ഇങ്ങനെയെങ്കിൽ എല്ലാം കടൽ കൊണ്ടുപോകും 😢

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 199

  • @sheeban.r2614
    @sheeban.r2614 2 роки тому +11

    ദൈവം രക്ഷിക്കും. 🙏

  • @nasarnasarbhai5791
    @nasarnasarbhai5791 2 роки тому +15

    സർക്കാരിന്റെയും നമ്മുടെ എം എൽ എ എ പി എലാവരിലേക്കും എത്തിക്കുകഅധികാരികൾ ഇതിന് ഒരു പരിഹാരം കാണണം

    • @Vlogettan1
      @Vlogettan1  2 роки тому

      🙏🙏

    • @rameshg7357
      @rameshg7357 2 роки тому

      It’s not the Govt , the People have to find solution. The natures fury cannot be checked by Govt rules. They can only issue guidelines. Kerala is in the midst of a climatic catastrophe due to unchecked development and encroachment into nature. We have destroyed enough. Let’s wake up

  • @reenareena2524
    @reenareena2524 2 роки тому +4

    എന്ത് വരവാണ് വരുന്നത് വെള്ളം. എന്റെ വ്ലോഗ്ട്ടാ നിങ്ങൾ ഈ സമയത്ത് ഇങ്ങനെ ഇറങ്ങി നടക്കല്ലേ. നല്ല കാറ്റും മഴയും . അപകടം വിളിച്ചു വരുത്തല്ലേ.

  • @SAVIASANA
    @SAVIASANA 2 роки тому +12

    അവിടെ ഉള്ള ആൾകാർ അനുഭവിക്കുന്ന ദുരന്തം ഈ വീഡിയോ യിൽ വ്യക്തമാകുന്നു

  • @ubaid7465
    @ubaid7465 2 роки тому +1

    ജനങ്ങൾ ഒത്തു ചേർന്നാൽ നടക്കാത്തതായിട്ട് ഒന്നും ഇല്ല
    🔥🔥🔥

  • @dreamsofafi6792
    @dreamsofafi6792 2 роки тому +15

    വീഡിയോ വെയിറ്റിങ് ആയിരുന്നു

  • @rameshg7357
    @rameshg7357 2 роки тому +1

    That’s why the coastal regulation rules are framed. Construction and living closer to the high tide line is not recommended. Due to pressure and unchecked settlements , these type of inundation is happening.
    We need a good rehabilitation package for relocating the people to safer zones.

    • @Vlogettan1
      @Vlogettan1  2 роки тому +1

      But where is the safer zone ? Just 4 years back My house was 500 mtr away from the sea and now its around 200 mtr.

    • @rameshg7357
      @rameshg7357 2 роки тому

      @@Vlogettan1 The high tide line has to be delineated. The changing climatic conditions and sea temp rise , warming esp gas emissions are causing havoc on our fragile eco system. For a tiny strip called keralam between the Arabian Sea and the Sahyadri it’s a totally different effect. All these accelerated by the blind destroying of the land and water. Time to rethink on our development model !

    • @ennakavi2129
      @ennakavi2129 2 роки тому +1

      @@rameshg7357 end of beach living

    • @rameshg7357
      @rameshg7357 2 роки тому

      @@ennakavi2129 yes. Live away. Come enjoy and go away. That’s what’s needed. No permanent stays.

    • @ennakavi2129
      @ennakavi2129 2 роки тому +1

      @@rameshg7357 I meant that for the poor fisher people, not the ones coming for resort experience

  • @Charlotte_Knott
    @Charlotte_Knott 2 роки тому +7

    The sea is rough, the waves move through the ocean in, well, a wave. Eventually over distance and time, they slow, lose power and could become calm. Chances are though, they will pick up more power from winds on their journey. So it might be a nice day where you are, but waves are controlled by currents and wind a long way from where you are. Hence, you can have rough waves.

  • @kannurtheyyam3531
    @kannurtheyyam3531 2 роки тому +1

    ഈശ്വരൻ രക്ഷിക്കും 🙏🙏🙏ഒന്നും വരുത്തില്ല

  • @kuttankuttanz1052
    @kuttankuttanz1052 2 роки тому +2

    Be careful chetta 🙊☹️

  • @aliperingattmohamed3537
    @aliperingattmohamed3537 2 роки тому +1

    Don't worry bro, every soul will taste death every breath is gift from God receive it with thanks✌️ kalikaalamalle sthiravasayogyamallaatha bhumiyalle thirichupovanvendi vannavaralle ...

  • @merlin3515
    @merlin3515 2 роки тому

    പുഴയ്ക്ക് ആഴമുണ്ടോ വലിയ പുഴയാണോ

  • @ajithvs7331
    @ajithvs7331 2 роки тому +2

    ഇവിടെ മഴ ധാരാളം പക്ഷെ ശുദ്ധ ജലം കുറവ്

    • @Vlogettan1
      @Vlogettan1  2 роки тому

      വെള്ളം ഇഷ്ട്ടം പോലെ, കുടിക്കാൻ മാത്രം ഇല്ല

  • @anilaroy5639
    @anilaroy5639 2 роки тому

    Chetta,God bless you .

  • @radhakrishnan-tr7km
    @radhakrishnan-tr7km 2 роки тому

    Ethu Evide Anu Place

  • @farooq5496
    @farooq5496 2 роки тому

    Brother take care ...

  • @athirasatheesh644
    @athirasatheesh644 2 роки тому

    പുളിമുട്ട് വന്നതിനു ശേഷം ആണോ കടൽ കേറാൻ തുടങ്ങിയത്

    • @Vlogettan1
      @Vlogettan1  2 роки тому

      അദ്യ പുലിമുട്ട് വന്നതിന് ശേഷമാണ് ഈ മേഖലയിൽ ഇങ്ങനെ കടലേറ്റം തുടങ്ങിയത്‌. എന്നാൽ അതാണ് കാരണമെന്ന് പറയാൻ തെളിവൊന്നുമില്ല. ചിലപ്പോൾ അതൊരു coincidence ആയിരിക്കും.

  • @shajik.m9410
    @shajik.m9410 2 роки тому

    Sushi kanamkatto.🌷

  • @praveenphilip4333
    @praveenphilip4333 2 роки тому

    Thanks for informations.

  • @sarithappu5000
    @sarithappu5000 2 роки тому

    🙏🙏🙏🙏😭

  • @misiriya1250
    @misiriya1250 2 роки тому +1

    പുലിമുട്ട് ഉണ്ടാക്കിയ സമയം കൊണ്ട് കടൽ ഭിത്തി കെട്ടാമായിരുന്നൂ ഇന്നീ കാണുന്ന ബുദ്ധിമുട്ട് ഒന്നും ഉണ്ടാവുമായിരുന്നില്ല
    😥😢

    • @Vlogettan1
      @Vlogettan1  2 роки тому +1

      കടൽഭിത്തി തകർന്നു പോയതാണ്

    • @misiriya1250
      @misiriya1250 2 роки тому

      @@Vlogettan1 😳 ആണോ

  • @Bold_mx
    @Bold_mx 2 роки тому +1

    Vaikunnerathe vidiyo idu

  • @induv.k739
    @induv.k739 2 роки тому +2

    വ്ലോഗ് ഏട്ടാ ഇങ്ങനെ വീഡിയോ എടുക്കുമ്പോൾ സൂക്ഷിക്കണം ഞാൻ എപ്പോഴും ഇത് കാണുമ്പോൾ പറയാറുണ്ട് നിങ്ങളുടെ ഈ അവസ്ഥകൾ അവിടെ ഒരു അധികാരികളും കാണുന്നില്ലേ ദൂരെ ഒക്കെ ഇരുന്നു കാണുന്ന ഞങ്ങൾക്ക് സങ്കടം തോന്നുന്നു

    • @Vlogettan1
      @Vlogettan1  2 роки тому +1

      എല്ലാവരും കാണുന്നുണ്ട്, അറിയുന്നുണ്ട്, ഒന്നും ചെയ്യുന്നില്ല 😢

    • @7..DUDE.
      @7..DUDE. 2 роки тому

      @@Vlogettan1 🥺 chettante avastha manasil avunum 💔

  • @anujithol321
    @anujithol321 2 роки тому

    Chetta safe anno

    • @Vlogettan1
      @Vlogettan1  2 роки тому

      ഇപ്പോൾ സേഫ് ആണ്

  • @harikrishnanm1205
    @harikrishnanm1205 2 роки тому

    🙏🙏🙏🙏🙏🙏🙏

  • @vijin.v5032
    @vijin.v5032 2 роки тому

    🙏🙏🙏

  • @sindhubijesh8952
    @sindhubijesh8952 2 роки тому

    Take care

  • @unnikrishnantp3156
    @unnikrishnantp3156 2 роки тому

    എന്ത് ധൈര്യം ശേഖരിച്ചാണ് ഇവിടത്തുകാർ രാത്രി കഴിയുക ?

    • @Vlogettan1
      @Vlogettan1  2 роки тому

      🙏🙏 ഒന്നും സംഭവിക്കില്ലെന്ന വിശ്വാസം അത്ര മാത്രം

  • @thakku.7
    @thakku.7 2 роки тому

    Avide adhikarikal onnum ille?? Keralam Alle??? Why

  • @susanabraham546
    @susanabraham546 2 роки тому

    Chetta please take care

  • @MrSajidmtl83
    @MrSajidmtl83 2 роки тому +1

    മാഷേ ....ഇതിന് എത്രയും പെട്ടന്ന് തന്നെ പരിഹാരം കാണാൻ വേണ്ടപ്പെട്ടവരോട് പറയണം ഇല്ലങ്കിൽ നിങ്ങൾ ഈ വീഡിയോ എടുക്കുന്ന കടലിന്റെയും പുഴയുടെയും ഇടയിലുള്ള സ്ഥലം കടൽ കൊണ്ടുപോയി ആ സ്ഥലം ഇല്ലാതാവും ,... പിന്നെ അങ്ങോട്ട് നമുക്കാർക്കും പിടിച്ചാൽ കിട്ടില്ല ..😢😢😢
    ഞാൻ കണ്ണൂരാൻ ഇത് കാണുമ്പോൾ തന്നെ പേടിയാവുന്നു അപ്പോൾ നിങ്ങളെ കാര്യം ആലോചിക്കാൻ വയ്യ ...
    Pls help this people….

    • @Vlogettan1
      @Vlogettan1  2 роки тому

      നമ്മൾ പരമാവധി ആവശ്യപ്പെടുന്നുണ്ട്. പക്ഷെ അവർക്ക് കൂടി തോന്നണ്ടേ

  • @magypo2958
    @magypo2958 2 роки тому

    ഇതെല്ലാം കാണുമ്പോൾ സങ്കടുണ്ട് എന്തു ചെയ്യാൻ സാധിക്കും സാധിക്കുന്നവർ കണ്ണുമടച്ച് സ്വന്തം പോക്കറ്റിൽ എത്ര വീഴും കൂടൂതൽ കിട്ടാൻ എന്താണ് വഴി എന്നാലോചിക്കുവായിരിക്കും പൊതുജനം കഴുതകൾ എന്ന് അറിയാമല്ലോ വോട്ട് ബാങ്ക് മാത്രമല്ലേ ജനങ്ങളുടെ കഷ്ടപ്പാടും ദുരിതവും അറിയാതെയല്ലല്ലോ അറിഞ്ഞില്ലെന്ന് നടിക്കുകയല്ലേ Pന്നെ വീടുകൾ ഇരിക്കുന്ന സ്ഥലത്ത് വെള്ളത്തിൻ്റെ പ്രശ്നമില്ലാത്തതു കൊണ്ട് കുറച്ച് ആശ്വാസം വിണ്ടും അവിടുത്തെ കാര്യങ്ങൾ അറിയിക്കണെ. ദൈവത്തോട് പ്രാർത്ഥിക്കാം കാത്തുരക്ഷിക്കണെന്ന്

  • @manojtechbuilder5481
    @manojtechbuilder5481 2 роки тому

    Keep posting

  • @nishanish1146
    @nishanish1146 2 роки тому

    Please be careful 😱😱🙏🏻🙏🏻🙏🏻

  • @anju9664
    @anju9664 2 роки тому +10

    ഞാൻ മലപ്പുറം നിലംബൂർ ആണ് ഇവടെ mazha കൂടുതൽ ആണ് എന്റെ അമ്മമ്മയുടെ വീട്ടിൽ വെള്ളം കേറാൻ ആയി 😔🥺 പുഴ നിറഞ്ഞു

    • @achuponnu9657
      @achuponnu9657 2 роки тому +1

      Hai. അഞ്ചു എനിക്ക് ഒത്തിരി ഇഷ്ട്ടമുള്ള സ്ഥലം അണ് നിലമ്പൂർ.എൻ്റെ സ്ഥലം പത്തനംതിട്ട അണ്. വീഡിയൊ ഒക്കെ നിലമ്പൂർ നേ കുറിച്ച് കാണുമ്പോ അവിടെ ഒക്കെ കാണാൻ ആഗ്രഹമുണ്ട്.

    • @seasonbird4410
      @seasonbird4410 2 роки тому

      @@achuponnu9657 😌👀

    • @Vlogettan1
      @Vlogettan1  2 роки тому

      Take care 😢🙏

  • @shafeenanisar5025
    @shafeenanisar5025 2 роки тому

    Be careful

  • @saliniajith9065
    @saliniajith9065 2 роки тому +2

    ചേട്ടാ സൂക്ഷിച്ചു വീഡിയോ എടുക്കണേ

  • @minihari6460
    @minihari6460 2 роки тому

    Eswara kanditu pediyakunnu, ellavareyum daivam rekshikate🙏

  • @saradakp5608
    @saradakp5608 2 роки тому

    Ithreyum prashnangall avide undayittum avide yulla adikarikall onnum arinjilla bro🥺 ithellam kanditt pedi akunnu

    • @Vlogettan1
      @Vlogettan1  2 роки тому

      അറിയാഞ്ഞിട്ടല്ല, ഒന്നും ചെയ്യുന്നില്ല

    • @saradakp5608
      @saradakp5608 2 роки тому

      @@Vlogettan1 yoo kashttam 😔

  • @mahimachacko6706
    @mahimachacko6706 2 роки тому

    Engane poyal valiya dhurantham aakumallo.😢😢😢

  • @almubarah
    @almubarah 2 роки тому +1

    😭

  • @jayeshmr.j3686
    @jayeshmr.j3686 2 роки тому

    Super view bro

  • @s___h___i___b___i___n__007
    @s___h___i___b___i___n__007 2 роки тому

    Heavy ആണല്ലോ

  • @nandakumarp.c322
    @nandakumarp.c322 2 роки тому

    Good

  • @Binas-vlogs
    @Binas-vlogs 2 роки тому

    Cheenavala nalla rasamundu

  • @sajins5785
    @sajins5785 2 роки тому

    😢🙏

  • @ummusummu3730
    @ummusummu3730 2 роки тому +1

    Your Family also go for safety place please

    • @Vlogettan1
      @Vlogettan1  2 роки тому

      ഇങ്ങനെയാണെങ്കിൽ പോകേണ്ടിവരും

    • @ummusummu3730
      @ummusummu3730 2 роки тому

      @@Vlogettan1
      ഇപ്പോൾ മഴയുണ്ടോ

  • @Binas-vlogs
    @Binas-vlogs 2 роки тому

    Aa parambum puzhayum onnakumennu thonnunnu.🤔

  • @jayannb5733
    @jayannb5733 2 роки тому

    Choondakkaru orupad undallo.e avstha yil.yengeneya

    • @Vlogettan1
      @Vlogettan1  2 роки тому

      മീൻ അധികം കിട്ടുന്നില്ല

  • @prajodhpp5252
    @prajodhpp5252 2 роки тому

    Today huge tides is coming 😳😳

  • @sheffymolaliyar9025
    @sheffymolaliyar9025 2 роки тому

    Pulimutt enthina idune

    • @Vlogettan1
      @Vlogettan1  2 роки тому

      തുരമാലകളുടെ ശക്തി കുറയ്ക്കാൻ

  • @GoDDinkenser
    @GoDDinkenser 2 роки тому

    😒😒😒മഴ

  • @pscthoughts7985
    @pscthoughts7985 2 роки тому

    🌧️🌧️മഴ വളരെ കൂടുതൽ

  • @hafsathhafi8774
    @hafsathhafi8774 2 роки тому

    😟😟😟😥🙆‍♀️

  • @AshtamiRParu
    @AshtamiRParu 2 роки тому +1

    സങ്കടം തോന്നുന്നു എല്ലാം കണ്ടിട്ട്

    • @Vlogettan1
      @Vlogettan1  2 роки тому +1

      😢🙏🙏

    • @AshtamiRParu
      @AshtamiRParu 2 роки тому +1

      ചേട്ടാ ഇന്നും കടല് കുറെ കേറിയോ

  • @anithanatarajan8602
    @anithanatarajan8602 2 роки тому

    Please bring this situation to media Then only some action will be taken

    • @Vlogettan1
      @Vlogettan1  2 роки тому

      the situation is covered by some print and visual medias, but no action is taken

  • @deepthinkumar9746
    @deepthinkumar9746 2 роки тому

    Ee situationil risk alle video edukunnath.take care

  • @pushpanramakrishnan4513
    @pushpanramakrishnan4513 2 роки тому

    Chetta.nokki.pokku

  • @mdsulaiman4755
    @mdsulaiman4755 2 роки тому

    Haiii

  • @Ishqinbahar
    @Ishqinbahar 2 роки тому +2

    Vedio date parayoo

  • @millenniumwonders4u559
    @millenniumwonders4u559 2 роки тому

    Impact of vizhinjam project

    • @Vlogettan1
      @Vlogettan1  2 роки тому

      We can’t tell that without proof 🙏

  • @pggracy4075
    @pggracy4075 2 роки тому

    Avdatye sarkarinu ee pavam janathe kanan cnnuddakatte

  • @sarathpv8070
    @sarathpv8070 2 роки тому

    ഞങ്ങളെ നാട്ടിലെ കടൽ ഇപ്പൊൾ പുഴ പോലെ കിടക്കുകയാണ്......

    • @Vlogettan1
      @Vlogettan1  2 роки тому

      എവിടെ ?

    • @sarathpv8070
      @sarathpv8070 2 роки тому

      @@Vlogettan1 പരപ്പനങ്ങാടി

  • @lathaprakash1099
    @lathaprakash1099 2 роки тому

    ഭീകരം .....പേടി ആവുന്നു ...ഒരു doubt ഈ പുലിമുട്ട് കാരണമാണോ കടൽ കേറുന്നത്?? എനിക്ക് ഇതിനെ പറ്റി ഒന്നും അറിയില്ല അതുകൊണ്ടാണ് ചോദിക്കുന്നത്..

    • @Vlogettan1
      @Vlogettan1  2 роки тому +1

      അങ്ങനെ പറയാനാവില്ല.അദ്യ പുലിമുട്ട് വന്നതിന് ശേഷമാണ് ഈ മേഖലയിൽ ഇങ്ങനെ കടലേറ്റം തുടങ്ങിയത്‌. എന്നാൽ അതാണ് കാരണമെന്ന് പറയാൻ തെളിവൊന്നുമില്ല. ചിലപ്പോൾ അതൊരു coincidence ആയിരിക്കും.

  • @vasenthigvr9775
    @vasenthigvr9775 2 роки тому +1

    ഇങ്ങിനെ ആദ്യമാണ് ഇത് തുടർന്നാൽ എല്ലാം പോകും എന്ത ഗവൺമെറ്റ് തടയി ണഇടാതെ

    • @Vlogettan1
      @Vlogettan1  2 роки тому

      ആരും ഒന്നും ചെയ്യുന്നില്ല

  • @moosakuttypookattil8949
    @moosakuttypookattil8949 2 роки тому

    ജിദ്ദയിൽ നിന്നും ഒരു പ്രവാസി, ഹായ്

    • @Vlogettan1
      @Vlogettan1  2 роки тому

      ഹായ്, ഞാനും ജിദ്ദയിൽ ഉണ്ടായിരുന്നു. കുറച്ചു വർഷം മുൻപ്

  • @chithrabhanu1013
    @chithrabhanu1013 2 роки тому

    കടൽ നല്ലവണ്ണം കയറുന്നുണ്ട് ഒന്നും വരാതിരിക്കട്ടെ

  • @geethadevi7589
    @geethadevi7589 2 роки тому

    Prekrithiye niyathrikkan oru sakhikkum pattilla nammukku prarthikkam ithrayum vishamangal sahichu nammukku ithu okke katti tharunnathinu nanni ketto sushikkuka nammukku prarthikkam🙏

  • @mallumigrantsdiary
    @mallumigrantsdiary 2 роки тому

    Bro,, manushya jeevanu vila illaa ennu ippo engilum thonnunnoo... Pashu (go mathavu),, patti thudangi jeevikalude kaalam aanu... Athine vila ulluu.... Pinne venom ennullon manal vaari kooti 30feet olam uyarathil band kettiya video onnum kanuuu. ... Athum kadal theerath...

  • @pushpanramakrishnan4513
    @pushpanramakrishnan4513 2 роки тому

    Resku.edukkatha.dura.ninnu.pdichalmathi

  • @ratheeshap7334
    @ratheeshap7334 2 роки тому

    നിങ്ങൾക്ക് ഫ്രഷ് മീൻ കിട്ടില്ലേ ഇടയ്ക് റെസിപ്പി ചെയ്യു

  • @remadevipg8635
    @remadevipg8635 2 роки тому

    Enthanu pulimutt

    • @Vlogettan1
      @Vlogettan1  2 роки тому

      തിരമാലകളുടെ ശക്തി കുറയ്ക്കാൻ കടലിലേക്ക് പാലം പോലെ കല്ലുകൊണ്ട് നിര്മിക്കുന്നതാണ്

  • @lathav1102
    @lathav1102 2 роки тому

    My God

  • @KANNAN_JK
    @KANNAN_JK 2 роки тому

    Kalam marri

  • @lissyskaria4163
    @lissyskaria4163 2 роки тому

    Kanditu pediyakunnu

  • @manjuself1125
    @manjuself1125 2 роки тому

    Puzha niranju thudangi

  • @babupbvr2589
    @babupbvr2589 2 роки тому

    Vidieo send to priminister watts up number immediately. Don't wait for next election and election candidates

  • @alic.p7044
    @alic.p7044 2 роки тому

    😘😘😘

  • @jayakumaris9928
    @jayakumaris9928 2 роки тому

    നിങ്ങടെ പേര് സാഗര പുത്രന് എന്നായാല് നന്നായിരിക്കും. എന്തായാലും കടൽ പുത്രന് ഒരുകോടി പ്രണാമങ്ങൾ..

  • @ratheeshap7334
    @ratheeshap7334 2 роки тому

    നല്ല വീഡിയോ

  • @reenareena2524
    @reenareena2524 2 роки тому

    നിങ്ങൾ ഇങ്ങനെ നടക്കുന്നത് കാണുമ്പോൾ പേടിയാവുന്നു

  • @sidheeqali6259
    @sidheeqali6259 2 роки тому

    .bhoomi maunkshyane muzhuvan kondupokum pandu tanne karar koduthata

  • @VipinNSVD
    @VipinNSVD 2 роки тому

    🌊🌊🌊🌊🌊🌊🌊🌊🌊🌊

  • @lilymj2358
    @lilymj2358 2 роки тому +1

    Kadalil കാറ്റ് ഉണ്ടാവും.നടക്കുമ്പോൾ തെങ്ങു വീഴാൻ ചാൻസ് ഉണ്ട്. സിംഗിൾ ആയി പോഹരുത്. കടൽ ഒച്ചയും ഭഗലവും വെച്ചു എന്താണ് പറയുന്നത്. പാവം അല്ലേ

    • @sheeban.r2614
      @sheeban.r2614 2 роки тому +1

      എത്ര കഷ്ടപ്പെട്ട് വീഡിയോ എടുക്കുന്നു!!

    • @babuprjaganbabu4500
      @babuprjaganbabu4500 2 роки тому

      പ്രാർത്ഥിക്കാം എല്ലാവർക്കും വേണ്ടി

    • @Vlogettan1
      @Vlogettan1  2 роки тому

      🙏🙏

  • @babupbvr2589
    @babupbvr2589 2 роки тому

    Vlogettan don't waste your time to show videos in Kerala for sympathetic comments and ungratefull approaches

  • @shoukatreef3384
    @shoukatreef3384 2 роки тому

    🙏🙏🤲

  • @prakashanp1129
    @prakashanp1129 2 роки тому

    Take care