെ പിന്നിൽ ചില ശക്തികൾ പ്രവർത്തിക്കുന്ന എന്ന് എനിക്ക് തോന്നുന്നു. അവരോട് പൊക്കൊളാൻ പറഞ്ഞപ്പോൾ എൻ്റെ വീട്ടിലുള്ളവർ അവരുടെ കേൾക്കെ പറയുന്നു കുട്ടികളല്ലെ വല്ലതും കൊടുക്ക് എന്ന് ' ആ കുട്ടികൾ പോയതിന്ന് ശേഷം എനിക്ക് എൻ്റെ വീട്ടുകാരോട് വർത്തമാനം പറയേണ്ടി വന്നു എന്നുള്ളതാണ്. Wish all of you a happy CHRISTMAS
പല പള്ളികളിലും നടത്തി വരുന്ന വിചിത്രങ്ങളയുള്ള നേർച്ച രീതികൾ തൂകുനേർച്ച പോലും നടക്കുന്നു. പ്രതിമകളിൽ വീണുകിടന്നുള്ള പ്രാർത്ഥനകൾ. ഇതെല്ലാം നിർത്തിയെ തീരു. പെണ്ടക്കോസ്തു കാർ പറയുന്നത് ശരി
സഭകൾ ഇപ്പോൾ രാഷ്ട്രീയത്തിൽ ആണ് ശ്രദ്ധിക്കുന്നത്. സഭാ മേലധ്യക്ഷന്മാർ ഓരോ പാർട്ടിയുടെയും അംഗങ്ങൾ ആകുന്നു അവർക്ക് വേണ്ടി സംസാരിക്കുന്നു പ്രവർത്തിക്കുന്നു. അതുകൊണ്ട് ക്രിസ്തു പുറത്താകുന്നു. Shakhena യും ഇപ്പോൾ അങ്ങനെ ചിന്തിക്കാൻ തുടങ്ങി 😭
സർവചരാ ച രങ്ങളെയും സൃഷ്ട്ടിച്ചു പരിപാലിക്കുന്ന ദൈവത്തിന്റെ birthday ആഘോഷിക്കാൻ നിസാരന്മാരായ മനുഷ്യർക്ക് എന്തു യോഗ്യത ഉണ്ട്? ബൈബിളിൽ എവിടെ എങ്കിലും നമ്മുടെ കർത്താവായ യേശുക്രിസ്തു പറഞ്ഞിട്ടുണ്ടോ എന്റെ birthday എല്ലാവരും ആഘോഷിക്കണം, ഇല്ലെങ്കിൽ. നിത്യജീവൻ കിട്ടില്ല എന്ന്? ...... എന്നാൽ കർത്താവ് ചെയ്യാൻ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഒന്നും ചെയുകയുമില്ല..
Jesus ജനിച്ചത് ഡിസംബർ 25 th നു ആണോ ? മരിച്ചത് മാർച്ച് 15 april 20 നു ഇടയിൽ ആയി വരും അങ്ങിനെ എങ്കിൽ സെപ്റ്റംബർ നവംബർ ഇടയിലല്ലേ ബിർത്തഡേ വരിക 33 1/2 വയസു വരെയുള്ള ലൈഫ് നോക്കു calculated?
Most Christians following X.mas. but no Christians is accepting Christ in their Hearts. We should give first place to Christ. We are celebrating X.mas with Liquor. First place is Catholic Christians. All over the world, LIQUOR " will play an important role. Second is Tree , Lighting and Cakes. X.mas is a show only. I am a Catholic. Actually we are not following Christ. As per history, Joseph is a marriaged and aged man, while accepting Mary. In his history more details not mentioned about Joseph. Explain the history of Joseph. Please.
Jesus Christ Birthday celibrate all christian peoples ibetween peoples and Chrithmas..... Occasionally celibrating with liquir to druging... What u mean by it....???
യേശു ഈസാ നബിയായി ലോകാവസാനം ഭൂമിയിലേക്ക് വരും.ഞാൻ ദൈവപുത്രൻ അല്ല എന്ന് ജനങ്ങളോട് പറയും.എല്ലാവരും ഇസ്‌ലാമിലേക്ക് വരും.അദ്ദേഹം ലോകത്ത് ഖുർആൻ അനുസരിച്ച് നീതി നടപ്പിലാക്കും.ഭരണം നടത്തും.
ഇതാണ് നിലപാട്..
Congratz team shekinah
പലപ്പോഴും ," Happy X'Mas" എന്നു wish ചെയ്യുന്നത് കാണാറുണ്ട്. പക്ഷേ അതു ശരി അല്ലെന്നു തോന്നുന്നു. നമ്മൾ "Happy Christmas" എന്നു തന്നെ wish ചെയ്യണം.
100%🥰
ക്രിസമസ് പപ്പയെ പള്ളിയിൽ നിന്ന് എടുത്ത് മാറ്റണമെന്നാണ് എൻ്റ അഭിപ്രായം. അല്ലങ്കിൽ കുറച്ച് നാൾ കഴിയുമ്പോൾ ഈശോ ഉണ്ടാവില്ല നമ്മുടെ ക്രിസ്തുമസ് ദിനത്തിൽ😢😢
ഇങ്ങനെ പറഞ്ഞ് ഞാൻ ഒരു ചെറുകഥ കഴിഞ്ഞ ക്രിസ്തുമസിന് എഴുതി പക്ഷേ ആ ടീച്ചർ അതുവായിച്ചു പോലുമില്ല.
വളരെ കാലമായി എന്നെ ആശങ്കപ്പെടുത്തിയ വിഷയം ആണ് ഇന്നത്തെ ചർച്ച..ദൈവത്തിനു സ്തുതി....ഈ വിഷയത്തെ കുറിച്ച് ആധികാരികമായി പറയാൻ വേദികൾ ഇല്ലായിരുന്നതിനാൽ ചില പുരോഹിതരോടും സമർപ്പിത സഹോദരികളോടും കൂട്ടുകാരോടും ഇതിനെപ്പറ്റി ഞാൻ പങ്കുവച്ചിട്ടുണ്ട്...അതിൻ്റെ ഫലമായി ചില കൂട്ടുകാർ ക്രിസ്മസ് ആശംസകൾ പോലും അയക്കാതായി... ക്രിസ്തു ഇല്ലാത്ത ക്രിസ്തുമസ് ആശംസകൾ എനിക്ക് വേണ്ട .. സന്താക്ലോസിൻ്റെ ജൻമദിനം അല്ല ഞാൻ ക്രിസ്തുമസ്സ് ദിനത്തിൽ ആഘോഷിക്കുന്നത് എന്ന് ഒക്കെയുള്ള ഷോർട്ട് മെസ്സേജ് എൻ്റെ സ്റ്റാറ്റസ് ആക്കി ഇട്ടു.....ചില സ്വന്തക്കാർക്ക് പോലും അത് ഇഷ്ടപ്പെട്ടില്ല...എന്നാലും അത്രയെങ്കിലും പറഞ്ഞില്ലേൽ ഞാൻ ഒരു ക്രിസ്തു അനുയായി ആയി ജീവിക്കുന്നതിൽ അർഥമില്ലെന്നു തോന്നി...
വളരെ പ്രാധാന്യമുള്ള വിഷയമാണ് ചർച്ചയ്ക്കടുത്തത് ! ദൈവത്തിന് സ്തുതി! നിങ്ങൾക്ക് അഭിനന്ദനങ്ങൾ !!! മിശിഹായിലുള്ള വിശ്വാസം വർദ്ധിപ്പിക്കുന്നതാകട്ടെ, നമ്മുടെ ഓരോ വർഷത്തെയും ക്രിസ്തുമസ്സ് ആഘോഷങ്ങൾ! 🙏 🙏 🙏
ഇങ്ങനെ യുള്ള ആഘോഷങ്ങൾ കൊണ്ടു എന്തു പ്രയോജനം. മനുഷ്യരുടെ ആത്മ രക്ഷയാണു ഏറ്റവും മഹത്തായ കാര്യം. ഇതിൽ കലർപ്പുചേർക്കുന്നതു യാഥാർത്ഥ്യം നഷ്ടപ്പെടുകയാണു. സത്യം അറിഞ്ഞു സത്യത്തിൽ ജീവിക്കാൻ ആഗ്രഹിക്കുക, എന്നും വചനം മറ്റുള്ളവർക്കു കൊടുക്കുക. വചനം ആകുന്നു ദൈവം. ബൈബിളിൽ അപ്പൊസ്തലന്മാർ ആഘോഷിച്ചിട്ടില്ല. ഓരോവ്യക്തികളിലും ക്രിസ്തു ഹൃദയങ്ങളിൽ ജനിക്കട്ടെ.എന്നാശംസിക്കുന്നു.
Thanks for good msg to all. 🙏🏻
പൌരോഹിത്യ അടിമത്വത്തിൽ നിന്നും "യേശുവിനെ കർത്താവെന്ന് വായ് കൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരിൽ നിന്നും ഉയിർപ്പിച്ചുവെന്ന് ഹൃദയം കൊണ്ട് വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷിക്കപ്പെടും" അൽമായർക്ക് വിവരം വച്ച് തുടങ്ങിയതിൽ സന്തോഷം ❤❤
Nalla discussion ❤❤
ഞാൻ കാത്തോലിക്കർ ഒരുപാടുള്ള ഒരു യൂറോപ്യൻ രാജ്യത്താണ് വർക്ക് ചെയ്യുന്നത്.... ഞാൻ ക്രിസ്മസ് നു വചനം എഴുതിയ, ഉണ്ണിയേശുവിന്റെയും മാതാവിന്റെയും ചിത്രമുള്ള ക്രിസ്മസ് കാർഡ് കൂടെ വർക്ക് ചെയ്യുന്ന എല്ലാവർക്കും കൊടുക്കാറുണ്ട്, പിന്നെ കമ്പനിയിലും ഉണ്ണിയേശുവും മാതാവും ഔസെപ്പിതാവിന്റെയും രൂപം വെച്ച ക്രിബും ഞാൻ ഉണ്ടാക്കാറുണ്ട്.... Thank God.
Very useful discussions.
Very relevant discussion.
Very good discussion 👍
ക്രിസ്മസ് ട്രീയും, പാപ്പയും, അലങ്കാരവും തീറ്റയും, കുടിയും മാത്രമാണ് ഇപ്പോൾ ക്രിസ്തുമസ്.
A very relevant discussion. A need of the time. Let it open the eyes of the so called 'Christians'. 🙏
Thanks Shekinah Team members ❤ God bless all 🕊💘
നിങ്ങളുടെ ഈ നിലപാടട് ആത്മാർഥതയുള്ളതാണെങ്കിൽ ഇത് ഒരു ഇടയലേഖനമായി എല്ലാ പള്ളികളിലും അറിയിക്കട്ടെ. സെൻ്റ് നിക്കോളാസ് വിശുദ്ധൻ ഒരിക്കലും ഒരു ഭിക്ഷക്കാരനായിരുന്നില്ല. ഇന്ന് രക്ഷകൻ്റെ ജനനവാർത്ത അറിയിക്കുന്ന മനോഹരമായ സുദിനത്തിൽ ചുവന്ന ഡ്രസ്സും മുഖംമൂടിയും വച്ച് പണം പിരിക്കാൻ വരുന്ന ക്രിസ്മസ് പാപ്പ എന്നു പറയുന്നവർക്കും സംഘത്തിനും ഒരു പൈസ പോലും കൊടുക്കരുത്. അതുപോലെ തന്നെ ക്രിസ്തു സ്പാപ്പമാരെ നിരുത്സാഹപ്പെട്ടുത്തേണ്ടതാണ്. തൃശൂരിൽ നടക്കുന്ന ബോൺ നത്താലെയും ഇതുതന്നെയല്ലേഷക്കെയ്ന ചാനൽ ഇത് ആത്മാർഥതയോടെയാണ് പറയുന്നതെങ്കിൽ തൃശൂരിലെ ബോൺ നത്താലെ കവറേജ് ചെയ്യാതിരിക്കുക
Congratulations team Shekinah ❤❤
ലോക രക്ഷകനായ യേശുക്രിസ്തുവിനെ മറക്കാനും വിസ്മരിച്ചു വാനും ചിലനിഗൂഡശക്തികൾ ശ്രമിക്കുകയും അതിലേക്ക് സഭയെനയിക്കുന്നവർ ചെന്നുവീണുകൊടുക്കുകയും ചെയ്യുന്നപ്രവണത കുറെകാലമായി കണ്ടുവരുന്നു.നികൃഷ്ടമായതിനെ ശ്രേഷ്ടമെന്നു ഈ ആത്മീയനായകരെകൊണ്ടു പറയിപ്പിക്കാനും അതിനു ഒരു പുതിയമാനം ഉണ്ടാക്കാനും ബോധപൂർവമായ ശ്രമം ഇവരിലൂടെ നടത്തപെടുന്നു ഇവിടെയാണു കർത്താവ് നമ്മളോടുപറയുന്നത് സർപ്പങ്ങളെപോലെ വിവേകികളും പ്രാവുകളെപോലെ നിഷ്കളങ്കരും ആയിരിക്കാനും ആരും നമ്മെ വഴിതെറ്റിക്കാതിരിക്കാൻ ജാഗരൂകരായിരിക്കാനും ഉള്ള ആഹ്വാനം മറക്കാതിരിക്കുക.
Exactly true 🙏✝️
കുഞ്ഞാടുകൾക്ക് വിവരം വെച്ചു എന്നാണ് അതിൽ നിന്ന് മനസ്സിലാകുന്നത് 🚩🚩🚩😂
ക്രിസ്തുമസ് ആഘോഷിക്കുകയല്ല ആത്മാവിനാലും വചനത്താലും കർത്താവായ യേശുക്രിസ്തു മനുഷ്യരിലേക്കു ജനിക്കണം. പരിശുദ്ധാത്മാവിലൂടെ കൃപയാൽ മാത്രമേ യേശു മനുഷ്യ ഹൃദയങ്ങളിൽ വരികയുള്ളൂ.
തുള്ളലും കൂക്കുവിളിയും ഫാൻസി ഡ്രസും എന്ത് സന്ദേശമാണ് നൽകുന്നത് എന്ന് ചിന്തിക്കണം. ഈസ്റ്റ്റും നമ്മുടെ തിരുനാളുകളും വിവാഹ ആഘോഷങ്ങളും എല്ലാം ക്രിസ്തുവിനെ അകറ്റിനിർത്തിയുള്ള ആർഭാടാഘോഷങ്ങളായി മാറി.
അവരില്‍ ചിലരെപ്പോലെ നിങ്ങള്‍ വിഗ്രഹാരാധ കര്‍ ആകരുത്. തിന്നാനും കുടിക്കാനുമായി ജനം ഇരിക്കുകയും, നൃത്തം ചെയ്യാനായി എഴുന്നേല്‍ക്കുകയും ചെയ്‌തു എന്ന് അവരെപ്പറ്റി എഴുതപ്പെട്ടിരിക്കുന്നു.
1 കോറിന്തോസ് 10:7
❤
വരാൻ പോകുന്നത് നാശത്തിൻ്റെ നാളുകൾ.
Edavaka unit based Carol undayal ethinu oru pariharamakum
Correct!! Someone asked me in Pune, Christmas is Santa Claus's birthday na? many years back. Because they have seen Santa Clause everywhere in city Christmas celebrations not Christ. All public are celebrating Christmas without knowing the meaning!!! 😮
പണത്തിനുവേണ്ടി മാത്രം ജീവിക്കുന്ന ഇവിടത്തെ മെത്രാന്മാര് കേൾക്കുന്നുണ്ടോ. ആഡംബര ജീവിതം ത്വജിച് ഇനിയെങ്കിലും നിങ്ങൾ കുഞ്ഞാടുകളിലേക്ക് തിരിച്ചുവരിക. 😭😭😭😭
ക്രിസ്തുവിന് സ്ഥാനം നല്കാതെ യുള്ള ക്രിസ്തുമസ് ആഘോഷത്തിന്ന് ക്രിസ്ത്യനികൾ തന്നെ അറിഞ്ഞോ അറിയാതെയോ പപ്പോട്ട് ചെയ്യുന്നു
എനിക്കുള്ള ഒരു അനുഭവം രാമനാട് കരിയിൽ നിന്ന് 2020 ലാണെന്ന് തോന്നുന്നു. ഒരു ക്രട്ടം ചെറിയ ആൺകുട്ടികൾ അക്രസതവരായ ഈ കുട്ടിക ഒരു സിനിമാപാട്ടുപൊടി കൊട്ടലും ബഹളവുമായി ഞങ്ങൾ വാടകയ്ക്ക് താമസിക്കുന്ന വീടിന് മുൻപിൻ വന്ന് പാടുകയുണ്ടായി.
ഞാനാ കുട്ടികളോട് , നിങ്ങൾ ഏത് പള്ളിയിൽ നിന്നാണ് വരുന്നതെന്ന് ചോദിച്ചപ്പോൾ ആ കുട്ടികൾ പറഞ്ഞത് ഞങ്ങൾ വേളാങ്കണ്ണിയിൽ നിന്ന് എന്നാണ് '
യഥാർത്ഥത്തിൽ ഉത്തരത്തിലുള്ള കുട്ടികളുടെ പിന്നിൽ ചില ശക്തികൾ പ്രവർത്തിക്കുന്ന എന്ന് എനിക്ക് തോന്നുന്നു.
അവരോട് പൊക്കൊളാൻ പറഞ്ഞപ്പോൾ എൻ്റെ വീട്ടിലുള്ളവർ അവരുടെ കേൾക്കെ പറയുന്നു കുട്ടികളല്ലെ വല്ലതും കൊടുക്ക് എന്ന് '
ആ കുട്ടികൾ പോയതിന്ന് ശേഷം എനിക്ക് എൻ്റെ വീട്ടുകാരോട് വർത്തമാനം പറയേണ്ടി വന്നു എന്നുള്ളതാണ്.
Wish all of you a happy CHRISTMAS
മലയാളസിനിമകളിലെനല്ലക്സ്ത്തുഗനങ്ൾകേട്ടാൽസുഖംകിട്ടുന്നുവയലാറിനെസ്തിക്കുന്നു.🎉🎉🎉🎉🎉🎉
വേലിപൊളിച്ചാൽനന്നാവും🎉🎉🎉
പല പള്ളികളിലും നടത്തി വരുന്ന വിചിത്രങ്ങളയുള്ള നേർച്ച രീതികൾ തൂകുനേർച്ച പോലും നടക്കുന്നു. പ്രതിമകളിൽ വീണുകിടന്നുള്ള പ്രാർത്ഥനകൾ. ഇതെല്ലാം നിർത്തിയെ തീരു. പെണ്ടക്കോസ്തു കാർ പറയുന്നത് ശരി
സഭകൾ ഇപ്പോൾ രാഷ്ട്രീയത്തിൽ ആണ് ശ്രദ്ധിക്കുന്നത്. സഭാ മേലധ്യക്ഷന്മാർ ഓരോ പാർട്ടിയുടെയും അംഗങ്ങൾ ആകുന്നു അവർക്ക് വേണ്ടി സംസാരിക്കുന്നു പ്രവർത്തിക്കുന്നു. അതുകൊണ്ട് ക്രിസ്തു പുറത്താകുന്നു. Shakhena യും ഇപ്പോൾ അങ്ങനെ ചിന്തിക്കാൻ തുടങ്ങി 😭
സർവചരാ ച രങ്ങളെയും സൃഷ്ട്ടിച്ചു പരിപാലിക്കുന്ന ദൈവത്തിന്റെ birthday ആഘോഷിക്കാൻ നിസാരന്മാരായ മനുഷ്യർക്ക് എന്തു യോഗ്യത ഉണ്ട്?
ബൈബിളിൽ എവിടെ എങ്കിലും നമ്മുടെ കർത്താവായ യേശുക്രിസ്തു പറഞ്ഞിട്ടുണ്ടോ എന്റെ birthday എല്ലാവരും ആഘോഷിക്കണം, ഇല്ലെങ്കിൽ. നിത്യജീവൻ കിട്ടില്ല എന്ന്? ...... എന്നാൽ കർത്താവ് ചെയ്യാൻ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഒന്നും ചെയുകയുമില്ല..
👍
Daivathinu polum happy birthday parayenda gathikedu😊
പള്ളിയേക്കാൾ വലിയ പള്ളിമുറികൾ അത് എ സി കറങ്ങുന്ന കസേര പിന്നെ ആരാ വലിയവൻ
Christmas friend= business season for business people.
Christias should not promote it.
Jesus ജനിച്ചത് ഡിസംബർ 25 th നു ആണോ ? മരിച്ചത് മാർച്ച് 15 april 20 നു ഇടയിൽ ആയി വരും അങ്ങിനെ എങ്കിൽ സെപ്റ്റംബർ നവംബർ ഇടയിലല്ലേ ബിർത്തഡേ വരിക 33 1/2 വയസു വരെയുള്ള ലൈഫ് നോക്കു calculated?
Most Christians following X.mas. but no Christians is accepting Christ in their Hearts. We should give first place to Christ. We are celebrating X.mas with Liquor. First place is Catholic Christians. All over the world, LIQUOR " will play an important role. Second is Tree , Lighting and Cakes. X.mas is a show only. I am a Catholic. Actually we are not following Christ. As per history, Joseph is a marriaged and aged man, while accepting Mary. In his history more details not mentioned about Joseph. Explain the history of Joseph. Please.
👍
Jesus Christ Birthday celibrate all christian peoples ibetween peoples and Chrithmas..... Occasionally celibrating with liquir to druging... What u mean by it....???
Rajav anu Christmas udakiyathu ellam Kalla katha anu pottatharam thally marekale potti
ഹെല്ലത്തിടത്തും.. പ്രശ്നങ്ങൾ.. ഹുണ്ടാക്കുന്നത്. കൃസ്തീൻ. വിഭാഗം.
ഇസ്ലാം അങ്ങനെ അല്ല വക്കിൽ സമാധാന മതം പ്രവർത്തിയിൽ സാമാന മതവും 😄
താങ്കൾ ഈ പോണതല്ലേ ജീവിക്കുന്നത്
എന്താണ് ഹമീദേ 'ഹുണ്ടാക്ക്'?😃
ഇസ്ലാമിസ്റ്റുകൾ 'അജണ്ടകൾ' 'അറബി'ക്കടലിൽ ഇട്ടിട്ട് ഇന്ത്യയിൽ ജീവിക്കുക.🙏
ആണോ സുടു .
യേശു ഈസാ നബിയായി ലോകാവസാനം ഭൂമിയിലേക്ക് വരും.ഞാൻ ദൈവപുത്രൻ അല്ല എന്ന് ജനങ്ങളോട് പറയും.എല്ലാവരും ഇസ്‌ലാമിലേക്ക് വരും.അദ്ദേഹം ലോകത്ത് ഖുർആൻ അനുസരിച്ച്
നീതി നടപ്പിലാക്കും.ഭരണം നടത്തും.
നോക്കി ഇരുന്നോ... ആരാണ് ഇത് പറഞ്ഞത് മമ്മദ് അല്ലേ.
@@A_M_T_02_08ആവർത്തനം18:18 ൽ പറയുന്ന യഹോവ അയച്ച അന്ത്യ പ്രവാചകൻ
Ennu pennu pidiyan muhmamed nabi.oppu😂😂entuvadey 19 baryaum athil kooduthal adimaklaum ulla oru jantuvine okke preavachakan aayi kaanan naamam ille!enittu evide vannu presangikkunu
@forest7113 daaveedinum solomonum nooru veppattikal undayirunnallo.aadhyam bible motham vayichu padikku
@@AbanYt-l6t 🤣🤣🤣🤣athu ninte qurabille Solomon🤣🤣Bible eduthu nee vaayiku.baryaye chathichu vere pennum aayum bendam pulartthiyappo yehova avane shikhichu.allathe ninte allaye polle Muhammed kooti koduppu nadathi aayathu erakki kalikkuna alla😅🤣🤣🤣
യേസേഫ് ബ്രഹ്മചാരിയായിരുന്നുവെന്ന് താങ്കളോട് ആരാ പറഞ്ഞത് , നിങ്ങൾ ബൈബിൾ വായിക്കൂ അതിൻ പ്രകാരം കാര്യങ്ങൾ പഠിക്കുക
ജിഹാദി പ്രീണനം കൂടിയാണ് ക്രിസ്മസ് നു ക്രിസ്തുവിനെ ഇല്ലാത്ത ആശംസകൾ ഉണ്ടാക്കുന്നതു.
👍