ബിഗ്‌ബോസ് താരം ശരണ്യ ആനന്ദിനെ വരവേൽക്കാൻ ഫാൻസ്‌ എത്തിയപ്പോൾ 🔥😍 | Bigboss | Sharanya anand at Kochi

Поділитися
Вставка
  • Опубліковано 14 тра 2024

КОМЕНТАРІ • 6

  • @rajeena9291
    @rajeena9291 26 днів тому +11

    ഇവർക്ക് എങ്ങനെ യാ ദിവസക്കൂലി ആണോ അതോ 😂😂😂

  • @ashaco7784
    @ashaco7784 26 днів тому +2

    ഇവർ ഇപ്പോഴാണോ എത്തുന്നത് ശ്രീരേഖ എത്തിയല്ലോ

  • @Anwarsadath7165
    @Anwarsadath7165 26 днів тому +2

    ച പ്രിക്ക് കിട്ടിയതിനോ ക്കാളും ചെറുതാണ് എങ്കിലും നല്ല സ്വീകരണം കിട്ടി

  • @vlogz4113
    @vlogz4113 26 днів тому +3

    ഇറങ്ങിയിട്ട് കുറച്ചായാലോ ഇത് വരെ എവിടാരുന്നു... ഇത്രക്ക് ഫാൻസ്‌ ഉണ്ടായിട്ടാണോ നീ safe ഗെയിം കളിച്ച് പവർ റൂമിൽ 3 ആഴ്ച്ച ഇരുന്നിട്ട് നോമിനേഷനിൽ വന്നപ്പോൾ തന്നെ ഇറങ്ങിയത് അന്ന് വിഷു എപ്പിസോഡിലെ ഇറങ്ങേണ്ടതാരുന്നു വിഷു ആയിട്ട് രക്ഷപെട്ടു പിന്നെ നീ നേരെ പവർടീമിൽ എന്നിട്ട് നേരെ പുറത്ത് എന്നിട്ട് ഒരു ഉളുപ്പും ഇല്ലാതെ കാശ് കൊടുത്ത് ആളെ ഇറക്കി ഈ തറ പരിപാടി നടത്താൻ നാണം ഇല്ലേ അച്ഛനും ഭർത്താവും ഒക്കെ നിൽക്കുന്നെ കണ്ടാൽ അവൾ ഏതോ കൊടുമുടി കീഴടക്കി വന്നപോലെ അതോ ഈ രാജ്യത്തിനു വേണ്ടി എന്തെങ്കിലും നേടി വന്നതോ

  • @lubnafathim9126
    @lubnafathim9126 26 днів тому

    Yyoah lull

  • @DK-tk4my
    @DK-tk4my 26 днів тому +4

    Money koduthu kondu vanathu paraya illa