CANDY RACE WITH CLOSED EYES CHALLENGE 🤩 | EXTREME FUNNY CANDY CHALLENGE | PULLOTHI

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 1,6 тис.

  • @sana-wq7zp
    @sana-wq7zp 2 роки тому +2841

    ഒരു തവണ പോലും camerakk മുന്നില്‍ വരാതെ തന്നെ fans ഉണ്ടാക്കിയ ക്യാമറ മേനോന്‍ 🔥🔥⚡😎

  • @niyanasrin9202
    @niyanasrin9202 2 роки тому +83

    ശ്രീ ചേച്ചിയുടെ കാര്യം ഓർക്കുമ്പോൾ ചിരിക്കണോ കരയണോ എന്ന് സംശയം ആണ് 😁😁😇😇

  • @lakshmipriyagireesh5673
    @lakshmipriyagireesh5673 2 роки тому +426

    Adipoliiiii 🥰🥰📍📍📍 ഇതിന്റെ പാർട്ട്‌ 2 വേണമെന്ന് ഉള്ളവർ ആരൊക്കെ

  • @user-dx5rr3lq8y
    @user-dx5rr3lq8y 2 роки тому +195

    Sree Chechi ഒന്നൂടെ ഉഷാറാവണം. മെല്ലെയ ചെയ്യുന്നത്. ചലഞ്ച് ആകുമ്പോൾ Speed വേണം☺

  • @AmmuzZAppuzZ-i1b
    @AmmuzZAppuzZ-i1b 2 роки тому +100

    ഞെട്ടിച്ചത് shami ചേച്ചിയാ 🥰✌️😎

  • @itZ__mE__AnN
    @itZ__mE__AnN 2 роки тому +16

    Sreekku innu energy illairunnu.... 🙈🙈... Paavam sreee.... ❤️❤️... Shami innu polichadukki🌹🌹🌹🌹🌹🌹... Anji paavam jayikkanulla avasarm ellam poi🔥🔥.. Muthumanizz powliiizzzz❤️❤️❤️❤️❤️❤️

  • @ashkartechyfans7143
    @ashkartechyfans7143 2 роки тому +393

    നിങ്ങൾ ഓരോ വീഡിയോസ് ഇടുന്ന തോറും ഫുൾ പവറിൽ ആയിരിക്കും അതുകൊണ്ടാണ് നിങ്ങളുടെ ഓരോ വീഡിയോസും ഇങ്ങനെ അടിപൊളി ആകാൻ കാരണം 🔥😘👏👏

  • @lakshminakshathrafansoffic6700
    @lakshminakshathrafansoffic6700 2 роки тому +177

    വീണ്ടും അടിപൊളി challenge ആയിട്ട് വന്നല്ലോ....💥💥🔥🔥😍🤩🤩😍

  • @lekshmiparu8232
    @lekshmiparu8232 2 роки тому +40

    Sree chechii love uu ♥️chechiye kaanumbo oru specl vibe anu😘

  • @smrithy.p.n8296
    @smrithy.p.n8296 2 роки тому +19

    ചേച്ചിമാരെ നിങ്ങൾ പൊളിയാണ് ❤️❤️❤️
    അടുത്ത വെറൈറ്റി വീഡിയോയ്ക്ക് കട്ട വെയ്റ്റിംഗ്🔥🔥
    Love you pullothis 💗💗💗

  • @sethulakshmips
    @sethulakshmips 2 роки тому +83

    Anji Chechi fans❤🔥
    Shami polichallo😂❤paavam sree chechi ella round um kayppa juice kudikkendi vannallo😬😂

  • @aneesanu8580
    @aneesanu8580 2 роки тому +45

    Cake ഡെക്കറേഷൻ വീഡിയോ വേണം 😍

  • @srejahselton5433
    @srejahselton5433 2 роки тому +302

    അങ്ങനെ കുറയെ challenge- കൾക്ക് ശേഷം ഷാമിത്ത ജയിച്ചിരിക്കുകയാണ് 😌😹❤️

    • @ishq9947
      @ishq9947 2 роки тому +15

      ഈ കമന്റ് കണ്ടപ്പോൾ വിഡിയോ കാണാതെ തന്നെ ഷാമി ആണ് winner ന്ന് മനസ്സിലായി

    • @michumishab3798
      @michumishab3798 2 роки тому +1

      @@ishq9947 😂😂😂

    • @sreekutti3781
      @sreekutti3781 2 роки тому +1

      Nm

    • @muhammedamjad294
      @muhammedamjad294 2 роки тому +2

      ഷാമി 👌👌👌👌👌👌

    • @ajimonvj4986
      @ajimonvj4986 2 роки тому +1

      👍

  • @aleyinaachankunju9831
    @aleyinaachankunju9831 2 роки тому +7

    നിങ്ങൾ 3പേരും സൂപ്പർ ആ ഷാമി ചേച്ചി ക്യൂട്ട് ആണ് 😘 ശ്രീ ചേച്ചി നല്ല ലുക്ക്‌ ആണ് 🥰 അഞ്ചി ചേച്ചിയുടെ മുടി സൂപ്പർ ആ ❤️ 🥰❤️😘🫂

  • @shahmabinzy9346
    @shahmabinzy9346 2 роки тому +51

    Ivarude challenges okke variety aaann....😍😍😍
    Ningale 3pereyum orupad orupad ishtaaa😘😘😘

  • @vindhyaannammathomas1422
    @vindhyaannammathomas1422 2 роки тому +16

    Ninglude videos ella divasavum venonna agraham.. Really energetic.. Ningl 3 perum superb aanu guys..💓💓💓

  • @fasil9137
    @fasil9137 2 роки тому +68

    Anji കഴിക്കുന്നത് കാണാൻ തന്നെ ഭയങ്കര രസാ 😍😍😍

  • @zayanzan2448
    @zayanzan2448 2 роки тому +18

    Candy race jayikkan aluppa🤗
    Annalum sree poli
    Alla roundilum kayppakka kudichhe😲🔥🔥

  • @diyarnair8727
    @diyarnair8727 2 роки тому +58

    Sree kk theere competitive spirit poraa...kurach koodii koottendi irikkunn...easy aayitt jayikkavunna sthalathu polm spirit illathakondanu thokkunnath... especially second round start cheytapo sree jayikkumenn thonni..but idek kure neram sree kazhikathe kayyil pidichu irunn ath karanama anji kondupoyath...

    • @HDAsisters7988
      @HDAsisters7988 2 роки тому

      Pls onn support cheyyumo please

    • @diyarnair8727
      @diyarnair8727 2 роки тому

      @@HDAsisters7988 No

    • @jobikg3439
      @jobikg3439 2 роки тому

      @@HDAsisters7988 elladathum indallo.

    • @sonia-ub1qc
      @sonia-ub1qc 2 роки тому

      ua-cam.com/video/mCg3rKpW-fo/v-deo.html

    • @vaigaammu9803
      @vaigaammu9803 2 роки тому +1

      Vaayil vere ullath kndaa kayyil pidich irikkunne 😹😹😹😹😸😸😸

  • @suseena1
    @suseena1 2 роки тому +7

    Paavam sree chechi ella thavaneyum onno rando pravisham jayikkunna allanu e pravisham onninum jayichilla😪😪
    shami chechik ee challengil super luck aanu😍😍
    anji chechi pinne parayandalo ella pravishavum jayikkum😜😜

  • @zoyyaah
    @zoyyaah 2 роки тому +43

    ഷാമിക്ക് വിജയിക്കാൻ അറിയാഞ്ഞിട്ടല്ല പിള്ളേർക്ക് വിട്ട് കൊടുത്തതാ.. ശാമി ഫുള്ള് pwr aakk tto ❤️😌

  • @drishyahhh
    @drishyahhh 2 роки тому +1

    Shamithak jayikkaan ariyaanjittalla pillerkk vittu kodukkunnatha pakshe inn vittu koduthilla❤❤❤ini muthal ennum shamithakk ithupole pwr venam 🥰❣️❣️

  • @haifamariyam6782
    @haifamariyam6782 2 роки тому +36

    ഇന്നും പുതിയ ചാലഞ്ചുമായി വന്നല്ലോ💫 superb ❤️

  • @shanthini4446
    @shanthini4446 2 роки тому +1

    Ingalu 3perum poliya...ee frnd ship orikkalum mararuthu.....we love u both❤🌎🔗camara menonum kooti 4 per poli....bond

  • @dahamayandhidh4631
    @dahamayandhidh4631 2 роки тому +55

    അടിപൊളി challenge ആയും വന്നാലോ 💜💜💜

  • @Abhijith1095
    @Abhijith1095 2 роки тому +10

    Part 2 ee challenge live idanam.
    Polikum.. 🔥🔥🔥🔥🔥🔥

  • @fahmasilu4550
    @fahmasilu4550 2 роки тому +9

    Shami inganeyulla malsarangalil kann ketti kalikunnetha nalleth...shamithaa keep it up...ningal moonnu perum poliyaaneee♥️💝
    SHAMI🥰
    SREE😍
    ANJII🤩

  • @niyakadheeja9104
    @niyakadheeja9104 2 роки тому +6

    Adipoli challenge ethinte part 2 venam enulavar arakaunde 💕💕💕
    I love you pullothi 💕💕

  • @ththir7722
    @ththir7722 2 роки тому +29

    Sree chechi ee idayayi nalla down aanello sed😕😕😕😕😕 sooperrrrrr challenge 🥳🥳🥳🥳🥳🥳🥳🥳

  • @shreyas3786
    @shreyas3786 2 роки тому +7

    Sree chechi ethiri slow ayirunnu ❤️🤩 Sarilla adutha game yil pidikkam ❣️❣️❣️

  • @shreyas3786
    @shreyas3786 2 роки тому +103

    Adipoli challenge ❣️❣️❤️ 1 minute akumbozhekke....entra views likes 😘😘🤩

  • @_azlin_
    @_azlin_ 2 роки тому +2

    Last round le sreeyude sandhosham kollam, kaippa kudikkendi vannalum anji winner aayathinte sandhoshamaanathu😍 Super

  • @l_u_b_a_b_a
    @l_u_b_a_b_a 2 роки тому +14

    നിങ്ങൾക്ക് മികച്ച ബുദ്ധി ആണല്ലോ... ഓരോ ദിവസം പുതിയ പുതിയ challenge aayi വരും അതുകൊണ്ട് ഇങ്ങളെ വീഡിയോ കാണുമ്പോ ബോറില്ല 👍🏻👍🏻ആണ് നിങ്ങളുടെ എല്ലാ വിഡിയോസും

  • @gowithtrend897
    @gowithtrend897 2 роки тому +32

    പാവക്ക ജ്യൂസ് full കുടിച്ച sree chechiയെ സമ്മതിക്കണം😖

  • @Jumaina544
    @Jumaina544 2 роки тому +8

    ഓരോ ദിവസവും വെറൈറ്റി challenge കൊണ്ടുവരുന്ന pullothi 🥰🥰🥰🥰🥰🥰

  • @neslyaishu9467
    @neslyaishu9467 2 роки тому +15

    ഷാമിത്ത ഇന്ന് പൊളിച്ചല്ലോ 🎉

  • @user-ni2ek9dc3d
    @user-ni2ek9dc3d 2 роки тому +4

    Pwolii❤️❤️ super❤️❤️ shamithakk inn entho oru luck und😍🤩

  • @Dayona_Freeda
    @Dayona_Freeda 2 роки тому +14

    ഈ ചലഞ്ചിൽ shami ചേച്ചി പൊളിച്ചല്ലോ 😍😍😍
    Adipowil and interesting challenge 😍👌🏻👌🏻😘

  • @hridyadairies7454
    @hridyadairies7454 2 роки тому +37

    ഇപ്പോം ഇവർ ഫുൾ റേസിംഗ് ആണ് അതും ഫുഡ്‌ റേസിംഗ് ഇതൊക്ക കണ്ടിട്ടാണ് എന്ന് തോന്നുന്നു ഇതൊക്കെ കഴിക്കാൻ വല്ലാത്തൊരു ആഗ്രഹവും പിന്നെ വിശപ്പും 🤣🤣😂😋😋😋❤❤. Pullothi fans 🔥🔥🔥🔥

  • @adharshanannya3286
    @adharshanannya3286 2 роки тому +4

    Adipoliiiii💞💞💞 ഇതിന്റെ പാർട്ട്‌ 2 വേണം❤

  • @Krishkithuz5257
    @Krishkithuz5257 2 роки тому +6

    1st shami chechi
    2nd anji chechi
    3rd sree chechi
    Super challenge 😜💓

  • @unniunnimon1655
    @unniunnimon1655 2 роки тому +3

    Chechimaree part 2 venamayirunnu plss🥺
    Ith polichu❤❤❤🥰🥰🥰

  • @gopika-be7ps
    @gopika-be7ps 2 роки тому +26

    Sree chechi nalla slow annu ketto kurach boost edukkatte😍😍😍

  • @Maruvahhh
    @Maruvahhh 2 роки тому +3

    നിങ്ങളെ വീഡിയോ എത്ര വെയിറ്റ് ആയാലും വരുന്ന വീഡിയോ അടിപൊളിയായിരിക്കും ❤❤

  • @prasiwords3628
    @prasiwords3628 2 роки тому +12

    Ivarude challenges okke poliyaa💥😽

  • @harshinirathishrathish799
    @harshinirathishrathish799 Рік тому +1

    1st round sree ❤so cute 🥰 & shami ❤ very nice 🎉
    2nd round anji ❤ look like real 🍇
    3rd round sree 🎉very nice & looks beautiful ❤

  • @Iseeforryouhh.
    @Iseeforryouhh. 2 роки тому +9

    നിങ്ങളുടെ എല്ലാ വിഡിയോസും അടിപൊളിയാണ്. ഇതിന്റെ part 2 വേണം എന്ന് ആക്രഹം ഉള്ളവർ ഉണ്ടോ ❤🤍❤

  • @zenhazaman6460
    @zenhazaman6460 2 роки тому

    നിങ്ങൾ ഏത് വീഡിയോ ഇട്ടാലും അത് ഞാൻ skip അടിക്കാതെ കാണും ❤ അത്ര ഇഷ്ടമാ എനിക്ക് നിങ്ങളുടെ വീഡിയോ 🌹 നിങ്ങളുടെ friendship എന്നും ഇതുപോലെ തന്നെ നിലനിർകട്ടെ 💕 ഇനിയും ഇതുപോലെയുള്ള വീഡിയോ ഇടും എന്ന് പ്രധീക്ഷിക്കുന്നു 😇sree❤ anji❤ shami💋best friendship❤

  • @ajask.p6616
    @ajask.p6616 2 роки тому +3

    Adipoli challenge oru rakshayumilla ithinte part 2 enthayalum venam😍😘❤️❤️❤️❤️

  • @marydayana5195
    @marydayana5195 2 роки тому +1

    Last shami chechy pett leh😂
    But shami chechy ahh ee vedio yil ehh mass😚👊
    pullothi uyuree❤️🌝

  • @ashasusana
    @ashasusana 2 роки тому +4

    Innathe video kalakki bagyam shamikkanu.pinne pop it aara first pottich theerkkane enna challenge pop it adyam ethu pop it edukkannam ennathil lote idannam... 💖 waiting

  • @najunajuuz2589
    @najunajuuz2589 2 роки тому +9

    Camera man camera k munnil veraan katta waiting👍🏻🔥

  • @Lionel...messi__10
    @Lionel...messi__10 2 роки тому +4

    Poli part 2 venam💜🤩🤩🤩

  • @babut3620
    @babut3620 2 роки тому

    Ningll munne chechimareyum enike orupade ishtmane 💜💜💜💜
    Shami chechiye aane enike kuduthall istam ☺☺

  • @lakshminakshathrafansoffic6700
    @lakshminakshathrafansoffic6700 2 роки тому +3

    നിങ്ങളുടെ വീഡിയോ എല്ലാം സൂപ്പറായിട്ടുണ്ട് 🤗❤️🤗💥🔥🤩🤩🔥❤️😘🔥

  • @പൂമ്പാറ്റകൾ-ഭ9ന

    Super Challenge enik phayankara estamanu nigalude challenge❤️❤️💞💞 love you Pulluthi😘😘

  • @salusanuzz5841
    @salusanuzz5841 2 роки тому +4

    Ellarum ഒരേ poli challenge queens❤️❤️❤️

    • @salusanuzz5841
      @salusanuzz5841 2 роки тому

      😳 my dream igot ur ❤️ tnku so much ❤️❤️❤️❤️

  • @rejitharamesh750
    @rejitharamesh750 2 роки тому

    ഓരോ തവണ വീഡിയോ ചെയ്യുപോ വളരെ ഇന്ട്രെസ്റ്റടെയാണ് നിങ്ങൾ ചെയുന്നത് 🥰🥰🥰🥰🥰🥰🥰🥰👏🥰👏

  • @sreevlog145
    @sreevlog145 2 роки тому +15

    ഇന്നത്തെ വീഡിയോ അടിപൊളി സൂപ്പർ എനിക്കിഷ്ടപ്പെട്ടു

  • @dinsdavis9837
    @dinsdavis9837 2 роки тому

    ഈ ഇടക്കാണ് ഞാൻ നിങ്ങളുടെ videos കാണാൻ തുടങ്ങിയത്. ഒരു positive energy ആണ് നിങ്ങളുടെ programmes. Thank you so much.

  • @irfanaa2903
    @irfanaa2903 2 роки тому +3

    നിങ്ങൾ പോളിയനിട്ടോ സൂപ്പർ challenge 🥰🥰🥰

  • @Nivedhya967
    @Nivedhya967 2 роки тому +1

    നിങ്ങളൂടെ ചങ്കുകൾ ഒക്കെ എനിക്ക് ഒത്തിരി ഇഷ്ടമാണ് ...... Chechi kuttys 😘😘😘🎉💖💗💗💗💗💗 love u so much.......

  • @SabithaUnnikrishnan-g9j
    @SabithaUnnikrishnan-g9j 6 місяців тому +3

    Evarude videokk wait cheyunnavar undo 😅

  • @aiswaryaanaswara2423
    @aiswaryaanaswara2423 2 роки тому +1

    Munnu pereyum othiri eshtanu ella challenge um Kanarundtto🥰🥰❤️❤️❤️

  • @loveshore1153
    @loveshore1153 2 роки тому +3

    Adipoli challange second challange muyal pullutinnunnadpole undarnnu 😂😂❤️❤️❤️

  • @vaigalakshmiii
    @vaigalakshmiii 2 роки тому +1

    ചേച്ചിമാരെ നിങ്ങളുടെ videos ഒരു രക്ഷേ ഇല്ല പൊളി 🥰🥰🥰❤️❤️❤️❤️😘😘😘😍😍😍❣️❣️

  • @diyanidhikanidhika741
    @diyanidhikanidhika741 2 роки тому +4

    Super Challange 😄😄👍👍part 2 cheyumo

  • @sabups7875
    @sabups7875 2 роки тому +1

    Last round I'll Anji vayil ullathu irakathe pettanu kazhikukayanu... But baki ulavar 1 kazhich kazhinj ahnu next kazhikunnathuu....

  • @aishusworld9856
    @aishusworld9856 2 роки тому +4

    All time coming with variety challenges....🔥🔥PULLOTHI💐

  • @niyanazrin.p.n1015
    @niyanazrin.p.n1015 2 роки тому +2

    Shami ithakku goal adichu enjoy and love you 😻♥️

  • @ashkartechyfans7143
    @ashkartechyfans7143 2 роки тому +8

    ഈ വീഡിയോ കാണാൻ വേണ്ടി എത്രപേർ കട്ട വെയിറ്റിംഗ് ആയിരുന്നു 😘👍😘😘

    • @Pathooze
      @Pathooze 2 роки тому +1

      100Aavan sahayikumo💜💜

  • @meenurajesh2974
    @meenurajesh2974 2 роки тому

    Adipoli Challenge😍😍🥰 ella videosum poole full power🥳🔥🔥💞💞

  • @shahana459
    @shahana459 2 роки тому +12

    Ella roundilum shaami jaikkaan agrahichavar undo

  • @sheebavinodsheebavinod4130
    @sheebavinodsheebavinod4130 2 роки тому +1

    അടിപൊളി ചലഞ്ച്
    ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു ❤️❤️❤️

  • @DaniBinu-v7u
    @DaniBinu-v7u 7 місяців тому +5

    Shami Fans Like adi♥️♥️

  • @archanasyam5844
    @archanasyam5844 2 роки тому

    സൂപ്പർ അഞ്ചു ചേച്ചി ഷിമി ചേച്ചി ശ്രീ ചേച്ചി ❤❤❤❤👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @anandc9256
    @anandc9256 2 роки тому +4

    Yours videos are very entertaining and I love this channel I see all videos when I see note fixation
    I love you three☺️

  • @Loveleen-wo5uo
    @Loveleen-wo5uo 2 роки тому +1

    Adhyamayitta Ann anji chechi engane tholkunnath. Njan polum adham vittu poyi shami chechi vijayichath kand. Ennathe video polichu

  • @fathimanaushad6702
    @fathimanaushad6702 2 роки тому +4

    Nalla funny challenge aarnnu😅 paavam sree

  • @anshisahuanshisahu7773
    @anshisahuanshisahu7773 2 роки тому

    Shaamithatha polich 🤣 njan prarthich kond nilkkalaaa🤣 eechimaare thoolppikkneennn😜

  • @devananthak.a4571
    @devananthak.a4571 2 роки тому +5

    പാവം sree Chechi
    Part 2 വേണം Chechi's

  • @jiduvajid3011
    @jiduvajid3011 2 роки тому +1

    Adipoli ayittund 💋😘
    Next vidio kk vendi waiting 😍

  • @muneerat6706
    @muneerat6706 6 місяців тому +4

    Shami fans like🎉

  • @rpworld7841
    @rpworld7841 2 роки тому +2

    Ellarum poliyatto.... oru hai tharumo😘😘😘😍😍❤️❤️

  • @aftechs9932
    @aftechs9932 2 роки тому +19

    Shami fans like

    • @Prinsha001
      @Prinsha001 8 місяців тому

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @lekshmirnair3790
    @lekshmirnair3790 2 роки тому

    Sree:pondand erangi dhaa thondayil kidanu pottunu 🤷🏻‍♀️🤣🤣🤣🤣♥️

  • @shehlafathima7510
    @shehlafathima7510 2 роки тому +3

    ഇന്ന് shami ithathak ഭാഗ്യം ❤️😁

  • @hiiii5651
    @hiiii5651 2 роки тому +1

    Ningal superbbb.... Anu... 🥰🥰🥰🥰💓💓❣️❣️🥰🥰💓💓💓🥰💓🥰💓🥰💓💓🥰💓🥰💓🥰💓🥰💓🥰💓💓🥰💓🥰💓🥰💓🥰💓🥰💓🥰💓🥰💓🥰💓🥰💓💓🥰💓🥰💓🥰💓🥰💓🥰💓

  • @Craftie111
    @Craftie111 2 роки тому +3

    Camera man fans

  • @shivaparvathy375
    @shivaparvathy375 2 роки тому

    4:52 അഞ്ചി ചേച്ചീടെ ആക്ഷൻസ് അയ്യോ!!!!😂👌

  • @pablo_yt_ff_
    @pablo_yt_ff_ 2 роки тому +1

    നിങ്ങളുടെ videos poli ആണ് i love videos 😘😘😘😘

  • @Sanha_sanu
    @Sanha_sanu 2 роки тому +1

    Congratulations shami ❤️💐🥰🥰

  • @zayanzan2448
    @zayanzan2448 2 роки тому +1

    Shami kke ante patti
    Tholkkunnayalkke confidence koodiyoo😲😲😲😍

  • @SmartBook223
    @SmartBook223 2 роки тому

    ശ്രീ ഒരു ഒരുതവണയെങ്കിലും ജയിക്കേണ്ടതായിരുന്നു....ഷാമി സമ്മതിച്ചില്ല 😅😅😅😅

  • @liyafathimakc12345
    @liyafathimakc12345 2 роки тому +1

    Shami❤
    Shree❤
    Anji❤
    Ethil arayannu eshtam💞

  • @me-rc3fy
    @me-rc3fy 2 роки тому +1

    Sreekkk theere sports man spirit llaaa 🥱

  • @jesiee77
    @jesiee77 2 роки тому +1

    Thumbalinil ulla eyeballs kayykkanamnn nalla agraham und😋😋

  • @unboxingkidsvlogs5463
    @unboxingkidsvlogs5463 2 роки тому

    ഇന്നത്തെ വീഡിയോ പൊളിച്ചു. ഒരുപാട് ചിരിച്ചു. പാവം ശ്രീ. വേറെ ഫുഡ് കഴിക്കേണ്ട ആവശ്യമുണ്ടാകില്ല . വയറു നിറഞ്ഞിട്ടുണ്ടല്ലോ.

  • @ajuaju.2555
    @ajuaju.2555 2 роки тому

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💚💚💚💚💚💚🥰🥰🥰🥰🥰🥰💚💚💛💛💛💛💛💛💛🤩🤩🤩 Super challenge.❤️❤️❤️❤️❤️❤️ Shami is winner പാവം ശ്രീ. കൈപ്പക്ക ജ്യൂസ് കുടിച്ചു തളർന്നു. അഞ്ചി Super❤️

  • @famousstars405
    @famousstars405 2 роки тому +1

    Innethe kalliyil namade shami tha thakanne luck super 👌Chellenge🥰 nigalude reels ithil idmo please 😢