1990 ലും കാശ്മീരിലെ ഹിന്ദുക്കളെ ഇതിനെക്കാളും ക്രൂരമായി ഇവർ കൊന്നു. ആ കഥ കാശ്മീർ ഫയൽ എന്ന പേരിൽ സിനിമയാക്കി. U - tube-ൽ കാണാം. കൊല കൊള്ള പീഢനം ഇതാണ് സമാധാനം സ്ഥാപിക്കൽ എന്ന് ഇവർ പറയുന്നത്. ചെകുത്താനെ വിശ്വസിക്കാത്തവരെ കൊല്ലും .
Our Ancestors Were all Great...I'm proud of Their bravery....♥️...Yes They Tried To kill Our Ancestors But still They managed To Save Themselves and Preserve Everything Which Belong To Them... ♥️
ആ കാലത്ത് ഈ കൊട്ടാരത്തിന്റെ ഉള്ളിൽ വരെ കേറാനുള്ള സ്വാതന്ത്ര്യം ആ കാലത്തെ താഴ്ന്ന ജാതി എന്ന് അവർ വിളിക്കുന്നവർക്കുണ്ടായിരുന്നു... അവരുടെ പറമ്പിൽ പണിയെടുക്കുന്ന ഈഴവനും പൊലയനും ചെറുമനും ഓക്കെ ഏറ്റവും മികച്ച കൂലിതന്നെയായിരുന്നു കിട്ടിയിരുന്നത്... ഒരു നായരുടെയും പെണ്ണിന്റ നേരെ ആ കൊട്ടാരത്തിലെ ഒരു തമ്പുരാനും കൈ വച്ചിട്ടുണ്ടായിരുന്നില്ല.... എന്നിട്ടും മാപ്പിള കലാപകാരികൾ ഇവരെ ഇങ്ങനെയൊക്കെ ചെയ്തല്ലോ... കഷ്ടം 😁
നായർ ജെൻമിമാരെ കൊന്ന കാര്യം ആണ് പറഞ്ഞത്, അവർക്കാണ് പാട്ടകുടിശിക കൊടുക്കാൻ ഉള്ളത്, അവരെ ആണ് തമ്പുരാക്കന്മാർ എന്ന് വിളിക്കുന്നത്, പേര് കേട്ടില്ലേ അപ്പു മേനോൻ, നാരായണൻ നായർ,
ജന്മി കുടിയാൻ ഈ രണ്ടു താലൂക്കുകളിൽ മാത്രമല്ലല്ലോ ഉണ്ടായിരുന്നത്....കേരളം മുഴുവൻ ഉണ്ടായിരുന്നു .. . മാത്രമല്ല ഈ പ്രദേശങ്ങളിൽ പാട്ട വ്യവസ്ഥകൾ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് ക്കുറച്ചുകൂടി ഉദാരമായിരുന്നു എന്നാണ് ഒരു പഠനത്തിൽ പറഞ്ഞു കണ്ടത്.....അതൊന്നുമല്ല പ്രശ്നം...ലഹള പൊട്ടിപുറപ്പെട്ടപ്പോൾ അംഗസംഖ്യ കുറവായ ബ്രിട്ടീഷ് പോലീസ് പിൻവാങ്ങി.....ലഹളക്കാർക്ക് തോന്നി ഇനി അവർ തിരിച്ചു വരില്ല എന്ന്....നാട് നമ്മുടേത് ആയി...ജന്മിയെ കൊന്നാൽ ഈ സ്വത്തുക്കൾ കൈയേറാം എന്ന ഒരു തോന്നൽ ഉണ്ടായി ...ടിപ്പുവിൻ്റെ പടയോട്ട കാലത്ത് നാട് വിട്ടുപോയവരുടെയും കൊല്ലപ്പെട്ടവരുടെയും സ്വത്തുക്കൾ ഇങ്ങിനെ കയ്യേറി ജന്മിമാരായ മുസ്ലിംങ്ങൾ ഉണ്ടായിരുന്നു....
ആരുപറഞ്ഞു ഈ കഥയൊക്കെ.. ഒരിക്കലും കിട്ടാൻ പോകുന്നില്ല... എനിക്കും ഉണ്ടായിരുന്നു 700 ഏക്കർ ഇന്നത് വേറെ കൈകളിലാണ് എന്ത് കൊണ്ട് കാരണവന്മാരുടെ പിടിപ്പുക്കേട്.. അതിന് ചരിത്രത്തെ വളച്ചൊടിച്ചു സംസാരിച്ചിട്ട് കഥയില്ല.. ഇന്നും കേസ് നടക്കുന്നു... ഒരു പ്രയോജനവുമില്ല.. എന്റെ പൊന്നു മനുഷ്യരെ ഇതിന്റെയൊക്കെ പുറകെ പോകാതെ സമാധാനത്തോടെ ജീവിക്കാൻ നോക്ക് ആത്മാവിന് മോക്ഷം കിട്ടട്ടെ..
1200 ഏക്കർ തിരിച്ച് പിടിക്കണമെന്നോ ?നിങ്ങൾക്ക് മാത്രം ഭാരതത്തിൻ്റെ ഭൂ സ്വത്തിനുള്ള അവകാശം പണ്ട് നിങ്ങളുടെയൊക്കെ കാരണവന്മാർ കൊന്നും കൊടുത്തും വെട്ടിപ്പിടിച്ചും കയ്യൂക്ക് കൊണ്ട് നേടിയെടുത്തതാണ് ഈ സ്ഥലങ്ങളൊക്കെ അല്ലാതെ നിങ്ങൾക്ക് ദൈവം നേരിട്ട് വന്ന് തന്നതല്ല. ഒരു അഞ്ച് സെൻ്റ സ്ഥലമോ വീടോ ഇല്ലാതെ നിരവധി മനുഷ്യരാണ് പെടാപ്പാട് പെടുന്നത് അപ്പോഴാണ് വീണ്ടും പഴയ ജന്മി സമ്പ്രദായം നടപ്പാക്കാൻ ശ്രമിക്കുന്നത് ഇനിയുമൊരു ഭൂപരിഷ്കരണം നടപ്പാക്കിയേ തീരു ഒരു ഏക്കറിൽ കൂടുതലുള്ള സ്ഥലങ്ങളെല്ലാം സർക്കാർ പിടിച്ചെടുത്ത് ഭൂമി ഇല്ലാത്തവർക്ക് വിതരണം ചെയ്യണം
അങ്ങനെ സര്ക്കാര് ഏറ്റെടുത്ത് സൗജന്യമായി ഭൂമി ഇല്ലാത്തവർക്ക് നൽകുകയല്ല വേണ്ടത്, അവരെ അങ്ങനെ ഭൂമി വില കൊടുത്ത് വാങ്ങാൻ പ്രാപ്തർ ആക്കുകയാണ് വേണ്ടത്. ഇവിടെ പറയുന്ന പോലെ ഒരേക്കറിൽ കൂടുതൽ ഉള്ള ഭൂമി സര്ക്കാര് പിടിച്ചെടുത്ത് ഭൂമി ഇല്ലാത്തവർക്ക് നൽകുന്നത് ന്വായീകരിക്കുമ്പോൾ ആയിരക്കണക്കായ ഭൂമി കൈയ്യിൽ അനധികൃതമായി വെച്ചിട്ടുള്ള വിദേശ കമ്പനികളുടെ ഭൂമിയാണ് ആദ്യം സര്ക്കാര് ഏറ്റെടുക്കേണ്ടത്. അല്ലാതെ, പിടിച്ചെടുക്കുക എന്നത് നിയമ വിരുദ്ധമാണ്. വില കൊടുത്ത് വാങ്ങണം. സൗജന്യമായി കിറ്റ് പോലെ എല്ലാം കൊടുത്ത് ജനത്തെ അടിമ മനോഭാവത്തോടെ കഴിയാൻ വിടുന്നത് ആരോഗ്യകരമായ ഒരു മനസ്സോടെ ജീവിക്കേണ്ട ജനതക്ക് ഭൂഷണമല്ല.
@@ajok9418 പണ്ട് വനഭൂമി ആയിരുന്ന സ്ഥലങ്ങൾ ബ്രിട്ടീഷ് സ്വാദീനം ഉപയോഗിച്ച് ജന്മിമാർ കള്ള പ്രമാണമുണ്ടാക്കി കൈവശപ്പെടുത്തിയും എഴുത്തും വായനയും അറിയാത്ത കുടിയാൻമാരുടെ കൃഷിയിടങ്ങൾ ബ്രിട്ടീഷ് സഹായത്തോടെ ആക്രമണത്തിലൂടെ പിടിച്ചെടുത്തതും ആയ സ്ഥലങ്ങൾ ഖിലാഫത്തിൽ കർഷകർ തിരിച്ച് പിടിച്ചു ഖിലാഫത്ത് അവസാനിച്ചപ്പോൾ വീണ്ടും ബ്രിട്ടീഷുകാർ കുടിയാന്മാരിൽ നിന്നും ഭൂമി പിടിച്ചെടുത്ത് ജന്മികൾക്ക് തന്നെ നൽകി പിന്നീട് ഭൂപരിഷ്കരണത്തിൽ അതികമുണ്ടായിരുന്ന സ്ഥലങ്ങൾ ജന്മികൾക്ക് നഷ്ടപ്പെട്ടു ഈ സ്ഥലങ്ങൾ വീണ്ടും ഇവർക്ക് തന്നെ തിരിച്ച് കൊടുക്കണമെന്നാണോ പറയുന്നത്
@@democracypeoples2757 - ജോലി ചെയ്യാൻ മടി ഉള്ള വിഭാഗത്തിന് എവിടെയാണ് ഭൂമി ഉള്ളത്.ജന്മി ജന്മി ആയത് അയാളുടെ ബുദ്ധിയും കഴിവും കൊണ്ട് ആണ്.അത് ഇന്നും സമ്പന്നർ ഏത് മതത്തിലും ജാതിയിലും ഉള്ളവർ ആയിക്കോട്ടെ അവർ സമ്പന്നർ ആയിരിക്കുന്നത് അവരുടെ കഴിവ് കൊണ്ടാണ്.
@@praveenindia1935 അദാനിക്ക് കൊടുക്കുന്ന പോലെ ആയിരമോ രണ്ടായിരമോ കോടി ലോണായിട്ട് തന്നാൽ ഞാനും വ്യവസായം തുടങ്ങാൻ തയ്യാറാണ് നിരവധി വ്യവസായങ്ങൾ വൻ ലാഭം ഉണ്ടാക്കാൻ പറ്റുന്നത് എനിക്കറിയാം പക്ഷെ അദാനിക്ക് ഉള്ള പിടിപാട് എനിക്ക് ഇല്ലാത്തോണ്ട് വലിയ തുക ലോൺ കിട്ടില്ല ഞാൻ മാത്രമല്ല നിരവധി വ്യവസായങ്ങൾ ചൈത് പരിജയമുള്ളവരും കഴിവുള്ളവരും ലക്ഷകണക്കിന് ആളുകൾ തയ്യാറാണ് പക്ഷെ അവർക്കൊന്നും ഇത് പോലെ ലഭിക്കാൻ സാദ്ധ്യത ഇല്ലാത്തോണ്ട് നടക്കില്ല ഇത് കഴിവല്ല കയ്യൂക്കാണ് കള്ള പ്രമാണവും കയ്യൂക്കും കൊണ്ട് പിടിച്ചെടുക്കുന്നതൊന്നും അവനവൻ്റെ സ്വന്തമല്ല
ഈ കലാപം ഒരു കണക്കിന് അക്കാലത്ത് വേണ്ടത് തന്നെ ആയിരുന്നുമലപ്പുറം ജില്ലയിൽ മുസ്ലിം ഭൂരിപക്ഷം ഉണ്ടാകാൻ തന്നെ കാരണം ഹിന്ദുക്കൾ അക്കാലത്ത് ബാക്കിയുള്ള വിഭാഗങ്ങളെ ചവിട്ടിത്താഴ്ത്തിയത് കൊണ്ടാണ്ഹരിജൻ സമുദായങ്ങൾ ദളിത് പിന്നോക്ക സമുദായങ്ങൾ തുടങ്ങിയവരൊക്കെ തന്നെ ഇത്തരം താഴ്ത്തിക്കെട്ടലുകളിൽ പെട്ട മുസ്ലിമായിട്ടുണ്ട്നായന്മാർ അടക്കം ഇത്തരത്തിൽ മുസ്ലിമായിട്ടുണ്ട്
നായർ ജന്മിമാരെ കൊന്ന കഥയാണ് കേട്ടത്, താങ്കൾക്ക് ചെവി ഇല്ലേ, നായർ മുസ്ലിം ആയത് അല്ല ആക്കിയത് ആണ്, ആണുങ്ങളെ കൊന്നിട്ട് സ്ത്രീകളെ പീടിപ്പിച്ചു അവരുടെ തലമുറ മുസ്ലിം ആയി,
India India aayi nilanilkanam enkil endia yude oru jillayil polum oru mathathinum majority varaath irikkuvaan vendathu cheyyuka. Samayam kazhinju poyittilla.
1921മലബാർ വിപ്ലവം ഒരിക്കലും വർഗീയമല്ല അത് വർഗീയമാക്കാൻ രാജ്യത്തിന് വേണ്ടി ഒന്നും ചെയ്യാത്ത വർഗീയ വാതികൾ പറയുന്ന പച്ച കള്ളം മാത്രം. 1.ആ സമരംത്തിൽ ഹിന്ദുക്കൾ മാത്രമാണോ കൊല്ലപ്പെട്ടത്? 2. മുസ്ലിങ്ങളെ കൊന്നിട്ടില്ലേ, ഉണ്ട് മുസ്ലിങ്ങളേം കൊന്നിട്ടുണ്ട് അപ്പോൾ എങ്ങനെ അത് വർഗീയമാവും? 3ബ്രട്ടീഷ് കാരെ കൊന്നിട്ടില്ലേ ഉണ്ട് അപ്പോൾ അത് വർഗീയത ആണോ? 4മുസ്ലികളെ കൊന്നത് ഹിന്ദുക്കളെ സഹായിച്ചത് കൊണ്ടാണ് എന്ന് ചിലർ പറയുന്നു. വാദത്തിന് അംഗീകരിച്ചാൽ തന്നെ മുസ്ലികൾ അല്ലേ ഹിന്ദുക്കളെ സഹായിച്ചത്. മുസ്ലികൾ ആണ് സഹായിച്ചതെങ്കിൽ പിന്നെ എവിടെ വർഗീയത? 5അന്ന് നാട് ഭരിച്ചിരുന്നത് കോവിലകത്തെ തമ്പുരാൻ ആണോ അല്ലലോ? ബ്രട്ടീഷ്കാർ അല്ലേ? അധികാര ഭ്രമം നഷ്ട്ടപെടാത്ത തമ്പുരാൻ മാർ ബ്രിട്ടീഷ്കാരുടെ അടിയാളൻമാർ ആയി കപ്പം പിരിക്കാൻ നടന്നു. അവരോടപ്പം ബ്രിട്ടീഷ് വാലാട്ടികൾ ആയ മുസ്ലിംകൾ ഉണ്ടായിരുന്നു അവരെ കൊന്നത് എങ്ങനെ വർഗീയമാവും? 6 തുവ്വൂർ കിണറിൽ കൊന്ന് തള്ളിയത് സവർണ ഹിന്ദുക്കളെ മാത്രമാണോ?മുസ്ലിങ്ങളെ വെട്ടി കൊന്ന് ഇട്ടിട്ടില്ലേ? 7 രാജ്യത്തെ ഒറ്റുകൊടുത്ത് ഇന്നാട്ടിലെ പാവങ്ങളെ കൊണ്ട് പാടത്ത് ജോലി ചെയിപ്പിച്ച് ആവുരുണ്ടാക്കിയത് വയറു നിറച്ചു കഴിക്കാം എന്നാൽ അവരെ തൊട്ടുകൂടാൻ പാടില്ല എന്തിനേറെ കാണൽ പോലും നിഷിദ്ധമായ മേലാളൻമാർ (ആരും കാണാത്തപ്പോൾ അവരിലെ സ്ത്രീകളെ എല്ലാം ആവാം )ഈ തായേ തട്ടിലെ ഹിന്ദുക്കൾ അവരടങ്ങുന്ന, അതുപോലെ നാടിനു വേണ്ടി സമരത്തിനിറങ്ങിയ മുസ്ലിങ്ങൾ അടങ്ങുന്ന രാജ്യ സ്നേഹികൾ. രാജ്യത്തെ ഒറ്റുകൊടുക്കുന്നവരുടെ കുഴലൂത്ത്കാരായ മുസ്ലിങ്ങളെയും, ബ്രിട്ടീഷ് ഷൂ നക്കികളെയും കൊന്നത് എങ്ങനെ വർഗീയത ആവും? 8 നിർബന്ധിച്ചു മതം മാറ്റാൻ ആർകെങ്കിലും പറ്റുമോ? മാറിയവന് തിരിച്ചു മാറാൻ പറ്റില്ലേ? പണം, പതവി എന്തെങ്കിലും കൊടുത്തു മാറുന്നത് പോലെ ആണോ വെട്ടികൊല്ലും പറഞ്ഞു മാറ്റുന്നത്? അങ്ങനെ മാറിയാൽ തന്നെ മുസ്‌ലിമായി മാറിയ ആൾ മുസ്‌ലിങ്ങളെ ഇഷ്ട്ടപ്പെടുമോ? അവർ ആവില്ലേ മുസ്ലിങ്ങളെ ഏറ്റവും വലിയ ശത്രുക്കൾ? 9മുസ്‌ലിം ആയവർ തായ്ന്ന വിഭാഗം ഹിന്ദുക്കൾ ആണ് അവർ സവർണ്ണ മേലളൻമാരുടെ പേകൂത്തുകൾകാരണം രക്ഷപെടാൻ മുസ്‌ലിം ആയവർ ആണ് പിന്നെ സംബന്ധം എന്ന് പറഞ്ഞു കണ്ടവന്റെ ഭാര്യയെ ഉപയോഗികുന്ന ബ്രഹ്മണ്യത്തെ എതിർത്ത ഹിന്ദുക്കൾ ഇസ്ലാമിലേക്ക് പോയത് വർഗീയത ആണോ? 10 കിലാഫത് സമരം എന്നാൽ അത് ബ്രിട്ടീഷ്കാർക്ക് ഏതിരെ ആയിരുന്നില്ലേ? അത് ഇന്ത്യയിൽ മാത്രം ആയിരുന്നോ? ലോകം മുഴുവൻ ആയി നടന്ന സമരം അല്ലേ? 11 ബ്രിട്ടീഷ്കാർക്ക് ഏതിരായത് കൊണ്ടല്ലേ ബ്രിട്ടീഷ്കാർ ഗുഡ്‌സ് തീവണ്ടിയിൽ കുത്തി നിറച്ചു (വാഗൻ ട്രാജഡി )നിരവധി മുസ്ലിംകളെ കൊന്നത്? 12 കിലാഫത് സമരം ബ്രിട്ടീഷ്കാർക്ക് എതിരായത്കൊണ്ടല്ലേ ഗാന്ധിജി അവരെ സ്വാതന്ത്ര്യസമരവുമായി കൂട്ടി ചേർത്ത് കൊണ്ടുപോയത്? ആ കാലത്ത് ഗാന്ധിജി അടക്കം ഒരുപാട് സ്വാതന്ത്ര്യസമര സേനനികൾ ഇത് തെറ്റാണ് എന്ന് പറഞ്ഞിട്ടുണ്ടോ? ഇല്ലാലോ? പിന്നെ എങ്ങനെ ഇത് സ്വാതന്ത്ര്യസമരം അല്ലാതാവും? 13 മലബാറിൽ മുസ്ലിങ്ങൾ ബ്രിട്ടീഷ് കാർക്ക് ഏതിരെ പോരാടി പതിനായിരങ്ങൾ രക്തശാക്ഷികൾ ആയിട്ടില്ലേ? ആ സമയം ഷൂ നക്കികൾ എവിടെ ആയിരുന്നു?
സുഹൃത്തേ സ്വാതന്ത്ര്യ സമരമെന്ന് പറഞ്ഞു തുടങ്ങിയ ആ സമരം പെട്ടെന്ന് തന്നെ വർഗ്ഗീയ കലാപം ആവുകയായിരുന്നു. താങ്കൾ പറയുന്ന പോലെ എല്ലാ കീഴ്ജാതിക്കാർക്കും മതം മാറണമെന്നുണ്ടായിരുന്നില്ല. കൊല്ലുമെന്ന് പറഞ്ഞ് മതം മാറ്റാൻ പാടില്ല എന്നൊന്നും അന്നത്തെ മാപ്പിളമാർക്ക് അറിയില്ല.it started as a freedom struggle maybe but ended as a huge Cruel and demonic genocide of thousands of Hindus , muslims and few Christians.
@@abhinavsumesh2549 മതം മാറിയവരിൽ പെട്ട ആളാണോ? മുശ്ലീമീനുകൾ ചത്ത എണ്ണം എടുത്തതും ശകലം കൃസ്ത്യാനിയെ കൂടെ കൂട്ടിയതും കണ്ടു ചോദിച്ചതാ ...പിന്നെ ഒന്നും തിരശീലക്കു പുറകിലെ ന്യായീകരണവേലയുമാണല്ലോ ?... 🙄🙄🙄
@@mediati579 all people knew about the pathetic riot of some useless rascals in 1921. When a suffered families present generation trying to narrate the fact why are you interfering in it?. If your own family members were the sufferers then will you say like this?. Apply your brain before writing something.
1921 നു മുൻപ് ഇതേ kaapraat തറവാട്ടിലെ കാരണവർ പണിക്കരെ മാപ്പിള മാർ vetitkonitund....അതിന്റ ചരിത്രം അറിയുമോ... കാപ്രട്ടെ അടിച്ചു തളിക്കാരി പെണ് മമ്പുറം പോയി മുസ്‌ലിം ആയി..മേൽമുണ്ട് ധരിച്ചു നടന്നു... അധികാരി പണിക്കർ അവരുടെ മേൽമുണ്ട് പറിച്ചെറിഞ്ഞു...പീഡിപ്പിച്ചു...വിവരം മമ്പുറം തങ്ങളുടെ അടുത്ത് എത്തി...പ്രതികാരം ചെയ്യാൻ മുസ്ലിം പോരാളികൾ പണിക്കരുടെ തല എടുത്തു.. ബ്രിട്ടീഷ് അധികാരികളുമായി ഏറ്റുമുട്ടി രക്ത സാക്ഷി ആയി.. അവരാണ് ചേറൂർ shuhadakkal
മാറി മാറി വരുന്ന സർക്കാരുകൾ.. ഇതിനെ കർഷകസമരം എന്നുപറഞ്ഞു.. നായികരിക്കുന്നു.. ഒറ്റുബാങ്ക് രാഷ്ട്രിയം 🙏
തിരിച്ച് പിടിക്കണം . അതിന് ബി.ജേ.പി.വരണം.
മറ്റുള്ളവർക്ക് വോട്ട് ബാങ്കിനെ പേടിയാണ്.
Kaprattu karuda oru vettilanu teacharaya ammayum njangallum thamasichirunnathu...we love saroginie Amma...loving memories..😍😍😍
ഞങ്ങളുടെ അമ്മയുടെഅഛനയുഠ,അങ്ങനെയായ്കൊന്നത്
എങ്ങനെ
എത്ര എത്ര കഥ കൾ....🙏😔
@@PreethaTeacher ഇങ്ങനെയുള്ള എത്ര ആയിരം കഥകൾ ഉണ്ടാവും...ആകെ ലഹളയിൽ കൊല്ലപ്പെട്ടത് 2500 താഴെ മാത്രം ആളുകൾ മാത്രമാണല്ലോ
Ippol enkilum kelkkaan aal undaayathu kondu parayaan kazhiyunnu.SUBHA SOOCHANA.
1990 ലും കാശ്മീരിലെ ഹിന്ദുക്കളെ ഇതിനെക്കാളും ക്രൂരമായി ഇവർ കൊന്നു. ആ കഥ കാശ്മീർ ഫയൽ എന്ന പേരിൽ സിനിമയാക്കി. U - tube-ൽ കാണാം. കൊല കൊള്ള പീഢനം ഇതാണ് സമാധാനം സ്ഥാപിക്കൽ എന്ന് ഇവർ പറയുന്നത്. ചെകുത്താനെ വിശ്വസിക്കാത്തവരെ കൊല്ലും .
Our Ancestors Were all Great...I'm proud of Their bravery....♥️...Yes They Tried To kill Our Ancestors But still They managed To Save Themselves and Preserve Everything Which Belong To Them... ♥️
But the people who tried to kill us is still living amoung us .....
@@phantomgamingignt6275 Let's Forgive and Forget....We are Noble Ppl We Won't Do something Barbaric !
@@libragirl5533 yes. U r right. Our forgiveness and forgetfulness must inspire them to commit such barbaric acts over and over again.
Very good , if possible try to include such history in your Malabar manual episodes.
ഓട്ടോമൻ തുർക്കി
അശുദ്ധമാക്കലാണ് മൊളളാ യുടെ നിലനില്പിന്റെ രഹസ്യം
ഹിന്ദുക്കൾ ഒന്നിക്കുക
ennitu mapilaare thallikolluga
@@sreelalvr8924 ബാറിലാവും അല്ലങ്കിൽ.,.?????
@@mundekadan എന്നാ. ഒന്നിക്കണ്ട. എനിക്ക് ഒരു കുഴപ്പവും ഇല്ല
I don’t why some people say it’s part of freedom fight
More 1800 Acre to be taken back as said by this poor lady. Central government should take initial steps to take back the land.
Why Central Govt...Not taking steps....
വല്ലാത്ത കഷ്ടമായിപ്പോയി!
Nadakkunna kaaryam aano ?
Your history will determine your future..Forgive but not forget
എല്ലാത്തിനും നായരേ ചൊറിയാൻ ആണല്ലോ ഇഷ്ടം
Jihadhi Terrorism
🙏🙏🙏👍🏻
അവർ നബിചര്യ നടപ്പാക്കിയതല്ലേ.
Safiyayude achaneyum sahodaraneyum konnitt a arthritis avare rape cheythum daivahitham nadappakkiyatho?
👍👍👍
മഹാ പാപ ആത്മാക്കൾ ആണ് ഈ ദുഷ്ടൻമാർ. അസുരൻമാർ .
Such horrible incidents may be brought to the public notice. Some pervert historians may subvert facts.
1992 ഡിസംബറിലും..1993 ഫെബ്രുവരിയിലും മുംബൈയിൽ സംഘപരിവാർ സംഘടനകൾ നടത്തിയ കലാപത്തോളം വരുമോ 1921 ലെ ലഹള...
Good
Emmathiri "drakula" to wash out KL & India in future also
Let the real stories come out.
This will be big controversy
ന്യൂസ് വായിക്കുന്ന വ്യക്തി പണ്ട് ദൂരദർശനിൽ ഉണ്ടായിരുന്ന ആളല്ലെ
ആ കാലത്ത് ഈ കൊട്ടാരത്തിന്റെ ഉള്ളിൽ വരെ കേറാനുള്ള സ്വാതന്ത്ര്യം ആ കാലത്തെ താഴ്ന്ന ജാതി എന്ന് അവർ വിളിക്കുന്നവർക്കുണ്ടായിരുന്നു... അവരുടെ പറമ്പിൽ പണിയെടുക്കുന്ന ഈഴവനും പൊലയനും ചെറുമനും ഓക്കെ ഏറ്റവും മികച്ച കൂലിതന്നെയായിരുന്നു കിട്ടിയിരുന്നത്... ഒരു നായരുടെയും പെണ്ണിന്റ നേരെ ആ കൊട്ടാരത്തിലെ ഒരു തമ്പുരാനും കൈ വച്ചിട്ടുണ്ടായിരുന്നില്ല.... എന്നിട്ടും മാപ്പിള കലാപകാരികൾ ഇവരെ ഇങ്ങനെയൊക്കെ ചെയ്തല്ലോ... കഷ്ടം 😁
നായർ ജന്മാരുടെ കാര്യം ആണ് പറഞ്ഞത് തമ്പുരാൻ എന്ന് വിളിക്കുന്നത് അവരെ ആണ് പേര് കേട്ടില്ലേ നാരായൺ നായർ, മേനോൻ എന്നൊക്കെ, കേട്ടില്ലേ ഒന്നുകൂടി കേൾക്ക്
നായർ ജെൻമിമാരെ കൊന്ന കാര്യം ആണ് പറഞ്ഞത്, അവർക്കാണ് പാട്ടകുടിശിക കൊടുക്കാൻ ഉള്ളത്, അവരെ ആണ് തമ്പുരാക്കന്മാർ എന്ന് വിളിക്കുന്നത്, പേര് കേട്ടില്ലേ അപ്പു മേനോൻ, നാരായണൻ നായർ,
Ithinte peril chilare vishudhanakkan nokkiyavare arum marakkalle
HAI MADAM SO CHRISTAN BROTHERS CONSUDER EMPLOYER EMPLOYEE RELATION
Vot for BJP
Why aren't the Hindu organisations not providing help. One positive decision from the authorities will provide encouragement to all Hindus.
Waqaf.. എന്ന് പറഞ്ഞു അർഹത ഇല്ലാത്ത എല്ലാം പിടിച്ചു എടുക്കുന്നു ഇവിടെ അർഹത ഉള്ളത് പോലും കിട്ടുന്നില്ല... ഹാ കാഫിർ ആയിപോയി ല്ലേ...
ഏയു് ,പാട്ട കുടിശിക പിന്നീടു് ഉൺഡാകകിയ കഥ തനി നര നായാട്ട് തന്നെ അല്ലേ ഉൺഡായതു്
ജന്മി കുടിയാൻ ഈ രണ്ടു താലൂക്കുകളിൽ മാത്രമല്ലല്ലോ ഉണ്ടായിരുന്നത്....കേരളം മുഴുവൻ ഉണ്ടായിരുന്നു .. . മാത്രമല്ല ഈ പ്രദേശങ്ങളിൽ പാട്ട വ്യവസ്ഥകൾ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് ക്കുറച്ചുകൂടി ഉദാരമായിരുന്നു എന്നാണ് ഒരു പഠനത്തിൽ പറഞ്ഞു കണ്ടത്.....അതൊന്നുമല്ല പ്രശ്നം...ലഹള പൊട്ടിപുറപ്പെട്ടപ്പോൾ അംഗസംഖ്യ കുറവായ ബ്രിട്ടീഷ് പോലീസ് പിൻവാങ്ങി.....ലഹളക്കാർക്ക് തോന്നി ഇനി അവർ തിരിച്ചു വരില്ല എന്ന്....നാട് നമ്മുടേത് ആയി...ജന്മിയെ കൊന്നാൽ ഈ സ്വത്തുക്കൾ കൈയേറാം എന്ന ഒരു തോന്നൽ ഉണ്ടായി ...ടിപ്പുവിൻ്റെ പടയോട്ട കാലത്ത് നാട് വിട്ടുപോയവരുടെയും കൊല്ലപ്പെട്ടവരുടെയും സ്വത്തുക്കൾ ഇങ്ങിനെ കയ്യേറി ജന്മിമാരായ മുസ്ലിംങ്ങൾ ഉണ്ടായിരുന്നു....
Take a film about it.
ജിഹാദികൾ സമ്മതിക്കണ്ടേ വധഭീഷണിയല്ലേ അലി അക്ബറിന് അല്ലാതെ ആരു തുനിയും എടുക്കാൻ ? വീടുകേറിയല്ലേ ഞമ്മന്റെ സമാധാനപ്രകടനം
That won't happen sir it seems your govt has whitewashes for years
I'm.am.come
Back
മാപ്പിള 🔥💚❤️💪
KAMMIKAL ARIYUNNUVO
ആരുപറഞ്ഞു ഈ കഥയൊക്കെ.. ഒരിക്കലും കിട്ടാൻ പോകുന്നില്ല... എനിക്കും ഉണ്ടായിരുന്നു 700 ഏക്കർ ഇന്നത് വേറെ കൈകളിലാണ് എന്ത് കൊണ്ട് കാരണവന്മാരുടെ പിടിപ്പുക്കേട്.. അതിന് ചരിത്രത്തെ വളച്ചൊടിച്ചു സംസാരിച്ചിട്ട് കഥയില്ല.. ഇന്നും കേസ് നടക്കുന്നു... ഒരു പ്രയോജനവുമില്ല.. എന്റെ പൊന്നു മനുഷ്യരെ ഇതിന്റെയൊക്കെ പുറകെ പോകാതെ സമാധാനത്തോടെ ജീവിക്കാൻ നോക്ക് ആത്മാവിന് മോക്ഷം കിട്ടട്ടെ..
1200 ഏക്കർ തിരിച്ച് പിടിക്കണമെന്നോ ?നിങ്ങൾക്ക് മാത്രം ഭാരതത്തിൻ്റെ ഭൂ സ്വത്തിനുള്ള അവകാശം പണ്ട് നിങ്ങളുടെയൊക്കെ കാരണവന്മാർ കൊന്നും കൊടുത്തും വെട്ടിപ്പിടിച്ചും കയ്യൂക്ക് കൊണ്ട് നേടിയെടുത്തതാണ് ഈ സ്ഥലങ്ങളൊക്കെ അല്ലാതെ നിങ്ങൾക്ക് ദൈവം നേരിട്ട് വന്ന് തന്നതല്ല. ഒരു അഞ്ച് സെൻ്റ സ്ഥലമോ വീടോ ഇല്ലാതെ നിരവധി മനുഷ്യരാണ് പെടാപ്പാട് പെടുന്നത് അപ്പോഴാണ് വീണ്ടും പഴയ ജന്മി സമ്പ്രദായം നടപ്പാക്കാൻ ശ്രമിക്കുന്നത് ഇനിയുമൊരു ഭൂപരിഷ്കരണം നടപ്പാക്കിയേ തീരു ഒരു ഏക്കറിൽ കൂടുതലുള്ള സ്ഥലങ്ങളെല്ലാം സർക്കാർ പിടിച്ചെടുത്ത് ഭൂമി ഇല്ലാത്തവർക്ക് വിതരണം ചെയ്യണം
അങ്ങനെ സര്ക്കാര് ഏറ്റെടുത്ത് സൗജന്യമായി ഭൂമി ഇല്ലാത്തവർക്ക് നൽകുകയല്ല വേണ്ടത്, അവരെ അങ്ങനെ ഭൂമി വില കൊടുത്ത് വാങ്ങാൻ പ്രാപ്തർ ആക്കുകയാണ് വേണ്ടത്. ഇവിടെ പറയുന്ന പോലെ ഒരേക്കറിൽ കൂടുതൽ ഉള്ള ഭൂമി സര്ക്കാര് പിടിച്ചെടുത്ത് ഭൂമി ഇല്ലാത്തവർക്ക് നൽകുന്നത് ന്വായീകരിക്കുമ്പോൾ ആയിരക്കണക്കായ ഭൂമി കൈയ്യിൽ അനധികൃതമായി വെച്ചിട്ടുള്ള വിദേശ കമ്പനികളുടെ ഭൂമിയാണ് ആദ്യം സര്ക്കാര് ഏറ്റെടുക്കേണ്ടത്. അല്ലാതെ, പിടിച്ചെടുക്കുക എന്നത് നിയമ വിരുദ്ധമാണ്. വില കൊടുത്ത് വാങ്ങണം.
സൗജന്യമായി കിറ്റ് പോലെ എല്ലാം കൊടുത്ത് ജനത്തെ അടിമ മനോഭാവത്തോടെ കഴിയാൻ വിടുന്നത് ആരോഗ്യകരമായ ഒരു മനസ്സോടെ ജീവിക്കേണ്ട ജനതക്ക് ഭൂഷണമല്ല.
എട്ടും പത്തും വച്ചു പെറ്റു കൂട്ടിയിട്ട് കിടക്കാൻ ഇടമില്ല എന്ന് പറഞ്ഞിട്ട് കാര്യമില്ല.
@@ajok9418 പണ്ട് വനഭൂമി ആയിരുന്ന സ്ഥലങ്ങൾ ബ്രിട്ടീഷ് സ്വാദീനം ഉപയോഗിച്ച് ജന്മിമാർ കള്ള പ്രമാണമുണ്ടാക്കി കൈവശപ്പെടുത്തിയും എഴുത്തും വായനയും അറിയാത്ത കുടിയാൻമാരുടെ കൃഷിയിടങ്ങൾ ബ്രിട്ടീഷ് സഹായത്തോടെ ആക്രമണത്തിലൂടെ പിടിച്ചെടുത്തതും ആയ സ്ഥലങ്ങൾ ഖിലാഫത്തിൽ കർഷകർ തിരിച്ച് പിടിച്ചു ഖിലാഫത്ത് അവസാനിച്ചപ്പോൾ വീണ്ടും ബ്രിട്ടീഷുകാർ കുടിയാന്മാരിൽ നിന്നും ഭൂമി പിടിച്ചെടുത്ത് ജന്മികൾക്ക് തന്നെ നൽകി പിന്നീട് ഭൂപരിഷ്കരണത്തിൽ അതികമുണ്ടായിരുന്ന സ്ഥലങ്ങൾ ജന്മികൾക്ക് നഷ്ടപ്പെട്ടു ഈ സ്ഥലങ്ങൾ വീണ്ടും ഇവർക്ക് തന്നെ തിരിച്ച് കൊടുക്കണമെന്നാണോ പറയുന്നത്
@@democracypeoples2757 - ജോലി ചെയ്യാൻ മടി ഉള്ള വിഭാഗത്തിന് എവിടെയാണ് ഭൂമി ഉള്ളത്.ജന്മി ജന്മി ആയത് അയാളുടെ ബുദ്ധിയും കഴിവും കൊണ്ട് ആണ്.അത് ഇന്നും സമ്പന്നർ ഏത് മതത്തിലും ജാതിയിലും ഉള്ളവർ ആയിക്കോട്ടെ അവർ സമ്പന്നർ ആയിരിക്കുന്നത് അവരുടെ കഴിവ് കൊണ്ടാണ്.
@@praveenindia1935 അദാനിക്ക് കൊടുക്കുന്ന പോലെ ആയിരമോ രണ്ടായിരമോ കോടി ലോണായിട്ട് തന്നാൽ ഞാനും വ്യവസായം തുടങ്ങാൻ തയ്യാറാണ് നിരവധി വ്യവസായങ്ങൾ വൻ ലാഭം ഉണ്ടാക്കാൻ പറ്റുന്നത് എനിക്കറിയാം പക്ഷെ അദാനിക്ക് ഉള്ള പിടിപാട് എനിക്ക് ഇല്ലാത്തോണ്ട് വലിയ തുക ലോൺ കിട്ടില്ല ഞാൻ മാത്രമല്ല നിരവധി വ്യവസായങ്ങൾ ചൈത് പരിജയമുള്ളവരും കഴിവുള്ളവരും ലക്ഷകണക്കിന് ആളുകൾ തയ്യാറാണ് പക്ഷെ അവർക്കൊന്നും ഇത് പോലെ ലഭിക്കാൻ സാദ്ധ്യത ഇല്ലാത്തോണ്ട് നടക്കില്ല ഇത് കഴിവല്ല കയ്യൂക്കാണ് കള്ള പ്രമാണവും കയ്യൂക്കും കൊണ്ട് പിടിച്ചെടുക്കുന്നതൊന്നും അവനവൻ്റെ സ്വന്തമല്ല
😭👍👌💜💕✍️
Janam TV time manthram sathyam may it parayuna channel
Ninaki pidichille
New devils . We are fighting for food.
ഇതിനൊക്കെ പ്രതികാരം ചെയ്യാത്തടങ്ങുമൊ നിങ്ങൾ തൻ തലമുറക്കാർ
കർമ
ഈ കലാപം ഒരു കണക്കിന് അക്കാലത്ത് വേണ്ടത് തന്നെ ആയിരുന്നുമലപ്പുറം ജില്ലയിൽ മുസ്ലിം ഭൂരിപക്ഷം ഉണ്ടാകാൻ തന്നെ കാരണം ഹിന്ദുക്കൾ അക്കാലത്ത് ബാക്കിയുള്ള വിഭാഗങ്ങളെ ചവിട്ടിത്താഴ്ത്തിയത് കൊണ്ടാണ്ഹരിജൻ സമുദായങ്ങൾ ദളിത് പിന്നോക്ക സമുദായങ്ങൾ തുടങ്ങിയവരൊക്കെ തന്നെ ഇത്തരം താഴ്ത്തിക്കെട്ടലുകളിൽ പെട്ട മുസ്ലിമായിട്ടുണ്ട്നായന്മാർ അടക്കം ഇത്തരത്തിൽ മുസ്ലിമായിട്ടുണ്ട്
നായർ ജന്മിമാരെ കൊന്ന കഥയാണ് കേട്ടത്, താങ്കൾക്ക് ചെവി ഇല്ലേ, നായർ മുസ്ലിം ആയത് അല്ല ആക്കിയത് ആണ്, ആണുങ്ങളെ കൊന്നിട്ട് സ്ത്രീകളെ പീടിപ്പിച്ചു അവരുടെ തലമുറ മുസ്ലിം ആയി,
❤️🩹
ഈ മഞ്ഞ കിളി നടന്നു പോവുമ്പോൾ നല്ല രസമുണ്ട് കിളിയുടെ ബാക്ക് കാണാൻ...😅😅😅😋😋😋
നിന്റെ ഉമ്മയെങ്ങനെ ❤ കൊള്ളാവോ ❤❤ പ്ലീസ്
@@Babubabu-ku6je നിന്റെ അമ്മ എങ്ങനെയാ കൊള്ളിക്കാൻ🍌 പറ്റോ.......?
India India aayi nilanilkanam enkil endia yude oru jillayil polum oru mathathinum majority varaath irikkuvaan vendathu cheyyuka. Samayam kazhinju poyittilla.
1921മലബാർ വിപ്ലവം ഒരിക്കലും വർഗീയമല്ല അത് വർഗീയമാക്കാൻ രാജ്യത്തിന് വേണ്ടി ഒന്നും ചെയ്യാത്ത വർഗീയ വാതികൾ പറയുന്ന പച്ച കള്ളം മാത്രം.
1.ആ സമരംത്തിൽ ഹിന്ദുക്കൾ മാത്രമാണോ കൊല്ലപ്പെട്ടത്?
2. മുസ്ലിങ്ങളെ കൊന്നിട്ടില്ലേ, ഉണ്ട് മുസ്ലിങ്ങളേം കൊന്നിട്ടുണ്ട് അപ്പോൾ എങ്ങനെ അത് വർഗീയമാവും?
3ബ്രട്ടീഷ് കാരെ കൊന്നിട്ടില്ലേ ഉണ്ട് അപ്പോൾ അത് വർഗീയത ആണോ?
4മുസ്ലികളെ കൊന്നത് ഹിന്ദുക്കളെ സഹായിച്ചത് കൊണ്ടാണ് എന്ന് ചിലർ പറയുന്നു. വാദത്തിന് അംഗീകരിച്ചാൽ തന്നെ മുസ്ലികൾ അല്ലേ ഹിന്ദുക്കളെ സഹായിച്ചത്. മുസ്ലികൾ ആണ് സഹായിച്ചതെങ്കിൽ പിന്നെ എവിടെ വർഗീയത?
5അന്ന് നാട് ഭരിച്ചിരുന്നത് കോവിലകത്തെ തമ്പുരാൻ ആണോ അല്ലലോ? ബ്രട്ടീഷ്കാർ അല്ലേ? അധികാര ഭ്രമം നഷ്ട്ടപെടാത്ത തമ്പുരാൻ മാർ ബ്രിട്ടീഷ്കാരുടെ അടിയാളൻമാർ ആയി കപ്പം പിരിക്കാൻ നടന്നു. അവരോടപ്പം ബ്രിട്ടീഷ് വാലാട്ടികൾ ആയ മുസ്ലിംകൾ ഉണ്ടായിരുന്നു അവരെ കൊന്നത് എങ്ങനെ വർഗീയമാവും?
6 തുവ്വൂർ കിണറിൽ കൊന്ന് തള്ളിയത് സവർണ ഹിന്ദുക്കളെ മാത്രമാണോ?മുസ്ലിങ്ങളെ വെട്ടി കൊന്ന് ഇട്ടിട്ടില്ലേ?
7 രാജ്യത്തെ ഒറ്റുകൊടുത്ത് ഇന്നാട്ടിലെ പാവങ്ങളെ കൊണ്ട് പാടത്ത് ജോലി ചെയിപ്പിച്ച് ആവുരുണ്ടാക്കിയത് വയറു നിറച്ചു കഴിക്കാം എന്നാൽ അവരെ തൊട്ടുകൂടാൻ പാടില്ല എന്തിനേറെ കാണൽ പോലും നിഷിദ്ധമായ മേലാളൻമാർ (ആരും കാണാത്തപ്പോൾ അവരിലെ സ്ത്രീകളെ എല്ലാം ആവാം )ഈ തായേ തട്ടിലെ ഹിന്ദുക്കൾ അവരടങ്ങുന്ന, അതുപോലെ നാടിനു വേണ്ടി സമരത്തിനിറങ്ങിയ മുസ്ലിങ്ങൾ അടങ്ങുന്ന രാജ്യ സ്നേഹികൾ. രാജ്യത്തെ ഒറ്റുകൊടുക്കുന്നവരുടെ കുഴലൂത്ത്കാരായ മുസ്ലിങ്ങളെയും, ബ്രിട്ടീഷ് ഷൂ നക്കികളെയും കൊന്നത് എങ്ങനെ വർഗീയത ആവും?
8 നിർബന്ധിച്ചു മതം മാറ്റാൻ ആർകെങ്കിലും പറ്റുമോ? മാറിയവന് തിരിച്ചു മാറാൻ പറ്റില്ലേ? പണം, പതവി എന്തെങ്കിലും കൊടുത്തു മാറുന്നത് പോലെ ആണോ വെട്ടികൊല്ലും പറഞ്ഞു മാറ്റുന്നത്? അങ്ങനെ മാറിയാൽ തന്നെ മുസ്‌ലിമായി മാറിയ ആൾ മുസ്‌ലിങ്ങളെ ഇഷ്ട്ടപ്പെടുമോ? അവർ ആവില്ലേ മുസ്ലിങ്ങളെ ഏറ്റവും വലിയ ശത്രുക്കൾ?
9മുസ്‌ലിം ആയവർ തായ്ന്ന വിഭാഗം ഹിന്ദുക്കൾ ആണ് അവർ സവർണ്ണ മേലളൻമാരുടെ പേകൂത്തുകൾകാരണം രക്ഷപെടാൻ മുസ്‌ലിം ആയവർ ആണ് പിന്നെ സംബന്ധം എന്ന് പറഞ്ഞു കണ്ടവന്റെ ഭാര്യയെ ഉപയോഗികുന്ന ബ്രഹ്മണ്യത്തെ എതിർത്ത ഹിന്ദുക്കൾ ഇസ്ലാമിലേക്ക് പോയത് വർഗീയത ആണോ?
10 കിലാഫത് സമരം എന്നാൽ അത് ബ്രിട്ടീഷ്കാർക്ക് ഏതിരെ ആയിരുന്നില്ലേ? അത് ഇന്ത്യയിൽ മാത്രം ആയിരുന്നോ? ലോകം മുഴുവൻ ആയി നടന്ന സമരം അല്ലേ?
11 ബ്രിട്ടീഷ്കാർക്ക് ഏതിരായത് കൊണ്ടല്ലേ ബ്രിട്ടീഷ്കാർ ഗുഡ്‌സ് തീവണ്ടിയിൽ കുത്തി നിറച്ചു (വാഗൻ ട്രാജഡി )നിരവധി മുസ്ലിംകളെ കൊന്നത്?
12 കിലാഫത് സമരം ബ്രിട്ടീഷ്കാർക്ക് എതിരായത്കൊണ്ടല്ലേ ഗാന്ധിജി അവരെ സ്വാതന്ത്ര്യസമരവുമായി കൂട്ടി ചേർത്ത് കൊണ്ടുപോയത്? ആ കാലത്ത് ഗാന്ധിജി അടക്കം ഒരുപാട് സ്വാതന്ത്ര്യസമര സേനനികൾ ഇത് തെറ്റാണ് എന്ന് പറഞ്ഞിട്ടുണ്ടോ? ഇല്ലാലോ? പിന്നെ എങ്ങനെ ഇത് സ്വാതന്ത്ര്യസമരം അല്ലാതാവും?
13 മലബാറിൽ മുസ്ലിങ്ങൾ ബ്രിട്ടീഷ് കാർക്ക് ഏതിരെ പോരാടി പതിനായിരങ്ങൾ രക്തശാക്ഷികൾ ആയിട്ടില്ലേ? ആ സമയം ഷൂ നക്കികൾ എവിടെ ആയിരുന്നു?
Vargeeya kalaapamaayirunnenu ambedkarum ani besantum kumaaranaashaanum okke parayunnu..
സുഹൃത്തേ സ്വാതന്ത്ര്യ സമരമെന്ന് പറഞ്ഞു തുടങ്ങിയ ആ സമരം പെട്ടെന്ന് തന്നെ വർഗ്ഗീയ കലാപം ആവുകയായിരുന്നു. താങ്കൾ പറയുന്ന പോലെ എല്ലാ കീഴ്ജാതിക്കാർക്കും മതം മാറണമെന്നുണ്ടായിരുന്നില്ല. കൊല്ലുമെന്ന് പറഞ്ഞ് മതം മാറ്റാൻ പാടില്ല എന്നൊന്നും അന്നത്തെ മാപ്പിളമാർക്ക് അറിയില്ല.it started as a freedom struggle maybe but ended as a huge Cruel and demonic genocide of thousands of Hindus , muslims and few Christians.
Tuvvur kinattil Etra mapilamare konnittitund? Swantatryasamaram avumbol hindukalude swathu kollayadikalano? Innum kollayadikapetta Bhoomi udamakalude pakal teluvund..ulupille itra kroorata chytittum nayeekarikan? Keralapiravik sesham Vanna commi/congi chettakalanu itoke moodivechat...ipol atu pazhutirikunnu..kollapetta..kollatadikapettavark central govt. Aanukoolyangal nalkan Venda nadapadi edukanam..atinayi Hindu sangadanakal onnikanam..
കള്ള ഹമുക്കേ മുണ്ടൻഡ് ഇരി അനക്ക് ഹാലിളകിയാൽ അന്നത്തെ പോലെ ഇന്ന് വെട്ടാൻ പറ്റില്ല
@@abhinavsumesh2549
മതം മാറിയവരിൽ പെട്ട ആളാണോ? മുശ്ലീമീനുകൾ ചത്ത എണ്ണം എടുത്തതും ശകലം കൃസ്ത്യാനിയെ കൂടെ കൂട്ടിയതും കണ്ടു ചോദിച്ചതാ ...പിന്നെ ഒന്നും തിരശീലക്കു പുറകിലെ ന്യായീകരണവേലയുമാണല്ലോ ?... 🙄🙄🙄
Kariyastha mare annu allayidathu oopanmare
Anil nambiar evide desha snahi
That is investigating by the concerned authorities. If you know anything about 1921 riot write here. If not shut your bloody mouth and go away.
@@klmaskyt6680 ......
@@klmaskyt6680 nambire paranjppo enta oru vishamam
@vettichira diemon rss tulayatte
@@mediati579 all people knew about the pathetic riot of some useless rascals in 1921. When a suffered families present generation trying to narrate the fact why are you interfering in it?. If your own family members were the sufferers then will you say like this?. Apply your brain before writing something.
ഇതുതന്നെയല്ലേ സവർണർ നൂറ്റാണ്ടുകളായി മറ്റു മനുഷ്യരോട് ചെയ്യുന്നത്
വർഗീയ ചാനൽ
Chilapo sattamayrkum,rajyathe ottikoduth britishkarod oppam hindu janmimareyum,muslim janmimareyum konnodukkiyitund
True,
But why conversion, and Sharia law eduthitte
Kollunnathu paka kondu, strekale kollunnathu angeekarikkan pattilla
@@mallu_explorer8851 athu parayillallo Ivar ini 1946 1947 kalapangal vare janmi virudha samaram.akum
ചരിത്രം വളചോടിക്കുന്ന കാണാത്തവർ കണ്ടോളൂ
Njangale naadu aanu
Pakistan
Avide Pakistanil Thande alukall Bakshnathinu Vakayillathe Kedann Nilavilikka ahn Enn ketallo Sathyaano 🤣🤣🤣
🤣🤣🤣🤣
Baapari masjid 🤣
Eee chiri thanne aayirikum annathe kalapakarikalude mukhathum undayirunath
Aara ee chirikunne?? Vaal kandu pedichu matham maariya oru bheeru nte Mon 😂😂
Lokam motham islamika theevrabadsmanu
വർഗീയത പ്രചരിപ്പിക്കുന്ന ഈ ചാനലുകൾ നിയന്ത്രിക്കുക ആഭ്യന്തര വകുപ്പിന്റെ ശ്രദ്ദക്ക്
1921 നു മുൻപ് ഇതേ kaapraat തറവാട്ടിലെ കാരണവർ പണിക്കരെ മാപ്പിള മാർ vetitkonitund....അതിന്റ ചരിത്രം അറിയുമോ... കാപ്രട്ടെ അടിച്ചു തളിക്കാരി പെണ് മമ്പുറം പോയി മുസ്‌ലിം ആയി..മേൽമുണ്ട് ധരിച്ചു നടന്നു... അധികാരി പണിക്കർ അവരുടെ മേൽമുണ്ട് പറിച്ചെറിഞ്ഞു...പീഡിപ്പിച്ചു...വിവരം മമ്പുറം തങ്ങളുടെ അടുത്ത് എത്തി...പ്രതികാരം ചെയ്യാൻ മുസ്ലിം പോരാളികൾ പണിക്കരുടെ തല എടുത്തു.. ബ്രിട്ടീഷ് അധികാരികളുമായി ഏറ്റുമുട്ടി രക്ത സാക്ഷി ആയി.. അവരാണ് ചേറൂർ shuhadakkal
Kalla Katha...
ആയിരത്തി മുന്നൂറ് ഏക്കർ ഭൂമി എങ്ങിനെ ഉണ്ടായി എന്നു കൂടി പറയണം . പാവപ്പെട്ട കുടിയാൻ മാരുടേയും മറ്റും തട്ടിയെടുത്തത് തിരികെ കിട്ടില്ല.
കലാപകാരികളെ പോലെ തട്ടി എടുത്തതും കൊള്ള അടിച്ചതും അല്ലല്ലോ കലാപ കാരികൾക്ക് കൊള്ളയടിക്കാൻ ഉള്ളതാണോ
Ennitu 1921 ile kalapathil kollapettathu viralam chila Janmi kal, pinnoka samudayathile Hindukalaanu kooduthalum kollapettathu.
മേത്തൻ... മ്ലേച്ഛൻ
അപ്പോൾ ബ്രിട്ടീഷ്കാർ വന്നാണ് രക്ഷപ്പെടുത്തിയത്....ബ്രിട്ടീഷ് കാർ ഇല്ലായിരുന്നു എങ്കിൽ എന്ത് ചെയ്യുമായിരുന്നു... ഹോ...