ഇവിടെ പോത്തിന് ഇത്രവിലക്കുറവ് എന്താണ് പെരുന്നാൾ വില്പനആയത്കൊണ്ടാണോ

Поділитися
Вставка
  • Опубліковано 15 чер 2023
  • ആവശ്യക്കാർ വിളിക്കേണ്ട No +91 99461 12310
    Shanavas
    Mathilakam kodoor
    Shanu p aliyar
    WhatsApp number
    96337 44661
    Facebook profile.php?...
    Instagram : invitescon...
    ഇതുപോലുള്ള വ്യത്യസ്തതമായ വീഡിയോകൾ നിങ്ങൾക്ക് ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ കോൺടാക്ട് ചെയ്യാം വാട്സ്ആപ്പ് നമ്പർ മുകളിലുണ്ട് #shanupaliyar #bull #sale

КОМЕНТАРІ • 32

  • @sobhanjames7016
    @sobhanjames7016 Рік тому +18

    350 കെജി ഇറച്ചയ് കിട്ടും ആ വലിയ പോത്തിന്. അതിൽ കൂടുതൽ കിട്ടൂലാ.

  • @user-bq5sn9op5g
    @user-bq5sn9op5g Рік тому +3

    ആ വലിയ പോത്തിനെ ഞങ്ങ 65 രൂപയ്ക്ക് ചോദിച്ചു...
    അപ്പൊൾ അവൻ പറയുകയാണ്... 80 രൂപ വേണം പോലും...
    ഇപ്പോഴും കച്ചോടം ആവാതെ നിൽക്കുക ആണ് മുതൽ....

    • @rashidrisu
      @rashidrisu Рік тому +1

      പിന്നെ നിങ്ങ ഈ കമന്റ് ഇടാൻ ആലോചിക്കനേക്കാളും മുന്നേ ആ പോത്തിനെ ഞങ്ങ വിറ്റു ട്ടാ…. പിന്നെ റേറ്റിന്റെ കാര്യം… അത് പോലത്തെ 2 ഫ്രെയിം പോത്തുകൾ എടുക്കാന്ള്ളത് കിട്ടി ട്ടാ…. ഇനി തൂക്കം guess അടിച്ചവർക്കുള്ള മറുപടി നാളെ താരാട്ടാ……

  • @mariyahmari3257
    @mariyahmari3257 4 місяці тому

    ഈ പോത്തിനെ നേരിൽ കണ്ടിരുന്നു കിടു 👌👌👌

  • @skj1046
    @skj1046 Рік тому +11

    കിട്ടും കിട്ടും 500കിലോ ഇറച്ചി കിട്ടും... മൂന്നെണ്ണം വെട്ടണം..

    • @afsalna4235
      @afsalna4235 Рік тому +1

      500 കിലോ ഇറച്ചി കിട്ടുന്ന പോത്ത് ഒക്കെ ഉണ്ട്

    • @skj1046
      @skj1046 Рік тому +3

      @@afsalna4235 എല്ലും കൂടെ വെട്ടികൂട്ടിയാൽ കിട്ടും... ഇറച്ചി തനിയെ 500 തൂങ്ങണമെങ്കിൽ ഒരു കന്ന് പോരാ..
      ഈ കാണുന്ന കൈതീറ്റ കൊടുക്കുന്ന കന്നുകൾക്ക് പണ്ടം കൂടുതൽ ആയിരിക്കും... നെയ്യും കുറെ പോകും...

  • @vishnumookambika3397
    @vishnumookambika3397 Рік тому +2

    റഷീദ് ഇക്കയുടെ farm വീഡിയോ ചെയ്യുമോ ഇക്ക plz

  • @toxfx6266
    @toxfx6266 Рік тому +1

    Kuthira video venam ikka pls

  • @_.ms.30
    @_.ms.30 Рік тому +1

    Ikka ith evdeya place

  • @sajeenasujith2350
    @sajeenasujith2350 Рік тому +2

    Shanukka polichuttaa😃🤩🥰

  • @hishamhisham2879
    @hishamhisham2879 Рік тому +1

    Shanuka. Kannur. Chantha. Undo

  • @riswanrisu5137
    @riswanrisu5137 Рік тому +1

    🔥🔥

  • @shijutr9335
    @shijutr9335 Рік тому +4

    വീഡിയോ ചെയ്തു അവർ പറയുന്നതുപോലെ ഞങ്ങളിൽ അവതരിപ്പിക്കുകയാണെന്ന് പറഞ്ഞു ഞങ്ങളെ പൊട്ടനാക്കരുത്.... സത്യസന്ധമായ വീഡിയോസ് ചെയ്യുക.... ഇറച്ചി മൂന്നിൽ ഒന്നാണ്... ആയിരം കിലോ ഉള്ള ഒരു പോത്തിന് 350 കിലോ കൂടുതൽ മീറ്റ് കാണില്ല

    • @salmanaslam5531
      @salmanaslam5531 Рік тому

      മൂന്നിലോന്നാവില്ല 40%kitum

  • @sajeenasujith2350
    @sajeenasujith2350 Рік тому

    🥰🥰❤❤

  • @77rasheedkm
    @77rasheedkm Рік тому +1

    🔥🔥🔥🔥🔥🔥

  • @77rasheedkm
    @77rasheedkm Рік тому

    🔥🔥🔥🔥🔥

  • @sbtech1641
    @sbtech1641 Рік тому

    Palace

  • @adhiladhil6720
    @adhiladhil6720 Рік тому +2

    280 kilo kittum

  • @midlajkp457
    @midlajkp457 Рік тому

    വളരെ വിലകുറവ് 😜🤣

  • @rccars2464
    @rccars2464 Рік тому +1

    നിങ്ങൾ നാട് എവിടെയാണ്. സ്ഥലത്തിന്റെപേര്. ഫോൺ നമ്പർ തരുമോ 🥰🙋🏼‍♂️

  • @insta_trendzzz
    @insta_trendzzz Рік тому +2

    എറണാകുളത് മുറ ഫാം ഉണ്ടോ

  • @asharafiqbal4228
    @asharafiqbal4228 Рік тому +1

    ❤❤❤

  • @dreamsofactor1395
    @dreamsofactor1395 7 місяців тому

    10 lack tharam pore

  • @usmanvellaloor840
    @usmanvellaloor840 Рік тому +3

    3 ലക്ഷം എല്ലാത്തിനും കൂടിയാണോ