മകൾക്ക് വിവാഹലോചനകൾ വരുന്നില്ല ഒടുവിൽ അമ്മ ചെയ്തത്..

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 295

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 2 роки тому +10

    അമ്മേടെ സംസാരം കേട്ടു ചിരിച്ചോണ്ടിരിക്കുന്ന കവിയെ കാണാൻ എന്തു രസാ ❤️❤️❤️

  • @sobhavenugopal3980
    @sobhavenugopal3980 2 роки тому +8

    എല്ലാവരും സ്നേഹമായിട്ടിരിക്കുന്നത് കാണുമ്പോൾ ഭയങ്കര സന്തോഷം 😍

  • @saraswathikuttipurath3081
    @saraswathikuttipurath3081 2 роки тому +50

    അമ്മ പറഞ്ഞ ഓരോ കാര്യവും പെണ്മക്കൾ ഉള്ള മാതാപിതാക്കൾ അനുഭവിക്കുന്നതാണ്, പച്ചയായ ജീവിതം 🙏🏻🙏🏻🙏🏻🙏🏻

  • @haroonrasheed73
    @haroonrasheed73 2 роки тому +24

    എത്ര നിഷ്കളങ്കമായ കുടുംബം 😍

  • @this.is.notcret
    @this.is.notcret 2 роки тому +7

    അമ്മേടെ സംസാരം കേൾക്കാൻ നല്ല രസമാണ് ചില വാക്കുകൾ മനസ്സിലാവില്ല... അമ്മേടെ മക്കളെ എല്ലാവരെയും നമുക്ക് അറിയാം... അമ്മേ പെൺകുട്ടികൾ മാത്രമുള്ളിടത്ത് ആൺകുട്ടികൾ വരും,, ആൺകുട്ടികൾ മാത്രമുള്ളിടത്ത് പെൺകുട്ടികൾ വരും എല്ലാവരും നമ്മുടെ മക്കളല്ലേ.... എല്ലാവർക്കും നന്മകൾ നേരുന്നു സ്നേഹം മാത്രം ❤️❤️❤️❤️❤️

  • @semisemisebastian7967
    @semisemisebastian7967 2 роки тому +37

    അമ്മ പറയുന്നുത് എല്ലാം സത്യമായ കാര്യങ്ങൾ ആണ് ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ ആണ്

  • @anuarun9344
    @anuarun9344 2 роки тому +13

    എനിക്ക് എന്റെ അമ്മയെ ഓർമ്മവന്നു... അച്ഛൻ ഇല്ലാതെ ആയ അന്ന് തൊട്ട് ഞങ്ങളെ വളർത്തി ഞങ്ങൾ 3 പെൺകുട്ടികൾ ആണ്. ഞാൻ ആണ് മൂത്തമകൾ എല്ലാം അറിഞ്ഞുകൊണ്ട് കൂടെ കൂട്ടാൻ നല്ലൊരു മരുമകനേയും എന്റെ അമ്മക്ക് എന്നിലൂടെ കിട്ടി.... സന്തോഷം ഇപ്പോൾ ❤️

    • @shynisandosh1102
      @shynisandosh1102 2 роки тому

      Jhangalum angane thanne

    • @nimishabiju3673
      @nimishabiju3673 2 роки тому

      ❤️🙏👍അമ്മക്ക് ആയുരാരോഗ്യസൗഭാഗ്യങ്ങൾ ജാഗ്ദിശ്വരൻ അനുഗ്രഹിക്കുമാരവട്ടെ.

  • @gardener__5865
    @gardener__5865 2 роки тому +45

    2000 ആണ്ടു വന്നതിനു ശേഷം പെൺകുട്ടികൾ ക്കു വല്ലാത്ത ഡിമാൻഡിംഗ് ആണ്, അതിനു മുൻപ് കൂടുതൽ പെൺകുട്ടികൾ ഉള്ള വീട്ടിലേക്ക് പെണ്ണ് ആലോചിക്കാൻ ആണുങ്ങൾക്ക് മടി തന്നെ യ്യാണ്... അമ്മ പറഞ്ഞത് കറക്റ്റ് ആണ് ❤❤👍👍

    • @Ali-zs2cq
      @Ali-zs2cq 2 роки тому

      Ñhhhuuuhddxee5 cttmuu89m

    • @rajeenajafar2446
      @rajeenajafar2446 2 роки тому

      ഇപ്പോൾ ഒരു 5 ഓ6 ഓവർഷമായിട്ടൊള്ളൂ പെൺകുട്ടികൾക്ക് വലിയ demand

  • @behananthottugal230
    @behananthottugal230 2 роки тому

    Sooooooopar amma ammede varthamanam eshttamanu ellavareyum eshttamanu God bless all

  • @nambeesanprakash3174
    @nambeesanprakash3174 2 роки тому +17

    പെണ്മക്കൾ പൊൻ മക്കൾ.... നമ്മുടെ പുതിയ തലമുറയിലെ കുട്ടികൾ അമ്മയുടെ വാക്കുകൾ കേൾക്കുന്നത് നന്നായിരിക്കും.. ❤❤

  • @niyamol7945
    @niyamol7945 2 роки тому +26

    അമ്മ പറയുന്നത് കേൾക്കുമ്പോൾ പഴയ കാര്യങ്ങൾ ഓർമ്മ വരുന്നു അമ്മ പറഞ്ഞത് എല്ലാം ശരിയാണ്

  • @sushammasushamma7480
    @sushammasushamma7480 2 роки тому +11

    അമ്മ 🥰🥰🥰🌹🌹🌹കവി ചേട്ടായി അനുകുട്ടി മോൻ 😍😍😍🥰🥰🥰🥰🌹🌹🌹👍മുത്തശ്ശി ലേഖ ചേച്ചി എല്ലാം വർക്കും 😍😍😍😍😍🌹🌹🌹🌹സൂപ്പർ

  • @heavensworld1416
    @heavensworld1416 2 роки тому +6

    എനിക്ക് 2 പെൺകുട്ടികളാണ്. എന്റെ മുത്തുമണികൾ. എനിക്കിതു വരെ ആൺകുട്ടി വേണം എന്ന് തോന്നിയിട്ടില്ല. ആണായാലും പെണ്ണായാലും ആയുസും ആരോഗ്യവും ഉണ്ടായ മതി.

  • @yamunahari9944
    @yamunahari9944 2 роки тому

    അമ്മേ ഇങ്ങനെ ഒരു മോനും മരുമോളും അമ്മയുടെ പുണ്യം ആണ് 😘😘😘😘

  • @marythomas188
    @marythomas188 2 роки тому +7

    ഇന്നാർക്ക് ഇന്നാരെന്ന് എഴുതി വെച്ചല്ലോ ദൈവം കല്ലിൽ ❤️

  • @flashing_beacon8381
    @flashing_beacon8381 2 роки тому +10

    Nalla message …പക്ഷേ തിരിച്ചും ഈ ലോകത്തിൽ നടക്കുന്നുണ്ട്...എനിക്ക് ഒരു arranged മാര്യേജ് വന്നു... അവന്റെ വാക്ക് കേട്ട് 6 വര്ഷം പ്രവാസി ആയെ ഉണ്ടാക്കിയതെല്ലാം ഇട്ടെറിഞ്ഞു അവനു വേണ്ടി വന്നു.. എന്നാൽ വിധി വേറെ ഒന്നായിരുന്നു.. എന്റെ നട്ടെലിന്റ ഡിസ്ക് ഒരു bulge ഉണ്ട് എന്നറിഞ്ഞു ഒന്നരവർഷം സ്നേഹിച്ചത് മറന്നു.. ഞാൻ അവനു വേണ്ടി ചെയ്തത് അവൻ മറന്നു...എന്റെ അമ്മയുടേ മുഖത്തു നോക്കി മകളെ കൂടെ കൂട്ടിയത് പൈസ ഉണ്ടാക്കാൻ ആണ് എന്ന് പറഞ്ഞവൻ...പെട്ടന്ന് ഒരു സുപ്രഭാദത്തിൽ എന്നോട് പറയാതെ രാജ്യം വിട്ടവൻ... ഇങ്ങനെ ഉള്ള ആളുകളും ജീവിച്ചിരിക്കുന്ന കാലം ആണിത്... എന്റെ പൊല മണ്ടത്തരം ഒരു പെണ്ണും കാണിക്കരുത്... എന്നെ പൊലീ arranged marriage പ്രൊപോസൽസ് ചതിക്കപ്പിടാതെ നോക്കുക 🙏🙏🙏

  • @fayonafayonaayn7202
    @fayonafayonaayn7202 2 роки тому +2

    Ann bijune venda paranja family inn lakshangal sambadgikunna aala biju ..athilum valiya soth we amma. ..ellarkum nashtam

  • @pranishapk1061
    @pranishapk1061 2 роки тому +3

    എത്ര കാത്തിരുന്നാലും ബിജുവിന് കിട്ടിയത് ഒരു മുത്തല്ലേ

  • @abdulsathar7382
    @abdulsathar7382 2 роки тому +16

    പെൺ മക്കൾ ഉള്ള അമ്മമാരുടെ മനസ് പെൺ മക്കൾ ഉള്ള അമ്മമാർക്ക് അറിയും

  • @prabhavathipalakkal
    @prabhavathipalakkal 2 роки тому +9

    അച്ഛനെ പറ്റി അറിയാൻ ആഗ്രഹം ഉണ്ട് അടുത്തത് അത്‌ ആയിരിക്കണം അമ്മ ഇൽകൂടെ പറയണം

  • @ajayakumark314
    @ajayakumark314 2 роки тому +4

    മറ്റുള്ളവരുടെ വേദനകൾ അമ്മയായി പറഞ്ഞത് സത്യം തന്നെ

  • @rajasreejayachandran9919
    @rajasreejayachandran9919 2 роки тому +6

    എന്തു രസമായിട്ടാ അമ്മ പറയുന്നത് ഒരു കഥ കേൾക്കുന്ന പോലെയുണ്ട്
    കുറേ വിഷമിച്ചെങ്കിലും നല്ല ഒരു മോളെ തന്നെ കിട്ടിയില്ലേ🥰🥰🥰🥰

  • @anjanam4669
    @anjanam4669 2 роки тому +16

    അമ്മയുടെ മനസ്സ് പോലെ എല്ലാർക്കും നല്ലത് വന്നില്ലേ ❤

  • @babyraj3952
    @babyraj3952 2 роки тому +1

    കല്യാണം കുട്ടികൾ ഉണ്ടാവുന്നത് വീട് വെക്കൽ എല്ലാം ദൈവനിശ്ചയമാണ് 🥰🥰🥰

  • @muhammedfaseeh9184
    @muhammedfaseeh9184 2 роки тому +4

    അമ്മക്കും കുടുംബത്തിനും അള്ളാഹു ദീർഘായുസ്സ് തരട്ടെ

  • @nammuandme
    @nammuandme 2 роки тому

    Sthiram nighalde vidio kuthiyirunnu kanarund njan.comment idarilla.innathe vidio kandapol parayaathirikkan vayya.ellayidathum nadakunna kariyanghal..ethra sathiyam aaya kariyanghal.vallathe manasil thattiya vidio 👍🏻❤️

  • @thulasikuttan7525
    @thulasikuttan7525 2 роки тому +1

    Amma paranja ellam pandethe kure ammamar anubavicha sagadagal ani🥰🥰🥰🥰

  • @sreejaarunkumar9243
    @sreejaarunkumar9243 2 роки тому +2

    Bore ഒന്നും അടിച്ചില്ല ,എല്ലാവരുടെയും ജീവിതത്തിൽ ഉള്ളതാ ഇതൊക്കെ പ്രത്യേകിച്ച് സാധാരണ ക്കർക്ക് ക്യാഷ് ന് ബുദ്ധിമുട്ട് ഉള്ളവർക്ക് മക്കളുടെ കല്യാണം .............

  • @sumayyak3725
    @sumayyak3725 2 роки тому +7

    അമ്മ മുത്താണ് പൊന്നാണ്.😘😘😘🔥🔥🔥🔥🔥

  • @safarinaseer1957
    @safarinaseer1957 2 роки тому +21

    അമ്മയുടെ കഥ കേട്ട് കരച്ചിൽ വന്നു

  • @lastout7997
    @lastout7997 2 роки тому +6

    ഞങ്ങളും നാല് പെൺകുട്ടികളാണ് ഓരോരുത്തരുടെയും കല്യാണം കഴിയാൻ അച്ഛനും അമ്മയും പാട് കഷ്ടപ്പെട്ടു. ഇവിടെ അമ്മ പറയുന്ന കേൾക്കുമ്പോൾ അതെല്ലാം ഓർമ്മ വരുന്നു. അമ്മ പണ്ടത്തെ കാര്യങ്ങൾ പറയുന്നത് കേൾക്കാൻ എനിക്ക് ഇഷ്ടമാണ്. അമ്മക്ക് ഇനിയും ഇനിയും നന്മകൾ ഉണ്ടാവട്ടെ ❤️❤️❤️❤️❤️

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 роки тому +8

    ഇങ്ങിനെ എത്രയെത്ര കഥ കഥകളുണ്ടാകുമല്ലെ . ഓരോ കുടുംബങ്ങൾക്കും. നന്നായിട്ടുണ്ട്

  • @girijadevivg48
    @girijadevivg48 2 роки тому +8

    അമ്മേ വളരെ സ്നേഹം 🙏

  • @shibikp9008
    @shibikp9008 2 роки тому

    പാവം അമ്മ. പെൺകുട്ടികൾ കല്യാണം കഴിഞ്ഞു സുഗമായി ജീവിച്ചാൽ അമ്മമാർക്ക് അത് ഒരു സമാധാനമാണ്. അമ്മയുടെ മക്കൾ എല്ലാവരും nannayitikkatte🙏

  • @thambithambu6918
    @thambithambu6918 2 роки тому +9

    അമ്മക്കും മോനും ഇത്ര നല്ല ഒരു പെൺകുട്ടിയെ ദൈവം തീരുമാനിച്ചിട്ടുണ്ടായിരുന്നു

  • @dewdrops1307
    @dewdrops1307 2 роки тому +6

    അമ്മേ സൂപ്പർ ആയി ഉമ്മ 👍👍👍❤❤❤❤

  • @mubeenamubeezz949
    @mubeenamubeezz949 2 роки тому +7

    ഞാൻ നാട്ടിൽ ഇല്ല, എനിക്ക് നാട് മിസ്സ്‌ ആകുമ്പോൾ നിങ്ങളെ വീഡിയോ കാണും ♥️♥️🖤🖤

  • @krishnakumari8567
    @krishnakumari8567 2 роки тому

    നിങ്ങളുടെ ജീവിതം കാണുബോൾ വളരെ സതോഷം ❤❤❤

  • @shailajavelayudhan8543
    @shailajavelayudhan8543 2 роки тому +3

    കുട്ടികൾ പ്രായമായാൽ അമ്മമാർക്ക് ഉറക്കം നഷ്ടപ്പെടും. എന്നാലും അമ്മയുടെ മക്കൾ എല്ലാവരും നല്ല പോലെ jivikunnudallo.

  • @shayanamp6355
    @shayanamp6355 2 роки тому +2

    Love you amma ❤️❤️❤️ amma katta fan 😘😘

  • @ameershaikh7262
    @ameershaikh7262 2 роки тому

    Spr family ninghale pole ammai marumol adipoli😍❤️I love maaa

  • @NiSha-nisha581
    @NiSha-nisha581 2 роки тому +9

    ഭൂലോക കുടിയൻ ആയ എന്റെ അപ്പച്ചന് ഞങ്ങൾ രണ്ടു പെണ്ണുങ്ങൾക്ക്‌ ശേഷം നേർച്ചയും കാഴ്ചയും വെച്ച് ഉണ്ടായത് എന്റെ ആങ്ങള.ഒരു തുള്ളി മദ്യം പോലും കുടിക്കില്ല.ഒരു ദുസ്വഭാവം പോലുമില്ല.രണ്ടു പെണ്ണുങ്ങളെയും കെട്ടിച്ചു അവരുടെ മക്കൾക്കും ആവശ്യമുള്ളതും തന്നിട്ട് ആണ് ആള് കെട്ടിയത്.ഇപ്പൊ സ്വസ്ഥമായിട്ട് കല്യാണം കഴിച്ചു ജീവിക്കുന്നു.ഞങ്ങളുടെ പൊന്നാങ്ങളയാണ്..എന്നും.അവൻ പറയുന്നതേ ഞങ്ങള് അനുസരിക്കു.അന്നും ഇന്നും.

    • @harisknr5779
      @harisknr5779 2 роки тому +1

      👍👍

    • @minimanoj2101
      @minimanoj2101 2 роки тому +1

      Inganethanneyanu ente angalayum pakshe avante kallyanam kazjinkittilla.achanum ammayum illa.avante karyam orlumbol valiya vishamamanu.

    • @NiSha-nisha581
      @NiSha-nisha581 2 роки тому +1

      @@minimanoj2101 വിഷമിക്കേണ്ട കേട്ടോ.. അവനു നല്ലതേ വരു...

  • @സയനു
    @സയനു 2 роки тому +2

    എന്റെ വീട്ടിൽ ഈ അവസ്ഥ അനുഭവിച്ചതാണ് എനിക്ക് 4ചേച്ചിമാർ അതിൽ ഒരാളുടെ വിവാഹം നേരത്തെ കഴിഞ്ഞു ബാക്കി 3പെർ വളരെ വൈകിയാണ് കഴിഞ്ഞത് അതിന് മെയിൻ കാരണം ഞങ്ങൾ വളരെ പാവപെട്ട കുടുംബമായിരുന്നു വെറും 10പവൻ പോലും കൊടുക്കാൻ പറ്റാത്ത അവസ്ഥ ഈ സമയത്തു എന്റെ ഉമ്മ കരയാത്ത ഒരുരാത്രി പോലുമുണ്ടായിട്ടില്ല ഉമ്മയുടെ സങ്കടം കണ്ട് ഞങ്ങൾ മക്കളും കരഞ്ഞിട്ടുണ്ട്

  • @j4techjaggu355
    @j4techjaggu355 2 роки тому +5

    പുറം കാഴ്ച്ച കണ്ടിട്ട് കുറെ ആയി ❤❤❤

  • @nuzhasworld6342
    @nuzhasworld6342 2 роки тому

    Nalla amma nalla Monu nalla molu

  • @geetharamachandran7012
    @geetharamachandran7012 2 роки тому +3

    അമ്മ പറയുമ്പോ ഏകദേശം എന്റെ അമ്മയും ഇങ്ങനെ അനുഭവിച്ചിരുന്നു ഞാനും കുറെ പുറകിലേക്ക് പോയി 🧡😫😫

  • @shahinasudheer2754
    @shahinasudheer2754 2 роки тому +6

    Mashallah love frm abudhabi.
    Biju video capture cheyyunnath amazing 👏 ..

  • @sunshinej3319
    @sunshinej3319 2 роки тому

    എനിക്കു ഒരു ദിവസം അമ്മേനെയും കവിനെയും കാണണം...ninglde video ellaam കാണാറുണ്ട്.. എല്ലാം സൂപ്പർ ആണ്..

  • @sreejaarunkumar9243
    @sreejaarunkumar9243 2 роки тому

    സത്യം ആണ് അമ്മ പറഞ്ഞത്,എൻ്റെ അമ്മ ഇത് പോലെ വിഷമിച്ചു ഞാനും കണ്ടിട്ടുണ്ട്,

  • @umaibaa.pajuwada7232
    @umaibaa.pajuwada7232 2 роки тому +3

    കെ.എൽ ബ്രോ....Love you family........Ammayod orupaadu ishtam,❤️❤️

  • @lathikaprakash1150
    @lathikaprakash1150 2 роки тому +3

    I love you Amma 🥰 super family

  • @be_the_change_
    @be_the_change_ 2 роки тому

    😇😇😇Manassinu oru sughamanu... Nmlude veetile arodo samsariche pole

  • @safarinaseer1957
    @safarinaseer1957 2 роки тому +1

    ആ തോട്ടിലെ വെള്ളവും പച്ചപ്പും ഭയങ്കര ഭംഗി

  • @xxdevil3075
    @xxdevil3075 2 роки тому +1

    Super I like you love you family 💕💕💕💕 💕💕💕

  • @santhac6930
    @santhac6930 2 роки тому

    Amme amma parayunnathu kelkan enthu rasama ithu kanumpol ammayillatha vishamam thonnunnilla eniku valare ishtamanu God bless you

  • @Lillykutty-md8pv3zm2t
    @Lillykutty-md8pv3zm2t 2 роки тому +5

    അമ്മ പറഞ്ഞത് കേട്ടപ്പോൾ ശരിക്കും കണ്ണു നിറഞ്ഞു. എന്റെ അമ്മയ്കും ഇതേ അനുഭവം ആണ്. ഞങ്ങൾ രണ്ട് പെണ്ണും ഒരാണും ആണ്. മൂത്തത് രണ്ടും പെണ്കുട്ടികൾ ആയതു കൊണ്ട് കുറെ കളിയാക്കലുകൾ കേട്ടതാണ് എന്നാലും എന്നെ 20 വയസിലും അനിയത്തിയെ 19 വയസിലും കല്യാണം കഴിച്ചു വിടാൻ പറ്റി. ഇപ്പോ ആങ്ങളയും കല്യാണം കഴിച്ചു.

  • @saleenakk0016
    @saleenakk0016 2 роки тому

    ഞാനും അമ്മ പറഞ്ഞ വാക്ക് സ്വീകരിക്കാം എന്റെ മോനും വേണം ഒരു പെൺകുട്ടി അത് എവിടെ എന്തോ അറിയില്ല കാത്തിരിക്കാം നിങ്ങളെ വീഡിയോസ് എനിക്ക് ഭയങ്കര ഇഷ്ടമാണ്

  • @saranyareghu3378
    @saranyareghu3378 2 роки тому +2

    Good 👍👍👍👍👍👍thank you❤🌹🌹❤❤🌹🌹🌹🌹🌹🌹

  • @ratheeshgopi8485
    @ratheeshgopi8485 2 роки тому

    Avida Vann Ammade katha kalkunna pole ratheesh pathanamthitta 💜💜💙💙💙💙👍👍

  • @prakashvihar9865
    @prakashvihar9865 2 роки тому

    കവിതയുടെ നാണം super

  • @shibikp9008
    @shibikp9008 2 роки тому

    കല്യാണം കഴിയാത്തവർക്ക് അതിന്റെ വിഷമം. കല്യാണം കഴിഞു കുട്ടികൾ ആയില്ലെങ്കിൽ അതിനേക്കാളും വിഷമം. ഞാൻ ഇപ്പോ അനുഭവിച്ചു കൊണ്ടിരിക്കുന്നു

  • @jkumarpalakkilirinaveveedu6964
    @jkumarpalakkilirinaveveedu6964 2 роки тому

    Mazhakkallathe ee kazhchakal kanan enthu rasamanu

  • @pushpansuper250
    @pushpansuper250 2 роки тому +2

    എല്ലാനാട്ടിലും നടക്കുന്ന സത്യ മായകാര്യങ്ങൾ വേദനിക്കുന്ന സംഭവങ്ങൾ 🙏❤🙏

  • @aathiranandhan2331
    @aathiranandhan2331 2 роки тому +11

    പണ്ട് എന്റെ അമ്മ പറഞ്ഞു കേട്ടിട്ട് ഉണ്ട് 3 പെൺകുട്ടികൾ ക്ക് ശേഷം ഒരു ആൺകുട്ടി ഉണ്ടായാൽ ആ വീട് ന് നല്ലത് ആണ് എന്ന്. 😊

    • @shyjushyju5137
      @shyjushyju5137 2 роки тому +1

      ഞാൻ. അങ്ങനെ ആണ്

    • @aathiranandhan2331
      @aathiranandhan2331 2 роки тому +1

      @@shyjushyju5137 😊😊

    • @shyjushyju5137
      @shyjushyju5137 2 роки тому

      @@aathiranandhan2331 നിങ്ങളുടെ വീട്ടീൽ അങ്ങനെയാണോ ?

    • @aathiranandhan2331
      @aathiranandhan2331 2 роки тому +1

      @@shyjushyju5137 അല്ല. രണ്ടു പെൺകുട്ടികൾ മാത്രം

  • @AbdulSalam-st8ho
    @AbdulSalam-st8ho 2 роки тому +1

    Nammal. Nalupenmakkalayirunnu. Allavarumkazinchupoy. Alhamdulilla. Karanchpoy😭

  • @aswandvivek3520
    @aswandvivek3520 2 роки тому

    Ammeye kanumbol Enik ente ammammene orma verum ..

  • @lathaprakashan6325
    @lathaprakashan6325 2 роки тому

    Akkak nalla marumakale kittiyallo ❤️

  • @lalivarghese6427
    @lalivarghese6427 2 роки тому +1

    Very sincere talk. Would Like to talk to Kavi ..

  • @kavitamanesh9332
    @kavitamanesh9332 2 роки тому

    Happy to see and hear about your family and Biju's mother simplicity love her for what she is.....♥️☺️

  • @muhammedbabu6317
    @muhammedbabu6317 2 роки тому

    Jaanu chechi pole samsaram

  • @sonishakannothsonishakanno9330
    @sonishakannothsonishakanno9330 2 роки тому

    Ammayuda vakkukal kattappol karagupoye good message

  • @RamyaRamya-pr4rl
    @RamyaRamya-pr4rl 2 роки тому

    Swarnavum swathum panavum illathey Anganey njanum thrissuril ninnum kannurinte marumakal aayi, kaviye poley santhoshamayi jeevikkunnu

  • @indiranair629
    @indiranair629 2 роки тому +3

    ഇന്നത്തെ കാലത്ത് ആൺകുട്ടികൾക്ക് പെണ്ണ് കിട്ടാൻ ഭയങ്കര പാടാണ്

  • @shareefaabookbaker9350
    @shareefaabookbaker9350 2 роки тому +1

    kavi Adukala waadil Adachiduka

  • @jayababu937
    @jayababu937 2 роки тому

    Sherikkum amma paranjathu sathyam aanu

  • @maharoofvk9407
    @maharoofvk9407 2 роки тому

    ഇന്നലെ ബിജുവേട്ടന്റെ ചേച്ചിയെ കണ്ടിന്

  • @ARTworldbyparvathy
    @ARTworldbyparvathy 2 роки тому +1

    Yas correct, amma 👍

  • @nassema4870
    @nassema4870 2 роки тому

    ഞങ്ങൾ നാലു പെൺകുട്ടികളാണ്... എന്റെ ഉമ്മ അനുഭവിച്ച അതെ വേദനകൾ അമ്മ എണ്ണി എണ്ണി പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു.. അന്ന് പെൺകുട്ടികൾക്കൊന്നും ഒരു വിലയുമില്ല.. ഇന്ന് കാലം മാറി ഇപ്പോൾ ആൺ കുട്ടികളുടെ കാര്യം കഷ്ടമാണ്..

  • @vidyap676
    @vidyap676 2 роки тому +1

    Amma parayunnath sariyane.ethokka oru kalath anubhavicharund

  • @neenurajesh8482
    @neenurajesh8482 2 роки тому

    Ammente samsaram kelkkan enth rasaa🥰🥰🥰🥰

  • @sumalathababu8808
    @sumalathababu8808 2 роки тому +2

    അമ്മേ... ഇഷ്ടം 😍😍😍😍😍

  • @bindhuhariprasad8867
    @bindhuhariprasad8867 2 роки тому

    Amme othiri ishdam

  • @ibrahimputturibrahim367
    @ibrahimputturibrahim367 2 роки тому +1

    Good mother

  • @jayalakshmius6500
    @jayalakshmius6500 2 роки тому

    Ammayude varthamanam avasanikkale yena njan vicharikka ammaye orupad eshtamanu

  • @wonderlustin2639
    @wonderlustin2639 2 роки тому +1

    എൻ്റെ അമ്മയുടെ അമ്മയ്ക്ക് 7 പെൺകുട്ടികളായിരുന്നു, പിന്നെ 2 ആൺകുട്ടികൾ ഉണ്ടായി., അമ്മ പറഞ്ഞപ്പോൾ ഞാനും ചിന്തിച്ചു, എല്ലാറ്റിനും ഒരു സമയമുണ്ട്., എല്ലാറ്റിനും ഒരു കാലമുണ്ട്.

  • @chithramurali6929
    @chithramurali6929 2 роки тому +3

    അമ്മയെ ഇഷ്ടം 🥰❤

  • @geethapurushothaman5405
    @geethapurushothaman5405 2 роки тому

    കോഴിക്കോട് എവിടെയാണ് വരുന്നത് ഞാൻ കോഴിക്കോട് വെള്ളിമാടുകുന്നിലാണ്

  • @anudeepesh3440
    @anudeepesh3440 2 роки тому +1

    Kavichechiyku vishesham undo ksheenam. Undalllo

  • @sakeenasekki6431
    @sakeenasekki6431 2 роки тому

    ആൺകുട്ടികൾ കുറവും പെണ്കുട്ടികൾ കൂടുതലും എന്നതിന് ഉപരി വിലപേശലയിരുന്ന് കൂടുതൽ . ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കണ്ണൂർ ജില്ലയിലും ഉണ്ടായിരുന്നു സ്രീധനം ഓക്കേ. ഇപ്പൊ കുറച്ചുകാലം കൊണ്ട് കുറയെ ആൺകുട്ടികൾ ചിന്തിക്കാൻ തുടങ്ങി അത് വളരെ മോശം ആണ് ന്.മാത്രമല്ല ഇപ്പോഴുള്ള പെൺകുട്ടി കൾക്ക് വിദ്യാഭാസമുണ്ട് .അത് മതി അവർക്. പിന്നെ ഇപ്പഴും വീട്ടുകാർ ചിലർക്ക് മകന് കിട്ടിയാൽ കൊള്ളാം എന്നുണ്ട്.ചിലർക്ക് മാത്രം.

  • @abhilashabhi3468
    @abhilashabhi3468 2 роки тому +1

    Chalakudi fan s present here ethu varea pennu kettatha Jan😁😁

  • @rajila-kv
    @rajila-kv 2 роки тому

    അമ്മ പറഞ്ഞത് correct🙏

  • @muthukumar-kl7fk
    @muthukumar-kl7fk 2 роки тому

    I did not understand ur language. I love ur family and ur shorts and the nature surrounding u.

  • @bobysaji3727
    @bobysaji3727 2 роки тому +6

    എപ്പോഴാ വരുന്നത് കോഴിക്കോട് ❤️❤️🥰🥰🥰ഒന്ന് കാണാനാ 😍

  • @advisworld7006
    @advisworld7006 2 роки тому

    Ellam sathyam Amma super

  • @jayaranik9264
    @jayaranik9264 2 роки тому

    Amma paranjath correct

  • @sabujohn549
    @sabujohn549 2 роки тому

    അമ്മ 🥰🥰🥰സൂപ്പർ

  • @girijadevan4139
    @girijadevan4139 2 роки тому +5

    അമ്മ പറഞ്ഞ് ത് വളരെ ശരിയാണു് നാലാമൻ ആൺകുട്ടി അമ്മയുടെ ഭാഗ്യമാണ്

  • @muhammedriyas6231
    @muhammedriyas6231 2 роки тому

    Cherakkalenn Angine sadhanagal yedukkan pattumo Aaratha paramb

  • @athiranair600
    @athiranair600 2 роки тому +1

    Ningade naadu onnu kanikkane parambum thodum ellam.. kavi bijuchettan mon and anu kutti❤️❤️❤️

  • @krushanabiarkrushanabiar5973
    @krushanabiarkrushanabiar5973 2 роки тому

    Manasalle...ettavuvum valiya ambalam