Naatile express way yil odichichit ivide odikkumpo ulla main difference traffic law's palikukka ennu mathram aanu...express way Road naatilum ividuthe motorway roadum powliyaanu.pinne services naatilekalum ivide aanu super.National express way 1 il 200km odikkan 3hr 45min edukkum ivide Chelmsford to London M40 and M25 pinne A303 to Exeter again A30 to Cornwall aaka motham 1000KM verum 6 manikoor kondu pokam🥳... India❤UK❤ NB:seatbelt mukhyam bigile😂😂😂
യുകെയിൽ പോയത് കൊണ്ട് റോഡ് നിയമം അനുസരിച്ചും, ലൈൻ മാറുമ്പോൾ ഇൻഡിക്കേറ്റർ ഇട്ടും. രാത്രിയിൽ ഹൈ ബീം ഇടാതെയും മറ്റ് റോഡ് യൂസർമാരെ മാനിച്ചും വണ്ടി ഓടിക്കാൻ നീയൊക്കെ പഠിച്ചല്ലോ, അത് നന്നായി.
@@techenthusiast16 ഒരു മര്യാദയും ഇല്ലാതെ വണ്ടി ഓടിച്ചു വന്ന് കേറ്റി ജീവൻ പോയവന്റെ വേദന അതൊന്നും നിനക്കൊക്കെ മനസിലാകില്ലെടാ. അത് സ്വന്തം കുടുംബത്തിൽ സംഭവിക്കണം അപ്പോൾ അറിയാം വിവരം. അതാണല്ലോടോ തന്നെപോലുള്ളവർ. ഞാൻ മാത്രം റോഡിൽ വണ്ടി ഓടിച്ചാൽ മതീന്ന് കരുതുന്നവർ. 35 വർഷങ്ങൾക്ക് മേലെയായി വണ്ടി ഓടിക്കാൻ തുടങ്ങിട്ട്. ഇന്നേവരെ ഒരു അപകടവും വരുത്തിട്ടില്ല.
@@techenthusiast16 ഒരു മര്യാദയും ഇല്ലാതെ വണ്ടി ഓടിച്ചു വന്ന് കേറ്റി ജീവൻ പോയവന്റെ വേദന അതൊന്നും നിനക്കൊക്കെ മനസിലാകില്ലെടാ. അത് സ്വന്തം കുടുംബത്തിൽ സംഭവിക്കണം അപ്പോൾ അറിയാം വിവരം. അതാണല്ലോടോ തന്നെപോലുള്ളവർ. ഞാൻ മാത്രം റോഡിൽ വണ്ടി ഓടിച്ചാൽ മതീന്ന് കരുതുന്നവർ. ലണ്ടൻ ഉൾപ്പെടെ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ 35 വർഷങ്ങൾക്ക് മേലെയായി വണ്ടി ഓടിക്കാൻ തുടങ്ങിട്ട്. ഇന്നേവരെ ഒരു അപകടവും വരുത്തിട്ടില്ല.
Good Info for all L Drivers in Uk👏
❤️😍
Waiting for par2 please provide, how to comply with the signals and turn, signals, etc (cities )
Please recommend the best map application
Will include cities in upcoming videos 🤝
Waze and Amigo
Well explained ❤
Thank you 🙂
Naatile express way yil odichichit ivide odikkumpo ulla main difference traffic law's palikukka ennu mathram aanu...express way Road naatilum ividuthe motorway roadum powliyaanu.pinne services naatilekalum ivide aanu super.National express way 1 il 200km odikkan 3hr 45min edukkum ivide Chelmsford to London M40 and M25 pinne A303 to Exeter again A30 to Cornwall aaka motham 1000KM verum 6 manikoor kondu pokam🥳...
India❤UK❤
NB:seatbelt mukhyam bigile😂😂😂
😮😀🤩
Motorway il always fuelinu price kooduthalanu.
athukondu motorwayil kayarunnathinu munne fuel adikkunnathu cash laabham ennoru karyam koodiyundu
💯
Nice content bro❤
🤩
👍
😃❤️
Bro nursing related vdo cheyamo
Pls explain
Job vacancy vlog cheyamo
Ok sure
😊
😌
❤
😁
ഒരു കാര്യം വിട്ടു പോയി മിഡിൽ ലൈൻ ഹോഗിങ് ഇല്ലിഗൽ ആണെന്നുള്ളത്
വരും വീഡിയോകളിൽ പറയാം 🥰
യുകെയിൽ പോയത് കൊണ്ട് റോഡ് നിയമം അനുസരിച്ചും, ലൈൻ മാറുമ്പോൾ ഇൻഡിക്കേറ്റർ ഇട്ടും. രാത്രിയിൽ ഹൈ ബീം ഇടാതെയും മറ്റ് റോഡ് യൂസർമാരെ മാനിച്ചും വണ്ടി ഓടിക്കാൻ നീയൊക്കെ പഠിച്ചല്ലോ, അത് നന്നായി.
ഞാൻ നാട്ടിലും അങ്ങനെയായിരുന്നു ഹേ 😐 ആരോട് പറയാൻ 😊 ആര് കേൾക്കാൻ 😁😅
ഇവൻ ഏത് ആണ് Tipical അലവലാതി മലയാളി. ഒരുത്തൻ ഒരു നല്ല കാര്യം പറഞ്ഞ് തരുമ്പോൾ അത് കേൾക്കാതെ നീ ഒക്കെ കേരളത്തിൽ കിടന്ന് നശിക്കട്ടെ
@Vju226 എല്ലാവരും തന്നെ പോലെ ആണെന്ന് കരുതരുത്
@@techenthusiast16
ഒരു മര്യാദയും ഇല്ലാതെ വണ്ടി ഓടിച്ചു വന്ന് കേറ്റി ജീവൻ പോയവന്റെ വേദന അതൊന്നും നിനക്കൊക്കെ മനസിലാകില്ലെടാ. അത് സ്വന്തം കുടുംബത്തിൽ സംഭവിക്കണം അപ്പോൾ അറിയാം വിവരം. അതാണല്ലോടോ തന്നെപോലുള്ളവർ. ഞാൻ മാത്രം റോഡിൽ വണ്ടി ഓടിച്ചാൽ മതീന്ന് കരുതുന്നവർ.
35 വർഷങ്ങൾക്ക് മേലെയായി വണ്ടി ഓടിക്കാൻ തുടങ്ങിട്ട്. ഇന്നേവരെ ഒരു അപകടവും വരുത്തിട്ടില്ല.
@@techenthusiast16
ഒരു മര്യാദയും ഇല്ലാതെ വണ്ടി ഓടിച്ചു വന്ന് കേറ്റി ജീവൻ പോയവന്റെ വേദന അതൊന്നും നിനക്കൊക്കെ മനസിലാകില്ലെടാ. അത് സ്വന്തം കുടുംബത്തിൽ സംഭവിക്കണം അപ്പോൾ അറിയാം വിവരം. അതാണല്ലോടോ തന്നെപോലുള്ളവർ. ഞാൻ മാത്രം റോഡിൽ വണ്ടി ഓടിച്ചാൽ മതീന്ന് കരുതുന്നവർ.
ലണ്ടൻ ഉൾപ്പെടെ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ 35 വർഷങ്ങൾക്ക് മേലെയായി വണ്ടി ഓടിക്കാൻ തുടങ്ങിട്ട്. ഇന്നേവരെ ഒരു അപകടവും വരുത്തിട്ടില്ല.
👍👍
👍👍👍
☺️