Це відео не доступне.
Перепрошуємо.

എട്ടുകാലിയുടെ ആകാശം | Latest Kids Cartoon Malayalam | Thengola Malayalam Kids TV

Поділитися
Вставка
  • Опубліковано 14 сер 2024
  • എത്ര നോക്കിനിന്നാലും കൊതിതീരാത്ത ഒരു മനോഹരക്കാഴ്ചയാണ് ആകാശം.
    സൂര്യനും, ചന്ദ്രനും, കോടാനുകോടി നക്ഷത്രങ്ങളും, മഴയും, മഴമേഘങ്ങളും, വർണങ്ങൾ വാരി വിതറുന്ന മഴവില്ലും എല്ലാം കാണാൻ തന്നെ എന്ത് ചന്തമാണ്... ആകാശത്തെ കുറിച്ച് തന്നെയാവട്ടെ അടുത്ത പാട്ട്.
    അത് കഴിഞ്ഞ് നമുക്ക് എട്ടുകാലിയുടെ ഒരു പാട്ട് കേൾക്കാം
    വലയിൽപ്പെടുന്ന പ്രാണികളെ തിന്നാണ് എട്ടുകാലി വിശപ്പടക്കുന്നതെന്ന് കൊച്ചുകൂട്ടുകാർക്കെല്ലാം അറിയാം.... എട്ടുകാലി വിരിച്ച വലയിൽ നിന്നും രക്ഷപ്പെടുക എന്നത് പ്രാണികളെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമുള്ള പരിപാടിയല്ല. അത്രയ്ക്ക് വിദഗ്ദ്ധമായാണ് എട്ടുകാലികൾ വലകൾ നിർമ്മിക്കുന്നത്. എട്ടുകാലിയുടെ ബാക്കി വിശേഷങ്ങൾ ഇനി പാട്ടിലൂടെ അറിയാം.
    ►Subscribe to watch songs every week :
    / @thengolamalayalam
    ©Thengola Malayalam Kids TV
    Any illegal reproduction of this content will result in immediate legal action.
    #thengolamalayalamkidstv #cartoonmalayalam #malayalamcartoonsongs #malayalamcartoons #kidscartoon #animationsongs #malayalamcartoonforchildren #animationsong #malayalamanimationcartoon #forkids #cartoon #babysongs

КОМЕНТАРІ •