കാലം മാറും, എല്ലാം മറക്കും | Dhanyamee Jeevitham | Episode 693 | P R Nathan

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 9

  • @niharikasunil8317
    @niharikasunil8317 2 роки тому +2

    🙏🏻

  • @sreenivasan9182
    @sreenivasan9182 2 роки тому +2

    ആ കാലത്ത് എല്ലാ ഗ്രാമങ്ങളിലും ഇങ്ങനെയുള്ള കല്യാണിയമ്മമാർ ഉണ്ടായിരുന്നു. എന്റെ ഗ്രാമത്തിലുണ്ടായിരുന്ന കല്യാണിയമ്മ ഇപ്പോൾ ഓർമയിൽവന്നു.

  • @sureshmenon2860
    @sureshmenon2860 2 місяці тому +1

    very sensitive sir

  • @sukumaranperiyachur5523
    @sukumaranperiyachur5523 2 роки тому +2

    പെരുമയേറും വാക്കുകൾ.. ഗുരു വാക്യം..പി.ആർ.നാഥൻ എന്ന എന്റെ ഗുരുനാഥൻ എന്നെ ഏറെ പ്രോത്സാഹനം നൽകിയത് എന്നും ഓർക്കുന്നു..2010 ൽ എനിക്ക് കുഞ്ഞുണ്ണി പുരസ്കാരം സമ്മാനിച്ചത് അങ്ങായിരുന്നു.. അന്ന് മുതൽ എനിക്ക് എന്റെ സർഗാത്മക കഴിവുകൾ മികവുറ്റതാവാൻ തുടങ്ങി..

  • @souparnika2009
    @souparnika2009 Місяць тому

    🤗🤗🤗

  • @lekshmikumar2054
    @lekshmikumar2054 2 місяці тому

    👌👌💯🙏🙏🙏🙏🙏🙏

  • @omanaroy1635
    @omanaroy1635 3 місяці тому

    സാറിന്റെ വാക്കുകളിൽ കൂടി കേൾക്കുബോളാണ് ആ പഴയ കാലത്തിന്റെ വിഹ്വലതകൾ മനസ്സിൽ തറക്കുന്നത്... നല്ല വിവരണം നന്ദി സാർ

  • @narayanannk8969
    @narayanannk8969 2 роки тому +2

    എല്ലാവരും കണ്ടിരിക്കേണ്ട ചാനൽ. പക്ഷേ.. viewers വളരെ കുറവ്.

    • @padmanabhannairg7592
      @padmanabhannairg7592 2 місяці тому

      Nallakaryangalkkokke alukal kuravanu. Beaveragesilum, vesyatheruvilum alukal koodum . Ividevanna viewers nalla values ullavar anu.