Amen!ക്രിസ്തുയേശുവിന്റെ മഹത്വവരവിനായി ഏവരുംകാത്തിരിക്കണേ/ആഗ്രഹിക്കണേ/സ്വർഗ്ഗപിതാവിനോട് പ്രാർത്ഥിക്കണേ...അപ്പോഴേ ദുഷ്ടന്റെ /പിശാചിന്റെ അധീനതയിൽ/നിയന്ത്രണത്തിൽ ഇപ്പോൾ ആയിരിക്കുന്ന ഈ ഭൂമി, സ്വർഗനിയന്ത്രണത്തിൽ ആകുകയും എല്ലാ പ്രശ്നങ്ങൾക്കുംപരിഹാരംഉണ്ടാവുകയുംഉള്ളൂ (Rev 11:15; Rev 21; 2 Peter 3: 13; )... ..അപ്പോഴേ എല്ലാമുട്ടും സ്വർഗ്ഗപിതാവിന്റെ മുൻപിൽ മടങ്ങുകയുംസകലനാവുംകർത്താവിന്റെ നാമം ഏറ്റുപറയുകയുംചെയ്യൂ (Philippians 2: 10)....അതുവരെ പിശാചും കൂട്ടരുംഭൂമിയിൽ തേർവാഴ്ചനടത്തി വിലപ്പെട്ടമനുഷ്യ ജീവിതങ്ങളെ നരകതുല്യമാക്കി നരകയോഗ്യരാക്കിക്കൊണ്ടിരിക്കും (Matt 23v15; Gs John 10v10; ) .... എന്നാൽ, നമ്മുടെ കർത്താവിന്റെ മഹത്വ പ്രത്യക്ഷതയിൽ, വായിലെ ശ്വാസത്താൽ പിശാചിന്റെ തേർവാഴ്ച നശിക്കും; കർത്താവിന്റെ വരവിനെ ആഗ്രഹിച്ചു കാത്തിരിക്കുന്നവർക്ക് പിശാച് ആക്രമിക്കാത്ത വീണ്ടെടുക്കപ്പെട്ട മഹത്വമുള്ള സ്വർഗശരീരം ലഭിക്കും ( Philip 3v21; 2 Thess 2v8; ), ആ ശരീരത്തിന് ബന്ധനം ഇല്ല, ക്ഷീണംഇല്ല, Traffic block ഇല്ല, യഹൂദന്മാരെ ഭയപ്പെട്ടു വാതിൽ അടച്ചു ഇരുന്ന ശിഷ്യൻമാരുടെ അടുക്കൽ എത്തിയ ശരീരം ( Gs John 20v19; Isaiah 40v31; )....കർത്താവു ഉയർത്തെഴുന്നേറ്റപ്പോൾ ലഭിച്ച പുനരുദ്ധാനശരീരംനമുക്ക് ലഭിക്കുംഎന്ന് വായിക്കുന്നു ...പുനരുദ്ധാന പുത്രന്മാർ /പുനരുദ്ധാന മക്കൾ ( Luke 20v36; ) .... മരണത്തിന്റെഅധികാരിയായ പിശാച് ആക്രമിച്ചു ഒടുവിൽ മരിപ്പിച്ചു ശവക്കുഴിയിൽ ഇടാൻ പറ്റാത്ത ശരീരം (Heb 2v14; 1 Corin 15v55; ); വീണ്ടെടുക്കപ്പെട്ട ശരീരം.. നമ്മുടെ വീണ്ടെടുപ്പിനായി കാത്തുകൊണ്ട് ഉള്ളിൽ ഞരങ്ങി കാത്തിരിക്കാം, അപ്പോൾ കർത്താവുവന്നു നമ്മെ വേഗത്തിൽ വീണ്ടെടുക്കും (Romans 8v23)... അനേക ക്രിസ്തുവിശ്വാസികൾ കർത്താവിന്റെ വരവിനായി ഒരുങ്ങണം തികയണംവളരണംഎന്നൊക്കെ തെറ്റായി പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ, എന്നിട്ടു മരണത്തിന്റെ അധികാരിയായപിശാച് കുഴിപ്പിച്ചു വച്ചിട്ടുള്ള ശവക്കുഴിയിലേക്കു പോയിക്കൊണ്ടിരിക്കുമ്പോൾ, നമുക്ക് കർത്താവിന്റെ വരവ് ഇപ്പോൾ തന്നെ ആകുവാൻ ആഗ്രഹിച്ചുകൊണ്ട്, തിടുക്കത്തോടെ വചനംപ്രമാണിക്കയും, സ്വർഗ്ഗപിതാവിനോട് മടുത്തുപോകാതെ പ്രാർത്ഥിച്ചു പ്രാർത്ഥിച്ചു ബദ്ധപ്പെടുത്തി/വഴക്കുകെട്ടി 😄(2 Peter 3v11;Luke 18v1; Luke 21v36;) കർത്താവിന്റെ വരവിന്റെ സുവിശേഷംചുറ്റുംഉള്ള ജനത്തെ അറിയിച്ചുകൊണ്ട് ക്രിസ്തുരാജ്യത്തിലേക്കു ക്ഷണിക്കയും ചെയ്യാം(Rev 11v15; ) ....നാളെയല്ല ..നാളെയല്ല ✊ ...ഇന്ന്..ഇപ്പോൾ.. ആകുന്നു രക്ഷാദിവസം/വീണ്ടെടുപ്പിൻ ദിനം (2 Corin 6:2; Heb 4v7; ) Amen!
ഈ ലോകം എന്ന് ഉണ്ടായി എന്നോ എന്ന് അവസാനിക്കും എന്നോ അറിയാത്ത മനുഷ്യൻ കഥകൾ രെച്ചിക്കുക ആണ് ദൈവത്തിൻ്റെ നാമത്തിൽ... ആദം ഹവ്വ മുതൽ 2023 ലെ മനുഷ്യൻ വരെ അവൻ എങ്ങനെ ഉണ്ടായി എന്നോ മനുഷ്യ ജന്മത്തിൻ്റെ അവസാനം ഉണ്ടാകുമോ എന്നും അറിയാത്ത മനുഷ്യൻ ദൈവ നാമത്തിൽ കഥ പറയുക ആണ്. ഒന്നാം ലോക യുദ്ധത്തിൽ ഈ ലോകം അവസാനിച്ചില്ല, രണ്ടാം ലോക യുദ്ധത്തിൽ അണ് ബോംബ് ഇട്ടിട്ടു പോലും ഈ ലോകം അവസാനിച്ചില്ല, എന്നിട്ടും കഥ കൾ പറയുന്നതിൽ നിന്നും മനുഷ്യൻ പുറകൊട്ട് പോകുന്നില്ല....
Dear as per the bible, says that period of resurrections is very near. Look at the world and same time read holly bible. Word prepare for the antichrist ruling. Whole wolrd preparing attack on jerusalem, as per bible. Gog magog war.
Good message.❤
Praise the lord🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️
സ്തോത്രം
Amen Amen
High priest, Revt, . HFD. CBES..DR. M. A. Vargeese.
ഒന്നര മിനിറ്റ് കൊണ്ട് ഇങ്ങ് എത്തുമ്പോഴേക്ക് നാം നൊടി നേരം കൊണ്ട് രൂപാന്തരം പ്രാപിക്കും 🙏🏾
Amen!ക്രിസ്തുയേശുവിന്റെ മഹത്വവരവിനായി ഏവരുംകാത്തിരിക്കണേ/ആഗ്രഹിക്കണേ/സ്വർഗ്ഗപിതാവിനോട് പ്രാർത്ഥിക്കണേ...അപ്പോഴേ ദുഷ്ടന്റെ /പിശാചിന്റെ അധീനതയിൽ/നിയന്ത്രണത്തിൽ ഇപ്പോൾ ആയിരിക്കുന്ന ഈ ഭൂമി, സ്വർഗനിയന്ത്രണത്തിൽ ആകുകയും എല്ലാ പ്രശ്നങ്ങൾക്കുംപരിഹാരംഉണ്ടാവുകയുംഉള്ളൂ (Rev 11:15; Rev 21; 2 Peter 3: 13; )... ..അപ്പോഴേ എല്ലാമുട്ടും സ്വർഗ്ഗപിതാവിന്റെ മുൻപിൽ മടങ്ങുകയുംസകലനാവുംകർത്താവിന്റെ നാമം ഏറ്റുപറയുകയുംചെയ്യൂ (Philippians 2: 10)....അതുവരെ പിശാചും കൂട്ടരുംഭൂമിയിൽ തേർവാഴ്ചനടത്തി വിലപ്പെട്ടമനുഷ്യ ജീവിതങ്ങളെ നരകതുല്യമാക്കി നരകയോഗ്യരാക്കിക്കൊണ്ടിരിക്കും (Matt 23v15; Gs John 10v10; ) .... എന്നാൽ, നമ്മുടെ കർത്താവിന്റെ മഹത്വ പ്രത്യക്ഷതയിൽ, വായിലെ ശ്വാസത്താൽ പിശാചിന്റെ തേർവാഴ്ച നശിക്കും; കർത്താവിന്റെ വരവിനെ ആഗ്രഹിച്ചു കാത്തിരിക്കുന്നവർക്ക് പിശാച് ആക്രമിക്കാത്ത വീണ്ടെടുക്കപ്പെട്ട മഹത്വമുള്ള സ്വർഗശരീരം ലഭിക്കും ( Philip 3v21; 2 Thess 2v8; ), ആ ശരീരത്തിന് ബന്ധനം ഇല്ല, ക്ഷീണംഇല്ല, Traffic block ഇല്ല, യഹൂദന്മാരെ ഭയപ്പെട്ടു വാതിൽ അടച്ചു ഇരുന്ന ശിഷ്യൻമാരുടെ അടുക്കൽ എത്തിയ ശരീരം ( Gs John 20v19; Isaiah 40v31; )....കർത്താവു ഉയർത്തെഴുന്നേറ്റപ്പോൾ ലഭിച്ച പുനരുദ്ധാനശരീരംനമുക്ക് ലഭിക്കുംഎന്ന് വായിക്കുന്നു ...പുനരുദ്ധാന പുത്രന്മാർ /പുനരുദ്ധാന മക്കൾ ( Luke 20v36; ) .... മരണത്തിന്റെഅധികാരിയായ പിശാച് ആക്രമിച്ചു ഒടുവിൽ മരിപ്പിച്ചു ശവക്കുഴിയിൽ ഇടാൻ പറ്റാത്ത ശരീരം (Heb 2v14; 1 Corin 15v55; ); വീണ്ടെടുക്കപ്പെട്ട ശരീരം.. നമ്മുടെ വീണ്ടെടുപ്പിനായി കാത്തുകൊണ്ട് ഉള്ളിൽ ഞരങ്ങി കാത്തിരിക്കാം, അപ്പോൾ കർത്താവുവന്നു നമ്മെ വേഗത്തിൽ വീണ്ടെടുക്കും (Romans 8v23)...
അനേക ക്രിസ്തുവിശ്വാസികൾ കർത്താവിന്റെ വരവിനായി ഒരുങ്ങണം തികയണംവളരണംഎന്നൊക്കെ തെറ്റായി പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ, എന്നിട്ടു മരണത്തിന്റെ അധികാരിയായപിശാച് കുഴിപ്പിച്ചു വച്ചിട്ടുള്ള ശവക്കുഴിയിലേക്കു പോയിക്കൊണ്ടിരിക്കുമ്പോൾ, നമുക്ക് കർത്താവിന്റെ വരവ് ഇപ്പോൾ തന്നെ ആകുവാൻ ആഗ്രഹിച്ചുകൊണ്ട്, തിടുക്കത്തോടെ വചനംപ്രമാണിക്കയും, സ്വർഗ്ഗപിതാവിനോട് മടുത്തുപോകാതെ പ്രാർത്ഥിച്ചു പ്രാർത്ഥിച്ചു ബദ്ധപ്പെടുത്തി/വഴക്കുകെട്ടി 😄(2 Peter 3v11;Luke 18v1; Luke 21v36;) കർത്താവിന്റെ വരവിന്റെ സുവിശേഷംചുറ്റുംഉള്ള ജനത്തെ അറിയിച്ചുകൊണ്ട് ക്രിസ്തുരാജ്യത്തിലേക്കു ക്ഷണിക്കയും ചെയ്യാം(Rev 11v15; ) ....നാളെയല്ല ..നാളെയല്ല ✊ ...ഇന്ന്..ഇപ്പോൾ.. ആകുന്നു രക്ഷാദിവസം/വീണ്ടെടുപ്പിൻ ദിനം (2 Corin 6:2; Heb 4v7; ) Amen!
Pràise the Lord.
Praise the Lord 🙏🙏🙏
Praise the Lord.hallelujah.amen
You are grate.
❤❤
ആമേൻ🙏
AMEN AMEN PRAISE DE LORD
🎉🎉🎉🎉🎉🎉🎉
Praise God
Amen
Amen Hallelujah Praise Jesus 🙏
Oh..Chatranjan...Chatranjan...
Super message 🙏🙏
I think it is high time that Pentecostals should start a university under this guy's name and make him the chancellor.
😊
Please ee message clear clip upload cheyuvan kazhiyumo
ഈ ലോകം എന്ന് ഉണ്ടായി എന്നോ എന്ന് അവസാനിക്കും എന്നോ അറിയാത്ത മനുഷ്യൻ കഥകൾ രെച്ചിക്കുക ആണ് ദൈവത്തിൻ്റെ നാമത്തിൽ... ആദം ഹവ്വ മുതൽ 2023 ലെ മനുഷ്യൻ വരെ അവൻ എങ്ങനെ ഉണ്ടായി എന്നോ മനുഷ്യ ജന്മത്തിൻ്റെ അവസാനം ഉണ്ടാകുമോ എന്നും അറിയാത്ത മനുഷ്യൻ ദൈവ നാമത്തിൽ കഥ പറയുക ആണ്. ഒന്നാം ലോക യുദ്ധത്തിൽ ഈ ലോകം അവസാനിച്ചില്ല, രണ്ടാം ലോക യുദ്ധത്തിൽ അണ് ബോംബ് ഇട്ടിട്ടു പോലും ഈ ലോകം അവസാനിച്ചില്ല, എന്നിട്ടും കഥ കൾ പറയുന്നതിൽ നിന്നും മനുഷ്യൻ പുറകൊട്ട് പോകുന്നില്ല....
ടാ അപ്പി പോടായ്
താങ്കളോട് ആര് പറഞ്ഞു ഈ സത്യം കേൾക്കാൻ.
@@shibumathew129 താങ്കളോട് ആര് പറഞ്ഞു ഈ കമൻ്റ് വായിക്കാൻ....
Dear as per the bible, says that period of resurrections is very near. Look at the world and same time read holly bible. Word prepare for the antichrist ruling. Whole wolrd preparing attack on jerusalem, as per bible. Gog magog war.
EE kathakalde Sathyam oru dhivasam ariyum .Annu kuttabotham thonillenn 💯 urapp undakil mathram comment itolu ..ennkilum Sathyam anenn ariyumbol orthal mathy
Praise the Lord ❤❤❤❤❤❤❤
Amen 🙏🏻
Amen.
Amen Amen 🙏
Amen
Praise the Lord
Amen
Amen
Amen