'ഉൾവിളിയിൽ കൊല'; ബാലരാമപുരത്ത് കുട്ടിയുടെ കൊലപാതകം നടന്ന വീട്ടിൽ പ്രതിയുമായെത്തി പൊലീസ്

Поділитися
Вставка
  • Опубліковано 6 лют 2025
  • ഉൾവിളിയിൽ കൊലനടത്തിയെന്ന് ഹരികുമാർ; ബാലരാമപുരത്ത് കുട്ടിയുടെ കൊലപാതകം നടന്ന വീട്ടിൽ പ്രതിയുമായെത്തി പൊലീസ് തെളിവെടുപ്പ്
    #balaramapuram #CrimeNews #keralapolice #thiruvananthapuram #devendu #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Kerala Budget 2025 | A...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 87

  • @elvin761
    @elvin761 7 днів тому +120

    Anchor നെ കണ്ടിട്ട് തുണി അലക്കാൻ പോവുന്ന ചേച്ചിമാരെ പോലെ ഉണ്ട് 😂

  • @arathyrajammu
    @arathyrajammu 7 днів тому +57

    അടുക്കളയിൽ മുണ്ട് കുത്തി നിന്നപ്പോളാ ന്യൂസ്‌ ഓർത്തെ ഓടി പോന്നതാ 😊

  • @lijipoulose3914
    @lijipoulose3914 7 днів тому +96

    ന്യൂസ്‌ റീഡർ.. ഡ്രസ്സ്‌ മടക്കി കുത്തിയത് നേരെ ആക്കാൻ മറന്നുപോയോ

    • @tinijashajan1314
      @tinijashajan1314 7 днів тому +1

      😂😂

    • @priyankavipin5192
      @priyankavipin5192 7 днів тому +1

      😂😂😂

    • @thalapathy68-x6g
      @thalapathy68-x6g 7 днів тому +17

      ഇതെക്കുറിച്ചു കമെന്റ് ഉണ്ടോ എന്നറിയാൻ ഞാൻ ആദ്യം ഓടി വന്നു കമെന്റ് ബോക്സിൽ

    • @rafipookatil5711
      @rafipookatil5711 7 днів тому +1

      Onnum parayaa padilla…😮

    • @CookingandCravings-123
      @CookingandCravings-123 7 днів тому +1

      😂😂

  • @freebird8625
    @freebird8625 7 днів тому +15

    ഇപ്പൊ ടിവിയിൽ ന്യൂസ് കണ്ടപ്പോ anchorൻ്റെ ഡ്രസ് ശ്രദ്ധിച്ചതെ ഉള്ളൂ...ഇപ്പൊ കമൻ്റ് ബോക്സിൽ കമൻ്റ് വായിച്ച് ചിരി വരുന്നു😂

  • @sherin3896
    @sherin3896 7 днів тому +35

    ഇതെന്തു , പാവാട മടക്കി കുത്തി നിൽക്കുവാണോ

  • @KitchuRam
    @KitchuRam 7 днів тому +15

    ഇവൻ മനസ്സിൽ എന്തോ ഒളിപ്പിക്കുന്നുണ്ട്

  • @ArunDas-jv8tp
    @ArunDas-jv8tp 7 днів тому +58

    anchorinte നല്ല വേഷം ....

  • @vipinm.b7139
    @vipinm.b7139 7 днів тому +14

    നാട്ടിൽ മാനസിക പ്രശ്നമുള്ളവരെ കണ്ടെത്തി . ഒരു പട്ടിക തയ്യാറാക്കണം. ഇത്തരക്കാർ മറ്റുള്ളവർക്ക് ജീവന് ഭീഷണി പതിവായി മാറിയിരിക്കുന്നു. വേണ്ട മുൻകരുതൽ ഭരണകൂടം എടുക്കണം

  • @AsasfffAsd
    @AsasfffAsd 7 днів тому +5

    ഇയാൾ ആണോ ഇത്ര യും വലിയ കുറ്റം ചെയ്തത്. വിശ്വാസം വരുന്നില്ല 😏😏😏😏

  • @shiyabshiya
    @shiyabshiya 7 днів тому +22

    ന്യൂസ് റീഡർ എന്താ അലകാൻ പോവാന്നോ

    • @Gurlycurl
      @Gurlycurl 7 днів тому +1

      പിള്ളാരുടെ ഓരോരോ പാഷനെ 😂

  • @jaseelafahiza5359
    @jaseelafahiza5359 7 днів тому +27

    ഉള്ളുകലക്കി ഒന്ന് കൊടുത്താൽ മതി അവന്.. പിന്നെ ഒരു വിളിയും അവൻ കേൾക്കരുത്

  • @NavasNavas-fo1qm
    @NavasNavas-fo1qm 7 днів тому +16

    പാവം മാനസിക രോഗി....😂😂😂

  • @nishaasanthosh1923
    @nishaasanthosh1923 7 днів тому +4

    ഈ sthree എന്താ തോർത്ത്‌ ഉടുത്തണോ ന്യൂസ്‌ വായിക്കുന്നത്

  • @sindhug137
    @sindhug137 7 днів тому +10

    വാർത്താ അവതാരകർ ഇത്തരം വസ്ത്രം ഒഴിവാക്കുന്നതല്ലേ നല്ലത്? ഇവിടെ വളരെ പ്രാധാന്യമുള്ള ഒരു വാർത്തയായിട്ടും കൂടുതൽ പേരുടേയും ശ്രദ്ധ പോയത് ഇവരുടെ വസ്ത്രത്തിലാണ്.

    • @RamyaShimjith-t5i
      @RamyaShimjith-t5i 6 днів тому

      എന്തിനു അത് നോക്കുന്നു?

  • @Untitled-h3z
    @Untitled-h3z 7 днів тому +10

    Njanoke veetu paniyoke cheyyumbozha ingane nikarr .ipo ingane news oke parayalle😂😂

  • @KumariPappa
    @KumariPappa 7 днів тому +7

    ഹരികുമാറിന്റെ അച്ഛൻ എങ്ങനെ മരിച്ചു എന്നുകൂടി അന്വേഷിക്കേണ്ടതായി വരും

  • @kabeertp9453
    @kabeertp9453 7 днів тому +8

    മാനസിക രോഗ സർട്ടിഫിക്കേറ്റ് വന്നോ

  • @കോഴിക്കോട്ടുകാരി

    കള്ളനെ നമ്പിയാലും കുള്ളനെ നമ്പരുത് എന്ന് പറയുന്നത് വെറുതെയല്ല

  • @anaswarashaji9155
    @anaswarashaji9155 7 днів тому +8

    എന്ത് ഡ്രസ്സ്‌ ആണിത്.. എത്ര ആളുകൾ കാണുന്നതാണ്..മര്യാദക്കുള്ള പാവാട ഒന്നും കിട്ടിയില്ലേ.. 😡😡കഷ്ടം

  • @LOVEFORALL8273
    @LOVEFORALL8273 7 днів тому +5

    അവനു സ്ഥിരത ഉള്ള ആളാണങ്കിൽ ആ പിഞ്ചു കുഞ്ഞിനെ ഇങ്ങനെ ചെയ്യുമോ??

    • @pappan5380
      @pappan5380 7 днів тому

      പെങ്ങളെ പണിയാൻ കുഴപ്പമില്ലേ...?
      ചാറ്റ് ചെയ്ത് റൂമിൽ വരാൻ പറയുമ്പോൾ കുഴപ്പമില്ല.

  • @vijayKumar-eo6kk
    @vijayKumar-eo6kk 6 днів тому

    ഇയാളെ കാണുമ്പോൾ എവിടെയോ എന്തോ ഒരു തകരാറു ഉള്ള പോലെ തോന്നുന്നു

  • @skdayli8582
    @skdayli8582 7 днів тому +3

    ഈര്‍ക്കില്‍ കയറ്റിയാല്‍ എല്ലാം തെളിയു😂😊

  • @narayananan2588
    @narayananan2588 7 днів тому +2

    നാട് നന്നാവാൻ പോകുക ആണെന്ന് തോന്നുന്നു 10കൊല്ലം ആയിട്ട് കൂടി യത് അത് കൊണ്ട് ആയിരിക്കും എല്ലാം

  • @sapereaudekpkishor4600
    @sapereaudekpkishor4600 7 днів тому

    സതി, സംബന്ധം, സമാധി, ജ്യോത്സ്യം, മന്ത്രവാദം ഇത്യാദി ഒറ്റ പാക്കേജ്

  • @ushakumari4787
    @ushakumari4787 7 днів тому +1

    Anchor പാവാട കുത്തി ഉടുത്താണോ വാർത്ത വായിക്കുന്നത്.

  • @dasanb.k2010
    @dasanb.k2010 7 днів тому +1

    അവന്റെ ട്രിക്ക് ആണ്, വേണ്ട വിധം ചോദിക്ക്, മാനസിക൦ മാറു൦

  • @Reshmi09
    @Reshmi09 7 днів тому

    എന്റെ പൊനൊ ഉൾവിളിയൊ എന്തെക്കെയാണ് ഈ കേൾക്കുനത്

  • @athirarajan7780
    @athirarajan7780 7 днів тому +3

    News reader dress

  • @Adhithi-p8q
    @Adhithi-p8q 7 днів тому +3

    ഉൾവിളി ???

  • @adwaidaanil7076
    @adwaidaanil7076 6 днів тому

    Nice dress😊

  • @NoushadPk-it3ow
    @NoushadPk-it3ow 7 днів тому +4

    നല്ലോണം നേരപ്പട്ടം കൊടുക്കി സാറേ.. അപ്പോ പറയും

  • @nanidharussalam9312
    @nanidharussalam9312 6 днів тому

    ഞാനും രാഹുൽഈശ്വറും ഒന്നും പറയാനില്ല

  • @soumyagirish2634
    @soumyagirish2634 7 днів тому

    നല്ല നാലു പൊട്ടിച്ചാൽ അവന്റ ഉൾവിളി പുറത്തു viliyakum🫤

  • @DollyRose-lt6ku
    @DollyRose-lt6ku 7 днів тому +1

    Sreethuvinte appaneyum evar thanne konnathayirikkum

  • @sivadasanMONI
    @sivadasanMONI 6 днів тому

    😡😡

  • @bijuk2190
    @bijuk2190 7 днів тому

    0:11

  • @Happyfa379
    @Happyfa379 7 днів тому

    ഇവന് എത്ര വയസ് ഉണ്ട്

  • @sarithe3767
    @sarithe3767 7 днів тому

    What is this dress on anchor .She is free to wear anything .But there is some dress code for news room

  • @muhammedshakkir4619
    @muhammedshakkir4619 7 днів тому

    Comment section full anchor dress aaanallo charcha 😂😂😂

  • @abhayankvasu9307
    @abhayankvasu9307 7 днів тому

    ബിജെപി വളരുന്നു കേരളത്തിൽ. അന്ധവിശ്വാസം കൂട്ടാൻ ചാനൽ ചർച്ചയിൽ കുറെ എണ്ണവും 🤣

  • @alanjeevan1192
    @alanjeevan1192 7 днів тому +1

    Nalla budhi konitu
    Manasilarogam abinayichal
    Mathi

  • @ShahulHameed123-ly4eh
    @ShahulHameed123-ly4eh 7 днів тому +1

    Nalle drss itt vaartha para kazuthe

  • @premas7457
    @premas7457 7 днів тому

    Manasikaprasnamalla leharigulikayanu

  • @rajmohane186
    @rajmohane186 7 днів тому

    SANAADHANA MANTRAVAADIKAL NAADINU AAPATHU. 😊

  • @Ifclause11
    @Ifclause11 7 днів тому

    Ameene എന്ത് വേഷമാണിത്!..?😂

  • @JustinSoumya-gg9pq
    @JustinSoumya-gg9pq 7 днів тому

    Kerala Police big salute 🤭

  • @gbabhijithclt
    @gbabhijithclt 6 днів тому

    Ivanne nalla idi idichal ivante asugam maarum

  • @SudhaSaham
    @SudhaSaham 7 днів тому

    Avathraka parrapil karrila varan neellkunnathu polla

  • @ansuyababu2594
    @ansuyababu2594 7 днів тому

    Alla ithendhu thuni aanu nalla vesham naadu vegathil nannavunnundu

  • @SREEKANTHMADATHIPARAMBIL
    @SREEKANTHMADATHIPARAMBIL 7 днів тому +3

    കുത്തായിച്ചിട് കുഞ്ഞമായി വാർത്ത വായിക്കുമ്പോൾ