US, UK . തുടങ്ങിയവരൊക്ക ആരെയും കൊന്നിട്ടില്ല. 🤣🤣🤣 (നാഗസക്കി, ഹിരോഷിമ ഒക്കെ ചുമ്മാ പറയുന്നതാ 🤣) ബ്രിട്ടീഷ് ഇന്ത്യയിൽ എത്ര കോടി പേരാണ് famines എന്ന മനുഷ്യ നിർമിത മഹാ ദുരന്തങ്ങൾ വഴി കൊല്ലപ്പെട്ടത്. ലാഭധിഷ്ഠിത കമ്പോളമാണ് പശ്ചാത്യ വിജയം. അത് അപ്പാടെ കോപ്പി അടിക്കുമ്പോൾ വന്നുപറ്റുന്ന അബദ്ധങ്ങളാണ് ഈ കമന്റും.
താങ്കൾ തുടക്കത്തിൽ കേട്ടത് ലെനിനെതിരെ നടന്ന ഒരു വധശ്രമത്തെ കുറിച്ച് പറഞ്ഞ ഭാഗമാണ്. 3 വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിൻ്റെ മരണത്തിന് ഇതൊരു കാരണമായിട്ടുണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്
എന്തൊക്കെ വിവരക്കേടാണ് ഇയാൾ സ്റ്റാലിനെ കുറിച്ച് പറയുന്നത്. സാമ്രാജ്യത്വം പ്രചരിപ്പിച്ച നുണകളാണ് സ്റ്റാലിനെ കുറിച്ച് ഇയാൾക്കു അറിയുന്നത്. ചരിത്രം പഠിക്കുക, ചില വികല ധാരണകൾ മാറിക്കിട്ടും. സ്റ്റാലിൻ ജനിച്ച ജോർജിയായിലെ ഗോറിഒന്ന് സന്ദർശിക്കുക
ജനിച്ച സ്ഥലം സന്ദർശിക്കുന്നതും സ്റ്റാലിൻ എന്ന സ്വേഛാധിപതിയുടെ ജീവിതവും തമ്മിൽ എന്തു ബന്ധം? സ്റ്റാലിൻ കഴിഞ്ഞ നൂറ്റാണ്ടിൽ ആണ് ജീവിച്ചത്. ക്രൂരതകൾ മുഴുവൻ പറയൽ ഈ എപ്പിസോഡിൻ്റെ ഉദ്ദേശ്യം അല്ല.
മുഹമ്മദും,കൃഷ്ണനും,ക്രിസ്തുവിൻറെ പേരിൽ കോൺസ്റ്റൻസ് ചക്രവർത്തി നടത്തിയ ക്രൂരമായ കൊലപാതകങ്ങൾ ഉൾക്കൊള്ളിക്കുന്ന ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. അവരൊക്കെ ഇന്ന് എവിടെ എന്ന് ചോദ്യവും ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.
മുഹമ്മദ് നബി തൻ്റെ ജീവിത കാലത്തിൽ നടത്തിയ പത്തിലധികം യുദ്ധങ്ങളിൽ ഇരു പക്ഷത്തും നിന്നുമായി 1500 ൽ താഴെ ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. മുഹമ്മദ് നബിയുടെ ജീവിതത്തിലെ ചില ഭാഗങ്ങൾ മുൻ എപ്പിസോഡുകളിൽ ഉണ്ട്. കൃഷൻ്റെ ചരിത്രം അങ്ങിനെ ചരിത്ര പുസ്തകങ്ങളിൽ കാണുന്നില്ല.
Well defined ❤❤
Informative 👍
റഷ്യ എന്നും ഒരു വികാരമാണ്...💫🇷🇺❤️
👍
ഒവ്വ.......ഒവ്വ.......
Lenin❤❤❤❤Stalin❤❤❤❤
റസിയ കമ്മ്യൂണിസം ഇല്ലാതായത് ലോകത്തിനു മൊത്തം ക്ഷീണമാണ്
ഒലക്കയാണ്.......
👌
സ്റ്റാലിൻ ❤
സ്റ്റാലിൻ👍
@@jobincherian1207 കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും ഭീകര കൊലയാളി .സംശയമുണ്ടെങ്കിൽ റഷ്യൻ എംബസിയുമായി ബന്ധപ്പെട്ട് നോക്കൂ
Dream museum ❤❤❤ LENNIN 🫡🫡🫡
അസ്സലാമുഅലൈക്കും സൂപ്പർ പ്രോഗ്രാം
Walikumussalam
Thank you
Lenin is a Russian saint.Like many catholic saints' Lenin' s body is spared by God.What an irony for Roman catholics!!
Stalin ❤❤❤
സ്റ്റാലിൻ ഒരു കോടി മനുഷ്യരെയെങ്കിലും കൊന്ന് തള്ളിയിട്ടുണ്ട്. അയാളെ സ്നേഹിക്കാമെങ്കിൽ ഗോവിന്ദചാമിയെ എത്ര കണ്ടു സ്നേഹിക്കാം😂
@@prasoonrajvenkata8529 കഴിഞ്ഞ നൂറ്റാണ്ടിലെ No 1 കൊലയാളി
@@prasoonrajvenkata8529 He is responsible for 20 million deaths👿
Com. Lenin ❤❤❤
ഈ ലെനിൻ, സ്റ്റാലിൻ മാവോ, പോൾ പോട്ട് , ഹിറ്റ്ലർ എന്നിവർ ആണ് ലോകത്തിൽ 10-20 കോടി മനുഷ്യർ മരിക്കാൻ ഇടയാക്കിയത്😮
True
US, UK . തുടങ്ങിയവരൊക്ക ആരെയും കൊന്നിട്ടില്ല. 🤣🤣🤣
(നാഗസക്കി, ഹിരോഷിമ ഒക്കെ ചുമ്മാ പറയുന്നതാ 🤣)
ബ്രിട്ടീഷ് ഇന്ത്യയിൽ എത്ര കോടി പേരാണ് famines എന്ന മനുഷ്യ നിർമിത മഹാ ദുരന്തങ്ങൾ വഴി കൊല്ലപ്പെട്ടത്.
ലാഭധിഷ്ഠിത കമ്പോളമാണ് പശ്ചാത്യ വിജയം. അത് അപ്പാടെ കോപ്പി അടിക്കുമ്പോൾ വന്നുപറ്റുന്ന അബദ്ധങ്ങളാണ് ഈ കമന്റും.
ലെനിൻ വെടിയേറ്റു മരിച്ചുവേനോ? അങ്ങിനെയാണോ?
താങ്കൾ തുടക്കത്തിൽ കേട്ടത് ലെനിനെതിരെ നടന്ന ഒരു വധശ്രമത്തെ കുറിച്ച് പറഞ്ഞ ഭാഗമാണ്. 3 വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിൻ്റെ മരണത്തിന് ഇതൊരു കാരണമായിട്ടുണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്
എന്തൊക്കെ വിവരക്കേടാണ് ഇയാൾ സ്റ്റാലിനെ കുറിച്ച് പറയുന്നത്. സാമ്രാജ്യത്വം പ്രചരിപ്പിച്ച നുണകളാണ് സ്റ്റാലിനെ കുറിച്ച് ഇയാൾക്കു അറിയുന്നത്. ചരിത്രം പഠിക്കുക, ചില വികല ധാരണകൾ മാറിക്കിട്ടും. സ്റ്റാലിൻ ജനിച്ച ജോർജിയായിലെ ഗോറിഒന്ന് സന്ദർശിക്കുക
ജനിച്ച സ്ഥലം സന്ദർശിക്കുന്നതും സ്റ്റാലിൻ എന്ന സ്വേഛാധിപതിയുടെ ജീവിതവും തമ്മിൽ എന്തു ബന്ധം? സ്റ്റാലിൻ കഴിഞ്ഞ നൂറ്റാണ്ടിൽ ആണ് ജീവിച്ചത്. ക്രൂരതകൾ മുഴുവൻ പറയൽ ഈ എപ്പിസോഡിൻ്റെ ഉദ്ദേശ്യം അല്ല.
മുഹമ്മദും,കൃഷ്ണനും,ക്രിസ്തുവിൻറെ പേരിൽ കോൺസ്റ്റൻസ് ചക്രവർത്തി നടത്തിയ ക്രൂരമായ കൊലപാതകങ്ങൾ ഉൾക്കൊള്ളിക്കുന്ന ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. അവരൊക്കെ ഇന്ന് എവിടെ എന്ന് ചോദ്യവും ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.
മുഹമ്മദ് നബി തൻ്റെ ജീവിത കാലത്തിൽ നടത്തിയ പത്തിലധികം യുദ്ധങ്ങളിൽ ഇരു പക്ഷത്തും നിന്നുമായി 1500 ൽ താഴെ ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്.
മുഹമ്മദ് നബിയുടെ ജീവിതത്തിലെ ചില ഭാഗങ്ങൾ മുൻ എപ്പിസോഡുകളിൽ ഉണ്ട്. കൃഷൻ്റെ ചരിത്രം അങ്ങിനെ ചരിത്ര പുസ്തകങ്ങളിൽ കാണുന്നില്ല.
നമ്മുടെ സഖാവിൻ്റെയും ഇങ്ങനെ ചെയ്യണം.
😢😢😢😢😢😢😢
നിന്റെ സഖാവ് കള്ളനല്ലേ
സഖാവ് ലെനിൻ സിന്ദാബാദ്
🕉️നാരായണ... നാരായണ.. നാരായണ..
ഹരേകൃഷ്ണ ഹരേകൃഷ്ണ, കൃഷ്ണ. കൃഷ്ണ. ഹരേ ഹരേ...
😂
ചത്തിട്ടും ജനങ്ങളെ ഉപദ്രവിച്ചു കൊണ്ടിരിക്കുന്ന ഇ സം
Modi aanu athuu
@@AbinBinoy-j5m നിൻ്റെ ഊള ലെനിനും സ്റ്റാലിനും മാവോയും കൂടി 10 കോടി മനുഷ്യരെ ക്കൊന്നു കൂട്ടി.
പോടാ patty@@AbinBinoy-j5m