തൈപ്പൂയം ഇങ്ങനെ ആചരിക്കൂ ശ്രീ സുബ്രഹ്മണ്യൻ രക്ഷിക്കും | Thaipusam 2025 February 11 | Neramonline

Поділитися
Вставка
  • Опубліковано 11 лют 2025
  • Thaipusam Significance, Rituals & Benefits
    by Puthumna Maheshwaran Namboothiri
    KeyMoments
    03:03 തൈപ്പൂയവ്രതം എന്ന് തുടങ്ങണം ?
    04:56 ദൃഷ്ടിദോഷം, സ്ഥലദോഷം മാറാൻ
    07:01 വിദ്യ, കായികശേഷി, മന:ശാന്തി
    08:28 പ്രണവ പൊരുൾ അച്ഛന് പകർന്നു
    10:27 തൈപ്പൂയ ജപത്തിന് ഉടൻ ഫലം
    11:38 സുബ്രഹ്മണ്യ ഗായത്രി ദു:ഖം തീർക്കും
    12:35 തടസ്സം അകറ്റാൻ 6 മന്ത്രങ്ങൾ
    13:43 തൊഴിൽ വിജയത്തിന് ദ്വാദശ മന്ത്രം
    14:52 സ്‌കന്ദപുരാണം ദാനം ചെയ്യാം
    17:09 വഴിപാടുകൾ, ഫലം
    19:53 അന്നദാനം മഹാദാനം
    തൈപ്പൂയം ഇങ്ങനെ ആചരിക്കൂ ശ്രീ സുബ്രഹ്മണ്യൻ രക്ഷിക്കും | Thaipusam 2025 February 11 | തൈപ്പൂയം വ്രതം എന്ന് തുടങ്ങണം ? | എന്തെല്ലാം മന്ത്രങ്ങൾ ജപിക്കണം ? | വഴിപാടുകൾ എന്തെല്ലാം ? | Puthumana Maheshwaran Namboodri | Neramonline
    Content Owner
    Neram Technologies Pvt Ltd
    +91 81380 15500
    Narration
    Puthumana Maheswaran Namboothiri
    +91 9447020655
    Editing & Videography
    Siva Thampi
    #NeramOnline
    #Hindufestival
    #Thaipusam
    #Subrahmanya
    #Thaipusam2025
    #ThaipusamCelebrations
    #AstroG
    #Devotionals
    #ThaiMasam
    #Skanda
    #KandaSwami
    Make sure you subscribe and never miss a video:
    / @neramonline
    Like ll Comment ll Subscribe ll Share
    UA-cam by
    Neramonline.com
    Copyright & Anti Piracy Warning
    This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken
    against the violation of copyright
    If you like the video don't forget to share
    others and also share your views
    Mantra Description
    മൂലമന്ത്രം .....
    ഓം വചത്ഭുവേ നമഃ
    (108 പ്രാവശ്യം ജപിക്കണം)
    സുബ്രഹ്മണ്യ ഗായത്രി .......
    ഓം സനല്ക്കുമാരായ
    വിദ്മഹേ ഷഡാനനായ
    ധീമഹേ തന്നോ സ്‌കന്ദ:
    പ്രചോദയാൽ
    ഷഡ് മന്ത്രങ്ങൾ ...............
    ഓം സനല്ക്കുമാരായ നമഃ
    ഓം സ്‌കന്ദായ നമഃ
    ഓം ഇന്ദ്രായ നമഃ
    ഓം വിശാഖായ നമഃ
    ഓം ഷഷ്ഠയേ നമഃ
    ഓം ഷണ്മുഖായ നമഃ
    ദ്വാദശമന്ത്രം ......................
    ഓം ഷണ്മുഖായ നമഃ
    ഓം മയൂര വാഹനായ നമഃ
    ഓം മഹീദേവായ നമഃ
    ഓം ഗന്ധശൈലാധിവാസായ നമഃ
    ഓം ഗുഹായ നമഃ
    ഓം സ്‌കന്ദായ നമഃ
    ഓം സുവർണ്ണഭൂഷായ നമഃ
    ഓം കാർത്തികേയായ നമഃ
    ഓം ഷഡാസ്യായ നമഃ
    ഓം ഗണേശാനുജായ നമഃ
    ഓം വിഷ്ണുപ്രിയായ നമഃ
    ഓം മാർഗ്ഗായ നമഃ
    ( 12 മന്ത്രവും 8 തവണ വീതം രണ്ട് നേരം ജപിക്കണം)
    വഴിപാടുകൾ ഫലം ...............
    ഭസ്മാഭിഷേകം........പാപശമനം, ഗുരുശാപശാന്തി
    എണ്ണ അഭിഷേകം.......ശത്രുദോഷശാന്തി, ഭാഗ്യലബ്ധി
    നാരാങ്ങാമാല.........ദൃഷ്ടിദോഷ ശാന്തി, ഗുരുശാപശാന്തി
    ത്രിമധുര നിവേദ്യം........കുടുംബ ഐക്യം, കാര്യസിദ്ധി
    പാൽ പായസം നിവേദ്യം.........ഭാഗ്യം തെളിയാൻ, രോഗശാന്തി
    കൽക്കണ്ടം നിവേദ്യം.......ഐക്യം, കെട്ടുറപ്പ്
    താമരമാല.......ഐശ്വര്യാഭിവൃദ്ധിക്ക്, ധാനാഭിവൃദ്ധിക്ക്
    അഷ്ടാഭിഷേകം.....രോഗശാന്തി, ആരോഗ്യസിദ്ധി
    കളഭം ചാർത്ത്........ ആരോഗ്യബലം, കർമ്മസിദ്ധി
    മഞ്ഞപട്ട്.......... കാര്യവിജയം, ഭാഗ്യസിദ്ധി
    പുഷ്പാഭിഷേകം...... വിദ്യാ വിജയം, കർമ്മവിജയം
    നെയ് വിളക്ക്......... കാര്യലബ്ധി, ആരോഗ്യം
    തേൻ അഭിഷേകം........ രോഗശാന്തി, ദാരിദ്ര്യശാന്തി
    കളഭാഭിഷേകം.......... കർമ്മ വിജയം
    പനിനീരഭിഷേകം........ ദാമ്പത്യ ഭദ്രത, ഇഷ്ടവിവാഹം
    അഷ്ടഗന്ധാഭിഷേകം.......... മന:ശാന്തി, പാപശമനം
    കദളിപ്പഴം നിവേദ്യം......... വിവാഹ
    സിദ്ധി, പ്രേമസാഫല്യം
    അന്നദാനം........ പാപശാന്തി, മന:സമാധാനം
    Disclaimer
    നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും
    വിശ്വാസങ്ങളും അടിസ്ഥാനമാക്കി ഉള്ളതാണ്. അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ
    പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.
    www.amazon.in/...

КОМЕНТАРІ • 78