എൻ രക്ഷക എൻ യേശുവെ നിൻ കുരിശെ എൻ തണലെ (2) ലോക ഭാരം ഏറിടുമ്പോൾ വിശ്രമിക്കും നിൻ തണലിൽ (2) എൻ രക്ഷകാ പ്രവചനങ്ങൾ നിറവേറുന്നേ പ്രിയനെ ഞാൻ കാണുന്നില്ലേ(2) ആർപ്പുവിളി കേട്ടിടുവാൻ ഇനിയുമുണ്ടോ കാലദീർഘം (2) എൻ രക്ഷകാ കാട്ടുപ്രാക്കൾ പാട്ടുപാടി കൂട്ടമായി പറന്നിടുവാൻ(2) നാട്ടിലുള്ള കഷ്ടതകൾ തീർന്നു നിന്നിൽ വിശ്രമിപ്പാൻ(2) എൻ രക്ഷകാ കൂട്ടരെല്ലാം വെറുത്തിടുന്നേ നിൻ നാമം എടുത്തതിനാൽ (2) ഹാ ! എനിക്കെന്തനന്ദമേ നിൻനാമം ധരിച്ചതിനാൽ (2) എൻ രക്ഷകാ
മനോഹരമായ ഗാനം, blessy, റെജിച്ചായൻ, ഫെബിൻ എല്ലാരും തകർത്തു. ഗാനത്തിന്റെ ഭാവം blessy യും റെജിച്ചായനും ഭംഗിയായി നിർവഹിച്ചപ്പോൾ സംവിധായകൻ ഉദ്ദേശിച്ചഭാവം ഭാവം പ്രേക്ഷകനിൽ എത്തിച്ചത് അഭിനയിച്ച ആ കുട്ടിയാണ് മുഖത്തും കണ്ണുകളിലും ആ ദുഃഖഭാവം കൊണ്ടുവരാൻ കഴിഞ്ഞു. Over makeup ഉം ഇട്ട് ഇല്ലാത്ത expression നും കൊടുത്തു ചളമാക്കിയില്ലല്ലോ. എല്ലാവർക്കും അഭിനന്ദനങ്ങൾ. അഭിനേത്രിക്ക് ഒരു special congrats
എൻ രക്ഷക എൻ യേശുവെ
നിൻ കുരിശെ എൻ തണലെ (2)
ലോക ഭാരം ഏറിടുമ്പോൾ
വിശ്രമിക്കും നിൻ തണലിൽ (2) എൻ രക്ഷകാ
പ്രവചനങ്ങൾ നിറവേറുന്നേ
പ്രിയനെ ഞാൻ കാണുന്നില്ലേ(2)
ആർപ്പുവിളി കേട്ടിടുവാൻ
ഇനിയുമുണ്ടോ കാലദീർഘം (2) എൻ രക്ഷകാ
കാട്ടുപ്രാക്കൾ പാട്ടുപാടി
കൂട്ടമായി പറന്നിടുവാൻ(2)
നാട്ടിലുള്ള കഷ്ടതകൾ
തീർന്നു നിന്നിൽ വിശ്രമിപ്പാൻ(2) എൻ രക്ഷകാ
കൂട്ടരെല്ലാം വെറുത്തിടുന്നേ
നിൻ നാമം എടുത്തതിനാൽ (2)
ഹാ ! എനിക്കെന്തനന്ദമേ നിൻനാമം ധരിച്ചതിനാൽ (2) എൻ രക്ഷകാ
മനോഹരമായ ഗാനം, blessy, റെജിച്ചായൻ, ഫെബിൻ എല്ലാരും തകർത്തു. ഗാനത്തിന്റെ ഭാവം blessy യും റെജിച്ചായനും ഭംഗിയായി നിർവഹിച്ചപ്പോൾ സംവിധായകൻ ഉദ്ദേശിച്ചഭാവം ഭാവം പ്രേക്ഷകനിൽ എത്തിച്ചത് അഭിനയിച്ച ആ കുട്ടിയാണ് മുഖത്തും കണ്ണുകളിലും ആ ദുഃഖഭാവം കൊണ്ടുവരാൻ കഴിഞ്ഞു. Over makeup ഉം ഇട്ട് ഇല്ലാത്ത expression നും കൊടുത്തു ചളമാക്കിയില്ലല്ലോ. എല്ലാവർക്കും അഭിനന്ദനങ്ങൾ.
അഭിനേത്രിക്ക് ഒരു special congrats
Thank you dear
Thank you so much....chetta
Old is gold, great singing, wonderful blessy sister and molu, congratulations thank you so much,praise the god amen
Super Christian melody, nice singing super sisters,karayalle mole, enikku sankadam vannu kannukal niranjozhuki, God bless congratulations
Eashoye eante daivame 🙏
Nice chechyy 👌👌Blessings..
ബ്ലെസി ചേച്ചി....... ഒരുപാട് ഇഷ്ടമായി ഈ പാട്ട്
Lyrics music orchestration and singing are very nice. Good voice.
Great singing by Blessy !
Nice voice !!!
Good work
Nice. Song
പാട്ട് അതി അതി മനോഹരം! പാടി അഭിനയിക്കുന്ന മോൾ എന്തോ കണ്ട് പേടിച്ചു വോ?
No... നന്നായി ചെയ്തു, natural acting
ഹൃദയത്തെ ഉണർത്തുന്ന ഗാനം .. നല്ല ആലാപനം
Super Super Super Very Nice Singing Molae.God Bless you. Old is gold. Pastor Appachan.Song.Go Bless you Alll.
thank you
What a melodious.....blessy chechy what a blessed voice you have..👌
Thank you
Old is gold.
Blessy chechi excellent dear no words 😍same like your olden days .
thank you
Blessy Das chechi do u remember me ??
@@AJISHJISHA Sorry ആരാണെന്ന് മനസിലായില്ല. ഒന്നു പറയൂ ......
Nice
Thank you sister
Nannayitundu
Valare nannayirikkunnu blessy. Super voice.May God bless u all.
Thank you chechi
super . god bless you
Powerful voice.
Welcome.
Sir, we have subscribed to pls/SC.
Blessed voice
Super
thank you brother
Kindly send lyrics
Nice