പ്രാർത്ഥിക്കാൻ പോലും പറ്റാത്ത സാഹചര്യത്തിൽ നീ എന്തുചെയ്യും? | Fr. Bijil Chakkiath MSFS

Поділитися
Вставка
  • Опубліковано 17 лис 2024

КОМЕНТАРІ • 41

  • @mereenajm3648
    @mereenajm3648 5 років тому

    പ്രാർത്ഥനയിൽ തീക്ഷ്ണത എന്നിലും എല്ലാവരിലും കൂട്ടണമേയെന്ന് പ്രാർത്ഥിക്കുന്നു. യേശു അച്ചനെ ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു,...

  • @nazimm7438
    @nazimm7438 4 роки тому

    പ്രാർത്ഥിക്കാൻ പോലും പറ്റാത്ത അവസ്ഥയിലൂടെയാണച്ചാ ഞാനും ,,,, ആഗ്രഹമുണ്ട് കഴിയുന്നില്ല,,,,ഏത് സാഹചര്യത്തിലും പ്രാർത്ഥന തുടരുവാനുള്ള കൃപക്കായി പ്രാർത്ഥിക്കണേ അച്ചാ

  • @jessylazer3462
    @jessylazer3462 5 років тому +10

    അച്ചോ മനസ്സു തകരുമ്പോൾ ഈശോയുടെ മുമ്പിലിരുന്ന്
    എന്റീശോയെ നീ തരുന്ന ക്ലേശം താങ്ങാനുള്ള കരുത്തും നീ തന്നെ തരണം എന്നും പറഞ്ഞ് ഒറ്റക്കരച്ചിലങ്ങ് കരഞ്ഞാലുണ്ടല്ലോ
    നമ്മുടെ ഈശോ പാവാണ്. ഉടനെ എത്തും അവിടെ ഒരു സംശയുല്ല

  • @gracychacko333
    @gracychacko333 Рік тому

    Praise the Lord Hallelujah.

  • @juliejohn5200
    @juliejohn5200 4 роки тому

    Praise the Lord. Halleluia

  • @devudiyafans8836
    @devudiyafans8836 3 роки тому

    Karthave ente kudumbathe anugraghikkane

  • @sheela2488
    @sheela2488 2 роки тому

    Praise be to God.

  • @jollythomas4016
    @jollythomas4016 5 років тому +1

    Praise the Lord ...

  • @gracybaby4084
    @gracybaby4084 Рік тому

    Thank you jesus

  • @sinubinoaugustus2003
    @sinubinoaugustus2003 5 років тому

    God bless u acha...u r the son of god

  • @shalbikuruppath9111
    @shalbikuruppath9111 5 років тому +2

    Praise the Lord ..Amen...

  • @maryjaison8870
    @maryjaison8870 5 років тому +3

    ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ അത്യാവശ്യമായിu എനിക്ക് വേണ്ടി പ്രാർത്ഥിക്കണം പ്ലീസ് ജോലിസ്ഥലത്ത് ഭയങ്കര ബുദ്ധിമുട്ടാണ്

  • @minijenson3488
    @minijenson3488 5 років тому

    Praise god .. Acha pls pray for my family ..specially my Hus can’t stop drinking..I heard u r preachings.. today on words I will not react .. I submit everything to my Jesus .. Amen

  • @anuelsammachacko5794
    @anuelsammachacko5794 5 років тому +3

    Amen...

  • @ranialex8102
    @ranialex8102 4 роки тому +1

    അച്ചാ, പ്രാർത്ഥിക്കാൻ സാധിക്കുന്നില്ല. ഇരുന്ന് Bible വായിക്കാനോ, കൊന്ത ചൊല്ലാനോ സാധിക്കുന്നില്ല. നട്ടെല്ല, കാല വേദന. മകനെ ഓർത്ത് വിഷമിച്ച് tension ആയി. പ്രാർത്ഥിക്കണമേ.

  • @sandrajose7452
    @sandrajose7452 5 років тому

    ellam thakarnnirikunna samayath esho kai vittu enne thonnunna avasthayan acha ...
    prarthikane

  • @lisbinpradeep4627
    @lisbinpradeep4627 5 років тому

    Eniku vendi onnu prarthikne, enik parisudhalmavinte abhishekm kittanum, njan ezhuthunna ielts exam nu 7.5 score kittanum, njanum husband orumich purath povanum njagalk makkale nalkane ennum.

  • @juliejohn5200
    @juliejohn5200 4 роки тому

    Halleluia

  • @sujashaju4340
    @sujashaju4340 5 років тому

    എന്റെ ഭർത്താവ് ഇപ്പോൾ കുറച്ചു നാളായി ആളു കടന്നു ചെല്ലുന്ന എല്ലാമേഖലകളിലും tholkkuvanu. അതുകൊണ്ട് ആളു ആകെ സങ്കടത്തിലും ആരുമില്ല ന്ന് പറഞു ഒറ്റപ്പെട്ട അവസ്ഥയിൽ ayinnu. പറഞ്ഞു irikkvanu. നാളെ ചേട്ടനാണ് പള്ളിയിൽ ബൈബിൾ വായിക്കേണ്ടത് ഒരിക്കൽ വായിച്ചു തെറ്റിയതുകൊണ്ടു ഇത്തിരി പേടിയുണ്ട്

    • @sujashaju4340
      @sujashaju4340 5 років тому

      ദൈവത്തിന്റെ ഒരു ഇടപെടൽ ഉണ്ടാകാൻ അച്ചാ ഒന്ന് പ്രാർത്ഥിക്കുമോ

  • @paarupaaruzz1017
    @paarupaaruzz1017 5 років тому +1

    AMEN❤🙏

  • @sheebajoseph2703
    @sheebajoseph2703 5 років тому

    Hallelujah,,Amen.

  • @tomsymathew2351
    @tomsymathew2351 5 років тому +1

    Paishachika bhandanathil ninnum kudumbathe mojipikan prarthikane

  • @felmybenny8525
    @felmybenny8525 5 років тому +2

    Acho, please pray and bless me...

  • @juliejohn5200
    @juliejohn5200 4 роки тому

    Acha please pray for my grandchildren

  • @marykutty9366
    @marykutty9366 3 роки тому

    Kudumbangalil samaadaanam niraykkane karthave

  • @nishapeter1265
    @nishapeter1265 5 років тому

    Pl pray for my brother

  • @nancyp.p1236
    @nancyp.p1236 5 років тому

    Ammen

  • @aleeshavmathew7221
    @aleeshavmathew7221 5 років тому +3

    Acha ...plz pray for me ....because I am facing in number of difficulties...now October 23rd my 3rd semester exam started...I am highly irritated in number things....I cannot control my self..plz prayer for me....acha..njan agrahikkunnathalla pravarthikkunnath...I am highly irritated acha..someone I feel infuerity complex...

    • @nazimm7438
      @nazimm7438 5 років тому

      എനിക്ക് പ്രാർത്ഥിക്കാൻ ഒരുപാട് ആഗ്രഹമുണ്ട്,,, കഴിയുന്നില്ല,, ജീവിതത്തിലെ പ്രതിസന്ധികൾ കാരണം പ്രാർത്ഥിക്കാൻ കഴിയുന്നില്ല,,, ഞാൻ എന്ത് ചെയ്യണം ഈശോയെ അച്ഛനിലൂടെ എന്നോട് സംസാരിക്കണെമെ,, യേശുവേ അങ്ങയിലുള്ള എന്റെ വിശ്വാസം വർധിപ്പിക്കേണമേ,, എന്റെ പ്രാർത്ഥന ജീവിതം അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം love you jeesas ആമേൻ

    • @bijuabraham7478
      @bijuabraham7478 4 роки тому

      Please prayar my family

  • @mayamanu5553
    @mayamanu5553 5 років тому

    Acha plz pray for me and my family..

  • @jishajolly4449
    @jishajolly4449 5 років тому +1

    please pray for me to get a required score in oet exam

  • @ponnammakr6564
    @ponnammakr6564 5 років тому

    Fr please for my son Ajith enthu chayythalum athu complet aakkatha pathi vazhiyakki nerthuva.

  • @biviannu
    @biviannu 5 років тому

    Father please don take it the wrong way. Please make your videos short and simplified .

  • @jollythomas4016
    @jollythomas4016 5 років тому

    😂🤣🤣😃

  • @rejipappen1463
    @rejipappen1463 5 років тому

    Amen..!

  • @sunithamary864
    @sunithamary864 5 років тому

    Amen

  • @herrydsouza4767
    @herrydsouza4767 3 роки тому

    Amen