ബിഷപ്പ് ഫ്രാങ്കോ കേസ്സ്. ജസ്റ്റിസ് കമാൽ പാഷയുടെ പൊള്ളയായ വാദങ്ങളെ പൊളിച്ചടക്കി നോബിളച്ചൻ|Shekinah

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 288

  • @keerthytom4747
    @keerthytom4747 3 роки тому +32

    Noble Achaa കള്ള പാഷണത്തെ ഇത്രയെങ്കിലും തുറന്നുകാട്ടിയതിന് അഭിനന്ദനങ്ങൾ. ഇതുപോലുള്ള പാഷാണങ്ങൾ നമ്മുടെ നീതിന്യായ വ്യവസ്ഥയെ തകർക്കാതിരിക്കാൻ പ്രാർത്ഥിക്കാം.

  • @amljj9752
    @amljj9752 3 роки тому +31

    ബിഷപ്പ് ഫ്രാങ്കോ വിഷയത്തിൽ തീവ്ര മതവർഗ്ഗീയ വാദിയായ റിട്ട.ചസ്റ്റിസ് കമാൽ പാഷ കലക്കവെള്ളത്തിൽ കുറേ മീൻ പിടിക്കാം എന്നു സ്വപ്നം കണ്ടതാർന്നു... ദിവസേനയുള്ള മദ്രസാ പീഠനങ്ങൾ ഒന്നും പോലും അറിഞ്ഞിട്ടില്ലാത്ത പാഷ സാർ സിസ്റ്റേഴ്സിൻ്റെ സമരപന്തലിലെ നിറസാന്നിധ്യമാർന്ന്. കോടതി കുറ്റക്കാരനല്ല എന്ന വിധിച്ച കേസിന് എല്ലാ ഗൂഡാലോചനയും നടത്തിയത് ഈ പാവം പാശയും ശിങ്കിടികളുമായിരുന്നു. എം. എം അക്ബറിൻ്റെ പീസ് ഇൻ്റർനാഷനൽ സ്കൂളിൽ നിന്നും സ്കൂൾ ബസ് പിടിച്ചായിരുന്നു തട്ടമിട്ട സ്കൂൾ കുട്ടികൾ സമരപന്തലിൽ വന്നിരുന്നത്. എല്ലാ റിട്ടയർഡ് ഏമാൻ്റ ഗൂഢപദ്ധതികളായിരുന്നു എന്ന് കോടതി വിധി തെളിയിച്ചു .

    • @markosemv8028
      @markosemv8028 3 роки тому +6

      ഈ കള്ള സുടാപ്പിയെ sir എന്ന്‌ സംബോധന ചെയ്യല്ലേ

    • @georgethomas7498
      @georgethomas7498 3 роки тому +3

      He tried for assembly seat in Congress ticket. Congress to watch out..... your fate will not be different from that of Commis

  • @babymathew5866
    @babymathew5866 3 роки тому +36

    കേസ് വന്നപ്പോൾ മുതൽ അച്ചന്മാർക്കുവേണ്ടി പ്രതിരോധം സൃഷ്ടിച്ച ഏക വൈദീകൻ നോബിളച്ചനാണ്. മറ്റുള്ളവർ വളരെ silent ആയിരുന്നു. മൗനം സമ്മതമായി ജനം തെറ്റിദ്ധരിക്കും. അതുകൊണ്ട് എല്ലാവരും പ്രത്യേകിച്ച് അച്ചന്മാർ പ്രതികരിയ്ക്കണം.

  • @anoopdev9387
    @anoopdev9387 3 роки тому +6

    നോബിൾ അച്ചാ, ദൈവംതെരഞ്ഞെടുത്ത യച്ചപ്രവാചകനാണ്അങ്ങ് .. ധൈര്യത്തോടെ തിന്മയെ പ്രതിരോധിക്കുക. ദൈവം അനുഗ്രഹിക്കട്ടെ.

  • @saleenkj9887
    @saleenkj9887 3 роки тому +19

    കമൽ പാഷയ്ക് കന്യാസ്ത്രീകളുടെ കാര്യത്തിൽ നല്ല കരുതലാണ് സ്വന്തം സമുദായത്തിലെ കുഞ്ഞുങ്ങളുടെ മാനത്തിന് ഒരു വിലയുമില്ല

  • @bharathakalapaadsalaa4017
    @bharathakalapaadsalaa4017 3 роки тому +8

    Thank you very much Rev Father for your beautiful clarification .

  • @thomasvarkey1822
    @thomasvarkey1822 3 роки тому +65

    ഈ കേസിൽ പാഷാണത്തെപ്പോലുള്ള ബാഹ്യ ശക്തികളുടെ ഇടപെടൽ എത്രമാത്രം ഉണ്ടായി എന്നതിനെക്കുറിച്ച് സത്യസന്ധമായ ഒരു അന്വേഷണം നടത്തിയാൽ കേസ്സിലെ യഥാർത്ഥ സത്യം പൂർണമായും വെളിപ്പെടുന്നതാണ്.

    • @georgethomas7498
      @georgethomas7498 3 роки тому +7

      Pashanam is PF Intellectual. Based on his statement, we can well imagine the outcome of the cases on which he passed judgement
      So their involvement to be understood in conjunction with Ernakulam Rebels. They are scratching each others back and the innocent Bishop has been made a scape goat. The larger conspiracy is crystal clear. They are targeting Head of SYRO- Malabar church.

    • @grandprimw8374
      @grandprimw8374 3 роки тому +1

      @@georgethomas7498 Exactly

    • @thomasgeorgeperumans9736
      @thomasgeorgeperumans9736 3 роки тому +1

      Kamal pakshanam Chief justice ആയിരുന്നില്ല, വെറും ജസ്റ്റിസ്‌

  • @johnsonat7312
    @johnsonat7312 3 роки тому +5

    ❤️ അച്ചാ👍
    പൈശാചിക വിഷങ്ങൾ
    എല്ലാം ഒത്തുകൂടി പക്ഷേ
    സാത്താനിസം തകർന്നു ,
    ഇനിയും ഇവർ ഒത്തുകൂടം
    ശ്രദ്ധിക്കണേ അച്ചാ

  • @Sunil-ug2qw
    @Sunil-ug2qw 3 роки тому +14

    Thank you for countering the false allegations. We fail only when we remain silent and when we quit.

  • @Babumpk
    @Babumpk 3 роки тому +8

    ജിഹാദി കമാൽ പാഷാണത്തിന്റെ ഇരട്ടതാപ്പ് തുറന്നു കാണിച്ച നോബിൾ അച്ഛന് അഭിനന്ദനങ്ങൾ

  • @johneyvkurian5469
    @johneyvkurian5469 3 роки тому +15

    നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.
    യോഹന്നാന്‍ 8 : 32

  • @alphypaul27
    @alphypaul27 3 роки тому +39

    Hundreds of girls are misused in Muslim madrassas Why this Pashanam not commenting?

  • @donkjaison5512
    @donkjaison5512 3 роки тому +25

    Well done Fr. Noble . 🔥🔥

  • @amitha7691
    @amitha7691 3 роки тому +9

    Thank you for all your efforts

  • @Mathew121
    @Mathew121 3 роки тому +7

    Congratulations to our fr. Noble

  • @avsajimon
    @avsajimon 3 роки тому +3

    ഇതുപോലെ ഉള്ള കാമ ആൽ പാഷാണങ്ങളെ സമൂഹം തിരിച്ചറിയണം

  • @jac7414
    @jac7414 3 роки тому +12

    Thanks Father Noble..

  • @joseperukarot9267
    @joseperukarot9267 3 роки тому +13

    Kemal എന്ന പാഷാണം ദഹന ശക്തി കുറഞ്ഞ വസ്തു ആണ്

  • @josekollamkudy2971
    @josekollamkudy2971 3 роки тому +15

    1ഇദ്ദേഹം എങ്ങിനെ ഒരു ജഡ്ജിയായി.?

  • @alphypaul27
    @alphypaul27 3 роки тому +9

    Thanks

  • @slaveofLORDJESUS
    @slaveofLORDJESUS 3 роки тому +4

    ഒരു കോടതിയുടെ ജഡ്ജ് ആയി റിട്ടയർ ചെയ്ത കെമാൽ പാഷ വേറൊരു കോടതിയുടെ വിധിയെ ഇങ്ങനെ തള്ളിപ്പറയുമ്പോൾ അയാൾ ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുകയല്ലേ? അപ്പോൾ അയാളുടെ വിധികൾ എല്ലാം തന്നെ മുഖം നോക്കിയായിരുന്നെന്നു സംശയിക്കാതെ പറ്റുമോ? അയാളെ കോടതി അലക്ഷ്യത്തിനു അറസ്റ്റു ചെയ്തു അയാൾ നടത്തിയിട്ടുള്ള വിധികൾ എല്ലാം പുനഃ പരിശോധിക്കാൻ ഇവിടെ എന്തെങ്കിലും നിയമം ഉണ്ടോ...?

  • @pavarghese5502
    @pavarghese5502 3 роки тому +8

    . ഇരുട്ടിനെ വെളിച്ചമാക്കി മറ്റാൻ വെബൽ കൊള്ളുന്ന മാധ്യമ മേല ഇന്മാരും സ്വന്തം അമ്മയുടെ പേരിൽ നുണ പറഞ്ഞ വഞ്ചി സ്വ കയറിൽ പോയ ലുസിയേ വിശ്വസിക്കന്ന വിഡികളായ കുറെ മനുഷരും മനസിലാക്കണം കർത്താവിന്റെ വചനം ഒട്ടകം സുചി കുഴയിലൂടെ ദൈവത്തിന് സാധ്യാമാണ് മനുഷന് അസാദ്ധമാണ്

  • @loveforyouyou
    @loveforyouyou 3 роки тому +3

    വ്യഭിചാരികൾ വ്യഭിചാരികൾക്ക് സപ്പോർട്ട് ചെയ്യും...........കള്ളന്മാർ കള്ളന്മാരോട് ചേരും............

  • @santhoshsanthoo6247
    @santhoshsanthoo6247 3 роки тому +3

    നോബിൾ അച്ഛാ, ഈശോ അനുഗ്രഹിക്കട്ടെ. അച്ഛൻ ഇനി debete മേഘലയിലേക് കടന്ന് വരണം. നല്ല debeters സഭക് ഇല്ലാത്തത് കൊണ്ട് ആണ്,എല്ലാവരും സഭയുടെ മേലെ കുതിര കയറുന്നത്.

  • @wilsonjoseph4020
    @wilsonjoseph4020 3 роки тому +41

    Kamal Pasha is evaluating the judgement with his own standard as a judge and it is awfully sad that such people got into our judiciary. Thank god he is retired.

    • @mathewsb8518
      @mathewsb8518 3 роки тому +2

      😅

    • @joyrodrigues2588
      @joyrodrigues2588 3 роки тому +8

      All cases while he was a judge should be reinvestigated.

    • @reethammajohn7489
      @reethammajohn7489 3 роки тому +1

      Nanamille kallapurohitha. nigalk pennupidian frankoye nyayeekarikan

    • @wilsonjoseph4020
      @wilsonjoseph4020 3 роки тому

      @@reethammajohn7489 kallanan alla kalliyanennu kodathiyum paranjilallo .iniyenkium manasinte kallam matti.

  • @sebastianthomas3969
    @sebastianthomas3969 3 роки тому

    ബാഹ്യ ശക്തികൾ നല്ലപോലെ സഹകരിക്കുന്നു.... അതും മനസ്സിലാകുന്നു

  • @zlatanivanoff8878
    @zlatanivanoff8878 3 роки тому +13

    God bless you father noble

  • @vincentmanuel3705
    @vincentmanuel3705 3 роки тому +16

    Thank you Father Noble!

  • @marykoriyan4095
    @marykoriyan4095 3 роки тому +6

    Well explained

  • @hillaryfernandeza8164
    @hillaryfernandeza8164 3 роки тому +2

    ബാഷ, ഇപ്പോൾ ജഡ്ജിയല്ലാത്തതിൽ ഞങ്ങൾ സന്തോഷിക്കുന്നു ,നല്ല ധാർമ്മികത 🤣

  • @dollyjose9057
    @dollyjose9057 3 роки тому

    Thanks father....God bless you

  • @ashokmparet1775
    @ashokmparet1775 3 роки тому +24

    Kamal Pasha was not Chief Justice..HC Judge only.

    • @josevjoseph1
      @josevjoseph1 3 роки тому +4

      He thinking that he is the only one judge in world

  • @ignatious335
    @ignatious335 3 роки тому

    Big salute🙏 Noble Father

  • @hjh538
    @hjh538 3 роки тому +10

    കോമൽ പാഷാണം സുടാപ്പി സംഘടനയുടെ നമ്പർ വൺ എജന്റ് ആണ്. സൂക്ഷിക്കുക വളരെ അപകടമാണ് 😈

  • @Menora_
    @Menora_ 3 роки тому +4

    ഇര ഹൈ കോർട്ടിൽ പോകുകയാണെങ്കിൽ ബിഷപ്പ് മാന നഷ്ട ത്തിന് കേസും കൊടുക്കണം അവർ കോടതിയിൽ പോകുക ആണെങ്കിൽ മാത്രം

  • @tjyadavedhar2387
    @tjyadavedhar2387 3 роки тому +4

    മാർഗ്ഗവും,സത്യവും ജീവനുമായവൻ
    ദൈവം. ഏത് കൂരിരുട്ടിനേയും ഭേദിച്ചൊരുനാൾ മുന്നിലണയും.
    അന്ന് അഹങ്കാരികൾ താളടിയാകും.
    നാം ആരിലും കുറ്റം ആരോപിക്കേണ്ടതില്ല.
    അതിന് യോഗ്യൻ ദൈവമത്രെ.അവൻ വിധിക്കും.അത് ന്യായവും ആയിരിക്കും.
    നമ്മൾതന്നെ നമ്മുടെ പിതാവിനേയും
    സഹോദരിയേയും,കക്ഷിതിരിഞ്ഞ്
    ആക്രമിക്കുന്നത് ശരിയോ? ഉപ്പിന് മറുമരുന്ന് വെളളം.ഇരു കൂട്ടരേയും
    ന്യായീകരിക്കാനോ,പക്ഷം പിടിക്കാനോ
    തിരുവചനം അനുവദിക്കുന്നില്ല.നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ.കലഹമുണ്ടാക്കി വീട് കലുഷിതമാക്കി ശത്രുവിന് പരിഹസിക്കാൻ
    ഇടവരുത്തുന്നത് ശരിയാണോ
    (സങ്കീ.1:1)വചനത്തിന് കീഴടങ്ങുക
    അല്ലേ വേണ്ടത്.പിശാച് ആരെ വിഴുങ്ങേണ്ടുവെന്നറിയാതെ,ഉഴറി നടക്കുന്നു.നാം ഐക്യതയില്ലാതെ കലഹിച്ചുമിരിക്കുന്നു.

  • @devasiathomas9008
    @devasiathomas9008 3 роки тому +4

    ഇ പാഷാ ആണ് ഏറ്റം വലിയ പാഷാണത്തിൽ കൃമി ഇങ്ങേരു വിധി പ്രസ്താവിച്ച കേസുകൾ പുനഃപരിശോദിക്കണം പിന്നെ ഇങ്ങേരു ചീഫ് ജസ്റ്റിസ് അല്ല ജഡ്‌ജിയ്‌ ആണ്

  • @vargheset1160
    @vargheset1160 3 роки тому

    ദൈവത്തിൻ്റെ നീതി ഭുമിയിൽ നടപ്പാവാൻ പ്രശസ്തനായ വക്കീലിനെ. വെക്കേണ്ട കാര്യമില്ല. ഫ്രാങ്കോ പ്രശസ്തനായ വക്കീലിനെ കേസ് ഏൽപിച്ചപ്പോൾ തന്നെ ഫ്രാങ്കോ കുറ്റവാളി എന്ന് തെളിഞ്ഞു.ഇതിലപ്പുറം എന്ത് തെളിവ് വേണം.

  • @sebastianthomas3969
    @sebastianthomas3969 3 роки тому

    Lucy അമ്മക്ക് എന്തൊക്കെയോ കുറവുള്ള അമ്മ ആണ് എന്ന് ഇപ്പൊൾ ഉറപ്പായി........ഇനി എങ്കിലും മുതലക്കണ്ണീർ ഒഴുക്കുന്ന അതിൻ്റെ 😀സ്വോഭാവം മാറ്റി വെച്ച്........തൻ്റെ ജീവിതത്തിൽ വേണ്ടപ്പെട്ട മാറ്റങ്ങൾ വരുത്താൻ തയ്യാറായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.....

  • @georgejohn5505
    @georgejohn5505 3 роки тому +19

    Kamal Pasha is a gone case. People have started realizing that, off late.

  • @realtruth942
    @realtruth942 3 роки тому +6

    ലൂസി ചേച്ചി ഇപ്പോഴും എന്തിനാ ആ തിരുവസ്ത്രം ഉപയോഗിക്കുന്നത്?

    • @elammanv3970
      @elammanv3970 3 роки тому

      ജലണ്ടർ രൂപതയുടെ കീഴ്ലുള്ള കൺവെൻണല്ലോ അത് അവിടെയുള്ള കന്യസ്ത്രികൾക്കു ചിലവിനുള്ള പണം കൊടുത്തു ഇവരെരൂപതയിൽ നിന്നും പുറത്താക്കുക

  • @josedas2989
    @josedas2989 3 роки тому

    വിധി വന്നയുടൻ എല്ലാ വരേയും തെറ്റിദ്ധരിപ്പിച്ച് ഉഭയ സമ്മത കഥയുമായി രംഗത്തെത്തിയത് മറുനാടൻ വാർത്തയിലെ സാജനാണ്. അതു ശരിയാണെന്നു ധരിച്ച് എന്നെപ്പോലെ പലരും കമന്റിടുകയുണ്ടായി. സത്യം തിരിച്ചറിഞ്ഞപ്പോൾ വല്ലാതെ വേദന തോന്നി.. തെറ്റിദ്ധരിച്ച് കമന്റിട്ടതിനു് ക്ഷമ ചോദിക്കുന്നു.

  • @alicethomas2394
    @alicethomas2394 3 роки тому +1

    Thank God .Kamal Pasha is Retired

  • @Ali-sz3ql
    @Ali-sz3ql 3 роки тому

    കന്യാസ്ത്രീകളുടെ...സുരക്ഷ ആരു നോക്കും..
    എന്തിനാണ്....അവരുടെ ഭാഗം കേൾക്കുന്നില്ല..കഷ്ടം

  • @santinovekj4191
    @santinovekj4191 3 роки тому +1

    Time for unite against narcotics Jihad. Also to safeguarding our Holly Bishop Franco. It's our responsibility to next generation.

  • @mervinalex3051
    @mervinalex3051 3 роки тому +1

    ഈ കേസിൽ ബിഷപ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട്‌ സമരങ്ങൾ സംഘടിപ്പിച്ചവരും പങ്കെടുത്തവരുമായ പ്രമുഖരാണ് M.N. കാരശ്ശേരി, കമാൽ പാഷ, ഹമീദ് ചേന്ദമംഗലൂർ. എല്ലാവരും കാക്കാന്മാർ.
    എത്രയൊക്കെ മതേതരരാണെന്ന് പുറമെ കാണിച്ചാലും ഇവരുടെ ഉള്ളിലുള്ള മത വർഗ്ഗീയത എത്ര മാത്രമുണ്ടെന്ന് ജനം മനസ്സിലാക്കണം.

  • @AkA-xx8cr
    @AkA-xx8cr 3 роки тому +4

    കോമാൽ പാഷാണം വെറും സുഡാപ്പി മാത്രമല്ല താലിബാനിസ്റ്റ് കൂടിയാണ്

  • @ayyappanthekkedathu4559
    @ayyappanthekkedathu4559 3 роки тому

    നനച്ചിറങ്ങി .. കുളിച്ചു കയറി ...... ശാന്തി യുടെ തിരിതെളിച്ചെത്തട്ടെ കാലത്തിൻ മാലാഖമാർ....; ഉറങ്ങാൻ മിഴി ചിമ്മാനാകുമെങ്കിൽ : ഇതാ ഒരു താരാട്ടിൻ നുറുങ്ങുകൾ ....-- ശാന്തമാവുക... ഇരുതലമൂർച്ച താണ് നീ തി യുടെ വാൾ ...... മാ- വിദ്വേഷം.....മാ....

  • @waylight9726
    @waylight9726 3 роки тому +3

    കമാൽ പാഷാനം മമ്മത് ചെയ്തപോലെ മലമുകളിൽ കയറി ചാട്..... ഇന്ഷാ അള്ളാ, ഞങ്ങൾ നാലു തെങ്ങിന് വളമാക്കിയേക്കാം 😂😂

  • @fr.vakkanampadamspeaks4630
    @fr.vakkanampadamspeaks4630 3 роки тому +22

    Actualy Kemal Pasha is a jihadi.

    • @sajukjohn5575
      @sajukjohn5575 3 роки тому

      ഒരു ജഡ്ജിയുടെ വിധിയെ വിരമിച്ച മറ്റൊരു ജഡ്ജിയായിരുന്ന ഇയാൾ വിമർശിക്കുന്നു വീറോടെ ഒരുപാടു ജഡ്ജിമാർ വിരമിച്ചവർ ഉണ്ട് അവർക്ക് ഒന്നും ഇല്ലാത്ത പ്രത്യേക താല്പര്യം ഇയാൾക്ക് ഉള്ളതുപോലെ ഇയാൾ ആർക്കോ വേണ്ടി പണിയെടുക്കുന്നതുപോലെ കൂടാതെ കഴിഞ്ഞുപോയ പല സംഭവങ്ങളിലും ഇയാൾ മൗനം പാലിച്ചിരുന്നു ഇയാളുടെ വിചാരം ഇപ്പോളും ഇയാൾ ന്യായധിപൻ ആണന്നാണ്

  • @christianoronaldo279
    @christianoronaldo279 3 роки тому +1

    We have to inspect his judgement against other religion, and also the judgement in case of his religion

  • @antony2081
    @antony2081 3 роки тому +1

    ലൂസി ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാണിക്കുകയാണ്.
    വിധി ലൂസി വിചാരിച്ചമാതിരി അല്ലാതാകാരണം ആ സ്ത്രീ എത്രമാത്രം ടെൻഷനിൽ ആണ്. ഇനി എങ്ങനെ കള്ളത്തരത്തെ കൂട്ടുപിടിച്ചു മുന്പോട്ടുപോകാൻപറ്റും എന്നാണ് ഇനി ആലോചിക്കുന്നത്.
    കമാൽ പാഷയുടെ മുൻ വിധിന്യാങ്ങൾ ഒക്കെ എങ്ങനെയായിരിക്കും എന്ന് ഇതിൽ നിന്നും മനസിലാക്കാം.

  • @lucysibi4886
    @lucysibi4886 3 роки тому +3

    God is great. Bishop Franko is 100% innocent. Hallelujah 🙏🙏🙏🌹🌹🌹

  • @albertk5890
    @albertk5890 3 роки тому +3

    ബൈബിളിൽ യേശു ക്രിസ്തു വോ അപ്പൊസ്തലന്മാരോ ആവശ്യപ്പെടുകയോ ഉപദേശിക്കുകയോ ചെയ്തിട്ടാല്ലാത്ത ഒന്നാണ് കന്യാസ്ത്രീകളും മഠങ്ങളും അഛന്മാരും ഒക്കെ.ഇത് യേശുവിൻ്റെ പേരിൽ സ്ഥാപിച്ചിട്ടുളള വ്യാജ സംഘങ്ങളാണ്. യേശു പറഞ്ഞതു് വിവാഹം എല്ലാവർക്കും മാന്യം എന്നാണ്. ജന്മനാഷണ്ഡന്മാരല്ലാത്തവർക്ക് വിവാഹം മാന്യം. വിവാഹം കഴിക്കാതിരുന്നതുകൊണ്ട് ആർക്കും സ്വർഗ്ഗരാജ്യത്തിൽ കടക്കാൻ കഴിയില്ല. ഹൃദയശുദ്ധിയാണ് പ്രധാനം.കുടുംബത്തെ നന്നായി ഭരിക്കാൻ കഴിയാത്തവൻ എങ്ങനെ സഭയെ പരിപാലിക്കും. ഇതാണ് യേശു പറയുന്നത്.അതുകൊണ്ട് ബൈബിളിൽ പറഞ്ഞിട്ടില്ലാത്ത അച്ചൻ ക്ന്യാസ്ത്രീ വേഷങ്ങളും സംഘടനകളും ക്രിസ്ത്യാനികൾ ഉപേക്ഷിക്കണ്ടതല്ലേ?

    • @Thomas-wy7db
      @Thomas-wy7db 3 роки тому +2

      Njangal theerumanicholam! Get lost!

    • @ptjoseph1113
      @ptjoseph1113 3 роки тому +1

      Very correct !

    • @georgethomas7498
      @georgethomas7498 3 роки тому

      Sudappi in disguise.

    • @smilebedhel7377
      @smilebedhel7377 3 роки тому

      @@Thomas-wy7db തന്റെ തറവാടായിരുന്നൊ. ഒന്നാന്തരം തറവാട് keep it up

    • @gibijames
      @gibijames 3 роки тому +1

      അവന്‍ പറഞ്ഞു: കൃപലഭിച്ചവരല്ലാതെ മറ്റാരും ഈ ഉപദേശം ഗ്രഹിക്കുന്നില്ല.
      എന്തെന്നാല്‍, ഷണ്‌ഡരായി ജനിക്കുന്നവരുണ്ട്‌; മനുഷ്യരാല്‍ ഷണ്‌ഡരാക്കപ്പെടുന്നവരുണ്ട്‌; സ്വര്‍ഗ്‌ഗരാജ്യത്തെപ്രതി തങ്ങളെത്തന്നെ ഷണ്‌ഡരാക്കുന്നവരുണ്ട്‌. ഗ്രഹിക്കാന്‍ കഴിവുള്ളവന്‍ ഗ്രഹിക്കട്ടെ.
      മത്തായി 19 : 11-12

  • @tpfrancistharakan530
    @tpfrancistharakan530 3 роки тому +1

    Yes, your statements are correct.

  • @johnrozario8703
    @johnrozario8703 3 роки тому

    Saint franko
    Bishop pray for us in all special abusments

  • @abraahamjoseph3563
    @abraahamjoseph3563 3 роки тому

    ഈ മഠങ്ങളെല്ലാം അടച്ചുപുട്ടണംഎന്നാലെ. കത്തോലിക്കാക്‌. രക്ഷയുള്ള... നാണക്കേടോട് നാണക്കേട്. കാത്തോലിക്കാനാണ് എന്ന് പറയാൻ നാണക്കേട്... സഭക് ഇതുപോലെ അച്ചടക്കം ഇല്ലതെ പോയല്ലോ....

  • @MathewKurian-s9o
    @MathewKurian-s9o Рік тому

    St FRANCO Pray for these workers.

  • @salyjose8595
    @salyjose8595 3 роки тому +11

    Yes ,poor Bishop is victimised .pity all the people judged by this man ,Mr Kamal Pasha in his judgement.

  • @sebastianantony7577
    @sebastianantony7577 3 роки тому +1

    കമാൽ ചീഫ് ജസ്റ്റിസ് ആയിട്ടില്ല... ജസ്റ്റിസ് മാത്രമായിരുന്നു..

  • @zachariahscaria4264
    @zachariahscaria4264 3 роки тому +3

    കോടതി വിധി, തീർത്തും ശരിയാണ്. ബിഷപ്പിനെ കുറ്റക്കാരനായി കാണാത്തത് , പരസ്പര സമ്മതപ്രകാരമുള്ള സംഭവമാണെന്ന് വിചാരണ കോടതിക്ക് സംശയിക്കത്തക്ക സാഹചര്യമുള്ളതിനാലാണ്.

    • @anoopdev9387
      @anoopdev9387 3 роки тому

      മുൻവിധി വെച്ച് വിധിയെ വിധിക്കരുത്

  • @rajujoseph9921
    @rajujoseph9921 3 роки тому +1

    കമൽ പാഷാണം

  • @georgethomas7498
    @georgethomas7498 3 роки тому +2

    Thank you Father. Kamal ka KAMAL.

  • @josyjosephvalliara2274
    @josyjosephvalliara2274 3 роки тому +2

    കമാല്‍ പാഷക്ക് ഏതോ താല്പര്യം ഉള്ളതുപോലെ

  • @georgeceline4885
    @georgeceline4885 3 роки тому

    ഈ പാഷാണത്തിന് പാഷാണത്തിന്റെ വിലപോലും കൊടുക്കരുത്, shame on him

  • @danyjohnson9711
    @danyjohnson9711 3 роки тому +5

    Correct Nobel achaaa

  • @joyaj9580
    @joyaj9580 3 роки тому +1

    അച്ചൻ തന്നെ പൊളിക്കുകയും, അടുക്കുകയും കൂടി ചെയ്യണ്ട. ക്ഷീണിച്ചുപോകും,, ഞങ്ങൾക്ക് കിട്ടിയ റൂഹായുടെ നിറവുള്ള ഒരു ദൈവദാസനാ അച്ചൻ,, അതുകൊണ്ട്
    അച്ചൻ പൊളിച്ചേച്ചാ മതി,, അടുക്കൽ
    എളിയവരായ ഞങ്ങൾ ചെയ്‌തോളാം..
    പൊളിച്ച് കഴിയുമ്പോൾ, ആരെയാ, എവിടെയാ, എങ്ങനെയാന്നൊക്കെ
    അറിയിച്ചേരെ, ബാക്കി ഞങ്ങളേറ്റു..
    കർത്താവ്‌ അനുഗ്രഹിക്കാതിരിക്കുകേല..🐓✝️🐕✝️🐖✝️🐓😂🤣😁

  • @thomascd8551
    @thomascd8551 3 роки тому +1

    👍👍👍

  • @ThamasomaJyothirGmya
    @ThamasomaJyothirGmya 3 роки тому

    ജിഹാദി കാ മാൽ പാഷാണ ത്തിനെതിരെ സഭ നിയമ നടപടികൾ എടുക്കാൻ ധരൃം കാണിക്കണം ..

  • @AV1st_Official
    @AV1st_Official 3 роки тому +8

    *"കാഫിർ"* എന്ന വാക്കിന്റെ അർത്ഥം(interpretation) *ഭാരതം* പോലുള്ള രാജ്യത്തിൽ ഏതു രീതിയിൽ വ്യാഖ്യാനിച്ചു പ്രചരിപ്പിക്കണം എന്ന് Mr. കമാൽപാഷ പ്രഭാഷണം നടത്തുന്ന ഒരു video, social media- യിൽ ലഭ്യമാണ്. കേരള ജനതയിലെ എല്ലാ ജനാതിപത്യവിശ്വാസികളും അതൊന്നു കേൾക്കണം. എന്നിട്ടു തീരുമാനിക്കണം ഏതൊക്കെ വിധികൾ പുനഃപരിശോധിക്കേണ്ടതാണ് എന്ന്. !!!

  • @sherlyjoseph7064
    @sherlyjoseph7064 3 роки тому +4

    Justice Kamal pashayude avesam samsayam janippikkunnu.

  • @lenysony
    @lenysony 3 роки тому +1

    കമാൽ പാഷാണം ജിഹാദി അനുകൂലി ആണ്

  • @laxmipandit1440
    @laxmipandit1440 3 роки тому +2

    Kamal pasha has completely exposed himself through his biased and prejudiced arguments.

  • @Paul_martinkochin
    @Paul_martinkochin 3 роки тому

    കമൽ പാഷ പറയുന്നത് എന്താ തെറ്റ്... ഒരു കന്യസ്ത്രി വന്നു പറയുന്നത് അവരുടെ പരുശുദിയെ കുറിച്ചാണ്.. മറക്കരുത്...

  • @AB-hs5sl
    @AB-hs5sl 3 роки тому +1

    pasha അയാൾ മുസ്ലിം ലീഗ് സ്ഥാനാർഹൈ ആക്കിയാൽ മത്സരിക്കാമെന്നു പറഞ്ഞവനാണ്.

  • @georgev943
    @georgev943 Рік тому

    Hi Noble the Oola, Nice to see you again. I hope your and your bishop's Sudappi àctivities are going on smoothly.

  • @amalthomas3743
    @amalthomas3743 3 роки тому +1

    ❤‍🔥❤‍🔥❤‍🔥

  • @rappaikl5516
    @rappaikl5516 3 роки тому +3

    Thank you Father for trying to expose the poison of Kamal pashanam.

  • @sonypa4010
    @sonypa4010 3 роки тому

    അച്ഛന്റെ സഭയിലെ ഭിഷപ്പ് /കന്യസ്ത്രീ അല്ലേ കാരണക്കാർ പൊതുജനങ്ങൾ പല അഭിപ്രായം പറയും അവരെ വിമർശിച്ച് ഉള്ള പേര് കളയണോ.

  • @sweetyjacob7882
    @sweetyjacob7882 3 роки тому

    ഒരു Bishop കുറ്റാരോപിതനായപ്പോള്‍ അത് സഭയ്ക്ക് എതിരായ നടപടി ആയി misinterpret ചെയ്ത കുറെ വിശ്വാസികളെ ഇളക്കി വിടുന്ന psychological move കുറെ achanmaar നടത്തുന്നുണ്ട്. അതിന്റെ അടിസ്ഥാനം എന്താണെന്ന് മനസ്സിലാകുന്നില്ല. ഒരു പീഡിപ്പിക്കപ്പെട്ട kanyashtreeyum കര്‍ത്താവിനു വേണ്ടി ജീവിതം മാറ്റി വച്ച സ്ത്രീ തന്നെയാണ്. ഒരു Bishop കുറ്റം ചെയ്താലും ശിക്ഷിക്കപ്പെടണം എന്നത് തന്നെയാണ് ദൈവഹിതം. അതിനു വേണ്ടി തന്നെയാണ് യേശു നില കൊണ്ടതും..അല്ലാതെ Franko എന്ന വ്യക്തി shikshikapettal യേശു പരാജയപ്പെട്ടു enn interpretation കൊടുത്തുകൊണ്ട് വിശ്വാസികളെ ഇളക്കി വിടുന്നത് സഭാ പുരുഷാധിപത്യ നേതൃത്വത്തിന്റെ അല്പത്തരം മാത്രം..ഇത് തുടര്‍ന്നാല്‍ വിശ്വാസികൾ സഭയെ വിട്ട് പോകുന്ന കാലം വിദൂരമല്ല.. കേരളത്തിലെ അല്‍മായ സമൂഹം എന്നും പുരോഹിത വര്‍ഗത്തിന്റെ സ്തുതി paadakar ആയിരിക്കും എന്നത് വ്യാമോഹം മാത്രമാണെന്ന്‌ നേതൃത്തിലുള്ളവര്‍ മനസ്സിലാക്കിയാല്‍ നല്ലത്.

  • @vj.k.annamma9225
    @vj.k.annamma9225 3 роки тому

    Our Malayalis this much cheap became ..And this so called Man, why should take such leadership ..He has so much of high handedness to bring his own people ..But nothing can Separate Us from the Love of Christ...Thanks to Fr.Noble.God bless your boldness .👍👌🙏🙏🙏🙏

  • @jobin6131
    @jobin6131 3 роки тому +4

    Well said father👍

  • @joachimjacobpanjikaran2551
    @joachimjacobpanjikaran2551 3 роки тому +1

    Shame on Kamal

  • @thomaskm9514
    @thomaskm9514 3 роки тому +2

    Is തീവ്ര വാദി ഏജന്റ് ലൂസിഫർ ലൂസി യും ജിഹാദി പാഷാ യും 😂😂😂😂😂

  • @prodigalson1220
    @prodigalson1220 3 роки тому

    കമാൽ പാഷ ഇന്ത്യൻ നിയമത്തിൽ ആണ് ന്യായാധിപവൃത്തി നടത്തിയതെങ്കിലും കൂറ് ശരിയത്തിനോട് ആണ്.

  • @maryisaac3528
    @maryisaac3528 3 роки тому

    Whoeverdid wrong and if he id not righteoud ingront og God.God never forgive.

  • @georgejoseph2481
    @georgejoseph2481 3 роки тому +3

    Lucy teacher is a fake ID in Chrisianity

  • @sunilkumarks3369
    @sunilkumarks3369 3 роки тому

    Fiduciary relationship നെ കുറിച് ഒന്നും കോടതി വിധിയിൽ പറയുന്നില്ല... 2013 ലെ criminal amendment Act ലെ വകുപ്പുകൾ പരിഗണിച്ചുള്ള കാര്യങ്ങൾ കോടതി വിധിയിൽ കണ്ടില്ല...

  • @josephtk2940
    @josephtk2940 3 роки тому +4

    റോബിൻ വടക്കഞ്ചേരിയെപ്പോലെ ഫ്രാങ്കോ പിതാവാകാതിരുന്നതിനു നിരോധ് കമ്പനിക്ക് സ്തുതിയും സ്തോത്രവും എപ്പോഴും എന്നേക്കും

    • @gibijames
      @gibijames 3 роки тому +5

      ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യര്‍ പറയുന്ന ഓരോ വ്യര്‍ഥവാക്കിനും വിധിദിവസത്തില്‍ കണക്കുകൊടുക്കേണ്ടിവരും.
      നിന്റെ വാക്കുകളാല്‍ നീ നീതീകരിക്കപ്പെടും; നിന്റെ വാക്കുകളാല്‍ നീ കുറ്റം വിധിക്കപ്പെടുകയും ചെയ്യും.
      മത്തായി 12 : 36-37

    • @augustintravelguide4484
      @augustintravelguide4484 3 роки тому +1

      നിന്റെ വീട്ടുകാർ വേശ്യാ നടനം നടത്തുന്നവരാണ്- ഞങ്ങൾ ഇങ്ങനെ തന്നെ പറഞ്ഞ് തുടങ്ങാം. നീ പറയുമോ അതല്ല, തെറ്റാണ് എന്ന്. എന്തേ ഞങ്ങളുടെ വാദവും ശരിയാണ് എന്നായിക്കൂടേ,... നീ നിന്റ ആശയത്തിലുറച്ച് നിൽക്ക്, എന്നെ കുറ്റപ്പെടുത്താതെ..

    • @gibijames
      @gibijames 3 роки тому

      Who are you

  • @Biju_k_george
    @Biju_k_george 3 роки тому +1

    ജഡ്ജി പോലും ......
    മികച്ച വർഗ്ഗീയവാദി...... 😀😀😀😀

  • @muhammedsaleem3258
    @muhammedsaleem3258 3 роки тому +4

    Do not expect unbiased views from an out and out Islamist like Kamal Pasha

  • @shajimonkoshy2142
    @shajimonkoshy2142 3 роки тому

    കമാൽ പാഷ പക്കാ ജിഹാദി ഇവൻ എത്ര പീഡന വീരന്മാരായ ഉസ്താദന്മാരെ വിമർശിച്ചുണ്ട്.

  • @annmaria9442
    @annmaria9442 3 роки тому +1

    ഈ ജഡ്ജി വിധി പറഞ്ഞ എല്ലാ കേസുകളു പുനപരിശോധിക്കണം

  • @santhoshthomas2749
    @santhoshthomas2749 3 роки тому +1

    അപ്പോൾ കമാൽ ഭാഷ യുടെ വിധികളെല്ലാം ബലിശമായിയുന്നോ

  • @kalappurathomas4261
    @kalappurathomas4261 3 роки тому +1

    Fr. Thomas, We do not know personally whether Bp Franco was guilty. The accuser May go in appeal in higher courts. Let us wait.
    From the reading of a para of the judgment , it is clear that there were lot of struggle for power and position in the convent. It is very shameful indeed. Once the rebel nuns were ready to settle the case if they were given a convent set apart for them in Bihar. What does it show ? Is morality so cheap in their eyes. These are sad things for the Catholic Church. A great renovation is absolutely necessary

  • @NPLIJK
    @NPLIJK 3 роки тому +1

    Pasha is a unprofessional judge

  • @samsajev2798
    @samsajev2798 3 роки тому

    നിന്റെ സഹോദരി ആണെങ്കിൽ നീ ഈ ന്യായം പറയുമോ

  • @mathewperukarote8973
    @mathewperukarote8973 3 роки тому

    I will not wonder if the Supreme Court review all the judgements made by this judge in the past.

  • @samuelrajan4399
    @samuelrajan4399 Рік тому

    Kamal Pasha should take care of the problems in his community. They have plenty of problems.

  • @thomasmathew7663
    @thomasmathew7663 3 роки тому

    What a judge Kamal Pasha a pashanam