ORU AQUARIUM LOVE STORY Malayalam short film | Anu Mohan | Gayathri Suresh | RJ Mike | Adarsh Ajith

Поділитися
Вставка
  • Опубліковано 25 сер 2024
  • ORU AQUARIUM LOVE STORY portraits a travelogue towards love with a backdrop of underwater sequences. OALS stars Gayathri R Suresh | Anu Mohan in lead roles. Supported by Adarsh Ajith, RJ Mike and Master Gaurav Menon. Its been Directed by Amal Ravi who is presently working as assistant director in Malayalam film industry with Director Joshiy | Anoop Kannan | Sanjeev Sivan | Thomas Sebastian | Antony Sony. OALS is scripted by Antony Sony (director of C/O Saira banu) along with Amal. Music is rendered by Lijin Bambino who is presently working in Tamil film industry. Edited by budding talent Sagar Dass who has edited Mammootty starer "Varsham" followed by C/O Saira Banu. Cinematography is carried on by Prayag Mukundan and Abdul Rahim (underwater). Lyrics by Prajeesh Prem and Sung by Haritha Balakrishnan and Rhithwik Chand.
    OALS proceeds with a fantasy story line in which two fishes takes place as important characters.

КОМЕНТАРІ • 1,7 тис.

  • @manojmopri1675
    @manojmopri1675 2 роки тому +51

    Njan ഗായത്രിയുടെ ഇന്റർവ്യൂ pinne ട്രോൾ ഇതുമാത്രേ കണ്ടിട്ടുള്ളൂ ഇപ്പോഴാണ് oru വർക്ക്‌ കാണുന്നത്. പൊളിച്ചുട്ടോ ellavarum ഒരു മൂവി കണ്ട ഫീൽ സൂപ്പർ 👏👏👏👏

  • @arunanil
    @arunanil 10 місяців тому +5

    എല്ലാം കൊണ്ട് പൊളി ഒരു ഷോർട് ഫിലിം... ഗായത്രി സുരേഷ് നെ ആകെ ഇഷ്ട്ടം ഉള്ളത് ഈ ഒരു പടത്തിൽ മാത്രം ആണ്.. അനു മോഹൻ പൊളിച്ചു.. പാട്ടുകളും സിനിമ നിലവാരത്തിൽ ഒള്ളത്.. ഇറങ്ങിയപ്പോൾ മുതൽ എന്റെ ഫേവറേറ്റ്.. കമന്റ്‌ ഇടുന്നത് ഇപ്പോൾ ആണെന്ന് മാത്രം

  • @akkinokusrithi3082
    @akkinokusrithi3082 6 років тому +39

    അനു മോഹന്‍ ചേട്ടന്റെ അഭിനയം ആണെനിക്ക് ഇഷ്ട്ടപ്പെട്ടത്...നാച്വുറൽ അഭിനയം.പ്രപോസല്‍ സീനും സ്വിമ്മിംഗ് സീനും പൊളിച്ചു.അനു ചേട്ടൻ ലുക്കാണ്...😍 😍 😍

  • @Jibindevadas
    @Jibindevadas 4 роки тому +155

    2020 ൽ കാണാൻ വന്നവർ ഉണ്ടോ...

  • @gayathrirsuresh3632
    @gayathrirsuresh3632 5 років тому +96

    Thaaank you so so much everyone🤩🤩

    • @amalravi4829
      @amalravi4829 5 років тому

      🙂🙂🙂🙂🙂🙂🙂🙂🙂🙂

    • @annletroy7048
      @annletroy7048 4 роки тому +1

      Nice..

    • @vinu138
      @vinu138 4 роки тому +9

      നിങ്ങൾക്ക് രണ്ടു പേർക്കും ശരിക്കും അങ്ങ് കെട്ടിക്കൂടെ എന്ന് ആഗ്രഹിച്ചുപോകുന്ന എന്തോ ഒരു മാജിക് സംഭവിച്ചിട്ടുണ്ട് ഈ മൂവിയിൽ ...മനോഹരം ...അഭിനയിച്ച ചവറു സിനിമകളേക്കാൾ ഈ ഒരെണ്ണം മതി ഗായത്രിയെ എന്നും ഓർക്കാൻ ... കാക്കനാട് MIR ഫ്ലാറ്റിൽ വന്നപ്പോൾ നമ്മൾ ഒരു സെൽഫി എടുത്തിരുന്നു :) .. you are soo simple and down to earth ...keep it up

    • @mohammedsajadsainu3700
      @mohammedsajadsainu3700 3 роки тому +1

      Vineesh K bbb

  • @rifa1668
    @rifa1668 2 роки тому +27

    Gayathri airl kayariyathin shesham kaanunna njan😂😂

  • @kflix8830
    @kflix8830 2 роки тому +66

    , 4 വർഷം കഴിഞ്ഞു ഇത് കാണുന്ന ലെ -ഞാൻ 😊❤️

  • @teams4media359
    @teams4media359 4 роки тому +54

    പറയാൻ വാക്കുകളില്ല ....... അത്രയ്ക്കും മനോഹരം ...... ബ്രഹ്മണ്ഡചിത്രങ്ങളേ വെല്ലുന്ന ഒരു കുഞ്ഞു സിനിമ

  • @kannans1439
    @kannans1439 7 років тому +54

    വളരെ മികച്ച ഒരു short film ആണ്.... നന്നായിട്ടുണ്ട്....

  • @saranya6374
    @saranya6374 7 років тому +73

    ivloooooooooooooooooooooooooooooooooooooooooooooooooooooooooooo pidichi Iruku indha film.. I like it so so so so much.. kutti kutti vishayam kuda rombaaaaa azhaga Iruku😍 narayaaa times pathuten😍😍😍😍

    • @amalravi4829
      @amalravi4829 6 років тому +1

      saran ya Thanks :)

    • @vinu138
      @vinu138 4 роки тому +1

      antha maathiriye pudichirikku unthen mughatheyum... ;)

    • @trippy8146
      @trippy8146 3 роки тому +2

      Ok pandi chechi

  • @meeranarayanan7174
    @meeranarayanan7174 Рік тому +4

    Gayathri de new reel kand orma vannapo pinnem kaanan vannatha😂 beautiful short film and song🥰

  • @AnanthakrishnanBiju
    @AnanthakrishnanBiju 7 років тому +298

    ഇങ്ങനെ സമയവും സന്ദർഭവും ഒത്തു വന്നാൽ ഒരു പക്ഷെ ചില പ്രണയങ്ങൾ കെട്ടുകഥകളേക്കാൽ വിചിത്രവും മനോഹരവുമായേക്കാം. ആ പ്രൊപോസൽ scene വേറെ ലെവൽ ആക്കിക്കളഞ്ഞു👌👌👌

  • @pavithra_jayadev
    @pavithra_jayadev Рік тому +5

    Any here watching this film after 5 years👀😌🧘‍♂️

  • @grigarthomas6687
    @grigarthomas6687 7 років тому +288

    ഷോര്‍ട്ട് ഫിലിം എന്ന് പറഞ്ഞാല്‍ ദിതാണ്.. ഇനിയും പ്രതീക്ഷയോടെ....

  • @smithadas9345
    @smithadas9345 2 роки тому +9

    ആദ്യമാണ് ഒരു short film കണ്ട് comment ഇടണം ന്ന് തോന്നീത്. മനോഹരം.. 👌

  • @sreenandhu9083
    @sreenandhu9083 4 роки тому +29

    Super.ഞാൻ കണ്ടതിൽ വച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഷോർട്ട് ഫിലിം 😍😍😍😍😍

    • @trippy8146
      @trippy8146 3 роки тому +1

      Njan kandathil vechu Ettavum Alamb short film😁😁😁

    • @journeytowisdom1409
      @journeytowisdom1409 3 роки тому +2

      @@trippy8146 aapo baki shortfilmukalde avastha...bayankaram thanne...aswadikanum oru kazhivoke venam

  • @manasak9094
    @manasak9094 7 років тому +24

    Its simply awesome......Oru nalla pranaya katha....Concept,plot,underwater cinematography,music,cast,direction....Everything is just superb.....

  • @aleenans598
    @aleenans598 Рік тому +4

    Nde love start aayath oru fish vazhiyaanu.... Athkond thanne ith kaanan nalla interest aayirunnu.... 🥰🖤...kazhinja aa naalukal orth santhosham thonni😊🙌🏻

  • @jeniferp2676
    @jeniferp2676 3 роки тому +17

    My language is Tamil. I love this aquarium love story. Sooo much. நீரில் காதல் கதை .

    • @muruganveeramani1987
      @muruganveeramani1987 3 роки тому

      நல்ல ஒரு கதை எனக்கு ரொம்ப பிடிச்சு இருக்கு

  • @febamkuriakose7484
    @febamkuriakose7484 2 роки тому +5

    RJ mikeine kandu chiricha arelum undo enne pole😄

  • @__akhila__4980
    @__akhila__4980 2 роки тому +47

    പ്രണയിക്കുവാണേൽ അത് ഇതുപോലെ മനോഹരം ആകണം.
    കെട്ടുകഥേക്കാൾ വിചിത്രമായൊരു പ്രണയം ❤️💖
    എന്തേ ഇത് കാണാൻ വൈകി എന്നൊരു നൊമ്പരം 😍❣️

  • @murshidakp4104
    @murshidakp4104 2 роки тому +7

    Adipoli visualization 😍 skip cheyyathe kanan thonum 😍

  • @sowbakiyathillai5852
    @sowbakiyathillai5852 5 років тому +86

    My language tamil 😎but this short film my favorite😍💕 i love this😍

    • @amalravi4829
      @amalravi4829 5 років тому +2

      Thanks 😍😍😍😍

    • @ambadyambady7893
      @ambadyambady7893 4 роки тому +4

      Dud pranayathinu languge ellallo 😉❣️❣️❣️

  • @sumayyashabeer1128
    @sumayyashabeer1128 4 роки тому +29

    Nice.. ഒരുപാട് ഇഷ്ടം തോന്നിയ ഒരു കഥ.... കാണാൻ വൈകി പോയി
    Edit :2022 ഏപ്രിൽ 20
    വീണ്ടും കാണുന്നു 🥰🥰🥰

  • @afreenmehaq
    @afreenmehaq 7 років тому +18

    Hats off to the entire crew... each n every characters have done maximum justification to their roles... Keep up the good work... God bless...

  • @tuttudesmond
    @tuttudesmond 4 роки тому +62

    Story, direction, casting, bgm...so nice ....especially the underwater sequences and running scenes is an amazing effort and hardwork
    Hats off to the entire team👌👌👌

  • @aparnamp3819
    @aparnamp3819 3 роки тому +5

    Bgm okkem poli…entho ee short film kond ariyathe kannu niranjupoi…santhosham kondavam allenkil eee momentil areyo miss cheythathu kondavam…🥺😍

  • @resmiguptha5518
    @resmiguptha5518 4 роки тому +13

    achodaaa😊...what a Love❤️ story....We, the shortfilm lovers expect more shortfilms from u guyszz....💕

  • @vty2250
    @vty2250 2 роки тому +7

    Aaa രണ്ടെ മുക്കാൽ കോടിയിൽ ഞാൻ ഇല്ലാ......😂😂😹‼️❌

  • @rajinuep6588
    @rajinuep6588 Рік тому +5

    2022 el kanan vannavar undangil hajar ettolin

  • @avanis6376
    @avanis6376 7 років тому +31

    Just awsome story
    Supporting aalu super....

  • @vishnumohan3750
    @vishnumohan3750 5 років тому +16

    It's time to remember "SIR LADDU" and Kishore (Adharsh).... In loving memory of Adharsh and his great screen presence...

    • @amalravi4829
      @amalravi4829 5 років тому

      💚💚💚💚💚💚💚

  • @Teamviewfinderkerala
    @Teamviewfinderkerala 7 років тому +184

    അണ്ടർ വാട്ടർ സീൻ പൊളിച്ചു അടിപൊളി എഫക്ട്

  • @user-ql3se6yz2k
    @user-ql3se6yz2k 7 років тому +20

    "SHORT" film anenn thonniye illa.... how sweetly presented!!?????
    inganoru meenine sherikum kittila nn oru sangadam....

  • @jijomalayil2147
    @jijomalayil2147 7 років тому +18

    A good concept and a very good execution .. simple and humble guys .. !!! keep rocking

  • @mannadyar6895
    @mannadyar6895 3 роки тому +3

    Kollam poli oru movie kannunnathine kall feeling kitti poli story and veroity. Kanam cheruthai thamasichupoii oruvadu ishttamaii poli

  • @gourilachuzz3035
    @gourilachuzz3035 2 роки тому +8

    4 years kazhinje kanunna najn poli 😻❤️

  • @nagabhushankmd3720
    @nagabhushankmd3720 6 років тому +18

    I don't know Malayalam However Oru Acquarium Love Story Video made me to fall in love with Malayalam language.

    • @amalravi4829
      @amalravi4829 6 років тому

      Nagabhushan KMD haha :) thanks :)

  • @akshayasudheesh9038
    @akshayasudheesh9038 5 років тому +73

    ആ തലക്കെട്ട് ഒരു അക്വേറിയം ലവ് സ്റ്റോറി. very Attractive. ഒന്നും അമിതമായി എന്ന് തോന്നിയില്ല. ഒരു കെട്ടുകഥ 😊 ഒരു പ്രണയ കാവ്യം പോലെ 👌👍😍

  • @kirankulathinkara5736
    @kirankulathinkara5736 7 років тому +10

    best of all shortfilms i ever seen. The story had a different romantic theme than other usual ones .goodluck for your future works

  • @anoopsooraj9471
    @anoopsooraj9471 7 років тому +11

    best shortfilm i have ever seen in my life.especialy the.story and direction.
    Amazing,great work guyzz

  • @shivakiranraik8205
    @shivakiranraik8205 7 років тому +12

    Awesome short movie...one of the best movie I have seen..the making,music especially the acting of all the crew really amazing..All the best and God bless..

  • @michuu6451
    @michuu6451 2 роки тому +4

    Anyone after watching the film *vashi* ?

  • @NarayanaPai-
    @NarayanaPai- 7 років тому +49

    must read this comment... for all the crew members.... awesome work, right from the start to end... bgm, casting, vdo, and altogether a great output... waiting for more from you people.... with love ♡

  • @vinayprasadthottachola9762
    @vinayprasadthottachola9762 7 років тому +16

    nalla avatharanam oru different subject thanne ayirunnu best of luck amal

  • @febinfranco122
    @febinfranco122 5 років тому +57

    അടിപൊളി...... ഇതൊക്കെ സ്വാഭാവികമാണ് ഇങ്ങനെ എത്ര പ്രണയങ്ങൾ പൂവണിഞ്ഞിട്ടുണ്ട്..... എന്തായാലും പൊളിച്ചു..... ട്ടൊ

  • @thasnishaani4773
    @thasnishaani4773 Рік тому +3

    Anu mohan ഭയങ്കര ഇഷ്ട്ടാണ് 😍

  • @HifiAlfi717
    @HifiAlfi717 7 років тому +41

    Nalla short film 😀. ..... different concept😊..... well done ... nice direction😊 ..... aa supporting actor marich poyallo enn orqumbozha 😭😭 He had a very good future 😑

  • @euginpaul6550
    @euginpaul6550 7 років тому +11

    ആദ്യമായിട്ടാണ് ഒരു ഷോർട് ഫിലിം കണ്ട് ഇത്ര ഇഷ്ടപ്പെട്ടത്😍Awsome bgm n camera work👌👌

  • @EntertainmentThattakam
    @EntertainmentThattakam 7 років тому +13

    Hey team, awesome piece of work !
    Acting, music, vocals, camera, sound effects, everything put up with elan in the right composition
    Special congrats to the director : Amal, for making an awesome recipe
    ellarum just angott polichuuu അടിപൊളി, നന്നായിട്ടുണ്ട്...

  • @shibinanandakumar938
    @shibinanandakumar938 7 років тому +13

    gud short filmm & the background music was awsome to hear.......and gud work by the whole team.

  • @pandithastudios464
    @pandithastudios464 7 років тому +57

    അമൽ രവി ഇതുപോലെ ഒരു അടിപൊളി romatic love സ്റ്റോറി movie എടുക്കാൻ പുറകെ നടന്നു ഒരുപാട് കഷ്ടപ്പെട്ട് പെണ്ണിനെ വളക്കുന്നത് ഒരു ലോങ്ങ്‌ movie ആയിട്ട്. ഞങൾ സിംഗിൾസ് ന് ഒരു പ്രചോദനം ആവും ഹിറ്റ്‌ ആക്കി തരാം

    • @amalravi4829
      @amalravi4829 4 роки тому

      😍😍😍😍👍👍👍👍

  • @anjanadas480
    @anjanadas480 3 роки тому +3

    Nadante friend polich... super acting..

  • @crazyqueen_of_love177
    @crazyqueen_of_love177 2 роки тому +5

    Adipoli parayandirikkan pattula😍😍😍
    Thanks a lot for this☺️

  • @gopikasabukallumthazhammas5278
    @gopikasabukallumthazhammas5278 3 роки тому +4

    Adi powli short film aayirunnu.aagane okke nammude ee society thamasikkilla. Pinne avarode okke povan para nammal oru karyam vicharicha ath nadakum ann orach vishvasichal urappayum nadakkum.anubhavam aan ante

  • @bhargavmeesala9760
    @bhargavmeesala9760 7 років тому +11

    I'm from andhra pradesh...I don't no malayalam....I just loved 💞 the music and chemistry b/w them...finally her eyes

  • @vishnupillai300
    @vishnupillai300 6 років тому +13

    Background music is the highlight in this short film...👌

  • @coorgDiaries1864
    @coorgDiaries1864 2 роки тому +11

    ഇത്രേം കൊല്ലം ആയിട്ട് ippoyaanallo kaanunne....

  • @StoryMagix
    @StoryMagix 7 років тому +30

    Excellent Work.. Great Effort.. But just look 25:39.. she is laughing.. Mistake from editor.. and all the best..

  • @amalravi4829
    @amalravi4829 6 років тому +11

    Thanks to all :)
    Regards,
    Amal

  • @Srilal270
    @Srilal270 2 роки тому +4

    പറയാൻ വാക്കുകളില്ല Supper Excellent story

  • @gemsree5226
    @gemsree5226 5 років тому +19

    Industry has to recognize anu mohan😊😊😊😊
    Super talented too natural acting😍😍
    So comfort and refreshment watching his effort less acting style👌👌👌👌👌

  • @tonyidukki6220
    @tonyidukki6220 5 років тому +5

    23.50 muthal ee filim nte feel
    Oru rekshem ella..😍😍😍😍😍
    Congratulations entire team...
    Expecting more like this

  • @sahilabdullah1001
    @sahilabdullah1001 7 років тому +5

    love him.. that support friend.. Pulli anyaaya acting anu.. katta fan of him 😍😍😍😍

  • @srinivasanjeganathan7239
    @srinivasanjeganathan7239 7 років тому +11

    Simple concept, perfect locations, everyone acted very good, presented well

  • @shabarigirish2489
    @shabarigirish2489 7 років тому +8

    Awesome movie.. music just keeps to the pace and overall the movie has pleasant feel and technically its upto the quality. keep up Mr.Amal... Lovely movie .. keep doing more like this

  • @achu5692
    @achu5692 2 роки тому +4

    😍😍😘Polichu🥰🥰🥰 👍👍👍

  • @nidhunkp8089
    @nidhunkp8089 6 років тому +10

    Oru adipolli theme ayii poyiiiii...
    Super 😗😘😍😍😍

  • @mohammedmusthafa3899
    @mohammedmusthafa3899 7 років тому +16

    It was absolutely lovely..Flabbergasted!!

  • @travelvibesonly...4941
    @travelvibesonly...4941 2 роки тому +3

    Ente ponne oru rakshem illaa poli💞💞💞✌️✌️

  • @lakshmibahuleyan3361
    @lakshmibahuleyan3361 4 роки тому +5

    Super short film... RJ Mike pwolichu... 👌👌👌

  • @messi8668
    @messi8668 2 роки тому +4

    2022 കാണുന്നവർ ഉണ്ടോ 😉

  • @SBijuAugustine
    @SBijuAugustine 7 років тому +76

    യവ്വനത്തിന്റെ ഇന്ധനമല്ലേ....... ഈ പ്രണയം,,,,,,,, സംഭവം നന്നായിട്ടുണ്ട്

  • @darshanshettysstore
    @darshanshettysstore 5 років тому +11

    love from Karnataka 💖 osmly shot..good script..well performed👌

    • @amalravi4829
      @amalravi4829 5 років тому +1

      Thanks darshan :) :) :)
      Regards,
      Amal

  • @akashmdev9098
    @akashmdev9098 7 років тому +7

    Excellent story plot, a totally different approach for a love story & excellent underwater shots

  • @saranyas8466
    @saranyas8466 5 років тому +55

    ഇതുപോലെ ഞാനും ഒളിഞ്ഞു നോട്ടം നോക്കിട്ട് ഉണ്ട് എന്റെ വാവയെ love uuu..... സൂപ്പർ

    • @amalravi4829
      @amalravi4829 5 років тому +1

      താങ്ക്സ് 😊😊😊

  • @anilct9286
    @anilct9286 7 років тому +39

    25:38 - She is trying to control her laughter and lost it completely!!! :D

  • @shajutc
    @shajutc 7 років тому +7

    cant stop commenting, this is really nice and touching. Best wishes to the CAST and CREW

  • @renjinirenjual9777
    @renjinirenjual9777 7 років тому +10

    #Nyc Theme
    Gayathri suresh 😃
    Avan vellathil avalde kai pidich kerumbol kyil fish 🐠 illa!evide poyi?😂😂😂 💚💚

  • @sreejithz9883
    @sreejithz9883 2 роки тому +5

    പ്രണയത്തിന് സുന്ദരമായ കാഴ്ചകൾ ഒരുക്കിയവർക്ക് ❤❤❤❤❤

  • @daydreamer966
    @daydreamer966 5 років тому +6

    Sherikum kalakiii... Othiri ishtayiiii💞💞💞

  • @ashmirahiman814
    @ashmirahiman814 3 роки тому +4

    💞💞Chila pranayagal kettukathakalekaal vichithraman 💞💞 oru puzhayil kulirirangiya sukham.. feel good filim👌👌👌👌

  • @rasheedhassan4203
    @rasheedhassan4203 7 років тому +35

    supporting frnd kalakki

    • @achur4u
      @achur4u 4 роки тому

      marichu poi

  • @ammu6998
    @ammu6998 2 роки тому +6

    Ayyo ...super 🥰🥰🥰🥰🥰

  • @ilovemyfamilymyson7408
    @ilovemyfamilymyson7408 7 років тому +110

    oru muzhuneela padam kanda oru sugam superb bro

  • @ajithchandran8797
    @ajithchandran8797 6 років тому +8

    Ullath paryalllo ........oru full Cinema kandath polathe feeeelllllll
    Thanks to all Crews...........

  • @priyabala6297
    @priyabala6297 6 років тому +2

    Superb.. Pala short films um kanditund. Athil vayar oru prathekatha ithil ind.. Title super.. Ithil ulla paat adipowli.. Kadha kidu.. Actors ellarum thakarth abhinayichu.. Eniku valya ishtaayi.. Superb..

  • @Jeffieee
    @Jeffieee 7 років тому +2

    seriously ethrem nalla oru malayalam short film ithinu munb kanditillllaaaa ❤❤❤❤❤😍😍😍😍😍💕💕💕💕💕💕😙😙😙superbbbbbbb

  • @sachindev1453
    @sachindev1453 7 років тому +513

    പ്രണയത്തിൽ അകപ്പെടാൻ എന്തെല്ലാം വഴികൾ ... എന്നിട്ടും നമ്മടെ ലൈഫിൽ ഇതൊന്നും നടക്കുന്നില്ലല്ലോ...

    • @donajustinejustinepf6654
      @donajustinejustinepf6654 5 років тому +13

      oru nal varum. don't worry be happy man

    • @harrynorbert2005
      @harrynorbert2005 5 років тому +36

      വല്ലോ കുരുക്കിലും പോയി പെട്ടില്ലലോ എന്നോർത്ത് സമാധാനിക്കു മാഷേ

    • @neethubalu220
      @neethubalu220 4 роки тому +7

      Allethinum... Athintedhaya samayam und😜

    • @sonasibichan4639
      @sonasibichan4639 4 роки тому +6

      Pavam🤣😂😂🤣😂

    • @Nideesh
      @Nideesh 4 роки тому +5

      Verum daasa

  • @ansilaeaan9021
    @ansilaeaan9021 2 роки тому +5

    പൊളി

  • @archanar545
    @archanar545 3 роки тому +2

    ഇത് കണ്ടു ചിരിച്ചു ഒരു വഴിക്കായി... good work 😍😍....... super കിടിലൻ 👌👌

  • @ronjohn5579
    @ronjohn5579 4 роки тому +9

    Dear AMAL It's a really wonderful creation I have got the luck to see this just now. My heartfully congrats I can't say the words, very brilliant idea, Never seen anyware and congrats all the artists they're done super. Which is your latest works sorry 4 the ask Arivillaaymayaayi khamikkanam. Aquatic is my dream concept too👍

    • @amalravi4829
      @amalravi4829 4 роки тому

      Thanks RON JOHN😍😍😍😍😍😍

  • @SreeharshRajan
    @SreeharshRajan 7 років тому +12

    No words to say! it was just superb and superb. Ellaam powlichaadukkii
    ❤❤❤ awesome feeling.. color grading ❤ bgm❤ visuals❤actors.. gambeeram. hats off amal!! Lyrics though.💘

  • @sethu1679
    @sethu1679 7 років тому +6

    superb...... awesome work... acting... music... story... awesome in every sequence...

  • @shaguichu9616
    @shaguichu9616 4 роки тому +2

    Chila pranayangal kett kadhakalekkaal vijithramaan 😍😍😍😍adipoliiii 😘😘😘😘😘😘😘😘

    • @amalravi4829
      @amalravi4829 4 роки тому

      Thanks😍😍😍😍😍😍

  • @alexypaul6986
    @alexypaul6986 7 років тому +4

    Good work. very nice music. nice theme. Adarsh you will live in our hearts .....

  • @renjithrajan7636
    @renjithrajan7636 7 років тому +7

    Nannayittunde.....Ithinu vendi prevarthicha ellavarkkum abhinandanangal.....

  • @binoyk6588
    @binoyk6588 7 років тому +20

    super.. etavum ishtapetta short film..but neenthan ariyathavan vellathinte adyil cool ayit ninnu pranayabavathode chirikunath seryayilaa...graphics kollam..but aa samayathe vellatinkathula pole alla laghavathode anu actor abinaychirkunath...but totality awsome

  • @jubiriyasinger
    @jubiriyasinger 4 роки тому +1

    Ith verum filim alla...onnonnara filim anu 😍😍😍💓💓uff nk ishtayi .....

  • @almamary7713
    @almamary7713 5 років тому +18

    Sathyam parayallo oru full film kanda polle unde atharakum feel ayerunu 😍😍😘😘😘