Aliyas Manthi Making, Calicut and Kizhissery | കോഴിക്കോട് അലിയാസ് മന്തി

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 237

  • @tks1085
    @tks1085 4 роки тому +18

    ചിത്രീകരണം വളരെ നന്നായി കൂട്ടത്തിൽ ഭക്ഷണം പുറത്ത് പോവാതെ ശ്രദ്ധിക്കണം പിന്നെ വള്ളി പുള്ളി വിടാതെ മ ന്തി യിലെയും ചിക്കനിലെയും മസാല കൂട്ട് കൂടി കാണിച് മാത്രകയാവണം
    അപ്പോഴാണ് ഇത് നൂറ് ശതമാനമാവുന്നത് നന്ദി

  • @umairulihsan4689
    @umairulihsan4689 4 роки тому +239

    വറ്റ് കളയാതെ ചെമ്പ്ക്ക് ഇടഡോ.2 ആൾക്ക് ഉള്ള വറ്റ് നിലത്തേക്ക് ആണ് കളയുന്നത്

  • @anshifzbs6204
    @anshifzbs6204 4 роки тому +119

    കിഴിശ്ശേരിക്കാർ ലൈക് അടി

  • @muhammedabidkt2117
    @muhammedabidkt2117 4 роки тому +66

    *നമ്മുടെ സ്വന്തം കിഴിശ്ശേരിയിൽ..* ❣️❣️👍
    *ഒരുപാട് വട്ടം പോയിട്ടുണ്ട് ...കഴിച്ചിട്ടുമുണ്ട്..* 👌

  • @sadikkt4171
    @sadikkt4171 4 роки тому +24

    ഇത് കാണുന്നന്ന കിഴിശ്ശേരിക്കാർ

  • @mubujabi2928
    @mubujabi2928 4 роки тому +8

    Aliyas mandhi വേറെ ലെവൽ 👌💛

  • @galaxyhail6584
    @galaxyhail6584 4 роки тому +93

    ഈയടുത്ത് ഗൽഫിൽ നിന്ന് വിരുന്നത്തിയവരാണ് കബസയും, കുഴിമന്തിയുമൊക്കെ... സാദാരണക്കാർക്ക് എന്നും പ്രിയം നമ്മുടെ "ദമ്മ് ബിരിയാനി" തന്നെ.......!

    • @fingertip6816
      @fingertip6816 4 роки тому +9

      Eey njangalkku mandhiyaa priyam

    • @Duamehar
      @Duamehar 4 роки тому +2

      Yes. Njn saudiyilaanu ippo etavum miss cheyunna food nammude malabarile kalyana biriyaaniyaanu

    • @basheerahmed4416
      @basheerahmed4416 4 роки тому +2

      മട്ടൻ മന്തി പൊളിയാണ്

    • @salmanvlog96
      @salmanvlog96 3 роки тому

      അതെ ഹെൽതി ബിരിയാണി ക്കാണ് ആവി പുറത്ത്പൊകുനു

  • @lukkuman809
    @lukkuman809 4 роки тому +43

    എത്ര മന്തി വന്നാലും ബിരിയാണിയുടെ തട്ട് താഴ്ന്നു തന്നെ ഇരിക്കും.

    • @mr.nbjohn
      @mr.nbjohn 4 роки тому +5

      Lukku Man mandi teste vere, biryani taste vere. athu 2um randanu. appo 2um randayyit thanne kazhichele pattu ennanu enikk thonnunne.

  • @abdulrouf4071
    @abdulrouf4071 4 роки тому +2

    താങ്കളുടെ അവതരണം വളരെ മികച്ചതാണ് 👍

  • @riyafathima5003
    @riyafathima5003 4 роки тому +14

    നിലത്ത് വീഴുന്ന ആ വറ്റിൽ ആയിരിക്കും ബർകത് ചിലപ്പോൾ ഉണ്ടാവുക.. so no one should waste food

  • @abdulsha1823
    @abdulsha1823 4 роки тому +96

    *എത്ര നിസാരമായിട്ട റൈസ് പുറത്തോട്ട് കളയുന്നെ* ഹും

    • @ashiqka8123
      @ashiqka8123 4 роки тому +2

      Purath oru sheet covering und boss

  • @sumayyakp6400
    @sumayyakp6400 Рік тому +2

    Power of kizhisseri ✨️

  • @mhdnishadnishad9587
    @mhdnishadnishad9587 3 роки тому +2

    ഇങ്ങളെ വീഡിയോസ് ഒന്നും ക്ലാരിറ്റി ഇല്ലാ ല്ലോ

  • @alifmedia3368
    @alifmedia3368 4 роки тому +4

    ഞാനും ഇവിടെ വന്നാണ് ആദ്യം മന്തി കഴിച്ചത്.ആ ടേസ്റ്റ് വേറൊരു സ്ഥലത്ത് നിന്നും പിന്നെ കിട്ടിയിട്ടില്ല. ഇവിടുത്തെ അൽഫാഹം നല്ല ടേസ്റ്റ് ആണ്

  • @hussainkalathingal7110
    @hussainkalathingal7110 4 роки тому +1

    Alikkakku abinandanangal

  • @zeenasharfusharfu5668
    @zeenasharfusharfu5668 4 роки тому +2

    Ooh. Kizhisseri... Njaan kayichittund..super 😋.
    Rice kalayallea... Bro.

  • @yss2430
    @yss2430 4 роки тому +6

    Kizhisherrykkark like
    Adikkaaam

  • @shajidabdurahiman4507
    @shajidabdurahiman4507 4 роки тому +5

    Njanum kizhiserrikkaranaatto adipoli mandi ithra testil vere kazhichittilla

  • @muneeredv301
    @muneeredv301 4 роки тому +1

    ഞാൻ നാട്ടിൽ ഉള്ളപ്പോൾ ഇടക്ക് ഇടക്ക് പോയി കായികാറുണ്ട് സൂപ്പർ ആണ് എവിടെടുത്തെ മന്തി

  • @indianstarmedia3282
    @indianstarmedia3282 4 роки тому +13

    അള്ളോ' ഞമ്മളെ കീശ്ശേരി

  • @midhlajmuhammed5142
    @midhlajmuhammed5142 4 роки тому +1

    Aliyas @calicut Mandhi adipoli yaan staff adipoli yaan kuthiravattan hotelil gud customer service 👍👍👍

  • @hussainkalathingal7110
    @hussainkalathingal7110 4 роки тому +1

    Njammale Malappuram daa
    👍👍👍👌👌👌

  • @rifnasha4629
    @rifnasha4629 4 роки тому +3

    Ith നമ്മുടെ നാട് ആണ് tto..... അടിപൊളി teast ആണ്......... But..... ഫസ്റ്റ് തുടങ്ങിയ അന്ന് ഉള്ള teast ippo കിട്ടുന്നില്ലാ......

  • @lom5154
    @lom5154 4 роки тому +6

    മന്തിയുടെ തുടക്ക കാലങ്ങളിൽ ഞാൻ സുഹൃത്തുക്കളോട് കൂടെ അവിടെ പോയിട്ടുണ്ട്. സീറ്റ് കിട്ടാൻ പലപ്പോഴും അരമണിക്കൂറിൽ കൂടുതൽ വെയറ്റ് ചെയ്യണമായിരുന്നൂ.

  • @fashionpardhas8759
    @fashionpardhas8759 4 роки тому +1

    Malappuram ടൗണിൽ
    മുബ് ഉണ്ട് മതുബി ഹോട്ടലിൽ

  • @ashiashi6289
    @ashiashi6289 4 роки тому

    kozhikkod pazhaya al bake restaurantil 2005il manthiyum kabsayum kazhicha ennodo baalaa.... athinum varshangalkk munne avide und ee restaurant

  • @shajahanshaji955
    @shajahanshaji955 3 роки тому

    ഞാൻ ഇവിടെ.നിന്ന് കഴിച്ചില്ല നേഹന്ധി യില് പോയി കഴിച്ചിട്ടുണ്ട് അവിടെയും പുറത്ത്. കാത്തു നിൽക്കണം അത്ര തിരക്കാണ് . പിന്നെ കുറെ സ്ഥലത്ത് നിന്ന് കഴിച്ചിട്ടുണ്ട്. But. കഴിച്ചതിൽ എറ്റവും ഇഷ്ട്ട പെട്ടത് ദുബായ് ജബൽ അലിയിൽ dip 2 IL. Carifour നടുത്ത് വലിയ പള്ളിയുടെ അടുത്ത് ഒരു കട ഉണ്ട് അവിടെ മിശ്രികൾ ആണ് ഉണ്ടാക്കുന്നത്. വില കുറച്ചു കൂടുതൽ ആണ്. But. അതിലെ ചിക്കൻ സൂപ്പർ ആണ് രണ്ടാമത് റൈസ് ഒന്നും കിട്ടില്ല but Nalla ടേസ്റ്റ് ആണ്. ചിക്കൻ നല്ല സോഫ്റ്റ് ആണ് ചുവന്ന.കളറിൽ. തോലിയോട് കൂടി നല്ല സ്മൂത്ത് ആയി വരും കുറെ പ്രാവശ്യം അവിടെ നിന്ന് കഴിച്ചിട്ടുണ്ട് ഇനി ജീവിതത്തിൽ ഉണ്ടാവില്ല തോന്നുന്നു. എല്ലാം അവസാനിപ്പിച്ച് നാട്ടിൽ ആയി

  • @santhoshvallicode5060
    @santhoshvallicode5060 4 роки тому +1

    Kidilan making

  • @muhammedsadiqmuhammedsadiq6724
    @muhammedsadiqmuhammedsadiq6724 4 роки тому +1

    Kizhisseri poliya

  • @midhun5156
    @midhun5156 4 роки тому +1

    Ali bhai super

  • @KiranGz
    @KiranGz 4 роки тому

    Your presentation is nice

  • @shakeerhussain5893
    @shakeerhussain5893 4 роки тому +2

    Oro annathinum inne aalugal kathu nilkunnu.allahuvinode marupadi parayendi varum . Sookshikkuga

  • @jamshidabanu9941
    @jamshidabanu9941 4 роки тому +7

    Njnggle kizisseri 💪🏻

  • @itsme1938
    @itsme1938 4 роки тому +9

    കുതിരവട്ടം; കേട്ടപ്പോഴെ ഓടിയെത്തി ആ ഡയലോഗ്:
    താനാരാണെന്ന് തനിക്കറില്ലല്ലേൽ താനെന്നോടു ചോദിക്ക് ഞാരാണെന്ന്

    • @salihsonu
      @salihsonu 4 роки тому

      Heavy doss ajnomotoo

  • @abeerali1856
    @abeerali1856 4 роки тому +2

    Super ✌️ 😋 😋 😋

  • @shanavasshanu2578
    @shanavasshanu2578 4 роки тому +1

    നമ്മുടെ kizhisiry 😘😘😘💋💋💋

  • @rahulnarayan7253
    @rahulnarayan7253 4 роки тому +7

    Rice move cheyyumbol ethreya purathekku kalayane ??

    • @ashiqka8123
      @ashiqka8123 4 роки тому

      Purath oru sheet covering undd

  • @midhun5156
    @midhun5156 4 роки тому

    Ningalude avatharanam super anu bhai

  • @jamships8726
    @jamships8726 4 роки тому +1

    മലപ്പുറം palace ഹോട്ടലിൽ ആണ് മന്തി 2000ന് മുൻപ് ആരംഭിച്ചദ്

  • @storyteller9793
    @storyteller9793 4 роки тому +1

    ന്റെ നാട്ടിലെ മന്തി

  • @jinsjoseph9223
    @jinsjoseph9223 4 роки тому +1

    Food and movie avide entha mandikk rate

  • @AmeerHamza-zw9fc
    @AmeerHamza-zw9fc 4 роки тому

    adiyil veeyunna rice paperilake ane veeyunnad

  • @mujeebkozhikkodan2518
    @mujeebkozhikkodan2518 4 роки тому

    Sun flower ഓയിൽ. നല്ല സാധനമാ

  • @streetview2492
    @streetview2492 4 роки тому

    Useful video...super

    • @jaapujafar1223
      @jaapujafar1223 3 роки тому

      ബസ്മതി ഏത് എത്ര വില

  • @shibi__li_8345
    @shibi__li_8345 4 роки тому +3

    Njmle Kizhishery 🌴

  • @MrDiludil
    @MrDiludil 4 роки тому +23

    പ്രൈസ് കൂടി ഉൾപ്പെടുത്തുന്നത് സാധാരണക്കാർക്ക് ഉപകാരപ്പെടുമെന്ന് തോന്നുന്നു.

  • @naseervattoli3963
    @naseervattoli3963 4 роки тому

    മ്മടെ നാട്ടിലെ മന്തി ഇത് സൂപർ ടേസ്റ്റ് ആണ്

  • @nizarahammedvelleri1622
    @nizarahammedvelleri1622 4 роки тому +1

    Aliyas name super

  • @odakkalashraf3697
    @odakkalashraf3697 4 роки тому +10

    നമ്മുടെ നാട്ടിലുളളവർക്ക് Gloves makes തലയിൽഇടുന്ന netഉം അലർജീയാണ്

    • @sreeraj7701
      @sreeraj7701 4 роки тому

      Yes 💯

    • @sidheeqaboobacker4463
      @sidheeqaboobacker4463 4 роки тому

      M

    • @teepee995
      @teepee995 4 роки тому +1

      എന്തിനും ഒരു നെഗറ്റീവ് കാണണം ട്ടോ

    • @sidheeqaboobacker4463
      @sidheeqaboobacker4463 4 роки тому +2

      @@teepee995 അത് പോസിറ്റീവ് ആണ്

    • @aslave.9433
      @aslave.9433 4 роки тому

      Gloves ഇട്ടതു കൊണ്ട് ഹൈജീൻ ആവണം എന്നില്ല... കൈകൾ വൃത്തിയുണ്ടെങ്കിൽ ഗ്ലോവേസിനെക്കാൾ ഭേദം barehand ആണ്.

  • @sususudhi1343
    @sususudhi1343 4 роки тому

    Sagarile mandi kazhichittundo illallo kazhichittu para mukkam roadil pannikod sagar kazhichittu rply para

  • @suhairsuhair.k2230
    @suhairsuhair.k2230 4 роки тому +1

    ഈയാൾ വേറെ ഒരു വീഡിയോയിൽ പറഞ്ഞു മന്തി ആദ്യം വന്നത് കോഴിക്കോട് നഹ്ദിയിൽ ആണ് എന്ന് ഇപ്പോ കിഴിശേരിയിലോ
    എന്താണ് സഹോ🤔

  • @sarathkumar-cp8rh
    @sarathkumar-cp8rh 4 роки тому +2

    അത് ചെമ്പിലേക്ക് ഇടാണോ..അല്ലേല് പൊറത്തേക്ക് ഇടാണോ...
    എത്രയാണ് waste ആക്കുന്നത്

  • @basheersulthan216
    @basheersulthan216 4 роки тому +2

    ഈ വാർത്ത 100% ശെരി ആണ്

  • @chinnuseva3250
    @chinnuseva3250 3 роки тому

    Choru mattiyidunna shef.. Nalla experience ulla aaalu aanallo.. 😀😀

  • @haridasanmangalasseri8469
    @haridasanmangalasseri8469 4 роки тому +5

    കുഴിമന്തി സമ്മാനിച്ചത് കിഴിശ്ശേരി ആണെന്ന് ഇന്നാണ് അറിയുന്നത്..... Very proud✌✌

  • @farsanakappadan2704
    @farsanakappadan2704 2 роки тому

    Ente nad👍

  • @abdulsha1823
    @abdulsha1823 4 роки тому +69

    *നിങ്ങളോട് അന്നേ ഞാൻ മുന്നേ പറഞ്ഞിട്ടുണ്ട് കാണിക്കുമ്പോൾ എല്ലാ വ്യക്തമാക്കി പറയാൻ നിങ്ങൾ ഇതിൽ മന്തി മസാല കൂട്ട് പറഞ്ഞില്ല പിന്നെ ന്തിനാ ഇങ്ങനെ ഷൂട്ട് ചെയ്തിട്ട് കാര്യം അവരോട് ചോദിച്ചു മനസിലാക്കി പറയണം എല്ലാം* അതല്ലേ ശെരി

    • @muneermk725
      @muneermk725 4 роки тому +4

      കറക്ട്

    • @kirankr7408
      @kirankr7408 4 роки тому +2

      Aa masalkoottu alle avarude business...ath avar angane purath parayillallo

    • @akbarakku2726
      @akbarakku2726 4 роки тому +3

      Ath endhayalum avar parayillallo.njanum athenne nokkunnath

    • @muneermk725
      @muneermk725 4 роки тому +8

      @@akbarakku2726 അധിക സ്തലത്തും ടേസ്റ്റിന്റെ രഹസ്യം അജിന മോട്ടോയാണ് ഗൾഫിൽ പല ഹോട്ടലുകളിലും ഭക്ഷണത്തിൽ ഇതു ചേർക്കുന്നത് എനിക്കറിയാം

    • @akbarakku2726
      @akbarakku2726 4 роки тому +2

      @@muneermk725 sathyam .ivide nattilum ath nannayi cherkunnund

  • @najmudheennk2863
    @najmudheennk2863 4 роки тому

    ഞാനും ഒരുപാട് അലിയാസിൽ വന്നു കൈച്ചിട്ടുണ്ട് തുടക്കത്തിൽ തന്നെ

  • @arshadayoobpt121
    @arshadayoobpt121 4 роки тому +1

    മനസ്സും നിറയുന്നു അവിടന്ന് കഴിക്കുമ്പോൾ

  • @shabeebrahman33
    @shabeebrahman33 4 роки тому +1

    Ente naad😍

  • @muhammedunais.k7763
    @muhammedunais.k7763 4 роки тому

    ചേരുവകൾ ഫുൾ പറയാതെ എന്ത് വീഡിയോ ആണ് ഇത്

  • @thanseert47
    @thanseert47 4 роки тому

    Choru kalayathada

  • @foodstory2787
    @foodstory2787 4 роки тому +1

    ഒർജിനൽ മാന്തി ഒരിക്കലും പാതി വേവിച്ച റൈസ് അല്ല കുഴിയിൽ ഇറക്കുക വെള്ളവും അരിയും കൂടെ ആണ്...... അങ്ങിനെ ഉണ്ടാകുന്ന ഒരു കടയുണ്ട പട്ടാമ്പിയിൽ സൗദി കുഴി മാന്തി

  • @ameenabdullah3721
    @ameenabdullah3721 4 роки тому +1

    Mandy masala
    Ajino moto, chicken masala
    Chilly piwder
    , elam, patta, garampoo
    Powder
    Use for chicken
    For rice
    Magi cube
    Ajinomoto
    Kabsa masala
    KUZHY MANDHY IS FULL OF AJINOMOTO

    • @newbiegamingyt6861
      @newbiegamingyt6861 21 день тому

      Ajino moto athre mosham sadanam onum alla just google it😊👍🏻

  • @abeerali1856
    @abeerali1856 4 роки тому +1

    E video kand njanum engade sabscriber aayi tta GADDEEE

  • @butterflies9187
    @butterflies9187 2 роки тому

    ഒരുപാട് ആളുകൾ പറയുന്നു ചോർ നിലത്തു വിഴുന്നു എന്ന് ഒന്നുകൂടി ശ്രദ്ധിച്ചു നോക്കൂ താഴെ ഷീറ്റ് വിരിച്ചിട്ടുണ്ട് അതിലേക്കാണ് വീഴുന്നത്. ഞാനും അതിയം കരുതിയത് നിലത്തേക്കാണെന്നാണ് 😄

  • @shiblmirshad5041
    @shiblmirshad5041 4 роки тому +5

    അജിനോമോട്ട ഇടുന്നുണ്ടല്ലോ?

    • @myfamilymylife38
      @myfamilymylife38 4 роки тому +2

      അത് ആ പ്രേത്യേകം തയ്യാറാക്കിയ മസാല കൂട്ടിൽ ആയിരിക്കും .☺

    • @PradeepKumar-zo9he
      @PradeepKumar-zo9he 4 роки тому

      മന്തി ടേസ്റ്റി അജിനോമോട്ടോ anu

  • @Shyaabxframe
    @Shyaabxframe 4 роки тому

    Hi brw njn kizhishery yaanne

  • @bibinbibin9462
    @bibinbibin9462 4 роки тому +1

    പകുതി കാര്യം മാത്രമേ വീഡിയോ യിൽ ഉള്ളൂ...

  • @നേർകാഴ്ച്ച-ല7ജ

    മന്തി ഹോട്ടൽ തുടങ്ങിയത് ആയാളായിരിക്കും പക്ഷെ കബ്സയും മന്തിയുമൊക്കെ കേരളത്തിൽ എത്തിയിട്ട് കാലങ്ങളായി

  • @josongeorge5
    @josongeorge5 4 роки тому +21

    8:56 എന്ത്‌ അന്യായമാണീ കാണിക്കുന്നേ... കഴിക്കാനുള്ള ഭക്ഷണം വയ്ക്കുമ്പോൾ തന്നെ കളയുന്നോ?

    • @ashiqka8123
      @ashiqka8123 4 роки тому

      PUrath oru sheet covering und boss

  • @josephdominic2537
    @josephdominic2537 4 роки тому

    kollaam

  • @naeemziyan3829
    @naeemziyan3829 4 роки тому

    Orginal kuzhi mandhi AL REEM ആണ്

  • @sdrvkk1523
    @sdrvkk1523 4 роки тому

    കിഴിശ്ശേരി മലപ്പുറത്താണ് Boss not In Calicut

  • @Ljcreations2024
    @Ljcreations2024 4 роки тому

    ശ്രദ്ധിക്കുക ചോർ ചെമ്പിലേക്ക് മാറ്റുംമ്പോൾ ഒരു പാട് റൈസ് താഴെ പോയി സംഭവം അടിപൊളി

  • @gspark55KoThi
    @gspark55KoThi 4 роки тому

    Tasty

  • @Nctech7
    @Nctech7 4 роки тому +1

    കിഴിശ്ശേരി ടാ!!!

  • @running_infinite
    @running_infinite Рік тому

    കോഴിക്കോട്ടെ കുതിരവട്ടത് ഉണ്ട് 😢😢😢😢😢😢
    ദുരന്തമാണ്
    ചിക്കൻ ചുവന്നിരിക്കും ഒരു ടേസ്റ്റും ഇല്ല

  • @mubashirnimozz400
    @mubashirnimozz400 4 роки тому +1

    Njn kizhirry ane

    • @Muhammedjinan-sb7ck
      @Muhammedjinan-sb7ck 4 роки тому

      മന്തിയുടെ കൂട്ടു പറഞ്ഞില്ല

  • @Anassalz8
    @Anassalz8 4 роки тому

    നൈസ് വോയിസ്

  • @fazilfazil23
    @fazilfazil23 4 роки тому

    Full ingredients paranjila

  • @internetuser7270
    @internetuser7270 4 роки тому

    Kuzhimanthiyil ajinamotinte orulogamnu manthi

  • @cherrytechtravelbysherinva6818
    @cherrytechtravelbysherinva6818 4 роки тому

    👌👌

  • @ajithan6407
    @ajithan6407 4 роки тому

    Better if the vessel is made of copper

  • @ashiquecnvh3223
    @ashiquecnvh3223 4 роки тому

    Calicut exact place evideyanu pls share

    • @ashiqka8123
      @ashiqka8123 4 роки тому

      Opp:cornation teatare
      And kuhriavattam road

  • @nuhmanvt9939
    @nuhmanvt9939 Рік тому

    Nilath kalayaruth

  • @anwarmohammed1706
    @anwarmohammed1706 3 роки тому

    Mr Alikka absolutely right on name. Mandhi only be made in Kuzhi. No need to call Kuzhi mandi...Mandi is enough

  • @mubashirmubshi1002
    @mubashirmubshi1002 4 роки тому +5

    Eee hotelinte muthalaalikkulla comment aanu
    Chempilekk rice maattunna pani Bengaliye matti oru malayaliye vechal oru thari rice thaze povilla

    • @ashiqka8123
      @ashiqka8123 4 роки тому

      Purath oru sheet covering undd

  • @abdulrafeeque4495
    @abdulrafeeque4495 4 роки тому +12

    കഷ്ടം എത്ര ചോറാണ് കളയുന്നത്

  • @nizarahammedvelleri1622
    @nizarahammedvelleri1622 4 роки тому

    Nigal konduvannillaggil aareum mandhi rujikkumayirunnilla

  • @nastharsha
    @nastharsha 4 роки тому +11

    അയ്യോ എന്തോരം ചോറാണ് കളയുന്നത്.....

  • @mubujabi2928
    @mubujabi2928 4 роки тому

    Sri. Ali

  • @sakeerzaq3429
    @sakeerzaq3429 2 роки тому

    ഒരു ഫോയിൽ പേപ്പർ ഇട്ടാൽ റൈസ് വേസ്റ്റ് ആകില്ല പാത്രത്തിലോട്ട് പകർത്തുമ്പോൾ

  • @fashionpardhas8759
    @fashionpardhas8759 4 роки тому

    Alla

  • @izzathturak8463
    @izzathturak8463 4 роки тому +2

    അരീക്കോടുഠ ഉണ്ട് . അത് പറയാന് വിട്ടു പോയി

  • @salamparambat7317
    @salamparambat7317 4 роки тому +1

    Orupaad choar purath kalayunnu
    Sngadam thonunnu

    • @ashiqka8123
      @ashiqka8123 4 роки тому

      Purath oru sheet covering undd

  • @PradeepKumar-zo9he
    @PradeepKumar-zo9he 4 роки тому +1

    വീഡിയോ എടുക്കുമ്പോൾ എല്ലാം പറയാൻ ശ്രദ്ധിക്കുക പിന്നെ ആഹാരം ഒരുപാട് വെസ്റ്റ് ആകുന്നു അത് ശ്രദ്ധിക്കുക

  • @fancypark294
    @fancypark294 4 роки тому

    Best Mandixനഹ്ദി

  • @KOCHU_TOOWILD
    @KOCHU_TOOWILD 4 роки тому

    അന്തകാലം ഞാനൊക്കെ വരി നിന്നിട്ടുണ്ട് മ ന്തി കഴിക്കാൻ

  • @aniyankunj605
    @aniyankunj605 Рік тому

    Kozhikkottolla alla hotelukarum ethithanna parenne😂