കാച്ചിൽ വിളവെടുപ്പ് വൻ വിജയം | yam harvesting

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 32

  • @sangarirajesh7356
    @sangarirajesh7356 2 роки тому +1

    Video super aanu 👍🙏. Ella jillakalilum karshika vipanana Mela nadakkunna samayamanu Jan Feb masathil. Vamsha nasham sambhavikkunna ella tharam kizhangu vithum avide labhikkum. Cheru kizhangu, Adathappu, violet kachil, okke kittum. Thank you.

  • @MrDavid12320
    @MrDavid12320 3 роки тому +1

    Boa tarde! Amigo. Muito bom. Parabéns pela sua plantação de inhame. Divino. Cuiabá Brasil.

  • @sinudeenkvkv7956
    @sinudeenkvkv7956 Рік тому +1

    കളർ മാറിയാലും കഴിക്കാo

  • @mohandask3385
    @mohandask3385 2 роки тому +2

    കാച്ചിൽ വളരെ നാൾ കേടു കൂടാതെ ഇരിക്കും

  • @sarithabinesh2849
    @sarithabinesh2849 2 роки тому +1

    Brown niramakunnathu ini enthucheyyam pattum. Vilaveduthathellam brown akunnu. Please reply

    • @TOBINSTOMY
      @TOBINSTOMY  2 роки тому +1

      കാച്ചിലിന്റെ ജലാംശം ഒരു പരിധിയിൽ കൂടുതൽ നഷ്ടമാകുമ്പോൾ ആണ് കളർ മാറുന്നത്.

  • @steephenp.m4767
    @steephenp.m4767 9 місяців тому

    Wow !!! Super Thanks

  • @savithriv4635
    @savithriv4635 3 роки тому

    രണ്ടാമത് കിളച്ച് ഏത് ഇനം കാച്ചിൽ ആണ്?

  • @abrahamv.k5374
    @abrahamv.k5374 Рік тому +1

    ഇത് പഞ്ചാബിലെ കാച്ചിലാണോ.

    • @TOBINSTOMY
      @TOBINSTOMY  Рік тому

      പഞ്ചാബിൽ ഇതുണ്ടോ എന്നറിയില്ല എൻ്റെ വീട്ടിൽ പണ്ടുമുതലുള്ള ഒരു കാച്ചിലാണ്.

  • @subybaby4434
    @subybaby4434 3 роки тому +1

    Super

  • @anjooran384
    @anjooran384 3 роки тому +2

    👌👌

  • @joaorodrigues5463
    @joaorodrigues5463 3 роки тому +1

    Bom resultado...

  • @renjithambady8189
    @renjithambady8189 3 роки тому +1

    Spr

  • @ashajoseph9199
    @ashajoseph9199 2 роки тому +2

    പറിച്ചു 2-3 ദിവസത്തിനുള്ളിൽ ഉപയോഗിക്കണമെങ്കിൽ കൂടുതലും പാഴായി പോവില്ലേ

    • @thomasrajan1282
      @thomasrajan1282 Рік тому +1

      കാച്ചിൽ മാസങ്ങൾ ഓളം കേടുക്കൂ ടാതെ ഇരിക്കും. മുറിച്ചെടുത്ത ഭാഗം അല്പം ചെത്തികളഞ്ഞാൽ മതി.

  • @sandhyadevadasan9318
    @sandhyadevadasan9318 3 роки тому +2

    കാച്ചിൽ വള്ളിയിലും ഉണ്ടാവില്ലേ..

    • @gopinherakkat3626
      @gopinherakkat3626 3 роки тому +1

      എന്റെ വീട്ടിലുണ്ടായ കാച്ചിലിലും വള്ളിയിൽ സാമാന്യം വലിയവിത്തുകളുണ്ട്.ഉപയോഗപ്രദമാണോ?

    • @TOBINSTOMY
      @TOBINSTOMY  3 роки тому

      ഈ ഇനം കാച്ചിലിന് വള്ളിയിൽ ഉണ്ടാകില്ല .

    • @TOBINSTOMY
      @TOBINSTOMY  3 роки тому

      വള്ളിയിൽ ഉണ്ടാകുന്നതും മൂത്തതിനുശേഷം കഴിക്കാം. പക്ഷെ എല്ലാ ഇനത്തിനും കഴിക്കാൻ പറ്റുമോ എന്ന് എനിക്കറിയില്ല. കാച്ചിൽ ഒരുപാട് ഇനം ഉണ്ട്.

  • @സമ്യദ്ധകേരളം

    ഇനം ഏതാണ്

    • @TOBINSTOMY
      @TOBINSTOMY  3 роки тому

      ഇത് ഏതിനം ആണെന്ന് കൃത്യമായി അറിയില്ല. ഞങ്ങളുടെ നാട്ടിൽ ആനകാച്ചിൽ എന്നാണ് പറയുന്നത്.

    • @സമ്യദ്ധകേരളം
      @സമ്യദ്ധകേരളം 3 роки тому

      @@TOBINSTOMY ഇതിന്റെ ഓരോ വിത്ത് കിട്ടാൻ വഴി ഉണ്ടോ payment cheyam

    • @TOBINSTOMY
      @TOBINSTOMY  3 роки тому +1

      ജനുവരി മാസം ആകുമ്പോൾ എന്നെ ഒന്ന് contact ചെയ്താൽ മതി. ഇപ്പോ അതിന്റെ വിത്ത് ആയിട്ടില്ല അതിന്റെ സമയമാകുമ്പോൾ ഞാൻ അയക്കുന്നതാണ്.
      Contact on Instagram
      ID tobins_tomy.in
      Link in about page of channel.

    • @സമ്യദ്ധകേരളം
      @സമ്യദ്ധകേരളം 3 роки тому

      @@TOBINSTOMY msg ayachit und

  • @ancykurian9934
    @ancykurian9934 2 роки тому +1

    വലിയ കഷണങ്ങളാക്കി മുറിച്ചിട്ട് കവറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ മതി

    • @TOBINSTOMY
      @TOBINSTOMY  2 роки тому

      അങ്ങനെ വച്ചാൽ എത്ര നാള് ഇരിക്കും.

    • @ancykurian9934
      @ancykurian9934 2 роки тому +1

      @@TOBINSTOMY 10 ദിവസം വരെ ഇരിക്കും

  • @sinudeenkvkv7956
    @sinudeenkvkv7956 Рік тому +2

    കാവത്ത് എന്നും പറയു 0

  • @anithavijayan8436
    @anithavijayan8436 Рік тому

    മൂന്ന് ദിവസമല്ല ഒരു മാസം കഴിഞ്ഞാലും കാച്ചിൽ
    കഴിക്കാം