പെപ്പർ ചിക്കൻ കേരള ടേസ്റ്റിൽ ഉണ്ടാക്കാം || pepper chicken in kerala taste

Поділитися
Вставка
  • Опубліковано 30 жов 2024

КОМЕНТАРІ • 603

  • @PRATHI1061
    @PRATHI1061 4 роки тому +62

    മനോജേട്ടന്‍ ആള് അടിപൊളിയാണ് ..
    നല്ല മനുഷ്യന്‍ ..
    അദ്ദേഹത്തിന്‍റെ അറിവുള്ള ചിന്തകള്‍ക്ക് ..
    സ്ത്രീയോടുള്ള ബഹുമാനത്തിനും
    സ്വാതന്ത്ര്യം എന്നതിന്‍റെ അര്‍ത്ഥം മനസ്സിലാക്കിയതിനും ...നന്ദി
    നല്ല അവതരണം
    നല്ല ഭക്ഷണം ...
    കുറച്ച് ആളുകളെ പോലെ വെറും മസാല യെന്നു കരുതിയണ് താങ്കളുടെ വീഡിയോ കണ്ടത് ..
    എന്തായാലും താങ്കളെ കുറച്ച് ഇപ്പോള്‍ ആദ്യ അഭിപ്രായമല്ല എനിക്ക് ഉള്ളത്... കാരണം മനോജേട്ടനാണ് ..
    Thank you bro

    • @aryag3135
      @aryag3135 4 роки тому +3

      Bro one qstn, don't think bad kk..
      Thangalude pengalo allenkil bharyayo e dressingstyle follow cheyth Oru public platformil nirthan thangal samathikumo,
      Njn arudem rightsine qstn cheythathalla, orotharudem ishtam Anu nth dharikanam ennulath, adhehathinte e attitude support cheytha
      E Oru comment kandathkond mathram chodhichathanu

    • @edappalkkaran
      @edappalkkaran 4 роки тому +1

      manoj super aanu.

  • @MicuRockNurseVlogger03071988
    @MicuRockNurseVlogger03071988 4 роки тому +1

    Hi... madam... no one noticed my medivlog video .. pls support my channel...pls

  • @antonykj8223
    @antonykj8223 4 роки тому +119

    Good.. മനു... നല്ല കുക്ക് ആണല്ലോ... ഇനിയെങ്കിലും.. ഭാര്യ.. നല്ല വസ്ത്രം ധരിച്ചു വീഡിയോ ചെയ്യാൻ പറയണം

  • @aliaparveenyah7457
    @aliaparveenyah7457 3 роки тому +1

    Nannayind 😍😍😍

  • @KL-10-h1p
    @KL-10-h1p 4 роки тому +21

    മനോജേട്ടൻ നമ്പർ വൺ ചൈനീസ് കുക്കാണ്😍😍
    Manojettante കലൂരിലെ കടയിൽ ഞാൻ ജോലി ചെയ്ത ഓർമ വീണ്ടെടുക്കുകയാണ്‌

  • @jijishibu1315
    @jijishibu1315 4 роки тому +21

    Manu.. മനുവിന്റെ ഈ കാഴ്ചപ്പാടാണ് നമ്മുടെ സമൂഹത്തിനു വേണ്ടത്.. spr പാർട്ടണർ 😍എല്ലാ സ്ത്രീകളും മനു പറഞ്ഞ ഫ്രീഡം ആഗ്രഹിക്കുന്നുണ്ട്..

    • @vibithasanthosh1716
      @vibithasanthosh1716 4 роки тому +1

      Best...ithu pole kayaroori vidunathano freedom.kurach oru uluppu.ivaru thuniyillathe nadanal ivdulla penungalk freedom kitumo.

    • @worldmystery578
      @worldmystery578 4 роки тому

      @@vibithasanthosh1716 onnu podo ne okke nth arinjitta

  • @HariKrishArts
    @HariKrishArts 4 роки тому +7

    Kidilam chechi😍😍 Chettanum pwolichu😘😘 And have a safe Happy Vishu to both of you & also kutties😋😘

  • @Aggraganya
    @Aggraganya 4 роки тому +10

    Chicken കഴിക്കില്ല, പക്ഷേ Manu കഴിഞ്ഞ വട്ടം പൊറോട്ട ഉണ്ടാക്കിയത് നന്നായത് കൊണ്ടു കണ്ട് നോക്കിയത്... പുള്ളി പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് എന്ന് തോന്നി 👍🏾 Real Man 👌🏾

  • @joseph62944
    @joseph62944 4 роки тому +2

    Body ൽ അല്പം എങ്കിലും തുണി വേണം എന്ന് കേരള സംസ്കാരം നിർബന്ധം പിടിക്കുന്നുവെങ്കിൽ ശരീരം മുഴുവൻ കാണുന്ന രീതിയിൽ ഉള്ള transparent dress ധരിച്ചുള്ള വീഡിയോ ചെയ്യുമോ? അപ്പോൾ വസ്ത്രം ധരിക്കുന്നില്ല എന്ന പരാതി ഉണ്ടാവില്ല. ഞങ്ങളെ പോലുള്ള വികാര ജീവികൾക്ക് സന്തോഷവും ആവും.

  • @binduk7010
    @binduk7010 4 роки тому +3

    നല്ല ഒരു ജീവിത പങ്കാളിയെ ആണ് നിങ്ങൾക്ക് കിട്ടിയത് ജീവിതം നല്ലപോലെ ജീവിക്കാൻ ആശംസിക്കുന്നു. വെറൊന്നും അല്ല . പ്രശ്നത്തിലൊന്നും ചാടാതെ സന്തോഷത്തോടെ ജീവിക്കുക. പിന്നെ Pepper Chicken super 👌👌

  • @venkateshkolla3546
    @venkateshkolla3546 4 роки тому +1

    Excellent

  • @sajuabraham5601
    @sajuabraham5601 4 роки тому +13

    മനോജ് ഇനി ഈ കമൻറ് കാണുമോ എന്ന് അറിയില്ല. പേപ്പർ ചിക്കെൻ ഈസി ആൻഡ് സൂപ്പർ ആണ് എന്ന് തോന്നുന്നു. പക്ഷേ എനിക്ക് അതിലും ഇഷ്ടപ്പെട്ടത് താങ്കൾ ഇതിൽ പറഞ്ഞ രാഷ്ട്രീയം ആണ്. ❤

  • @AkshayTAA
    @AkshayTAA 4 роки тому +59

    Comment വായിക്കാൻ വന്നതാ 😁😁
    മനോജേട്ടൻ സൂപ്പറാ

  • @Secret_superstar521
    @Secret_superstar521 4 роки тому +6

    ഇന്നലെ പെപ്പെർ ചിക്കൻ ഉണ്ടാക്കാമായിരുന്നു...മീനില്ലാത്തോണ്ട് ചിക്കൻ വാങ്ങി പെരട്ട് ഉണ്ടാക്കി..അമ്മയും ഞാനൂടി binge watching ആണിപ്പോ ഇത്താത്ത ടെ ചാനൽ...ഇഷ്ട്ടായി..fish curry ഇനി എങ്ങനെയൊക്കെ കാണിച്ചാലും ഞങ്ങളുടെ മുരിങ്ങയ്ക്കയും തക്കാളീം പച്ചമുളകും ഇടുന്ന കറി തരുന്ന വികാരം കിട്ടാത്തോണ്ടു try ചെയ്യാറില്ല..പക്ഷെ പോർക്ക്...😋😋😋അത് ഒരു രക്ഷയും ഇല്ലാരുന്നു കേട്ടോ....yummy....lots of love...❤️

  • @aparnasuresh169
    @aparnasuresh169 4 роки тому +29

    I lik ur lifestyle.. It's better than living as a slave of husband... I like his attitude.. But am not supporting ur dressing style infront of that kids.. But it's ur personal life....

  • @bestotom4068
    @bestotom4068 4 роки тому +3

    Love from North America.🇨🇦🇺🇸

  • @anooppalayoor908
    @anooppalayoor908 4 роки тому +12

    മനോജേട്ടന്റെ രാഷ്ട്രീയവും വീക്ഷണകോണും - പെപ്പർ ചിക്കനേക്കാൾ സൂപ്പറാണ് ട്ടാ !!

  • @cpvz2945
    @cpvz2945 4 роки тому +23

    ആ ഇന്നർ ഡ്രസ്സ് 🤬 ഇട്ട ബോറത്തി പെണ്ണിനെ ഒഴിവാക്കി വീഡിയോ എടുത്താൽ സംഭവം പൊളിക്കുമാർന്നു

    • @jeevar764
      @jeevar764 4 роки тому +1

      നീ എന്താണോ കാണാൻ വന്നേ അത് കണ്ടിട്ട് ഒന്നു പോയേടർക

    • @arjun3888
      @arjun3888 4 роки тому

      Ninakku vendenkil enthina suhruthe kanunnath

  • @4567nithin
    @4567nithin 4 роки тому +9

    മനുവിന്റെ political class കലക്കി...
    സബ്സ്ക്രൈബ് ആൻഡ് ബെൽ ബട്ടൺ ഓർമിപ്പിക്കാത്ത രഹനയുടെ ചാനലും ഇഷ്ടമായി

  • @ardrag.ajayan9150
    @ardrag.ajayan9150 4 роки тому +36

    വിവരവും ബോധവുമുള്ള മനുഷ്യൻ💜

  • @premishakprakash9716
    @premishakprakash9716 4 роки тому +6

    What Ur partner said from 11.58 is absolutely right...hats off...men with such free thinking are scarce...

  • @ganeshviswam2031
    @ganeshviswam2031 4 роки тому +14

    Hiii💕💕Thaa.... Pepper chicken Kidu.... I am going to try it today itself... Thank you sooooo much Thaaa.... Love you Lotsss❤

  • @AKHILAB-dv8sr
    @AKHILAB-dv8sr 4 роки тому +4

    12:40മുതൽ പറഞ്ഞത് point... ചേട്ടൻ മാസ് ആണ് 💕💕💕💕💕👌👌👌
    മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു എന്നാൽ എല്ലായിപ്പോഴും ചങ്ങലകളാൽ bendithaananu ===റൂസോ?)

  • @mystory1436
    @mystory1436 4 роки тому +16

    ചേട്ടന്റെ താടി അടിപൊളിയാണ്
    ചേട്ടാ സൂപ്പർ ഞാൻ നാളെ ഉണ്ടാക്കി നോക്കട്ടെ😐👍👍

    • @edappalkkaran
      @edappalkkaran 4 роки тому

      thaadi angine oreesam kond undakkan patillallo. thamasakk paranjathatta. deshyapedalle.

    • @KGF002
      @KGF002 4 роки тому

      തടി എങ്ങനെയാ നാളെ ഉണ്ടാക്കുക

  • @jamshipkjamshipk8131
    @jamshipkjamshipk8131 4 роки тому +13

    മനു നെ കണ്ടിട്ട് നല്ല വെക്തിയാണ് തോന്നുന്നു
    ഈ ചാനലിൽ നിങ്ങൾ രണ്ടു പേരും എല്ലാ ദിവശവുംഒരു മിച്ചു വരുകയാണങ്കിൽ
    സുപ്പർ ആയിരിക്കും
    മനുവിനെ ഇഷ്ട്ടപെട്ടു

  • @athirasajin9934
    @athirasajin9934 4 роки тому +11

    അടിപൊളി rahna കുട്ടി........ നിങ്ങൾ വെക്കുന്ന വിഭവങ്ങൾ കാണുമ്പോൾ തന്നെ ട്രൈ ചെയ്യാൻ തോന്നും... thank you... ! മക്കളും Babila കുട്ടിയും പാർട്ണറും ആയി അടിച്ചു പൊളിക്കു..... 👍😍😍

  • @monstergangs
    @monstergangs 4 роки тому +1

    Pepper chicken super, cooking full hus ആണെങ്കിലും നല്ലതായിട്ട് ചെയ്തിട്ടുണ്ട്, വിഡിയോയിൽ കുക്കിംഗ്‌ കാണിക്കുമ്പോൾ സമയം maximum 15 minte അല്ലെങ്കിൽ സ്വല്പം കൂടി കുറച്ചാൽ നന്നായിയിരുന്നു

  • @tatvatatva2442
    @tatvatatva2442 4 роки тому +2

    hi ... liked your pepper chicken kerala style... oru pro approach undu ... but i am subscribing ur channel because of your small chat in between about husband ( Bhartaavu ), and your take on freedom of individuals both man and women. Appreciate how Rehana has been conducting this cooking channel.... wish you all the very best.

  • @kaifparavur9982
    @kaifparavur9982 4 роки тому +6

    മനോജ് ആള് പൊളിയാണ്. നല്ല ചിന്താഗതി 👏👏👏

  • @elan102
    @elan102 4 роки тому +1

    Nice prepared

  • @nirmalantony5499
    @nirmalantony5499 4 роки тому +7

    Super dish 👍🏻
    Manoj polichu 👏

  • @ajithps6826
    @ajithps6826 4 роки тому +4

    ഇങ്ങനെയാണെങ്കിൽ ഈ ലോക് ഡൗൺ കാലത്ത് ഞങ്ങൾ കുറെ കാര്യങ്ങൾ പഠിക്കും നിങ്ങൾ ഞങ്ങളെ പഠിപ്പിച്ച് തരികയും ചെയ്യും ശരിയല്ലേ രഹന ചേച്ചി മനോജ് ചേട്ടാ കറുത്ത ബനിയൻ ഇട്ട് സുന്ദരി ചേച്ചി

  • @bhupidgr5292
    @bhupidgr5292 4 роки тому +1

    Nice man but plz make video in hindi also

  • @anjuanjuss9954
    @anjuanjuss9954 4 роки тому +3

    Hi... rehana... നിങ്ങളെ question cheyyan ഞാൻ ആളല്ല... ഡ്രസിങ് എല്ലാം ഓരോരുത്തരുടെ ചോയ്സ് ആണ്... ആശയപരമായ വ്യത്യാസം ഉണ്ട്... എങ്കിൽ പോലും നിങ്ങൾ നിങ്ങൾ aayi തന്നെ iriku... നന്നായി എൻജോയ് ചെയ്യുന്നുണ്ട് നിങ്ങൾ മനു നോടും ഫ്രണ്ട്സ് നോടും ഒപ്പം... സന്തോഷം aayi ഇരിക്ക്... I like യുവർ boldness... സിമ്പിൾ life... ആർഭാടങ്ങൾ ഇല്ലാത്ത അടുക്കള... ശരിക്കും ഇഷ്ടപ്പെട്ടു... എനിക്ക് നിങ്ങളുടെ കൂടെ ഫുഡ്‌ കഴിക്കാൻ തോന്നി... മനു പറഞ്ഞത് വളരെ കറക്റ്റ് ആണ്...

  • @maldives606
    @maldives606 4 роки тому +6

    ചേട്ടൻ പറഞ്ഞ രാഷ്ട്രീയം👌👌👌.ജീവിത പങ്കാളി എന്ന ഒറ്റ വാക്കിൽ പറഞ്ഞു വച്ച നൂറായിരം വരികൾ.

    • @rehanafathimaas
      @rehanafathimaas  4 роки тому +1

      ♥️

    • @JasnaHashim
      @JasnaHashim 4 роки тому

      ua-cam.com/video/qEVsTVt2IXQ/v-deo.html
      Subscribe pl

    • @JasnaHashim
      @JasnaHashim 4 роки тому

      @@rehanafathimaas ua-cam.com/video/qEVsTVt2IXQ/v-deo.html
      Support cheyyumo

  • @shasha3490
    @shasha3490 4 роки тому +4

    മനോജ് നല്ലൊരു വ്യക്തിയാണെന്ന് തോന്നന്നു പക്ഷെ എങ്ങനെ ഇവിടെ എത്തി എന്നാ ഒരു പിടിത്തവുമില്ലാത്തെ'' പേപ്പർ ചിക്കൻ സൂപ്പർ '

  • @sreelekshmis.hariprasad599
    @sreelekshmis.hariprasad599 4 роки тому +1

    Good

  • @rajeswarirajith2100
    @rajeswarirajith2100 4 роки тому +8

    Such a good husband really jealous of u, he let his wife the way she is ❤😘❤😘❤😘❤😘❤😘❤😘

  • @keerthic6925
    @keerthic6925 4 роки тому +3

    You are so lucky to get such a good husband

  • @josephthomas9452
    @josephthomas9452 3 роки тому +1

    Great cooking. Great conversation ❤

  • @shijueapen2665
    @shijueapen2665 4 роки тому +2

    Supper

  • @retheeshravi8612
    @retheeshravi8612 4 роки тому +4

    ചേച്ചിക്ക് ചേട്ടൻ കട്ട സപ്പോർട്ട് ആണ് അല്ലെ

  • @kuttanamalkuttan7964
    @kuttanamalkuttan7964 4 роки тому +1

    Oru hi tharamo chechi

  • @ഗായത്രി
    @ഗായത്രി 4 роки тому +13

    ഇതൊരു പാവ० മനുഷ്യനാണല്ലോ

  • @spidey726
    @spidey726 4 роки тому +27

    ഇതുപോലൊരു partner റെ കിട്ടിയതാണ് ചേച്ചിയുടെ ഏറ്റവും വലിയ ഭാഗ്യം😀😁 be+

    • @lekshmirahul8733
      @lekshmirahul8733 4 роки тому

      എനിക്കും ഇത് തന്നയാണ് പറയാൻ ഉള്ളത്

    • @nijeeshnijeesh9802
      @nijeeshnijeesh9802 4 роки тому +3

      Ayalude kashtakalavum.

    • @firossuhaina2484
      @firossuhaina2484 4 роки тому +2

      Ivaleyano iyal life partner aakiyath.kadhta kalam.swabavam vech business partner aavum

    • @shamsudheenvdy1481
      @shamsudheenvdy1481 4 роки тому +2

      @@nikhilvasudev8179 life partneril oraal😂

  • @samoosa8816
    @samoosa8816 4 роки тому +12

    ചേട്ടൻ കിടു ആണല്ലോ,.സൂപ്പർ

  • @Sandeepkumark28
    @Sandeepkumark28 4 роки тому

    Great. Hussinte koode ulla araa?

  • @akhilpalathara5432
    @akhilpalathara5432 4 роки тому +1

    Nannayittund rehna Chechi and Manoj chettayi 👍👍👍👍👍🥰🥰🥰🥰

  • @vivekss90
    @vivekss90 Рік тому

  • @sijisijipm3714
    @sijisijipm3714 4 роки тому

    Rahna &Manoj u r setting an ideal democratic family. Eventhough stoned by many, gradually society will accept u

  • @ELZAVIBESTechTravelEat
    @ELZAVIBESTechTravelEat 4 роки тому +1

    Great Manu and rehna.pepper chicken il maida idillallo😂😄😄💪
    njan vannu ..angotu varaney manus
    insta xvrmg

  • @navaskeralariyadksanavaske1164
    @navaskeralariyadksanavaske1164 4 роки тому +1

    മനു ആള് പുലിയാണ്,,,നല്ല മനുഷ്യനാണ് ,,,

  • @sanjaypoppinz4443
    @sanjaypoppinz4443 4 роки тому +5

    Non-stickil steel inte thaviku pakaram woodinte use cheyyanam .. receipe looks good, will try today

  • @amalsasi7258
    @amalsasi7258 3 роки тому +1

    ഡ്രെസ്സിങ്കിൽ അല്ല കാര്യം മനസ്സിൽ ആണ്. നിങ്ങളുടെ മുഖം കണ്ടാൽ അറിയാം ഒരു പാവം ആന്നെന്നു. സാരി ഉടുത്തു നടക്കുന്നവർ മാത്രം ആണ് കുല സ്ത്രീകൾ എന്ന് പറയുന്നവരുടെ നാടല്ലേ ചേച്ചി കേരളം അത്കൊണ്ട് ചേച്ചി സാധചാര ആങ്ങളമാർ എതിർക്കും കേട്ടോ

  • @sreelakshmim.u9806
    @sreelakshmim.u9806 4 роки тому +2

    Chechi... Video kurache clarity akanam.... Lighting kurava.... Final product inte appearance ariyan pattunilla....oru doubt Onion golden brown ayitte anno... Crushed pepper idandathe....... Pepper ittite low flame akano... Ee recipe kurache easy ane... I was looking for pepper chicken recipe.... Try cheyununde.....

    • @rehanafathimaas
      @rehanafathimaas  4 роки тому +2

      ഇതിൽ സവാള ബ്രൗൺ ആകേണ്ടതില്ല. Flame കുറക്കേണ്ട ആവശ്യവും ഇല്ല

    • @redhores8766
      @redhores8766 4 роки тому

      @@rehanafathimaas പാത്തു 900ലാസ്റ്റ് റൈറ്റ്

  • @komakurupkurup7782
    @komakurupkurup7782 4 роки тому

    തനിക്കി കൂട്ടുകാരി രശ്മി ർ നായരുമായി ചേർന്ന് നല്ല വെല്ല ബിസിനസ് സ്റ്റാർട്ട് ചെയ്തൂടെ ..നിങ്ങളെ സപ്പോർട്ട് ചെയ്യാൻ വിശാല മനസ്കരായ ഞങ്ങൾ സഗാക്കൾ കൂടെ ഉണ്ട്

    • @sebinapk8652
      @sebinapk8652 4 роки тому

      സഖാക്കൾക്കിട്ട് വേണ്ട നിറ്ററെ -----

    • @komakurupkurup7782
      @komakurupkurup7782 4 роки тому

      @@sebinapk8652 നീ പോടാ പുല്ലേ ....ഞങ്ങളുടെ തീവ്രത അളക്കാൻ നീ ആയിട്ടില്ലെടാ.......

  • @adityalekshmi1411
    @adityalekshmi1411 4 роки тому +29

    ചേച്ചി എന്തായാലും കുക്ക് ചെയ്യല്ലേ... ഹുസ്ബൻഡ് നോട്‌ ചേച്ച്യേ പോലെ നിക്കർ ഓക്കെ ഇട്ടു കുക്ക് ചെയ്യാൻ പറ 😝😝😝😝😝😝

  • @thulasidasvinod
    @thulasidasvinod 4 роки тому +4

    Hi rehna, നിങ്ങളുടെ നിലപാടുകൾ ഏറെക്കുറെ മനസിലായിട്ടുണ്ട്, പിൻതുണയും ഉണ്ട്‌, പക്ഷെ കുറച്ചു പേർക്ക് മാത്രമേ അതു പോലെ ജീവിച്ചു കാണിക്കാൻ പറ്റു, നിങ്ങളുടെ പേരിലുള്ള മതനിന്ദാ കേസ് എന്തായി, കേരളത്തിലെ ഏതെങ്കിലും സ്വാതന്ത്രചിന്ത പ്രസ്ഥാനത്തിന്റെ സഹായം കിട്ടിയിരുന്നോ

    • @rehanafathimaas
      @rehanafathimaas  4 роки тому +3

      കേസ് ക്വാഷ് ചെയ്യാൻ സുപ്രീം കോടതിയെ സമീപിച്ചിട്ടിട്ടുണ്ട്. ഫ്രീ തിങ്കേഴ്‌സ് ആയ കുറച്ചു സൗഹൃദങ്ങൾ ചെറിയ സഹായങ്ങൾ ചെയ്തിരുന്നു. സംഘടനകൾ അയൊന്നും ബന്ധമില്ല

  • @nishafk2120
    @nishafk2120 4 роки тому +4

    Super presentation 👌🏻. Will try tomorrow

  • @SajeenaSabi
    @SajeenaSabi 4 роки тому +3

    മനു നല്ല ശബ്ദം കുക്കിങ് സൂപ്പർ

  • @Althafmukkodi
    @Althafmukkodi 3 роки тому

    Comment box ഒന്ന് upgrade ആയല്ലോ

  • @edwinseancartoys747
    @edwinseancartoys747 4 роки тому +14

    Pulli nalla pole vekkum. Super cook. Professional touch undu.

  • @sajeevsaji6196
    @sajeevsaji6196 4 роки тому +1

    Good videos

  • @shihabp1464
    @shihabp1464 4 роки тому +1

    Dii poladichii aa kashamenkilum poyi vadikku kothichiii

  • @my_falimy
    @my_falimy 4 роки тому

    Corn flower alledee naari corn flour

  • @sollyantony7946
    @sollyantony7946 4 роки тому

    mmm

  • @pradeepkumarpradeepkumar7477
    @pradeepkumarpradeepkumar7477 4 роки тому +1

    kollam coking

  • @വീണിടംവിഷ്ണുലോകം

    😎😍🤗

  • @arunkukkudu4083
    @arunkukkudu4083 4 роки тому +3

    ബ്ലാക്ക് ടി ഷർട്ട്‌ ചേച്ചി ഫാൻസ്‌ ഇവിടെ ലൈക്‌ അടിക്കു

  • @bestotom4068
    @bestotom4068 4 роки тому

    I support you. You're a great person.🙂😘😘😘🤩😘🙏👍👍👍👌

  • @ansarali-tj7fd
    @ansarali-tj7fd 4 роки тому +7

    ചീന ചട്ടി പുതിയത് വാങ്ങൂ ,ഇങ്ങള് മനോജിന് അവസരം കൊടുക്കണം ,നന്നായി സംസാരിക്കുന്നു

  • @jkmanjeshwar8916
    @jkmanjeshwar8916 4 роки тому +4

    ചേട്ടന്റെ ഫിലോസഫിയും തകർപ്പൻ വെപ്പർചിക്കൻട്രൈഫ്രൈ..ഇനിയും പ്രതീക്ഷിക്കുന്നു...

    • @vinodvnair2307
      @vinodvnair2307 4 роки тому

      കുറച്ച് '' കാടാ ഫ്രെ' എടുക്കട്ടെ' വേണ്ട എന്ന് പറയരുത് 'കഴിച്ചിട്ടേ പോകാവു'

  • @siyadkurumpolill4019
    @siyadkurumpolill4019 3 роки тому

    Eee purikkum nala varum

  • @jinilgjoy7006
    @jinilgjoy7006 4 роки тому

    Chetta cooking powlichu😋😋😋😋😋

  • @trueman9046
    @trueman9046 4 роки тому +2

    രഹ്നയും മനോജ്‌ ഏട്ടനും ഒരുമിച്ചുള്ള വിഡിയോകൾ ഇനിയും പ്രദീക്ഷിക്കുന്നു... 👍👍👍

  • @jithujith901
    @jithujith901 4 роки тому

    നല്ല ഫാമിലി 😍😍😍കപടസദാചാരക്കാരുടെ മോങ്ങൽ കേട്ടിട്ട് ചിരി വരുന്നു. കക്ഷം വടിക്കതേനും മൂടി കെട്ടി ഡ്രസ്സ്‌ ഇടത്തേനും കൊലവിളി.. ഓട്രാ മലരന്മാരെ

  • @AkashAks-kw7re
    @AkashAks-kw7re 4 роки тому +1

    hii chechii..ithengane undakkaa..pls help

  • @sruthysnair8250
    @sruthysnair8250 4 роки тому

    Nice, Life partner super ann ketto nan first time ann ningallde oru video kannune korach commentsum vayichu actually entha preshnam enu vacha ith keralam ayi poyi keralathile janagall angane oke ang ayi poyi ini ningall enthoke kannichalum athil kutam parayan vendi matram Varuna kore perum plus avarde culture angane ann so ath vitt kallayan avark olla oru bhuthimutt ann but ith keralathilnte porath evidelum mumbai banglore ,Delhi oke ayirunel atrem preshnam indavilayirunu sarila this all happens but ith oke next generation agumpol korachude marum e gen allkare ini paranju manasil akan bhayinkara bhuthimutt ann pine avarem paranjit kariyila Karanam avar ath ann padich vanath avare angane ann avarde parents vallarthiyath so avark ath mari chinthikan kariyila ath ann ann avarde culture nan orupad porathe nadugall sanjaricha all ayond enik manasil agum ,pine chintagathigall elam ini avare paranju matan kariyila but don't worry it will change inu ala oru nall orap

  • @vishnu.ssubhaganandan6944
    @vishnu.ssubhaganandan6944 4 роки тому +9

    അങ്ങനെ മനോജേട്ടൻ കാരണം ഞാനോരു പൊറോട്ട മേക്കർ ആയി..ഇനി ഇതു കൂടി ഒന്ന് പരീക്ഷിക്കണം...
    കൂടാതെ ഭർത്താവ് ,ഭാര്യ ഇതുവരെ ചിന്തിച്ച് നോക്കാത്ത അർത്ഥം ചിന്തിച്ച് നോക്കാനും അവസരം

  • @manunish6322
    @manunish6322 4 роки тому +7

    നിങ്ങൾ പൊളിയാണ് ബായി..... സൂപ്പർ

  • @nidhinmc9744
    @nidhinmc9744 4 роки тому +3

    1 lakh subscribers ayille movie upload cheyuu

  • @Im-Appu
    @Im-Appu 4 роки тому +8

    Hi,നിങ്ങൾക്ക് സുഖമാണെന്ന് വിചാരിക്കുന്നു..എനിക്കൊരു സംശയമുണ്ട്.
    ഈ മനു നിങ്ങളുടെ കുട്ടികളുടെ അച്ഛൻ / നിങ്ങളുടെ മുൻ ഭർത്താവ് ആണോ.? OR നിങ്ങൾ പറയുന്ന പോലെ ഇപ്പോഴത്തെ partner (husband) ആണോ..!?

  • @abheesarts4740
    @abheesarts4740 4 роки тому +7

    ഇന്ന് മസാജും തടവലും ഒന്നും ഇല്ലേ.,,

    • @ganeshs5598
      @ganeshs5598 4 роки тому +2

      Valla xx videos um search cheyada poda

  • @raihanathismail5803
    @raihanathismail5803 4 роки тому

    rehana ...hus inte koode ottippidich mattoru sthree nilkkumbol ath nallathano...atho cheethathoo...njan aanenkil sammadikkulatto...pls reply

    • @rehanafathimaas
      @rehanafathimaas  4 роки тому +8

      അവർ എങ്ങനെ നിൽക്കണം എന്നത് അവരുടെയും ഞാൻ എങ്ങനാകണം എന്നത് എന്റെയും ഇഷ്ടമല്ലേ? അതിനെ മറ്റുള്ളവർ എന്തിന് ലിമിറ്റ് ചെയ്യണം? നമുക്കുവേണ്ട പരിഗണന നമുക്ക് കിട്ടിയാൽ പോരെ? ഇല്ലെങ്കിൽ വിട്ടേക്കണം. പൊസസ്സീവ് കാണിച്ചു നമുക്ക് കൂടുതൽ കാലം സന്തോഷിക്കാനോ സന്തോഷിപ്പിക്കാനോ കഴിയില്ല. നമുക്ക് സെൽഫ് റെസ്‌പെക്ട് ഉണ്ടെങ്കിൽ നമ്മൾ നൽകുന്ന സ്നേഹത്തിൽ നമ്മൾ തൃപ്തരാണെങ്കിൽ പങ്കാളിയെ ആരെങ്കിലും അടിച്ചോണ്ട് പോകുമോ എന്ന് ഭയക്കേണ്ട ആവശ്യം ഇല്ല. അങ്ങനെ പോകുന്നവർ ആണെങ്കിൽ പോകാൻ അനുവദിക്കുക... എന്നിട്ട് നമുക്ക് ചേർന്നവരെ ഒപ്പം കൂട്ടുക

    • @harikrishnanp8727
      @harikrishnanp8727 4 роки тому +4

      @@rehanafathimaas namuk oralodu mattorodum thonnatha ishtam thoni kazhinjal avde theerchayayum possessiveness undakum.evolution,genetics oke parishodichal athu manasilakum.Allenki pinne areyum special ayi kanathe ellarem oru pole snehikuka.Avde possessiveness kanilla

    • @prabisharamakrishnan5628
      @prabisharamakrishnan5628 4 роки тому

      @@rehanafathimaas adipoli reply. Ennaalum njan ente Hus nte kaaryathil echiri swarthathayund. Pinne parayum angane pokunel poyko ennum

  • @nizammaheen9753
    @nizammaheen9753 4 роки тому +5

    ഹായ് സുഖമാണോ നിങ്ങളുടെ പരിപാടി എപ്പോഴും കാണാറുണ്ട് എന്താ പരിപാടി അടിപൊളി

  • @sreekutti7583
    @sreekutti7583 4 роки тому +5

    *THUMBS* *UP* *FROM* *ME..* For your effort..
    Grateful awesome. Like your creativity..

  • @syamsheeja
    @syamsheeja 4 роки тому +1

    LLB admission in Karnataka State Law University
    ua-cam.com/video/rYyQN8HBIOU/v-deo.html

  • @niranjanameenu.comniranjan7477
    @niranjanameenu.comniranjan7477 4 роки тому +5

    Chetta.... Chechiku thuni udukan koodi onnu padipichu kodukkoo.... Plssss

    • @ganeshs5598
      @ganeshs5598 4 роки тому +1

      Ninaku athu alle ishta poda puri mone

  • @ganeshs5598
    @ganeshs5598 4 роки тому +4

    Njan full support chechi

  • @scuba2739
    @scuba2739 4 роки тому +4

    ചേച്ചി മാല വള കമ്മൽ ഇത് ഒന്നും ഇടില്ല അല്ലെ. ഇത് തന്നെ തുടരുക അതാ നല്ലത്

    • @praveenalackal
      @praveenalackal 4 роки тому +2

      ഇടില്ലെന്നു മാത്രമല്ല, ഇട്ടത് ഊരി കളയുകയും ചെയ്യും.

    • @vysakhthodupuzha1677
      @vysakhthodupuzha1677 4 роки тому +1

      @@praveenalackal 😆😆😜

    • @haseehasee8884
      @haseehasee8884 4 роки тому

      തുണിയെങ്കിലും ഉടുത്തല്ലോ ഇന്ന് അതുതന്നെ ഭാഗ്യം 😂😂😂😂

  • @jasjash9098
    @jasjash9098 4 роки тому

    Great bro

  • @ajithpennukkara4209
    @ajithpennukkara4209 4 роки тому

    Manu u really good person

  • @ashokankumar1730
    @ashokankumar1730 4 роки тому +13

    കുക്കിങ്ങ് ചെയ്യുന്നതിനോടോപ്പം മനോജ് പറയുന്ന വാക്കുകളുണ്ടല്ലോ ഗ്രേറ്റ് ഡിയർ നനോജ് ...

  • @narayanarkau1060
    @narayanarkau1060 4 роки тому +1

    manu is a good cook.............

  • @ganeshnitish178
    @ganeshnitish178 4 роки тому

    Wow super enjoy mom

  • @Sanal324
    @Sanal324 4 роки тому

    Bai nigalude cooking super ...cooking kandal ariyan nigal expert cook aanu.

  • @siyadkurumpolill4019
    @siyadkurumpolill4019 3 роки тому

    Rahnaya enikkisda eee kondan husbantina kala

  • @muhsinmuthu7043
    @muhsinmuthu7043 4 роки тому +4

    രണ്ടാളും അടിപൊളി ആണ് ട്ടോ 👍👍

  • @bertrichy
    @bertrichy 4 роки тому +15

    Rahana ninte partner ne ninte friend thatti edukan chance undu.. hahahahaha
    Just kidding

  • @ashokankumar1730
    @ashokankumar1730 4 роки тому +2

    മനോജ് നല്ല കുക്കാണല്ലോ അടിപൊളി..